മമ്മൂക്ക സ്വാമിയായിട്ട് എന്താ ഐശ്വര്യം അയ്യപ്പൻറെ പ്രതീതി Aura >>>>>>>>✨🥰👌 ഒപ്പം സുകുമാരി ചേച്ചിയും , എംജിയും , വിദ്യാജിയും ✨👌🏻 This one is All time best ✨👌🏻
പലരും വിദ്യാജിയെ പ്രശംസിക്കുന്നു. ഇവിടെ ഈ മ്യൂസിക്കിന് അനുയോജ്യമായി വളരെ മനോഹരമായി ലിറിക്സ് എഴുതിയ ഗിരീഷ് പുത്തൻഞ്ചേരിയെ ഓർക്കുന്നില്ല. ഇന്നും ഈ സോങ്ങ് ഇങ്ങനെ ഫ്രഷായി നിൽക്കുന്നുണ്ടെങ്കിൽ അത് ഗിരീഷേട്ടൻ്റെ വരികൾ കൊണ്ടാണ്. ഗിരീഷ് പുത്തഞ്ചേരി❤❤❤😘😘
എത്ര കേട്ടാലും മതിവരാത്ത ഒരു അയ്യപ്പ സോങ് ആണ് ഇത് മണ്ഡലകാലം വരുമ്പോൾ എൻറെ നാട്ടിൽ ഒരു പരിപാടിയുണ്ട് മഠം കെട്ടുക പുഴുക്ക് ഉണ്ടാക്കുക ചെറുപയർ കറി ഉണ്ടാക്കുക മണ്ഡലകാലം കഴിയുന്നതുവരെ അടിപൊളി വൈബ് ആണ് എനിക്ക് കൂടുതലും ഹൈദവ സുഹൃത്തുക്കളാണ് പക്ഷേ രണ്ടുപേർ മാത്രമാണ് ശബരിമലയിൽ പോകാറ് ബാക്കിയുള്ള ആറു പേരും ഇതുവരെ ശബരിമലയിൽ പോയിട്ടില്ല പക്ഷേ മഠം ഉണ്ടാക്കാനും പുഴുക്ക് ചെറുപയർ കറി എല്ലാം ഉണ്ടാക്കാൻ എല്ലാവരും കൂടും പിന്നെ എൻറെ അയ്യപ്പ സോങ് ഏറ്റവും ഇഷ്ടപ്പെട്ട സോങ് പമ്പാഗണപതി❤❤❤❤❤❤❤❤
എപ്പോൾ ഈ പാട്ട് കേട്ടാലും...... ശബരിമലയിൽ പോയി അയ്യപ്പനെ കണ്ട അനുഭൂതി 🙏 എന്തോ ഒരു തരം magic ഉം ദൈവികതയും ഉണ്ട് ഈ പാട്ടിൽ ❤ വിദ്യാജീ😍 എംജി 🥰 ഗിരീഷേട്ടൻ 👌🏻 combo❤
ശബരിമല യിൽ ഇഷ്ട പോലെ മുസ്ലിം ങ്ങളും ക്രിസ്ത്യൻ കളും വ്രതം എടുത്ത് തന്നെ പോകുന്നുണ്ട്, അവരുടെ മതമോ പേരോ ആരും ചോദിക്കാൻ നിൽക്കാറില്ല. So നിങ്ങളുടെ മതത്തിനു പ്രസക്തി ഇല്ല.
മമ്മൂക്ക സ്വാമിയായിട്ട് എന്താ ഐശ്വര്യം അയ്യപ്പൻറെ പ്രതീതി
Aura >>>>>>>>✨🥰👌
ഒപ്പം സുകുമാരി ചേച്ചിയും ,
എംജിയും , വിദ്യാജിയും ✨👌🏻
This one is All time best ✨👌🏻
ഗിരീഷ് പുത്തഞ്ചേരി also 🥰👌🏻
അതെ, മുഖം കണ്ടാൽ അറിയാം നല്ലത് പോലെ വൃതം എടുത്ത് തന്നെയാണ് പോകുന്നതെന്ന് 🤔🤔🤔
ഇതിന് മേലെ ഫീൽ തരുന്ന ഒരു അയ്യപ്പ ഭക്തിഗാനം വേറെയില്ല ❤
pure master piece of vidyasagar 😊
Gireesh puttencheri adehaty marakkaruye itreyum super lyrics adehatinteya
💯👌🏻
Repliesvasanthakr❤
Pureema😊
ആര് പറഞ്ഞു
പലരും വിദ്യാജിയെ പ്രശംസിക്കുന്നു. ഇവിടെ ഈ മ്യൂസിക്കിന് അനുയോജ്യമായി വളരെ മനോഹരമായി ലിറിക്സ് എഴുതിയ ഗിരീഷ് പുത്തൻഞ്ചേരിയെ ഓർക്കുന്നില്ല. ഇന്നും ഈ സോങ്ങ് ഇങ്ങനെ ഫ്രഷായി നിൽക്കുന്നുണ്ടെങ്കിൽ അത് ഗിരീഷേട്ടൻ്റെ വരികൾ കൊണ്ടാണ്. ഗിരീഷ് പുത്തഞ്ചേരി❤❤❤😘😘
ആര് പറഞ്ഞു, ഞാൻ ഓർത്തു
മണ്ഡലകാലം + എംജി ശ്രീകുമാർ പാട്ടുകൾ ഒരു പ്രതേക വൈബ് തന്നെ 🤌🏻❤😍
ഈ സിനിമ ഒരു സംഭവം തന്നെയാണ് ... ഗാനങ്ങൾ തമ്മിൽ മത്സരിക്കുന്ന ഒരു സിനിമ ....🎶🙏
എത്ര കേട്ടാലും മതിവരാത്ത ഒരു അയ്യപ്പ സോങ് ആണ് ഇത് മണ്ഡലകാലം വരുമ്പോൾ എൻറെ നാട്ടിൽ ഒരു പരിപാടിയുണ്ട് മഠം കെട്ടുക പുഴുക്ക് ഉണ്ടാക്കുക ചെറുപയർ കറി ഉണ്ടാക്കുക മണ്ഡലകാലം കഴിയുന്നതുവരെ അടിപൊളി വൈബ് ആണ് എനിക്ക് കൂടുതലും ഹൈദവ സുഹൃത്തുക്കളാണ് പക്ഷേ രണ്ടുപേർ മാത്രമാണ് ശബരിമലയിൽ പോകാറ് ബാക്കിയുള്ള ആറു പേരും ഇതുവരെ ശബരിമലയിൽ പോയിട്ടില്ല പക്ഷേ മഠം ഉണ്ടാക്കാനും പുഴുക്ക് ചെറുപയർ കറി എല്ലാം ഉണ്ടാക്കാൻ എല്ലാവരും കൂടും പിന്നെ എൻറെ അയ്യപ്പ സോങ് ഏറ്റവും ഇഷ്ടപ്പെട്ട സോങ് പമ്പാഗണപതി❤❤❤❤❤❤❤❤
എപ്പോൾ ഈ പാട്ട് കേട്ടാലും......
ശബരിമലയിൽ പോയി അയ്യപ്പനെ കണ്ട അനുഭൂതി 🙏
എന്തോ ഒരു തരം magic ഉം ദൈവികതയും ഉണ്ട് ഈ പാട്ടിൽ ❤
വിദ്യാജീ😍 എംജി 🥰 ഗിരീഷേട്ടൻ 👌🏻 combo❤
"നെയ്യഭിഷേകം സ്വാമിക്ക്.!🙏 പാലഭിഷേകം സ്വാമിക്ക്..!🙏 തിരുവാഭരണം സ്വാമിക്ക്..!🙏
തിരു അമൃതേത്തും സ്വാമിക്ക്..! "🙏🙏🙏❤❤❤
2003-ൾ ഇറങ്ങിയ പാട്ട് ആണ് 21 വർഷം കഴിഞ്ഞു ഇപ്പോഴും freshness ❤️😍 repeat value ✨😮👌
21😅
@JerykaDuniya correct mari poyi🤭
satyam, rajakumari 😂❤
Mammottye Hindu roles cheyumbol kanan prathyeka bhangi anu like drona dhruvam ❤
ആഹാ.... അങ്ങേര് ഏത് എന്തു ചെയ്താലും സൂപ്പർ ആണ്
*ശബരിമല സീസണിൽ ഈ പാട്ട് കേൾക്കാൻ വല്ലാത്ത ഒരു ഇഷ്ട്ടമാണ്❤️🫰🤩"എന്ന് മുസ്ലിം സഹോദരൻ ഹാരിസ് പൊന്നാനി✍️*
Poda sudappi
Muslim sahodaran ennu eduthu parayan entha karanam?
Muslim Sahodaran❌ Sahodaran✅
@@nowfalkn282 Madasahodryam kanich like kittan
ശബരിമല യിൽ ഇഷ്ട പോലെ മുസ്ലിം ങ്ങളും ക്രിസ്ത്യൻ കളും വ്രതം എടുത്ത് തന്നെ പോകുന്നുണ്ട്, അവരുടെ മതമോ പേരോ ആരും ചോദിക്കാൻ നിൽക്കാറില്ല. So നിങ്ങളുടെ മതത്തിനു പ്രസക്തി ഇല്ല.
കണികാണാൻ മുന്നിൽ ചെല്ലുമ്പോൾ ദുഃഖങ്ങൾ കർപ്പൂര തിരിയായി കത്തുമ്പോൾ 📈🤌🏻
1:35 ഇവിടം മുതൽ രോമാഞ്ചം കൂടും 💙
എത്ര മണ്ഡലകാലങ്ങൾ കാലങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന്റെ സ്‌ഥാനം ഒന്നാമത് തന്നെ ആവും ❤️
Tat Tvam Asi ❤️
Samavedham navilunarthiya song aanu first ith seconded varullu
@@toxicaghori പന്തളമടക്കമുള്ള ചില അയ്യപ്പ ക്ഷേത്രങ്ങളിൽ സീസൺ ആയാൽ മിക്ക ദിവസങ്ങളിലും സ്റ്റേജിൽ ഡാൻസുണ്ട് അപ്പോള് ഈ പാട്ടാണ് ഇടുന്നത് ......
വിദ്യാജി ഗിരീഷ് പുത്തഞ്ചേരി കൂട്ട് കെട്ടിൽ ഇറങ്ങിയ ഹിറ്റ് അയ്യപ്പ ഭക്തി ഗാനം ❤️😍
athe
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾ എംജി അണ്ണന്റെ സൗണ്ട് ഉഫ് കാലം എത്ര കഴിഞ്ഞാലും വീര്യം കൂടുന്ന ഒരു പാട്ട് ❤
എംജി ശ്രീകുമാറിന്റെ ആയ്യപ്പ ഗാനങ്ങൾ അത് ഒരു ഫീൽ ആണ് ✴️
ഈ song കേട്ടാൽ എന്റെ കണ്ണ് നിറയും ❤️😔
ഈ പാട്ടിന്റെ വീഡിയോ വേർഷൻ തിരഞ്ഞു കുറെ ആയി യുട്യൂബിൽ കേറി ഇറങ്ങുന്നു.
വിദ്യാജി × ഗിരീഷ് പുത്തഞ്ചേരി × MG ❤ ഒരു അടിപൊളി song. ഇതിൽപരം വൈബ് കിട്ടാനുണ്ടോ
വേദാന്തപ്പൊരുളില്‍ ആധാരശിലയേ
കാരുണ്യക്കടല്‍ കണ്ട കലികാല പ്രഭുവേ
കണികാണാന്‍ മുന്നില്‍ ചെല്ലുമ്പോള്‍
ദുഃഖങ്ങള്‍ കര്‍പ്പൂരത്തിരിയായ് കത്തുമ്പോള്‍
അയ്യപ്പന്‍ കളഭച്ചാര്‍ത്തണിയാന്‍ നില്‍ക്കുമ്പോള്‍...🙏
#gireeshputhancherry #vidyasagar #mgsreekumar
അയ്യപ്പ സീസണിൽ എല്ലാവർക്കും ഈ പാട്ടാണ് ഇഷ്ടം ❤❤❤❤🙏🙏
മല സീസൺ
പമ്പാ ഗണപതി
ആഹാ...❤
പന്തളനാഥൻ വൻപുലി മേലെ വന്നെഴുന്നള്ളും മാമലയിൽ മകര വിളക്കിൻ മഞ്ജുള നാളം മിഴി തെളിയാനായ കാണും ഞാൻ🕉️🙏🤍
എന്നും രോമാഞ്ചം 🔥🔥🔥
Cinema paattu aanu enna kaaryam marannu povunna lokathile thanne ore oru paattu
Vidhya ji and Gireesh eettan combo ❤️❤️
Mg അണ്ണൻ ❤️
kidilam Time .... ❤ Thank you ... sami saranam
എംജി വോയ്‌സ് ❤❤❤
Laljose nte ella movie lum kaanum ithupole oru devotional aayittulla oru song, prethekatha nthennal ellam nalla ennam paranja hit aanu,...
ഞാൻ മുസ്ലിമാണ്. എനിക്ക് ഇതുപോലെ പാട്ടുകൾ വല്ലാത്ത ഇഷ്ടാണ് ❤
*അഭിനയിക്കുന്ന ആളിന്റെ ജാതിയും മതവും ഒന്നും മനസ്സിൽ വരാതിരുന്ന ഒരു കാലഘട്ടം, ഇപ്പോൾ ആളുകൾക്ക് വിദ്യാഭ്യാസം കൂടിയപ്പോൾ വിവേകം ഇല്ലാതായി🙏🏻*
👍🥰
Vidyaji 🔥Gireesh eattan 💞 mg🥳
ശ്രീ അയ്യപ്പാ ശരണം ❤️🙏 ഹരേ കൃഷ്ണ ❤️🙏 ഓം ശ്രീ പമ്പ ഗണപതിയെ നമഃ ❤️🙏
2024-25 മണ്ഡല കാലം 🚩🧡🕉️
ഞാൻ ഒരു മാളികപ്പുറം മാണ് ഈ പാട്ട് കേൾക്കാൻ വളരെ രസമാണ്
സ്വാമി ശരണം ❤️
ഞാൻ ഒരു ക്രിസ്ത്യൻ ആണ് എനിക്ക് ഇ പാട്ട് ഭയങ്കര estanu
എരുമേലി ക്കാർ ആരുമില്ലെടാ 😌😌😌😌
ഒറ്റപേര്..... വിദ്യാസാഗർ ❤❤❤❤
ലാലേട്ടാ❤🥰
Great 👏👏👏🙏🌹Swami Sharanam
Mammooka❤sukumari💕
തത്ത്വമസി ❤ aya oru song💆🏻♂️
എംജി ഗിരീഷ് പുത്തഞ്ചേരി ❤
2:08 ❤️🥺
0:24 iyal Sumesh guruvayoor aano from ishtam ennikkishtam album song and innyennu kaanum sakhi?
ഇന്ന് മലക്കുപോയി വന്ന് ഈ പാട്ട് കേൾക്കുന്ന ഞാൻ ❤️❤️❤️
Etra per aaah oru sandhinam feel cheythu karanju pokunu from Dubai 😅❤
മണ്ഡലകാലത്തെ കൊടും തണുപ്പിൽ മല കയറുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ ഒരു എനർജി പെട്ടന്ന് ഉണ്ടായ ഫീൽ ആണ്
Masterpiece❤️ 💎
ക്രിസ്ത്യൻ ആണ് ഇ പാട്ട് തീ ഐറ്റം 🔥🔥🔥🔥
Goosebump🔥
എംജി ❤❤❤❤❤അണ്ണൻ ❤❤ സ്വാമി ശരണമയ്യപ്പ
From 1:35 ..mammookka de aa kannu nerayunna scene😢
0:53 ✨💫
All time favorite❤
💓💓💓💓
ഗിരീഷ് പുത്തഞ്ചേരി + വിദ്യാസാഗർ
ഇനിയുണ്ടാകുമോ ഇത് പോലൊരു കോംബോ 😔😔
തിരുപ്പിറവി ❤❤
Mammukka❤️🩹❤️🩹❤️🩹
Ikkkaaaaa❤
2:56 രോമാഞ്ചം
Super🥰
Bassboosted🔥💥
സാമി ശരണം 🙏🏻
Bass polliechu
ഏതാ head set? എനിക്കും വാങ്ങാൻ
🔥🔥🔥
സ്വാമിയേ ശരണമയ്യപ്പാ ❤
Feel it ❤
Nice
❤❤❤❤
😅Super
Feel good song♥️
❤ സ്വാമി ശരണം
Swami sharanam❤❤
🙏🙏❤️❤️
❤❤❤❤❤🎉🎉🎉
Zakariya ❤️🥰
❤👌
❤🎉
Thadi vadicha ayyappan…. 41 divasam vrithameduthu pokayrnnu
Swamiye saranam ayyappa !
👍
Swamiye saram ayappa
🙏സ്വാമിയേ ശരണമയ്യപ്പാ 🙏
അയ്യൻ 🫀
🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ 🙏
സ്വാമി ശരണം 🙏
ബോണ്ട ₹10
ഉണ്ട ₹10
സുഗിയൻ ₹10
അടിച്ച ചായ ₹12
അടിക്കാത്ത ചായ ₹10
ചൂട് വെള്ളം ഫ്രീ
Unni and Rejini
My
കണ്ടാൽ അറിയാം 41 ദിവസത്തിൽ കൂടുതൽ കഠിനവ്രതം ആയിരുന്നെന്ന്
❤❤🙏
❤❤
❤❤
❤