ഈ തട്ടിപ്പിൽ പെട്ട് പോവരുത് | Part:02 | എല്ലാവവരും അറിഞ്ഞിരിക്കണം | sabi inspires

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർ | Part:02 | എല്ലാവവരും അറിഞ്ഞിരിക്കണം | sabi inspires
    #saveabdurahim #kerala #gcc #ksa #saudi #calicut #malappuram #malayalam #sabiinspiresabdulrahim #sabirahim #rahimcase

Комментарии • 71

  • @aneesafareena5735
    @aneesafareena5735 5 месяцев назад +9

    ഞാനും ആപ്പ് വഴി ആണ് അയച്ചത്. ഇടയ്ക്ക് ഇടയ്ക്ക് ആപ്പ് തുറന്നു നോക്കും എത്രയായി എന്ന് 😌

  • @mkamal3021
    @mkamal3021 5 месяцев назад +14

    സാധാരണ ഈ വീഡിയോയിൽ സംസാരിക്കുന്ന ആൾ അക്കൗണ്ട് നമ്പർ പറയാറില്ല അവർ പറയുന്നത് അക്കൗണ്ട് നമ്പർ താഴെ കൊടുത്തിരിക്കുന്നു എന്ന് മാത്രമാണ് നമ്പർ കൂടി പറയുകയാണെങ്കിൽ അത് കൺഫോം ചെയ്യാൻ കഴിയും

  • @Zeenath-dj2mc
    @Zeenath-dj2mc 5 месяцев назад +10

    اَلْحَمْدُاللّٰه اَلْحَمْدُاللّٰه ثُمَّ اَلْحَمْدُاللّٰه✨🤲🏻😰... നാഥാ ഒരു മകൻ്റെ ജീവനു വേണ്ടി കണ്ണീരിൽ കഴിയുന്ന ഉമ്മി😰ഉമ്മിയുടെ മകൻ്റെ ജീവനു വേണ്ടി ഓടിനടക്കുന്ന ജങ്ങൾ ഇതൊക്കെ കണ്ട് എങ്ങനെ ആണു റബ്ബേ ഇവർക്കൊക്കെ ജാതിക്കാൻ തോന്നുന്നത്...എന്തായിരുന്നാലും റബ്ബേ അ സഹോദരൻ്റെ ജീവൻ നി് സലാമത്താക്കനെ റഹ്മാനെ🤲🏻😰 അവരുടെ മനസ്സിന്ന് സമാധാനം കൊടുത്ത് പൈസ വേണ്ട എന്ന് പറഞ്ഞു കൊണ്ട് അ സഹോദരനെ വിട്ടു കൊടുക്കാൻ നീ തൗഫീഖ് നൽകണേ റഹ്മാനെ... ഇനി നാല് ദിവസം😰😰🤲🏻 بِسٔمِ اللّٰهِ تَوَكَّلْتُ عَلَى اللّٰه 🤲🏻🤲🏻.. جَزَاكَ اللّٰهُمَّ جَيْرَا 👍🏻sabi ✨

    • @lnstagram-ycs
      @lnstagram-ycs 4 месяца назад +2

      🥺🥺🥺🤲🤲🤲😌😌😌

  • @user-cs9lw6qh6n
    @user-cs9lw6qh6n 5 месяцев назад +7

    നിങ്ങൾക്ക് അറിയുന്നത് പോലെ ആർക്കും ഇത് അറിയില്ല നമ്മൾ കൊടുന്ന പൈസ യദാർത്ഥ കൈകളിൽ എത്തട്ടെ

  • @salmaansalmaan9337
    @salmaansalmaan9337 5 месяцев назад +1

    എന്നെപ്പോലെ ഒരുപാട് ആൾക്കാർ അതിനെക്കുറിച്ചു അറിവില്ലാത്തവർ ഉണ്ടാവും. ആർക്കേലും ഉപകാരമാവട്ടെ എന്ന് കരുതി cash അയക്കും. അർഹത ഉള്ളവർക്ക് കിട്ടാതെ പോവരുത്. സാബി ഇടയ്ക്കിടെ ചെക്ക് ചെയ്ത് ആളുകളിലേക്ക് എത്തിക്കണം

  • @askarali1195
    @askarali1195 5 месяцев назад +2

    നല്ല അറിവ് തന്ന സാബിഖ് alhamdulila

  • @ajmalajmal-xv1sk
    @ajmalajmal-xv1sk 5 месяцев назад +2

    ബാങ്കിൽ പരാതി കൊടുത്ത് എന്തായാലും അക്കൗണ്ട് ബ്ലോക്ക് ചെയ്യിക്കണം

  • @al-madeena6841
    @al-madeena6841 5 месяцев назад +1

    അവർ അങ്ങനെ ഒരു രൂപ ഭക്ഷിച്ചു എങ്കിൽ അവർക്ക് നാളെ ഈ ഒരു അവസ്ഥ വരും ഒരു സംശയവും വേണ്ട 😊
    എല്ലാം കാണുന്നവനും കേൾക്കുന്നവനും allah...

  • @ssss-fk7nh
    @ssss-fk7nh 4 месяца назад

    അൽഹംദുലില്ലാഹ്.. അബ്ദു റഹീം ന്റെ ജീവൻ 34 കോടി നന്മകൾ കൊണ്ട് നമ്മൾ മലയാളികൾ ഇങ്ങെടുത്തു..ഇതിൽ പ്രധാന പങ്ക് sabi inspire ന് ഉണ്ട്..social മീഡിയയിൽ അദ്ദേഹത്തിന്റെ പോസ്റ്റുകളും സ്റ്റോറി കളും ആണ് ഏറ്റവും കൂടുതൽ share ചെയ്യപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടതും..👍👍 ഞാനൊക്കെ അത് കണ്ടിട്ടാണ് ക്യാഷ് അയച്ചത്

  • @farooksana1594
    @farooksana1594 5 месяцев назад +2

    എല്ലാവരും share ചെയ്യൂ

  • @user-it9uq5cu2j
    @user-it9uq5cu2j 5 месяцев назад +3

    നേരിട്ട് അറിയുന്നവരെ സഹായിക്കുക, മലയാളി മണ്ടൻ ആകാതിരിക്കുക.

  • @MusthafaMusliyar-vx9nv
    @MusthafaMusliyar-vx9nv 5 месяцев назад +2

    Bro ee kakkunte peerilulla app download cheythal cash avarkk kittumenn chilar parayunnu... Ith sathyamaano... Pls reply..

  • @mrabeeudheen.k8411
    @mrabeeudheen.k8411 5 месяцев назад +1

    Aa account details vech complaint kodthal pore

  • @SahiraBan-ow9tl
    @SahiraBan-ow9tl 5 месяцев назад

    Pavam oru manusya jeevande perilum thattippu nadathunnavarku 🤲allahu nlla shiksha nalkate

  • @Zubairwayanad
    @Zubairwayanad 5 месяцев назад

    അല്ലാഹു അക്ബർ
    ഇവർക്കെല്ലാം അള്ളാഹു ശക്തമായ മറുപടി നൽകട്ടെ

  • @muneefckd916
    @muneefckd916 5 месяцев назад

    ഞാൻ ഇതുപോലെ oru ഉടായിപ്പ് അക്കൗണ്ട് കണ്ട് ആ വിഡിയോയിൽ കാണിക്കുന്ന ആളെ mention ചെയ്ത് നിങ്ങളുടെ അക്കൗണ്ട് ആണോ ഇത് എന്ന് ചോദിച്ചിട്ട് പോലും തിരിഞ്ഞ് നോക്കാത്ത ചാരിറ്റി പ്രവർത്തകരും ഉണ്ട്. ഇതൊക്കെ ശെരിക്കും അവരല്ലേ പുറത്ത് കൊണ്ട് വരേണ്ടത്. ഈ വീഡിയോസ് ഒക്കെ അവര് കാണാതിരിക്കുമോ. കണ്ടിട്ടും എന്തൊകൊണ്ടായിരിക്കും അവരൊന്നും ഇതിനെതിരെ പ്രതികരിക്കാത്തത്. അർഹതപ്പെട്ടവർക്ക് കിട്ടേണ്ട പണം. ചില ഫേക്ക്ഓളി നായിന്റെ മക്കൾ കക്കുന്നത് പല തന്തക്ക് പിറക്കുന്ന പരുപാടി ആണ്. ഇനിയെങ്കിലും ചാരിറ്റി പ്രവർത്തനത്തിലേക്ക് പൈസ അയക്കുന്നവർ ശെരിക്കും നോക്കിയിട്ട് അയക്കാൻ ശ്രമിക്കുക 👍🏻

  • @s.shihab2061
    @s.shihab2061 5 месяцев назад

    ഇതൊന്നും north india കാർ മാത്രമാണെന്ന് തോന്നുന്നില്ല ഫിറോസ് കുന്നുംപറമ്പിൽ ഷമ്മർ പോലോത്ത big സ്രാവുകളെ ആദ്യം പിടിക്കണം അർഹമായ ശിക്ഷ നൽകണം

  • @nafirahmank7131
    @nafirahmank7131 5 месяцев назад +2

    ഇതിലും നല്ലത് അവർക്ക് a.p.... I തിന്നുന്നതല്ലേ

  • @ayshaafifa83
    @ayshaafifa83 5 месяцев назад +1

    karnataka watching this video

  • @irshadichu5219
    @irshadichu5219 5 месяцев назад

    Engne anel ..aaarkano cash avsym avre munnil vecho alla avre kondo accnt numbr or payment number paryipikugyo chryhanm ennal aarkum vere accntik cash shre chyyan pattulalo

  • @user-mi1ws1be6n
    @user-mi1ws1be6n 4 месяца назад

    Ente instale sponsered adds aayi ore 6 months back ingne vanne thodanguyathane repeated aayi vidoes vere accountsile kandapp ore doubt thonniyayirunnu ithe tahttipano yenne . Beware before you donate and check the authenticity of the account athane namuke cheyan pattunna karyam

  • @kabeerkabi6840
    @kabeerkabi6840 5 месяцев назад

    Werrygood جزاك الله خير
    Arhikunna kykalilek etatee like share cheytu nam kodukunnad engana enn namuk ariyam koolipratekshich ningal paranjapole pravasikal kashtapet kodukunna cash avar idungiya roomil tamasich😢 itoke chondikanikukatanne
    vee nam

  • @nuhmanmohammed5422
    @nuhmanmohammed5422 5 месяцев назад

    😳😳ഇതിന്റെ പുറക്കിൽ കുറെ പേര് ഉണ്ടായിരിക്കണം അല്ലെങ്കിൽ ഓര ഒരു ആള് താനെ ആയിരിക്കാം പലപ്പാല Faick Acound pege വഴി അവരുടെ bank അകൗണ്ടിലേക്ക് ലേക്ക് താനെ ആയിരിക്കും കോടിക്കൾ വരുന്നത് ഇതിന്റെ പുറക്കിൽ 100% ഒരു മലയാളി ആയിരിക്കും പണി എടുക്കാതെ എങ്ങനെ പൈസ്സ ഉണ്ടാക്കാൻ എന്ന് ചിന്തിക്കുന്നവർ ആണ് ഇവരുടെ സ്ഥിരം ഏർപ്പാട് ആയിരിക്കും.? പറ്റിച്ചു ഉണ്ടാക്കുന്ന പൈസക്ക് ഒരു ബർകതും ഉണ്ടാകില്ല🤬🤬🤧വ്യാജന്മാരെ തിരിച്ചു അറിയുക.🤨🙏🏽🙏🏽👍🏽

  • @ssirsd285
    @ssirsd285 5 месяцев назад +1

    കേസ് കൊടുക്കാൻ പറ്റില്ലെ

  • @yummyeats6316
    @yummyeats6316 4 месяца назад

    Aadyamoke ingane gpay cheyd kodukkaarumdaayrnnu pinne kandene kaanunnond ippo cash idaarilla

  • @mohammedansar9788
    @mohammedansar9788 5 месяцев назад +1

    Case kodukkaan pattole

  • @user-md2ic7tc9m
    @user-md2ic7tc9m 5 месяцев назад +18

    മരിച്ചുപോയ സൗദി മകന്റെ ഉപ്പ മാപ്പ് നൽകി എന്ന് പറഞ്ഞ് പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ആളുകൾ പൈസ ഇടുന്നില്ല😢

    • @user-zj6pb6nk6z
      @user-zj6pb6nk6z 5 месяцев назад +1

      Njan paisa idikan nokiya aalkaralo aa news ayach tharunnu eni ayakanda maap nalginn paraynn

    • @nafirahmank7131
      @nafirahmank7131 5 месяцев назад +2

      എന്തൊരു മനുഷ്യരാണ് അതൊക്കെ hho വല്ലാത്ത കഷ്ടം തന്നെ

    • @user-yd9dn5gp7t
      @user-yd9dn5gp7t 5 месяцев назад +1

      Naanum kettu😊

    • @ismayilbukhara511
      @ismayilbukhara511 5 месяцев назад +6

      എന്തായാലും പേടിക്കേണ്ടതില്ല അബ്ദുൽ റഹീം അദ്ദേഹത്തിന്റെ നാട്ടിലേക്ക് വരിക തന്നെ ചെയ്യും
      ഹസ്ബുനള്ളാഹ് നിഹ്മൽ വകീൽ

    • @user-dz1do6yw2i
      @user-dz1do6yw2i 5 месяцев назад

      Aadh vereyaan

  • @user-zg4yu4op8n
    @user-zg4yu4op8n 5 месяцев назад

    Subahanallah Valhamdullih vala ilaha illallah 😢😢

  • @yummyeats6316
    @yummyeats6316 4 месяца назад

    Ingneyulla aalugalk thakkadaaya siksha labhikkatte

  • @user-iw2kh5ir5f
    @user-iw2kh5ir5f 5 месяцев назад +1

    Faikkan marudy logjam carful allahumma thakkabal

  • @sulfianas9129
    @sulfianas9129 4 месяца назад

    34cr complete 😊😊😊😊🎉🎉🎉❤❤❤❤

  • @ninnuninnu8519
    @ninnuninnu8519 5 месяцев назад

    കഴിയുന്നതും ഈ വീഡിയോ എല്ലാവരും share ചെയ്യുക

  • @shakirali666
    @shakirali666 5 месяцев назад +1

    എല്ലാവരും share ചെയ്യൂ

  • @user-dz1do6yw2i
    @user-dz1do6yw2i 5 месяцев назад +1

    Aavare Oke pidpikanam

  • @SahiraBan-ow9tl
    @SahiraBan-ow9tl 5 месяцев назад

    Laahawla wala quwatha illa billah Hasbunallah niamal vakeel🤲🤲🤲

  • @SahiraBan-ow9tl
    @SahiraBan-ow9tl 5 месяцев назад

    Allahuve 🤲

  • @yasuvasi1774
    @yasuvasi1774 4 месяца назад

    Police anweshikkuka

  • @shafeequem7048
    @shafeequem7048 5 месяцев назад

    Ivare niyamathinu munnil konduvaran sadhikkille..???

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 5 месяцев назад

    Ya allah 🤲🤲🤲

  • @Diilshxd..
    @Diilshxd.. 5 месяцев назад +1

    😢😢😢

  • @thoufielive3887
    @thoufielive3887 5 месяцев назад +1

    പോലീസിൽ പരാതി കൊടുക്കാത്തത് എന്താ... ഇവിടെ ED യും മറ്റ് കേന്ദ്ര ഏജൻസി ഒക്കെ ഉണ്ടല്ലോ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്നവർ.... അവർക്ക് പരാതി കൊടുക്കണം..... വീഡിയോ മാത്രം ചെയ്തിട്ട് കാര്യമില്ല

  • @user-cs9lw6qh6n
    @user-cs9lw6qh6n 5 месяцев назад

    യാ അല്ലാ

  • @ayishasiddiq-sx4fv
    @ayishasiddiq-sx4fv 5 месяцев назад

    👍👍👍👍👍👍

  • @majidnp313
    @majidnp313 5 месяцев назад

    سبحان الله 😢

  • @user-gw7wu5xd2l
    @user-gw7wu5xd2l 4 месяца назад

    Kassradiyai

  • @Emiiivlogs
    @Emiiivlogs 5 месяцев назад

    Allah

  • @sajidmpz3062
    @sajidmpz3062 5 месяцев назад

    Alla kakatte

  • @godisgreat3644
    @godisgreat3644 5 месяцев назад

    👍🏼👍🏼

  • @spsainu3647
    @spsainu3647 5 месяцев назад

    Cash കയറുന്നില്ല,,,, any solution

    • @azzzl_mmm
      @azzzl_mmm 5 месяцев назад

      Bro save abdul rahim appil aykku

  • @Mrs_shafi50
    @Mrs_shafi50 5 месяцев назад

    Alhamdhulillah
    30 cr kadannu

  • @MoideenkuttyMoideen-ys2kp
    @MoideenkuttyMoideen-ys2kp 4 месяца назад

    Hi🤲🤲🤲🤲👍👍👍😭😭😭😭😭🥺

  • @anasnm
    @anasnm 5 месяцев назад

    😮

  • @saifudeenasharaf8260
    @saifudeenasharaf8260 5 месяцев назад

    ithine kurich innale video cheythallo .....

  • @Shibili_editz
    @Shibili_editz 5 месяцев назад +2

    First. Views

  • @ayshamamu7977
    @ayshamamu7977 4 месяца назад

    Ee insta account okke ellavarum report adikkuka😢

  • @user-zf5on3pr5i
    @user-zf5on3pr5i 5 месяцев назад

    Ellavarum report addikke 😮

  • @a2zmedia295
    @a2zmedia295 5 месяцев назад

    അതങ് മുണ്ങ്ങട്ടെ ........

  • @faizalthazu1997
    @faizalthazu1997 5 месяцев назад

    Athe sabith 21 kodi kazhinju

  • @sunshine-ds7xd
    @sunshine-ds7xd Месяц назад

    ഇയാളെ പുറത്തിറക്കിയോ

  • @yummyeats6316
    @yummyeats6316 4 месяца назад

    Aadyamoke ingane gpay cheyd kodukkaarumdaayrnnu pinne kandene kaanunnond ippo cash idaarilla