PVC , കോൺക്രീറ്റ്,pipe ഇവ വേനൽ കാലത്ത് നന്നായി ചൂടാകുമ്പോൾ കുരുമുളക് കൊടി കരിഞ്ഞുപോകില്ലേ ഇനി കയർ ചുറ്റി കൊടി പടർത്തിയാൽ കയർ കുറച്ചു നാൾ കഴിയുമ്പോൾ നശിച്ചു പോകും......
ഹലോ ചേട്ടാ നിങ്ങൾക്ക് എവിടുന്നാണ് പിവിസി പൈപ്പ് 20 അടിയുടെ പൈപ്പ് കിട്ടിയത് ഞാനും ജി എ പൈപ്പിൽ ഞാനും കൃഷി ചെയ്തിട്ടുണ്ട് പത്ത് പീസ് എല്ലാം വളരെ ഭംഗിയായി വളർന്നു വന്നിട്ടുണ്ട് ഒരു വർഷവും അഞ്ചു മാസവും എല്ലാം തിരികെ തുടങ്ങി എവിടെ നിന്നാണ് നിങ്ങൾക്ക് 600 രൂപയ്ക്ക് 20 അടി പൈപ്പ് കിട്ടിയതെന്ന് നമ്പർ തരാൻ പറ്റുമെങ്കിൽ തരുക
ദ്രുതവാട്ടം മൂലം കൊടികൾ മുഴുവനും നശിച്ചുപോയി 😰,ആധുനിക കൃഷിരീതി ഈ കാലഘട്ടത്തിന് അനിവാര്യമാണ്... എന്നിരുന്നാലും... ഇത് എത്രത്തോളം പ്രാക്ടിക്കൽ ആകുമെന്ന് കണ്ടറിയണം, കൗങ്ങിൽ പോലും കൊടി കെട്ടിവെച്ചിട്ട് നില്കുന്നില്ല പിന്നെ ഈ പൈപ്പിൽ നിൽക്കുമോ? ചകിരി കയർ ഉപയോഗിച്ച് പൈപ്പ് മുഴുവൻ ചുറ്റിയാൽ നിന്നെക്കാം ❤
പിവിസി പൈപ്പിൽ ചെയ്തതിനു പകരം പൈപ്പിൽ ചെയ്തിരിക്കുകയായിരുന്നു എങ്കിൽ ഒരുകാലത്ത് നിങ്ങൾക്ക് വേണ്ട എന്ന് തോന്നുമ്പോൾ ജി ഐ പൈപ്പ് തൂക്കി വിറ്റ നിങ്ങൾ മേടിച്ചപ്പോൾ കൊടുത്ത പണത്തേക്കാൾ തിരിച്ചുകിട്ടുമായിരുന്നു ഇരുമ്പ് സെക്കൻഡ് ഹാൻഡ് ഇരുമ്പിന്റെ റേറ്റ് അനുസരിച്ച്
പൈപ്പ് കട്ട് ചെയ്യാതെ മുഴുവനായിട്ട് നിർത്തിയാൽ രണ്ടടിയോളം താഴെ നിന്ന് കോൺക്രീറ്റ് വരുന്നതാണ് ആ കോൺക്രീറ്റ് ഇതിൽ നിറയ്ക്കുവാൻ സാധിക്കുന്നതല്ല അതുമാത്രമല്ല മുഴുവനായിട്ട് പൈപ്പ് നിർത്തിയാൽ അത് കോൺക്രീറ്റ് ഉറപ്പിക്കുവാൻ ബുദ്ധിമുട്ട് ഈ കാരണങ്ങളാലാണ് പൈപ്പ് മുറിക്കുന്നത്
ഹലോ നമസ്കാരം ചേട്ടാ നിങ്ങൾ വീഡിയോസിന് കമാൻഡ് മറുപടി തരുകയാണെങ്കിൽ എവിടുന്നാണ് നിങ്ങൾക്ക് 600 രൂപയ്ക്ക് 20 തടി നീളമുള്ള പൈപ്പ് കിട്ടിയത് എന്ന് പറഞ്ഞാൽ നന്നായിരുന്നു ബുക്ക് ചെയ്യാൻ വേണ്ടിയിട്ടാണ്
ഇത്രയും ഉയരം ഉള്ള PVC പൈപ്പിൽ (5 മീറ്റർ നീളം അല്ലെ ഉള്ളത്) എങ്ങനെ കോൺക്രീറ്റ് ഇട്ടു. കുഴിയുടെ നിരപ്പിൽ നിന്നും മുകളിലോട്ട് വീണ്ടും ഒരു അടി ഉയരത്തിൽ അല്ലെ കോൺക്രീറ്റ് നിറച്ചത്
പിവിസി പൈപ്പിൽ ചെറിയ കയർ ചുറ്റി കൊടുക്കണം. വീട്ടാവശ്യത്തിന് ആണെങ്കിൽ ചെടി ചട്ടിയിൽ കുറ്റി കുരുമുളക് നട്ടാൽ മതി. അതിന് Y ആകൃതിയിൽ ഉള്ള തണ്ട് മുറിച് നടുക..
@@kareemk5826 വയനാട്ടിൽ ആണ് ഞാൻ താമസിക്കുന്നത് കാപ്പിയും കുരുമുളകുമായി 50 cent സ്ഥലം ഉണ്ട് ഏത് മരമാലും കോടികൾ പിടിച്ച് കയറും വരെ കുറച്ച് ബുദ്ധിമുട്ടാണ് PVC ൽ കയർ ചുറ്റിയില്ലെങ്കിൽ പിടിക്കില്ല പിടിച്ചാലും അടർന്ന് വീഴും
ഇത്രയും ചിലവ് ചെയ്താല്‍ അത്രത്തോളം ലാഭം കിട്ടുമോ.. എത്ര ദിവസം കൊണ്ട് കായ് വരും ഈ ഇനത്തില്‍പ്പെട്ട ചെടിയില്‍ നിന്നും ഒരു വർഷം എത്ര കിലോ കുരുമുകളക് ലഭിക്കും.. അറിയുന്നവർ പറയാമോ ?
വൻ വിജയമാകട്ടെ നിറയെ പണം സമ്പാദിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤
പ്രതീക്ഷിച്ചതിലും അധികം നന്നായി കാര്യങ്ങൾ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ😊
അടിപൊളി 😀😀😀 പുഷ്പരാജ് ചേട്ടൻ സൂപ്പർ ❤❤ God bless you all ❤
പുഷ്‌പ്പ ഫ്ലവർ അല്ലടാ. ഫയർ aaaan😘❤️🔥🔥💐
ഫംഗിയായിട്ടുണ്ട്❤
നന്നായി വളരട്ടേ. ആശംസകൾ.
Nalla avatharanam 👏👍All the best 😊
അവതരണം ✨️💯
6 " PVC pipe il 2 thaikal opposite aayit oru chuvattil nattu valarthanm.. 15 feet uyarathil nadanam. PVC pipe il 8 mm nte randu kambi pipe il vachu mukalil vare concrete cheyyanm.. pinne thirinju nokkanda.. (anubhavam guru)..
Enthu paattii
Nalla samsara kelkkan resamund
പൈപ്പ് ചൂട് ആകും വേരുകൾ പെട്ടെന്ന് ഉണങ്ങിപ്പോകാൻ സാധ്യത കൂടുതലാണ് വേനൽക്കാലത്ത്. പ്ലാസ്റ്റിക് ആയതുകൊണ്ട് ചൂട് തട്ടിയാൽ പെട്ടെന്ന് ചൂട് തണുക്കുകയില്ല
സൂപ്പർ ചേട്ടാ അഭിനന്ദനങൾ
In my experience karimuda pepper is the best
PVC , കോൺക്രീറ്റ്,pipe ഇവ വേനൽ കാലത്ത് നന്നായി ചൂടാകുമ്പോൾ കുരുമുളക് കൊടി കരിഞ്ഞുപോകില്ലേ
ഇനി കയർ ചുറ്റി കൊടി പടർത്തിയാൽ കയർ കുറച്ചു നാൾ കഴിയുമ്പോൾ നശിച്ചു പോകും......
ഒരു വർഷം കഴിഞ്ഞാൽ ചൂട് അകത്തോട്ട് കടക്കുകയില്ല. ആ സമയംകൊണ്ട് കുരുമുളക് പൈപ്പിന് ചുറ്റും നിറയും
ruclips.net/video/_Iy4UlWVGQM/видео.html
May God bless you dear chatta 🙏
Good idea, good work. God bless you all 🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
presentation really good..❤️
വിജയാശംസകൾ നേരുന്നു .❤
All the best പുഷ്പ
ഹലോ ചേട്ടാ നിങ്ങൾക്ക് എവിടുന്നാണ് പിവിസി പൈപ്പ് 20 അടിയുടെ പൈപ്പ് കിട്ടിയത് ഞാനും ജി എ പൈപ്പിൽ ഞാനും കൃഷി ചെയ്തിട്ടുണ്ട് പത്ത് പീസ് എല്ലാം വളരെ ഭംഗിയായി വളർന്നു വന്നിട്ടുണ്ട് ഒരു വർഷവും അഞ്ചു മാസവും എല്ലാം തിരികെ തുടങ്ങി എവിടെ നിന്നാണ് നിങ്ങൾക്ക് 600 രൂപയ്ക്ക് 20 അടി പൈപ്പ് കിട്ടിയതെന്ന് നമ്പർ തരാൻ പറ്റുമെങ്കിൽ തരുക
നമ്പർ പ്ലീസ്
ഇത് എങ്ങിനെ പറിക്കും ഏണി വെച്ചാൽ പൊട്ടി വീഴുമോ
Awesome video., best presentation.
ruclips.net/video/_Iy4UlWVGQM/видео.html
God bless you. Krishi
Cheriya ratin pvc pipe kittan vazhi undo
സൂപ്പർ ❤❤❤
Total expece ethra vannu
Kumbukal better 👍
Super 👌God bless you👏👏
🤝
ഇത്രയും കുരുമുളക് എങ്ങനെ ഉണക്കും. Dryer ഉണ്ടോ?
പൈപ്പ് ഹോളോ ആണോ അതിൽ ഫില്ലിംഗ് ഉണ്ടോ എന്ന് പറയുന്നില്ല. അട്ടക്കാൽ പിടിച്ചു കയറാൻ എളുപ്പമാണോ PVCയിൽ?
Congratulations
Kumbuckal from thodupuzha
Oru doubt chodichotte, pvc pipe grip kitto ethinu pidichu keran
സിമന്റ് കലക്കി ഒഴിച്ചാൽ മതി
ruclips.net/video/_Iy4UlWVGQM/видео.html
All the best
Chettan ishtam 🙏❤️
പൈപ്പിന്റെ ഉൽഭാഗം കോൺക്രീറ്റ് ഇട്ടു ഫില്ലിംഗ് ഉണ്ടോ
Pipil hole ettu compost ettu kodukku
എത്ര സെൻഡിലാണ് ചെയ്യുന്നത് ?
Trip irrigation system നടത്തുക,
Drip irrigation
Drip
All the best 👍
Super 👍
പൈപ്പിൽ കുരുമുളക് പിടിച്ചു കയറാൻ പ്ലംബർമാർ ചെയ്യുന്ന പോലെ പൈപ്പിനു ചുറ്റും ദ്വാരം ഇടുന്നത് നല്ലതാണ്
കോൺക്രീറ്റ് പോസ്റ്റ് കാലക്രമേണ നശിച്ചുപോകും
All the best ❤
ദ്രുതവാട്ടം മൂലം കൊടികൾ മുഴുവനും നശിച്ചുപോയി 😰,ആധുനിക കൃഷിരീതി ഈ കാലഘട്ടത്തിന് അനിവാര്യമാണ്... എന്നിരുന്നാലും... ഇത് എത്രത്തോളം പ്രാക്ടിക്കൽ ആകുമെന്ന് കണ്ടറിയണം, കൗങ്ങിൽ പോലും കൊടി കെട്ടിവെച്ചിട്ട് നില്കുന്നില്ല പിന്നെ ഈ പൈപ്പിൽ നിൽക്കുമോ?
ചകിരി കയർ ഉപയോഗിച്ച് പൈപ്പ് മുഴുവൻ ചുറ്റിയാൽ നിന്നെക്കാം ❤
but, tripping to use to avoid water wastage
Oru thai nadan ethra chelav pipin
Koni evide nirthum bro
പിവിസി പൈപ്പിൽ ചെയ്തതിനു പകരം പൈപ്പിൽ ചെയ്തിരിക്കുകയായിരുന്നു എങ്കിൽ ഒരുകാലത്ത് നിങ്ങൾക്ക് വേണ്ട എന്ന് തോന്നുമ്പോൾ ജി ഐ പൈപ്പ് തൂക്കി വിറ്റ നിങ്ങൾ മേടിച്ചപ്പോൾ കൊടുത്ത പണത്തേക്കാൾ തിരിച്ചുകിട്ടുമായിരുന്നു ഇരുമ്പ് സെക്കൻഡ് ഹാൻഡ് ഇരുമ്പിന്റെ റേറ്റ് അനുസരിച്ച്
distance ?
Pipe evida ninnu ane vangiyaa
ഇപ്പോഴത്തെ സ്ഥിതി ഒന്ന് പറയാമോ
Do you sell seedlings .can we get from you. Please onform
😮athegeneya appo Valli pvcil pidikkunath
ruclips.net/video/_Iy4UlWVGQM/видео.html
@@kumbukkalselectionpepper5:24
ഇതിന്റെ updated വീഡിയോ ഉണ്ടോ
ഉണ്ട് 4 month ആയ vdo nok
പുഷ്പരാജ് ചേട്ടന്റെ നമ്പർ പറയാമോ... സൈറ്റ് ഒന്നു കാണാൻ പോകാൻ വേണ്ടി ആണ്...
ഇടക്ക് കപ്ലിംഗ് ഇടു വാണങ്കിൽ
ബലവും, കെട്ടുമ്പോൾ ഊർന്നു പോരാതെയും ഇരിക്കും
PVC പൈപ്പ് ആണോ കോൺക്രീറ്റ് പോസ്റ്റ് ആണോ ലാഭകരം???
Good
Good. ഒരു doubt ചോദിക്കുന്നു. ആരെങ്കിലും മറുപടി തരണേ. എന്തിനാ pvc പൈപ്പ് cut ചെയ്ന്നത്. ഒരു പൈപ്പ് മുഴുവനായും കുത്തി നിർത്തിക്കൂടെ?
പൈപ്പ് കട്ട് ചെയ്യാതെ മുഴുവനായിട്ട് നിർത്തിയാൽ രണ്ടടിയോളം താഴെ നിന്ന് കോൺക്രീറ്റ് വരുന്നതാണ് ആ കോൺക്രീറ്റ് ഇതിൽ നിറയ്ക്കുവാൻ സാധിക്കുന്നതല്ല അതുമാത്രമല്ല മുഴുവനായിട്ട് പൈപ്പ് നിർത്തിയാൽ അത് കോൺക്രീറ്റ് ഉറപ്പിക്കുവാൻ ബുദ്ധിമുട്ട് ഈ കാരണങ്ങളാലാണ് പൈപ്പ് മുറിക്കുന്നത്
1:53
കോൺക്രീറ്റ് നിറക്കാതെ ഒരു ഫുൾ പൈപ്പ് നാട്ടു കൂടെ
Ethra thazhayil Thai vakanam
ഹലോ നമസ്കാരം ചേട്ടാ നിങ്ങൾ വീഡിയോസിന് കമാൻഡ് മറുപടി തരുകയാണെങ്കിൽ എവിടുന്നാണ് നിങ്ങൾക്ക് 600 രൂപയ്ക്ക് 20 തടി നീളമുള്ള പൈപ്പ് കിട്ടിയത് എന്ന് പറഞ്ഞാൽ നന്നായിരുന്നു ബുക്ക് ചെയ്യാൻ വേണ്ടിയിട്ടാണ്
😍
Pvc പൈപ്പിനുള്ളിൽ കോൺ ക്രീറ്റ് നിറയ്ക്കണോ
no need
10 cent aano property ?
Nall fangi und
Plastic choodu aakille
Pvc pipe nde ഉള്ളീൽ concrete നിരക്കുമോ
ഇല്ല അതിന്റെ ആവശ്യം ഇല്ല
ഇത്രയും ഉയരം ഉള്ള PVC പൈപ്പിൽ (5 മീറ്റർ നീളം അല്ലെ ഉള്ളത്) എങ്ങനെ കോൺക്രീറ്റ് ഇട്ടു. കുഴിയുടെ നിരപ്പിൽ നിന്നും മുകളിലോട്ട് വീണ്ടും ഒരു അടി ഉയരത്തിൽ അല്ലെ കോൺക്രീറ്റ് നിറച്ചത്
വീഡിയോയിൽ പറയുന്നുണ്ട് ആറടി പൈപ്പാണ് ആദ്യം നിർത്തിയത് ബാക്കി മുകൾഭാഗം പിന്നീട് ജോയിൻറ് ചെയ്തതായിരിക്കും
600 രൂപക്ക് 6 ഇഞ്ച് ഒരു പൈപ്പ് വാങ്ങാൻ കിട്ടുമോ
4inch ആണ് ആയാൽ പറഞ്ഞത് bro😎
Pvc pipe - medium Inam mathiyakumo?
3 type quality varunnund athil
1 meter 2.5 kg
1 meter 4 kg
1 meter 6 kg
Super ❤️❤️❤️
ചുവടുകൾ തമ്മിൽ എത്ര അകലമുണ്ട്
6to8feet
പിവിസി പൈപ്പിൽ ചെടിയുടെ വേര് എങ്ങനെ പറ്റി പിടിക്കും, നല്ലതു വരട്ടെ
ruclips.net/video/_Iy4UlWVGQM/видео.html
❤
Slip akumo oru samsayam 🤔
ഒരു സംശയവും വേണ്ട ആദ്യം ഒന്ന് കെട്ടി കൊടുക്കണം
പുഷ്പ പുഷ്പ രാജ്
പൈപ്പിൽ.ഏണിചാരാൻപറ്റുമോ
ഇല്ല പറ്റുകയില്ല അല്ലാതെ കോണി വെച്ച് കയറി പറിക്കണം❤❤
Koni evide vachu kayarum
അലുമിനിയം ലാഡർകണ്ടിട്ടില്ലേ... അത് ഈ പൈപ്പിൽ തൊടാതെ ഉപയോഗിക്കാം.@@ayyappan.p4142
Ladder@@ayyappan.p4142
ഇതിലും നല്ലത് മലവേപ്പ് മരത്തിൽ കയറ്റുന്നത് അല്ലേ
ഇതിന്റെ വള്ളി കാലുകൾ PV cയിൽ പിടിക്കില്ലല്ലോ? പിന്നെങ്ങിനെയാണ് അതിലൂടെ കയറ്റി വിടുന്ന ത് ഒന്നു വ്യക്തമാക്കാമോ?
ചൂടി കയർ ചുറ്റണം എന്നാൽ കയറും
ഒരു ചൂടിയും വേണ്ട കുരുമുളക് വെറ്റില എന്നിവ എന്തിലും പിടിക്കും
പിവിസി പൈപ്പിൽ ചെറിയ കയർ ചുറ്റി കൊടുക്കണം. വീട്ടാവശ്യത്തിന് ആണെങ്കിൽ ചെടി ചട്ടിയിൽ കുറ്റി കുരുമുളക് നട്ടാൽ മതി. അതിന് Y ആകൃതിയിൽ ഉള്ള തണ്ട് മുറിച് നടുക..
@@kareemk5826 വയനാട്ടിൽ ആണ് ഞാൻ താമസിക്കുന്നത് കാപ്പിയും കുരുമുളകുമായി 50 cent സ്ഥലം ഉണ്ട് ഏത് മരമാലും കോടികൾ പിടിച്ച് കയറും വരെ കുറച്ച് ബുദ്ധിമുട്ടാണ് PVC ൽ കയർ ചുറ്റിയില്ലെങ്കിൽ പിടിക്കില്ല പിടിച്ചാലും അടർന്ന് വീഴും
ചൂടി കയർ ഒന്നും ഇല്ലാതെ തന്നെ p v c പൈപ്പിൽ നന്നായിട്ട് കയറും ❤❤❤❤
👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹
ഇയാളെ കോൺടാക്ട് ചെയ്യാൻ നമ്പർ കിട്ടുമോ
???
ഇതിൽ പിടിച്ച് കയുമോ
Oru samsaya 🤔
Slip akum
Net chuttanam
ഇതിൽ പിടിച്ച് കയറും
Pvc pipe dealers number please
കോൺഗ്രീറ്റ് ഇട്ടു
പുള്ളി പ്രവാസി ആണൊ PVC ആണൊ 😂😂
😂
😁
Vandichillelum nindikkaruthe bro
😄😄
പരിഹസിക്കാൻ കഷ്ടപ്പാട് വേണ്ട നാക്ക് മതി. പക്ഷെ അത് പോലല്ല കൃഷിയുടെ ഉണ്ടാക്കിക്കൊണ്ട്വരലും പരിപാലനവും
ഇത്രയും ചിലവ് ചെയ്താല്‍ അത്രത്തോളം ലാഭം കിട്ടുമോ.. എത്ര ദിവസം കൊണ്ട് കായ് വരും
ഈ ഇനത്തില്‍പ്പെട്ട ചെടിയില്‍ നിന്നും ഒരു വർഷം എത്ര കിലോ കുരുമുകളക് ലഭിക്കും.. അറിയുന്നവർ പറയാമോ ?
സൂപ്പർ ❤❤❤
All the best🥰
All the best 👌🎉
😍