Omkareshwari Video Song | Badrinath Movie | Allu Arjun | Tamannaah | Khader Hassan

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 962

  • @sikhilsweety594
    @sikhilsweety594 4 года назад +2088

    ഏതു തരം പാട്ടാണെങ്കിലും അല്ലുവിന് അതനുസരിച്ചു കളിക്കാൻ കഴിയും എന്തൊരു മെയ് വഴക്കം song powli...

  • @ajeditz9738
    @ajeditz9738 3 года назад +5626

    പിന്നെ ഈ song തെലുഗിൽ രണ്ട് പേർ ചേർന്ന് പാടിയത് ആണ്. അത് ഒറ്റക്ക് പാടിയാണ് മധുബാലകൃഷ്ണൻ പ്രശംസ നേടിയത്

    • @sajilkumar6984
      @sajilkumar6984 3 года назад +68

      But telugu song padiyath shankar mahadevan aan athaan ithinekkal kelkan better

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 года назад +18

      Athnu music director enganum.abhinandichirunnoo??

    • @vismayavijayan6405
      @vismayavijayan6405 3 года назад +62

      പിന്നല്ല...... മലയാളി poliyalle 🥰😍😍😍❤❤

    • @sajikg9244
      @sajikg9244 3 года назад +36

      His magical voice🔥

    • @sabiraansar2536
      @sabiraansar2536 3 года назад +1

      @@sajilkumar6984 1Qqqqq1

  • @vijaisankar6541
    @vijaisankar6541 Год назад +346

    0:37 ശ്രീ പദ്മനാഭന്റെ അനന്തശയനം എത്ര graceful ആയിട്ടാണ് നൃത്തത്തിലൂടെ അല്ലു കാണിക്കുന്നത്... ശെരിക്കും രോമാഞ്ചം തോന്നി ❤

    • @knapz19
      @knapz19 4 месяца назад +5

      സത്യം എന്ത് മനോഹരം ❤

  • @nandhanasreenivas1003
    @nandhanasreenivas1003 2 года назад +628

    ഇത്രയും അർത്ഥമുള്ള ആത്മാവുള്ള ഗാനം ഇത് ഒരു dubbing ആണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 🙌🙏🙏 ❤‍🔥 allu arjun what a grace in dance🕺 🙏 🤩

  • @arunimav6442
    @arunimav6442 3 года назад +1068

    മഹാവിഷ്ണു നെ പറ്റി ഇതുപോലെ മനോഹരമായ ഗാനങ്ങൾ അധികം മലയാളത്തിൽ ഇല്ലാലെ . 😔

  • @jibinoffl
    @jibinoffl 4 года назад +714

    പടത്തിന്റെ ഇരട്ടി ഇഷ്ടം ഈ സോങ് ! ❤️
    ഡാൻസ് 👌

  • @Sreenived4
    @Sreenived4 2 года назад +345

    അളകനന്ദ ജല സംഗീതം ശ്രീഹരി നാമം..
    കനക സൂര്യനിവനാണല്ലോ അതിലലിയാൻ ഈ സ്നാനം ❤️❤️🥰

  • @sreekanthee2766
    @sreekanthee2766 4 года назад +1131

    ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും ഭക്തി തോന്നുന്നു 🙏

    • @sabarinathsabari26
      @sabarinathsabari26 3 года назад +23

      അത് പിന്നെ മധുച്ചേട്ടന്റെ ശബ്ദത്തിൽ ആണെങ്കിൽ പിന്നെ പറയണോ. ❤❤

    • @aparna907
      @aparna907 3 года назад +16

      Athe crt

  • @harikrishnanpv240
    @harikrishnanpv240 4 года назад +234

    ത്യാഗം മോക്ഷം പുണ്യം വൈകുണ്ഠമം 😍😍🤩🤩🤩😘😘🙏

  • @anilkrishnanam6109
    @anilkrishnanam6109 10 месяцев назад +999

    2024 ആരേലും ഒണ്ടോ

  • @nikhilmr369
    @nikhilmr369 Год назад +206

    ആദ്യമായ് ബദ്രീനാദിനെ കുറിച്ചറിയുന്നത് ഈ സിനിമയ്ക്ക് ശേഷം ആണ്. 😍

    • @aanjanakannan5942
      @aanjanakannan5942 Месяц назад

      Badrinath kshetra chumatala ulla pradhana poojari eppozhum oru malayali namboodiri aayirikkum . Uttarakhand govt Kerala Govt nnodu Sanskrit yil vedha pathanathillum Post graduate degree nediya Namboodiri ye recommend cheyunna adistanathil aanu eviduthe pradhana poojari theranedukapeddunathu.

  • @visalsasikumar6408
    @visalsasikumar6408 4 года назад +289

    ത്യാഗം, മോക്ഷം, പുണ്യം വൈഘുണ്ഡം 😍🙏🙏🙏

  • @kkpstatus10
    @kkpstatus10 3 года назад +339

    ഹരി ഓം ഹരി ഓം ഹരി ഓം
    ♥️♥️♥️🙏🙏🙏♥️♥️♥️
    ഓംകാരേശ്വര ശ്രീ ഹരി നരഹരി
    ഈ ലോകത്മഗനെ ... വൈകുണ്ഠ ശ്വര നളിന നയന അലിയൂ മണി മയനെ ....
    🙏🙏♥️♥️🙏🙏♥️♥️
    ജയ സർവ്വ ദുഃഖ പയനാശഖ ..
    പര കോടി വര മുത്ത് വിതറി നീ
    🙏♥️🙏♥️🙏♥️🙏♥️
    വേദാന്തനെ പ്രിയ കീർത്തന
    നിറ മാനമേഘമായി വിലസീ നീ...
    അളകനന്ദ ജല സംഗീതം ശ്രീഹരി നാമം...
    🙏🙏🙏♥️♥️♥️♥️🙏🙏🙏🙏
    കനക സൂര്യനിവനാണല്ലോ അതിൽ അലിയാൻ ഈ സ്നാനം ...
    🙏🙏🙏🙏🙏🙏🙏
    ത്യാഗം മോശം പുണ്യം വൈകുണ്ഡം..
    ഹരി ഓം ഹരി ഓം ഹരി ഓം
    🙏♥️🙏♥️🙏♥️🙏♥️
    ഓംകാരേശ്വര ശ്രീ ഹരി നരഹരി
    ഈ ലോകത്മഗനെ ... വൈകുണ്ഠ ശ്വര നളിന നയന അലിയൂ മണി മയനെ .... ആ ആ ആ....
    (ട്യൂൺ) (KANNAN ♥️ KOTTARAKKARA ♥️ PNR...)
    ജയ് ബോലോ ബദ്രിനാഥ് ജയ് ബോലോ ...(2)
    🙏🙏🙏🙏🙏🙏🙏
    ഹരി പാദം തഴുകണ ഗംഗ അതി പാപം കഴുകണ ഗംഗ (2)
    🙏♥️🙏♥️🙏♥️🙏
    കലതൻ കൊടുമുടിയിൽ നിന്ന് അറിവായിയുണരും ഗംഗ ...
    കനിവിൻ പാൽക്കടലായി ..
    അല ഇളകി വരുന്നൊരു മങ്ക
    ♥️♥️♥️♥️♥️♥️
    ചടുലമിളകി നടനമാടി മാനസ വനിയിലൊഴുകി അഴകു വിതറി മോഹന ശിവനു ചുരുളു .. ജഡയിലലിയു ജല ഗംഗ.....
    ആ ആ ആ
    ആ.....
    🙏♥️🙏♥️🙏
    ഓംകാരേശ്വര ശ്രീ ഹരി നരഹരി
    ഈ ലോകത്മഗനെ ... വൈകുണ്ഠ ശ്വര നളിന നയന അലിയൂ മണി മയനെ ....
    (ട്യൂൺ ) KANNAN ♥️ KOTTARAKKARA ♥️ PNR..)
    കർമ്മങ്ങൾ പാവനമാകാൻ ധർമ്മത്തിൻ പോര് നയിക്കാൻ (2)
    ♥️🙏♥️🙏♥️🙏
    ദാസൻ ഈ ദാസൻ ഞാൻ എന്നും പ്രാർത്ഥിച്ചിടാം ....
    🙏🙏🙏🙏🙏🙏🙏
    നിത്യം നീ സത്യം എൻ ജന്മം
    നേദിച്ചീടാം ...
    തമസകലുവാൻ ഉഷസ്സായി നീ വാ ...
    🙏♥️🙏
    ആ ആ ആ ആ.....
    🙏♥️🙏♥️🙏♥️🙏♥️
    ഓംകാരേശ്വര ശ്രീ ഹരി നരഹരി
    ഈ ലോകത്മഗനെ ... വൈകുണ്ഠ ശ്വര നളിന നയന അലിയൂ മണി മയനെ ....
    ജയ സർവ്വ ദുഃഖ പയനാശഖ ..
    പര കോടി വര മുത്ത് വിതറി നീ
    🙏🙏🙏🙏🙏
    വേദാന്തനെ പ്രിയ കീർത്തന
    നിറ മാനമേഘമായി വിലസീ നീ...
    അളകനന്ദ ജല സംഗീതം ശ്രീഹരി നാമം...
    ♥️♥️♥️♥️♥️
    കനക സൂര്യനിവനാണല്ലോ അതിൽ അലിയാൻ ഈ സ്നാനം ...
    🙏♥️🙏♥️🙏♥️🙏
    ത്യാഗം മോശം പുണ്യം വൈകുണ്ഡം..🙏
    ഹരി ഓം ഹരി ഓം ഹരി ഓം
    ഓംകാരേശ്വര ശ്രീ ഹരി നരഹരി
    ഈ ലോകത്മഗനെ ... വൈകുണ്ഠ ശ്വര നളിന നയന അലിയൂ മണി മയനെ .
    ❣️❣️❣️❣️❣️❣️
    ആ ആ ആ ആ.......
    (ഈ വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏♥️)

  • @ariyabiju4567
    @ariyabiju4567 3 года назад +210

    അല്ലുവിന്റെ Dance ആ expression ആ pover എന്റെ പൊന്നോ ഒരു രക്ഷയുമില്ല poli

  • @vaishnav7166
    @vaishnav7166 3 года назад +180

    Allu arjun malayalam songs ഒകൈ ഒർജിനൽ തെലുങ്കു വേർഷൻ കളും കേക്കാൻ സുഖമുളതാണ്... മധു ബാലകൃഷ്ണൻ magic🥰
    ഒരു നടത്തത്തിൽ പോലും അല്ലു ഒരു സ്റ്റൈൽ ഉണ്ട്...Stylish star💓

  • @varshavarsha8808
    @varshavarsha8808 4 года назад +342

    Spr 🥰കേൾക്കുമ്പോൾ തന്നെ ഒടുക്കത്തെ feel തരുന്നുണ്ട് ഇൗ song. മധു ചേട്ടന്റെ voice 👌കൂടെ അല്ലുവിന്റെ dance 😍haa pwli

  • @kl_puthenchira6
    @kl_puthenchira6 3 года назад +68

    കൈരളി കാരേക്കാൾ എത്രയോ ഭേദം സിജു ചേട്ടൻ മധു ചേട്ടൻ അഭിനന്ദനങ്ങൾ

  • @aswayp2757
    @aswayp2757 3 года назад +1636

    ഈ song കേട്ടപ്പോൾ ഈ സ്ഥലം കാണാൻ ആഗ്രഹിച്ചവർ എത്ര പേർ ഉണ്ട് like കുത്തി പോകു plees

    • @drisya14
      @drisya14 2 года назад +6

      Me 😊

    • @malumalavika2840
      @malumalavika2840 2 года назад +5

      Me

    • @MUZICTEMPLE
      @MUZICTEMPLE 2 года назад +21

      അടിപൊളി ആണ് ബദ്രിനാഥ് യാത്ര നമ്മെ വല്ലാതെ ഭയപ്പെടുത്തും അങ്ങനെ ഉള്ള റോഡ് ആണ്

    • @Bineesh_Balakrishnan
      @Bineesh_Balakrishnan Год назад +3

      Njanundu

    • @AthiraPN-gp1wq
      @AthiraPN-gp1wq Год назад +4

      എനിക്കിവിടെ ഒന്നു പോകണമെന്നും ഭയങ്കര ആഗ്രഹമാണ്

  • @The.Daywalker
    @The.Daywalker Год назад +69

    _ഇങ്ങനെയുള്ള പാട്ടൊക്കെ ഒരുപാട് മിസ് ചെയ്യുന്നു... ഇപ്പോഴത്തെ തെലുങ്ക് പാട്ടുകളൊക്കെ കേൾക്കുമ്പോഴാണ് ഈ പാട്ടിന്റെയൊക്കെ വില മനസിലാകുന്നത്_ 😍😍😘

  • @pavithranv9115
    @pavithranv9115 2 года назад +76

    ബദ്രിനാഥ് മൂവിയിലെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട song ഇതാണ്. പിന്നെ മധു സാർ പാടിയതൊക്കെ വേറെ ലെവൽ ആണല്ലോ 🔥

  • @vaishnav5678
    @vaishnav5678 4 года назад +471

    ഹരി പാദം തഴുകണ ഗംഗ
    അതി പാപം കഴുകണ ഗംഗ
    കലതൻ കൊടുമുടിയിൽ നിൻ അറിവായ് ഉണരും ഗംഗ
    കനിവിൻ പാൽകടലായ്
    അല ഇളകിവരുന്നൊരു മംഗ 😍🙏

    • @MissParvati21
      @MissParvati21 3 года назад +7

      🙏

    • @sonumolb8854
      @sonumolb8854 3 года назад +14

      Ee varikal hridayathil ninnu vannathai thonnarund

    • @sonumolb8854
      @sonumolb8854 2 года назад +4

      @@vaishnav5678 prethekichonnumilla.
      Kavikalkku vari hridhyathil ninna varunne allathe, thalennu varunnu nnu ennu parayaarilla. 😏

    • @sonumolb8854
      @sonumolb8854 2 года назад

      @@vaishnav5678 🤠

  • @seethalekshmi.s7578
    @seethalekshmi.s7578 4 года назад +629

    അല്ലു ഏട്ടന് കൂടുതൽ ചേരുന്ന ശബ്ദം
    വിധു ചേട്ടന്റെ ആണ്..... ❤️.... 🎶👌💓.....

    • @rejithamohan7377
      @rejithamohan7377 3 года назад

      alla

    • @aromalbs7601
      @aromalbs7601 3 года назад +7

      @@rejithamohan7377 നീ പോടാ

    • @djay8161
      @djay8161 3 года назад +14

      Madhubalakrshanan

    • @anugrahohmz512
      @anugrahohmz512 3 года назад +3

      @@djay8161 sathyam ❤

    • @nx9n1ck57
      @nx9n1ck57 3 года назад +2

      @@anugrahohmz512 andi an vidhuvindeya cherunne

  • @jithinthankachan4335
    @jithinthankachan4335 2 года назад +38

    പുള്ളിയെ പോലെ പാടി അഭിനയിക്കാൻ ആ തെലുഗു Industryil വേറെ ആരും തന്നെ ഇല്ല 👌

  • @vijayunni.a8333
    @vijayunni.a8333 3 года назад +130

    ഓംകരേശ്വരാ ശ്രീഹരി നര ഹരി ഈലോകാത്മകനെ
    വൈകുണ്ടേശ്വര നളിന നയന അലിയു മണിമയനെ ♥️🙏

  • @nikhilm8925
    @nikhilm8925 10 месяцев назад +27

    ഭഗവാൻ മഹാവിഷ്ണു 🙏🏻🙏🏻🥰🥰🔥🔥🔥

  • @nipuncp
    @nipuncp 4 года назад +1462

    മധുചേട്ടന്റെ ശബ്ദത്തിൽ ഈ ഗാനം ശങ്കർ മഹാദേവന്റെ വെർഷനേക്കാൾ ഇഷ്ടപ്പെട്ടവർ ലൈക്ക് അടി ☺️

  • @divyas6292
    @divyas6292 3 года назад +272

    Badrinadh kandathinu shesham avide ponam ennu thonniyavar undo ❤️

  • @drisya6653
    @drisya6653 3 года назад +83

    അളകനന്ദ ജല സംഗീതം
    ശ്രീ ഹരി നാമം 🙏🔥🙏

    • @SanthaR-mj8ps
      @SanthaR-mj8ps Год назад +2

      Uff aa SREE Hari naamam ennu parayumbol ulla oru feel 😍😍😍

  • @dtxallu9458
    @dtxallu9458 4 года назад +1252

    ഈ പാട്ട് 2023 കേൾക്കുന്നവർ ഉണ്ടോ
    2022 Edited😹
    2021 Edited😂

    • @akshaykumar4566
      @akshaykumar4566 3 года назад +8

      Njan 🙏

    • @teamphoenix8672
      @teamphoenix8672 3 года назад +2

      Nan

    • @abhiram242
      @abhiram242 3 года назад +2

      Theerchayaayum kelkunnundu😂

    • @zoomizoomi4965
      @zoomizoomi4965 3 года назад +2

      ഉണ്ടേ

    • @aadhidev5619
      @aadhidev5619 3 года назад +11

      അതെന്താ 2021 എല്ലാവരുടെയും ചെവി അടിച്ചു പോകും എന്ന് നിന്നോട് ആരെങ്കിലും പറഞ്ഞോ 🙄

  • @sabarinathsabari26
    @sabarinathsabari26 3 года назад +35

    മധുച്ചേട്ടന്റെ ശബ്‌ദം ഒരു രക്ഷയും ഇല്ല ❤❤❤❤🙏😊

  • @ramjithRamjith-b1l
    @ramjithRamjith-b1l 2 месяца назад +19

    ഇതിലെ ആ വിഗ്രഹം തട്ടിഎടുത്തു കൊണ്ട് പോകുമ്പോൾ അത് കൊണ്ട് വരാൻ പോകുമ്പോൾ ഒരു ബിജിഎം ഉണ്ട്.. എന്റെ പൊന്നോ ഇജ്ജാതി രോമാഞ്ചം bgm.. 🔥❤️

  • @sharathrenj3714
    @sharathrenj3714 Год назад +23

    ആരും ഈ പാട്ടു എഴുതിയ വ്യക്തിയാപറ്റിപറയുന്നില്ല 😢 siju thiruvoor❣️

  • @visalsasi1912
    @visalsasi1912 4 года назад +103

    I am a fan of allu arjun because his face and whole body is energetic.

  • @sreejiths7859
    @sreejiths7859 4 года назад +189

    മല്ലു അർജുൻ ❤

  • @manikantakarri3317
    @manikantakarri3317 4 года назад +155

    I from Andhra But I Like to watch allu arjun movies in malayalam

    • @vibinr6701
      @vibinr6701 3 года назад +3

      ബട്ട്‌ വൈ ?

    • @GokulGokul-wt7nu
      @GokulGokul-wt7nu 3 года назад +2

      @@vibinr6701 pothiyituuuu podaa

    • @lilcutie2728
      @lilcutie2728 3 года назад

      🤔🤔

    • @aparna907
      @aparna907 3 года назад

      @@vibinr6701crt But why🤔

    • @gokulgopikb8958
      @gokulgopikb8958 3 года назад

      Manikanta Karri ee song malayalam lo ela vunnaru babu??

  • @georgeantony3214
    @georgeantony3214 4 года назад +72

    ഏട്ടൻ ഉയിർ

  • @RajiRaji-vi7dh
    @RajiRaji-vi7dh 3 года назад +3360

    അല്ലുവിന്റെ ഫാൻസ്‌ ഉണ്ടെങ്കിൽ like അടിച്ചിട്ട് പോണേ 😀😀

  • @Anagha_16_
    @Anagha_16_ 4 года назад +50

    Ee paattu kelkkumbo romanjam varunn....🙏😍🥰😘🙏🙏🙏🎶🎶🎶🎵🎼🎧🙏🙏🙏🙏

  • @prabinavlfa5863
    @prabinavlfa5863 Год назад +21

    ത്യാഗം... മോക്ഷം.. പുണ്യം.. വൈകുണ്ഡം....❤🕉️

  • @asish_chandran
    @asish_chandran 3 года назад +30

    ജയ് ബോലോ ബദ്രിനാഥ്...
    😘😉

  • @alaka4688
    @alaka4688 Год назад +34

    0:56 uuufff goosebumps..!!😌❤

    • @midhun963
      @midhun963 Год назад +1

      Alakananda + bhagirathi = ganga

  • @ananthu_rajesh670
    @ananthu_rajesh670 3 года назад +69

    2:16 - 2:26 Ammo vere level...... 💥💥💥💥

    • @drisya6653
      @drisya6653 3 года назад +2

      Yes😶😊🙏🙏🙏

  • @mohammedshan3917
    @mohammedshan3917 2 года назад +509

    ഈ സിനിമയ്ക്ക് വേണ്ടി ഈക്ഷേത്രം മുഴുവൻ സെറ്റിട്ട് ആണെന്ന് ആരെങ്കിലും പറയുമോ അത്രയ്ക്ക് ഗംഭീരമായിരുന്നു ക്ഷേത്രവും അതിന്റെ പരിസരങ്ങളും

  • @vaishnav5678
    @vaishnav5678 4 года назад +52

    Malayalam lyrics by siju thuravoor♥️🙏👌

  • @ajaylal1761
    @ajaylal1761 3 года назад +27

    All tym addict..omg..allu with madhuchettan ❤️❤️❤️ combination 🔥🔥🔥🔥🔥...nte ammee lip😳oru rakshemm illlaa...2021 ilmm theranjupidichu varunnavarundooo❤️❤️❤️allu peruthuizhttam

    • @syamraj6587
      @syamraj6587 3 года назад

      Yes bebe❤️❤️❤️

  • @bijishajyothikumarj.a46
    @bijishajyothikumarj.a46 3 года назад +35

    ഇ നല്ല പാട്ട് എഴുതിയ ആൾക് എന്റെ നന്ദി

  • @ramjith.rramankutty673
    @ramjith.rramankutty673 3 года назад +15

    ശങ്കർ മഹാദേവൻ sir പാടിട്ടുണ്ട്.. പിന്നെ അല്ലു അണ്ണൻ ഡാൻസ്.. ലുക്ക്‌..❤പൊളി

  • @Neena1515
    @Neena1515 2 года назад +34

    Malayalam version hits me differently. Usually i like the original versions of dubbed movies but this one is different. Probably because of madhu balakrishnan's voice.

  • @karma7000
    @karma7000 Месяц назад +8

    Power of Madhu Balakrishnan❤️🔥

  • @AkhilsTechTunes
    @AkhilsTechTunes 3 года назад +30

    മധു ബാലകൃഷ്ണൻ 😍🔥

  • @green_xprj
    @green_xprj 6 месяцев назад +11

    അളനകനന്ദ ജല സംഗീതം ശ്രീഹരി നാമം....❤

  • @haitech5864
    @haitech5864 Год назад +26

    ഈ song വല്ലാത്ത ഫീൽ ആണ് ❤❤👌👌സൂപ്പർ

    • @reenabhati2447
      @reenabhati2447 Год назад

      Bad ?

    • @adarshekm
      @adarshekm Год назад

      @@reenabhati2447 google translation will cheat u🤭🤭🤭. It can't express the correct meaning of local words and slangs🤭🤭🤭

  • @Abhi36949
    @Abhi36949 5 месяцев назад +10

    1:57 🥹❤️ lyrics & മധുബാലകൃഷ്ണൻ

  • @amruthak143
    @amruthak143 2 года назад +19

    Allu Arjun... No words to describe the way you carry the song. Your performance is outstanding👍

  • @Rithuvarna1419
    @Rithuvarna1419 3 года назад +27

    Close your eyes ...medium sound
    Positive vibe,💯❣️
    Visual

  • @iconicgaming5484
    @iconicgaming5484 3 года назад +40

    1:46 to 1:56 aa step kando allune konde pattu romanjam🥰🥰💖

  • @arunpunnad
    @arunpunnad 7 месяцев назад +13

    Badrinath lekk പോയികൊണ്ടിരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള feel😘😘🔥🔥

  • @akshajar7456
    @akshajar7456 3 года назад +15

    ത്യാഗം... മോക്ഷം.... പുണ്യം... വൈകുന്ഠം..... 🙏🙏🙏

  • @radhikaml2272
    @radhikaml2272 4 года назад +27

    തിരുവാതിര നാളിൽ... 💖

  • @akhilsatheesan1192
    @akhilsatheesan1192 4 года назад +50

    Love this song. Bring positive energy through the lines😍😍

  • @jitheshmallam5976
    @jitheshmallam5976 2 года назад +17

    നല്ല രസമാണ് ഇ പാട്ട് കേൾക്കാൻ. കേട്ടാൽ തുളിപോകും

  • @AswinAswinachu-x6o
    @AswinAswinachu-x6o 29 дней назад +5

    ഏത് സീനിമ ഡബ്ബിങ് ചെയ്ത് വന്നന്ന് പറഞ്ഞാലും ദേ ഈ മൊതലിന്റെ സീനിമ ഒന്ന് വേറെ ലെവൽ ആണ് 🔥🔥🔥

  • @anjalikrishnausmarukil2502
    @anjalikrishnausmarukil2502 3 года назад +18

    Satyatil telugu ne kal kollam malayalatil ee song kelkan.. especially ee song Madhu sir pwolichu...

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 3 месяца назад

      Telugu is just superb and much more meaning lyrics. It is still the best. Telugu korach ariyemnki manasslavum

  • @AASH.23
    @AASH.23 4 года назад +36

    സൂപ്പർ song. അല്ലു ഇഷ്ടം 😍😍

  • @a4tfmalayalam233
    @a4tfmalayalam233 4 года назад +68

    Dance 💥 song
    Alluarjun movies song are special for malayalees
    Song തർജമ 100%

  • @ashlymariya9280
    @ashlymariya9280 3 года назад +1549

    അല്ലുവിന് ശബ്ദം ഡബ് ചെയ്യുന്നവർ ആരാണെങ്കിലും അവർക്ക് ഞങ്ങടെ എല്ലാ ആശംസകളും

    • @saraitti7725
      @saraitti7725 3 года назад +90

      Jis joy - director of Sunday holiday

    • @vishnumayack3997
      @vishnumayack3997 3 года назад +32

      Jis joy

    • @Minnuzmk
      @Minnuzmk 3 года назад +47

      JIS ജോയ്..
      ഡയറക്ടർ ഓഫ്
      സൺ‌ഡേ ഹോളിഡേ 🔥
      വിജയ് സൂപ്പറും പൗർണമിയും ❤️❤️❤️
      മോഹൻകുമാർ ഫാൻസ്‌

    • @geethaanil1904
      @geethaanil1904 3 года назад +6

    • @prabhuvellanad9791
      @prabhuvellanad9791 3 года назад +10

      Jis joy dubber of allu arjun in malayalam

  • @subak.k9687
    @subak.k9687 4 года назад +23

    Allu ettan uyir😘💖

  • @natarajan650
    @natarajan650 3 года назад +22

    Utherakhand is one of most beautiful state of India

  • @akhilvishnu1615
    @akhilvishnu1615 4 года назад +78

    2021 കേൾക്കുന്നവർ ഉണ്ടോ💜🧡

  • @jilshanaminnu4156
    @jilshanaminnu4156 3 года назад +73

    ഈ song 2021 ഇൽ കേൾക്കുന്നവർ ഇണ്ടോ 🥰

  • @842gopikarajendran8
    @842gopikarajendran8 9 месяцев назад +3

    Thelungu song malayalathilek itrakum manoharavayt translate chyan pattum ennu theliyicha song..such an encouraging one❤

  • @Hulk__eugo
    @Hulk__eugo Месяц назад +4

    “അവനാണെന്റെ ആയുധം വജ്രായുധം" 🔥

  • @kirank6729
    @kirank6729 2 года назад +9

    അല്ലു ഏട്ടന്റെ ഡാൻസ് ഒന്നും പറയാൻ ഇല്ല സൂപ്പർ 👌❤️💥

  • @aishaaisha6261
    @aishaaisha6261 5 месяцев назад +12

    3:27 എന്റെ പൊന്നെ എന്നാ ഫീൽ ആ 🤌🏻❤️

  • @shyamannakutty4435
    @shyamannakutty4435 Год назад +19

    ത്യാഗം ❤️മോക്ഷം ❤️പുണ്യം ❤️വൈകുണ്ടം❤️
    ജയ് ബോലോ ബദ്രിനാഥ്‌ ❤️❤️
    കനിവിൻ പാൽ കടലായ് ഒഴുകി വരുന്നൊരു മങ്ക❤️❤️❤️
    തമസകലുവാൻ ഉഷസ്സായ്‌ നീ വാ ❤️❤️
    Striking lines ❤️❤️❤️✨️✨️
    മധു സർ വോയിസ്‌ 👌👌👌

  • @saijackson99
    @saijackson99 4 года назад +52

    Waaaaaaah GREAT JOB by South India s Top Mollywood Post production Technicians Proved That They can Make a Malayalam Dubbing Much better than TELUGU & Equally proud SYNC in close Up &. Word Appropriate To minute shot sync is Highly appreciated.
    Hasan Ji Your lyrics ,Singer Music Conducting & mixing allll get' 💯 % score .
    I know your Power of pen. But first time I gone through Frame by Frame
    Simply AMAZZZZZING God's Own country Hatsofffff to Alll your Super 🌟 Team
    Proud of you ji
    We can do Much work
    JPC ENTERTAINMENT
    CHENNAI

  • @amruthak143
    @amruthak143 2 года назад +11

    Singing was absolutely outstanding. And the💃 dance performance took to another world. 👒hats off to the entire team.

  • @kkpstatus10
    @kkpstatus10 3 года назад +16

    ഓം നമോ നാരായണായ 🙏

  • @Venom-hf9ib
    @Venom-hf9ib 4 года назад +144

    Mallu arjun 🔥

  • @sreemole7572
    @sreemole7572 3 года назад +15

    അല്ലു പൊളിച്ചു സൂപ്പർ സൊങ്ങ്

  • @amalmdas5385
    @amalmdas5385 3 года назад +14

    oru prethyeka vibe aan ee paatinu❤️

  • @dreamgirl11513
    @dreamgirl11513 3 месяца назад +6

    കാലബോധം ഉള്ളവൻ ആണ്‌ ഈ song മലയാളത്തിലേക് lyrics എഴുതിയത്.. എല്ലാർന്നെങ്കിൽ കാണാം ആയിരുന്നു... 👍🏻👍🏻👍🏻👍🏻❤❤❤

  • @As-jf9vw
    @As-jf9vw 2 месяца назад +8

    3:35 ningal thedi vanna varikal 🫡😁

  • @praseesanil1234
    @praseesanil1234 3 года назад +16

    Madhu balakrishnan voice excellent 👌 👏

  • @cracygirlsaaru4460
    @cracygirlsaaru4460 4 года назад +30

    Enth resava kelkan🔥

  • @HowTo-zy2wu
    @HowTo-zy2wu 2 года назад +20

    Adi Shankaracharya
    Kerala Style Pooja
    Kerala Thanthri
    Jai bolo badhrinath 🙏🙏💪💪

    • @GwyyshsbakIzjsbsbszjzjzjhh
      @GwyyshsbakIzjsbsbszjzjzjhh 3 месяца назад

      Also one of the 108 Divya Desam just like Thiruvanthapuram, Thrikkakkara or Aranmula.

  • @akshayajain238
    @akshayajain238 Год назад +35

    Malayalam vesion is better than telugu version (orginal ) very nice to hear 😊🕉☸️🙏✌

  • @Vipinapvipina
    @Vipinapvipina Год назад +5

    Allu annante dance power athepole vera oru nadanum kazhiyilla🥰❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥

  • @Spy__rex_
    @Spy__rex_ 5 месяцев назад +3

    3:35 uff ijjathi aa vocal kayaripoya vazhi arinjilla🥺🤍

  • @thatomnivert1513
    @thatomnivert1513 11 месяцев назад +6

    Badhrinadh poknmnn agraham ullvr arokk❤

  • @aswingeorgeaswin1931
    @aswingeorgeaswin1931 4 года назад +41

    Uff സൂപ്പർ dance ♥️💯👌

  • @Venom-hf9ib
    @Venom-hf9ib 4 года назад +35

    Mallu arjun 🔥 🥰🥰

  • @SoloroverGen-Z
    @SoloroverGen-Z 4 месяца назад +7

    പണ്ടത്തെ നൊസ്റ്റാൾജിയ ❤️🔥

  • @rockandromanticstatus2012
    @rockandromanticstatus2012 2 года назад +4

    Alluvinte oroo songum best... Adipoli annn❤❤❤❤❤❤..... Jai BADRINATH

  • @sujathakrishnan9054
    @sujathakrishnan9054 4 года назад +15

    Allu super acter l love this movie and all songs 💕💕💕💞💞💞💞

  • @aswinhariharan2228
    @aswinhariharan2228 Месяц назад +4

    ചടുലമിളകി നടനമാടി മാനസ വനിയിലോഴുകി അഴകു വിതറി മോഹന ശിവനു ചുരുളു ജാഡയിൽ അലിയു ജന ഗംഗ 🎶🤍

  • @alwinpb6319
    @alwinpb6319 2 года назад +9

    അളകനന്ദ ജല സംഗീതം ശ്രീഹരി നാമം....

    • @SanthaR-mj8ps
      @SanthaR-mj8ps Год назад +1

      Aa SREE Hari naamam ennu parayubol ulla oru feel 😍 uff

  • @Sachulachu-zc7dx
    @Sachulachu-zc7dx 4 месяца назад +698

    Instayil kandu varunavaroondo😅

  • @arfanafathima
    @arfanafathima 4 года назад +11

    Allu ettan uyir 😘😘

  • @SREEKUTTANKEERIYATTILRAJAN
    @SREEKUTTANKEERIYATTILRAJAN 5 месяцев назад +3

    ജയ് വരാഹി അമ്മ
    ഓം നമഃ ശിവായ
    സ്വാമിയേ ശരണം അയ്യപ്പാ
    ഓം നമോ നാരായണായ നമഃ ❤️❤️❤️❤️💪💪💪💪🔒🔒🔒🔒