വിളക്കുമാടം ഉണ്ണിചേട്ടനെ ഒന്ന് intervew ചെയ്യാമോ..... നല്ലവരായ ആനക്കാരെയും, ആനകളെയും പറ്റി പുതുതലവറയ്ക്ക് നല്ലരീതിയിൽ മനസ്സിലാക്കാൻ കഴിയുന്നു ഈ ചാനലിലൂടെ..... തുമ്പികൈ ചാനലിന് ഒരുപാടു നന്ദി......👍♥️♥️♥️♥️♥️
15:26 പറഞ്ഞ കൊച്ചു നാരായണൻ എന്ന ചേട്ടൻ ഓണാക്കൂറിന് അടുത്ത് മണ്ണത്തൂർ ഒള്ള ആശാൻ ആണ് എങ്കിൽ പുള്ളി ഒന്ന് ഒന്നര പാപ്പൻ ആണ് കയറിയത് എല്ലാം തന്നെ വഴക്കാളി ആനഗളിലും ഇന്നത്തെ സമൂഹം അറിയപ്പെടാതെ പോയ അസൽ ചാട്ടക്കാരൻ
പുതിയ ഒരു അദ്ധ്യായം ഇതാ ഇവിടെ തുറന്നിരിക്കുന്നു... ഓണക്കൂറിലെ പൊൻ പ്രഭ... ഒരു പാട് സന്തോഷം ഇവരെ പോലുള്ളവരെ കുറിച്ചൊക്കെ കൂടുതൽ അറിയാൻ സാധിക്കുന്ന തിൽ.. കൂടുതൽ വിശേഷങ്ങൾക്ക് വെയിറ്റിംഗ് ആണ്....
@@thumbikkai2967 വരും എപ്പിസോഡുകളിൽ അദ്ദേഹത്തിൻ്റെ ശിഷ്യൻമാരെ പറ്റി ഒക്കെ ചോദിക്കണെ... അതിൽ കാലടി ബിനു ചേട്ടനെ കുറിച്ച് ഒന്ന് അറിയാൻ ഒരു ആഗ്രഹം... പറ്റുമെങ്കിൽ എടുത്ത് ചോദിക്കണെ....❤
പിടിച്ചതിലും വലുതാണല്ലോ അളയിൽ 2 പേരുടെയും ജീവിത കഥ അവർ തന്നെ പറയുമ്പോൾ കേൾക്കാൻ അതിലും മനോഹരം വേറെ ഇല്ല.... ഇനിയും കാത്തിരികാം അനുഭവ കഥകൾ കേൾക്കാൻ അതികം വൈകിപ്പിക്കില്ലന്നു കരുതട്ടെ
ഇപ്പോഴും ആശാന് കൈകാര്യം ചെയ്യാവുന്ന ആനകൾ ഒക്കെ ഉണ്ട് പുത്യക്കോവിൽ പാർത്ഥസാരഥി , ഊക്കൻസ് കുഞ്ഞു , ഒളരിക്കര കാളിദാസൻ , ഏവൂർ കണ്ണൻ, gvR മുകുന്ദൻ , ചുള്ളി ........ etc
പൊന്നൻ ചേട്ടൻ ഒരു കഴിവുള്ള തൊഴിൽ കാരൻ പുലി കുട്ടി ഒരുപാടു അറിവുകൾ പകർന്നു തന്ന ചേട്ടനും തുമ്പികൈ ചാനലിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്
കിടങ്ങൂർ കൃഷ്ണൻകുട്ടിയുടെ കൊമ്പിൽ പിടിച്ച ഒരേഒരു പാപ്പാൻ.. ഓണക്കൂർ പൊന്നൻചേട്ടൻ ❤️❤️
അന്നങ്ങനെ പേടിക്കുന്ന പ്രായമല്ല.... ഇപ്പഴുമല്ല.. 👍👍👍👍
അതാണ് പൊന്നൻ ചേട്ടൻ ❤️❤️❤️❤️❤️
ഗുരുക്കന്മാരോടുള്ള ബഹുമാനം, ദൈവ ഭക്തി, വിനയം...
പൊന്നൻ ആശാനെ തൊഴുതു പോകുന്നു...
ആറന്മുള മോഹൻദാസ് ,,ഓണക്കൂർ പൊന്നൻ.. ജീവിതത്തിലെ യഥാർത്ഥ ഹീറോകളെ നേരിട്ടറിയുമ്പോൾ ആദരവു തോന്നുന്നു.... ചാനലിന് എല്ലാ വിജയങ്ങളും നേരുന്നു
പിന്തുണകൾക്കും ആശംസകൾക്കും ഹൃദയം നിറഞ്ഞ നന്ദി
കടുവ വേലായുധൻ
കൊറഞ്ഞത് ഒരു 30 അദ്ധ്യായമെങ്കിലും വേണം,നീട്ടിവലിച്ചു പറഞ്ഞോട്ടെ കേൾക്കാൻ ഞങ്ങളുണ്ടല്ലോ 👍👍
പരമാവധി ശ്രമിക്കാമെന്നേ. എന്തായാലും അദ്ദേഹത്തിൻ്റെ വാക്കുകൾ ഒരു അനുഭവമായിരിക്കും, തീർച്ച.
Ya
ഈ പ്രായത്തിലുള്ള അച്ഛൻമ്മാരുടെ വർത്തമാനം കേട്ട് ഇരിക്കാൻ തന്നെ എന്ത് രസാണ്. ബോർ അഡീന്നു പറയുന്ന ഒരു സംഭവം ഇല്ല
ആനപ്പണിയിലെ പെരുംതച്ചൻ പൊന്നൻ ആശാൻ 🐘😘😘😘
അതേ, അതാണ് അദ്ദേഹത്തിന് കിട്ടിയ ഗുരുത്വത്തിൻ്റെ ശക്തി
പെരും തച്ചൻ കടുവ വേലായുധൻ
പൊന്നൻ ചേട്ടനും ശോഭചേച്ചിയും.
ഓണക്കൂർ ഇഷ്ടം.💥
പൊന്നൻ ചേട്ടന് എല്ലാവിധ ആശംസകളും
കുറെ നാളിന് ശേഷം രണ്ടാമതുംവന്നു കാണുന്നു
❤️❤️
എരിമയുർ സിങ്കത്തിന്റ് 2 ആശന്മാരിൽ ഒരാൾ
എത്ര സിംപിളായിട്ടാണ് സംസാരിക്കുന്നത്,💓💓💓💓
ക്യാമറയ്ക്ക് മുൻപിൽ വരാൻ ഒരാഗ്രഹവും ഇല്ലാത്ത ഒരു മനുഷ്യനാണ് ഭായീ . നിഷ്ക്കളങ്കനായ ഒരു സാധു മനുഷ്യൻ
ആനപ്പണിയി ലെ കീരടം വെക്കാത്ത ചക്രവർത്തി
വിളക്കുമാടം ഉണ്ണിചേട്ടനെ ഒന്ന് intervew ചെയ്യാമോ..... നല്ലവരായ ആനക്കാരെയും, ആനകളെയും പറ്റി പുതുതലവറയ്ക്ക് നല്ലരീതിയിൽ മനസ്സിലാക്കാൻ കഴിയുന്നു ഈ ചാനലിലൂടെ..... തുമ്പികൈ ചാനലിന് ഒരുപാടു നന്ദി......👍♥️♥️♥️♥️♥️
ഇവരാണ് എന്റെ ഹിറോ കൾ👍🏾❤️
പൊന്നൻ ചേട്ടനെ ക്യാമറക്ക് മുന്നിൽ എത്തിച്ച തുമ്പികയിക്ക് അഭിനന്ദനങ്ങൾ 🥰🥰
Thanks for your response. ഇവരെപ്പോലെ അനുഭവങ്ങളുള്ളവരുമായി തുമ്പിക്കൈ എപ്പോഴും നിങ്ങൾക്ക് മുൻപിലുണ്ടാവും. ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്താൽ മാത്രം മതി....
ഓണക്കൂർ പൊന്നെൻ ചേട്ടന്റെ പ്രോഗ്രാം കൊള്ളാം..
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മനുഷ്യൻ... ❣️❣️✨️👍
Onakkur Thambi Aasan and Onakkur Ratnakaran Aasan interview please🙏🙏🙏
ഇദ്ദേഹത്തിന്റെ സഹോദരനേയും കണ്ടു പോളക്കുളം വിഷ്ണുനാരായണന്റെ കൂടെ
ഓണക്കൂർ രത്നാകരൻ ചേട്ടൻ...
എന്റെ നാട്ടുകാരൻ ആണ് പൊന്നൻ ചേട്ടൻ
ശ്രീലക്ഷ്മിയുടെ അച്ഛനാണോ
Puliyanoor balan chettan💪💪💪
15:26 പറഞ്ഞ കൊച്ചു നാരായണൻ എന്ന ചേട്ടൻ ഓണാക്കൂറിന് അടുത്ത് മണ്ണത്തൂർ ഒള്ള ആശാൻ ആണ് എങ്കിൽ പുള്ളി ഒന്ന് ഒന്നര പാപ്പൻ ആണ് കയറിയത് എല്ലാം തന്നെ വഴക്കാളി ആനഗളിലും ഇന്നത്തെ സമൂഹം അറിയപ്പെടാതെ പോയ അസൽ ചാട്ടക്കാരൻ
മണ്ണത്തൂർ പള്ളി അടുത്ത് ഉള്ള കൊച്ചു നാരായണൻ ആണോ ഉദ്ദേശിച്ചത്
പുതിയ ഒരു അദ്ധ്യായം ഇതാ ഇവിടെ തുറന്നിരിക്കുന്നു... ഓണക്കൂറിലെ പൊൻ പ്രഭ... ഒരു പാട് സന്തോഷം ഇവരെ പോലുള്ളവരെ കുറിച്ചൊക്കെ കൂടുതൽ അറിയാൻ സാധിക്കുന്ന തിൽ.. കൂടുതൽ വിശേഷങ്ങൾക്ക് വെയിറ്റിംഗ് ആണ്....
നവീൻ ഭായീ, തുടക്കം മുതലുള്ള നിങ്ങളുടെയൊക്കെ സപ്പോർട്ട് മാത്രമാണ് പുതിയ അദ്ധ്യായത്തിൻ്റെയും പ്രചോദനം.. രസകരമായ ഭാഗങ്ങൾ വരുന്നുണ്ട് കേട്ടോ
@@thumbikkai2967 വരും എപ്പിസോഡുകളിൽ അദ്ദേഹത്തിൻ്റെ ശിഷ്യൻമാരെ പറ്റി ഒക്കെ ചോദിക്കണെ... അതിൽ കാലടി ബിനു ചേട്ടനെ കുറിച്ച് ഒന്ന് അറിയാൻ ഒരു ആഗ്രഹം... പറ്റുമെങ്കിൽ എടുത്ത് ചോദിക്കണെ....❤
അദ്ദേഹത്തിൻ്റെ ശിഷ്യൻമാരുടെ വിശേഷങ്ങളും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
പൊന്നൻ ചേട്ടൻ 😍😍😍😍😍
Thanking u all .This episode is also good waiting for next God bless all of u
Thank you very much for your support, greetings &blessings
എന്നും മനസ്സിൽ നിന്ന് പോകുന്നില്ല ഇയാളിന്റെ മുഖം
E Chanel ippolum active aano
Njangal varum....
Wait cheyukayaanu
Happy onam... orupaad santhosham☺☺
Thank you thank you sir 💞💞💞💞💞💞💞💞💞💞👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Onnakoor thambi chettan edisode kudi cheyane
Onakoor ano veed
Interesting എപ്പിസോഡ് ponnan asan 𝕖𝕤𝕥𝕒𝕞 ❤️❤️❤️❤️👌👍🐘🐘🐘🐘👍
റിയാസ് ഇക്കാ, thanks ഉണ്ട് ട്ടോ. അടുത്ത ഭാഗം ഉടൻ വരും
enikkariyavunna pillerkoke njan pullide video ayach kodukkum..aanakadhakalekkal oru manushyanu jeevithathil ulkollan patiya pala karyangalum ponnan chetanil ninnum kittum
That's nice😍
മീശ maass🔥🔥🔥
Poannan chettan karnane kurich parayuna videonte link theramo
episode 45
ചെയ്യുന്ന തൊഴിലിനെ ബഹുമാനിക്കുന്ന വ്യക്തിത്വം
പെട്ടന്ന് പെട്ടന്ന് 👌👌👌👌
തീർച്ചയായും
Kaladi binuchettan ashan anu ponnan chettan
പൊന്നൻ ചേട്ടൻ ഇഷ്ടം
കാത്തിരിക്കാം Ok
അടുത്ത ഭാഗം ഉടൻ
Kaladi binu chettante ashan anu ponnan chettan
Waiting for the next episode.weekly 2 video chayamo please....
ഉറപ്പായും weekly രണ്ടിൽ കൂടുതൽ എപ്പിസോഡുകൾ ഉണ്ടാകും
Eppozhum kathirikkum
വിളക്കുമാടം ഉണ്ണിച്ചേട്ടൻ ( ഇപ്പോൾ കുന്നംകുളം ഗണേശൻ ആനയിൽ ആണ് )
what an honesty... so similar to my achan.. 4th standard education.. stubborn
Great ponnen
Good vedio 👍👍👍
വിളക്കുമാടം ഉണ്ണിയേട്ടനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
അറിയാൻ വയ്യാതെ ചോദിക്കുക ആണ്.. ഷാൻ ചേട്ടാ.. നിങ്ങൾ ഇപ്പോ എവിടെയാ... ഒരു റിപ്ലൈ തരാമോ ഐ..
ഇപ്പോഴും ഓർക്കുന്നതിന് ഒരുപാട് സ്നേഹം...സന്തോഷം... ഉറപ്പായും ഞങ്ങൾ വരും...
A true legend ❤️❤️❤️❤️
that's absolutely right
സത്യം മാത്രമേ ഈ പാപ്പാൻ പറയു 👌👍
അതേയതേ
Nallaru chattakkaran
കൊതിച്ചു ഇരുന്ന് കിട്ടി
ഇനി ഒരുപാട് വിശേഷങ്ങളുണ്ട്. കാണാൻ മറക്കല്ലേ
പിടിച്ചതിലും വലുതാണല്ലോ അളയിൽ 2 പേരുടെയും ജീവിത കഥ അവർ തന്നെ പറയുമ്പോൾ കേൾക്കാൻ അതിലും മനോഹരം വേറെ ഇല്ല.... ഇനിയും കാത്തിരികാം അനുഭവ കഥകൾ കേൾക്കാൻ അതികം വൈകിപ്പിക്കില്ലന്നു കരുതട്ടെ
dear Gokul, വളരെ കൗതുകമുണർത്തുന്ന അടുത്തഭാഗങ്ങൾ ഉടൻ വരും . സപ്പോർട്ടിന് നന്ദി ഉണ്ട് ട്ടോ
Next video date?
Excellent explanation
Njan oru kidangoorkarana... Krishnan kuttiyekurichu Kure kudi videos cheyyanam... Plz... Krishnan kuttiye kunjile kondu vannatha ante Amma paranjariyam... So Plz...best wishes
വരും ഭാഗങ്ങളിൽ കൂടുതൽ വിശേഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് കേട്ടോ
അടുത്ത വീഡിയോക്ക് ആയി കട്ട വെയിറ്റിംഗ്🤗😍😍
👍👍👍👍
Next episode peten verate all the best 🎉🎉🎉🎉🎉
Nice❤️
Big salute 🔥🔥🔥
Thank you
പുതിയ അദ്ധ്യായം ആശംസകൾ നേരുന്നു 👌
Thanks a lot dear friend
Parassery ചാമി ആശാൻ്റെ episode cheyyamo...
കാണാൻ ആഗ്രഹിച്ചത് ഒരുപാട് നന്ദി 🥰🥰🥰
ഇനിയുമുണ്ട്, കാണാൻ മറക്കല്ലേ
Suppper
Waiting for next video!!!
coming soon
ഇപ്പോഴും ആശാന് കൈകാര്യം ചെയ്യാവുന്ന ആനകൾ ഒക്കെ ഉണ്ട് പുത്യക്കോവിൽ പാർത്ഥസാരഥി , ഊക്കൻസ് കുഞ്ഞു , ഒളരിക്കര കാളിദാസൻ , ഏവൂർ കണ്ണൻ, gvR മുകുന്ദൻ , ചുള്ളി ........ etc
Marakkilla mutheee
👍❤️❤️❤️❤️
തുടരട്ടെ ആശംസകൾ 👏👍👍
❣️❣️❣️
🔥🔥🔥
Best of luck 💪💪💪💪👍
Thank youuuu
Polichu
Adipoly super bro next part vegam 🥰
ഉടൻ Upload ചെയ്യും
Super
First
Adipoliii
Thank you അരുൺ ഭായീ....
ചുമ്മാ തീ 💥💥🔥
പച്ചയായ മനുഷ്യൻ
വളരെ ശരിയാണത്. ഒരു പച്ചയായ മനുഷ്യൻ
Legend
Nice
🤩
അന്നങ്ങനെ പറഞ്ഞാൽ പേടിക്കുന്ന പ്രായം അല്ല...
ഇപ്പോഴും അല്ല...
ആശാൻ വേറെ ലെവൽ
Second 😂🔥
waiting for nest episodes
Njan yethi 👍👍👍💪👌
#ഓണക്കൂർപൊന്നൻചേട്ടൻ🔥
എൻജിൻ അല്ല ബാറ്ററി ആണ് വീക്ക് ഒന്ന് ചാർജ്ജ് ചെയ്താല് മതി ആശാനേ
Waiting
❤️❤️
👍👍
👌👌👌
👌😍
Vegam ponnotte kathirikanetuo
ഉടൻ വരുന്നുണ്ട്
❤
👏👏👏👏👏👏👏❤❤❤❤❤
2 nd time♥️♥️♥️
🙏
2:52