പിവി അന്‍വറിനെ തവനൂര്‍ ജയിലില്‍ എത്തിച്ചു

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 182

  • @mash-ef1kd
    @mash-ef1kd 27 дней назад +112

    നിയമസഭ തല്ലിപ്പൊളിച്ചവർ ഏത് ജയിലിൽ ആണ്???
    യുഡിഫ് ലേക്കുള്ള വഴി എളുപ്പമാക്കി

  • @fisalpc4060
    @fisalpc4060 27 дней назад +58

    നിയമസഭ അടിച്ച് പൊളിച്ചവർ എല്ലാ തെളിവും ഉണ്ടായിട്ടും മന്ത്രിമാരായി വിലസുന്നു 😂😂😂

  • @BABU-vs9bu
    @BABU-vs9bu 27 дней назад +83

    ഈൗ സ്പീഡ് ദിവ്യയെ.... പിടിക്കുന്നതിൽ പിണറായി ക്കുണ്ടായില്ല......

    • @EmaritesEmirates-zh5fd
      @EmaritesEmirates-zh5fd 26 дней назад +1

      അൻവർ, ക്കയെ എവിടെ എങ്ങിനെ എന്തു പറഞ്ഞു പൂട്ടാൻ പറ്റുമെന്ന് കണ്ണും നട്ട് നോക്കി കണ്ടു നടന്നിരുന്ന ശത്രുക്കൾക്ക് മുന്നിൽ വീണു കിട്ടിയൊരു അവസരമായിരുന്നു ഇത്.
      അതവർ വേണ്ടുവോളം വിനിയോഗിച്ചു എന്നുള്ളതിൽ യാതൊരു സംശയവുമില്ലാ ""!!

  • @shajishaji9919
    @shajishaji9919 27 дней назад +66

    മലയോരമേഖലയുടെ മാണിക്യ മുത്ത് നിലമ്പൂർ സുൽത്താൻ❤❤❤❤❤❤

    • @VnHlsng
      @VnHlsng 27 дней назад

      ഇവനൊരിക്കളും പുറത്ത് വരില്ല. കാരണം നിരോധിച്ച പിഎഫ്ഐ ലെ തീവ്രവാദികൾ ആണ് ഇയാളുടെ പിന്നിൽ. എല്ലാവരും നിരീക്ഷണത്തിൽ ആണ്. ഇപ്പോളിട്ട വകുപ്പ് ഒരു തുടക്കം മാത്രം.

  • @Jameelaabayavlog
    @Jameelaabayavlog 27 дней назад +46

    നിയമസഭ പൊളിച്ചവരെ endh കൊണ്ട് അറസ്റ്റ് cheydilla

  • @saji373
    @saji373 27 дней назад +51

    ലാവലിൻ കേസ് വിധി വരുമ്പോൾ പിണറായി വിജയൻ തീഹാര്‍ ജയിൽ ആയിരിക്കും

    • @Jabir_1122
      @Jabir_1122 27 дней назад +2

      Aavanam

    • @geochristythomas7141
      @geochristythomas7141 27 дней назад

      അതിന് പിണറായിയുടെ സുഹൃത്ത് മോദി പുറത്തു പോകണം

  • @basheerpp-jn6be
    @basheerpp-jn6be 27 дней назад +40

    അൻവറിനെ രാഷ്ട്രീയത്തോട് യോജിപ്പില്ലെങ്കിലും ഒരു പ്രതിഷേധ സമരത്തിന് പേരിൽ ഒരു എംഎൽഎ ജയിലിൽ അടക്കുന്നത് ജനാധിപത്യവിരുദ്ധം...

  • @SonyJoseph-p5m
    @SonyJoseph-p5m 27 дней назад +18

    അങ്ങനെ അൻവർ അകത്തു കോടി സുനി പുറത്തു!

  • @ummerummer7733
    @ummerummer7733 27 дней назад +13

    കേരളത്തിൽ ഹിറ്റ്ലറിന്റെ ഭരണം

  • @Annmariabiju961
    @Annmariabiju961 27 дней назад +63

    മറുനാടന് ജയിൽ കൊടുക്കാനിരുന്ന അൻവർ ജയിലിൽ.

    • @RINU-jx5dq
      @RINU-jx5dq 27 дней назад +2

      ചാനൽ നോക്കിയപ്പോൾ ചെറിയ കുട്ടി ആയിട്ട് തോന്നി ... തീർച്ചയായും എനിക്ക് ഒരു 10-12 വയസു കൂടുതൽ ഉള്ളതുകൊണ്ട് കുട്ടി ആയിട്ടേ തോന്നുക ഉള്ളൂ ... ഈ പ്രായത്തിൽ ഉള്ള കുട്ടികൾ ന്യൂസ് നോക്കാറുള്ളതിൽ സന്തോഷം ... ഒന്നുമില്ലെങ്കിലും പുറത്തുള്ള കഴുകന്മാരുടെ കാര്യങ്ങളെ കുറിച്ച് ഒരു ധാരണ വരുത്തുന്നു എന്ന് അറിയുമ്പോൾ വല്ലാതെ സന്തോഷം തോന്നുന്നു ... ഷാജൻ സത്യങ്ങൾ പറഞ്ഞപ്പോൾ അൻവർ നു കലിപ്പ് ... അൻവർ തന്റെ അധികാരം ദുർവിനയോഗം ചെയ്തു ഷാജൻ നെ പൂട്ടാൻ നോക്കി ഒടുവിൽ സ്വയം പെട്ടു ... താൻ കുഴിച്ച കുഴിയിൽ താൻ തന്നെ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു ... ഇപ്പോൾ കണ്ടു ...😂😂😂

    • @jithumani1293
      @jithumani1293 27 дней назад

      😂😂

    • @sreelalvr8924
      @sreelalvr8924 27 дней назад

      😂😂😂😂

    • @Shabna-mh7yz
      @Shabna-mh7yz 26 дней назад +1

      ​@@RINU-jx5dq pv അൻവറും മറുനാടനും ആയിട്ട് ആനയും അണ്ണാന്റെയും വ്യത്യാസമുണ്ട്..... ഇദ്ദേഹം നല്ല രാഷ്ട്രീയ പ്രവർത്തകനും ജനപ്രതിനിധി യുമാണ്..
      മറുനാടനോ..
      ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി വാർത്തകളിൽ നിന്നും കണ്ടെന്റ് ഉണ്ടാക്കുന്ന, കള്ളം പ്രചരിപ്പിക്കുന്ന മഞ്ഞമാധ്യമ പ്രവർത്തകൻ..... മറുനാടൻ പടച്ചുവിടുന്ന കള്ള വിദ്വേഷ പ്രചാരണങ്ങൾ ക്ക് ഇരയാകുന്നത് നമ്മുടെ മക്കളും കൊച്ചുമക്കളും അടങ്ങുന്ന അടുത്ത തലമുറയാകും...

    • @Shabna-mh7yz
      @Shabna-mh7yz 26 дней назад +1

      നല്ല രാഷ്ട്രീയ പ്രവർത്തകർ, ജനപ്രതിനിധികൾ...നന്മക്കും നീതിക്കും വേണ്ടി ശബ്ദമുയർത്തിയതിനാലും, പ്രവർത്തിച്ചതിനാലും ഇന്ത്യയുടെ സ്വാതന്ത്ര്യസമര കാലം മുതൽക്കേ.. എത്രയോ.. മഹാന്മാരും സാധാരണക്കാരും ജയിലിൽ ക്കിടയ്ക്കേണ്ടി വന്നിട്ടുണ്ട്....

  • @sajeevank1891
    @sajeevank1891 27 дней назад +22

    ഒരു MLA നിമിഷം കൊണ്ട് ജയിലിൽ, ഒരു ജില്ലാ പഞ്ചായത്ത് പ്രതിനിധിആത്മഹത്യ പ്രേരണ ആരോപിച്ചു ഒരാൾ മരിച്ചപ്പോൾ ഈ പോലീസ് എവിടെ ആയിരുന്നു

  • @felixmoraes8289
    @felixmoraes8289 27 дней назад +7

    പിണുവിൻ്റ മറ്റൊരു കലാപരിപാടി

  • @askerali5230
    @askerali5230 27 дней назад +3

    സമരപരിപാടികൾ ഉദ്ഘാടനം ചെയ്യുന്ന എംഎൽഎമാരെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന പിണറായിയുടെ ആഭ്യന്തര വകുപ്പിനെതിരെ ശക്തമായ ജനരോഷം ഉയർന്നു വരിക തന്നെ ചെയ്യും. ഇതുകൊണ്ടൊന്നും പിവി അൻവറിനെ തകർക്കാം എന്ന് പിണറായി വിജയൻ കരുതിയെങ്കിൽ അത് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനത്തിന്റെ തുടക്കമാണ്.?

  • @jobyjoy5928
    @jobyjoy5928 27 дней назад +7

    ഇപ്പോൾ ഭരിക്കുന്നവരുടെ ആളുകൾ എന്തു ചെയ്താലും..... ഇങ്ങനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യാറില്ലല്ലോ.... അവർക്ക് എന്താണ് കൊമ്പുണ്ടോ.....

  • @anwarktk3990
    @anwarktk3990 27 дней назад +22

    പിണറായി ചാൻസ് നോക്കി ഉള്ളിൽ ആക്കി പക്ഷെ ഇതൊന്നും കൊണ്ടു ഇയാൾ തകർന്നു പോകില്ല എന്നാണ് മനസിലാക്കാൻ പറ്റുന്ന

  • @basheerpu3211
    @basheerpu3211 27 дней назад +8

    അൻവറിന്റെ വിജയം. ലാൽ സലാം സഖാവേ. ഒരായിരം അഭിനന്ദനങ്ങൾ.❤❤❤❤🌹🌺💐

  • @shihabm5495
    @shihabm5495 27 дней назад +7

    അടുത്ത ഭരണത്തിൽ പിണറായിയെ ഇതുപോലെ ചെയ്യണം...

  • @CP6377
    @CP6377 27 дней назад +2

    വളരെ നല്ല കാര്യം......

  • @AbdulRehman-x8b9z
    @AbdulRehman-x8b9z 27 дней назад +4

    പാവപ്പെട്ട ഒരു ആദിവാസി കൊല്ലപ്പെട്ടപ്പോൾ അതിനുവേണ്ടി ശബ്ദമുയർത്താൻ സഖാക്കൾ ഇല്ലാതിരുന്നപ്പോൾ💪💪💪 ആണൊരുത്തൻ🫵 ശബ്ദമുയർത്തിയത് പറ്റിയില്ല അല്ലേ സഖാവേ.. ഇത്തരം നടപടികൾ ചിലപ്പോൾ പാർട്ടിക്ക് വോട്ട് ചെയ്യുന്നതിൽ നിന്നും ജനങ്ങളെ തടഞ്ഞാലും അത്ഭുതപ്പെടാനില്ല.😏😏😏

  • @prinihprinih5886
    @prinihprinih5886 27 дней назад +21

    കീലേരി അൻവർ അകത്തായി

    • @SakariyaBeevi
      @SakariyaBeevi 27 дней назад +2

      Thankalude kileri captain Mandrek aayirikkum😂

  • @mathewsgeorge5650
    @mathewsgeorge5650 27 дней назад +5

    Well done ❤❤

  • @KamarudheenKp-y1b
    @KamarudheenKp-y1b 26 дней назад +1

    കൂടുതൽ ശക്തിയോടെ തിരിച്ച് വരും

  • @somansoman6776
    @somansoman6776 27 дней назад +4

    നിയമസഭ ആരുടെ വകയാണ്. പൊതുമുതൽ അല്ലേ??????????

  • @aonetag1689
    @aonetag1689 25 дней назад

    പിണറായി ചെയ്ത ഏറ്റവും വലിയ വങ്കത്തം മാത്രമാണ് അൻവറിന്റെ അറസ്റ്റ്.

  • @sajeevkumar4503
    @sajeevkumar4503 27 дней назад +4

    ഇപ്പോൾ ഇയാൾക്ക് കോൺഗ്രസ്സും,കൊമ്മുനിസ്റ്റും തമ്മിൽ ഉള്ള വ്യത്യാസം മനസ്സിലായോ... ആവോ......

  • @illupk8489
    @illupk8489 27 дней назад +8

    ഒരു താരാട്ട് പാട്ട് ആവശ്യപ്പെട്ടിരിക്കുന്നത്
    തവനൂരിൽ നിന്നും.kt ജലീൽ😂

  • @HussainHussain-eo3ey
    @HussainHussain-eo3ey 26 дней назад

    അൻവർ 👍👍👍

  • @SSMEDIAFOODandTRAVELVLOGE
    @SSMEDIAFOODandTRAVELVLOGE 27 дней назад +4

    Pv anvar ❤❤❤❤
    Support
    Iny pinariyikkku keralam barikkkan kazhiyillla

  • @kerala624
    @kerala624 26 дней назад

    HERO NO 1🔥🔥🔥🔥🔥

  • @satheesantv3515
    @satheesantv3515 27 дней назад +7

    'ഞാ൯' എന്ന ഭാവങ്ങളേ...

  • @babythomas942
    @babythomas942 27 дней назад +3

    കഷ്ടം 😔

  • @ummervellengara8136
    @ummervellengara8136 27 дней назад +7

    വാൾ എടുത്ത വൻ വാളാൽ.............?

    • @UshaUsh-cb1vu
      @UshaUsh-cb1vu 26 дней назад

      Ithonnum pinarayikku badhakam alle...

  • @mohammedshareefmm1458
    @mohammedshareefmm1458 27 дней назад +1

    PV❤MLA

  • @ribinrafirafi8202
    @ribinrafirafi8202 27 дней назад +4

    പിണറായി വിജയന്റെ അവസാനമായിരിക്കും ഇത്

  • @najumudheencmt9683
    @najumudheencmt9683 26 дней назад

    നിയമസഭ തല്ലി പൊളിച്ച ശിവൻ കുട്ടി അവിടെ ഉണ്ടോ എന്നാവും ജയിലിൽ അൻവർ തിരയുക 😃

  • @MrRajeevan
    @MrRajeevan 27 дней назад +1

    ഒരു എംഎൽഎ യെ കട്ടിലിൻ്റെ അടിയിൽ നിന്നും അറസ്റ് ചെയ്യുന്നത് ഇന്ത്യയിൽ ആദ്യാമാണെന്ന് തോനുന്നു......

  • @ijasijas1617
    @ijasijas1617 26 дней назад

    പി വി അൻവർ സിങ്കം ❤

  • @k.psalam8012
    @k.psalam8012 26 дней назад

    എന്ത് പോരാട്ടമാണ് അൻവർ ചെയ്തത് ഫോറസ്ററ് ഓഫീസ് തല്ലി തകർത്ത താനോ പോരാട്ടം മാപ്രേ

  • @Majeed-xl3ze
    @Majeed-xl3ze 27 дней назад +5

    അൻവർ. പുലി ❤️❤️❤️

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 27 дней назад +15

    കള്ളന്മാരും കൊള്ളകാരും പുറത്ത് സത്വം പറയുന്നവരെ ജയിലിൽ അടകുന്നു ഇത് എന്ത് നിയമം

  • @vinu-Pn3565
    @vinu-Pn3565 27 дней назад +4

    നിലമ്പൂർ ഫ്രോഡിന് ആശംസകൾ 😂

  • @NgYg-dj2wn
    @NgYg-dj2wn 26 дней назад +2

    ഇത് UP യാണോ

  • @Mohamed-iy4zd
    @Mohamed-iy4zd 26 дней назад

    Anwar🙋🙋🙋🙋

  • @mustafathadathil2196
    @mustafathadathil2196 27 дней назад +1

    അടുത്ത ഭരണംയുഡിഫ് ഭരിക്കുമ്പോൾ കുറെ അകത്തു പോകാൻ ഉള്ളത് ആണ്

  • @abdulrafeeknp
    @abdulrafeeknp 26 дней назад

    പ്രതീക്ഷിച്ച ത് തന്നെ ഒരു വിലങ്ങു മായി oru👍ദിവസം പിണറായി പോലീസ് എന്നെ തേ ടി എത്തും എന്ന് pv ക് അറിയാം

  • @hilarhilar4216
    @hilarhilar4216 26 дней назад

    ANWAR❤❤❤❤❤

  • @mohammedsaleem2806
    @mohammedsaleem2806 26 дней назад

    ഇതെല്ലാം അൻവറിന് നല്ല മൈലേജ് കിട്ടാൻ വേണ്ടിയാണോ എന്ന് സംശയം.

  • @Nordean7
    @Nordean7 27 дней назад +5

    വളരെ നല്ല തീരുമാനം 👏👏👏

  • @Sanchari-fr9km
    @Sanchari-fr9km 27 дней назад +4

    ചെസ്ട് നമ്പർ 😂😂😂😂😂

  • @ayshasali7361
    @ayshasali7361 22 дня назад

    അവൻ അവിടെ ജെയിലിൽ കിടക്കട്ടെ വല്ലാതെ വീട്
    വീട്ടിൽ അല്ലെ ഇത്രയും നാൾ 1 മാസം ജയിൽ ഉറങ്ങട്ടെ

  • @basheerpp-jn6be
    @basheerpp-jn6be 27 дней назад +10

    ഇത് ഭരണകൂട ഭീകരത..

  • @SavadKollam-r3r
    @SavadKollam-r3r 26 дней назад

    Anvar ❤

  • @Thetoxic56
    @Thetoxic56 27 дней назад

    എന്തൊക്കെ ആയിരുന്നു മലപ്പുറംകത്തി അബ്ബും വില്ലും. എപ്പോ പവനായി ശവമായി 🤣. വളെടുത്തവൻ വാളാൽ. ഷാജൻ സർ, കാണുന്നുണ്ടല്ലോ 🙏

  • @PaulsonJacob-d9f
    @PaulsonJacob-d9f 27 дней назад

    നെഹ്റു അത്ര ഗതികെട്ടവനാണോ. ഇതാ തോട്ടിൽ തടയണകെട്ടിയ അൻവറല്ലേ?

  • @MOON-ey4xc
    @MOON-ey4xc 26 дней назад

    എട്ടുവർഷത്തോളം അൻവർ പുണ്യാളൻ
    ഇപ്പോൾ അൻവർ ക്രിമിനൽ
    ഇത് എന്താ ഇങ്ങനെ

  • @safarsafar39
    @safarsafar39 27 дней назад +1

    മോണ്ടി പിണ് കൂട്ട് കെട്ട് കിടു

  • @balaramanbalaraman7290
    @balaramanbalaraman7290 27 дней назад +1

    എല്ലാം മായ

  • @MymoonaMoonart
    @MymoonaMoonart 27 дней назад

    N ഒരു അത്ഭുതപ്പെടാനില്ല രാഷ്ട്രീയക്കാർക്കും കൊലയാളികൾക്കും പിന്നെ ഇങ്ങനെയുള്ള തന്നെ ജയിലിൽ ജയിലി രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഒരു ദിവസം അല്ല 100 കൊല്ലം ജയിലിൽ കിടന്നാണ് നമ്മുടെ മുൻഗാമികൾ ഒക്കെ അവർക്കൊക്കെ വേണ്ടി നമുക്ക് ഒരു ദിവസം

  • @rasheedrashi9129
    @rasheedrashi9129 27 дней назад +1

    ശരിക്കും അൻവറിന് എന്താ സംഭവിച്ചത്

  • @SanuKs-u1f
    @SanuKs-u1f 27 дней назад

    Paavam annan. Kashttapettu konduvanna gold adgp um pinnuvum mukki ippa itha agathum ayyi

  • @josema3138
    @josema3138 27 дней назад +11

    സാജനെ പൂട്ടാൻ പോയവൻ

    • @shasha2022-bo5yw
      @shasha2022-bo5yw 27 дней назад +1

      Sajan pootum

    • @jct127
      @jct127 27 дней назад +7

      സാജൻ ഒരു ദിവസം പോലും ജയിലിൽ കിടന്നില്ലാ അൻവർ ഇപ്പൊ ജയിലിലും..! 😂😂

    • @Aithest999
      @Aithest999 27 дней назад

      ​@@jct127സാജൻ ഒളിവിൽ പോയി അൻവർ അതിനുള്ള ആവിശ്യം ഇല്ല

  • @abdullatheef9411
    @abdullatheef9411 26 дней назад

    ഏറ്റവും കൂടുതൽ ആളുകൾ കാണാത്ത ഏഷ്യാനെറ്റ്

  • @basheerpp-jn6be
    @basheerpp-jn6be 27 дней назад +4

    ഈ അറസ്റ്റ് ഒരുപക്ഷേ അൻവറിനെ വഴി എളുപ്പമാകും...

  • @jopanachi606
    @jopanachi606 27 дней назад +1

    MLA s destroyed the properties of state assembly are promoted as ministers by Vijayan and a person who questioned the money laundering business now going to jail.

  • @FfRr-b9q
    @FfRr-b9q 26 дней назад

    Oru ആദിവാസി മരിച്ചു enddina യിരുന്നു അന്‍വര്‍ jayilaliyad adum mla

  • @anilmathew3996
    @anilmathew3996 27 дней назад

    അൻവർക്ക് ഇനി നല്ല കാലം..
    പെരുവഴിയിൽ നിന്ന് മാനത്തു നോക്കി നിന്നവന് udf ൽ സുരക്ഷിതമായ പ്രവേശനം ഉറപ്പായി.......
    അൻവറിന് ഇത് ആവശ്യമായിരുന്നു.. ആർക്കുവേണ്ടി അടിമപ്പണി ചെയ്തു അവര് തന്നെ അകത്താക്കി

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 27 дней назад

    Pv anvar mla 🇮🇳🖤❤

  • @mathewsgeorge5650
    @mathewsgeorge5650 27 дней назад +4

    Kazhappu thhernnu

  • @5pointsfamilychannel3
    @5pointsfamilychannel3 27 дней назад +1

    കീലേരി അച്ചു അറസ്റ്റിൽ

  • @ThahiraKr
    @ThahiraKr 27 дней назад +3

    പാവം നല്ല മനുഷ്യസ്നേഹിയാണ്

  • @fazilfazil4883
    @fazilfazil4883 27 дней назад +7

    പിണറായിയെ സംബന്ധിച്ചു അഭിമാനം 😁🫂

  • @alexanderpg6834
    @alexanderpg6834 27 дней назад

    Wheather Anwar has committed any crime or not, let that be decided by the Hon. Court. One thing is sure. Anwar is bold and courageous.

  • @thilakanpv4691
    @thilakanpv4691 26 дней назад

    മാപ്രെ ടൂർ പോകുന്നത് അല്ല

  • @Kamaludheen-b2v
    @Kamaludheen-b2v 27 дней назад

    Nedavellam. Jayilil pokanamllo.

  • @ktshihabkt9995
    @ktshihabkt9995 27 дней назад +2

    Anvar ❤❤🎉

  • @SonyJoseph-p5m
    @SonyJoseph-p5m 27 дней назад

    ഹിഹി ഹിഹി ഹിഹി

  • @amrkarn1961
    @amrkarn1961 27 дней назад

    Karma is justice, shajan scaria...

  • @SSMEDIAFOODandTRAVELVLOGE
    @SSMEDIAFOODandTRAVELVLOGE 27 дней назад +1

    Support pv anvar ❤❤❤❤❤

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 27 дней назад

    WELCOME TO THAVANNUR CENTRAL JAIL😂😂😂

  • @mujeebmkm9088
    @mujeebmkm9088 26 дней назад

    അടുത്ത ജയിൽ മന്ത്രി

  • @shameemk2144
    @shameemk2144 27 дней назад

    ലെ തവനൂരിലെ സുൽത്താൻ: ഖുറതുൽ ഐനയ്നി ഹാദാ

  • @pavithranpv-wt2jl
    @pavithranpv-wt2jl 27 дней назад

    എന്തോന്ന് സൽ sobhavaikalude ജയിൽ ഉണ്ടോ

  • @Foolboy10
    @Foolboy10 27 дней назад +2

    Anvar 🔥❤️

  • @SvshshZvsbsbs
    @SvshshZvsbsbs 22 дня назад

    Chothiam chaithal jayil urappe😅

  • @MubashirmeCml
    @MubashirmeCml 27 дней назад +3

    പുലികുട്ടി അൻവർ 🔥🔥🔥🔥🔥

  • @sujathafrancis179
    @sujathafrancis179 27 дней назад

    Ishtam aayi ...endhayirunnu performance marunadanod

  • @ajaggl
    @ajaggl 27 дней назад

    Current opposition leadership 's inneffecncy could only help this government and CM to safe before public to do this... a single person wasl notcome forward from bjp and congress party to mobilise the issues they have raised before us

  • @Vinodg-u1g
    @Vinodg-u1g 27 дней назад

    😂😂😂😂😂😂😂😂😂. 😢

  • @SakariyaBeevi
    @SakariyaBeevi 27 дней назад

    Niyamasapha thally thakartha professer shivankuttye enthu cheythu😂

  • @shajahanmariyam5291
    @shajahanmariyam5291 27 дней назад

    🤣🤣🤣🤣🤣🤣🤣😃😃😃😃😃👍👍

  • @samuvalsam6681
    @samuvalsam6681 27 дней назад +4

    നാളെ കേരളത്തിൽ ഹർത്താൽ പ്രതീക്ഷിക്കാമോ. 😛

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 27 дней назад

    Paavapattavan vendi sapdhicha mla ku jail kollam nalla pavapattavanda party nalla pavapatta cm 😂😂😂😂
    Manusa jeevanu Vila illa 😂😂😂😂

  • @കുറുപ്പ്
    @കുറുപ്പ് 27 дней назад +1

    നഷ്ടപ്പെടുന്ന ഹിന്ദു വോട്ടുകൾ, പിടിച്ചു, നിർത്താൻ, പിണറായിയുടെയും, p, ശശിയുടെയും, വിഫല ശ്രമം

  • @gregphil6192
    @gregphil6192 27 дней назад +1

    Jaathi - matha , raashtriyam marrannu malappuram kaar prethikarikkanam . Malappurathulla motham jenangale keralathile police , jail thaangumo ? . Avarkku bhakshanam kodukkaan khajanavil undo ? . Forest office alla , police station valayanam . Jenangal aanu sakthi , athu theliyichu kodukkanam . Malappuram kaar mossam alla ennu kettittundu . Malappuram kondu ninnillenkil keralam mothum vyapipikkanam , kannur ozhike , avide ullavarmku manasaakshi illa .

  • @aparnaaparna1383
    @aparnaaparna1383 27 дней назад +1

    😅😅😅😅

  • @shahinshamsudeen9031
    @shahinshamsudeen9031 27 дней назад

    Pinrayi
    How you handling

  • @Armanarman-j9o
    @Armanarman-j9o 26 дней назад

    anvarinu inganae vaenam😂

  • @കുറുപ്പ്
    @കുറുപ്പ് 27 дней назад +1

    മുസ്ലിം വോട്ട് ബാങ്ക്, സിപിഎം, ന് നഷ്ടപ്പെടും

    • @midhucd3823
      @midhucd3823 27 дней назад

      ഓ പിന്നെ മുസ്ലിം വോട്ട് കിട്ടിയിട്ടല്ലെ സിപിഎം ജയിക്കുന്നത്. മുസ്ലിം വോട്ട് ഒക്കെ ലീഗിനും, എസ്ഡിപിഐ ക്കും ആണ് കിട്ടുക. സിപിഎം ന്റെ അടിസ്ഥാന വോട്ട് ബാങ്ക് ഈഴവർ ആണ്.

  • @fat-k2e
    @fat-k2e 27 дней назад +1

    യു പി കേരളം ഒരേ.. പ്പോലെ ആയാല്ലേ😊

  • @thoyyibkattakaden
    @thoyyibkattakaden 27 дней назад +1

    അൻവർ ❤