ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് കല്ലിയാണം കഴിഞ്ഞിട്ട് 5 വർഷം ആയി കുട്ടികൾ ഇല്ല അതിന്റെ പേരിൽ എന്നോട് എല്ലാവര്കും പുച്ഛമാണ് പക്ഷെ ഭർത്താവ് എന്റെ കൂടെ നിക്കും എന്നെ സങ്കടം പെടുത്തിയിട്ടില്ല ഉസ്താദ് ഞങ്ങൾക് വേഗം കുട്ടികൾ ഉണ്ടാകാൻ ദുആ ചെയ്യണം 🤲🤲 എനിക്ക് ഭർത്താവിന്റെ അടുത്തേക് കൊണ്ട് പോകാൻ തോന്നാൻ ദുആ ചെയ്യണം 🤲🤲🤲
മാള കുണ്ടായി ഹോസ്പിറ്റലിൽ ഒരു ഫിന്റോ Dr ഉണ്ട് അദ്ദേഹത്തെ പോയി ഒന്ന് കാണൂ വേറെ ആരെയും കണ്ട് ക്യാഷ് കളയാതെ!Dr ഫിന്റോ ചെന്ന് കാണു ഒപ്പം ദുആയും അല്ലാഹു നിങ്ങൾടെ ആഗ്രഹം സാധിച്ചു തരട്ടെ ആമീൻ Maala kundaayi hospittal എന്ന് ഗൂഗിളിൽ ഒന്ന് നോക്കി ക്കേ pls 😔
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. എന്റെ സങ്കടങ്ങൾ ഒരു കടലുപോലെ ഉണ്ട്. എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം ന്ന് അറിയില്ല. ഉസ്താദ് പറയുന്ന ഓരോ ന്നും എന്റെ അനുഭവങ്ങൾ ആണ്. അതുക്കും മേലെയും. അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാൻ തുടങ്ങിയതോടെ കുറച്ചൊക്കെ എന്റെ മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്. ആകെ പിടി വിട്ടുപോയ ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ. ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ.....
ഉസ്താദേ.സങ്കടത്തോടെ യാ ജീവിക്കുന്നത്.ഒരു പ്രവാസിയുടെ ഭാര്യയാണ് ഞാനും.ഭർത്താവിന് ഞാൻ ഭാര്യയാണ് എന്ന് ഉള്ള ബോധം പലപ്പോഴും ഉണ്ടാവാറില്ല 😭.ഉമ്മക്കും പെങ്ങൾക്കും ഉള്ള സ്ഥാനം കഴിഞ്ഞു മാത്രേ എനിക്ക് സ്ഥാനം ഒള്ളു.എന്റെ ഒരു സങ്കടവും പറയാൻ എനിക്ക് അവകാശം പോലും ഇല്ല.പറയുമ്പോഴേല്ലാം എല്ലാ കുറ്റവും എന്റെ മേലേക്ക് ഇടും.ഞാൻ സ്കൂളിൽ വർക്ക് ചെയ്യുന്നുണ്ട്.kg യിൽ.കുറഞ്ഞ സാലറിൽ.എനിക്കുള്ളതെല്ലാം ഞാൻ കൊടുക്കും സ്നേഹിക്കും എന്നിട്ടും എന്നെ മനസ്സിൽ ആവുന്നില്ല.ജീവിതം തന്നെ മടുത്തു.നേരത്തിനു നിസ്കരിക്കുന്ന ആളാണ്.അള്ളാഹു വിനെ ഭയം ഉള്ള ആളാണ്.പക്ഷെ ഭാര്യ യോടുള്ള കടമ മാത്രം അറിയില്ല.ചിലവിനു തന്നത് കൊണ്ടും കൂടെ കിടത്തിയത് കൊണ്ടും മാത്രം പോരല്ലോ ഉസ്താതെ.സ്നേഹിക്കുന്നുണ്ട് എന്നെ എന്ന തോന്നൽ എനിക്ക് ഉണ്ടാവുന്നില്ല
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഉസ്താതെ 😢 എന്റെ ഇക്കാക്ക് ഒരുപ്പാട് കടങ്ങൾ ഉണ്ട്.... അതെക്കെ എത്രയും പെട്ടന്ന് തീർത് എന്റെ കുടുബം റാഹത്തായി ജീവിക്കാഞ്ഞു m ഉസ്താദ് ദുഹാ ചെയണം 🤲
ഞാനും ഒരു പ്രവാസി ഭാര്യ ആണ് 😢എന്റെ ഭർത്താവ് വിളിക്കുന്നതുപോലും എനിക്ക് പേടിയാ എപ്പോ വിളിച്ചാലും എന്നെ എന്തെങ്കിലും പറഞ്ഞു കുറ്റപെടത്തും 😢എത്ര സഹായിച്ചാലും നല്ലൊരു വാക്ക് ഇന്നോളം എന്നോട് പറഞ്ഞില്ല ഒന്നിലും പരാതി ഇല്ല ഇനി റബ്ബിന്റെ വിളിക്കായി കാത്തിരിക്കുകയാണ് ഞാനിപ്പോ ഇനി ആ ഒരാഗ്രഹം മാത്രം ഒള്ളു എനിക്ക് ഇപ്പോളും ഭർത്താവിനെ ഒരുപാട് ഇഷ്ടമാണ് 😢ഉസ്താദ് പറയുന്നത് കേട്ടപ്പോ സങ്കടം തോന്നി 🤲🤲
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് എന്റെ അവസ്ഥ ഇത് ആണ്. ആരോട് പറയാൻ ആര് കേൾക്കാൻ. അവർക്ക് നമ്മുടേത് കേൾക്കാൻ സമയം എല്ലാ. ഞാൻ എപ്പോഴും പറയാറുണ്ട്. ആർക്കോ വേണ്ടി. എന്തിനോ വേണ്ടി ജീവിക്കുന്നു.സമാധാനം സന്തോഷം ഒക്കെ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയണം
ഞാനും ഒരു പ്രവാസിയാണ്.എണ്റ്റെ ഭർത്താവ് പോയിട്ട് ഇന്നേക്ക് 21 വർഷം.ഒന്നിച്ച് ജീവിച്ചത് കുറഞ്ഞ വർഷം.പ്രവാസിയുടെ ഭാര്യയുടെ വേദന പ്രവാസികളുടെ ഭാര്യമാര്‍ക്കെ അറിയാൻ പറ്റൂ.ഏതൊരു പെണ്ണും അവരോടൊപ്പം താമസിക്കാനെ ആഗ്രഹിക്കു.എല്ലാ പ്രവാസികൾക്കും ആരോഗ്യത്തോടുള്ള ദീർഘായശ്ശ് നൽകി അനുഗ്രഹിക്കണേ....അള്ളാഹ്.....(ആമീൻ)🤲🤲🤲
😭😭😭രണ്ടര മാസമായിട്ട് ഞാനും ഈ ഒറ്റപ്പെടൽ അനുഭവിക്കുന്നു.... 😭🤲എന്റെ ഇക്കാനെയും അത്പോലെ എല്ലാം പ്രവാസികളെയും നീ കാക്കണേ അല്ലാഹ്...... 😭🤲എടുക്കുന്ന ജോലിയിലും സ്ഥാപനത്തിലും കിട്ടുന്ന ശമ്പളയത്തിലും ആരോഗ്യത്തിലും ജീവിതത്തിലും നീ ബർകത് ചെയ്യണേ റഹ്മാനെ
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്, എന്റെ ഭർത്താവ് 20വർഷമായി ഗൾഫിൽ ജോലിചെയ്യുന്നു, ഇന്നേവരെ ഞാൻ ഭർത്താവിനെ അങ്ങോട്ടോ അവർ ഇങ്ങോട്ട് ഒരുതരത്തിലും വേദനപ്പിച്ചിട്ടില്ല, മൂന്നു മക്കളെ നല്ല വിദ്യാഭ്യസം കൊടുത്തു, രണ്ടു പേർക്ക് ജോലിയായി, ഇളയ കുട്ടി പഠിക്കുന്നു ഞങ്ങൾക്ക് നല്ലൊരു വീടായി, എല്ലാം അല്ലാഹുവിന്റെ ഭർകത്തു കൊണ്ട് കിട്ടി, ഞങ്ങൾക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല, ഉസ്താദ് എന്റെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം,,,,,
ആമീൻ 🤲. എന്റെ ഇക്കയും പ്രവാസിയാണ് ഉസ്താദേ. എന്റെ ഇക്കാക്ക് നാട്ടിൽ ഹലാലായ ഒരു ജോലിക്കും വേണ്ടിയും ഇക്കാക്ക് കുറച്ച് കടമുണ്ട് അത് പെട്ടെന്ന് വീടുവാനും ഞങ്ങളെ ഇബ്‌ലീസിന്റെ ചതിയിൽ നിന്ന് കാക്കുവാനും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം.നല്ല വീഡിയോ ഉസ്താദിന് അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസും ഖൈറും ബറകത്തും നൽകട്ടെ 🤲🤲🤲 2:36
പണ്ടൊക്കെ പ്രവാസി ഭാര്യ എന്ന് പറയുമ്പോൾ ഒന്നും മനസ്സിൽ വരാറില്ല... ഇന്നിപ്പോ പ്രവാസി ഭാര്യ എന്ന് കേക്കുമ്പോ തന്നെ കണ്ണ് നിറയും....... പറയുമ്പോൾ വെറും ഒരു വാക്ക്... അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ ആഴം... 😞😞😞😞
എല്ലാം ശരിയാ. ഉസ്താദേ. ഞാൻ ഒരു പ്രവാസിയുടെ വൈഫ. നാട്ടിൽ തന്നെ ഇഷ്ട്ടം. കടം ഒക്കെ ഉള്ളതുകൊണ്ട് പോയേതാ. ദുഹാ ചെയ്യേനെ 🤲🏻. ഒരുമിച്ച് ജീവിക്കാൻ തന്നെ ഒത്തിരി ഇഷ്ട്ടം. 🥰
ഉസ്താദ് പറഞ്ഞത് ശെരിയാണ്. എനിക്ക് എന്റെ സങ്കടം പറയാൻ അത് കേൾക്കാൻ എന്റെ ഭർത്താവ് ഒരിക്കൽ പോലും തയ്യാറായിട്ടില്ല. ഒരിക്കൽ പറഞ്ഞതിന്ന് എനിക്ക് തന്ന ശിക്ഷ രണ്ടര വർഷം എനിക്ക് ഫോൺ വിളിക്കുകയോ ഒരു മെസേജ് പോലും അയച്ചില്ല എന്നെ ബ്ലോക്ക് ചെയ്യാണ് ഉണ്ടായത് 😊 അതിനു ശേഷം ഇന്നേവരെ ഞാൻ ഒരു പരാതിയും പറഞ്ഞിട്ടില്ല എനിക്ക് പേടിയാണ്
ഉസ്താദ് ഞാൻ ഒരു പ്രവാസി ഭാര്യ ആണ്. കഷ്ടപ്പാട് തീർത്തെങ്കിലും ഭർത്താവിന്റെ ഉമ്മ ഉപ്പ നാട്ടിൽ വരാൻ സമ്മദിക്കില്ല ഭർത്താവിനെ, അവർക്ക് മോൻ ഗൾഫിൽ ആണ് പറഞ്ഞു നടക്കണമ് but അവർക്ക് അവരെ 2 പേര് ഉണ്ടേ എനിക്ക് ആരാ തുണ പടച്ചോനെ മാത്രം ഉള്ളു ഗൾഫിൽ വന്നു 1 മാസം ആകുപോയേകും ചോദിക്കും ഇയ്യ് പോണില്ലേ 😭😕😕😔husbend പോകുബോൾ അവർക്ക് ഒരു വിഷമം ഇല്ല അവരെ അപ്പോഴും വീട്ടിലെ വന്നവരെ സൽക്കരിക്കുന്ന തിരക ഞാൻ കരഞ്ഞു ഷിണിച്ചു ഇരിക്കുബോ സാരമില്ല എന്നുകൂടെ പറയില്ല 😔😕
ഞനും പ്രവാസി ഭാര്യ ആണ് ഒരുപാട് ആഹ്രഹങ്ങൾ ഒന്നും ഇല്ലാ .... ഉള്ള ആഗ്രഹം ഒരു കുഞ്ഞു ഉണ്ടാവാ എന്ന് ആണ് .... ഇപ്പോ ഭർത്താവിന്റെ അടുത്ത് ആണ് .. 2 മാസത്തെ വിസിറ്റിംഗ് ന്ന് വന്നതാ ഉസ്താദേ ... ഈ മാസം നാട്ടിൽ പോകും ...പ്രെഗ്നന്റ് ആവാൻ ദുആ ചെയ്യണേ ഉസ്താദേ .... ഭർത്തിന്ന് നാട്ടിൽ വന്നാൽ 1 മാസം ഒള്ളു ലീവ്.... സങ്കടം വരുമ്പോൾ മക്കൾ ഉണ്ടായാൽ അവരുടെ മുഖത്തേക്ക് നോക്കിയാൽ മനസ്സിന്നു റാഹത്വവും.... ദുആ ചെയ്യണേ
എന്റെ ഇക്കയും ഒരു പ്രവാസി ആണ്. നാട്ടിൽ ഹലാലായ ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം. നല്ല വീഡിയോ. ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ 🤲
ഉസ്താദേ നല്ല അറിവ് 👍👍 ഞാനും ഒരു പ്രവാസി യുടെ bariya എന്റെ ഇക്ക എന്റെ എല്ലാം വേദനകളും കേൾക്കും എനിക്ക് വീടില്ല എത്രയും പെട്ടൊന്ന് ഒരു ചെറിയ വീട് ഉണ്ടാകണം ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲🤲
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്..ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ്..എനിക്ക് 38വയസ്സ്..3മക്കൾ അവരുടെ എല്ലാ കാര്യങ്ങളും.പിന്നെ വീട്ടിലെ എല്ലാ കാര്യങ്ങളും... .പിന്നെ എന്നും ഓരോ അസുഖവും... സങ്കടം വരും.എന്നാലും alhamdulillaah
ഞാൻ ഒരു പ്രവാസിയാണ് അൽഹംദു ലില്ലാഹ് ഒരു കുഴപ്പവുമില്ല സ്വന്തം വീടും പരിഹാരവുമായി സുഖമായി കഴിയുന്നു അങ്ങിനെ വിഷമങ്ങൾ വരും എന്നു തോന്നിയപ്പോൾ തന്നെ ഞാൻ സ്വന്തം വീട് ഉണ്ടാക്കി താമസം മാറ്റി 31 വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട് സ്വന്തം വീട് ഉണ്ടാക്കിയിട്ട് 27 വർഷം കഴിഞ്ഞു 🥰🥰🥰 ആദ്യം ചെറിയ വീട് ഉണ്ടാക്കി കുറച്ചു കാലം കഴിഞ്ഞപ്പോൾ വീണ്ടും എല്ലാ സൗകര്യത്തോട് കൂടി വെറെ വീട് ഉണ്ടാക്കി അൽ ഹംദുലില്ലാഹ് വളരെ ഹാപ്പി പിന്നെ ഭാര്യയ്ക്ക് വിസയുമുണ്ട് എപ്പോൾ വോണമെങ്കിലും വരാം പോവാം 🤲🤲🤲🤲🤲.
എനിക്ക് കൂട്ടായി ഉണ്ടായിരുന്ന ഭർത്താവിന്റെ ഉമ്മ കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ചു എല്ലാവരും ദുആ ചെയ്യണം എന്റെ ഭർത്താവ് വിദേശത്തു അടുത്ത ദിവസം മടങ്ങി പോവും മകൻ പഠിക്കാൻ ബാംഗ്ലൂർ പോവും സത്യത്തിൽ ഞാനും രണ്ടു ചെറിയ മക്കളും മാത്രം വീട്ടിൽ പടച്ചോനെ എങ്ങിനെ മുന്നോട്ടു പോവും😢 ദുആ ചെയ്യണം ഉസ്താദേ
ജീവിതമൊക്കെ മടുത്തു ഉസ്താതെ. ഒന്നും ശേഷിക്കാൻ ബാക്കിയില്ലാതെ എന്റെ വേദനകൾ മാത്രം ബാക്കി. ഉസ്താത് പറയുന്ന പോലോത്ത ഒരു ഭർത്താവിന്റെ കൂടെ ജീവിക്കാൻ ആഗ്രഹം തോന്നുന്നു. 😭😭😭😭😭വഴി തെറ്റിപോകാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നില്ല. ഹറാമാമിനെ കുറിച് ഓർക്കാൻ വയ്യ. പിന്നെ റബ്ബിനെ പേടിയും 😭😭🤲
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് ഉസ്താദ് പറഞ്ഞ അതെ അവസ്ഥയാണ് എന്റെ 😢ഇക്ക എന്നെ ഒരിക്കലും മനസ്സിലാകാറില്ല 😢ഒരു പാട് സങ്കടം ഉണ്ടെനിക്ക് ആരോട് പറയാൻ 😢കേൾക്കാൻ ആളില്ല ഉള്ള ആള് കേൾക്കാറുമില്ല അവരുട ഇഷ്ടങ്ങൾ എന്നിൽ അടിച്ചേല്പിച്ചു ജീവിക്കും 😢അല്ലാഹ് നൽകിയ ആയുസ് അത്ര കാലം നല്ലത് പോലെ ജീവിക്കാനും നല്ലൊരു മനസ്സിനുടമയാകാൻ ദുഹാ ചെയ്യണേ
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്.. എന്റെ ജീവിതത്തിൽ ഒരുപാട് preshnagal ഉണ്ട് ഉസ്താതെ, ആ പ്രശ്നം കാരണം ഞാൻ എന്റെ വീട്ടിലാണ്.. എനിക്ക് വേണ്ടി ഞാൻ ഇത് വരെ ആരോടും ദുഹാ ചെയ്യാൻ പറഞ്ഞിട്ടില്ല, 6 വയസിനു താഴെ യുള്ള 3 മക്കളും ഉണ്ട് njagalk.njagalk ഒരു സ്ഥലവും വീടും പെട്ടന്ന് ആവനും ഞങ്ങളെ മക്കളുടെ കൂടെ സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതത്തിനും വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ
ഞാനും ഒരു പ്രവാസി ഭാര്യ പക്ഷേ Alhamdulillah സ്ഥിരമായി അസുഖം ഇല്ല അള്ളാഹ് എത്ര സതുതി ചെയ്താലും മതിയാവില്ല പക്ഷേ കുറേ കഷ്ടപാടുകൾ കഴിഞ്ഞു. അൽഹംദു ലില്ലാഹ് ഇപ്പോൾ സുഖം😢 ഉസ്താദു പറഞ്ഞത് പോലെ ഏതെങ്കിലും സമയം സങ്കടം പറയുമ്പോൾ ചില സമയം ഭർത്താവിന്റെ മറുപടി കേൾക്കുമ്പോൾ 😢 അള്ളാഹ് സഹിക്കാൻ പറ്റാറില്ല പക്ഷേ ദുആ ചെയ്ത് ഇപ്പോൾ എന്റെ ഭർത്താവ് ഞാനും നല്ല ഹാപ്പിയാ ദുആ ചെയ്യണേ ഒരുമിച്ചു കഴിയാൻ
ഉസ്താതെ ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. എന്റെ ഇക്ക പോയിട്ട് 2വർഷം ആയി. വീടിന്റെ വാർപ് കഴിഞ്ഞു പക്ഷെ കോണികുട് വർക്കണം അങ്ങനെ ഒരു പാട് പണികൾ തീർക്കാൻ ഉണ്ട്. പക്ഷെ വീട് പണി thudangan എന്ന് കരുതുപോൾ നടക്കില്ല. ഓരോ സാമ്പത്തിക പ്രശ്നം വരും. എല്ലാം രഹത്താകാൻ ദുഹാ യിൽ ഉൾപ്പെടുത്തണം പിന്നെ എന്റെ ഇക്കാക്കും. എന്റെ ഇക്കാന്റെ ഉമ്മാക് തീരെ വയ്യാത്ത ആളാണ്. ഉമ്മാക് വേണ്ടി ദുഹാ യിൽ പെടുത്തണം. പിന്നെ ellarkum
പ്രവാസി ജീവിതം വല്ലാത്തൊരു വേദനയാണ് ഉസ്താദേ....🤲🤲🤲 കടമുണ്ട്. വീടപണി പണി പകുതിയായിട്ടേ ഉള്ളൂ. എന്ത് ചെയ്യാനാ..എല്ലാത്തിനും അല്ലാഹു ഒരു വഴി കാണിച്ചു തരും എന്ന് ദുആ ചെയ്തു കഴിയുന്നു. ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
അതൊക്കെ എന്റെ ഇക്ക എന്ത് അമ്മി കുമ്മായം മറിഞ്ഞാലും തോന്നുമ്പോ വിസ കേൻസൽ ആകും കയറി പോരും നമ്മൾ അതികം ആർഭാടം ചിന്തിക്കാതെ കണ്ടത് ഒക്കെ വേണം എന്ന് വിചാരിച്ച. ജീവിത കാലം മുഴുവൻ അവിടെ നിന്ന് കഷ്ട്ടപെടേണ്ട വരും അൽഹംദുലില്ലാഹ് ഒരു തട്ട് വീട് മൂന്നു മക്കൾ കുറച്ചു കടം എന്നാലും അൽഹംദുലില്ലാഹ് റാഹത്തിൽ പോന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് 23വർഷത്തിൽ ഇടയിൽ എന്നെയും മോനെയും ഗള്ഫിലേക് കൊണ്ടുപോയി ഞങ്ങൾ ഒന്നിച്ചു ഉംറ ചെയ്തു രണ്ടര മാസം റിയാദിൽ ഇക്കയുടെ കൂടെ നിന്നു ഞാനും മോനും തിരിച്ചു പൊന്നു അവിടെ നിന്നും ഒരു രൂപ ഉണ്ടാകുന്നത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എല്ലാ പ്രവാസികളുടെയും ജോലിയിൽ അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲ദുആയിൽ ഉൾപെടുത്തനെ ഉസ്താദ് 🤲🤲
ഞാനും ഒരു പ്രവാസി ഭാര്യയാണ്. അതൊരു വല്ലാത്ത വേദനയാ അൽഹംദുലില്ലാഹ് ഇന്ന് ഞാനും. എന്റെ ഇക്കാന്റെ കൂടെ ഗൾഫിലാണ്. നാട്ടിൽ പോകുന്നത് ചിന്തിക്കാനേ കഴിയുന്നില്ല 😊
Ma Sha Allaah... പറഞ്ഞ കാര്യങ്ങളെല്ലാം 100% ഉം കറക്റ്റാണല്ലോ. But, ഒരുപാടു അനുഗ്രഹങ്ങൾ പടച്ചവൻ നമുക്കു നൽകിയിട്ടുണ്ടല്ലോ Alhamdulillah ! Alhamdulillaah.. Alaa Kulli Haal 😊.Umma മരണപ്പെട്ടുപോയതാണ്.Budhimuttavillenkil ഓർമ്മയിൽ വരുന്നുണ്ടെങ്കിൽ നമ്മളെയും nammalil നിന്നും manmaranjupoyavareyum Duahyil ഉൾപ്പെടുത്തണേ ഉസ്താദേ. In Sha Allaah.. അതുപോലെ Usthadinum കുടുംബത്തിനും nammalkkellava ർക്കും ആയുരാരോഗ്യ സൗഖ്യവും പടച്ചറബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും nalki malikkul Jabbaaraya Allahu സുബ്ഹാനഹു Wath'ala അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ.. അതുപോലെ മരണം ഖൈറായ സമയം eemanodu കൂടിയുള്ള മരണം നൽകാ നും Maqboolum മബ്‌റൂറു മായ ഹജ്ജും Umrahyum എളുപ്പത്തിൽ അടുത്ത നാളുകളിൽ തന്നെ ചെയ്യാൻ സാധിക്കുവാനും പറ്റുമെങ്കിൽ Duah ചെയ്യണേ ഉസ്താദേ... In Sha Allaah
മക്കള് വലിയ മോനെ പ്ലസ്ടുവിന് പഠിക്കുന്നു അവൻ ഒരു പെണ്ണുമായി പ്രേമത്തിലാണ് എത്രയും പെട്ടെന്ന് അത് ഒഴിവായി നല്ല മനസ്സിന്റെ ഉടമയാവാൻ ഭർത്താവ് ഞാൻ തന്നെ ഒറ്റയ്ക്ക് മനസ്സിൽ നീറി കൊണ്ടുനടക്കുകയാണ് എത്രയും പെട്ടെന്ന് അവളെ ഒഴിവാക്കാനുള്ള മനസ്സ് ഉണ്ടാവാൻ ഉസ്താദുമാ ചെയ്യണം വസിയത്തോടെ
ഹുസ്‌ബെൻഡിന്റെ അടുത്ത് പോകാന കഴിയാൻ ഉസ്താദ് നിങ്ങളെ എനിക്ക് വേണ്ടി ദുആ ചെയ്യണം വിവാഹം കഴിഞ്ഞ സമാദാനത്തോടെ ജീവിച്ചിട്ടില്ല 6 ആണ്ടു കഴിഞ്ഞു ഇപ്പോൾ ഇനിയെങ്കിലും സമാദാനം ആയിട്ട് ജീവിക്കാൻ ദുആ ചെയ്യണം നാട്ടിൽ അതിന് കഴിയും തോന്നുന്നില്ല
ഞാൻ ഒരു പ്രവാസിയുടെ ഭാര്യ. എൻ്റ 32 വയസ്സിലാണ് വിവാഹം. അദ്ദേഹത്തിന് 40.ഇപ്പോ ഞങ്ങൾക്ക് കുട്ടികൾ ഇല്ല. മൂന്ന് വർഷം ആവുന്നു വിവാഹം കഴിഞ്ഞിട്ട്'' ഒരുമിച്ച് നിന്നത് 117 ദിവസം .വീട്ടിൽ പ്രായമായ ഉപ്പ. ഞാൻ എന്ത് ചെയ്യും
ഞാനും ഒരു പ്രവാസിയുടെ ഭാര്യ വല്ലാതെ മനസ് നീറി ജീവിക്കുന്നത് ആരും അറിയില്ല വീട്ടുകാർക്കും അറിയില്ല ആർക്കും അറിയില്ല പ്രവാസികൾ പറന്നാൽ കുറവുള്ളർ കുടുബജീബജീവിതത്തിൽ ബർകത്തു ചെറിയത്ത്വ ആമീൻ
ഞാനും പ്രവാസി ഭാര്യ ആണ്.. 😥പ്രെഗ്നന്റ് ആണ് ഇപ്പോൾ അടുത്തമാസം ആണ് ഡേറ്റ് പ്രെഗ്നന്റ് ആണ് ന്ന് അറിഞ്ഞ അന്ന് പോയതാന്ന് 😭😭😭😭 ഈൗt ടൈമിൽ ഒരു ദിവസം പോലും കൂടെ ഉണ്ടായിട്ടില്ല 😭😭😭😭 ഡെലിവറി ആവുമ്പോതിന് വരാൻ സാധിക്കാൻ ഉസ്താദ് ദുആ ചെയ്യന്നേ 😭😭😭😭😭😭🤲🏻🤲🏻🤲🏻2വർഷം കയിഞ്ഞു കല്യാണം കൈഞ്ഞിട്ട് കുടെ 7 മാസം മാത്രം 😭😭😭😭😭😭😭😭😭😭
അൽഹംദുലില്ലാഹ്.. കല്യാണം കഴിഞ്ഞിട്ട് 18 വർഷം aayi. ഇതിൽ ഞങ്ങൾ ഒരുമിച്ചു നിന്നിട്ടുള്ളത് 8വർഷം തികച്ചും ഉണ്ടോ എന്ന് അറിയില്ല. ഈ വിരഹ വേദനയിൽ നിന്നും എന്നാണ് ഒരു മോചനം എന്ന് എന്നും ഞങ്ങൾ ചിന്തിക്കും. ഓരോ ദിവസവും ഫോൺ വിളിച്ചു വെക്കാൻ നേരത്തു ഇതും പറഞ്ഞു നങ്ങൾ നെടുവീർപ്പോടെ ഫോൺ വെക്കും. ഒരോ ഒരോ പ്രശ്നങൾ ആയിരിക്കും. പെങ്ങളെ കല്യാണം അനിയന്റെ പഠനം പിന്നേ കല്യാണം നങ്ങൾടെ മക്കളുടെ കാര്ര്യങ്ങൾ വീടുപണി ഇപ്പൊ മക്കളുടെ പഠനം ഇനി മകളുടെ കല്യാണം അങ്ങനെ നീണ്ടു നിവർന്നു കിടക്കുകയല്ലേ ഓരോന്നും. ഈ പറഞ്ഞത് എല്ലാം നാട്ടിൽ ജോലി ഉള്ള ഒരു വെക്തി ചെയ്യുന്നുണ്ട്. പക്ഷെ പ്രവാസത്തിൽ പെട്ട് പോയാൽ അതിൽ നിന്നും ഊരി പോരാൻ ആർക്കും പറ്റാറില്ല എന്ന് സാരം. ഇൻശാ allah എല്ലാം ശെരിയാകും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു. സന്തോഷത്തോടെ. അൽഹംദുലില്ലാഹ്
ഞാൻ എന്താ ചെയ്യേണ്ടത് എന്ന് ഉസ്താദ് പറഞ്ഞു തരുമോ? കല്യാണം കഴിഞ്ഞ നാൾ മുതൽ ഞാൻ കണ്ണീരിൽ ആണ്. പുറമെ നിന്ന് നോക്കുന്നവർക്ക് ഞങ്ങളുടെ ലൈഫ് അടിപൊളിയാ... സ്നേഹസമ്പന്നൻ ..സുമുഖൻ.. സമ്പത്ത് എല്ലാം ഉണ്ട്.. But ഒന്നും ഇല്ല. എന്റെ ഉപ്പ തന്ന 60പാവനവും ആൾ നശിപ്പിച്ചു... അത് ഉപകാരത്തിൽ പെടുത്തിയില്ലല്ലോ ന്ന് ഞാൻ പറഞ്ഞാൽ ആൾ പറയും നീ ഇത്രയും കാലം നക്കിയില്ലേ എന്ന്.. തകർന്ന് പോവാ ഞാൻ... എന്റെ മോൾക്ക് ആരും ഇല്ലാതെ പോവും എന്ന് കരുതി ജീവിക്കാ ഞാൻ
Hrudayathintey kann thurappicha vakukal ❤. 15 yrs ay pravasathilek kadannit. 9 yrs ay dampathiya geevithathilek kadanit.Ushthad paranja vakukal anubavangalay entey lifil kadannu poyathum ippozhum nadannukondirikkunnathumayath kondanu njan paranjath hrudayathintey kann thurapicha vakukal enn . Allahu hairakkattey 🤲
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
ഇത് കേൾക്കുമ്പോൾ എന്നപോലെയേയുള്ള പ്രവാസിഭാര്യമാർക് കണ്ണ് വെറുതെ നിറയും... Usthad ദുആയിൽ 🤲 ഉൾപെടുത്തണേയ്....
🥰
Sathyam 😔
സത്യം
Satyam
Sathyam
ഞാൻ ഒരു പ്രവാസി ഭാര്യ 😥😥😥എന്റെ ഇക്കക്ക് ആരോഗ്യ തോടു കൂടിയുള്ള ദീർഗായുസ്സിന്നും ഹലാലായ സമ്പത്തിനു വേണ്ടിയും ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻ചെയ്യണേ
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
Aameen
AMEEN
മനസ്സിൽ തട്ടുന്ന വാക്കുകൾ, അനുഭവിക്കുന്നവർക്ക് മാത്രമേ ഈ വാക്കുകളുടെ വിലയറിയു.. ഇങ്ങനെ ഒരു speach ചെയ്തതിനു big thanks...😢
🥰
Shuver❤❤
ഞനും ഒരു പ്രവാസി യുടെ ഭാര്യ ആണ്.പ്രവാസി കൾക്കെല്ലാവര്ക്കും ആരോഗ്യവും ദീര്ഗായുസ്സും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲
Aaameen
പ്രവാസിയായ എന്റെ ഇക്കാക്ക്... ദീർഘായുസ്സും അഫിയാത്തും റഹ്മത്തും ബർകതും നൽകള്ളാഹ് 🤲🤲🤲🤲🤲🤲
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് കല്ലിയാണം കഴിഞ്ഞിട്ട് 5 വർഷം ആയി കുട്ടികൾ ഇല്ല അതിന്റെ പേരിൽ എന്നോട് എല്ലാവര്കും പുച്ഛമാണ് പക്ഷെ ഭർത്താവ് എന്റെ കൂടെ നിക്കും എന്നെ സങ്കടം പെടുത്തിയിട്ടില്ല ഉസ്താദ് ഞങ്ങൾക് വേഗം കുട്ടികൾ ഉണ്ടാകാൻ ദുആ ചെയ്യണം 🤲🤲
എനിക്ക് ഭർത്താവിന്റെ അടുത്തേക് കൊണ്ട് പോകാൻ തോന്നാൻ ദുആ ചെയ്യണം 🤲🤲🤲
മാള കുണ്ടായി ഹോസ്പിറ്റലിൽ ഒരു ഫിന്റോ Dr ഉണ്ട് അദ്ദേഹത്തെ പോയി ഒന്ന് കാണൂ വേറെ ആരെയും കണ്ട് ക്യാഷ് കളയാതെ!Dr ഫിന്റോ ചെന്ന് കാണു ഒപ്പം ദുആയും അല്ലാഹു നിങ്ങൾടെ ആഗ്രഹം സാധിച്ചു തരട്ടെ ആമീൻ Maala kundaayi hospittal എന്ന് ഗൂഗിളിൽ ഒന്ന് നോക്കി ക്കേ pls 😔
😢
Ath yevide
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. എന്റെ സങ്കടങ്ങൾ ഒരു കടലുപോലെ ഉണ്ട്. എവിടെ തുടങ്ങി എവിടെ അവസാനിപ്പിക്കണം ന്ന് അറിയില്ല. ഉസ്താദ് പറയുന്ന ഓരോ ന്നും എന്റെ അനുഭവങ്ങൾ ആണ്. അതുക്കും മേലെയും. അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസുകൾ കേൾക്കാൻ തുടങ്ങിയതോടെ കുറച്ചൊക്കെ എന്റെ മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റുന്നുണ്ട്. ആകെ പിടി വിട്ടുപോയ ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ. ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ.....
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..🥰
Ith കേൾക്കുന്നത് കൂടുതലും ഭാര്യമാർ ആയിരിക്കും ❤😊😊
പ്രവാസിയായ എന്റെ പ്രിയ ഭർത്താവിന് ആരോഗ്യത്തോടുള്ള ദീർഘായുസ്സ് നീ നൽകണേ റഹ്മാനേ
പ്രവാസത്തിലുള്ള എല്ലാ സഹോദങ്ങൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദെ 🤲🏻🤲🏻
ഉസ്താദേ.സങ്കടത്തോടെ യാ ജീവിക്കുന്നത്.ഒരു പ്രവാസിയുടെ ഭാര്യയാണ് ഞാനും.ഭർത്താവിന് ഞാൻ ഭാര്യയാണ് എന്ന് ഉള്ള ബോധം പലപ്പോഴും ഉണ്ടാവാറില്ല 😭.ഉമ്മക്കും പെങ്ങൾക്കും ഉള്ള സ്ഥാനം കഴിഞ്ഞു മാത്രേ എനിക്ക് സ്ഥാനം ഒള്ളു.എന്റെ ഒരു സങ്കടവും പറയാൻ എനിക്ക് അവകാശം പോലും ഇല്ല.പറയുമ്പോഴേല്ലാം എല്ലാ കുറ്റവും എന്റെ മേലേക്ക് ഇടും.ഞാൻ സ്കൂളിൽ വർക്ക് ചെയ്യുന്നുണ്ട്.kg യിൽ.കുറഞ്ഞ സാലറിൽ.എനിക്കുള്ളതെല്ലാം ഞാൻ കൊടുക്കും സ്നേഹിക്കും എന്നിട്ടും എന്നെ മനസ്സിൽ ആവുന്നില്ല.ജീവിതം തന്നെ മടുത്തു.നേരത്തിനു നിസ്കരിക്കുന്ന ആളാണ്.അള്ളാഹു വിനെ ഭയം ഉള്ള ആളാണ്.പക്ഷെ ഭാര്യ യോടുള്ള കടമ മാത്രം അറിയില്ല.ചിലവിനു തന്നത് കൊണ്ടും കൂടെ കിടത്തിയത് കൊണ്ടും മാത്രം പോരല്ലോ ഉസ്താതെ.സ്നേഹിക്കുന്നുണ്ട് എന്നെ എന്ന തോന്നൽ എനിക്ക് ഉണ്ടാവുന്നില്ല
നിന്റെ സാലറി എന്തിനാ കൊടുക്കുന്നെ ഈ നന്ദി ഇല്ലാത്തവർക്ക്... സ്വയം നമ്മുടെ തായ ഒരു ലോകം സൃഷ്ടിക്കൂ അവിടെ സന്തോഷവതിയായിരിക്കൂ... 👍
ഞാനും ഒരു പ്രവാസി ഭാര്യ ആണ് സ്വന്തമായി ഒരു വിട് പോലും ഇല്ല ഒരുപാട് വലിയ വിട് ഇല്ലങ്കിലും ഒരു കുഞ്ഞു വിട് അതാണ് സ്വപ്നം ഉസ്താദ് ദുആ ചെയ്യണം
🤲🤲🤲
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഉസ്താതെ 😢 എന്റെ ഇക്കാക്ക് ഒരുപ്പാട് കടങ്ങൾ ഉണ്ട്.... അതെക്കെ എത്രയും പെട്ടന്ന് തീർത് എന്റെ കുടുബം റാഹത്തായി ജീവിക്കാഞ്ഞു m ഉസ്താദ് ദുഹാ ചെയണം 🤲
Duha
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
ഞാനും ഒരു പ്രവാസി ഭാര്യ ആണ് 😢എന്റെ ഭർത്താവ് വിളിക്കുന്നതുപോലും എനിക്ക് പേടിയാ എപ്പോ വിളിച്ചാലും എന്നെ എന്തെങ്കിലും പറഞ്ഞു കുറ്റപെടത്തും 😢എത്ര സഹായിച്ചാലും നല്ലൊരു വാക്ക് ഇന്നോളം എന്നോട് പറഞ്ഞില്ല ഒന്നിലും പരാതി ഇല്ല ഇനി റബ്ബിന്റെ വിളിക്കായി കാത്തിരിക്കുകയാണ് ഞാനിപ്പോ ഇനി ആ ഒരാഗ്രഹം മാത്രം ഒള്ളു എനിക്ക് ഇപ്പോളും ഭർത്താവിനെ ഒരുപാട് ഇഷ്ടമാണ് 😢ഉസ്താദ് പറയുന്നത് കേട്ടപ്പോ സങ്കടം തോന്നി 🤲🤲
Allahu negalude veshamagal mattitharatte aameen😮😢
സാരല്ല ഒക്കെ ശെരിയാവും
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് എന്റെ അവസ്ഥ ഇത് ആണ്. ആരോട് പറയാൻ ആര് കേൾക്കാൻ. അവർക്ക് നമ്മുടേത് കേൾക്കാൻ സമയം എല്ലാ. ഞാൻ എപ്പോഴും പറയാറുണ്ട്. ആർക്കോ വേണ്ടി. എന്തിനോ വേണ്ടി ജീവിക്കുന്നു.സമാധാനം സന്തോഷം ഒക്കെ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയണം
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
🤲🤲🤲
Same
@@raslathpk3578 എല്ലാശരിയാകും 🤲🤲🤲
ഞാനും ഒരു പ്രവാസിയുടെ ഭാര്യ!!😢😢
Njanum
Njanum
Njanum
Njanum
Njanum
ഞാനും ഒരു പ്രവാസിയാണ്.എണ്റ്റെ ഭർത്താവ് പോയിട്ട് ഇന്നേക്ക് 21 വർഷം.ഒന്നിച്ച് ജീവിച്ചത് കുറഞ്ഞ വർഷം.പ്രവാസിയുടെ ഭാര്യയുടെ വേദന പ്രവാസികളുടെ ഭാര്യമാര്‍ക്കെ അറിയാൻ പറ്റൂ.ഏതൊരു പെണ്ണും അവരോടൊപ്പം താമസിക്കാനെ ആഗ്രഹിക്കു.എല്ലാ പ്രവാസികൾക്കും ആരോഗ്യത്തോടുള്ള ദീർഘായശ്ശ് നൽകി അനുഗ്രഹിക്കണേ....അള്ളാഹ്.....(ആമീൻ)🤲🤲🤲
ഉസ്താദേ എന്റെ ഇക്കയും ഗൾഫിൽ ആണ്
സ്വന്തമായി ഒരു വീട് ഇല്ലാത്തോണ്ട് പോയതാ
ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ
എന്താ അദ്ദേഹത്തിന്റെ work?
😭😭😭രണ്ടര മാസമായിട്ട് ഞാനും ഈ ഒറ്റപ്പെടൽ അനുഭവിക്കുന്നു....
😭🤲എന്റെ ഇക്കാനെയും അത്പോലെ എല്ലാം പ്രവാസികളെയും നീ കാക്കണേ അല്ലാഹ്......
😭🤲എടുക്കുന്ന ജോലിയിലും സ്ഥാപനത്തിലും കിട്ടുന്ന ശമ്പളയത്തിലും ആരോഗ്യത്തിലും ജീവിതത്തിലും നീ ബർകത് ചെയ്യണേ റഹ്മാനെ
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്, എന്റെ ഭർത്താവ് 20വർഷമായി ഗൾഫിൽ ജോലിചെയ്യുന്നു, ഇന്നേവരെ ഞാൻ ഭർത്താവിനെ അങ്ങോട്ടോ അവർ ഇങ്ങോട്ട് ഒരുതരത്തിലും വേദനപ്പിച്ചിട്ടില്ല, മൂന്നു മക്കളെ നല്ല വിദ്യാഭ്യസം കൊടുത്തു, രണ്ടു പേർക്ക് ജോലിയായി, ഇളയ കുട്ടി പഠിക്കുന്നു ഞങ്ങൾക്ക് നല്ലൊരു വീടായി, എല്ലാം അല്ലാഹുവിന്റെ ഭർകത്തു കൊണ്ട് കിട്ടി, ഞങ്ങൾക്ക് ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല, ഉസ്താദ് എന്റെ ഭർത്താവിന് വേണ്ടി ദുആ ചെയ്യണം,,,,,
അല്ലാഹു അനുഗ്രഹിക്കട്ടെ 🥰
ആമീൻ 🤲
എൻ്റെ ജീവിതം ഇതാണ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി
ഞാനും ഒരു പ്രവാസി ഭാര്യ ആണ് ഞങ്ങളുടെ ജീവിതം റാഹത്തിലാവാ ൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻
ആമീൻ 🤲. എന്റെ ഇക്കയും പ്രവാസിയാണ് ഉസ്താദേ. എന്റെ ഇക്കാക്ക് നാട്ടിൽ ഹലാലായ ഒരു ജോലിക്കും വേണ്ടിയും ഇക്കാക്ക് കുറച്ച് കടമുണ്ട് അത് പെട്ടെന്ന് വീടുവാനും ഞങ്ങളെ ഇബ്‌ലീസിന്റെ ചതിയിൽ നിന്ന് കാക്കുവാനും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം.നല്ല വീഡിയോ ഉസ്താദിന് അല്ലാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസും ഖൈറും ബറകത്തും നൽകട്ടെ 🤲🤲🤲 2:36
പണ്ടൊക്കെ പ്രവാസി ഭാര്യ എന്ന് പറയുമ്പോൾ ഒന്നും മനസ്സിൽ വരാറില്ല... ഇന്നിപ്പോ പ്രവാസി ഭാര്യ എന്ന് കേക്കുമ്പോ തന്നെ കണ്ണ് നിറയും....... പറയുമ്പോൾ വെറും ഒരു വാക്ക്... അനുഭവിക്കുന്നവർക്ക് അറിയാം അതിന്റെ ആഴം... 😞😞😞😞
സത്യം ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ് ഉസ്താദ് ദുആ ചെയ്യണേ
ഞാനൊരു പ്രവാസിയുടെ ഭാര്യയാണ് ഉസ്താദ് പറയുന്നത് ഒരുപാട് സത്യ ഇന്ന് ഞാൻ അതൊക്കെ അനുഭവിച്ചുകൊണ്ടിരിക്കും
എല്ലാം ശരിയാ. ഉസ്താദേ. ഞാൻ ഒരു പ്രവാസിയുടെ വൈഫ. നാട്ടിൽ തന്നെ ഇഷ്ട്ടം. കടം ഒക്കെ ഉള്ളതുകൊണ്ട് പോയേതാ. ദുഹാ ചെയ്യേനെ 🤲🏻. ഒരുമിച്ച് ജീവിക്കാൻ തന്നെ ഒത്തിരി ഇഷ്ട്ടം. 🥰
ഇനി ഹോസ്പിറ്റൽ കേറി ഇറങ്ങാൻ ബാക്കിയില്ല എങ്കിലും എന്റെ ഭർത്താവിനെ ആരോഗ്യവും ആഫിയാത്തതും ഉള്ള ദീർഗായുസ് നൽകണേ റബ്ബേ... എന്നൊരു പ്രാർത്ഥനയുള്ളു
16 വർഷമായി എന്റെ അനുഭവങ്ങൾ ആണ് അൽഹംദുലില്ലാഹ് വിട് പണി പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲😥😥
ഉസ്താദ് പറഞ്ഞത് ശെരിയാണ്. എനിക്ക് എന്റെ സങ്കടം പറയാൻ അത് കേൾക്കാൻ എന്റെ ഭർത്താവ് ഒരിക്കൽ പോലും തയ്യാറായിട്ടില്ല. ഒരിക്കൽ പറഞ്ഞതിന്ന് എനിക്ക് തന്ന ശിക്ഷ രണ്ടര വർഷം എനിക്ക് ഫോൺ വിളിക്കുകയോ ഒരു മെസേജ് പോലും അയച്ചില്ല എന്നെ ബ്ലോക്ക് ചെയ്യാണ് ഉണ്ടായത് 😊
അതിനു ശേഷം ഇന്നേവരെ ഞാൻ ഒരു പരാതിയും പറഞ്ഞിട്ടില്ല എനിക്ക് പേടിയാണ്
അല്ലാഹ്..ഇങ്ങനെ ഒക്കെ ഉണ്ടോ ആൾകാർ
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..😪
ക്ഷമിക്കൂ മോളെ നിനക്ക് അല്ലാഹ് പരലോകത്തു നീ അക്രാഹിക്കുന്ന ഭർത്താവിനെ തരട്ടെ 🤲🤲🤲
😱🥹
Same സിറ്റുവേഷൻ അനുഭവിച്ച വ്യക്തി യാണ് ഞാനും ഈ സങ്കടം ഇപ്പോഴും അനുഭവിക്കുന്നു
ഉസ്താദ് ഞാൻ ഒരു പ്രവാസി ഭാര്യ ആണ്. കഷ്ടപ്പാട് തീർത്തെങ്കിലും ഭർത്താവിന്റെ ഉമ്മ ഉപ്പ നാട്ടിൽ വരാൻ സമ്മദിക്കില്ല ഭർത്താവിനെ, അവർക്ക് മോൻ ഗൾഫിൽ ആണ് പറഞ്ഞു നടക്കണമ് but അവർക്ക് അവരെ 2 പേര് ഉണ്ടേ എനിക്ക് ആരാ തുണ പടച്ചോനെ മാത്രം ഉള്ളു ഗൾഫിൽ വന്നു 1 മാസം ആകുപോയേകും ചോദിക്കും ഇയ്യ് പോണില്ലേ 😭😕😕😔husbend പോകുബോൾ അവർക്ക് ഒരു വിഷമം ഇല്ല അവരെ അപ്പോഴും വീട്ടിലെ വന്നവരെ സൽക്കരിക്കുന്ന തിരക ഞാൻ കരഞ്ഞു ഷിണിച്ചു ഇരിക്കുബോ സാരമില്ല എന്നുകൂടെ പറയില്ല 😔😕
അവര് മരികുമ്പോൾ ആരാ ഉള്ളെ അല്ലാഹ് ഇത്താടെ വിഷമം മാറ്റട്ടെ ആമീൻ
ഉസ്താദേ എന്റെ ജീവിതം ആണ് അങ്ങ് പറഞ്ഞത് മുഴുവൻ 😔എന്റെ സങ്കടം ആണ് ഈ പറഞ്ഞതൊക്കെ മനസ്സിലാക്കാൻ ആരും ഇല്ല, എത്ര കഷ്ടപ്പെട്ടാലും ഒരു നല്ല വാക്ക് പോലുമില്ല
😓
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
ഞനും പ്രവാസി ഭാര്യ ആണ് ഒരുപാട് ആഹ്രഹങ്ങൾ ഒന്നും ഇല്ലാ .... ഉള്ള ആഗ്രഹം ഒരു കുഞ്ഞു ഉണ്ടാവാ എന്ന് ആണ് .... ഇപ്പോ ഭർത്താവിന്റെ അടുത്ത് ആണ് .. 2 മാസത്തെ വിസിറ്റിംഗ് ന്ന് വന്നതാ ഉസ്താദേ ... ഈ മാസം നാട്ടിൽ പോകും ...പ്രെഗ്നന്റ് ആവാൻ ദുആ ചെയ്യണേ ഉസ്താദേ .... ഭർത്തിന്ന് നാട്ടിൽ വന്നാൽ 1 മാസം ഒള്ളു ലീവ്.... സങ്കടം വരുമ്പോൾ മക്കൾ ഉണ്ടായാൽ അവരുടെ മുഖത്തേക്ക് നോക്കിയാൽ മനസ്സിന്നു റാഹത്വവും.... ദുആ ചെയ്യണേ
ഇൻഷാ അല്ലാഹ് റബ്ബ് സോലിഹയ മക്കളെ തരും
ഞങ്ങൾക്ക് ഒന്നിച്ച് ജീവിക്കണം, അതിന് വേണ്ടി ഉസ്താദ് ദുആ ചെയ്യണേ .
എന്റെ ഇക്കയും ഒരു പ്രവാസി ആണ്. നാട്ടിൽ ഹലാലായ ജോലി കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണം. നല്ല വീഡിയോ. ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ 🤲
ഉസ്താദേ നല്ല അറിവ് 👍👍 ഞാനും ഒരു പ്രവാസി യുടെ bariya എന്റെ ഇക്ക എന്റെ എല്ലാം വേദനകളും കേൾക്കും എനിക്ക് വീടില്ല എത്രയും പെട്ടൊന്ന് ഒരു ചെറിയ വീട് ഉണ്ടാകണം ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲🤲
Same
ഞാനും ഒരു പ്രവാസി യുടെ ഭാര്യ അള്ളാ പ്രവാസി ഭർത്താക്കൻമാർക്ക് ആഫിയത്തള്ള ദിർഘാ യുസിനെ കൊടുക്കണെ അള്ളാ🤲🤲🤲🤲🤲🤲🤲
Ameen😊
ആമീൻ
Aameen
ഉസ്താദ് നിങ്ങടെ സംസാരം ഒരു രക്ഷയും ഇല്ല,, 👌🏽👌🏽മാഷാ അല്ലാഹ്..
🥰
Alhamdulillah, ഭർത്താവ് പ്രവാസിയാണ് usthade റാഹത്തായി ഭർത്താവിൻ്റെ അടുത്തേക്ക് പോവാൻ കഴിയാൻ dua cheyyane 🤲
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്..ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ആണ്..എനിക്ക് 38വയസ്സ്..3മക്കൾ അവരുടെ എല്ലാ കാര്യങ്ങളും.പിന്നെ വീട്ടിലെ എല്ലാ കാര്യങ്ങളും...
.പിന്നെ എന്നും ഓരോ അസുഖവും...
സങ്കടം വരും.എന്നാലും alhamdulillaah
എല്ലാം ശരിയാകും.. അല്ലാഹു കൂടെയുണ്ട്..
ഇങ്ങനെ ഒരു Speach ചെയ്തതിന് Thank you ഉസ്താദേ....😢
🥰
ഇത് കേട്ടാൽ എല്ലാവരുടെയും കണ്ണ് നിറഞ്ഞു പോവും 😢. ഞാൻ പ്രവാസിയുടെ ഭാര്യ ആണ്
ഞാൻ ഒരു പ്രവാസിയാണ് അൽഹംദു ലില്ലാഹ് ഒരു കുഴപ്പവുമില്ല സ്വന്തം വീടും പരിഹാരവുമായി സുഖമായി കഴിയുന്നു അങ്ങിനെ വിഷമങ്ങൾ വരും എന്നു തോന്നിയപ്പോൾ തന്നെ ഞാൻ സ്വന്തം വീട് ഉണ്ടാക്കി താമസം മാറ്റി 31 വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട് സ്വന്തം വീട് ഉണ്ടാക്കിയിട്ട് 27 വർഷം കഴിഞ്ഞു 🥰🥰🥰 ആദ്യം ചെറിയ വീട് ഉണ്ടാക്കി കുറച്ചു കാലം കഴിഞ്ഞപ്പോൾ വീണ്ടും എല്ലാ സൗകര്യത്തോട് കൂടി വെറെ വീട് ഉണ്ടാക്കി അൽ ഹംദുലില്ലാഹ് വളരെ ഹാപ്പി പിന്നെ ഭാര്യയ്ക്ക് വിസയുമുണ്ട് എപ്പോൾ വോണമെങ്കിലും വരാം പോവാം 🤲🤲🤲🤲🤲.
ماشاء الله🥰
@@razavlogzz4778 🥰🥰
എനിക്ക് കൂട്ടായി ഉണ്ടായിരുന്ന ഭർത്താവിന്റെ ഉമ്മ കഴിഞ്ഞ ചൊവ്വാഴ്ച്ച മരിച്ചു എല്ലാവരും ദുആ ചെയ്യണം എന്റെ ഭർത്താവ് വിദേശത്തു അടുത്ത ദിവസം മടങ്ങി പോവും
മകൻ പഠിക്കാൻ ബാംഗ്ലൂർ പോവും സത്യത്തിൽ ഞാനും രണ്ടു ചെറിയ മക്കളും മാത്രം വീട്ടിൽ
പടച്ചോനെ എങ്ങിനെ മുന്നോട്ടു പോവും😢
ദുആ ചെയ്യണം ഉസ്താദേ
ശരിയാണ് ഉസ്താദേ ഞാനും ഈ അവസ്ഥയിൽ ആണ്, എനിക്ക് വിളിക്കില്ല, മക്കൾക്ക് വിളിക്കും, ഞാൻ അതിൽ ഇടയിൽ കയറി പറയാറില്ല,, 😊😌😌😌😌
ജീവിതമൊക്കെ മടുത്തു ഉസ്താതെ. ഒന്നും ശേഷിക്കാൻ ബാക്കിയില്ലാതെ എന്റെ വേദനകൾ മാത്രം ബാക്കി. ഉസ്താത് പറയുന്ന പോലോത്ത ഒരു ഭർത്താവിന്റെ കൂടെ ജീവിക്കാൻ ആഗ്രഹം തോന്നുന്നു. 😭😭😭😭😭വഴി തെറ്റിപോകാൻ എന്റെ മനസ്സ് ആഗ്രഹിക്കുന്നില്ല. ഹറാമാമിനെ കുറിച് ഓർക്കാൻ വയ്യ. പിന്നെ റബ്ബിനെ പേടിയും 😭😭🤲
🤲🤲🤲
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് ഉസ്താദ് പറഞ്ഞ അതെ അവസ്ഥയാണ് എന്റെ 😢ഇക്ക എന്നെ ഒരിക്കലും മനസ്സിലാകാറില്ല 😢ഒരു പാട് സങ്കടം ഉണ്ടെനിക്ക് ആരോട് പറയാൻ 😢കേൾക്കാൻ ആളില്ല ഉള്ള ആള് കേൾക്കാറുമില്ല അവരുട ഇഷ്ടങ്ങൾ എന്നിൽ അടിച്ചേല്പിച്ചു ജീവിക്കും 😢അല്ലാഹ് നൽകിയ ആയുസ് അത്ര കാലം നല്ലത് പോലെ ജീവിക്കാനും നല്ലൊരു മനസ്സിനുടമയാകാൻ ദുഹാ ചെയ്യണേ
സത്യം
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്.. എന്റെ ജീവിതത്തിൽ ഒരുപാട് preshnagal ഉണ്ട് ഉസ്താതെ, ആ പ്രശ്നം കാരണം ഞാൻ എന്റെ വീട്ടിലാണ്.. എനിക്ക് വേണ്ടി ഞാൻ ഇത് വരെ ആരോടും ദുഹാ ചെയ്യാൻ പറഞ്ഞിട്ടില്ല, 6 വയസിനു താഴെ യുള്ള 3 മക്കളും ഉണ്ട് njagalk.njagalk ഒരു സ്ഥലവും വീടും പെട്ടന്ന് ആവനും ഞങ്ങളെ മക്കളുടെ കൂടെ സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യ ജീവിതത്തിനും വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ
ഉസ്താദിന്റെ വാക്കുകൾ ഒരുപാട് ആശ്വാസം നൽകുന്നു ഭർത്താവിന്റെ മനസ്സ് നന്നാവാൻ dua ചെയ്യണേ
മാഷാ അള്ളാഹ് ♥️അൽഹംദുലില്ലാഹ് ♥️എന്റെ ഭർത്താവ് ഗൾഫിൽ പോകില്ല ഞാൻ നിർബന്ധിക്കാറില്ല, കടങ്ങൾ ഉണ്ട് അള്ളാഹു എല്ലാകടങ്ങളും വീട്ടാൻ ആഫിയത്തുള്ള ദീർക്കായുസ്സ് നൽകുമാറാകട്ടെ🤲ആമീൻ യാറബ്ബൽ ആലമീൻ🤲😪കടക്കാരനാക്കി ആരെയും നീ മരിപ്പിക്കല്ലേ😪അള്ളാഹ്🤲ആമീൻ യാറബ്ബൽ ആലമീൻ🤲
ഞാനും ഒരു പ്രവാസി ഭാര്യ പക്ഷേ Alhamdulillah സ്ഥിരമായി അസുഖം ഇല്ല അള്ളാഹ് എത്ര സതുതി ചെയ്താലും മതിയാവില്ല പക്ഷേ കുറേ കഷ്ടപാടുകൾ കഴിഞ്ഞു. അൽഹംദു ലില്ലാഹ് ഇപ്പോൾ സുഖം😢 ഉസ്താദു പറഞ്ഞത് പോലെ ഏതെങ്കിലും സമയം സങ്കടം പറയുമ്പോൾ ചില സമയം ഭർത്താവിന്റെ മറുപടി കേൾക്കുമ്പോൾ 😢 അള്ളാഹ് സഹിക്കാൻ പറ്റാറില്ല പക്ഷേ ദുആ ചെയ്ത് ഇപ്പോൾ എന്റെ ഭർത്താവ് ഞാനും നല്ല ഹാപ്പിയാ ദുആ ചെയ്യണേ ഒരുമിച്ചു കഴിയാൻ
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
ഉസ്താദേ.. ഇത് കൊണ്ട് മാത്രം പ്രവാസി ആകാത്ത ഞാൻ but.. എന്നെ മനസ്സിൽ ആക്കുന്ന കൂടെ നിന്ന് സപ്പോർട്ട് ചെയ്യുന്ന ഒരാളെ ഇണ ആയി കിട്ടാൻ ദുആ ചെയ്യണേ
ഉസ്താതെ ദുആ യിൽ ഉൾപെടുത്തണേ,,, ഞാൻ ഒരു പ്രവാസി ഭാര്യ ആണ്,,,
ഉസ്താതെ ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. എന്റെ ഇക്ക പോയിട്ട് 2വർഷം ആയി. വീടിന്റെ വാർപ് കഴിഞ്ഞു പക്ഷെ കോണികുട് വർക്കണം അങ്ങനെ ഒരു പാട് പണികൾ തീർക്കാൻ ഉണ്ട്. പക്ഷെ വീട് പണി thudangan എന്ന് കരുതുപോൾ നടക്കില്ല. ഓരോ സാമ്പത്തിക പ്രശ്നം വരും. എല്ലാം രഹത്താകാൻ ദുഹാ യിൽ ഉൾപ്പെടുത്തണം പിന്നെ എന്റെ ഇക്കാക്കും. എന്റെ ഇക്കാന്റെ ഉമ്മാക് തീരെ വയ്യാത്ത ആളാണ്. ഉമ്മാക് വേണ്ടി ദുഹാ യിൽ പെടുത്തണം. പിന്നെ ellarkum
അല്ലാഹുവേ ഞാൻ ഒരു പ്രവാസി ഭാര്യ ആണ്.എൻ്റെ muthusinu aaarogyum ആയുസ്സും നൽകണേ അല്ലാഹ് .
ഉസ്താദ് പ്രവാസികൾക്കു വേണ്ടി ദുആ ചെയ്യണം
Correct 💯 ഉസ്താദ് ഞാനും ഇത് പോലെ അനുഭവിച്ച് കൊണ്ടിരിക്കുന്നു.
ഈ വിസയും പാസ്സ്പോർട്ടും കണ്ടുപിടിച്ചവനെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ 🤔
😅
ഇടിക്കാൻ പോവുമ്പോ ഞാനും വരാം 🖐🏻
ഞാനും കുറെ തിരിഞ്ഞു നടന്നു പക്ഷെ ഇപ്പോ നിർത്തി കാരണം ഞാൻ ഗൾഫ് നിർത്തി അത്കൊണ്ട് 😅
Pravasam thinty Islam vidy enda
ഞാൻ എപ്പോഴും എന്റെ ഇക്കയോട് പറയുന്ന വാക്ക് 😢
ഉസ്താദ് ഞാൻ പ്രവാസി ഭാര്യ ആണ് ഒന്നിച്ചുള്ള ജീവിതം ഉണ്ടാവാൻ ദുഹാ ചെയ്യണം
Enikkum 😔😔🤲🏻
🤲🤲🤲
@@Afsal_shani🤲🤲🤲
എനിക്കും ഞാനും ഒരുപാട് ആഗ്രഹിക്കുന്നു
ഉസ്താതെ ഞാനും ഒരു പ്രവാസിയുടെഭാര്യയാണ് എന്നും വിഷമത്തിലാണ് ഇരുപത് വർഷമായി കല്യാണം കഴിഞ്ഞിട്ട് കല്യാണം കഴിഞ്ഞ ഉടനെ പോക്ക് തുടങ്ങിയതാണ്
എല്ലാ പ്രയാസങ്ങളും നീങ്ങി റാഹത്തായ ജീവിതം നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
ഗൾഫ് കാരുടെ ഭാര്യ യാണ് ഞാനും but നമ്മുടെ വിഷമത്തേക്കാളും പ്രവാസിയായ ഭർത്താക്കന്മാർക്ക് ആയിരിക്കും വിഷമം. നല്ല ഭർത്താവും ഭാര്യയും ആവണം
വളരെ ശരിയാണ് പെണിന്റെ മനസ്സറിഞ്ഞ വിഡി േയാ
ഉസ്താദ് പറഞ്ഞത് സത്യം പ്രവാസി ഭാര്യമാർ ക് എന്തൊക്കെയോ കേൾക്കണം ഒന്ന് നല്ല ഡ്രസ്സ് ഇട്ട് പുറത്തു പോകാൻ പോലും കഴിയില്ല പലതും കേൾക്കുകയും വേണം 👍👍😭🤲🤲
sathyam
100% correct aan entea same situation kettappol karanj pooyi insha allha 🤲🤲🤲
എന്നെപ്പോലെ..... ഞാനൊരു പ്രവാസി ഭാര്യയാണ്.
Njanum
Nhanum😞
പ്രവാസി ജീവിതം വല്ലാത്തൊരു വേദനയാണ് ഉസ്താദേ....🤲🤲🤲 കടമുണ്ട്. വീടപണി പണി പകുതിയായിട്ടേ ഉള്ളൂ. എന്ത് ചെയ്യാനാ..എല്ലാത്തിനും അല്ലാഹു ഒരു വഴി കാണിച്ചു തരും എന്ന് ദുആ ചെയ്തു കഴിയുന്നു. ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲
എല്ലാ പ്രവാസിയും ക്യാഷ് മൊത്തം ചിലവാക്കുന്നത് വീടിനു വേണ്ടി
അതൊക്കെ എന്റെ ഇക്ക എന്ത് അമ്മി കുമ്മായം മറിഞ്ഞാലും തോന്നുമ്പോ വിസ കേൻസൽ ആകും കയറി പോരും നമ്മൾ അതികം ആർഭാടം ചിന്തിക്കാതെ കണ്ടത് ഒക്കെ വേണം എന്ന് വിചാരിച്ച. ജീവിത കാലം മുഴുവൻ അവിടെ നിന്ന് കഷ്ട്ടപെടേണ്ട വരും അൽഹംദുലില്ലാഹ് ഒരു തട്ട് വീട് മൂന്നു മക്കൾ കുറച്ചു കടം എന്നാലും അൽഹംദുലില്ലാഹ് റാഹത്തിൽ പോന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
ഞാൻ ഒരു പ്രവാസിയുടെ ഭാര്യയാണ് 23വർഷത്തിൽ ഇടയിൽ എന്നെയും മോനെയും ഗള്ഫിലേക് കൊണ്ടുപോയി ഞങ്ങൾ ഒന്നിച്ചു ഉംറ ചെയ്തു രണ്ടര മാസം റിയാദിൽ ഇക്കയുടെ കൂടെ നിന്നു ഞാനും മോനും തിരിച്ചു പൊന്നു അവിടെ നിന്നും ഒരു രൂപ ഉണ്ടാകുന്നത് ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് എല്ലാ പ്രവാസികളുടെയും ജോലിയിൽ അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲ദുആയിൽ ഉൾപെടുത്തനെ ഉസ്താദ് 🤲🤲
ഞാനും ഒരു പ്രവാസി ഭാര്യയാണ്.
അതൊരു വല്ലാത്ത വേദനയാ
അൽഹംദുലില്ലാഹ്
ഇന്ന് ഞാനും. എന്റെ ഇക്കാന്റെ കൂടെ ഗൾഫിലാണ്.
നാട്ടിൽ പോകുന്നത് ചിന്തിക്കാനേ കഴിയുന്നില്ല 😊
Sharikkum ennikum
എന്ന അവിടെ തന്നെ കൂടിക്കോളി 😅
ഞാനും പ്രവാസിയുടെ ഭാര്യ, ദീർഘായുസ്സിന്നും, ആഫിയത്തിന്നും ദുആ ചെയ്യണം
ഈ. അവസ്ഥയിലൂടെ കടന്ന് പോവുന്ന ഞാൻ 😢😢😢😢😢😢😢😢😢😢😢
🤲🤲🤲
@@Nou7272 എന്താ ചെയ. മകൾക് വേണ്ടി. ജീവിച്ചല്ലേ. മതിയാകു
👍
Ma Sha Allaah... പറഞ്ഞ കാര്യങ്ങളെല്ലാം 100% ഉം കറക്റ്റാണല്ലോ.
But, ഒരുപാടു അനുഗ്രഹങ്ങൾ പടച്ചവൻ നമുക്കു നൽകിയിട്ടുണ്ടല്ലോ Alhamdulillah ! Alhamdulillaah.. Alaa Kulli Haal 😊.Umma മരണപ്പെട്ടുപോയതാണ്.Budhimuttavillenkil ഓർമ്മയിൽ വരുന്നുണ്ടെങ്കിൽ നമ്മളെയും nammalil നിന്നും manmaranjupoyavareyum Duahyil ഉൾപ്പെടുത്തണേ ഉസ്താദേ. In Sha Allaah..
അതുപോലെ Usthadinum കുടുംബത്തിനും nammalkkellava
ർക്കും ആയുരാരോഗ്യ സൗഖ്യവും പടച്ചറബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും nalki malikkul Jabbaaraya
Allahu സുബ്ഹാനഹു
Wath'ala അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ..
അതുപോലെ മരണം ഖൈറായ സമയം eemanodu കൂടിയുള്ള മരണം നൽകാ നും
Maqboolum മബ്‌റൂറു മായ ഹജ്ജും Umrahyum എളുപ്പത്തിൽ അടുത്ത നാളുകളിൽ തന്നെ ചെയ്യാൻ
സാധിക്കുവാനും പറ്റുമെങ്കിൽ
Duah ചെയ്യണേ ഉസ്താദേ... In Sha Allaah
ആമീൻ യാ റബ്ബൽ ആലമീൻ
ഞാനും ഒരു പ്രവാസിയുടെ ഭാര്യ യാ ണ് പരാതി കൾ കേൾക്കാൻ സമയം ഇല്ല ഉസ്താദേ പരാതികൾ കേൾക്കില്ല
നല്ല സ്പീച് ഉസ്താതിനു അള്ളാഹു ആയുസും ആരോഗ്യവും നൽകുമാറാകട്ടെ.... ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ 🥰
Bharthaavite koode orupaadu kaalam santhoshathodeyum samaadhanathodeyum jeevikkaanulla bhaagyam nalkane allah 🤲...usthadhe duayil njangaleyum ulpeduthane 🤲
Aameen Aameen yaarabbal Aalameen🤲🏻🤲🏻usthad great msg
മക്കള് വലിയ മോനെ പ്ലസ്ടുവിന് പഠിക്കുന്നു അവൻ ഒരു പെണ്ണുമായി പ്രേമത്തിലാണ് എത്രയും പെട്ടെന്ന് അത് ഒഴിവായി നല്ല മനസ്സിന്റെ ഉടമയാവാൻ ഭർത്താവ് ഞാൻ തന്നെ ഒറ്റയ്ക്ക് മനസ്സിൽ നീറി കൊണ്ടുനടക്കുകയാണ് എത്രയും പെട്ടെന്ന് അവളെ ഒഴിവാക്കാനുള്ള മനസ്സ് ഉണ്ടാവാൻ ഉസ്താദുമാ ചെയ്യണം വസിയത്തോടെ
ഹുസ്‌ബെൻഡിന്റെ അടുത്ത് പോകാന കഴിയാൻ ഉസ്താദ് നിങ്ങളെ എനിക്ക് വേണ്ടി ദുആ ചെയ്യണം വിവാഹം കഴിഞ്ഞ സമാദാനത്തോടെ ജീവിച്ചിട്ടില്ല 6 ആണ്ടു കഴിഞ്ഞു ഇപ്പോൾ ഇനിയെങ്കിലും സമാദാനം ആയിട്ട് ജീവിക്കാൻ ദുആ ചെയ്യണം നാട്ടിൽ അതിന് കഴിയും തോന്നുന്നില്ല
Usthade vallaathoru avasthayaann. Ikka illaand pattanilla. Kadangalokke veetti maranam vare onnich jeevikkan dua cheyyane 🤲🏻.
😢😢
കടങ്ങളൊക്കെ പെട്ടന്ന് തന്നെ വീടാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ 🤲🤲🤲
@@sajlamanafnp2207 Aameen🤲🏻
ഞാൻ ഒരു പ്രവാസിയുടെ ഭാര്യ. എൻ്റ 32 വയസ്സിലാണ് വിവാഹം. അദ്ദേഹത്തിന് 40.ഇപ്പോ ഞങ്ങൾക്ക് കുട്ടികൾ ഇല്ല. മൂന്ന് വർഷം ആവുന്നു വിവാഹം കഴിഞ്ഞിട്ട്'' ഒരുമിച്ച് നിന്നത് 117 ദിവസം .വീട്ടിൽ പ്രായമായ ഉപ്പ. ഞാൻ എന്ത് ചെയ്യും
End manoharamayan usthad oro vakkukalum parayunnnath 👌❤️
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
അസ്സലാമു അലൈക്കും
മഹിരിബിന് ശേഷം മൗലിദ് വീഡിയോ ചെയ്യുമോ... കൂടെ ഞങ്ങൾ കുടുംബത്തിനും പങ്കെടുക്കലോ
ഞാനും ഒരു പ്രവാസിയുടെ ഭാര്യ വല്ലാതെ മനസ് നീറി ജീവിക്കുന്നത് ആരും അറിയില്ല വീട്ടുകാർക്കും അറിയില്ല ആർക്കും അറിയില്ല പ്രവാസികൾ പറന്നാൽ കുറവുള്ളർ കുടുബജീബജീവിതത്തിൽ ബർകത്തു ചെറിയത്ത്വ ആമീൻ
ടെൻഷൻഅടിക്കണ്ട 🤲🤲🤲
Alhamduilillaah
ദുആ എല്ലാരും ചെയ്യുക ഇന്ഷാ അല്ലാഹ് ഞാനും എല്ലാർക്കും ദുആ ചെയ്യാം ഇന്ഷാ allaah
@@fathimahaleel4993 എപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കുക
Swargatthil theninte puzhakalum, paalaarukalum pazhangal niranja thottngalum illa nintull soonyamenkil nn oru dhervesh pandetho vazhineele paadi poyoru orma!..... Spiritual voice ❤❤
🥰
ഞാനുംപ്രവാസിയുടെ ഭാര്യ യാണ് 🤲😓😓അല്ലാ ഹ് കാക്കണേ 🤲🤲🤲
Ma shaa allah, എത്ര spr ആയിട്ട് വിവരിക്കുന്നു...😍
ഞാനും പ്രവാസി ഭാര്യ ആണ്.. 😥പ്രെഗ്നന്റ് ആണ് ഇപ്പോൾ അടുത്തമാസം ആണ് ഡേറ്റ് പ്രെഗ്നന്റ് ആണ് ന്ന് അറിഞ്ഞ അന്ന് പോയതാന്ന് 😭😭😭😭 ഈൗt ടൈമിൽ ഒരു ദിവസം പോലും കൂടെ ഉണ്ടായിട്ടില്ല 😭😭😭😭 ഡെലിവറി ആവുമ്പോതിന് വരാൻ സാധിക്കാൻ ഉസ്താദ് ദുആ ചെയ്യന്നേ 😭😭😭😭😭😭🤲🏻🤲🏻🤲🏻2വർഷം കയിഞ്ഞു കല്യാണം കൈഞ്ഞിട്ട് കുടെ 7 മാസം മാത്രം 😭😭😭😭😭😭😭😭😭😭
😢
Saramilla dua cheyyu Allah nallath varuthatte
3 yers 5 1/2 months
ഒന്നര വർഷം കൂടുമ്പോൾ നാട്ടിൽ വരും 😰വന്നാൽ വീട്ടുകാരുമായി പ്രശ്നങ്ങൾ വന്നാലും സുഗല്ല പോയാലും സുഗല്ല മടുത്തു 😭😭🤲
ഞാൻ പ്രാർത്ഥിക്കാം
😔😔🤲🏻
😄😄😄
അൽഹംദുലില്ലാഹ്.. കല്യാണം കഴിഞ്ഞിട്ട് 18 വർഷം aayi. ഇതിൽ ഞങ്ങൾ ഒരുമിച്ചു നിന്നിട്ടുള്ളത് 8വർഷം തികച്ചും ഉണ്ടോ എന്ന് അറിയില്ല. ഈ വിരഹ വേദനയിൽ നിന്നും എന്നാണ് ഒരു മോചനം എന്ന് എന്നും ഞങ്ങൾ ചിന്തിക്കും. ഓരോ ദിവസവും ഫോൺ വിളിച്ചു വെക്കാൻ നേരത്തു ഇതും പറഞ്ഞു നങ്ങൾ നെടുവീർപ്പോടെ ഫോൺ വെക്കും. ഒരോ ഒരോ പ്രശ്നങൾ ആയിരിക്കും. പെങ്ങളെ കല്യാണം അനിയന്റെ പഠനം പിന്നേ കല്യാണം നങ്ങൾടെ മക്കളുടെ കാര്ര്യങ്ങൾ വീടുപണി ഇപ്പൊ മക്കളുടെ പഠനം ഇനി മകളുടെ കല്യാണം അങ്ങനെ നീണ്ടു നിവർന്നു കിടക്കുകയല്ലേ ഓരോന്നും. ഈ പറഞ്ഞത് എല്ലാം നാട്ടിൽ ജോലി ഉള്ള ഒരു വെക്തി ചെയ്യുന്നുണ്ട്. പക്ഷെ പ്രവാസത്തിൽ പെട്ട് പോയാൽ അതിൽ നിന്നും ഊരി പോരാൻ ആർക്കും പറ്റാറില്ല എന്ന് സാരം. ഇൻശാ allah എല്ലാം ശെരിയാകും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു. സന്തോഷത്തോടെ. അൽഹംദുലില്ലാഹ്
Ameen 🤲. Usthathe dhuayil
ulpeduthane 🏠🕋🤲 nanum oruravasiyude bariyan😢
ഈ ഗൾഫ് കണ്ട് പിടിച്ചവനെ മടല് വെട്ടി അടിക്കണം ഉസ്താതേ
സത്യമാണ് ഉസ്താദേ പറഞ്ഞത്.... 💯
🥰
Super motivational speech aan usthathe..ellam kelkarund...
സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰
Usha.great great conversation.onnum parayanillaaa❤❤❤❤❤
🥰
Usthadhinte vakkukal ethra Sheriyan. Kettappol sangadam vannu..nhanum oru pravasi wife an. Single paranting vallathoru avastha thanne😢.orumich jeevikkan rabb thoufeeq nalkatte ..Aameen
Njanum oru pravasi bharya😊. 16 years ayi marriage kazhinjitt. ella leavukalum kootti akekoodi orumich jeevichath moonnara varsham😌. Allahuve njangalude bharthakkanmarkk afiyathulla deerghayus nalkane allah🤲🏻
നിസ്കരിക്കാൻ തോന്നണുള്ള വിഡിയോ ഇടമോ
ഞാൻ ഒരു പ്രവാസിയുടെ ഭാര്യ ഇക്ക യെ ഒരു പാട് മിസ്സ്‌ചെയുന്നു
ഞാൻ എന്താ ചെയ്യേണ്ടത് എന്ന് ഉസ്താദ് പറഞ്ഞു തരുമോ? കല്യാണം കഴിഞ്ഞ നാൾ മുതൽ ഞാൻ കണ്ണീരിൽ ആണ്. പുറമെ നിന്ന് നോക്കുന്നവർക്ക് ഞങ്ങളുടെ ലൈഫ് അടിപൊളിയാ... സ്നേഹസമ്പന്നൻ ..സുമുഖൻ.. സമ്പത്ത് എല്ലാം ഉണ്ട്.. But ഒന്നും ഇല്ല. എന്റെ ഉപ്പ തന്ന 60പാവനവും ആൾ നശിപ്പിച്ചു... അത് ഉപകാരത്തിൽ പെടുത്തിയില്ലല്ലോ ന്ന് ഞാൻ പറഞ്ഞാൽ ആൾ പറയും നീ ഇത്രയും കാലം നക്കിയില്ലേ എന്ന്.. തകർന്ന് പോവാ ഞാൻ... എന്റെ മോൾക്ക് ആരും ഇല്ലാതെ പോവും എന്ന് കരുതി ജീവിക്കാ ഞാൻ
നിങ്ങളുടെ വീട്ടുകാരെ അറിയിച്ചോ?
Hasbunallahu niymal vakeel enna dikr kanakillathe chelliyal mathi allahu jeevitham rahathilakki tharum. Urappann