Это видео недоступно.
Сожалеем об этом.

ഔട്ടർ റിംഗ് റോഡ് അപ്ഡേറ്റ് 2024 ജൂലൈ 10-outer ring road update

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ഔട്ടർ റിംഗ് റോഡ് അപ്ഡേറ്റ് 2024 ജൂലൈ 10-outer ring road update
    #orr #outerringroad #ringroad #construction #update #vizhinjaminternationalseaport #trivandrumpulse

Комментарии • 50

  • @susansunil5920
    @susansunil5920 Месяц назад +6

    തിരുവനന്തപുരം, അങ്കമാലി ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു.

  • @CJ-si4bm
    @CJ-si4bm Месяц назад +6

    ശബരി റെയിൽ പാത കൂടി ക്ക്‌ ഇതിനൊപ്പം ലാൻഡ് ഏറ്റെടുക്കണം വിഴിഞ്ഞം ബാല രാമപുരം പൂജപ്പുര നെടുമങ്ങാട് കിളിമാനൂർ കടക്കൽ അഞ്ചൽപുനലൂർ എരുമേലി അങ്കമാലി 🎊🎊🎊

  • @rajeshshamburajesh963
    @rajeshshamburajesh963 Месяц назад +5

    വളരെ നന്ദി❤

  • @VishuKumar-rl2bm
    @VishuKumar-rl2bm Месяц назад +5

    Document s vangiyittu 1varsham kazhinju😮

  • @user-yt5qf8og9q
    @user-yt5qf8og9q Месяц назад +7

    അറുപതു മീറ്ററിൽ എട്ടു വരി പാതയാണ് വേണ്ടത്. ഭാവിയിലെ ആവശ്യങ്ങൾ കൂടി മുന്നിൽ കണ്ടു വേണം പാതകൾ നിർമ്മിക്കാൻ.

    • @nightowl1435
      @nightowl1435 Месяц назад

      Arodu parayan

    • @user-sm4wk6pv4f
      @user-sm4wk6pv4f 28 дней назад

      തങ്ങൾക്ക് ഭൂമി നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു...
      1 വർഷം ആയി പ്രമാണം വാങ്ങി കഷത് വച്ചേക്കുവാ... കമൻ്റ് ഇടാൻ 1 മിനിട്ട് മതി

  • @bijusahadevan1114
    @bijusahadevan1114 Месяц назад +4

    വളരെ നന്ദി ബ്രോ

  • @ijasiwtr1688
    @ijasiwtr1688 Месяц назад +3

    From നാവായിക്കുളം ❤

  • @sreejapurushothaman5938
    @sreejapurushothaman5938 10 дней назад +1

    🔥🔥🔥🔥

  • @lifeisbeautiful4598
    @lifeisbeautiful4598 Месяц назад +6

    മൂക്കിൽ തൊടാൻ വലത്തിടുകയെന്ന് പണ്ടുള്ളവർ പറയും..

  • @jayasreear4349
    @jayasreear4349 Месяц назад +3

    Thanks ee varthakke bro

  • @cheerutherideofficial
    @cheerutherideofficial Месяц назад +2

    Thank you bro❤❤❤

  • @sandeeprs9964
    @sandeeprs9964 16 дней назад +1

    Bro any update s

  • @BlueberryKG
    @BlueberryKG Месяц назад +1

    Bro നാവായിക്കുളം to കിളിമാനൂർ ഇപ്പോഴത്തെ നിലവിലെ റൂട്ട് അലിങ്മെന്റ് എന്താലും ചൈൻജ് ഉണ്ടോ

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm 19 дней назад +1

    Poojapura to karakkonam new four line road project

  • @HAMSAN_MBBS-p7j
    @HAMSAN_MBBS-p7j Месяц назад +2

    watching frm navaikulam , ivide rand rodu undde kollam chenkotta & navaikulm outer ring rod ithinte randinte idayil veedulla njan😂

  • @VishuKumar-rl2bm
    @VishuKumar-rl2bm Месяц назад +4

    Kallittittu 2varshamayi

  • @ShobaJonson
    @ShobaJonson Месяц назад +1

    ᴛʜᴀɴᴋꜱ ʙʀᴏ

  • @abhinand1294
    @abhinand1294 Месяц назад +3

    Aaa best appo Trivandrum outer ring ennulla name um poyi kittii

  • @vibinpachar2492
    @vibinpachar2492 Месяц назад +1

    ❤️

  • @jollyjolly756
    @jollyjolly756 Месяц назад +5

    നമ്മുടെ പ്രമാണം എല്ലാം ഇപ്പൊ അവരുടെ കൈയിൽ ആണോ

    • @abhishek.v10h70
      @abhishek.v10h70 Месяц назад

      Njangal NH official poyirunnu, Elam safe ayi vachittundennu paranju

    • @jansaillyas7210
      @jansaillyas7210 21 день назад

      Cash kittunna karyam vallathum ariyumo..ellam vangi poyit one year aayi​@@abhishek.v10h70

  • @shemeersalahudheen8426
    @shemeersalahudheen8426 Месяц назад +5

    2050ജനുവരിയിൽ ചിലപ്പോൾ നിർമാണം തുടങ്ങുമായിരിക്കും,

    • @soorajsooraj7322
      @soorajsooraj7322 Месяц назад +1

      😂😂

    • @user-sm4wk6pv4f
      @user-sm4wk6pv4f 28 дней назад

      കർണാടകത്തിലും തെലുങ്കാനയിലും ഒക്കെ നോക്കി നിൽക്കുന്നതിനിടയിൽ കാര്യങ്ങൽ നീങ്ങുന്നു...
      Bangalore Mysore hightway 3 വർഷം കൊണ്ട് ഒക്കെയും കഴിഞ്ഞു.
      ഇവിടുത്തെ ഇമാന്മാർക്ക് മാത്രം എന്താണാവോ പ്രശ്നം?

  • @anilrajvilappil9030
    @anilrajvilappil9030 Месяц назад +1

    Good information.....

  • @mallutribe439
    @mallutribe439 27 дней назад +1

    45 meteril അല്ല വേണ്ടത് 60 മീറ്ററിൽ വേണം നടപ്പിലാക്കാൻ,

  • @s9ka972
    @s9ka972 Месяц назад +1

    ചേട്ടാ ഈ nh66 പഴയകട വരുന്ന ഓവർപാസ് എവിടെയാണ് .

    • @TrivandrumPulse
      @TrivandrumPulse  Месяц назад

      വീഡിയോ ചെയ്യാം ... പിന്നീട്

  • @BlueberryKG
    @BlueberryKG Месяц назад +1

    From kallambalam puthusserimukku 😂

  • @rakeshkr2341
    @rakeshkr2341 27 дней назад +1

    NH 744 ഉടന്‍ തുടങ്ങുമോ

  • @arundevadas2504
    @arundevadas2504 Месяц назад +1

    Yithu ini yeppo aakanaa
    Sthalam yettedukkan pokunnathe ullu
    Business muzhuvan Tamil Nadu kondu pokum
    Avide infrastructure development okke aayi

  • @renjitrajk3863
    @renjitrajk3863 25 дней назад +1

    60 മീറ്ററിൽ നിർമ്മിക്കുന്നതാണ് ഉചിതം

  • @jayalalks3029
    @jayalalks3029 Месяц назад +2

    Iniyum weethi kootumo

    • @jayalalks3029
      @jayalalks3029 Месяц назад

      Iniyum width koodan chance undoooo

    • @rajeshshamburajesh963
      @rajeshshamburajesh963 Месяц назад +1

      ഉള്ള ..... വീതിയിൽ ചെയ്യാൻ നാള് ഇതുവരെ സാധിച്ചിട്ടില്ല..ഇനിയും വീതി കൂടിയാൽ.... കൊട് തപ്രമാണം മറന്നേക്കേണ്ടി വരും......

    • @RoRZoro
      @RoRZoro Месяц назад

      @@rajeshshamburajesh963 കേന്ദ്ര സർക്കാർ നഷ്ടപരിഹാരം കൊടുക്കുമെന്ന് സമ്മതിച്ചാൽ നല്ല നഷ്ടപരിഹാരം കിട്ടും. ഇവിടെ ആറ്റിങ്ങൽ ഭാഗത്തൊക്കെ ആളുകൾ അങ്ങോട്ട് പോയി ആവശ്യപെടുമായിരുന്നു സ്ഥലം ഏറ്റെടുക്കാൻ.

    • @rajeshshamburajesh963
      @rajeshshamburajesh963 Месяц назад +2

      @@RoRZoroഅതെക്കെ ശരി തന്നെ ....പക്ഷേ വർഷം ഒന്ന് കഴിഞ്ഞു..ഇതിനിടയിൽ.... പ്പെട്ട് പോയഒരുപാട് ജനങ്ങൾ ഉണ്ട്.....

    • @Nasirjemshad
      @Nasirjemshad Месяц назад

      ​@@rajeshshamburajesh963ഇതിൽ ആരും ചർച്ച ചെയ്യാത്ത ഒരു കാര്യമുണ്ട്, സർക്കാർ നിങ്ങളുടെ പൈസ തന്ന ശേഷം ആയിരിക്കും ആ അടവ് ഇറക്കുന്നത്, വസ്തു ഏറ്റെടുത്തവർക്ക് ബാക്കിയുള്ള വസ്തുവിലേക്കുള്ള വഴിയിൽ അവർ പണി തരും 😂😂 റോഡുമായുള്ള ബന്ധം അവർ പൂർണ്ണമായും അടയ്ക്കും വേറെ വഴി നോക്കേണ്ടിവരും, അതിനുശേഷം അതിന്റെ പ്രമാണച്ചിലവിന് വൻ തുകയാണ് സർക്കാർ പിഴിഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നത്

  • @shinepettah5370
    @shinepettah5370 Месяц назад +1

    😂

  • @ChithraAnanth-wu1px
    @ChithraAnanth-wu1px Месяц назад +1

    100 year kazenju thudangeyal mathe

  • @Nasirjemshad
    @Nasirjemshad Месяц назад +2

    രണ്ടുവർഷം കഴിഞ്ഞു ഇനിയും പോകും😂