ചുരുങ്ങിയ ചിലവിൽ ആർക്കും തുടങ്ങാം. Business idea

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 35

  • @genuinetrd7841
    @genuinetrd7841 3 месяца назад +5

    വലിയ ലാഭം കിട്ടും എന്ന് കരുതി എടുത്തു ചാടണ്ട..dead stock,damage,expence ellam kqzhiyumbo oru 20% ലാഭം പ്രതീക്ഷിച്ചാൽ മതി

  • @StanlyTo
    @StanlyTo Год назад +8

    പുതിയ ബിസിനസുകാരെ പറ്റിക്കുന്ന ഒരു യൂട്യൂബ് കാര് പ്രത്യേകിച്ച് കടക്കാരന്റെ കയ്യിൽ നിന്ന് കാശ് മേടിച്ചോളൂ പക്ഷേ കേരളക്കാർക്ക് അനുകൂലമായി സംസാരിക്കും🙏 കേരളത്തിലെ വിലയെല്ലാം ചെന്ന് കോയമ്പത്തൂർ പഠിപ്പിച്ചു അവർ കേരളത്തിലും കൂടുതൽ വിലയാണ് കോയമ്പത്തൂർ പറയുന്നത് ഹോൾസെയിൽ വില പകുതി വിലക്കി കിട്ടണം കേരളത്തിലെ കടയിൽ കൊണ്ടുവന്ന് വെച്ചാൽ വിറ്റു പോകണമെങ്കിൽ വർഷങ്ങൾ വേണം ഒന്നിച്ച് പേടിപ്പിക്കണത് കടക്കാർക്ക് ഭയങ്കര ലാഭമാണ്

  • @faizalniyafancy6878
    @faizalniyafancy6878 Год назад +8

    ഇത് കേട്ട് ആരും മുതൽമുടക്കി നഷ്ടം വരാതെ ശ്രദ്ധിക്കുക ചെറിയ കടയിലും വലിയ കടയിലും ഒരേ ഐറ്റം തന്നെയാണ് ബിസിനസ് അറിയുനവർ ചെയ്തതൽ നഷ്ടം വരാതെ മുന്നോട്ടു പോകാം വാടക കൂടുതലാണെങ്കിൽ വളരെയധികം നഷ്ടം ഓൺലൈൻ പർച്ചേസ് ഒരുപാടുപേർ ഓർഡർ എടുകുനുണ്ട് അതുകൊണ്ട് 100 50 ശതമാനം കിട്ടൂല അതുകൊണ്ട് ശ്രദ്ധിച്ചു,,,, god bless you

    • @Harshvlog
      @Harshvlog  Год назад +2

      ഇത് കേട്ട് ആരും മുതൽ മുടക്കണ്ട പോയി കണ്ട് മനസിലാക്കി താല്പര്യം ഉണ്ടെങ്കിൽ മാത്രം ബിസിനസ്‌ ചെയ്‌താൽ മതി 😊👍🏻 എല്ലാ ബിസിനസും ചെയ്യാൻ അറിയില്ലെങ്കിൽ നഷ്ടം വരും. അറിയുന്നവൻ വളരും 😊

  • @meenakshimurukesh4075
    @meenakshimurukesh4075 Год назад +2

    Minimum ethra edukanam ennu onnum paranjilla

  • @shibinvp2384
    @shibinvp2384 Год назад +3

    Enikk hair bun bussiness cheyyaan aagraham und pakshe enganayaan cheyyuka evida ninnaan sadanangal vaangukaa

  • @SuhasiniSuresh-xv1cu
    @SuhasiniSuresh-xv1cu Год назад +3

    Nalla shop anu reasonable price nalla dealing anu. Njanum purchase cheyyarundu.

    • @Harshvlog
      @Harshvlog  Год назад

      Thank u for ur valuable comment💜💜

    • @Sabimbnedtzz
      @Sabimbnedtzz Месяц назад

      Bro nte nomber onn tharamo

  • @zahrasworld709
    @zahrasworld709 Год назад +3

    Njn oru business cheyyan agrahikkunnund ഏറ്റവും ബെസ്റ്റ് wholesale shop parayavo 🤔 എന്തിന്റെ ആണെങ്കിലും പറഞ്ഞു തരാമോ

    • @Harshvlog
      @Harshvlog  Год назад +1

      എന്റെ വിഡിയോയിൽ കാണിച്ച wholsale ബിസിനസ്‌ ഉടമകൾ എല്ലാം നല്ല ആൾകാർ തന്നെയാണ്.. തുടങ്ങുന്നതിന് contact ചെയ്ത് സംശയങ്ങൾ തീർത്ത ശേഷം ഇറങ്ങി തിരിക്കുക 7994176167 എന്റെ നമ്പർ

  • @afreedafraz5147
    @afreedafraz5147 Год назад +5

    കടയിൽ ഒരുപാട് സാധനങ്ങൾ ഉണ്ടല്ലോ കട സൂപ്പർ ആയിട്ടുണ്ട്

  • @homevlogs6366
    @homevlogs6366 10 месяцев назад

    Online medikan kittumo??

  • @zahrasworld709
    @zahrasworld709 Год назад

    Avide ഏതൊക്കെ തരത്തിലുള്ള wholesale shop's und parayavo

  • @raseekitchen699
    @raseekitchen699 17 дней назад

    👍❤️

  • @shijinaharis9951
    @shijinaharis9951 Год назад

    Ivaru online sale cheyyvo

  • @shafeeqashafeeqa6288
    @shafeeqashafeeqa6288 Год назад +1

    No undo?

  • @devidev.edevi.e1717
    @devidev.edevi.e1717 7 месяцев назад +1

    എത്ര രൂപ എടുക്കണം

  • @priyadharshini8328
    @priyadharshini8328 Год назад +1

    Retail indo

    • @Harshvlog
      @Harshvlog  Год назад

      Plz watch the full video

  • @shajishammu
    @shajishammu Год назад +1

    👍👍👍

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 Год назад +1

    Ente ayalvasiyanu👍

  • @shajishammu
    @shajishammu Год назад

    👍👍

  • @aneesayoob2335
    @aneesayoob2335 Год назад

    👍🏻

  • @malhar56
    @malhar56 5 месяцев назад

    ഞായറാഴ്ച ഓപ്പനാണോ

  • @babufancybabu9833
    @babufancybabu9833 Год назад +1

    Trapped 😂

  • @spaceofmusic2132
    @spaceofmusic2132 Год назад +2

    Shop number

  • @sujana300
    @sujana300 Год назад +1

    , 🙌🙌👏👏👏

  • @jomonjoseph8496
    @jomonjoseph8496 Год назад +2

    👍👍👍