കർണാടകത്തിലും തെലുങ്കാനയിലും ഒക്കെ നോക്കി നിൽക്കുന്നതിനിടയിൽ കാര്യങ്ങൽ നീങ്ങുന്നു... Bangalore Mysore hightway 3 വർഷം കൊണ്ട് ഒക്കെയും കഴിഞ്ഞു. ഇവിടുത്തെ ഇമാന്മാർക്ക് മാത്രം എന്താണാവോ പ്രശ്നം?
@@rajeshshamburajesh963 കേന്ദ്ര സർക്കാർ നഷ്ടപരിഹാരം കൊടുക്കുമെന്ന് സമ്മതിച്ചാൽ നല്ല നഷ്ടപരിഹാരം കിട്ടും. ഇവിടെ ആറ്റിങ്ങൽ ഭാഗത്തൊക്കെ ആളുകൾ അങ്ങോട്ട് പോയി ആവശ്യപെടുമായിരുന്നു സ്ഥലം ഏറ്റെടുക്കാൻ.
@@rajeshshamburajesh963ഇതിൽ ആരും ചർച്ച ചെയ്യാത്ത ഒരു കാര്യമുണ്ട്, സർക്കാർ നിങ്ങളുടെ പൈസ തന്ന ശേഷം ആയിരിക്കും ആ അടവ് ഇറക്കുന്നത്, വസ്തു ഏറ്റെടുത്തവർക്ക് ബാക്കിയുള്ള വസ്തുവിലേക്കുള്ള വഴിയിൽ അവർ പണി തരും 😂😂 റോഡുമായുള്ള ബന്ധം അവർ പൂർണ്ണമായും അടയ്ക്കും വേറെ വഴി നോക്കേണ്ടിവരും, അതിനുശേഷം അതിന്റെ പ്രമാണച്ചിലവിന് വൻ തുകയാണ് സർക്കാർ പിഴിഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നത്
വളരെ നന്ദി❤
വളരെ നന്ദി ബ്രോ
തിരുവനന്തപുരം, അങ്കമാലി ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സംബന്ധിച്ച വിവരങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു.
Thanks ee varthakke bro
From നാവായിക്കുളം ❤
Thank you bro❤❤❤
ശബരി റെയിൽ പാത കൂടി ക്ക് ഇതിനൊപ്പം ലാൻഡ് ഏറ്റെടുക്കണം വിഴിഞ്ഞം ബാല രാമപുരം പൂജപ്പുര നെടുമങ്ങാട് കിളിമാനൂർ കടക്കൽ അഞ്ചൽപുനലൂർ എരുമേലി അങ്കമാലി 🎊🎊🎊
മൂക്കിൽ തൊടാൻ വലത്തിടുകയെന്ന് പണ്ടുള്ളവർ പറയും..
അറുപതു മീറ്ററിൽ എട്ടു വരി പാതയാണ് വേണ്ടത്. ഭാവിയിലെ ആവശ്യങ്ങൾ കൂടി മുന്നിൽ കണ്ടു വേണം പാതകൾ നിർമ്മിക്കാൻ.
Arodu parayan
തങ്ങൾക്ക് ഭൂമി നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പു...
1 വർഷം ആയി പ്രമാണം വാങ്ങി കഷത് വച്ചേക്കുവാ... കമൻ്റ് ഇടാൻ 1 മിനിട്ട് മതി
🔥🔥🔥🔥
Document s vangiyittu 1varsham kazhinju😮
Bro any update s
Poojapura to karakkonam new four line road project
ᴛʜᴀɴᴋꜱ ʙʀᴏ
❤️
Bro നാവായിക്കുളം to കിളിമാനൂർ ഇപ്പോഴത്തെ നിലവിലെ റൂട്ട് അലിങ്മെന്റ് എന്താലും ചൈൻജ് ഉണ്ടോ
Kallittittu 2varshamayi
NH 744 ഉടന്‍ തുടങ്ങുമോ
Good information.....
Aaa best appo Trivandrum outer ring ennulla name um poyi kittii
How?
Angane sambhavikkumo??
From kallambalam puthusserimukku 😂
ചേട്ടാ ഈ nh66 പഴയകട വരുന്ന ഓവർപാസ് എവിടെയാണ് .
വീഡിയോ ചെയ്യാം ... പിന്നീട്
നമ്മുടെ പ്രമാണം എല്ലാം ഇപ്പൊ അവരുടെ കൈയിൽ ആണോ
Njangal NH official poyirunnu, Elam safe ayi vachittundennu paranju
Cash kittunna karyam vallathum ariyumo..ellam vangi poyit one year aayi@@abhishek.v10h70
60 മീറ്ററിൽ നിർമ്മിക്കുന്നതാണ് ഉചിതം
watching frm navaikulam , ivide rand rodu undde kollam chenkotta & navaikulm outer ring rod ithinte randinte idayil veedulla njan😂
2050ജനുവരിയിൽ ചിലപ്പോൾ നിർമാണം തുടങ്ങുമായിരിക്കും,
😂😂
കർണാടകത്തിലും തെലുങ്കാനയിലും ഒക്കെ നോക്കി നിൽക്കുന്നതിനിടയിൽ കാര്യങ്ങൽ നീങ്ങുന്നു...
Bangalore Mysore hightway 3 വർഷം കൊണ്ട് ഒക്കെയും കഴിഞ്ഞു.
ഇവിടുത്തെ ഇമാന്മാർക്ക് മാത്രം എന്താണാവോ പ്രശ്നം?
45 meteril അല്ല വേണ്ടത് 60 മീറ്ററിൽ വേണം നടപ്പിലാക്കാൻ,
25 meter mathi adjust cheyth poyal mathi
Iniyum weethi kootumo
Iniyum width koodan chance undoooo
ഉള്ള ..... വീതിയിൽ ചെയ്യാൻ നാള് ഇതുവരെ സാധിച്ചിട്ടില്ല..ഇനിയും വീതി കൂടിയാൽ.... കൊട് തപ്രമാണം മറന്നേക്കേണ്ടി വരും......
@@rajeshshamburajesh963 കേന്ദ്ര സർക്കാർ നഷ്ടപരിഹാരം കൊടുക്കുമെന്ന് സമ്മതിച്ചാൽ നല്ല നഷ്ടപരിഹാരം കിട്ടും. ഇവിടെ ആറ്റിങ്ങൽ ഭാഗത്തൊക്കെ ആളുകൾ അങ്ങോട്ട് പോയി ആവശ്യപെടുമായിരുന്നു സ്ഥലം ഏറ്റെടുക്കാൻ.
@@RoRZoroഅതെക്കെ ശരി തന്നെ ....പക്ഷേ വർഷം ഒന്ന് കഴിഞ്ഞു..ഇതിനിടയിൽ.... പ്പെട്ട് പോയഒരുപാട് ജനങ്ങൾ ഉണ്ട്.....
@@rajeshshamburajesh963ഇതിൽ ആരും ചർച്ച ചെയ്യാത്ത ഒരു കാര്യമുണ്ട്, സർക്കാർ നിങ്ങളുടെ പൈസ തന്ന ശേഷം ആയിരിക്കും ആ അടവ് ഇറക്കുന്നത്, വസ്തു ഏറ്റെടുത്തവർക്ക് ബാക്കിയുള്ള വസ്തുവിലേക്കുള്ള വഴിയിൽ അവർ പണി തരും 😂😂 റോഡുമായുള്ള ബന്ധം അവർ പൂർണ്ണമായും അടയ്ക്കും വേറെ വഴി നോക്കേണ്ടിവരും, അതിനുശേഷം അതിന്റെ പ്രമാണച്ചിലവിന് വൻ തുകയാണ് സർക്കാർ പിഴിഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നത്
Yithu ini yeppo aakanaa
Sthalam yettedukkan pokunnathe ullu
Business muzhuvan Tamil Nadu kondu pokum
Avide infrastructure development okke aayi
😂
100 year kazenju thudangeyal mathe
രണ്ടുവർഷം കഴിഞ്ഞു ഇനിയും പോകും😂