ഒറിജിനൽ ബ്രാന്റുകൾ ഇവിടെ നിസ്സാര വിലയിൽ |കുറഞ്ഞ ക്വാണ്ടിറ്റി എടുക്കാം Best business ideas malayalam

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 324

  • @art9904
    @art9904 2 года назад +745

    കുറേ കാലമായി ഒരു ബിസിനസ്‌ തുടങ്ങണം എന്ന് ആഗ്രഹിക്കുന്ന എന്നേ പോലെയുള്ളവരുണ്ടോ.. 🤔

    • @GopakumarTP
      @GopakumarTP  2 года назад +28

      Ellathinum Athite Samayam Und Dassa.. .Abundance will come

    • @ravndranr9858
      @ravndranr9858 2 года назад +8

      ഉണ്ട് താല്പര്യമുണ്ട്

    • @Karthikjyothi27
      @Karthikjyothi27 2 года назад +5

      ഞാനും ഉണ്ട് ...

    • @sheebasworld
      @sheebasworld 2 года назад +4

      Avarude contact details tharamo

    • @murali1684
      @murali1684 2 года назад +4

      Unde..

  • @SAVAARIKKARAN
    @SAVAARIKKARAN Год назад +29

    ഞാൻ വര്ഷങ്ങളോളം തിരുപ്പൂരിൽ ബിസിനെസ്സ് ഏജന്റ് ആണ് ബ്രോ ...കൂടാതെ ഞാൻ ഹോൾസെയിൽ റീസെല്ലിങ് ചെയുന്നുണ്ട് ..മാത്രമല്ല എനിക്ക് റീറ്റെയ്ൽ ഷോപ്പുമുണ്ട് ......
    വിഡിയോയിൽ താങ്കൾ പറഞ്ഞപോലെ പീസ് ആവശ്യമുള്ളത് നോക്കി വാങ്ങിക്കാം അതൊരു അഡ്വാന്റേജ്‌ പക്ഷെ കേരള കസ്റ്റമേഴ്സിന് ഇവരുടെ പ്രോഡക്റ്റ് ഇഷ്ടപ്പെടില്ല ...ഓരോ ഏരിയ അനുസരിച്ചു ഫാഷൻ കളർ എല്ലാം മാറും ..ഈ കടയിൽ നിന്ന് ഫ്രീയായി എടുത്തോണ്ട് പോയി കേരളത്തിൽ കൊടുത്താലും ജനങ്ങൾ സ്വീകരിക്കില്ല ....ഒരു 60% ഡെഡ് സ്റ്റോക് വരും ....so ബ്രോ ചെയുമ്പോൾ കുറച്ചു കൂടെ പഠിച്ചിട്ടു ചെയ്യൂ 👍👍👍👍കേരള ടേസ്റ്റ് വേറെയാണ് ......❤❤

    • @vjnevin558
      @vjnevin558 Год назад

      bro contact number tharamo for business

    • @allusfation
      @allusfation 10 месяцев назад +1

      Hi

    • @allusfation
      @allusfation 10 месяцев назад +2

      Reselling group ലിങ്ക്..

    • @iamanindian.9878
      @iamanindian.9878 7 месяцев назад +2

      നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ബ്രോ എന്തെങ്കിലുമൊക്കെ എടുത്തു വീഡിയോ ചെയ്യുന്നതിൽ കാര്യമില്ല

    • @sajithavs777
      @sajithavs777 7 месяцев назад +1

      Enik garments shop undu pls give me ur number

  • @MusthafaK-s3x
    @MusthafaK-s3x Год назад +13

    ഇന്ന് ഞങ്ങൾ ആ കടയിൽ പോയി ദയവുചെയ്ത് ഇനി ആരും ബിസിനസ് ആവശ്യാർത്ഥം ആ കടയിൽ പോകാതിരിക്കുക ഞങ്ങൾ പെട്ടുപോയി

  • @tvs765
    @tvs765 2 года назад +11

    വില കുറഞ്ഞ സാധനങ്ങൾ പ്രേഫർ ചെയ്യരുത് തുണിത്തരങ്ങളുടെ ക്വാളിറ്റി നോക്കണം മിഡ്‌ റേഞ്ചിൽ ഉള്ളവ വാങ്ങുക കുറഞ്ഞത് നിത്യ ജീവിതത്തിൽ 24മണിക്കൂറും വസ്ത്രം ഇല്ലാതെ ജീവിതം ഇല്ല അവനവന്റെ ബജറ്റും അനിവാര്യം 💞

  • @nandanpp61
    @nandanpp61 Год назад +3

    പഴയ സാധനങ്ങൾ ഒരു പ്രാവശ്യo വാങ്ങി ₹70000 വീഡിയോ കണ്ടു പോയതാണ്, പെട്ടു.

  • @bijumichle3986
    @bijumichle3986 Год назад +7

    വളരെ ഉപകാരപ്രദം 👍🏻👍🏻👍🏻

  • @vibesopen6647
    @vibesopen6647 Год назад +2

    Ividunnu dress vangi shop thudangiyal one weekil kada putti pokathe ullu. Kazhinja week njangal full choiceil poyi nalla purchase cheyan vendiyanu poyath.but avide ulla oru clothum quality ullath alla. Kadayil nilkunnavar thanne parayunnu colour pokum damage akum ennoke . Damage ayale puthiya dress vangu ennu. Ee channel il ulla videos adipoliya full choice ozhich. Arum poyi dress vangi business start cheyaruth paniyakum.

    • @aashi2850
      @aashi2850 6 месяцев назад

      Nalla shop eathu aanu

  • @AkbarAli-sn8dg
    @AkbarAli-sn8dg Год назад +3

    ഇന്ത്യയിലെ ലേഡീസ് ഇന്നർ വെയറിന്റെ ഏറ്റവും വലിയ Whole Sale മാർക്കറ്റ് എവിടെയാണ്

  • @നമ്മുടെപൂച്ചകൾ

    ഒരു small shope തുടങ്ങണം ആഗ്രഹം ഇണ്ട്

  • @bibinjohn3322
    @bibinjohn3322 Год назад +7

    Ente chetta Chettan Cash medichondu vedio cheyyithu keralathillavare pattikkaruthu sahodharante vedio kanda nganum poyi nalloru thukakku purchase chayyithathanu pakshe purchase chayyunna clothes alla avaru kettividunnathu keralathil ulla aarum poyi pattikkapedaruthu

  • @josephaugustinefernandes9214
    @josephaugustinefernandes9214 2 года назад +25

    വലിയ മുതൽ മുടക്കില്ലാതെ പുതിയതായി ബിസിനസ്സ് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഗോപകുമാറിന്റെ ബിസിനസ്സ് ആശയങ്ങൾ ഒര് ആശ്വാസം തന്നെയാണ്!

  • @shemizayn616
    @shemizayn616 2 года назад +4

    Plant pots plant items ith pole ulla items kittunnath cheyyumo

  • @DheerajNu
    @DheerajNu 5 месяцев назад

    Best earning undakan ulla business idea und investment cheyyan entel onnumilla arkenkingilum risk edukan tayyaranenkil best ernings njan undakki taram

  • @sandeepm4119
    @sandeepm4119 Год назад +18

    ദയവ് ചെയ്ത് ഇനിയെങ്കിലും കൃത്യമായി details കൊടുക്കണെ പാവപ്പെട്ടവർ വെറുതെ അവിടെ പോയി പറ്റികപെടാതിരികടെ... ഞാന്‍ അവിടെ പോയിട്ട് എനിക്ക് വളരെ വിഷമം തോന്നി പോയി...

    • @We4uuuu
      @We4uuuu Год назад

      Enthu pati bro

    • @vivekvpillai895
      @vivekvpillai895 Год назад

      Enth patti bro

    • @rey00659
      @rey00659 Год назад +2

      Quality illa atrathanns

    • @aswinv3009
      @aswinv3009 Год назад

      അവിടെ ചെന്നിട്ടു എന്താ ഉണ്ടായത്
      പ്രോഡക്റ്റ് ഇല്ലായിരുന്നോ.
      എനിക്ക് പോവണം എന്നുണ്ട്

    • @oneworld1551
      @oneworld1551 Год назад

      Y

  • @mahiram2798
    @mahiram2798 2 года назад +18

    Visited once.... Min 5000 rs we have to purchase. It's OK.. Reasonable.

    • @sudhasathyaraj
      @sudhasathyaraj Год назад

      Hi how was the product quality sir? Want to buy..plz reply

  • @saritharaveendran1598
    @saritharaveendran1598 2 года назад +12

    Thanks..🙏🏻❤️
    വളരെ ഉപകാരപ്രദമായ video 👍👍❤️🙏🏻

  • @palamadathilummer5298
    @palamadathilummer5298 2 года назад +47

    വീഡിയേ എല്ലാം സൂപ്പർ പുതിയ ഒരു അറിവ് കൂടിയാണ്
    മിനിമം പർച്ചേഴ്സ് 5000 എന്നത് ക്കൂടി ഉൾപെടുത്തണം മായിരുന്നു എന്നാലും സൂപ്പർ👍

  • @subis8199
    @subis8199 Год назад +1

    Stationary business start cheyan nalla wholesales shops kanikan pettumo

  • @mypetsworld7261
    @mypetsworld7261 Год назад +14

    Minimum എത്ര രൂപയ്ക്ക് purchase ചെയ്യണം

  • @ilyasmuhammed4012
    @ilyasmuhammed4012 Год назад +4

    Bro rate kuravullath kond quality enganeyannu

  • @thulasidas7123
    @thulasidas7123 2 года назад +14

    1000 രൂപയോളം മുടക്കി ഞാൻ ഇന്നലെ പോയി. അവിടെ സെലക്ഷൻ ഇല്ല, അവർ വെച്ചിരിക്കുന്നത് എടുത്തുകൊള്ളണം, ഞാൻ അവിടെ നിൽക്കുമ്പോൾ തന്നെ അഞ്ചോളം മലയാളി കച്ചവടക്കാർ തിരിച്ചുപോന്നു, കുറഞ്ഞത് 5000 രൂപക്ക് മേടിക്കണം. ഈ വീഡിയോ യിൽ കാണുന്ന ക്വാളിറ്റി ഇല്ല. ദയവു ചെയ്ത് നിങ്ങളുടെ സമയവും പണവും കളയാതെ.

  • @uservyds
    @uservyds Год назад +2

    വേറെ ഒരുപാട് ഉണ്ട് ഇതിലും 👌ഡൽഹിയിൽ

    • @GopakumarTP
      @GopakumarTP  Год назад

      Ok

    • @GopakumarTP
      @GopakumarTP  Год назад +2

      ഇപ്പൊ ഡൽഹിയിൽ ആണ് ഉള്ളത്... ഒരുപാട് ഉണ്ടെകിൽ ചാനലിൽ കൊണ്ട് വന്നിരിക്കും.... South ൽ ഉള്ള ഒരാളെ സംബന്ധിച്ചു ഇത് നല്ല ഓപ്ഷൻ ആണ്

  • @khansvloggs
    @khansvloggs 8 месяцев назад

    Coat suit okke kituo

  • @nishanish1146
    @nishanish1146 Год назад

    Very interesting video 👍👍👍

  • @k.varghese6197
    @k.varghese6197 Год назад +1

    Gopakumar your vedios are very very useful.

  • @mahadevan1979
    @mahadevan1979 Год назад +1

    ഇതുപോലെ ഒരു ബിസിനെസ്സ് തുടങ്ങാൻ എത്ര ക്യാഷ് വേണ്ടിവരും അതിനു വേണ്ടുന്ന മറ്റു കാര്യങ്ങൾ ഒന്ന് പറഞ്ഞു തരൂ

  • @abdulameed8344
    @abdulameed8344 Год назад

    Order cheyyaan patto

  • @jigijoseph8940
    @jigijoseph8940 Год назад +1

    How is quality?

  • @maryjaico948
    @maryjaico948 Год назад

    Shop location please

  • @praveenm7751
    @praveenm7751 Год назад +1

    Oru 3 per koodi poyal,per head 5000 roopa kku medikano??

    • @afsalvp6177
      @afsalvp6177 Год назад

      ഒരു bill ആക്കിയാൽ പോരെ?

  • @komalamcd1561
    @komalamcd1561 8 месяцев назад

    ഞാൻ ഇപ്പോൾ ആണ് ഇത് കാണുന്നത്. ഇപ്പോഴും ഇത് ഉണ്ടോ

  • @sreelathapillai1065
    @sreelathapillai1065 Год назад

    Can we order online

  • @concepttravel9072
    @concepttravel9072 2 года назад +6

    Sir please do video on wholesale footwear and school bags, ladies bags in Kerala

  • @devadhas6484
    @devadhas6484 Год назад

    ❤🎉😊നല്ല വീഡിയോ വരാം

  • @nehavlog6713
    @nehavlog6713 2 года назад

    eth evidayan sthalam pls

  • @musthafanv-mo2ug
    @musthafanv-mo2ug Год назад

    മറ്റു സ്ഥലങ്ങളിലൊക്കെ കുഞ്ഞുങ്ങളെട്രൗസറിന് ₹10 രൂപയല്ലേ ഉള്ളൂ ഇവർക്ക് വിട്ടു കിട്ടുന്ന സ്ഥലം പറഞ്ഞു തരാമോ

  • @prameelawarrior4807
    @prameelawarrior4807 Год назад

    Which place

  • @arunap8157
    @arunap8157 Год назад

    ഇത് എവിടെയാ

  • @fousiyaphfousi7970
    @fousiyaphfousi7970 Год назад

    Sir njanum ahgrahikkunnunde oru bussnus

  • @rahilaashikh1464
    @rahilaashikh1464 10 месяцев назад

    Online reselling പറ്റുമോ

  • @gsroos107
    @gsroos107 Год назад +4

    എവിടെയാണ് ഈ സ്ഥലം

  • @fathimathpajju7103
    @fathimathpajju7103 2 года назад +1

    Eth Railway stationilnna

  • @AbhayAnu-u6z
    @AbhayAnu-u6z 9 месяцев назад

    Kurachu.koodi.dres.kanikukayum.bila.parayukayum.benam

  • @raheemck3587
    @raheemck3587 Год назад

    Avidunn product kond varumbol tax adakendi varille

  • @കുമ്പിടി-ന6ഛ
    @കുമ്പിടി-ന6ഛ 2 года назад +3

    ഗോപു സാർ നന്നായിട്ടുണ്ട് വീഡിയോ 👍

  • @salimm4194
    @salimm4194 Год назад

    Ithevideya

  • @oruyamandanfishfarms
    @oruyamandanfishfarms Год назад

    Thank you so much 🥰

  • @panjajanyamcreations3857
    @panjajanyamcreations3857 Год назад

    Thank you for sharing this vedio ❤

  • @rameestharopoyil9417
    @rameestharopoyil9417 Год назад

    Sunday open anoo

  • @sabinmani002
    @sabinmani002 2 года назад +6

    Bro Oru Big thanks 🙏 Egane oru video cheythathinu😊

  • @pkm9168
    @pkm9168 2 месяца назад

    Chef buddy app നിലവിൽ ഉൺടോ.

  • @sarithashaju7206
    @sarithashaju7206 Год назад

    Nighty and bit available ano

  • @mohammedhabeebulla1311
    @mohammedhabeebulla1311 2 года назад +1

    Unde

  • @mytenOclock-s4i
    @mytenOclock-s4i Год назад

    Quality undo?

  • @LazyKid
    @LazyKid 2 года назад +9

    At 2 min ഒരാള് ക്യാമറയിൽ കിട്ടാൻ 3 വട്ടം അങ്ങോടും ഇങ്ങോടും നടക്കുന്നത് ശ്രെദ്ധിച്ചോ 😉

  • @pushpa9796
    @pushpa9796 Год назад

    ഇപ്പോഴും ഉണ്ടോ. ഓൺലൈൻ ഉണ്ടോ sir

  • @Kuttees98
    @Kuttees98 2 года назад +2

    Thank you soo much sir.. Njn puthuthaayi oru business start cheythe ollu..ee video Use full aanu

    • @GopakumarTP
      @GopakumarTP  2 года назад

      All the best.. Glad you liked ❤️

    • @sandeepm4119
      @sandeepm4119 Год назад +1

      സുഹൃത്തേ ചെന്ന് പെട്ട് പോകല്ലേ details അന്വേഷിച്ചിട് പോയാല്‍ മതി

  • @aphameedvkd1712
    @aphameedvkd1712 Год назад +1

    TP സാറേ,,,,,,,,,ഇവിടെ Gents ന് ഉള്ള മുണ്ട് (single & double) ഉണ്ടോ?. ഇല്ലെങ്കിൽ വേറെ എവിടെയാണ്‌ ചീപ്പ്‌ റേറ്റ് ൽ ഉള്ളത്?. Plz, reply.

    • @GopakumarTP
      @GopakumarTP  Год назад

      mund illa...mund evide kittumennnu ariyillo...nokkam

    • @aphameedvkd1712
      @aphameedvkd1712 Год назад

      @@GopakumarTP OK,,,,,, Sir. മറക്കാതെ ഒന്ന് ശ്രമിക്കണേ,,,,, ഒരു തൊഴിൽ തുടങ്ങാൻ വേണ്ടിയാണ് സാറേ. നന്ദി. 🙏🙏🙏

    • @sandeepm4119
      @sandeepm4119 Год назад

      അവിടെ ഞാന്‍ പോയതാണ് ഇതില്‍ പറയുന്ന പോലത്തെ Collection ഒന്നും thanne അവിടെ ഇല്ല... മുണ്ട് ഒന്നും അവിടെ ഇല്ല ഭായ്...

  • @sinilpbsinilpb1420
    @sinilpbsinilpb1420 2 года назад +1

    Good video sir
    Sir താങ്കൾ ഉപയോഗിക്കുന്ന മൈക്ക് ഏതാണ് ബോയയാണോ ?

  • @safariyathsafariyath4919
    @safariyathsafariyath4919 2 года назад +5

    അവിടെ എത്തിയാൽ പറയും 5000 റൂബക് സാധനം എടുക്കണം എന്ന്

  • @shameerkabeer6093
    @shameerkabeer6093 Год назад +1

    Retail undo ☺️pls rply

  • @sharafusharu1605
    @sharafusharu1605 2 года назад +3

    Sir shirtintem jeansintem whole sale rate ariyan pattumo?

    • @GopakumarTP
      @GopakumarTP  2 года назад +1

      Different anu.. Pls call them

  • @suryanarayansnpoty4330
    @suryanarayansnpoty4330 Год назад

    Evide. Anu. Ethu.. Adress. Pless

  • @seemaranji786
    @seemaranji786 2 года назад +2

    Ethok brands und

  • @sasik.c.9128
    @sasik.c.9128 Год назад +2

    Location കൂടി പറയുക

  • @abdulkareemalungal6412
    @abdulkareemalungal6412 Год назад

    Address?

  • @pradeeshspeed95
    @pradeeshspeed95 4 месяца назад

    എനിക്ക് ബെറ്റർ ആയി തോന്നിട്ട് ഉള്ളതു ബാംഗ്ലൂർ ആണ്

  • @jasminejasminejasmi9902
    @jasminejasminejasmi9902 Год назад +1

    ഇത് എവിടെയാണ്

  • @sujajohn262
    @sujajohn262 2 года назад +4

    Cotton materials undo churidhar and tops

  • @foodcafe723
    @foodcafe723 Год назад +4

    Bro address ഒന്ന് pin ചെയിതു വാക്കാമോ ❓

  • @rey00659
    @rey00659 Год назад +1

    Quality ഇല്ല,Rate മാത്രമാണ് കുറവ്😏

    • @GopakumarTP
      @GopakumarTP  Год назад

      നിങ്ങൾ പോയോ

    • @rey00659
      @rey00659 Год назад

      @@GopakumarTP Poyi Atha

  • @jayaprakashn233
    @jayaprakashn233 Год назад +1

    ഒന്നും നിലവാരം ഇല്ലാത്ത തുണി തരങ്ങൾ വെറുതെ സമയം പാഴായി

  • @primarajesh8131
    @primarajesh8131 2 года назад +4

    Superb✌helpful 🙏🙏🙏

  • @KabeerVKD
    @KabeerVKD 2 года назад +1

    Ividathe vilayum factory vilayum onnano?

  • @shubu522
    @shubu522 2 года назад +1

    Online purchasing cheyyuvan kazhiyumo catalogue ivar ayachu tharumo

  • @ayushworld5264
    @ayushworld5264 Год назад +2

    Single പീസ് എടുക്കാൻ പറ്റുമെന്ന് പറഞ്ഞിട്ട് ....,😠 മിനിമം 6പീസ് ആണ് അവർ പറയുന്നത്. വിലയും കുറവില്ല കുറഞ്ഞ വിലക്ക് aa വിലയുടെ ക്വാളിറ്റി പോലും ഇല്ലാത്ത product ഇതിലും കുറഞ്ഞ വിലക്ക് ഇതിലും ക്വാളിറ്റി ഉള്ള product നമ്മുടെ ekm മാർക്കറ്റിൽ തന്നെ കിട്ടും. വീഡിയോ ചെയ്യുമ്പോൾ correct ayitu ചെയു .. .. വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്...

    • @GopakumarTP
      @GopakumarTP  Год назад

      ഞാൻ വീഡിയോ ചെയ്തത് കഴിഞ്ഞ വർഷം ആണ്.. ഓരോ ദിവസവും എന്തൊക്കെ change വരും എന്ന് അറിയാൻ വളരെ ബുദ്ധിമുട്ട് ആണ്..

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 Год назад

    ഇതിൽ എവിടെ branded

  • @noorjahannoorjahan9556
    @noorjahannoorjahan9556 2 года назад +12

    ഇവിടെ പോയി ഡ്രസ്സ്‌ വാങ്ങിയവർ ആരെങ്കിലും ഉണ്ടോ? എങ്ങനെയുണ്ട് എന്നറിയാനാ..

    • @baiju2560
      @baiju2560 2 года назад +3

      ഞാൻ പോയിരുന്നു. മിനിമം 5000രൂപക്ക് എടുക്കണം. പോരാ

    • @sandeepm4119
      @sandeepm4119 Год назад +3

      Valare mosham selections... video parayunathu pole onnum illaa

    • @Anshiashi
      @Anshiashi Год назад

      Njan poyirunnu.selection illa thirichuponnu

  • @sekeenamoidu6334
    @sekeenamoidu6334 2 года назад +2

    Eathu numberila contact cheyya

  • @barshadat7917
    @barshadat7917 Год назад

    Sunday ഓപ്പൺ ആണോ

  • @Diyaaaa-aa
    @Diyaaaa-aa Год назад

    Location parayumo puthiya business cheyanaannu

  • @Siaadhriforkids
    @Siaadhriforkids Год назад

    Hi

  • @shebisahala967
    @shebisahala967 Год назад

    കൊറിയർ ചാർജ് എങ്ങിനെയാണ്

  • @adithyasumesh1379
    @adithyasumesh1379 2 года назад +6

    Nighty rate

  • @vishnuvijayakumar8706
    @vishnuvijayakumar8706 Год назад +1

    This video is paid promotion
    Google maps not pin and
    No Full address
    Railway station to??? distance
    Which direction which railway station or Bus min purchase amount or peace

  • @gracy3912
    @gracy3912 9 месяцев назад

    കേരളത്തീന്ന്എല്ലാവരുംഇവിടുന്നാണ്, വാങ്ങുന്നത്

  • @ancypaul6159
    @ancypaul6159 Год назад

    സഥലം എവിടെ ലൊക്കേഷൻ പ്ലീസ്

  • @unnianoopkv
    @unnianoopkv Год назад +1

    ഈ പറയുന്ന പോലെ കളക്ഷൻ ഇല്ല. ..ഞങ്ങൾ പോയി but very SAD bro
    നിങ്ങളുടെ ഫസ്റ്റ് വീഡിയോ കണ്ടു പോയതാണ് 😭

    • @GopakumarTP
      @GopakumarTP  Год назад

      Njan ee video cheythath 1 year back anu ...Aaa time ll ulla collection aayirunu kanichath...

  • @shalinishalini.p1223
    @shalinishalini.p1223 2 года назад +10

    Shipping charge ethraya?keralathil shipping ille

  • @jaydenjayde2810
    @jaydenjayde2810 2 года назад +7

    വീഡിയോ വളരെ helpul ആണ്‌. ഞാൻ ഇവിടെ പോയി purchace ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. But ഒരു doubt ഉണ്ട്. ഇവിടെ minimun purchace rate ഉണ്ടോ?

  • @anchusvlog7014
    @anchusvlog7014 Год назад

    Online shopping elle

  • @aktharismail2574
    @aktharismail2574 2 года назад +1

    Working days??

  • @faizalathikkas3624
    @faizalathikkas3624 Год назад +4

    വെറും തട്ടിപ്പാണ് ദയവുചെയ്ത് ആരും പോകരുത് ഞാൻ നേരിൽ പോയി മനസ്സിലാക്കിയതാണ് ഉത്തരേന്ത്യയിൽ വിൽക്കുന്ന പീസുകളാണ് ഇങ്ങനെയുള്ള മോഡലുകൾ ഒന്നും കേരളത്തിൽ പോകുകയില്ല ദയവുചെയ്ത് ആരും പോകാതിരിക്കുക

    • @GopakumarTP
      @GopakumarTP  Год назад

      chivarkk nalla selection kittum, chilavarkk kittilla, selection oro alkarudeum taste pole irikkum

    • @faizalathikkas3624
      @faizalathikkas3624 Год назад +3

      അങ്ങനെയല്ല സെലക്ഷന്റെ കാര്യം ഞാൻ പറയാം 20 വർഷമായി ഞാൻ ഈ ബിസിനസ് ചെയ്യുന്നു കമ്പനികളിൽ നിന്നും ഓൾഡ് സ്റ്റോക്ക് എടുത്ത് അവർ വിൽക്കുവാൻ ശ്രമിക്കുന്നു തുണിയെപ്പറ്റി അറിയുന്ന ഒരാൾ പോലും അവിടുന്ന് പർച്ചേസ് ചെയ്യില്ല

    • @MrSijumenon
      @MrSijumenon Год назад

      എങ്കിൽ നല്ലൊരു ഹോൾസെയിൽ shop suggest ചെയ്യാൻ സാധിക്കുമോ? 20 വർഷമായി ഈ ഫീൽഡിൽ ഉള്ള ആളല്ലേ

    • @aswinv3009
      @aswinv3009 Год назад +1

      ശരിയാണ്. സെലെക്ഷൻ ഇല്ല
      മാത്രവുമല്ല റേറ്റ് കൂടുതൽ ആണ്
      15 രൂപ20 രൂപ എന്നൊക്ക കാണിക്കുന്നതൊന്നും അവിടെ ഇല്ല.
      കൂടിയ റേറ്റ് ഉള്ളത് കൂടെ ഒരാൾ നടന്നു നമ്മളെ കൊണ്ട് പിടിപ്പിക്കുക ആണ്.
      തരക്കേടില്ലത്തതു ഒക്കെ retail ഷോപ്പിൽ നിന്ന് വാങ്ങുന്ന റേറ്റ് ഉണ്ട്.
      ഞാൻ പോയി കുടുങ്ങി😢

    • @faizalathikkas3624
      @faizalathikkas3624 Год назад +2

      @@MrSijumenon തിരുപ്പൂരിൽ നേരിട്ട് വരിക അവിടെ കാദർ പേട്ട എന്നൊരു സ്ഥലമുണ്ട് അവിടെ ഒരുപാട് കടകളുണ്ട് താങ്കളുടെ ബഡ്ജറ്റിനനുസരിച്ച് സാധനങ്ങൾ എടുക്കാം വില കുറഞ്ഞതും വില കൂടിയതും അതിന് പ്രത്യേകിച്ചു ഒരാളുടെ പരിചയപ്പെടുന്ന ആവശ്യമില്ല

  • @shareefabeevi426
    @shareefabeevi426 2 года назад +5

    തിരുപ്പൂർകാദർ പേട്ട എവിടെയാണ്
    ഞാൻ കഴിഞ്ഞ ആഴ്ച പോയിരുന്നു പക്ഷേ ഇങ്ങനെ ഒരു സ്ഥാപനം കണ്ടില്ല

  • @artgallery326
    @artgallery326 Год назад

    ഓൺലൈൻ വഴി വാങ്ങിക്കാമോ

  • @ഓർഡിനറി
    @ഓർഡിനറി 2 года назад +2

    International shipping undo

  • @jafaradnan432
    @jafaradnan432 9 месяцев назад

    ഞാൻ പോയി ഒരു സലേഷൻ ഇല്ല

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Год назад +1

    ഇത് വെറും ഉടായിപ്പ് കടയാ.. .ഈ പറയുംപോലെ ഓഫർ ഉണ്ടെങ്കിൽ വാങ്ങിക്കാമെന്ന്കരുതി നേരിട്ട് പോയി .ഈ പറയുംപോലെ ഒന്നും അല്ല അവിടെ എത്തിയപ്പോൾ കാര്യങ്ങൾ..യുട്യൂബിലൂടെ ലൈക് കിട്ടാൻ ഇവൻ നടത്തുന്ന ഓരോ ഉടായിപ്പാണെന്ന് പിന്നെയാ മനസ്സിലായത്..

    • @GopakumarTP
      @GopakumarTP  Год назад

      Njan oru varsham muunp anu avide poyath changai

    • @GopakumarTP
      @GopakumarTP  Год назад

      NJAN POYAPPO KANDATH ANU VIDEO YIL

  • @sajithasajitha7656
    @sajithasajitha7656 2 года назад

    Ladies kurthees reat

  • @sameerp4905
    @sameerp4905 2 года назад +9

    ഗ്രോസറി സാധനങ്ങൾ കിട്ടുന്ന സ്ഥലം ചെയ്യാമോ