Motorcycle Electric Starter system Explained | Starter Clutch Function | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 176

  • @shameerahammedap
    @shameerahammedap 2 года назад +71

    ഇതിനെ കുറിച്ചൊന്നും ഒരു കുന്തോം അറിയില്ലെങ്കിലും വള്ളിപുള്ളി വിടാതെ എല്ലാം കേട്ടിരിക്കും. 🙂 presentation level 🔥🔥

  • @chooyespr
    @chooyespr 2 года назад +3

    Last കേള്‍ക്കുന്ന sound എന്താ എന്ന് clear ആയി 😁 👌 thanks buddy

  • @suraqathckm3346
    @suraqathckm3346 2 года назад +7

    ഇതെല്ലാം കേൾക്കുമ്പോൾ...
    എല്ലാം വളരെ കറക്റ്റ് ആയും, വ്യക്തമായും, മനസ്സിലാകുന്ന രീതിയിലും പറഞ്ഞു തന്നപ്രിയ ഇക്കയോട് (ചേട്ടനോട്‌ )ഒരുപാട് ബഹുമാനം തോന്നുന്നു... 🥰🥰🥰🌹🌹🌹👌

  • @arunmonc.t5214
    @arunmonc.t5214 2 года назад +5

    ഒന്നും പറയാനില്ല.... കട്ട സപ്പോർട്ട്...

  • @bionlife6017
    @bionlife6017 2 года назад +16

    "Man needs his difficulties
    because they are necessary to enjoy success."
    - A. P. J. Abdul Kalam

  • @pramodhost
    @pramodhost 2 года назад +6

    സിംപിൾ ആയ അവതരണം 👌🏽

  • @musicbytes3382
    @musicbytes3382 2 года назад +6

    Superb explanation 😊

  • @antonyjoseph2936
    @antonyjoseph2936 2 года назад +4

    Bro ningal oru "adhyapakan" avenda alanu....your enthusiasm towards explaining technical aspects is much appreciated.in an era of every tom dick and harry is becoming a youtube auto vlogger..you just stand out with your technical knowledge..

  • @naseefhasani3763
    @naseefhasani3763 2 года назад +1

    പൊളിച്ചു 👍🏻👍🏻👍🏻👍🏻 നന്നായി മനസ്സിലായി... അജിത് ചേട്ടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰

  • @pradeeppld
    @pradeeppld 2 года назад +1

    വളരെ നാളായുള്ള എന്റെ സംശയം മാറി. Thank you.

  • @sahildfc8972
    @sahildfc8972 2 года назад +1

    Njnum vicharikunni.... Vandi nirthumobol endha oru vetyasamaya piditham varunna sound enn... Ippo manasilai😇😇

  • @rishisankar6600
    @rishisankar6600 2 года назад +2

    Super bro, ഞാനും ചോദിച്ചു ഈ ചോദ്യം. Thankyou so much 👍

  • @abey1257
    @abey1257 2 года назад +5

    Such a wonderful presentation

  • @manojmanu2361
    @manojmanu2361 2 года назад

    Ajithettaa oru rakshem ilya ninga poli aanu njn oru twowheeler mechanic ningalude ella videosum njn vidathe kanarund ningalku munnil njangalude arivoke verum nisaramanu 🥰🥰🥰🥰😍❤️

  • @amalshaji8398
    @amalshaji8398 2 года назад +4

    തങ്ങൾ വല്ലാത്ത ഒരു പ്രതിഭാസം തന്നെ.... ആർക്കും അനുകരിക്കാനാവാത്ത പ്രതിഭാശാലി

  • @mohammednishad4055
    @mohammednishad4055 Год назад

    Bro nte ella videos kanan thudangi very informative. Diesel locomotives ann adyam search cheth kittiyath. Diesel train electric motor use cheyth povunnathanen manslayath bronte video kandan…. Expecting more videos like this👍👍👍

  • @appukuttan9795
    @appukuttan9795 2 года назад +1

    Nallathu pole explain cheythu thanna video . super Anna

  • @arunsai6838
    @arunsai6838 2 года назад +2

    ആശാനേ ❤❤👌🏻 നന്നായിട്ടുണ്ട്

  • @ashiqvk8398
    @ashiqvk8398 2 года назад +11

    Ajithetta ningalude vidio auto mobile studentinu valare help full aakum. ♥️🔥🥰🥰

  • @linesh9351
    @linesh9351 2 года назад +4

    hybrid scooter ൻ്റേ working ഒരു വീഡിയോ ചെയ്യാമോ

  • @Cred_it
    @Cred_it 2 года назад +5

    കാറിന്റെയും ഇതുപോലെ വീഡിയോ ചെയ്യാമോ

  • @Ak_Hil-
    @Ak_Hil- 2 года назад

    പൊളിച്ചു kick start ഒരു വീഡിയോ ചെയ്യണം bro

  • @ramanan__
    @ramanan__ 2 года назад +2

    ഞാൻ കുറേ ചിന്തിച്ചിരുന്നു ഇതൊക്കെ എങ്ങനെയാണെന്ന് ഇപ്പോൾ എല്ലാം മനസ്സിലായി..... 😂

  • @mhdsavad775
    @mhdsavad775 2 года назад +2

    കൊള്ളാം dear

  • @rangorevzvlogs
    @rangorevzvlogs 2 года назад +6

    very informative 🥰

  • @shahidtk839
    @shahidtk839 2 года назад

    Hope more information from deffrent part and thnks alot for all videos those you uploaded

  • @vijayam1
    @vijayam1 2 года назад +2

    Beautifully explained..

  • @hera413
    @hera413 2 года назад

    അജിത് സാറും, സൗബിൻ സലീം ഇക്കാ ഒക്കെ ആണ് നമ്മളെ ഗുരു ദിവസം കഞ്ഞികുടിച്ചു ജീവിക്കാൻ ഉള്ള വകുപ്പ് ആക്കാൻ പറ്റുന്നുണ്ട്, നിങ്ങളോട് എന്റെ ഈ ചെറിയ ഫാമിലി കടപ്പെട്ടിരിക്കുന്നു

  • @binithpr
    @binithpr 2 года назад +1

    Very informative video 👍 thanks buddy

  • @mowgly8899
    @mowgly8899 2 года назад +1

    Buddy ഇഷ്ട്ടം 🔥

  • @vishnuharikumar7722
    @vishnuharikumar7722 2 года назад

    You are a brilliant guy

  • @noahnishanth9766
    @noahnishanth9766 2 года назад

    Engineering oru sambhavam thanneyanu uffff

  • @ibnuroshans8142
    @ibnuroshans8142 2 года назад +1

    Primium fuel & normal fuel oru video cheyyanam itto

  • @roopeshkrishna34
    @roopeshkrishna34 2 года назад +2

    Great video as usual..

  • @nidhints9225
    @nidhints9225 2 года назад +1

    Ithokk kandupidichavane sammadikanam

  • @gopikrishna4127
    @gopikrishna4127 2 года назад

    new reborn classic 350 kurichu oru video cheymo bro...ellavarum cheyunnund but broyude video ku kurchuvethyasagal und...

  • @saravanaamp982
    @saravanaamp982 2 года назад

    Arumai arumai great explanation 👍👍👍

  • @kiran4916
    @kiran4916 2 года назад

    Suzuki hybrid system explain cheyamo

  • @savinayp5123
    @savinayp5123 2 года назад +1

    Bro pcv valve ,egr valve ithekurich 1 video cheyyumo....

  • @gold4450
    @gold4450 2 года назад +1

    അപ്പോ തൊടങ്ങി കിട്ടാൻ ഒരാള് വേണം. ബാക്കി മൂപ്പരായിക്കോയിക്കോളും.

  • @shadowpsycho2843
    @shadowpsycho2843 Год назад

    നിങ്ങൾ പോളിയാണ്

  • @rajinraj3582
    @rajinraj3582 2 года назад +1

    Difference between CRDe and DI . oru video cheyyamo

  • @aswanthk6836
    @aswanthk6836 2 года назад

    " Traction control " ne patti oru video idumo bro...

  • @jihasvk8932
    @jihasvk8932 2 года назад +1

    Super buddy

  • @akhildev8788
    @akhildev8788 2 года назад

    EFI working vdo kandu... carburettor maintenance pole EFI and related fuse checking..angane detail aayi oru video chaiyaamo??

  • @faseehfas5229
    @faseehfas5229 2 года назад +4

    Bro bike le engane engine oil work cheyyunnu ennu oru video cheyyoo??

    • @soorejsbabu
      @soorejsbabu 2 года назад

      Athinu already oru video undenna ente orma.

  • @kechusvlogs7774
    @kechusvlogs7774 2 года назад +2

    Nice💕💕💕💕love u bro😜

  • @jesbinsaju9616
    @jesbinsaju9616 2 года назад +1

    Waiting for next video

  • @RidhinR-mt3fr
    @RidhinR-mt3fr 2 года назад +1

    ബ്രോ, petrol fuel injection four cylinder engine എങ്ങനെ വർക്ക് ചെയ്യുന്നു എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @devarajanss678
    @devarajanss678 2 года назад

    TVS RONIN ബൈക്കിനെക്കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു

  • @vishnupattazhy8319
    @vishnupattazhy8319 2 года назад +1

    Racing bike nte clockwise aayit Alle bro athine kurich oru video cheyyamo

  • @muhammedfazil8080
    @muhammedfazil8080 2 года назад +5

    കിക്ക് സ്റ്റാർട്ടിന്റെ വീഡിയോ ചെയ്യുമ്പോൾ ഗിയറിൽ ഇട്ട് ക്ലച്ച് പിടിച്ച് സ്റ്റാർട്ട് ചെയ്യാൻ പറ്റുന്നതും അല്ലാത്തതിനേയും കുറിച്ച് വിശദീകരിക്കണം

    • @favasjr8173
      @favasjr8173 2 года назад

      അതെ...കാരണം യമഹ വണ്ടികൾ അങ്ങനെ സ്റ്റാർട്ട്‌ ചെയ്യാറുണ്ട്..

    • @vibhucaravind7240
      @vibhucaravind7240 2 года назад

      Gear il itte clutch pidiche start Cheyunnathe Clutch Switch ullathe kondane .Clutch pidichathe konde vandi oodipokilla

  • @kailaskr9558
    @kailaskr9558 2 года назад +1

    Bro, kickerinte video cheyumbol ഒരു കാര്യം പറഞ്ഞുതരാമോ.അതായത്,ചില വണ്ടികളിൽ clutch apply ചെയ്ത് kicker ചവുട്ടിയാൽ free aayi kicker താഴും,പക്ഷെ വേറെ ചില വണ്ടികളിൽ gearil ഇട്ടു clutch apply ചെയ്തു kicker ചവുട്ടിയാൽ വണ്ടി start ആവും,ഈ രണ്ടു വണ്ടികളിൽ, കിക്കർ positionum same ആണ്.

  • @GeorgeT.G.
    @GeorgeT.G. 2 года назад +2

    good information

  • @svtech9113
    @svtech9113 2 года назад +2

    Bro, please ea animation video mobilil Aano pc yil Aano edit cheyyunne... Para

  • @8891Z
    @8891Z 2 года назад

    Engineering marvel, tx for explaining

  • @blackmalley_
    @blackmalley_ 2 года назад +1

    Very useful video 👍

  • @zer06yx
    @zer06yx 2 года назад +1

    Thalli start cheyyumbo engane work cheyyum ennu parayamo??.... Car ntem similar working aano?

  • @Randomshortss143
    @Randomshortss143 2 года назад

    ലീഗൽ and ഇല്ലിഗൽ മോഡിഫിക്കേഷനെ കുറിച് ഒരു വീഡിയോ ചെയ്യാമോ. ബ്രോ..

  • @ethiotechs6503
    @ethiotechs6503 2 года назад

    very good thanks

  • @viswanathk7356
    @viswanathk7356 2 года назад

    Bro accelator working explain cheyumo

  • @devarajanpc158
    @devarajanpc158 2 года назад

    super .... information...

  • @Nithin.Prasanan
    @Nithin.Prasanan 2 года назад

    നന്നായിട്ടുണ്ട്.....

  • @rosebriji4433
    @rosebriji4433 2 года назад +1

    Inn manasil vicharicha karyam

  • @mallucomics8988
    @mallucomics8988 2 года назад +1

    Pre ignition nte video kandapo vanna doubt annu
    mileage kudunathinayi bikil HHO Generator install cheyyunathayi kandittund athine patti onnu explain cheyyamo HHO Generator bikinu safe anno

  • @athul4369
    @athul4369 2 года назад

    Ith normal bike il sett cheyyan pattuo .indel athinte oru video venam

  • @vyshakhkv4026
    @vyshakhkv4026 2 года назад +1

    Super poli👍👍

  • @rahuldev816
    @rahuldev816 2 года назад +1

    Njn ennum vichaarikkum vandi off aakumbolulla ah sound enthukond ahnenn ippo manasilaayi😀

  • @adwaithachu7576
    @adwaithachu7576 2 года назад

    Wow bro 🥰super 💯

  • @9567471113
    @9567471113 2 года назад

    Hi sir nexon ev ക്ക് എന്താണ് സംഭവിച്ചതെന്ന് വീഡിയോ ചെയ്യുമോ

  • @oruvandipanikkaran253
    @oruvandipanikkaran253 2 года назад +2

    Powlichu bro💕💕

  • @Krishnnan2079
    @Krishnnan2079 2 года назад

    Thank you

  • @3atrackz97
    @3atrackz97 2 года назад +1

    Bro.... Normal commuter bikes I'll kill switch varrillallo.....ath fit cheyanna ritthi parayavo reply ayitte... Youtubill vere kure video kanddu ...trust is the issue ....bro akkymbol 💯 vishawasikkam

  • @vibhucaravind7240
    @vibhucaravind7240 2 года назад +1

    Bro Carinte Motor il Bendex undalo .Bendex back ilote valichalle stop aakunnathe .

  • @tipspaul46
    @tipspaul46 2 года назад

    Bike rear shock adjustment video cheyyamo???

  • @nirenjanj1861
    @nirenjanj1861 2 года назад +1

    ആശാനെ.....💜💜💜💜

  • @gibiay4816
    @gibiay4816 2 года назад +1

    Adon petrol addictive ബൈക്കിന് നല്ലതാണോ?

  • @sudhamansudhaman8639
    @sudhamansudhaman8639 2 года назад +1

    Goodluck

  • @ashrafpalathingal9451
    @ashrafpalathingal9451 5 месяцев назад +1

    ഡീസൽ ബുള്ളറ്റിൻ ACG STARTER SYSTEM വെക്കാൻ പറ്റുമോ

  • @dawoodibrahim3295
    @dawoodibrahim3295 Год назад

    പുതിയ വണ്ടികള്‍ starter motor ഇല്ലല്ലോ...ആ ഒരു video ചെയ്യുമോ bro?

  • @gopakumar8843
    @gopakumar8843 2 года назад

    ചേട്ടാ....
    Hero glamour...
    Honda sp 125...
    ഏത് വാങ്ങണം....
    നിങ്ങളുടെ നിർദേശം വാല്യൂബിൾ ആണ്....

  • @sadiquesadi1794
    @sadiquesadi1794 2 года назад +1

    Good

  • @iamjimnyman
    @iamjimnyman 2 года назад

    Bendix drive നെ കുറിച്ചുകൂടി പറയേണ്ടതായിരുന്നു.....video പ്രതീക്ഷിക്കുന്നു

  • @abhiabhinraj7470
    @abhiabhinraj7470 2 года назад

    Bro car engine eth directionil aane rotate cheyyunnath clockwise or anticlockwise

  • @NationalistVijay
    @NationalistVijay 2 года назад +1

    Amazing 😍

  • @denymthomas4905
    @denymthomas4905 Год назад

    Ithil kanichekkuna shell rotation direction vech centrifugal force kond roller shellil kooduthal jam akanalle chance?🤔

  • @sumeshsasi3919
    @sumeshsasi3919 2 года назад

    Dear Bro,
    Can we use MoS2 for Honda Hness,
    Any problem with clutch ,
    And if we fit the tyre hugger, any problem with Abs

  • @nsctechvlog
    @nsctechvlog 2 года назад +1

    Nice 👍👍👍👍

  • @devanarayanansm7196
    @devanarayanansm7196 2 года назад

    Ipozhathe videokal korachoode complex ayit explain abunnath pole

  • @Robin__mr
    @Robin__mr Год назад

    ഈ roller കൾ നമ്മൾ lubricate ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @vishnuachu2101
    @vishnuachu2101 2 года назад +1

    Machane 👍❤️❤️

  • @MunnaMunna-wn4vi
    @MunnaMunna-wn4vi Год назад

    Super bro

  • @vishnu_weekends
    @vishnu_weekends 2 года назад +1

    Present 😀

  • @nidhincdaniel6522
    @nidhincdaniel6522 2 года назад

    Already starting ulla vandiyil pinem start button press cheythal problm undo?

  • @aneerulfaristk5509
    @aneerulfaristk5509 2 года назад

    Thanks 🤩🥰

  • @aneesmon6495
    @aneesmon6495 Год назад

    Ente platineayude coil complaint ayi but kittan kurach Tite aan pakshe new batteryil self start avunund njan battery mattiyal prshnam theerumo

  • @sahaleh7177
    @sahaleh7177 2 года назад

    ഒരു സംശയം.. വണ്ടി തള്ളി സ്റ്റാർട്ട്‌ ചെയ്യുമ്പോൾ സെല്ഫ് മോട്ടോറും കറങ്ങുന്നുണ്ടോ കുറച്ചു സമായത്തേക്കെങ്കിലും

  • @sajiths.s2178
    @sajiths.s2178 2 года назад

    Nice broo🎉🎉🎉🎉

  • @Sunilsss123
    @Sunilsss123 2 года назад +2

    Ashane

  • @arunmonc.t5214
    @arunmonc.t5214 2 года назад +2

    ഈ കഴിഞ്ഞ ആഴ്ച എപ്പോഴെങ്കിലും ആലപ്പുഴ ചേർത്തല റൂട്ടിൽ പോയിരുന്നോ...? ഒരു gs310 പോയത് കണ്ടിരുന്നു...

    • @Mr_perfect1562
      @Mr_perfect1562 2 года назад

      Njan poyairunnu kandoirunno

    • @arunmonc.t5214
      @arunmonc.t5214 2 года назад

      @@Mr_perfect1562 ഞാൻ കണ്ടിരുന്നു