'നീ എന്നാ മോഹനന്‍ ആയത്?' പ്രകോപനപരമായ സംസാരം ആദ്യമയിട്ടല്ലെന്ന് RLV രാമകൃഷ്ണന്‍

Поделиться
HTML-код
  • Опубликовано: 6 фев 2025
  • 'നീ എന്നാ മോഹനന്‍ ആയത്? ' കലാമണ്ഡലം സത്യഭാമയുടെ പ്രകോപനപരമായ സംസാരം ആദ്യമയിട്ടല്ലെന്ന് RLV രാമകൃഷ്ണന്‍
    Kalamandalam Satyabhama, RLV Ramakrishnan

Комментарии • 639

  • @leenaaneesh611
    @leenaaneesh611 10 месяцев назад +334

    എന്റെ മോൾ കറുത്തിട്ടാണ് 13വർഷം ആയി ഭാരതനാട്യം പഠിക്കുന്നു.. മൂന്ന് വർഷം മുൻപ് 2.30മണിക്കൂർ കൊണ്ട് മാർഗ്ഗം കംപ്ലീറ്റ് ചെയ്തു രംഗപ്രവേശവും നടത്തി. അവളുടെ നിറത്തെ കുറച്ച് കാണാത്ത, ദൈവ തുല്യ ആയ ഗുരു Dr. ഹേമ വാഗ്മോടെ ആണ് കുട്ടിയുടെ കോൺഫിഡൻസ്. ഇനി മോഹിനിയാട്ടം പഠിക്കാൻ RLV സാറിന്റെ അടുത്ത് വരും, 🥰🙏🏻

    • @linlichvlogs
      @linlichvlogs 10 месяцев назад +2

      ❤❤

    • @noushad-pw7uz
      @noushad-pw7uz 10 месяцев назад +1

    • @archanavinod1
      @archanavinod1 10 месяцев назад +1

      ❤❤

    • @sunilp4257
      @sunilp4257 10 месяцев назад +11

      ഞങ്ങൾ കലാകാരൻമാരും , കലാ സ്ഥാപനങ്ങളും സമൂഹം മൊത്തമായും നിങ്ങൾക്കൊപ്പം.

    • @celinejoy9178
      @celinejoy9178 10 месяцев назад +1

      👏👏👏

  • @LivingChrist-07
    @LivingChrist-07 10 месяцев назад +36

    രാമകൃഷ്ണ, നിയമപരമായി മുന്നോട്ടു പോവുക. എല്ലാവരുടെ support മോനുണ്ട്. 😊

  • @yusufmuhammad2656
    @yusufmuhammad2656 10 месяцев назад +43

    Dr.RLV എത്ര ഭംഗിയായി സംസാരിക്കുന്നു.അഭിനന്ദനങ്ങൾ
    യൂസുഫ്

  • @sinimoljohncy6980
    @sinimoljohncy6980 10 месяцев назад +146

    എന്തായാലും ആ sathyabhamaye ക്കൾ സൗന്ദര്യം ഉണ്ട് Dr. RLV രാമകൃഷ്ണൻ, വിവരം ഉള്ള ആൾക്കാർ താങ്കൾക്ക് support ഉണ്ട്, അവരുടെ സംസാരത്തിൽ നിന്നും അറിയാം വിവരം തീരെ ഇല്ല എന്ന്, support to ramakrishnan👍👍👍

    • @beenaratheesh4056
      @beenaratheesh4056 10 месяцев назад

      ഞാൻ താങ്കൾക്ക് കട്ട സപ്പോർട്ട് ആണ് മാഷേ എന്റെ കുഞ്ഞിനെ 4വർഷം ആയിട്ട് ഭാരതനാട്യം പഠിപ്പിക്കുന്നുണ്ട് 🤝

    • @leenajoseph1495
      @leenajoseph1495 10 месяцев назад

      സത്യഭാമയെ കണ്ടാൽ ഒരു witch നെപ്പോലെയാണ് എനിക്കു തോന്നിയത്.

    • @kochuranyantony4222
      @kochuranyantony4222 10 месяцев назад

      കട്ട സപ്പോർട് രാമ കൃഷ്ണ ​@@beenaratheesh4056

  • @manjumaniyan1500
    @manjumaniyan1500 10 месяцев назад +117

    ഇതാണ് കലാകാരൻ 🥰🥰അഭിനന്ദനങ്ങൾ സഹോദരാ, കേരളത്തിൽ കലയെ സ്നേഹിക്കുന്ന എല്ലാവരും താങ്ങളോടൊപ്പം ഉണ്ട് 🥰🥰💖

  • @RadhaKrishnac.r
    @RadhaKrishnac.r 10 месяцев назад +74

    ഈയൊരു സമയത്ത് നമ്മെ വിട്ടുപോയ പ്രിയ നടി കെ പി സി ലളിത ഇദ്ദേഹത്തെ ആർഎൽബി രാമകൃഷ്ണനെ അക്കാദമിയുടെ ഒരു പരിപാടിയിൽ പ്രവേശിപ്പിക്കാതെ നിരുത്സാഹപ്പെടുത്തിയ സംഭവം ഓർത്തുപോകുന്നു അന്ന് ഈ രാമകൃഷ്ണൻ ചേട്ടൻ ഒരുപാട് വേദനിച്ചിട്ടുണ്ട് ഇപ്പോഴും എന്തിനാണ് ഇങ്ങനെ കറുത്ത ഒരു കലാകാരനെ വേട്ടയാടുന്നത് 😭😭😭

    • @gayathridevi4069
      @gayathridevi4069 10 месяцев назад

      Satyam😢😢

    • @thajudeenmohammadhussain3074
      @thajudeenmohammadhussain3074 10 месяцев назад +2

      നടി ലളിത അങ്ങിനെ ചെയ്തോ ?

    • @pka816
      @pka816 10 месяцев назад +1

      KPAC ലളിത്ക്ക് എതിരെ നിയമ നടപടികൾ ഉണ്ടായില്ലെ?

  • @vijayavijaysree7553
    @vijayavijaysree7553 10 месяцев назад +36

    പ്രിയ രാമകൃഷ്ണന് പൂർണ്ണ പിന്തുണ നല്കുന്നു

  • @raghunathraghunath7913
    @raghunathraghunath7913 10 месяцев назад +148

    രാമകൃഷ്ണൻ എന്നും എപ്പോഴും കൂടെ ഉണ്ട് ഞങ്ങളുടെ കൂട്ടുകാരൻ❤👍🙏

    • @linlichvlogs
      @linlichvlogs 10 месяцев назад

      👍🏻👍🏻👍🏻

    • @soldierlover3
      @soldierlover3 10 месяцев назад

      ​@mashoonkk4202Ninakk ithu thanee aano pani

    • @jayaashokan
      @jayaashokan 10 месяцев назад

      സിപിഎം ൻ്റെ പല പരിപാടികളിലും മുൻനിരയിൽ ഉണ്ടായിരുന്നു സത്യഭാമ. ഒരു എൽഡിഎഫ് മന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പരിപാടി മന്ത്രി വരാത്തതിനാൽ ഇവരാണ് അത് നിർവ്വഹിച്ചത്. എന്താ സിപിഎം ക്കാർക്ക് ഈ സംഘിണിയെ അത്രക്ക് ഇഷ്ടമാണോ 😂😂😂😂

  • @vidhyaks2146
    @vidhyaks2146 10 месяцев назад +96

    ധൈര്യമായി നിയമപരമായി മുന്നോട്ടുപോകു സഹോദരാ.... താങ്കളോടൊപ്പം ♥️♥️♥️♥️
    കലാകാരന്മാർ ആരും തന്നെ ഇതുപോലെ അവഗണന നേരിടാതിരിക്കുവാൻ പോരാടുക തന്നെ വേണം.... 👍👍👍👍👍👍

  • @syam6171
    @syam6171 10 месяцев назад +243

    Dr. Rlv. രാമകൃഷ്ണൻ, നർത്തകൻ✨ .
    അദ്ദേഹം സ്വയം നേടിയെടുത്ത identity. അതിനെ ആദരിച്ച 24 ന് അഭിവാദ്യങ്ങൾ

    • @Inspector_Balram.
      @Inspector_Balram. 10 месяцев назад

      Dr since when?

    • @abhilashkk5028
      @abhilashkk5028 10 месяцев назад +3

      ​@@Inspector_Balram.Ask your father

    • @shanmukhadaskm8927
      @shanmukhadaskm8927 10 месяцев назад

      ​@mashoonkk4202മൂത്ത സഖാവാണ് പൂതന സത്യഭാമ

  • @noushadfaizy2690
    @noushadfaizy2690 10 месяцев назад +49

    സഹോദരാ,
    സമൂഹം നിങ്ങളോടൊപ്പം ഉണ്ട്,
    അടിയുറച്ച് 💪💪💪💪💪

  • @bindumathew8912
    @bindumathew8912 10 месяцев назад +308

    രാമകൃഷ്ണ... നല്ല മറുപടി കൊടുക്ക് അവർക്ക്. ഒരു ബഹുമാനവും ഈ കിളവിയോട് തോന്നുന്നില്ല

    • @linlichvlogs
      @linlichvlogs 10 месяцев назад

      👍🏻👍🏻👍🏻

    • @mthugs4458
      @mthugs4458 10 месяцев назад +7

      24 ന്യൂസ്‌ ഒട്ടും മോശമല്ല...തൊലി വെളുപ് നോക്കി anchors സിനെ വെക്കുന്നത് ഒരിക്കലും ഒരു coincidence അല്ലാ... ❌❌

    • @ramdask.b4335
      @ramdask.b4335 10 месяцев назад +2

      ഇതും വെറുമൊരു സങ്കിച്ചാനലാണ്

    • @hahaha..397
      @hahaha..397 10 месяцев назад +2

      ​@mashoonkk4202copy paste cheyth kuthithirupp indakunna sudappi😂

    • @starwinmundakayam4493
      @starwinmundakayam4493 10 месяцев назад

      News 24 സത്യഭാമയുടെ banthu👍🏽ആണോ

  • @ravinadh1212
    @ravinadh1212 10 месяцев назад +95

    ഈ മുതുക്കിയുടെ കൂടെ ആരും ഉണ്ടാവില്ല ഇവർ തനി.... ട്ടോ...

  • @bijoypillai8696
    @bijoypillai8696 10 месяцев назад +20

    RLV രാമകൃഷ്ണൻ.. നൃത്തകല ജീവിതമാക്കിയ പ്രതിഭ... ഇദ്ദേഹം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും, അവഗണനയും അനുഭവിച്ചു.. 😢😢

  • @vijayankuttappan3175
    @vijayankuttappan3175 10 месяцев назад +2

    കലാ ക്ഷേത്ര യിലേ സഞ്ജയൻ മാഷ് പൂതന മോക്ഷം അവതരിപ്പിക്കുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട് .അത്യ ന്ത മനോഹരം.

  • @radhamonyat2370
    @radhamonyat2370 10 месяцев назад +7

    Dr. രാമകൃഷ്ണൻ സാറിൻ്റെ എളിമയുംവിവേകവും സൗമ്യതയും അദ്ദേഹത്തിൻ്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു.

  • @Pool-b6s
    @Pool-b6s 10 месяцев назад +6

    ഞാൻ രാമകൃഷ്ണൻ ചേട്ടൻ്റെ കൂടെയാണ്... കേരളീയ സമൂഹം രാമകൃഷ്ണൻ ചേട്ടൻ്റെ കൂടെയാണ്...അതിലുമുപരി, ദൈവം രാമകൃഷ്ണൻ ചേട്ടൻ്റെ കൂടെയാണ് ❤

  • @paulsongeorge4528
    @paulsongeorge4528 10 месяцев назад +52

    ശെരിക്കും മണി ചേട്ടൻ തന്നെ സംസാരിക്കുമ്പോലെ തോന്നുന്നു 😘❤️😊

  • @radhikamr2075
    @radhikamr2075 10 месяцев назад +25

    ഒരു താഴ്ന്ന ജാതിക്കാരൻ നന്നായി നൃത്തം ചെയ്യുന്നു. അതാണ് ഇവിടുത്തെ പ്രധാന പ്രശ്നം.

  • @FathimaTvm
    @FathimaTvm 10 месяцев назад +24

    ഇദ്ദേഹത്തിൽ കറുപ്പ് എവിടെയാണ് ഇവർ കണ്ടത്,?വളരെ ഉയരത്തിൽ എത്താൻ ഇത് പോലെ ക്രൂരതകൾ ഏൽക്കേണ്ടി വരും 🌹✨ആശംസകൾ 🌹✨

  • @sudhagouri1420
    @sudhagouri1420 10 месяцев назад +4

    Dr.RLV, അങ്ങയുടെ comments വളരെ സഭ്യമാണ്.congraaaaaaaats

  • @lipusunder9332
    @lipusunder9332 10 месяцев назад +45

    സത്യഭാമ കലാകേരളത്തിന് അപമാനം 👍

  • @naliniachome8535
    @naliniachome8535 10 месяцев назад +10

    അവളുടെ അതാപ്പതനം തുടങ്ങി ഇനി അവളുടെ അടുത്തു ആരും പോകരുത് രാമകൃഷ്ണന്റെ ഉയർച്ച ഇനി ഉണ്ടാകും മോന്റെ കൂടേ എല്ലാവരും ഉണ്ടാവും 🧡

  • @nsh25288
    @nsh25288 10 месяцев назад +5

    RLV രാധാകൃഷ്ണൻ മുന്നോട്ടുപോകണം കോടതിയിൽ കേസ് ഫയൽ ഫയൽ ചെയ്യണം രണ്ടുകോടി നഷ്ടപരിഹാരം വാങ്ങണം ചെയ്യണം 👍👍👍👍

  • @Binuolickal
    @Binuolickal 10 месяцев назад +5

    Dr RLV Ramakrishnan you are great

  • @miniajay793
    @miniajay793 10 месяцев назад +5

    Very well spoken Dr. RLV Ramakrishnan.

  • @Aji-m8f
    @Aji-m8f 10 месяцев назад +1

    ❤❤❤❤ sc ❤ st ❤❤❤❤ എല്ലാ കറുത്ത വർഗക്കാർക്കും എതിരെയുള്ള വർണ്ണ വിവേചനമാണ് കലാകാരിയെ ഇത്ര വികൃതസ്വഭാത്തിൽസംസാരിക്കാൻ നിർബേണ്ടിതയാക്കിയത് അത് കൊണ്ട് . R. L. V. Ramakrishnan SIR ഒരു തടസ്സവും കൂടാതെ ഒ
    എന്നും മുന്നോട്ടു പോവുക തന്നെ ചെയ്യുക ചെയ്യണം❤❤❤

  • @anoopprabhakaran6725
    @anoopprabhakaran6725 10 месяцев назад +60

    ഞങ്ങടെ മണി ചേട്ടന്റെ aniyanu എല്ലാ support um

  • @mariettafma
    @mariettafma 10 месяцев назад +6

    Dr. R. V. രാമകൃഷ്ണാ, പ്രശ്നം അവരുടേതാണ്.

  • @elizabethvarghese1798
    @elizabethvarghese1798 10 месяцев назад +22

    ഒരു സവർന്നനും അവേർന്നനും ഇല്ല എല്ലാവരും മനുഷ്യർ. ഈ സ്ത്രീ ഇത് കാലത്ത് ജീവിക്കുന്നു

  • @prakasini3746
    @prakasini3746 10 месяцев назад +16

    കലാകാരാ.... എല്ലാ പിന്തുണയും 💪🏻❣️

  • @sureshkumarn8733
    @sureshkumarn8733 10 месяцев назад +5

    ❤❤ RLV രാമകൃഷ്ണൻ... ഞങ്ങളുടെ സ്വന്തം മണിച്ചേട്ടന്റെ അനുജൻ....❤❤❤

  • @sisupal6538
    @sisupal6538 10 месяцев назад +15

    രാമകൃഷ്ണാ കലയിൽ കളർ ഇല്ല

  • @sabeethahamsa7015
    @sabeethahamsa7015 10 месяцев назад +253

    മണിയുടെ വോയ്സ് പോലെ തോന്നിയത് എനിക്ക് മാത്രം ആണോ

    • @ushakumari243
      @ushakumari243 10 месяцев назад +4

      എനിക്കും തോന്നി

    • @arjunanarjunan5597
      @arjunanarjunan5597 10 месяцев назад +3

      എനിക്ക് ഉം തോന്നുന്നു

    • @manojt336
      @manojt336 10 месяцев назад +3

      Enikkum thonni

    • @jasni9222
      @jasni9222 10 месяцев назад +4

      മണിയുടെ അനിയനാണ്

    • @pravithac1949
      @pravithac1949 10 месяцев назад +2

      സംശയം ഇല്ല ശെരിക്കും മണി ചേട്ടന്റ വോയിസ്‌ തന്നെ ya👍👍👍

  • @ajithaajiajithaaji2673
    @ajithaajiajithaaji2673 10 месяцев назад +7

    രാമകൃഷ്ണൻ കാണട്ടെ ഒരുപാട് സ്റ്റേജ് കിട്ടട്ടെ മറുപടി കൊടുക്കൂ

  • @MMParameswaran
    @MMParameswaran 10 месяцев назад +5

    രാമകൃഷ്ണനോടൊപ്പം.....💞

  • @anaskuttyadi8205
    @anaskuttyadi8205 10 месяцев назад +60

    കറുത്തവനെന്നോ, വെളുത്തവനെന്നോ വ്യത്യാസമില്ല എല്ലാം മനുഷ്യർ

  • @godofsmallthings4289
    @godofsmallthings4289 10 месяцев назад +86

    🫵🔥🔥🔥അവനു ' കാക്കയുടെ' നിറം ആണെന്ന് അവർ പറയുന്നു പക്ഷേ ആ കിളവിക്ക് 'കാക്ക തീട്ടതിൻ്റെ' നിറം ആണെന്ന് ഉള്ള സത്യം അവർ അറിയുന്നുണ്ടോ🫵😂😂😂

  • @NajmaAbdulla
    @NajmaAbdulla 10 месяцев назад +12

    മണിച്ചേട്ടന്റെ സെയിം സൗണ്ട് 👍🏻👍🏻

  • @Apoorvatwo
    @Apoorvatwo 10 месяцев назад +96

    രാമകൃഷ്ണൻ കറുത്തിട്ടല്ലല്ലോ...... നിങ്ങൾ ഇരുന്നിറകാരനാണ്..... കറുപ്പും. വെളുപ്പും ആർക്കും കിട്ടും ഇരുനിറം കിട്ടാൻ വിഷമമാണ്.....രാമകൃഷ്ണൻ ജി നിങ്ങൾ അനുഗ്രഹീതനാണ്.. നിങ്ങളെ നമിക്കുന്നു 🙏🙏

    • @bijoypillai8696
      @bijoypillai8696 10 месяцев назад +2

      ഇദ്ദേഹം ഒരുപാട് അനുഭവിച്ചു.. ഒരിക്കൽ ആൽമഹത്യ ശ്രമവും നടത്തി... സർകാർ പോലും അവഗണിച്ചു.. 😢

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 10 месяцев назад +4

      അതാണ് രസം. അയാൽ കറുത്തിട്ടല്ല

    • @KRP-y7y
      @KRP-y7y 10 месяцев назад

      Jee yo ? 😂

    • @sankark5421
      @sankark5421 10 месяцев назад +1

      കറുപ്പ് അല്ല എന്ന് പറഞ്ഞ്‌ കുഴപ്പം ഉണ്ടാക്കല്ലേ. കറുപ്പും, ജാതീയതയും പറഞ്ഞ്‌ ഒന്ന് പിടിച്ച് കയറാൻ ശ്രമിക്കുമ്പോള്‍ അതില്‍ മണ്ണ് വാരി ഇടല്ലേ.

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 10 месяцев назад

      @@bijoypillai8696 എല്ലാവരും ആത്മഹത്യക്ക് പോയാൽ സർകാർ സഹായിക്കണോ? ആത്മഹത്യക്ക് പോയി എങ്കിൽ അവൻ കഴിവുവകെട്ടവൻ ആണ്

  • @sawparnka7432
    @sawparnka7432 10 месяцев назад +36

    ഞങ്ങൾ ഉണ്ട് കൂടെ❤

  • @gincydavis5576
    @gincydavis5576 10 месяцев назад +14

    Dr. Ramakrishnan......... ഒരു ആസ്വാദകൻ എന്ന നിലയിൽ ഞാൻ പറയട്ടെ...ഈ വിഷയത്തിൽ നിങ്ങളാണ് അംഗീകാരവും, ബഹുമാനവും അങ്ങേയറ്റം അർഹിക്കുന്നത്..... അനേകായിരം മനസ്സുകളുടെ അനുഗ്രഹങ്ങൾ നിങ്ങളോടൊപ്പം എന്നുമുണ്ടാകും........ നിങ്ങളെ വേദനിപ്പിച്ച ടീച്ചറോട് ഒരു വാക്ക്.... വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക ആരെയും.....

  • @bijumolprasannan3261
    @bijumolprasannan3261 10 месяцев назад +49

    ഇതു പുറത്തു പറഞ്ഞെ രു നിറ സത്യം. പറയാതെയും അറിയിക്കാതെയും വിങ്ങിപ്പൊട്ടിയ വർ എത്രയോ ഉണ്ട്😢

  • @66sobhak71
    @66sobhak71 10 месяцев назад +25

    Ramakrishna...
    we are with u

  • @johnvarghese7152
    @johnvarghese7152 10 месяцев назад +3

    A clear and precise response from RLV Ramakrishnan… Congrats

  • @bluuzbluuz9386
    @bluuzbluuz9386 10 месяцев назад +10

    രാമകൃഷ്ണൻ മാഷ്❤

  • @vijayankc3508
    @vijayankc3508 10 месяцев назад +3

    കലാ കേരളം ഒന്നടങ്കം കൂടെയുണ്ടാകും 🙏

  • @padmakumar1915
    @padmakumar1915 10 месяцев назад +85

    സത്യഭാമ കേരളത്തിന്‌ അപമാനം

  • @codmallugamer
    @codmallugamer 10 месяцев назад +51

    കലാമണ്ഡലം സത്യഭാമയുടെ കിളവിയാട്ടം ..

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 10 месяцев назад +1

    രാമകൃഷ്ണൻ സർ... 🙏.. അങ്ങയോടു ബഹുമാനം... മാത്രം.... ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @MohananKk-kp7pd
    @MohananKk-kp7pd 10 месяцев назад +36

    സർ ഇത് നിയമ പരമായി നേരിടണം ഇനി നമ്മൾ അതിക്ഷേപം kelkaruthau

  • @resh9920
    @resh9920 10 месяцев назад +11

    കാര്യങ്ങൾ നല്ല വ്യക്തമായി സംസാരിച്ചു 👍

  • @nishameeran8099
    @nishameeran8099 10 месяцев назад +14

    RLV Sirnu Katta support❤️👍

  • @mayadev298
    @mayadev298 10 месяцев назад +21

    Proud of you brother

  • @MDmlpi
    @MDmlpi 10 месяцев назад +26

    സൗന്ദര്യം ആപേക്ഷികമാണ്.

  • @Deepa-u9i
    @Deepa-u9i 10 месяцев назад +47

    അവർ സുന്ദരി ആണെങ്കിൽ പിന്നെ എന്തിനാണ് ഇത്രയും മേക്കപ്പ്

    • @rajipullara124
      @rajipullara124 10 месяцев назад

      സുന്ദരി 🤧🤧🤧🤧

    • @babyk2598
      @babyk2598 10 месяцев назад

      Nasakalam varumbol Natha muttayidum Sathyabamakku Nasakalamaayi 😮😮😮

  • @Ramyasvlog263
    @Ramyasvlog263 10 месяцев назад +6

    കണ്ണടച്ചു കേട്ടാൽ ശെരിക്കും മണിച്ചേട്ടന്റെ സൗണ്ട് 😍

  • @BUDDHISTSCHOOL
    @BUDDHISTSCHOOL 10 месяцев назад +2

    Dr.RLV , U r absolutely great, 💯❤❤❤❤❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz 10 месяцев назад

    എന്ത് ഭംഗിയാണ് നിർത്തം ചെയ്യുന്നത് കാണാൻ സൂപ്പർ സഹോദര പെരട്ട കിളവി കുഴിയിൽ പോകാമായി അതിന്റെ കുഴപ്പമ കാര്യമാക്കണ്ട

  • @jyothishaparippally6104
    @jyothishaparippally6104 10 месяцев назад +1

    പ്രിയപ്പെട്ട സഹോദരന് എല്ലാ അഭിനന്ദനങ്ങളും

  • @ravimgkavi
    @ravimgkavi 10 месяцев назад +26

    കോടതിക്ക് കറുത്തവരെന്നോ വെളുത്തവരെന്നോ ഇല്ല. സത്യഭാമയ്ക്ക് കോടതി വക കിട്ടാനുള്ളത് കിട്ടട്ടെ എന്ന് ആശംസിക്കുന്നു..😂

  • @mazhavillvlognaasu5863
    @mazhavillvlognaasu5863 10 месяцев назад +1

    നല്ല അറിവുള്ള കലാകാരൻ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @geethak5612
    @geethak5612 10 месяцев назад +1

    Dr Ramakrishnan RLV ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Ningalkopam keralam undu

  • @sreenirnair7608
    @sreenirnair7608 10 месяцев назад +19

    താങ്കളോടൊപ്പം കേരളം ഉണ്ട് സഹോദരാ

  • @ShubhaDoulath
    @ShubhaDoulath 10 месяцев назад +8

    Mani Chettanade voice vendum kelkunnapolley

  • @anoopprabhakaran6725
    @anoopprabhakaran6725 10 месяцев назад +50

    അല്ല എനിക്ക് അറിയാൻ പാടില്ലാത്ത കൊണ്ട് ചോദിക്കുവാ.... ഈ ചേട്ടന് എന്താ ഒരു കുറവ്... പുള്ളിക്ക് സൗന്ദര്യം ഇല്ലെന്ന് തോന്നുന്നുണ്ടോ? എനിക്ക് ഈ പുള്ളി ഒരു സുന്ദരന്‍ ആയിട്ട് തന്നെ ആണ്‌ തോന്നുന്നത്.. എന്തായാലും ആ chalungiya മോന്തായം ഉള്ള chambanga മൂക്ക് ഉള്ള ആ thalla യെ kkalum നല്ലതാ

    • @sunithaviswanath5951
      @sunithaviswanath5951 10 месяцев назад

      സുന്ദരൻ തന്നെ യാണ്
      ന തള്ളേടെ പ്രായ മായ കണ്ണു കൊണ്ട് കണ്ടിട്ടാണ് നമ്മുടെ രാമകഷ്ണന് സൗന്ദര്യ മില്ലാത്ത തുപോലെ തോന്നിയത്
      അവ
      ർക്ക് കണ്ണിനു കാഴ്ച ഇല്ലാന്നു തോന്നണ😂

    • @subramanniannk9610
      @subramanniannk9610 10 месяцев назад

      തള്ളയുടെ വായയും, നാക്കും ശ്രദ്ധിക്കുന്നവർക്ക് മനസ്സിലാകും അവരുടെ സൗന്ദര്യ അവയവങ്ങൾ ഏതാണെന്ന്

  • @sayidaoman9256
    @sayidaoman9256 10 месяцев назад

    ദൈവാനുഗ്രമുള്ള ഒരു കലാകാരൻ ആണ് അതാണ് താങ്കളുടെ സൗന്ദര്യം❤❤

  • @midhunar4349
    @midhunar4349 10 месяцев назад +9

    Dr.Rlv ramakrishnan ❤❤❤❤❤

  • @Bonymarker
    @Bonymarker 10 месяцев назад +10

    ഇപ്പോൾ രാമകൃഷ്ണന് മണി ചേട്ടൻ്റെ അതെ ശബ്ദം

  • @lishapaul1801
    @lishapaul1801 10 месяцев назад +4

    Support to Ramakrishnan👍

  • @Ambluse_Era
    @Ambluse_Era 10 месяцев назад +11

    രാമകൃഷ്ണ നമ്മൾ ഒക്കെ പഞ്ചാബ് ഗുരുനാനക് ദേവ് യൂണിവേഴ്സിറ്റി യിൽ ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽഎംജി യൂണിവേഴ്സിറ്റി യെ പ്രതിനിധീകരിച്ചു പോയത് ഓർമ ഉണ്ടോ...... Keep going dear

  • @renukat6
    @renukat6 10 месяцев назад +3

    കണ്ണടച്ചിരുന്നു കേട്ടാൽ കലാഭവൻ മണിയുടെ ശബ്ദം

  • @radhikasunil9280
    @radhikasunil9280 10 месяцев назад +3

    മഹാവിഷ്ണു മോഹിനി വേഷം കെട്ടി നൃത്തം ചെയ്യതി ല്ലേ.''

  • @janardananp2467
    @janardananp2467 10 месяцев назад

    RK മാസ്റ്റർ ജീ, താങ്കളാണ് ശരി. താങ്കൾക്ക് സർവ്വവിധ പിന്നണയും നൽകുന്നു.

  • @bajeesh-calicut6547
    @bajeesh-calicut6547 10 месяцев назад +1

    ചേട്ടാ കേരളം മുഴുവൻ ചേട്ടന്റെ കൂടെ ഉണ്ട്..... വിഷമിക്കരുത്........ ഞങ്ങൾ കൂടെയുണ്ട്..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇങ്ങനെ ഒരു സംഭവം ഉണ്ടായതുകൊണ്ട് ചേട്ടനെ മണിച്ചേട്ടന്റെ അതെ ലെവലിൽ എത്തിക്കും ❤️❤️❤️❤️❤️❤️

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 10 месяцев назад +15

    Support Rlv❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @deepthit1566
    @deepthit1566 10 месяцев назад +9

    മണിച്ചേട്ടൻ ഇന്ന് ഉണ്ടായിരുന്നെങ്കിൽ 😔😔

  • @ssbhavayamibhami2977
    @ssbhavayamibhami2977 10 месяцев назад +54

    കലാമണ്ഡലം എന്നു ഇനി പറയരുത്... ഇവരെ ഇനി ജഡ്ജ് ആയും വിളിക്കരുത് കേരള സർക്കാർ

    • @unixporn9983
      @unixporn9983 10 месяцев назад +1

      Athu pattilla. Ivar government naominiyanu. Cpm Thalli pparanjittilla

    • @priyau.t.9778
      @priyau.t.9778 10 месяцев назад

      Award kodukkum

  • @sibikalathinananikal6370
    @sibikalathinananikal6370 10 месяцев назад +21

    സത്യം ലവ ലേശം ഇല്ലാത്ത ഭാമ........ 🤪🤪🤪

  • @jacquilinjerry5678
    @jacquilinjerry5678 10 месяцев назад

    Dr. Ramakrishna നിങ്ങൾ ഒരു വിദ്യാഭ്യാസം ഉള്ള കലാകാരൻ ആണ്. സതൃയഭാമ എന്ന സ്ത്രീ കലാകാരി എന്ന് കേരള സമൂഹം കരുതുന്നില്ല. വിവരവുംം, വിദ്യാഭ്യാസംവും ഇല്ലാത്ത ഒരു ജന്മം

  • @thennal
    @thennal 10 месяцев назад +4

    സത്യഭാമ കേരളത്തിനും കലാമണ്ഡലത്തിനും അപമാനം ! ഹേ കലാമണ്ഡലമേ! നീ വളർത്തിയ കുട്ടി ഇന്ന് നിന്നെ മറന്ന് നിന്നെ അപമാനിച്ചിരിക്കുന്നു . ദൈവം പൊറുക്കട്ടെ

  • @kar146
    @kar146 10 месяцев назад +22

    മറ്റുള്ളവരെ മോഹിപ്പിക്കാനുള്ള അട്ടം ആര് ആടിയാലും ആട്ടം തന്നെയാണ്..വടയക്ഷി ആട്ടം ആടാനുള്ള കഴിവ് സത്യഭാമക്ക് ഉണ്ട്..

  • @vineethapa990
    @vineethapa990 10 месяцев назад +40

    കലാമണ്ഡലം കളയു, സത്യഭാമ മതി.

  • @sapereaudekpkishor4600
    @sapereaudekpkishor4600 10 месяцев назад

    വെളുപ്പ് എന്ന നിറം ശരീരത്തിന് വേണം എന്നുണ്ടെങ്കിൽ ദീർഘവീക്ഷണം ഉണ്ടായാൽ പോതും എങ്ങനെയെന്നാൽ വെളുത്തവരും കറുത്തവരും ഇണചേർന്ന് തലമുറയെ ഉണ്ടാക്കട്ടെ , കലർന്ന് കലർന്ന് മനുഷ്യരാശി കൂടുതൽ രോഗപ്രതിരോധ ശേഷിയും ഗോത്രീയ രഹിത ചിന്തയും ആർജിക്കട്ടെ

  • @blossomsofheavens
    @blossomsofheavens 10 месяцев назад +1

    രാമഷ്ണാ സത്യഭാമ ചേച്ചിക്കൊരു നന്ദി പറഞ്ഞേക്ക്....... ആരാണെന്ന് പോലും അറിയാതിരുന്ന താങ്കൾക്ക് പബ്ലിസിറ്റിയും പിന്നെ വേദികളും കിട്ടി

  • @niyalallu5315
    @niyalallu5315 10 месяцев назад

    സർ താങ്കൾക് പിന്നിൽ ഒരുപാട് പേര് സപ്പോർട്ട് ഉണ്ട് നിയമപരമായി മുന്നോട്ടു പോകുക

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 10 месяцев назад +2

    കലാഭവൻ മണിയുടെ same സംസാരം... 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @SreekandancSreekandan
    @SreekandancSreekandan 10 месяцев назад +1

    കറുപ്പും വെളുപ്പും അപർണ്ണൻ സവർണ്ണൻ എന്നതല്ല കാര്യം. രാമ കൃഷ്ണന്റെ എളിമയോടും വിനയത്തോടും ഉള്ള സംസാരം അതാണ് ഒരുകലാകാരൻ

  • @jesusjoel728
    @jesusjoel728 10 месяцев назад +11

    U rgreat artist ❤❤❤❤

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 10 месяцев назад

    അസൂയ അത്രേ ഉള്ളു രാമകൃഷ്ണൻ ഇതൊന്നും ശ്രെദ്ധിക്കാതെ മുന്നോട്ട് പോവുക 😍😍😍😍👍👍👍👍

  • @nanduchandran9983
    @nanduchandran9983 10 месяцев назад

    എത്ര സംസ്കാര സമ്പന്നനായ മനുഷ്യൻ.

  • @royyohannan51
    @royyohannan51 10 месяцев назад +8

    അല്പസമയത്തേക്ക് എങ്കിലും ഈ വക ആൾക്കാർ കറുപ്പിനെ ഇഷ്ടപ്പെടുന്ന ഒരു സമയം അവരുടെ പ്രിയപ്പെട്ടവർക്ക് ശാർത്ഥം ചെയ്യുമ്പോൾ മാത്രമാണ്.😢

  • @biniltb6562
    @biniltb6562 10 месяцев назад +5

    Godblessyoumanisongbiniltb🙏🙏🙏🙏🙏🙏🙏

  • @SomanTvla
    @SomanTvla 10 месяцев назад

    നിങ്ങൾ ദെളിത നായതു കൊണ്ടാണ് സവർണ മനസ്സുള്ളവർ വിവാദ ഉ ണ്ടാ ക്കു ന്ന ത് 😘

  • @salimk2690
    @salimk2690 10 месяцев назад

    ഇതുപോലെയുള്ള സത്യ ഭാമാ മാർക്കും. വലിയ ഭായിമാർക്കും
    . എന്തും വിളിച്ചു പറഞ്ഞാലും. ചെയ്താലും കുഴപ്പമില്ല. 🙏
    ഇവരെപ്പോലുള്ളവർക്ക് നിയമം പ്രശ്നമല്ല. 🙏

  • @jobmj5252
    @jobmj5252 10 месяцев назад

    ഈ ഒരു വിഷയഠ മോഹിനിയാട്ട കലകാരൻ രാമകൃഷ്ണൻ സൂപ്പർ സ്റ്റാർ ജനമനസ്സിൽ പൂതന എന്ന വാക്ക് പറഞ്ഞവളുഠ ആയി

  • @cbalakrishnan2429
    @cbalakrishnan2429 10 месяцев назад +1

    Good knowledge.

  • @Dileepkumar-on6do
    @Dileepkumar-on6do 10 месяцев назад

    RLV രാമകൃഷ്ണൻ്റെ പേര് അവർ പറഞ്ഞിട്ടില്ല എന്നത് ഒരു സത്യമാണ്.
    ഒരുത്തനെ തന്നെ നിനച്ചു നിന്നാൽ
    വരുന്ന തെല്ലാം അവനെന്ന് തോന്നും........!

  • @ammusvlogg1247
    @ammusvlogg1247 10 месяцев назад +10

    സത്യഭാമ നവ കേരളത്തിന്‌ അവമാനം 😢😢😢

  • @jamesparacka
    @jamesparacka 10 месяцев назад +38

    കലാമണ്ഡലം എന്ന് പറയല്ലേ സത്യഭാമാ എന്ന് പറയു

    • @rekhajapamani3764
      @rekhajapamani3764 10 месяцев назад +3

      സത്യഭാമ എന്നും പറയരുത് Real കലാമണ്ഡലം സത്യഭാമ വേറെയാണ്...ഇത് ജൂനിയർ സത്യഭാമ