'വെളുപ്പ് നിറം കൊണ്ട് എന്തു നേടി? മരുമകളെ ദ്രോഹിച്ചതിന് കേസുള്ള സ്ത്രീയാണ്'; ധന്യ രാമന്‍

Поделиться
HTML-код
  • Опубликовано: 20 мар 2024
  • വെളുപ്പ് നിറം കൊണ്ട് എന്തു നേടി? മരുമകളെ ദ്രോഹിച്ചതിന് കേസുള്ള സ്ത്രീയാണെന്ന് ധന്യ രാമന്‍; നീ അത്രക്ക് ഒന്നുമാവേണ്ടെന്ന് സത്യഭാമ
    Dhanya Raman, കലാമണ്ഡലം സത്യഭാമ ജൂനിയര്‍, Kalamandalam Satyabhama Junior, Encounter

Комментарии • 868

  • @3Gdas
    @3Gdas 2 месяца назад +435

    ആ മരുമകളുടെ അവസ്ഥ... അത് രക്ഷപെട്ടു കാണും. ഇത് കാണുന്ന മരുമകൾക്ക് ഇവരുടെ സ്വാഭാവം ലോകം അറിഞ്ഞതിൽ സന്തോഷമായിട്ടുണ്ട്.

    • @easymarket1457
      @easymarket1457 2 месяца назад +1

      😂

    • @minimini3596
      @minimini3596 2 месяца назад +5

      മരുമകളും കറുപ്പായിരിക്കും 😂😂😂

    • @user-uk3md3wc9h
      @user-uk3md3wc9h 2 месяца назад

      ​​@@minimini3596athinethina chirkunne

    • @Elenagilmore07
      @Elenagilmore07 2 месяца назад +1

      😂😂😂😂😂

    • @dcompany5240
      @dcompany5240 2 месяца назад

      ​@@minimini3596 ninte ammayude athrem karupila😅

  • @shihabudheenshibu2730
    @shihabudheenshibu2730 2 месяца назад +465

    ധന്യരാമൻ നിങ്ങള് മാത്രം മതി ഇതിനെ പ്രതിരോധിക്കാൻ ആർജ്ജവം ഉള്ള വാക്കുകൾ❤❤❤❤

  • @Greenhilzzzz
    @Greenhilzzzz 2 месяца назад +530

    ഇവരെ ടീച്ചർ എന്നു വിളിക്കാൻ ഒരു യോഗ്യതയും ഇല്ല 🖤🖤🖤🖤

  • @sureshsura3599
    @sureshsura3599 2 месяца назад +550

    ഇത്ര കറുപ്പിനെ വെറുക്കുന്നവർ.അവരുടെ മുടി കറുപ്പിച്ചത് എന്തിനു?
    ധന്യ 🔥🔥🔥🔥🔥👌 ഇതിൽ കൂടുതൽ പറയാൻ ആർക്കും സാധിക്കില്ല 💯

    • @sarithaj6560
      @sarithaj6560 2 месяца назад

      അങ്ങനെ ചോദിച്ചുടാ.. പിന്നെ ഞാൻ എന്തിനു ഇവിടെ ഇരിക്കുന്നു

    • @sandhyabala5344
      @sandhyabala5344 2 месяца назад

      🎉🎉❤❤

  • @vavavaava6318
    @vavavaava6318 2 месяца назад +349

    ധന്യ ആണ് ശരിക്കും കൊടുത്തത് അവരുടെ പേരുപോലും പറയാതെ സംസാരിക്കുന്നു.

    • @linlichvlogs
      @linlichvlogs 2 месяца назад +1

      👍🏻👍🏻

    • @SunilKumar-zs1mp
      @SunilKumar-zs1mp 2 месяца назад

      ധന്യ മേടം താങ്കൾ കലക്കി❤❤❤❤

  • @ammudhanyah219
    @ammudhanyah219 2 месяца назад +58

    ധന്യ നിങ്ങൾ നല്ല ബുദ്ധിപരമായിട്ട് അവരെ ഒതുക്കി സംസാരിക്കുന്നു.. മിടുക്കി..🔥🔥🔥🔥

  • @Ranjithpariyarath
    @Ranjithpariyarath 2 месяца назад +698

    ബലി ഇടാൻ ഇനി കാക്കയെ വിളിക്കണ്ട
    പകരം കൊറ്റിയെ വിളിക്കാം.. 🤦‍♂️

  • @devikasusan-jd9mp
    @devikasusan-jd9mp 2 месяца назад +46

    ആ മരുമോളെ ഇന്ന് live il കിട്ടിയിരുന്നേൽ അടിപൊളി ആയേനെ.. ആയമ്മേടെ തനി നിറം പുറത്തുവന്നേനെ

  • @Jeevasojan
    @Jeevasojan 2 месяца назад +205

    ധന്യ പറഞ്ഞത് എത്ര സെരിയാണ്

  • @atmo8672
    @atmo8672 2 месяца назад +8

    Dhanya Raman on fire🔥!! Excellent!!! ഇങ്ങനെ വേണം പ്രതികരിക്കാൻ!!!!!!

  • @anivaaniva6240
    @anivaaniva6240 2 месяца назад +417

    ഈ കറുത്ത കാക്ക തന്നേ വേണ്ടേ ഈ സ്ത്രീ മരിച്ചു കഴിയുമ്പോൾ കൈ കൊട്ടി വിളിക്കുമ്പോൾ വെളുപ്പ് എന്ന് പറയുന്ന വെളുത്ത ചോറ് തിന്നാൻ......,അയ്യോ ചിരിക്കാൻ വയ്യ...... 😂😂🤣🤣🤣🤣 😂😂😂.....

    • @SandhyaKuttappan
      @SandhyaKuttappan 2 месяца назад +49

      ഇവര് ചത്തു കഴിഞ്ഞ് ബലികാക്കഅല്ല വരുന്നത് ബലി കൊക്കാണ് 🤣🤣

    • @hindibuji8239
      @hindibuji8239 2 месяца назад +3

      ​@@SandhyaKuttappan😂😂

    • @diyasreejith1702
      @diyasreejith1702 2 месяца назад +7

      കാലൻ ഇവളെ കണ്ടു ഓടും

    • @evarikal8690
      @evarikal8690 2 месяца назад +2

      😂😂😂😂​@@SandhyaKuttappan

    • @user-cl4to4jf1w
      @user-cl4to4jf1w 2 месяца назад

      Velaa kottiyanu varunnathu😂😂😂😂

  • @itsmejosh7405
    @itsmejosh7405 2 месяца назад +434

    ഇതൊക്ക കേൾക്കുന്ന ഇളയരാജ, രജനികാന്ത്, A R റഹ്മാൻ ഇവരൊക്കെ 😂😂😂😂എന്തു ചെയ്യും

    • @jobinjoseph5678
      @jobinjoseph5678 2 месяца назад +5

      🤣🤣🤣

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 2 месяца назад +14

      തമിഴൻമാർ എന്ത് ചെയ്യും😮

    • @mathewlongfence4439
      @mathewlongfence4439 2 месяца назад +34

      എന്ന് വച്ചാൽ ഈ പറയുന്ന മലയാളികൾ മുഴുവൻ വെളുത്തവർ ആണല്ലോ... ഒരാളും അല്ല ബ്രൗൺ സ്കിൻ ആണ് നമ്മൾ മുഴുവൻ.... അത് തിരിച്ചറിയാൻ വെളുത്തവരുടെ നാട്ടിൽ പോയാൽ മതി യൂറോപ് ഒന്നും പോകണ്ട ജസ്റ്റ് കൊറിയ വരെ പോയാൽ മതി.... ഈ പറയുന്ന സ്ത്രീ യുടെ മനോഭാവം ഉള്ളവർ നമ്മളെ ബ്രൗണി എന്ന് വിളിക്കും.... ബ്രൗൺ ഉം അല്ല അതിന്റെ അപ്പുറം...

    • @REFORMER918
      @REFORMER918 2 месяца назад

      ​@@Mhh-il7yxസിൽക്ക് സ്മിത, ഐശ്വര്യ രാജേഷ്, റോജ, കനക, പ്രിയ മണി, അമല പോൾ, ലക്ഷ്മി മേനോൻ,ഇവരെല്ലാം ബ്രൗൺ സ്കിനുമായി വന്നു കഴിവ് കൊണ്ട് തിളങ്ങിയവർ ആണ്..

    • @user-jt6up1yo6g
      @user-jt6up1yo6g 2 месяца назад +3

      @@mathewlongfence4439endinu Korea northilekku onnu poya mathi.

  • @vasudevashokkumar9395
    @vasudevashokkumar9395 2 месяца назад +5

    സത്യഭാമ എന്ന ലോക തരികിട ഇതൊക്കെ കേട്ടിട്ട് എങ്കിലും നന്നാവണം

  • @sajithomas1485
    @sajithomas1485 2 месяца назад +77

    ധന്യ രാമൻ....കലക്കി...
    ഗുഡ് പെർഫോമൻസ്.... ഉള്ളത് ഉള്ളതുപോലെ പറഞ്ഞ് മലയാള പൊതുസമൂഹത്തിൽ അവരുടെ വാദം ശരിയെന്ന് തെളിയിച്ചു.... അഭിനന്ദനങ്ങൾ 🌹♥️🌹

  • @ShilpaPavithiran09-rj5rx
    @ShilpaPavithiran09-rj5rx 2 месяца назад +2

    ധന്യരാമൻ സൂപ്പർ....... നിങ്ങളെപോലെയുള്ളവർ സമൂഹത്തിൽ വേണം

  • @shihabek2815
    @shihabek2815 2 месяца назад +6

    ധന്യ രാമൻ 🔥🔥ഉയിർർ

  • @anooprenganr7576
    @anooprenganr7576 2 месяца назад +3

    Hats off Dhanya Raman.......👏👏👏👏👏👏👏👏👏👏👏

  • @user-pf7fu9rk7t
    @user-pf7fu9rk7t 2 месяца назад +30

    ധന്യ 👍👍👍 തൊലി വെളുത്തത് കൊണ്ട് കാര്യമില്ല. മനസ്സ് വെളുക്കണം അതിലാണ് കാര്യം

    • @SreelakshmiMS-dh4me
      @SreelakshmiMS-dh4me 2 месяца назад +5

      വെളുപ്പ് ആണ് കറുപ്പിനെക്കാൾ നല്ലത് എന്ന് ഇവിടെയും പറയാതെ പറയുന്നു.😢

    • @muhammadnizamvp
      @muhammadnizamvp 2 месяца назад +4

      മനസ്സ് വെളുക്കണം എന്ന പ്രയോഗവും ഒഴിവാക്കണം. അവിടെയും വെളുപ്പിന് മുൻഗണന കൊടുക്കുന്നു.

  • @adharshsv1583
    @adharshsv1583 2 месяца назад +150

    കലാമണ്ഡലം എന്ന് എഴുതിച്ചേർക്കേണ്ട വെറും സത്യഭാമ അത്ര മതി

  • @unnithekkepatt7881
    @unnithekkepatt7881 2 месяца назад +711

    ഇവൾക്ക് നല്ല അടി കിട്ടാത്ത കുറവുണ്ട് അഹങ്കാരി 😮

    • @rajurvg9110
      @rajurvg9110 2 месяца назад +2

      എന്ത് അടി ???😁😁😁😁

    • @abdulazeezazeez2693
      @abdulazeezazeez2693 2 месяца назад +2

      ​@@rajurvg9110എ ന്തെ ങ്കി ലും ഒരു അ ടി

    • @vivekd5236
      @vivekd5236 2 месяца назад

      അടി കൊടുക്കുന്നത് കൊണ്ട് ഒന്നും ശരിയാവില്ല, ആരും ശരിയാവില്ല

    • @RayyuRinOfficial
      @RayyuRinOfficial 2 месяца назад

      താങ്കൾ ഉദ്ദേശിച്ചത് നടക്കില്ല പ്രായം 66ആണ് ​@@rajurvg9110

    • @CHING_CHUN......
      @CHING_CHUN...... 2 месяца назад

      ​​​@@vivekd5236മുസ്ലിം ആയിരുന്നേൽ comment box 😂😂😂😂😂😂😂.....

  • @hussaindewan1150
    @hussaindewan1150 2 месяца назад +210

    കറു കറുത്ത ബിലാലിനെകൊണ്ട് കഅബയില് ആദ്യമായി ബാങ്ക് വിളിപ്പിച്ച മുഹമ്മദ് നബി ❤❤❤

    • @fidafida5421
      @fidafida5421 2 месяца назад +3

      🤍

    • @shaileshmathews4086
      @shaileshmathews4086 2 месяца назад

      ഹുസൈനേ.......കറുത്ത ആളുകളെക്കുറിച്ചും അറബികളെ കുറിച്ചും മുഹമ്മദ് പറഞ്ഞ വൃത്തികേടും മനുഷ്യത്വ വിരുദ്ധതയും ചുവടെ വായിക്കുക.
      ●മുഹമ്മദ് പറഞ്ഞു- "മൂന്ന് കാരണങ്ങളാൽ അറബികളെ സ്നേഹിക്കുക, കാരണം (1) ഞാൻ ഒരു അറബിയാണ് (2) വിശുദ്ധ ഖുറാൻ അറബിയിലാണ്, (3) സ്വർഗവാസികളുടെ നാവും അറബിയായിരിക്കും. ഹദീസ് നമ്പർ 5751 (മിഷ്കാത്ത്, വാല്യം 3) മിഷ്കാത്ത് അൽ മസാബിഹ്- ഇതും കാണുക
      ●ഇബിൻഇഷാഖ്: 243 ''
      അള്ളാഹുവിന്റെ പ്രവാചകൻ പറയുന്നു: 'സാത്താനെ കാണാൻ ആഗ്രഹിക്കുന്നവൻ നബ്താലിനെ നോക്കണം.' നീളമുള്ള മുടിയും വീർത്ത കണ്ണുകളും ഇരുണ്ട പരുക്കൻ കവിളുകളുമുള്ള കരുത്തുറ്റ കറുത്ത അടിമയായിരുന്നു അദ്ദേഹം ...
      ●സാഹിഹ്മുസ്ലിം 5: 2334
      '' ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ് പറയുന്നു: '' അല്ലാഹുവിന്റെ സൃഷ്ടിയിൽ ഏറ്റവും വെറുപ്പുളവാക്കുന്നവരാണ് അവരിൽ ഒരു കറുത്ത മനുഷ്യൻ (ഖ്വാരിജ്). അവന്റെ കൈകളിലൊന്ന് ആടിന്റെ പല്ല് അല്ലെങ്കിൽ മുലയുടെ മുലക്കണ്ണ് പോലെയാണ്.
      ●സാഹിഹ് ബുഖാരി 1: 11: 664
      പ്രവാചകൻ കറുത്തവനായ അബൂദറിനോട് പറഞ്ഞു: "നിങ്ങളുടെ മുഖ്യൻ ഉണക്കമുന്തിരി പോലെ തലയുള്ള എത്യോപ്യക്കാരനാണെങ്കിൽ പോലും ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക."
      ●ഇബിൻഇഷാക്: 450
      പ്രവാചകൻ പറയുന്നു: '' ഞങ്ങൾ അവരെ അവിടെ ശേഖരിച്ചു, കറുത്ത അടിമകൾ, പൊക്കം കുറവുള്ള മനുഷ്യരെ."
      ●അൽ-തബാരി, വാല്യം. 2, പി. 11, പി. 11
      ആഫ്രിക്കന്റെ നിറം മാറുകയും അവരുടെ തുടർന്നുള്ള തലമുറകൾ അറബികൾക്കും തുർക്കികൾക്കും അടിമകളാകുകയും ചെയ്യണമെന്ന് പ്രവാചകൻ പ്രാർത്ഥിച്ചു.
      ●ഇബിൻഇഷാഖ്: 374
      മുഹമ്മദ് മക്കയിലെ കറുത്ത ഗോത്രക്കാരെ കൊള്ളയടിക്കാൻ പോയപ്പോൾ , കറുത്തവരും അവരുടെ പടയാളികളും നിലവിളിച്ചു, അള്ളാഹുവിനെ പ്രാവാചകൻ പറയുന്നു: " നിന്ദ്യരായ തെമ്മാടികളെ, അല്ലാഹു നിങ്ങളുടെ കാഴ്ച നശിപ്പിക്കട്ടേ "
      ●സാഹിഹ് ബുഖാരി 9: 87: 161
      പ്രവാചകൻ പറയുന്നു '' കറുത്ത സ്ത്രീകളെ സ്വപ്നം കാണുന്നത് രോഗത്തിന്റെ ഒരു അടയാളമാണ് "
      ●ഇബിൽഇഷാഖ്: 243
      മുഹമ്മദ് പറയുന്നു, 'നീളമുള്ള മുടിയും പരുക്കൻ കവിളുകളും രണ്ട് ചെമ്പ് കലങ്ങൾ പോലെ വീർത്ത കണ്ണുകളുമുള്ള ഒരു കറുത്ത മനുഷ്യൻ നിങ്ങളോടൊപ്പം ഇരിക്കാൻ വരുന്നു. അവന്റെ ഹൃദയം കഴുതയേക്കാൾ വലുതാണ്;
      ●ഇബ്നു മൂസ അൽ-യാസുബി, ഖാദി ‘ഇയാദ്, പേജ് .375: സഹ്‌നുന്റെ കൂട്ടാളിയായ അഹ്മദ് ഇബ്നു അബി സുലൈമാൻ പറഞ്ഞു, “പ്രവാചകൻ കറുത്തവനാണെന്ന് പറയുന്ന ആരെയും കൊല്ലണം."
      ●[(quran 3:106) ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട്‌ പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന്‌ ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്‌? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക. (quran 3:107) എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്‌.]
      ●ബിലാൽ എന്ന കറുത്ത അടിമയെയാണ് 5 നേരം ദിവസവും ലൗഡ് സ്പീക്കറായി മുഹമ്മദ് ഉപയോഗിച്ചത് ...
      ●സുവർഗ്ഗത്തിലെ വെളുത്ത് തുടുത്ത മാറിടമുള്ള തരുണീമണികളെ മുഹമ്മദ് വിഭാവനം ചെയ്യുന്നത് ഈ വർണ്ണവെറിയുടെ പശ്ചാത്തലത്തിലാണ്.
      ●എല്ലാ അറബ് രാജ്യങ്ങളിലും കറുത്തവരെ ഇപ്പോഴും '' ABDI '' എന്നാണ് വിളിക്കുന്നത് അർത്ഥം "അടിമ" ....
      ഇസ്ലാമിന്റെ യഥാർത്ഥ സംസ്ക്കാരം അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക .... ഇസ്ലാമിക പണ്ഡിതൻമാർ കബളിപ്പിക്കൽ ഇപ്പോഴും തുടരുന്നു ...

    • @12356aman
      @12356aman 2 месяца назад +8

      സല്ലല്ലാഹു അലൈഹിവ സല്ലം 💚

    • @praveeshprasad7289
      @praveeshprasad7289 2 месяца назад +37

      അതിനടക്ക് കൂടി😂😂😂😂

    • @UGCNETCOMMERCE-ld6qj
      @UGCNETCOMMERCE-ld6qj 2 месяца назад +2

      Swargathil ninnum hajarul asvad irakkiyathum karuthath💚❤️

  • @VijayaKumar-pz4qx
    @VijayaKumar-pz4qx 2 месяца назад +202

    ധന്യ പൗഡർ അമ്മച്ചി സത്യഭാമയുടെ കുടുംബത്തെ കുറിച്ചുള്ള കാര്യം പറഞ്ഞപ്പോൾ അമ്മച്ചിക്ക് കൊണ്ടു

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 2 месяца назад +7

      കൊള്ളേണ്ടിടത്ത് കൊണ്ടു😂😂😂

    • @linlichvlogs
      @linlichvlogs 2 месяца назад +3

      😂😂👍🏻👍🏻

  • @keerikadenjose3263
    @keerikadenjose3263 2 месяца назад +28

    ഖത്തർ വേൾഡ് കപ്പിന് കറുത്ത വർഗ്ഗകാരനായ നടനെ കൊണ്ട് ഉദ്കാടനം നിർവഹിച്ച ഖത്തറിനു ബിഗ് സല്യൂട്ട് ❤❤

    • @musthafsrasheed2502
      @musthafsrasheed2502 2 месяца назад

      അല്ലെങ്കിലും അറബി കൺട്രി കളിൽ കറുപ്പ് വെളുപ്പ് ഇല്ല

  • @0973vibereal
    @0973vibereal 2 месяца назад +98

    നിറത്തിന്റെ വ്യത്യാസത്തിൽ എന്നോട് ഇപ്പോഴും സംസാരിക്കില്ല നമ്മുടെ ഹിന്ദു സമുദായത്തിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്,,, ആരോടും എവിടെയും ഒന്നും പറഞ്ഞിട്ട് കാര്യമില്ല കറുത്തു പോയതിന്റെ പേരിൽ പലയിടത്തും അവഗണന നേരിട്ടിട്ടുണ്ട്😢 ചില കല്യാണങ്ങൾ പോലും എന്നെയും കുടുംബത്തെയും വിളിക്കാറുമില്ല

    • @soniajames4961
      @soniajames4961 2 месяца назад +4

      😢

    • @reshmasaju4667
      @reshmasaju4667 2 месяца назад +14

      Saramilla. Aarengilum enthelum kaanikatte arumillathavark daivam und

    • @exceptionl185
      @exceptionl185 2 месяца назад +8

      Daivam kodutholum

    • @manumohanan8928
      @manumohanan8928 2 месяца назад +1

      100%സത്യം

    • @alfithankachan1505
      @alfithankachan1505 2 месяца назад +7

      അങ്ങനത്തെ ആൾക്കാരുടെ കല്യാണത്തിന്റെ ചോറ് തിന്നണ്ട..... പോയി പണിനോക്കാൻ പറയട്ടെ

  • @jayakumarg6417
    @jayakumarg6417 2 месяца назад +25

    കറുത്തനിറമുള്ള ജ്യോതി ഡി കലാതിലകമായിരുന്നു ഒപ്പം നല്ല ഭംഗിയും ഉണ്ടായിരുന്നു. രാമകൃഷ്ണനും വളരെ gracefull ആയി നൃത്തം ചെയ്യുന്നു.

  • @asilamasi7235
    @asilamasi7235 2 месяца назад +52

    അടിച്ചു കലക്കി ധന്യ രാമന്‍ ❤

  • @javadkalathingal-qx2gq
    @javadkalathingal-qx2gq 2 месяца назад +55

    ധന്യരാമൻ👍👍

  • @shibukannur2929
    @shibukannur2929 2 месяца назад +155

    ഇവരുടെ ഭർത്താവിന് എന്തെങ്കിലും ഒരു അവാർഡ് ഗവർൺമെൻ്റ് കൊടുക്കണം. ഇതിനെ ഇത്രയും കാലം സഹിച്ചതിന്.

    • @sherlykdas2532
      @sherlykdas2532 2 месяца назад +1

      സത്യം

    • @easymarket1457
      @easymarket1457 2 месяца назад +2

      2 ennam kodukanm

    • @minimini3596
      @minimini3596 2 месяца назад +1

      😂😂😂

    • @minimini3596
      @minimini3596 2 месяца назад +5

      അയാൾ വെളുത്തതാരിക്കും ഇല്ലെങ്കിൽ എന്നേ അയാളെ തല്ലി കൊന്നിട്ടുണ്ടാവും 😂😂

    • @shibukannur2929
      @shibukannur2929 2 месяца назад

      @@minimini3596 😀

  • @MSDESIGNS
    @MSDESIGNS 2 месяца назад +107

    ലെ yotuber --- ഒപ്പിടാൻ പോവാൻ ഒരു കൂട്ട് ആയി 😊

    • @athulyaashok8474
      @athulyaashok8474 2 месяца назад +4

      😂

    • @shobhasunil9095
      @shobhasunil9095 2 месяца назад +9

      അതുപോളിച്ചു 😂😂😂അവൻ ഇവർ പറയുന്നത് കേട്ട് എന്തൊരു ഇളിയാരുന്നു

    • @beenasiva1837
      @beenasiva1837 2 месяца назад +1

      🤣🤣🤣

    • @LikhithaAnil-tj2po
      @LikhithaAnil-tj2po 2 месяца назад

      ​@@shobhasunil9095ഏത് ചാനലാണ്?

    • @DeepthymolVk-kj1fp
      @DeepthymolVk-kj1fp 2 месяца назад +1

      😂😂😂😂😂

  • @VijulaBijoy
    @VijulaBijoy 2 месяца назад +7

    ധന്യ രാമൻ 👌👌👌🥳🥳🥳 കിളവിക്ക് കൊടുക്കാൻ പറ്റിയത് തന്നെ കൊടുത്തു

  • @siddeeqali2291
    @siddeeqali2291 2 месяца назад +29

    ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ള ചില ഇത്തരം ആളുകൾ നമ്മുടെ നാടിന് അപമാനമാണ്

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 месяца назад +1

    സൂപ്പർചോദ്യങ്ങൾ സഹോദരി എന്റെ ബിഗ് സല്യൂട്ട് 👍👍👍

  • @mutharag4312
    @mutharag4312 2 месяца назад +37

    ആ കേസിന്റെ കാര്യം പറഞ്ഞത് നന്നായി അങ്ങനെ ഞങ്ങൾക്ക് ഒക്കെ അറിയാൻ പറ്റിയല്ലോ 👍🏾👍🏾👍🏾

  • @nima_00
    @nima_00 2 месяца назад +28

    Dhanya raman superb🎉🎉🎉🎉

  • @radha881
    @radha881 2 месяца назад +24

    ധന്യ കലക്കി 👏👏👏

  • @johnutube5651
    @johnutube5651 2 месяца назад +13

    അവർ മനസ്സിലുള്ളത് തുറന്ന് പറഞ്ഞു. ഈ ചർച്ചയിൽ പങ്കെടുക്കുന്നവരും കേൾവിക്കാരും പുറമെ അഭിനയിക്കും, മനസ്സിൽ ദുർനാറ്റം അടിക്കുന്ന വിവേചന ചിന്തകളും; ഞാനുൾപ്പെടെ സമൂഹത്തിൽ എല്ലാവര്ക്കും ഇതിൽ പങ്കുണ്ട്.

    • @manojdubai2474
      @manojdubai2474 2 месяца назад +2

      നിക്ക് ഉണ്ട്‌ 😅😅

  • @bijoypillai8696
    @bijoypillai8696 2 месяца назад +25

    RLV രാമകൃഷ്ണൻ.. നൃത്തകല ജീവിതമാക്കിയ പ്രതിഭ... ഇദ്ദേഹം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും, അവഗണനയും അനുഭവിച്ചു.. 😢😢.. നല്ല അർഹതയുണ്ടായിട്ടും സർകാർ ഒരു ജോലി കൊടുത്തില്ല..

  • @reshmirkrishna7882
    @reshmirkrishna7882 2 месяца назад +21

    Well said Dhanya chechi.... you are speaking for us. Thankyou so much chechi ❤

  • @ajeeshunni1516
    @ajeeshunni1516 2 месяца назад +39

    ഗോപി കൃഷ്ണൻ RLV രാമകൃഷ്ണനോട് അ സത്യഭാമ പറഞ്ഞതും വ്യക്തിയതിക്ഷേഭം തന്നെയാണ്. RLV രാമകൃഷ്ണനോടൊപ്പം 👍👍

  • @linshajohn-gh9io
    @linshajohn-gh9io 2 месяца назад +3

    Dhanya have a good courage to speak about that lady's history.keep it up 😊😊😊 Dhanya you showed your back bone is straight 😊😊😊

  • @sajithasanthosh4995
    @sajithasanthosh4995 2 месяца назад +65

    അവരെ എന്തിന് ടീച്ചർ എന്ന് വിളിക്കുന്നു, ഇതിൽ അവർ വായ തുറക്കുന്നത് തന്നെ വഴക്കടിക്കാൻ ആണ്. കളർ അല്ല പ്രശ്നം എങ്ങനെ മനോഹരമായി കളിക്കുന്നു എന്നാണ് 👍🏻

  • @Thanmayamomentzz
    @Thanmayamomentzz 2 месяца назад +4

    Dhanya mam polichu... Ee sthree paranjath🙏🙏🙏🙏

  • @tijiamil5205
    @tijiamil5205 2 месяца назад +9

    ധന്യ ചേച്ചി കലക്കി വെരി ഗുഡ്❤❤❤

  • @yusufmuhammad2656
    @yusufmuhammad2656 2 месяца назад +58

    ധന്യ രാമൻ ,അഭിനന്ദനങ്ങൾ

  • @makkarmm165
    @makkarmm165 2 месяца назад +20

    എനിക്ക് ഇഷ്ട്ടപെട്ടു ചർച്ച

  • @ptzram8306
    @ptzram8306 2 месяца назад +227

    അവതാരകനായ ഗോപി കൃഷ്ണനെ രക്ഷിക്കാൻ ഫയർഫോഴ്സ് വന്നാൽ പോലും പറ്റുമെന്ന് തോന്നുന്നില്ല 😂😂

    • @Rajeshkolleth
      @Rajeshkolleth 2 месяца назад +2

      സാക്ഷാൽ കൃഷ്ണൻ polum viyarkkum😂

    • @vineethbaby42
      @vineethbaby42 2 месяца назад

      Exactly

    • @Mydreamsarealwaysmine
      @Mydreamsarealwaysmine 2 месяца назад +3

      🤣🤣🤣ഞാനും അത് ഓർക്കേ 4പെണ്ണുങ്ങളുടെ ഇടയിൽ പെട്ട് ഗോപികൃഷ്ണൻ 🫢

    • @maslumaz4067
      @maslumaz4067 2 месяца назад

      😂

    • @DeepthymolVk-kj1fp
      @DeepthymolVk-kj1fp 2 месяца назад

      😂😂😂😂😂😂😂

  • @salinimanoj743
    @salinimanoj743 2 месяца назад +30

    ധന്യ 💯👍👍

  • @mvn328
    @mvn328 2 месяца назад +31

    Danya raman 👌👌

  • @simijayaraj5447
    @simijayaraj5447 2 месяца назад +25

    ധന്യ അടിപൊളി ആയി പറഞ്ഞു

  • @biju8082
    @biju8082 2 месяца назад +55

    Danya good 👍

  • @user-mu9mv9pm5w
    @user-mu9mv9pm5w 2 месяца назад +12

    Dhanya super👍

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm 2 месяца назад +82

    എന്തിന് ഇനിയും കലാമണ്ഡലം ചേർക്കുന്നു

    • @witch107
      @witch107 2 месяца назад

      Maatiyallo

  • @lijisworld3601
    @lijisworld3601 2 месяца назад +2

    Well said dhanya chechii 👍👍👍 orupadu per parayan agrahichathu 👍👍👍

  • @romilidia
    @romilidia 2 месяца назад +124

    കച്ചറ.. ശംഗുമുഖത്ത് മീൻ കച്ചവടം ചെയ്യുന്ന പെണ്ണുങ്ങൾ പോലും ഇങ്ങനെ സംസാരിക്കില്ല ഒരു സത്യഭാമ...😂😂😂

    • @itsmylittleworld5304
      @itsmylittleworld5304 2 месяца назад

      നിങ്ങൾ അറിയാതെ തന്നെ ഒരുകൂട്ടം സ്ത്രീകളെ ജാതീയമായി അധിക്ഷേപിച്ചിരിക്കുകയാണ്

  • @brindaramesh1024
    @brindaramesh1024 2 месяца назад +2

    ധന്യ പറഞ്ഞത് വളരെ ശരി ആണ്; കേരളത്തിൻ്റെ പൊതു സമൂഹം ധന്യയുടെ ഒപ്പം നിൽക്കും നിൽക്കണം

  • @mittuspappos2877
    @mittuspappos2877 2 месяца назад +3

    Congragulation Dhanya Ramanji❤❤❤❤❤❤

  • @raichelgeorge6823
    @raichelgeorge6823 2 месяца назад +36

    Dhanya super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @husmankunjuebrahimkutty4024
    @husmankunjuebrahimkutty4024 2 месяца назад +12

    Dhanya super

  • @madhut1644
    @madhut1644 2 месяца назад +5

    ധന്യ രാമന് ഒരു ബിഗ് സല്യൂട്ട്

  • @lathikachandran2591
    @lathikachandran2591 2 месяца назад +11

    ധന്യ രാമൻ സൂപ്പർ

  • @ansaralic.i.3548
    @ansaralic.i.3548 2 месяца назад +2

    ധന്യ രാമൻ well said. 👌🏻👌🏻👌🏻

  • @vistajohon3755
    @vistajohon3755 2 месяца назад +9

    ധന്യ.. Good

  • @sarathchandran9062
    @sarathchandran9062 2 месяца назад +3

    നല്ല രസം കണ്ടോണ്ടിരിക്കാൻ 😊

  • @gouribabu552
    @gouribabu552 2 месяца назад +10

    ധന്യ 👍🏻👍🏻👍🏻👍🏻

  • @mahimageorge9612
    @mahimageorge9612 2 месяца назад +38

    Well said dhanya

  • @saranyars8275
    @saranyars8275 2 месяца назад +155

    ഒപ്പിടാൻ പോകുന്ന ചേട്ടന്റെ ശ്രെദ്ധക്ക് ഇവരെ കൂടി കൊണ്ട് പോകണം ഒപ്പിടാൻ

  • @jinupp7678
    @jinupp7678 2 месяца назад +7

    Dhannya well talk 👍👍👍

  • @itsparooos
    @itsparooos 2 месяца назад +9

    ധന്യ 💚

  • @user-parvathivlog
    @user-parvathivlog 2 месяца назад +1

    Super re Play ❤❤❤❤

  • @SunajaPremjith
    @SunajaPremjith 2 месяца назад

    Danya paranja karyangal valare seriyanu.. Exelent

  • @estellelis9227
    @estellelis9227 2 месяца назад +1

    Danya Raman.. well said 👍🏻💯
    Super roasting..

  • @priyankaayiramala2654
    @priyankaayiramala2654 2 месяца назад +2

    Ente dhanya madam super❤❤❤

  • @manasaps1722
    @manasaps1722 2 месяца назад +12

    ധന്യ രാമൻ 🔥🔥

  • @varun6434
    @varun6434 2 месяца назад +63

    മാധ്യമങ്ങളും, മറ്റുള്ളവരും മനസ്സിൽ പറയുന്നത് അവർ തുറന്നു പറഞ്ഞു..അത്രേ ഉള്ളൂ..😂

  • @suneeshkumar7177
    @suneeshkumar7177 2 месяца назад +6

    DHANYA RAMAN, YOU SAID IT......

  • @unnikichu9417
    @unnikichu9417 2 месяца назад +6

    Danya 😍😍😍👍👍👍

  • @shafeequept7254
    @shafeequept7254 2 месяца назад +2

    Dhanya ❤super

  • @jaseerjaseer7515
    @jaseerjaseer7515 2 месяца назад +1

    Dhanya super👍👍👍

  • @amko2010
    @amko2010 2 месяца назад +34

    താലിപ്പൊട്ടിച്ച കാര്യം ഇപ്പോൾ ലോകം അറിഞ്ഞു 🤣 ന്താ... ല്ലെ 😂

  • @pratapsigi3837
    @pratapsigi3837 2 месяца назад +6

    Dhanya Raman spoke well

  • @remyarajeev2959
    @remyarajeev2959 2 месяца назад

    Congrats dhanyavaad chechi🎉🎉

  • @anusk943
    @anusk943 2 месяца назад

    Polichu 🔥🔥🔥

  • @jobinjoseph5678
    @jobinjoseph5678 2 месяца назад

    സത്യം ആണ് mis ധന്യ രാമൻ
    ഞാൻ യോജിക്കുന്നു 👍

  • @lalusudarsanem2924
    @lalusudarsanem2924 2 месяца назад +7

    ❤dhanya

  • @sherin2254
    @sherin2254 2 месяца назад

    Thanya super super super super

  • @aravindsudheer8892
    @aravindsudheer8892 2 месяца назад

    അടിപൊളി ഈ ചർച് എന്നിക്ക് ഇഷ്ടപെട്ടു

  • @shafimuhammed4587
    @shafimuhammed4587 2 месяца назад +5

    ധന്യ 👍🏻👍🏻👍🏻

  • @anaghaks735
    @anaghaks735 2 месяца назад

    Dhanya madam well said👌

  • @shainitp4392
    @shainitp4392 2 месяца назад +1

    ധന്യാരാമൻ...അഭിവാദ്യങ്ങൾ

  • @heal5274
    @heal5274 2 месяца назад

    Dhanya super❤

  • @kpopluv6812
    @kpopluv6812 2 месяца назад +1

    Dhanya aanente heroo❤

  • @mollymathew3796
    @mollymathew3796 2 месяца назад +3

    ധന്യ രാമൻ ❣️

  • @Beauty26158
    @Beauty26158 2 месяца назад

    അടിപൊളി ധന്യ

  • @nikhilvc5815
    @nikhilvc5815 2 месяца назад +16

    എന്റെ പൊന്നോ കാക്ക കൂട്ടിൽ ഏറു കൊണ്ട പോലെ ഉണ്ട് ഇവരുടെ ചർച്ച 😇😁

  • @hajara_haju6644
    @hajara_haju6644 2 месяца назад +47

    ഇതാണ് ചർച്ച ഇങ്ങനെയാകണം ചർച്ചകൾ,😅😅😅😅

  • @sharsecil4082
    @sharsecil4082 2 месяца назад

    Dhanya🙏🙏🙏🥰

  • @musthafsrasheed2502
    @musthafsrasheed2502 2 месяца назад +1

    ധന്യ💯💯💯💯💯👍

  • @pradeepkumarcp1251
    @pradeepkumarcp1251 2 месяца назад

    കലാമണ്ഡലത്തിന് തന്നെ അപമാനമാണ് ഈ സ്ത്രീ.

  • @nishadjas7814
    @nishadjas7814 2 месяца назад +2

    Dhanya polichu

  • @syamukumar
    @syamukumar 2 месяца назад

    DHANYA MADOM UR GREAT