KM SHAJAHAN | അരുൺകുമാർ മാധ്യമപ്രവർത്തകനല്ല

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ‪@prathipaksham5483‬
    അരുൺകുമാർ മാധ്യമപ്രവർത്തകനല്ല
    ശവപ്പെട്ടി കച്ചവടക്കാരൻ.
    ഇതാണ് കാരണം.

Комментарии • 666

  • @ArunKumar-sm3sz
    @ArunKumar-sm3sz 2 месяца назад +181

    Reporter ചാനൽ പൂട്ടണം, സർ പറഞ്ഞത് വളരെ ശരിയാണ് 👌

  • @anilkumarvanneri
    @anilkumarvanneri 2 месяца назад +95

    ഇത്തരം അൽപ്പന്മാരെ തീർത്തും അവഗണിക്കണം.

  • @muraleedharang3897
    @muraleedharang3897 2 месяца назад +109

    സാറെ അധികം പറയണ്ട അവൻ നന്നാവില്ല.

  • @somanrajan7882
    @somanrajan7882 2 месяца назад +36

    'കലോത്സവം' വിവാദത്തിനുശേഷം ഞാന്‍ അരുണിന്റെ ഒരു നിഷൽ പോലും കാണാറില്ല.

  • @KUTTYMADHURAKUZHI
    @KUTTYMADHURAKUZHI 2 месяца назад +25

    ഏതായാലും താങ്കളുടെ ഭാഗത്തു നിന്നും നല്ലരു വിലയിരുത്തൽ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.ശവപ്പെട്ടി കച്ചവടക്കാരെ പറ്റി പറഞ്ഞത് മാറ്റി നിർത്തിയാൽ....

  • @RajanValsan
    @RajanValsan 2 месяца назад +86

    ഇത് പോലുള്ള അൽപ്പന്മാർക്ക് കേരള അല്പശ്രീ അവാർഡ് ഏർപ്പെടുത്താൻ ഗവർമെന്റ് ആലോചിക്കണം

  • @sreejadinesh2248
    @sreejadinesh2248 2 месяца назад +50

    സാർ പറഞ്ഞത് 100 % correct ആണ്.മൊട്ടയെ കണ്ടാൽ കല്ലെറിഞ്ഞ് നാട് കടത്തണം

    • @Priyamohanpriya123
      @Priyamohanpriya123 2 месяца назад

      Ellarkum asuya teerea illa allea 😅

    • @RR-gf1vo
      @RR-gf1vo 2 месяца назад

      Nanam ille ivar okke ithrayum dhivasam eavidayirunnu

    • @Miracle63
      @Miracle63 2 месяца назад

      Kuttam parayan etra alkara sharikum ivanteyokke chanel thanne oyivaakanam

  • @anilnalledath1859
    @anilnalledath1859 2 месяца назад +16

    അങ്ങയെ അവിടെ വന്നു അഭിനന്ദനങ്ങൾ അറിയിക്കണം എന്ന് ആഗ്രഹം ഉണ്ട്... ഷാജഹാൻ സർ അഭിനന്ദനങ്ങൾ 🙏🙏🙏.. സത്യം തുറന്നു പറഞ്ഞതിന്... ഒരു കോടി അഭിനന്ദനങ്ങൾ

  • @muralicm6956
    @muralicm6956 2 месяца назад +38

    Completely agree with your views .

  • @joshuahealy9475
    @joshuahealy9475 2 месяца назад +42

    വിഷമാവസ്ഥയിൽ ഈ വീട്ടുകാരുടെ അഭിപ്രായവും വൈദഗ്ധ്യവും അന്വേഷിച്ചിറങ്ങുന്ന അധമൻമാർ...

  • @sasidharank7349
    @sasidharank7349 2 месяца назад +202

    ശവ പെട്ടി കച്ചവടക്കാർ വളരെ നല്ലവർ ഇവനെ ശവം തീനി കഴുകൻ എന്നാണ് വിളിക്കേണ്ടത്.

    • @Priyamohanpriya123
      @Priyamohanpriya123 2 месяца назад

      Ellam business ahanodaa ayalde kuttam paranju eyalkum paisa undkakunu atrea thannea

    • @bibinthomas7229
      @bibinthomas7229 2 месяца назад

      100% correct

    • @jayasreek2079
      @jayasreek2079 2 месяца назад

      Kazhukan jeevanode kazhikarille savvangale kazhikare ithu jeevanode ivanmarkittu kooduthal kazhicholum

    • @sunilkumar-kq3ys
      @sunilkumar-kq3ys 2 месяца назад

      😂😂

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 2 месяца назад +71

    റിപ്പോർട്ടർ ചാനലിനും മൊട്ടക്കും - അർജ്ജുൻ അപകടത്തിൽപ്പെട്ടപ്പോൾ ക്രിക്കറ്റ് കളിയുടെ ആഹ്ളാദം ശ്വാസംവിടാതെ ഭാഗ്യകുറി കച്ചവടം പോലെയുള്ള വിവരണം 111💥👁️💯🤔

    • @kainadys
      @kainadys 2 месяца назад +5

      "Amaira-shiraskan" ennalle ayaalkku Pongumoodan Hareesh-inte RUclips channel-IL peru ettirikkunnathu......😀

  • @pkvenugopalan1283
    @pkvenugopalan1283 2 месяца назад +20

    100% യോജിക്കുന്നു.

  • @abhijithkss7029
    @abhijithkss7029 2 месяца назад +91

    കന്നടികർ മാന്യർ ആയതുകൊണ്ട് മൊട്ട അരുണിനെ ആറ്റിലേക്ക് വലിച്ചെറിഞ്ഞില്ല എന്ന് പറഞാൽ മതി 😂😂

    • @jomitk.j8016
      @jomitk.j8016 2 месяца назад +1

      😂😂😂😂sathyam

    • @suneelpr6477
      @suneelpr6477 2 месяца назад

      ഇവിടെ പോലീസ്സ് ജീവനക്കാരെ അവഹെളിക്കുന്ന തുപോലെ അവിടെ പ്രവർത്തിച്ചാൽ കൂടെ ഉണ്ടായിരുന്നത് എല്ലാം തിരിച്ച് കൊണ്ടുവരാൻ കാണില്ല

    • @RajeevRajeev-rx7im
      @RajeevRajeev-rx7im 2 месяца назад

      Clearf cut reply.❤

    • @homedept1762
      @homedept1762 2 месяца назад

      അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ ആ നദി വിഷലിപ്തമായേനെ.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 месяца назад +20

    ഈ കേരളത്തിലെ ഏതാനും ചാനലുകളിൽ ഒന്നാണ് ഈ മാമാമാപ്ര ചാനൽ അതിലെ അവതാരകന്റെ വേഷത്തിൽ മൊട്ട അരുൺ എന്ന നീചൻ കാട്ടി കൂട്ടുന്നത് കണ്ടാൽ ജനം സഹിക്കത്തില്ല🥰😂😮

  • @SajiWynadu
    @SajiWynadu 2 месяца назад +5

    ഷാജഹാൻ സർ പറഞ്ഞത് എത്രയോ സത്യം

  • @sunishkumar5497
    @sunishkumar5497 2 месяца назад +34

    കർണാടക കോൺഗ്രസ്സ് സർക്കാരിനെ കുറ്റ പെടുത്തുവാൻ വേണ്ടി, ചാനൽ TRP കൂട്ടാൻ വേണ്ടി ,രക്ഷാദൗത്യം വഴി തിരിച്ചു വിട്ട മനാഫ് പാലസ്തീൻ പ്രേമികളും - രഞ്ജിത്ത് ഇസ്രയേൽ പ്രേമികളും ,അരുൺ മാപ്രാ മാധ്യങ്ങ ൾക്കും എതിരെ ഉടനെ ജനഹിത കേസ് കൊടുക്കാൻ തയ്യാറാകണം.❤

  • @OppoOppo-ck6wn
    @OppoOppo-ck6wn 2 месяца назад +37

    Shajahan sir, 🙏🙏🙏,,,,, 👌👌👌,,,,,,, ഈ മോട്ടേടെ തലേൽ,,,,,, കേരളം നന്നായനെയേ,,,,,,

  • @sarathchandrababu266
    @sarathchandrababu266 2 месяца назад +95

    അരുൺ കുമാറിനെ റിപ്പോർട്ട് ചാനലിൽ നിന്ന് മാറ്റുക.
    ഇല്ലായെങ്കിൽ റിപ്പോർട്ട് ചാനൽ പൂട്ടി കെട്ടേണ്ടിവരും.

    • @rajivnair1560
      @rajivnair1560 2 месяца назад

      @@sarathchandrababu266 Absolutely Right JUDGEMENT --- As Far As This Chap Is Concerned.

    • @rajeshsadasivan4396
      @rajeshsadasivan4396 2 месяца назад +3

      അത് അവനായിട്ട് തന്നെ പൂട്ടിക്കും

  • @bennygeorge4562
    @bennygeorge4562 2 месяца назад +17

    ഈ രീതിയിൽ പ്രവര്‍ത്തിക്കുന്ന ധാരളം മാധ്യമ പിതൃശൂന്നൃരെ യൂറ്റൃബിൽ പരിചയപ്പെടാം

  • @VargeesK-j1q
    @VargeesK-j1q 2 месяца назад +27

    You are right

  • @pradeeshn6335
    @pradeeshn6335 2 месяца назад +2

    സർ നമിച്ചു 🙏നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @bandbtransportation5576
    @bandbtransportation5576 2 месяца назад +51

    എൻ്റെ മുൻപിൽ എപ്പോഴെങ്കിലും അവനെ കിട്ടിയാൽ അടി ഞാൻ കൊടുക്കും..അത്രക്ക് കൃമി ആണ്..

  • @Anil-gp4ge
    @Anil-gp4ge 2 месяца назад +15

    ശവപ്പെട്ടി കച്ചവടക്കാരെ ആക്ഷേപിക്കരുത്.അവർ ഉപകാരികൾ ആണ്.❤

  • @vijayannair7416
    @vijayannair7416 2 месяца назад +18

    ഞങ്ങടെ മൊട്ടയരുണിനെ ഒന്നും ചെയ്യരുതേ ഷിരൂരിൽ എവിടെയെന്കിലും ബ്രാഹ്മണിക്കൽ ഹെഗിമണി കിടപ്പുണ്ടോ എന്നു തിരയുന്ന തിരക്കിലാ.

  • @Bangala-d2c
    @Bangala-d2c 2 месяца назад +3

    നല്ല അഭിപ്രായം 👌👌👌👌

  • @anilkumar-be7bo
    @anilkumar-be7bo 2 месяца назад +4

    ഷാജഹാൻ സാറേ .അവൻറെ വീഡിയോ ഒന്നും കാണുന്നില്ല അവനെ പണ്ടേ വെറുത്തു .റിപ്പോർട്ടർ ചാനൽ പോലും ഓപ്പൺ ചെയ്യുകയില്ല ഇവൻ കാരണം ഇവനെ ദൈവം കൊടുക്കുന്ന ശിക്ഷയാണ്. താങ്കൾക്ക്💐🙏

  • @srikumari6211
    @srikumari6211 2 месяца назад +24

    You are correct

  • @pularichittazha2012
    @pularichittazha2012 2 месяца назад +10

    ശവപ്പെട്ടിക്കാരെ അവരെ ഇങ്ങനെ അധിക്ഷേപിക്കരുത്.

  • @AnandKumar-kp1vt
    @AnandKumar-kp1vt 2 месяца назад +6

    You are absolutely right Mr shajahan

  • @pramodgopalan3028
    @pramodgopalan3028 2 месяца назад +2

    സത്യം ഞാനും ആ വാർത്തയുടെ ക്യാപ്ഷൻ നോക്കിയാണ് കണ്ടത്

  • @gangadharantk7887
    @gangadharantk7887 2 месяца назад +3

    You are absolutely correct.About two days back he was arguing with the police for not allowing him to get inside the protected area.police is taking utmost care under orders from geology department.Actually he provoked with police as well as rescue workers and obstructed rescue work.

  • @homedept1762
    @homedept1762 2 месяца назад +1

    എല്ലാ സെൻസെഷണൽ ന്യൂസും ഇങ്ങനെ തന്നെ മാധ്യമങ്ങൾ കാണിക്കുന്ന ഈ മുതലക്കണ്ണീർ അവരുടെ കീശവീർപ്പിക്കാൻ ഉളള ഒരു അഭിനയം.

  • @avirachanpp1869
    @avirachanpp1869 2 месяца назад +50

    മൊട്ടയെ അവിടെ നിന്നും ഓടിക്കാൻ ആരുമില്ലേ

  • @ravindrankk8491
    @ravindrankk8491 2 месяца назад +1

    അങ്ങയുടെനാക്ക്പൊന്നാകട്ടെ..നന്ദി..നന്ദി

  • @josephpj6261
    @josephpj6261 2 месяца назад +4

    ഇതെല്ലാം മലയാളിയുടെ ഗതികെട്ട അവസ്ഥയാണ് കാണിക്കുന്നത് എന്തു വൃത്തികേട് പടച്ചുവിട്ടാലും ഉടനെ ഇരച്ചുകൂടുന്ന വർഗം ഉള്ളതാണ് ഈ ആഭാസൻമാരുടെ വിജയം

  • @saferichindia
    @saferichindia 2 месяца назад +1

    തിരിച്ചറിവില്ലാത്ത ഒരു വ്യക്തി ആണ് അരുൺ കുമാർ . ഇദ്ദേഹത്തെ അവഗണിക്കുക.

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 2 месяца назад +32

    👍സൂപ്പർ ഷാജഹാൻ❤

  • @pramodpanickkar9537
    @pramodpanickkar9537 2 месяца назад +25

    Super

  • @yamunarajkumar384
    @yamunarajkumar384 2 месяца назад +37

    മൊട്ട അരുൺ😅

  • @noufalnaeemikottakkal
    @noufalnaeemikottakkal 2 месяца назад

    1000% currect sir🙏🏻...

  • @thomaspj9303
    @thomaspj9303 2 месяца назад +6

    Foot ball കളിയുടെ commentary പോലെയുള്ള ആഘോഷമായിരുന്നു.

  • @sanithdasava
    @sanithdasava 2 месяца назад +3

    .മൊട്ടേന പുഴയിൽ ചവിട്ടി താഴ്ത്തു

  • @padmanbhanp3966
    @padmanbhanp3966 2 месяца назад +2

    അവൻ ആ മൊട്ട ആരെന് അറിയാം. ഇപ്പോൾ ആണ് അവന്റെ തനിനിറം അറിഞ്ഞത്. സർ നല്ലൊരു കാര്യം പാവം ജനത്തെ അറിയിച്ചു. വളരെ നന്ദി. 🙏ആ കള്ളനു സർ നൽകിയ പേര് ഉചിതം തന്നെ. ശവ പെട്ടി കച്ചവടക്കാരൻ. ശരിയാണ്. 100% അല്ല അതിനപ്പുറം ആ നരഭോചിക്കു ഉചിതമായ പേര്. സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreekanthomanakrishnannair4771
    @sreekanthomanakrishnannair4771 2 месяца назад +3

    കലക്കി

  • @unnick1183
    @unnick1183 2 месяца назад +1

    താങ്കൾ പറഞ്ഞത് 100% സത്യമാണ് മൊട്ടയുടെ ഉദ്ദേശം അത് മാത്രമാണ്

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 месяца назад +67

    മൊട്ടയുടെ ഡോഗ്ഷോ 🤣

  • @whiteandwhite545
    @whiteandwhite545 2 месяца назад +23

    ശവപ്പെട്ടി കച്ചവടം അവരുടെ ഉപജീവന മാർഗം ആണ്, അവരെ വെറുതെ വിടുക.

  • @PNSAJI-rd5so
    @PNSAJI-rd5so 2 месяца назад +7

    ശരിയായ വിലയിരുത്തലാണ്. സുജയ പാർവ്വതിക്കും ഇത് ബാധകമാണ്

  • @Mohandas-lf7kl
    @Mohandas-lf7kl 2 месяца назад

    കേരളത്തിലുള്ള പല ചാനലുകളുടെയും യഥാർത്ഥ സ്വഭാവം ഈ അരുണിനെ നിരോധനവുമായി ബന്ധപ്പെട്ട് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കി കഴിഞ്ഞു

  • @georgemd6882
    @georgemd6882 2 месяца назад

    Well said Mr. Shajahan .

  • @dasan.k.mmemunda8238
    @dasan.k.mmemunda8238 2 месяца назад +3

    ഈ വിഷയത്തിൽ ഷാജഹാൻ പറഞ്ഞത് വളരെ ശരിയാണ്.മൊട്ട ശവപ്പെട്ടി കച്ചവടക്കാരനും Reporter ചാനൽ ശവപ്പെട്ടിക്കടയും.

  • @kpramachandran1688
    @kpramachandran1688 2 месяца назад +3

    Mottaye kallerinhu odikkanam vrithiketta shavam.padu chetta.

  • @gopakumarc7955
    @gopakumarc7955 2 месяца назад +1

    കലക്കി. ശരി യായ നിരീക്ഷണം.

  • @bijualappuzha4738
    @bijualappuzha4738 2 месяца назад +1

    Very good👍👍👍👍

  • @krmoli6751
    @krmoli6751 2 месяца назад

    അരുൺ ഫുൾ സപ്പോർട്ട് ഉണ്ട് ❤❤❤

  • @subashk.t.2381
    @subashk.t.2381 2 месяца назад

    Arun is a very good journalist, without any advertisement Reporter channel doing very good.

  • @nikhilgk8531
    @nikhilgk8531 2 месяца назад

    പണ്ട് സ്കൂൾ യുവജനോത്സവത്തിൽ കലക്ക് നടത്തി സർകാർ അംഗീകരിച്ചില്ല

  • @arunbabu-um9ty
    @arunbabu-um9ty 2 месяца назад +1

    നല്ല പ്രെയോഗം, കാണുവാണെ കൊടുക്കാം സർ 👍

  • @chinthatube9188
    @chinthatube9188 2 месяца назад +2

    ഒരുകൂട്ടം കന്നഡ മാധ്യമങ്ങൾ ഇവിടെ കേരളത്തിൽ വന്നു ഇങ്ങനെ അഭ്യാസം കാണിച്ചാൽ എന്താവും?

  • @gireeshneroth7127
    @gireeshneroth7127 2 месяца назад +18

    അർജുന്റെ സ്ഥാനത്ത് ഉമ്മർ ആയിരുന്നെങ്കിൽ മൊട്ട കരചാലോട് കരച്ചലായിരിക്കും

    • @Kuriachen
      @Kuriachen 2 месяца назад

      അതിന്റെയിടക്ക് വർഗീയത കയറ്റുന്നോ ചെറ്റേ

  • @Dhrona177
    @Dhrona177 2 месяца назад +4

    റിപ്പോർട്ടറിൽ നിന്നും വരുന്ന യുട്യൂബ് വീഡിയോസ് ആരും കാണരുത് എന്നാൽ അവർ ശരിയാകും

  • @PushparajanPk
    @PushparajanPk 2 месяца назад

    ഷാജഹാൻ സാർ നന്ദി

  • @doubleheartan
    @doubleheartan 2 месяца назад +1

    ഇവൻ കുറച്ച് മാസം മുമ്പ് ഒരു പീഡനക്കേസ് പ്രതിയെ വെളുപ്പിക്കാൻ അഭിമുഖം നടത്തിയിരുന്നു. ജീനിൽ ഉള്ള സ്വഭാവം ആണ്. മാറില്ല. ❤

  • @royjoseph5392
    @royjoseph5392 2 месяца назад +1

    ഇന്നലെ ഈ പുന്നാര മോൻ (മൊട്ട ] ആ വീട്ടിൽ പോയിരുന്നു. അവിടെയും ആ വീട്ടുകാർക്കും ശല്യമായിട്ട് നാണം കെട്ടവൻ

  • @kkn696
    @kkn696 2 месяца назад +2

    ശവപ്പെട്ടി കച്ചവടക്കാർ പോലും ഇങ്ങനെ ചിന്തിക്കില്ല

  • @ajithramkrishna4853
    @ajithramkrishna4853 2 месяца назад +1

    100% സത്യം....

  • @shinoshthekkayil4552
    @shinoshthekkayil4552 2 месяца назад +1

    മൊട്ട ഇന്നലെ അർജുൻ ന്റെ വീട്ടിൽ പോയിരുന്നു, 4 ആ മത്തെ സിഗ്നൽ കിട്ടിയത് അറിയിക്കാൻ..... നീചമായ മാധ്യമ പ്രവർത്തനം

  • @SreejanaRamesh-c3t
    @SreejanaRamesh-c3t 2 месяца назад

    Very true sir. Support you.

  • @KULIRMA-d6r
    @KULIRMA-d6r 2 месяца назад +3

    ഈ സംഭവത്തിൽ ഏഷ്യാനെറ്റ്‌ ആണ് കുറച്ചെങ്കിലും നീതി പുലർത്തിയത്

    • @shibub5808
      @shibub5808 2 месяца назад

      വേശ്യ നെറ്റ് ഒന്നും ചെയ്യില്ല

  • @hobyfranklin2957
    @hobyfranklin2957 2 месяца назад +1

    ശ വപ്പെട്ടി കച്ചവടം അവരുടെ തൊഴിലാണ് സർ ദയവു ചെയ്ത് അവരെ അവഹേളിക്കരുത്

  • @suseelannair3471
    @suseelannair3471 2 месяца назад

    മനസ്സിൽ നന്മ വേണ്ടേ സാർ, കഷ്ട്ടം തന്നെ.

  • @SreekumarannairThankappannair
    @SreekumarannairThankappannair 2 месяца назад +1

    മറ്റൊരാളിന്റെ വേദനയും ദുഖവും വിറ്റ് കാശാക്കുന്ന മാ പ്ര . എലിയുടെ പ്രാണവേദന പൂച്ചക്ക് ആനന്ദം എന്നപോലെയാണ് ഇത്തരം മാപ്രകൾ.

  • @muralivr8060
    @muralivr8060 2 месяца назад +4

    നിഷ്ക്കളങ്കനും, ജീവിക്കാൻ വേണ്ടി കഷ്ടപ്പെട്ടുന്ന ആ ബ്രാഹ്മണൻ്റെ മനോവേദന! അത് അരുണിനെ വേട്ടയാടിക്കൊണ്ടിരിക്കും. ആരുടേയും ശാപം നാം ഏല്ക്കരുത്. കാരണം ഏതു ആക്ഷനും ഒരു റിയാക്ഷൻ ഉണ്ട്. അത് ഒരു പ്രപഞ്ചസത്യമാണ്.

  • @SujithMS-e3r
    @SujithMS-e3r 2 месяца назад +8

    സത്യം 👍

  • @vasudevanunni2017
    @vasudevanunni2017 2 месяца назад +1

    വേദനയിലും ഉത്കണ്ഠയിലും കഴിയുന്ന മലയാളികളുടെ ദുഃഖം മുതലെടുത്ത് ധനം ഉണ്ടാക്കാൻ ശ്രമിക്കുന്നവർ ആരായാലും അവനെ വെറുപ്പോടെ മാത്രമേ കാണാവൂ.

  • @vinodkp565
    @vinodkp565 2 месяца назад +11

    Sir correct

  • @pradeepsahadevan3300
    @pradeepsahadevan3300 2 месяца назад +2

    സർ
    ഇവൻ പക്കാ ഫ്രാട് ആണ് ഇവന്റെ യൂട്യൂബ് ചാനൽ കാണാറില്ല

  • @bijupaul4197
    @bijupaul4197 2 месяца назад

    സൂർത്തു ക്കളെ... ഷാജഹാൻ സാറിന്റെ ഈ വാക്ക് കേൾക്കാൻ ഒരു പ്രത്യേക സുഖം 👍👍🥰🥰🥰

  • @JayanJayn-uv9ry
    @JayanJayn-uv9ry 2 месяца назад +1

    കൊള്ളക്കാരുടെ ചാനൽ ആണല്ലോ റിപ്പോർട്ടർ ചാനൽ അത് ഉടനെ പൂട്ടിയാൽ കേരളം രക്ഷപ്പെടും

  • @PrbhakaramKumar
    @PrbhakaramKumar 2 месяца назад +1

    നമക്സാ രം ഷാജൻ സാർ ഞാൻ അങ്ങയുടെ ഒങ്ങ ഫാനാണ് എന്റെ നേതാവ് വി എസ് ആണ് സാർ വി എസിന്റെ സെക്രട്ടറി ആയിരുന്ന ല്ലൊ അഴിമതിക്കെതിരെ താങ്കൾ നടത്തുന്ന പോരാട്ടത്തിൽ അഭിമാനിക്കുന്നു ഇനി കാര്യത്തിലേക്ക് വരാം പി സി ജോർജിന്റെ അതേ റോളാണ് മൊട്ട അരുൺ ചെയ്യുന്നതു് എവിടെ ഒരു ക്രം നടന്നാലും ഇരക്ക് ഒപ്പം നില്കാതെ വേട്ടക്കാരന്റെ കൂടെ നില്കുന്ന രീതി അരുണിനുണ്ട് അവന് പറ്റിയ പണി വേറെയാണ്

  • @ramankuttypp6586
    @ramankuttypp6586 2 месяца назад

    Great...

  • @louispj6764
    @louispj6764 2 месяца назад +1

    You are absolutely correct.

  • @umeshka.4651
    @umeshka.4651 2 месяца назад

    100% u are correct sir... Arun Kumar is a Italian tiolet.....

  • @MUSTHAFAAK-w2g
    @MUSTHAFAAK-w2g 2 месяца назад

    അരുൺ കുമാറിനുള്ള അറിവിൻ്റെ ഒരംശം എങ്കിലും താങ്കളെ പോലുള്ള അവതാരകൻ മാർക്കുണ്ടോ

  • @chackochanmp7590
    @chackochanmp7590 2 месяца назад

    Valare .shariyanu...Sir ...parayunnathu

  • @SudhishKumar-l3y
    @SudhishKumar-l3y 2 месяца назад

    സുർത്തുക്കളെ

  • @babuudma343
    @babuudma343 2 месяца назад +2

    മാധ്യമ രംഗത്ത് ഇത്രയും അധപതിച്ചൊരു ചെറ്റ വേറെ ഉണ്ടാകില്ല

  • @sreenivasant5944
    @sreenivasant5944 2 месяца назад

    എല്ലാവനും കണക്കുതന്നെ ഇയാൾ ഉൾപ്പെടെ ഇവനൊക്ക തുലയണം
    .

  • @divakaranmd7543
    @divakaranmd7543 2 месяца назад +2

    തലക്കകത്ത് മുഴുവൻ ദുഷ്ടുമായി നടക്കുന്ന ഇയാൾ അയാൾക്കർഹിക്കുന്ന പണി ചെയ്യുന്നു.

  • @predishkumar.a.r.5907
    @predishkumar.a.r.5907 2 месяца назад +1

    ഞാൻ ഒരിക്കലും കാണാത്ത രണ്ട് ചാനലുകളാണ് റിപ്പോർട്ടറും, 24 ഉം. എന്നാൽ ഈ അമൈരശിരസ്കൻ അതിൽ നിന്നും പോയതിൽ പിന്നെ ഇടയ്ക്കു 24 കാണും. ശ്രീകണ്ഠനും അത്ര clear അല്ല.

  • @SukumaranNair-z5y
    @SukumaranNair-z5y 2 месяца назад

    സത്യം തന്നെ 🙏🙏🙏

  • @robincherukara351
    @robincherukara351 2 месяца назад

    Sir, what you said about this channel is absolutely true

  • @rajansudararaj4361
    @rajansudararaj4361 2 месяца назад

    You Are Right. 🇳🇪🇳🇪🇳🇪🇳🇪

  • @indukaladharan8529
    @indukaladharan8529 2 месяца назад +1

    ഗുഡ് വാർത്ത

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk 2 месяца назад +1

    അരുൺകുമാർ നല്ലൊരു റിപ്പോർട്ടർ ആണ്. ഇദ്ദേഹത്തോട് പലർക്കും അസൂയാണ്.
    വളരെ വിപുലമായ രീതിയിൽ അർജുൻ വിഷയത്തിൽ അരുൺ കുമാർ നടത്തിയ വീഡിയോകൾ തികച്ചും ജനങ്ങളുടെ കൂടെയായിരുന്നു
    അരുൺ കുമാരനല്ല ഷാജഹാൻ ആണ് ശവ പെട്ടി കച്ചവടക്കാരൻ.
    അരുൺ കുമാർ പാവമാണ്.
    നല്ല ശബ്ദം, നല്ല ക്ലാരിറ്റി യുള്ള റിപ്പോർട്ട്‌.
    ഷാജഹാൻ വലിയ അസൂയാലുവാണ്

  • @visakhpr
    @visakhpr 2 месяца назад

    ശവപ്പെട്ടി കടക്കാരെ മോശമായി പറഞ്ഞത് ശെരിയായില്ല.. അവർ അവരുടെ വയറ്റിൽ പഴുപ്പിന് ചെയ്യുന്നതല്ലേ..

  • @sasidharank7349
    @sasidharank7349 2 месяца назад +5

    കോഴിക്കോട് നിന്നും ബാംഗളൂർ പോകുമ്പോൾ എന്തിനാണ് അങ്കോള പോകുന്നത്.

    • @jesopujesopuo1484
      @jesopujesopuo1484 2 месяца назад +1

      അവിടെ നിന്ന് റിട്ടേൺ ലോഡ് തടിയുമായി ആണ് വന്നത്

    • @ahotlight5031
      @ahotlight5031 2 месяца назад

      Bangalore IL ninnum return Kozhikode porumpol enthinanu ankolakku pokunnathu.

    • @josephaugustin2647
      @josephaugustin2647 2 месяца назад

      ​@@ahotlight5031ബാംഗ്ലൂരിൽ നിന്നല്ല വന്നത് ! ഇദ്ദേഹത്തിന് തെറ്റിയതാണ്! ബെൽഗാവിൽ നിന്ന് കോഴിക്കോട്ടേക്ക് തടിയുമായിട്ട് വരികയായിരുന്നു!

  • @tk.devadas1991
    @tk.devadas1991 2 месяца назад

    What you said is correct, sir
    Almost all medias are doing the same work.The medias are always praying for the happening of such unfortunate incident so that they can take advantage of the situation.
    What a pitty

  • @Premakumaran-o1z
    @Premakumaran-o1z 2 месяца назад +1

    ഞാൻ ഇവന്റെ /ഇവൻ ഉള്ള ഒരു വാർത്തയും കാണുകയില്ല.