കടലിനടിയിലെ കൃഷ്ണന്റെ ദ്വാരക നേരിൽ കണ്ടപ്പോൾ | dwaraka malayalam EP 14

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 368

  • @sulekhakp7924
    @sulekhakp7924 2 года назад +81

    ഹരേകൃഷ്ണാ 🙏ഇങ്ങനെയെങ്കിലും ഭഗവാന്റെ ദ്വാരക കാണാൻ കഴിഞ്ഞല്ലോ ഭാഗ്യം ❤💛❤

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 10 месяцев назад

      ഹിന്ദുക്കളുടെ ഒരു ദേവൻ സരയൂ നദിയിൽ മുങ്ങി ചത്തു , ഒരു ദേവന്റെ അസ്തിത്വം കടലിൽ മുങ്ങി
      മറ്റൊരു ദേവൻ കള്ളും കുടിച്ച് കഞ്ചാവും വലിച്ച് കഴുത്തിൽ പാമ്പിനെയും ചുറ്റി ചുടല ആസ്ഥാനം ആക്കി , മറ്റൊരു ദേവൻ സരസ്വതി എന്ന സ്വന്തം മകളെ ഭാര്യ ആക്കി ,
      പിന്നെ ഒരു ദേവൻ അമ്മയുടെ കഴുത്ത് കോടാലി കൊണ്ട് വെട്ടി മുറിച്ചു .
      എല്ലാ പാപങ്ങളും ക്ഷമിക്കുന്ന കർത്താവായ യേശു ക്രിസ്തു , ഈ പാപികളായ ഹിന്ദുക്കളോട് ക്ഷമിക്കണേ .

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 10 месяцев назад

      കടലിനടിയിൽ നിന്നും കൃഷ്ണൻ വന്നിരിക്കുന്നു .
      ആയിരക്കണക്കിന് പെൺകുട്ടികളേ ബലാത്സംഗം ചെയ്ത് ജയിലിൽ കഴിയുന്ന ആസാറാം ബാപ്പു ആണ് അയാൾ .
      അതേ കൃഷ്ണന്റെ ആത്മാവ് തന്നേ ആണ് ബ്രിജ് ഭൂഷൺ എന്ന കേന്ദ്ര മന്ത്രിയിലും . ഗുസ്തിത്താരങ്ങളായ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറണം എങ്കിൽ കൃഷ്ണന്റെ ആത്മാവ് വേണം .
      യേശുവേ ഈ പാപികളായ ഹിന്ദു മതഭക്തൻമാർക്ക് ബുദ്ധി കൊടുക്കണമേ .

  • @anoopgpilla6063
    @anoopgpilla6063 10 месяцев назад +15

    ഇതൊക്കെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹമുണ്ട്... എന്നെങ്കിലും ഭഗവാൻ അതിനു അനുവദിക്കുമെന്ന് കരുതുന്നു... നിങ്ങൾക്ക് big salute ❤❤❤😂

  • @thetruthwillsetyoufree7711
    @thetruthwillsetyoufree7711 2 года назад +39

    നിങ്ങൾ ചെയ്യേണ്ട ജോലി നിങ്ങൾ വളരെ ഭംഗിയായി ചെയ്തു .
    ഇത് നിങ്ങളുടെ നിയോഗം .
    ഫലം നോക്കാതെ കർമ്മം ചെയ്യുക .
    നാട്ടിൽ തിരിച്ചുപോയി റെസ്റ്റ് എടുത്ത് വീണ്ടും യാത്ര തുടരുക
    All the best👍

  • @sarojinim.k7326
    @sarojinim.k7326 2 года назад +103

    ഭഗവാനെ ദ്വാപരയുഗത്തിലെ ദ്വാരക ഇന്നും കടലിനടിയിൽ കാണാൻ കഴിയുന്നു കൃഷ്ണ ഭഗവാനെ 🙏🙏🙏

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +55

    ദ്വാരക ഇങ്ങേയെങ്കിലും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... ആതിരക്കുട്ടി ഒരുപാട് ക്ഷീണിച്ചല്ലോ.. നാട്ടിലേക്ക് മടങ്ങി ഒന്നു ഉഷാറായിട്ട് വീണ്ടും യാത്ര തുടരാം ❤️❤️first priority our health

    • @subramanikv4772
      @subramanikv4772 2 года назад

      Super

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 10 месяцев назад

      ,65000 ഗവൺമെന്റ് സ്കൂളുകൾ മോങ്ങി സർക്കാർ അടച്ചു പൂട്ടിയതിൽ ചാണകസംഘികൾക്ക് ഖേദം ഒന്നും ഇല്ല . സംഘികൾ അത് അറിഞ്ഞു പോലും ഇല്ല .
      കടലിനടിയിലെ കടൻപ്പുറ്റ് കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി .😢
      കർത്താവായ യേശുവേ , ഈ ഹിന്ദുക്കൾക്ക് ബുദ്ധി കൊടുക്കണമേ .

  • @gokuldaspalliyilramakrishn2245
    @gokuldaspalliyilramakrishn2245 6 месяцев назад +2

    ഈ വാർത്ത യുടെ comment ഇൽ പലരും ദ്വാരക കാണാനുള്ള ആഗ്രഹം പറയുന്നത് കണ്ടു 🙏🙏ജയ് ശ്രീ കൃഷ്ണ 🙏

  • @ഗീതാഞ്ജലി-ശ1ണ
    @ഗീതാഞ്ജലി-ശ1ണ 2 года назад +36

    ഭഗവാൻ ന്റെ ധ്വാരക ഇങ്ങനെ യെങ്കിലും കാണാൻ സാധിച്ചല്ലോ ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @ushasurendran4496
    @ushasurendran4496 10 месяцев назад +14

    വളരെ നന്ദിയുണ്ട് 🥰🙏🏻ദ്വാരകയിൽ പോയി വന്നതുപോലെ 👍🏻ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻👍🏻

  • @sreedevisomanathan2832
    @sreedevisomanathan2832 2 года назад +33

    ആദ്യായി കാണുന്നു. കൊള്ളാം കണ്ണൻ ഓടി കളിച്ച ദ്വാരക :👍👍🙏🙏

    • @preeja6630
      @preeja6630 2 года назад +7

      കണ്ണൻ ഓടികളിച്ചത് ഗോകുലം ആണ്.

    • @artlover838
      @artlover838 2 года назад +5

      കണ്ണൻ വലുതായപ്പോൾ ആണ് ദ്വാരക നിർമിച്ചത് പോലും..

    • @sreedevisomanathan2832
      @sreedevisomanathan2832 2 года назад +3

      അതെ ...കണ്ണൻ ഓടി കളിച്ചത് ഗോകുലം... പൊന്നുണ്ണി കണ്ണാ ... ഗുരുവായൂരപ്പാ

  • @Emily-c8x
    @Emily-c8x 2 года назад +14

    അദ്യമായി ഈ ചാനൽ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു

  • @vdhgc8004
    @vdhgc8004 2 года назад +35

    കൃഷ്ണൻ ഓടി കളിച്ച സ്ഥലങ്ങൾ!!അത്ഭുതവും ഭക്തിയും നിറഞ്ഞ മുഹൂർത്ഥം!

    • @vinod.t6140
      @vinod.t6140 2 года назад +3

      കണ്ണൻ ഒടിക്കളിച്ച സ്ഥലമല്ല, ഭഗവാൻ ഭൂമിയിൽ വിരാജിച്ച ഇടമാണ്

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 10 месяцев назад

      കൃഷ്ണന്റെ ആത്മാവ് ബാധിച്ച ഒരാൾ ഇപ്പോഴും ജയിലിൽ കിടപ്പുണ്ട് . ( ആസാ റാം ബാപ്പു എന്ന ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്തത് ആയിരക്കണക്കിന് പെൺകുട്ടികളേ ബലാത്സംഗം ചെയ്തതിന്റെ കാരണത്താൽ ആണ് ) അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത് ആസാറാം ബാപ്പു കൃഷ്ണന്റെ അവതാരം ആണെന്നാണ് .ം

  • @pushpaak6149
    @pushpaak6149 9 месяцев назад +2

    ഹരേ കൃഷ്ണ ദ്വാരക നഗരം കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏻🙏🏻🙏🏻

  • @pradeepkumarkalakkattil8312
    @pradeepkumarkalakkattil8312 2 года назад +61

    🙏ഹരേ കൃഷ്ണ 🙏മനോഹരം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @lathikakumari1872
    @lathikakumari1872 2 года назад +18

    ഭഗവാൻ ശ്രീ കൃഷണന്റെ ദ്വാരക കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. നന്ദി....

  • @IndraJith-c6j
    @IndraJith-c6j 8 месяцев назад +2

    ഇങ്ങനെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വീഡിയോ ചെയുമ്പോൾ നല്ല പഠനം ആവശ്യമുണ്ട്. അത്തരത്തിൽ അവതരിപ്പിക്കണം എങ്കിൽ മാത്രമേ ഫലപ്രദമാകുകയുള്ള. എങ്കിലും നിങ്ങളുടെ ഉദ്യമത്തിന് നന്ദി.

  • @sureshbabup6909
    @sureshbabup6909 2 года назад +25

    ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @RajeshKumar-yb8gx
    @RajeshKumar-yb8gx 10 месяцев назад +2

    Natural അവതരണം. 🙏നമ്മൾ പോയി കണ്ടത് പോലെത്തെ feeling.. Thanks bro 🌹🌹and ചേച്ചി 🙏🙏🌹. എന്നെകിലും ഭഗവാന്റെ ദ്വാരക ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ ❤️❤️❤️🙏🙏🌹

  • @sharatherrorz7898
    @sharatherrorz7898 2 года назад +11

    ദ്വാരക കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад +17

    സഹോദരിക്കും ഈ ബ്രോതേർനും ദ്വാരക കാണിച്ചതിന് നന്ദി. 🙏

  • @renukavasunair4388
    @renukavasunair4388 2 года назад +60

    ഭഗവാൻ കൃ ഷ്ണന്റെ ദ്വാരക കണ്ടതിൽ സന്തോഷം🙏👍

    • @shanmughanappu4707
      @shanmughanappu4707 2 года назад +3

      ഭഗവാന്റെ ദൂരകാ എത്ര മനോഹരം ജയ് കൃഷ്ണാ 🙏🙏🙏🙏🙏🚩🚩🚩🚩🚩

  • @valsalabalan5958
    @valsalabalan5958 2 года назад +12

    ഞങ്ങൾ 1979ൽ പോയി അമ്പലത്തിൽ കയറി എല്ലാം കാണാൻ ഉള്ള ഭാഗ്യം ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാധിച്ചു, ഒന്നുകൂടി പോകാൻ ആഗ്രഹിക്കുന്നു, അന്നത്തേതിലും ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ കണ്ടിട്ട്.

  • @renukas3833
    @renukas3833 2 года назад +7

    ദ്വാരക കാണാൻ കഴിഞ്ഞതിൽ സന്തോഷം കൃഷ്ണൻ ഓടി കളിച്ചു നടന്ന സ്ഥലം എന്നത് പറഞ്ഞപ്പോൾ കുളുർമ അനുഭവപ്പെട്ടു ഇനിയും തുടർന്നു ഇതിൻ്റെ ബാക്കിയ്ക്കു വേണ്ടി കാത്തിരിക്കുന്നു..

  • @girijanair5072
    @girijanair5072 2 года назад +10

    ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽

  • @muralis4254
    @muralis4254 10 месяцев назад +1

    ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. നിങ്ങളുടെ ലാളിത്യവും ജാടയില്ലായ്മയും എനിക്ക് വല്ലാതെ ഇഷ്ടമായി...

  • @balachandrann4328
    @balachandrann4328 2 года назад +6

    കടവുളേകൃഷ്ണാ കാപ്പാത്തുങ്കോ🙏🙏🙏🙏🙏🙏🙏🙏🌸🌸🌸🌸🌻🌻🌻🌻🙏🙏🙏

  • @ratheeshkrishnan5607
    @ratheeshkrishnan5607 2 года назад +12

    മനീഷേ രണ്ടുപേരും ആരോഗ്യം ശ്രദ്ധിക്കണം പൊതുവേ ആതിര കുട്ടിക്ക് തൊപ്പി വാങ്ങി കൊടുക്കണം പൊരിഞ്ഞ് വെയിൽ മനീഷേ travel continue best of luck .🙏🙏🙏👌👍❤️

    • @prasannakumarypt9866
      @prasannakumarypt9866 2 года назад +3

      Harekrishna 👍

    • @kranganathan6708
      @kranganathan6708 2 года назад

      About 25 years ago sarounding area was not like the present location including sarounding gomthi River fantastic development .Thanks giving for this uploading

    • @somavallyk2533
      @somavallyk2533 2 года назад

      @@kranganathan6708 veryf9

  • @vinan511
    @vinan511 2 года назад +11

    Brother ദ്വാരക കാണിച്ചുതന്നതിന് നന്ദിയുണ്ട്... 🙏🙏🙏

  • @araviaravindakshan2347
    @araviaravindakshan2347 2 года назад +8

    റസ്റ്റ്‌ എടുക്കു വളരെ ഷിണിച്ചിട്ടുണ്ട് വെള്ളം നല്ലപോലെ കുടിക്കണം 👍👍👍👌👌🌹🌹❤️❤️

  • @MrShayilkumar
    @MrShayilkumar 2 года назад +26

    2 പേരും നല്ലവണ്ണം ക്ഷീണിച്ചു. Food allergy വരാതെയും നോക്കണം fresh food കാട്ടില്ലെങ്കിൽ പഴം കഴിച്ചാലും മതി. കുറെ ക്ഷീണം മാറിക്കിട്ടും robesta, നേന്ത്ര. അങ്ങിനെയൊക്കെ നോക്കൂ. എല്ലാം ശരിയാകും 👍🏻❤️ take care

  • @henavn9120
    @henavn9120 6 месяцев назад

    ഭഗവാൻ താമസിച്ച സ്‌ഥലം കാണിച്ചു തന്നതിന് വളരെ നന്ദി

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 года назад +14

    എന്നാലും ഇത്ര ദിവസം ആതിര കുട്ടി യാത്ര ചെയ്തില്ലേ. അത് തന്നെ നല്ല കാര്യം. നന്നായി ക്ഷീണിച്ചല്ലോ .സാരമില്ല നിങ്ങൾ take rest and return full power to travel

  • @sgnresmi
    @sgnresmi 2 года назад +10

    Excellant video very nicd effort taken by yu. Congrats🙏🏻🙏🏻🙏🏻

  • @sulthanduasuthu4777
    @sulthanduasuthu4777 2 года назад +3

    മനുഷ്യ അടിപൊളിയായിട്ടുണ്ട് വീഡിയോ എല്ലാം കൊള്ളാം

  • @krishnadasp150
    @krishnadasp150 10 месяцев назад +1

    ഹരേ കൃഷ്ണാ നല്ല അനുഭവമായി കാണാൻ ആഗ്രഹമായി നന്ദി

  • @sulthanduasuthu4777
    @sulthanduasuthu4777 2 года назад +5

    എല്ലാ ദിവസവും നിങ്ങളെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @BabithaBabitha-lm7ql
    @BabithaBabitha-lm7ql 2 месяца назад

    താങ്ക്സ് ഇതുപോലൊരു വീഡിയോ kanankayinjath

  • @rejanisreevalsom8818
    @rejanisreevalsom8818 2 года назад +7

    Harekrishna 🙏🌷💖

  • @universalalien848
    @universalalien848 2 года назад +5

    Nice interesting travel vlog! Fantastic presentation dear Friend.

  • @sunsworld3495
    @sunsworld3495 2 года назад +2

    👍
    Hppy dewali
    ആരോഗ്യം നോക്കിട്ടുള്ള യാത്ര മതി.
    ആതിര ഒത്തിരി ക്ഷീണിച്ചു.
    Adhayamayitulla യാത്ര ആണല്ലോ അതുകൊണ്ടാകും. ഓക്കേ
    God bless you

  • @aneeshbhuvanachandran4751
    @aneeshbhuvanachandran4751 2 года назад +12

    Best wishes your travelling journey .God bless you take care

  • @sreenath9912
    @sreenath9912 2 года назад +8

    വ്യൂവേഴ്സ് എല്ലാം വരും ബ്രോ 👍
    ചാനൽ ടോപ്പിൽ എത്തും 💯

  • @anilraj1183
    @anilraj1183 2 года назад +8

    ഹരേ കൃഷ്ണ........🙏🙏🙏

  • @bijumaya8998
    @bijumaya8998 2 года назад +1

    കൊള്ളാം വീഡിയോ തിരിച്ചു വിട്ടോ കൃഷ്ണൻ കാത്തുരക്ഷിക്കെട്ട്

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 2 года назад +4

    Ennathe video le oru variety und(presentation), nalla reethi le akunnund✌️👍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +9

    വളരെ നല്ല പോസിറ്റീവ് വൈബ് നൽകിയ ഒരു വീഡിയോ ആയിരുന്നു😇😇😇 ധാരാളം പുതിയ വിവരങ്ങൾ അറിയുവാൻ സാധിച്ചു😇😇 അവതരണം വളരെ നന്നായിരുന്നു🥰🥰 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇

  • @valsalavijayan6900
    @valsalavijayan6900 2 года назад +1

    സംസാരിക്കാൻ പോലും ആക്കമില്ല 😍😍😍😍😍👍

  • @emjay1044
    @emjay1044 2 года назад +10

    First time seeing Dwaraka and thanks for your efforts however, you must go back and take a good rest. You both look extremely tired and weak at this point. Probably the continuous travel without proper rest and nourishment is taking its toll. Cheers for future endeavors.

  • @singleboban7926
    @singleboban7926 2 года назад +8

    കാണാൻ പറ്റിയതിൽ സന്തോഷം ❤️👍

  • @raveendranpk8658
    @raveendranpk8658 2 года назад +8

    കടലിനടിയിലെ ദ്വാരക എവിടെ ?

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 10 месяцев назад

    Hare Krishna , I am blessed. Lovely Athirakutty please take care your health. Bhagavan Krishnan koodeyundavumtto .

  • @babygireesh791
    @babygireesh791 2 года назад

    ദ്വാരക ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ! ഹരേ കൃഷ്ണ

  • @chinchushibin8335
    @chinchushibin8335 Год назад

    കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഞങ്ങളെ എന്റെ കൃഷ്ണന്റെ ദ്വാരകം 🙏🙏🙏

  • @bijuannayil1836
    @bijuannayil1836 2 года назад +2

    കണ്ടു തുടങ്ങി നിങ്ങൾ നിര്‍ത്തി. 😂👏👏👏

  • @jvm027
    @jvm027 2 года назад +3

    dhwarka oru rekhellata adipoli.. nalle calm and quiet

  • @mgsukumarannair4323
    @mgsukumarannair4323 2 года назад +8

    I enjoyed your video 😊. Best wishes to both of you. Try to make travel as comfortable as possible 🤠

  • @renjithpooja1863
    @renjithpooja1863 2 года назад +3

    Super adipoli dear bro and sis 🤗🤗

  • @legeshkumarmk7515
    @legeshkumarmk7515 10 месяцев назад +1

    Thank you for video❤

  • @madhuag9951
    @madhuag9951 2 года назад +3

    മോനെ കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമാണ് കുഞ്ഞ്

  • @ragig2836
    @ragig2836 2 года назад +2

    Hare Krishna
    Super vedio🙏🙏🙏

  • @bharathm-vg5ed
    @bharathm-vg5ed 10 месяцев назад +1

    God bless you..!!!

  • @mohananamoni
    @mohananamoni Год назад +1

    നന്നായിട്ടുണ്ട്

  • @abhilashmvpa9788
    @abhilashmvpa9788 2 года назад +2

    correct dicition ആണ് ബ്രോ
    തിരിച്ചു നാട്ടിലേക്കു പോകുക റസ്റ്റ്‌ എടുക്കുക
    ഇനി അടുത്ത യാത്ര correct ആയി plan ചെയ്തട്ടു ഇറങ്ങുക
    തമിഴ്നാട് കുറച്ചു ചുറ്റി അടിക്കു

  • @blacklover5124
    @blacklover5124 2 года назад +1

    Ah kochinu ksheenam induu,, kannu okkey entho poleu take care maneesh broo👍👍 God bless youuu

  • @JosephLikesSoccer
    @JosephLikesSoccer 2 года назад +1

    Paavam.kochu..kuudu undalllo..good family..

  • @gopitn2254
    @gopitn2254 2 года назад +3

    ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾

  • @jayana2023
    @jayana2023 10 месяцев назад

    മക്കളെ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ

  • @shareefp3239
    @shareefp3239 2 года назад +1

    ആ തിരകുട്ടി നല്ലവണ്ണം ക്ഷീണിച്ചു വേഗം തിരിച്ച് പോരൂ മനീഷേ🙏🙏

  • @Jkm898
    @Jkm898 10 месяцев назад +1

    Where is the Dwaraka under water pictures? Ithu wrong title ittu ale pattikkalanu.

  • @adhikanav-family
    @adhikanav-family 2 года назад +3

    മനോഹരം അകുന്നു ഇപ്പോൾ വീഡിയോസ് 🤝♥️
    നല്ല ഷീണം ഉണ്ടല്ലോ സിസ്റ്റർക്ക്

  • @karanavar5751
    @karanavar5751 2 года назад +2

    ദ്വാരക ക്ഷേത്ര ദർശനം നടത്തിയില്ലല്ലോ? വീഡിയോ ഇല്ലങ്കിലും വിവരണമാകാമായിരുന്നില്ലേ.

  • @sudhishkr7777
    @sudhishkr7777 2 года назад +2

    സൂപ്പർ 👍👌🥰😍

  • @indiranarayanan5414
    @indiranarayanan5414 2 года назад +1

    Ayodhya,Mathura,Haridwar,Kaashi,Kanchi,Ujjayini and Dwaraka

  • @anooprenadive5450
    @anooprenadive5450 2 года назад +1

    Trip pokumbol AA nattil kittunna food kazhikanam chorrum sambarum kazhikkan aanenkil veettil nilkkanam

  • @sreejakuniyil4011
    @sreejakuniyil4011 8 месяцев назад

    സുകൃതം ചെയ്തവർ പോയി കാണുന്നു 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰കൃഷ്ണന്റെ അനുഗ്രഹം ഉണ്ടാവെട്ടെ 🙏

  • @itsmetravellersyamsathyan
    @itsmetravellersyamsathyan 2 года назад +3

    പ്രെപയ്ഡ് ആയിട്ട് അടുത്ത യാത്ര പോകാം. ഈ യാത്ര വരാൻ പോകുന്ന യാത്രകൾക്ക് എന്തൊക്കെ വേണം എന്ന് മനസിലാക്കാൻ ✌️

  • @bindudasan1908
    @bindudasan1908 2 года назад +1

    Dwarakadeesantey Temple Kanan sadichath punyamayi karuthunu
    Mol rest edukuBhagavan Rekshikatey 🥰🙏🙏🙏🙏

  • @TMWOIVEX.520
    @TMWOIVEX.520 9 месяцев назад

    Hare Krishna ❤❤❤

  • @ranisreepillai1537
    @ranisreepillai1537 2 года назад +5

    Om Sri Krishnaya Namah 🙏🙏🙏

  • @shalimg2983
    @shalimg2983 2 года назад +1

    Innanu kandath valare ishtayi

  • @arjunaravindan947
    @arjunaravindan947 10 месяцев назад +1

    Myth ❌ History ✅💯

  • @minibal2468
    @minibal2468 2 года назад +1

    Bhagyam kond last april dwaraka poy kandu.hare krishna

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 2 года назад

    Hai Aum , Hare Krishna. Anavadhi Videos palarudeyum kandittundu. ,but ningal.randuperudeyumulla E Dwarka Visit Video valare aere SPECIAL. Aayittu feel cheythu. Othiri ishttayi. Avatharanan. Ningalodoppan njanum undayirunna poloru pratheethi thonni. Congratulations. Aathirayodu food kazhichu tiredness maattaan parayanam. All the best. I am eagerly awaiting for ur next videos.

  • @nirmalk3423
    @nirmalk3423 2 года назад +4

    Super ❤️

  • @chinnammakp2623
    @chinnammakp2623 6 месяцев назад

    ജയ് ജയ് dwarakadeesh

  • @salilakumary1697
    @salilakumary1697 9 месяцев назад

    ഹരേകൃഷ്ണ രാധേഗോവിന്ദ

  • @NimilKumar-cu8mh
    @NimilKumar-cu8mh Месяц назад

    New dwaraka ❤

  • @Shashikala-ke4lw
    @Shashikala-ke4lw 9 месяцев назад

    എന്റെഭഗവാനെ കൃഷ്ണ കൃഷ്ണാ 🙏🙏🙏

  • @syamshiva1075
    @syamshiva1075 2 года назад +4

    സൂപ്പർ💙💙💙💙

    • @shaji_c_subbayyan
      @shaji_c_subbayyan 2 года назад

      ദ്വാരക ഇങ്ങനെയെങ്കിലും കണ്ടതിൽ സന്തോഷം ഉണ്ട്. കാണിച്ചുതന്ന മനീഷ് നും ആതിരമോൾക്കും കോടിപ്രണാമം 🙏🏼

  • @devnair9467
    @devnair9467 2 года назад

    Dwaraka is ❣️❣️❣️❣️... Hare krishna..

  • @sreeguru915
    @sreeguru915 10 месяцев назад

    ഉത്തരേന്ത്യയിൽ സഞ്ചരിക്കുമ്പോൾ നെയ്യ് ,തൈര് എന്നിവ ചേർന്ന ആഹാരം കഴിക്കാൻ മറക്കരുത് ... ഊർജം കിട്ടാനാണത് ...ഗാട്ട് അല്ല ഘാട്ട് ആണ് ... കടവ് അഥവാ കുളിക്കടവ് എന്നാണ് അർത്ഥം ... കുളക്കടവല്ല ...

  • @Pattazhy360
    @Pattazhy360 2 года назад +4

    അടുത്ത യാത്രയില്‍ ഈസ്ഥലത്തു വരണം

  • @ashalijo5600
    @ashalijo5600 2 года назад +1

    Nice video , njan karuthi delhile dwarakayilanu krishnan ennu😌

  • @rajukrishnan6457
    @rajukrishnan6457 2 года назад +3

    Take care bóth God bless you

  • @ajitharamakrishnan2674
    @ajitharamakrishnan2674 2 года назад +2

    ഹരേ കൃഷ്ണാ ...

  • @Trip1445
    @Trip1445 2 года назад +1

    bro nigal Ambalathil kerielle?

  • @krishnaprinters8409
    @krishnaprinters8409 9 месяцев назад

    ഡർകയല്ല ദ്വാർ കാ
    ഹിന്ദിയിൽ ദ്വാർ കാ എന്നാൽ വാതിലിന്റെ എന്നർത്ഥം.
    അതായത് ഇവിടം പണ്ട് ഇന്നത്തെ മുംബൈ പോലെ ഒരു നല്ല തുറമുഖം ആയിരുന്നു. നല്ല trade നടന്നിരുന്നു എന്ന് വിശ്വസിക്കാം. The gate of the country ആ അർത്ഥത്തിലായിരിക്കും ഈ പേര് വിളിച്ചത്.

  • @Sha-zw9hw
    @Sha-zw9hw 8 месяцев назад

    ഇതിൽ, കടലിനടിയിലെ ദ്വാരക കാണുന്നില്ലല്ലോ😢😢😢

  • @dudegaming5690
    @dudegaming5690 2 года назад +2

    Hare krishna hare rama

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 года назад +2

    Great beautiful congratulations hj Best wishes thanks
    Take rest

  • @prosperityking1870
    @prosperityking1870 6 месяцев назад +1

    ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണെന്ന് വിശ്വസിച്ച് ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു.