അരുൺ ഭായീ, തുമ്പിക്കൈ ചാനലിനും അതിൻ്റെ വീഡിയോകൾക്കും താങ്കൾ തരുന്ന പിന്തുണകൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഓരോ വീഡിയോകൾ വരുമ്പോഴും അതിനെല്ലാം ഹൃദ്യമായി കമൻ്റുകൾ നൽകി എപ്പോഴും കൂടെ നിൽക്കുന്ന സുഹൃത്തിന് ഒരായിരം നന്ദി. പണ്ടൊരിക്കൽ ഒരു കമൻ്റിന് പറഞ്ഞ മറുപടി പോലെ, ഈ സ്നേഹത്തിനുള്ള മറുപടിയായി അറിവും ആനന്ദവും പകരുന്ന മികച്ച വീഡിയോകൾ ഞങ്ങൾ നിങ്ങൾക്ക് നൽകും. Thank you So much .... Thank you all
മോഹൻദാസ് ചേട്ടന്റെയും പൊന്നൻ ചേട്ടന്റെയും സംഭവബഹുലമായ കഥകൾ കേൾക്കാൻ ഭാഗ്യം കിട്ടിയവർ നമ്മൾ അതിന് അവസരം ഒരുക്കിത്തന്ന തുമ്പിക്കൈ ചാനലിന് ഒരു ബിഗ് സല്യൂട്ട്
ശിഷ്യനെ മകനായി കണ്ട് ഉള്ളറിഞ്ഞു ഉള്ളനിറഞ്ഞു സ്നേഹിച്ച പരുക്കനായ ഗുരുനാഥൻ , ആ ബാർബർ ഷോപ്പിൽ കയറി മുടി ചീകിയതിന് വഴക്ക് പറഞ്ഞത് തൊട്ട് ഷർട്ടുംതുണി വാങ്ങി കൊടുത്തതിൽ വരെ ഒരു കണിശക്കാരൻ ആയ പിതാവിന്റെ വാത്സല്യം കാണാൻ പറ്റും , ഒരിക്കലും ശിഷ്യൻ തന്നെ വിട്ട് പോകരുത് എന്ന് അദ്ദേഹം ആശിച്ചിരുന്നു
Very intetesting to hear the story of Chattakkar like Mohandas chettan now ponnan sir. Please include other chattkkar story like Chami Assan parassery Unni Chettan Kaduva velayudhan Manoj chettan Vinod chettan Muthukulam Vijayan chettan Harippad Vijayan etc. I petsinally feel these chattakkar must get Padmabushan award from Govt. That much services these people t rendered to public by AVERTING BIG CASLSULTIES during many Ulsavam pooram IN KERALAM. I consider
******* കീഴൂരിന്റെ വേണുച്ചേട്ടൻ ***** ആനയും, ആന കഥകളും നിറഞ്ഞു നിന്നതായിരുന്നു ഞങ്ങളുടെ ബാല്യം .. വല്യച്ഛൻ ഒരു ആനക്കാരനും, ആന ചുമതലകാരനുമൊക്കെ ആയിരുന്നു.. വേണുച്ചേട്ടൻ എന്ന് പറഞ്ഞാൽ, 21 വർഷം കഴിഞ്ഞെങ്കിലും ഇന്നും നാട്ടിലെ കുഞ്ഞുങ്ങൾക്ക് വരെ അറിയും. ഞങ്ങളുടെ കുട്ടികാലത്തെ സൂപ്പർമാൻ ആയിരുന്നു വല്യച്ഛൻ.കീഴൂർ കാവിൽ ചില സമയത്തു മൂന്നും, നാലും ആനകളെ കൊണ്ട് കെട്ടിയിട്ടുണ്ടാകും.എല്ലാം വല്യച്ഛന്റെ ചുമതലയിൽ ഉള്ളതു. ഈ ആനകൾ എല്ലാം വല്യച്ഛന് ചട്ടവും ആയിരിക്കും, ബീഹാറിൽ നിന്നു കൊണ്ട് വന്ന മൂർത്തി ആനയെ(പിൽക്കാലത്തു ഗംഗാധരൻ ) മലയാളം പഠിപ്പിക്കൽ, മാവേലിക്കര മധു വിനെ ഒന്നാന്തരം പണിയാന ആക്കിയെടുത്തെതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു.. വൈക്കത്തഷ്ടമിക്ക് എടത്തൊട്ടിയിൽ സുകുമാരൻ ആളുമാറി വല്യച്ചനെ തട്ടിയിട്ടതും ഉരുണ്ടു മാറി ചാടി എണീറ്റു കൊമ്പേൽ കേറി പിടിച്ചു ആനയെ അടക്കി നിർത്തിയതെല്ലാം ഇന്നും ആൾക്കാർ പറയുന്നത് കേൾക്കാം.. അടുത്ത് എവിടെ ഏതു ആന ഇടഞ്ഞാലും വല്യച്ചനെ തിരക്കി ആള് വരുമായിരുന്നു..: ആനകളെ മക്കളെ പോലെ സ്നേഹിച്ചിരുന്ന വല്യച്ഛൻ ആനയെ ഒരു വടി ഓങ്ങലിലോ , ഘന ഗംഭീരമായ ഒരു ഒച്ചയിടലിലോ നിലക്ക് നിർത്തുമായിരുന്നു.അടി, ഇടി ഒക്കെ അവസാന പ്രയോഗങ്ങൾ ആയിരുന്നു. എന്തിനു അധികം വേണുച്ചേട്ടന്റെ തുടയിൽ ആനമന്ത്രം ജപിച്ച ഏലസ്സ് ഉണ്ടെന്നു വരെ നാട്ടിൽ അന്ന് സംസാരം ഉണ്ടായിരുന്നു . ഇതിനെ പറ്റി ചോദിച്ചപ്പോൾ ഒരു പൊട്ടിച്ചിരി ആയിരുന്നു ഉത്തരം ..തോട്ടിൽ ആനയെ കുളിപ്പിക്കാൻ കിടത്തുമ്പോൾ നാട്ടുകാർ ചുറ്റും കൂടും, ചിലപ്പോൾ ഒരു കാല് തേക്കാൻ 4, 5പേരുണ്ടാകും. കാരണം വേണുച്ചേട്ടന്റെ ആന അവരുടേത് കൂടി ആയിരുന്നു. വാക്കയിൽ കുടുംബം ആനയെ മേടിച്ചാൽ അതിന്റെ സംരക്ഷണം വല്യച്ഛൻ തന്നെ ആയിരിക്കണം എന്ന് കൈമൾ അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.കണ്ടാൽ കർക്കശ കാരനും, അടുത്തറിഞ്ഞാൽ ആനയെ പോലെ തന്നെ കുഞ്ഞുങ്ങളുടെ മനസ്സും ആയിരുന്നു വല്യച്ചന്. അന്ന് വീട്ടിലെ പിള്ളേരായിരുന്ന ഞങ്ങൾ 5 പേർക്കും (കസിൻസ് ) എല്ലാ ദിവസവും ലോലിപപ്പും അതും ഓരോരുത്തർക്കും ഇഷ്ടപെട്ട കളർ വരെ തിരഞ്ഞെടുത്തു മേടിച്ചു വരുന്ന വല്യച്ഛനെ നോക്കി ഇരിക്കുന്നത് ഇന്നും മനസ്സിലെ ബാല്യകാല സ്മരണകളിൽ ഏറ്റവും മധുരം നിറഞ്ഞതാണ്. 1995-ൽ ആണ് മാവേലിക്കരയിലുള്ള വക്കിൽ മാവേലിക്കര മധു എന്ന ഉയരക്കേമനെ സ്വന്തം ആക്കിയത് .എണ്ണം പറഞ്ഞ കുഴപ്പക്കാരിൽ ഒരാന . വല്യച്ഛന്റെ ഉറപ്പിൽ ആണ് വക്കീൽ അതിനു വേണ്ടി കാശ് മുടക്കിയത് വല്യച്ഛൻ തന്നെ ആയിരുന്നു അതിന്റെ ചുമതലക്കാരനും ചട്ടക്കാരനും എല്ലാം , പോരാത്തതിന് ആന ഒറ്റ ചട്ടവും . ഉത്സവ പറമ്പിൽ നിന്നും ഉത്സവ പറമ്പിലേക്കുള്ള വഴിയടിക്കലും കഴിഞ്ഞു ഏറെ ക്ഷീണിച്ചു വരുന്ന വല്യച്ഛന്റെ മുഖം ഇന്നും മനസ്സിൽ ഉണ്ട് . ഒരു ഒറ്റ ദിവസം പോലും ലീവെടുക്കാൻ പറ്റാത്ത ,എന്തിനു ഒരു അസുഖം വന്നാൽ പോലും മാറി നിൽക്കാൻ ആ കാലയളവിൽ വല്യച്ചന് സാധിച്ചിരുന്നില്ല . വാഴക്കാളി ആയിരുന്ന ആനയെ അഞ്ചു വർഷത്തോളം പൂച്ച കുട്ടിയെ പോലെ വല്യച്ഛൻ കൊണ്ട് നടന്നു . അന്ന് നടന്ന ഗജമേളയിൽ ഏറ്റവും നന്നായി ആനയെ നോക്കുന്നത്തിനുള്ള അവാർഡും കരസ്ഥമാക്കി. അഞ്ചു വർഷം മധു ആനയെ ഒരു കുഴപ്പവും ഇല്ലാതെ കൊണ്ട് നടന്നു 2000- ത്തിന്റെ തുടക്കത്തിൽ കൃത്യമായി പറഞ്ഞാൽ 7th ജനുവരി 2000 ,ആ വർഷത്തെ മദപ്പാടുകാലം കഴിഞ്ഞു കീഴൂർ കാവിൽ കെട്ടി ഇരുന്ന ആനയെ അഴിച്ചു തീറ്റ എടുക്കാൻ ഒരു കിലോമീറ്റര് അപ്പുറം കൊണ്ട് പോയതാണ് . കെട്ടി വച്ച പനമ്പട്ട എടുക്കാൻ വൈമനസ്യം കാണിച്ച ആനയുടെ പെരുമാറ്റത്തിൽ കണ്ട മാറ്റം മനസ്സിലാക്കിയ വല്യച്ഛൻ ആനയെ തിരിച്ചു അമ്പലത്തിലേക്കു തന്നെ കൊണ്ട് പോരിക ആയിരുന്നു .ഒരു റബ്ബർ തോട്ടത്തിലൂടെ ആണ് കെട്ടുംതറി യിലേക്കു എത്തേണ്ടത് . ആനയെ പ്രകോപിക്കാതിരിക്കാൻ കയ്യിൽ ഉണ്ടായിരുന്ന വടിയും താഴെ ഇട്ടു നിരായുധൻ ആയി ആനയുടെ മുമ്പിൽ വല്യച്ഛൻ നടന്നു . മുകളിൽ ഇരുന്ന ഭദ്രൻ ചേട്ടൻ ഈ സമയം മെയ്ചചങ്ങല തട്ടി ഇട്ടിരുന്നു .റബ്ബർ തോട്ടത്തിൽ വച്ച് ആനയെ പുറകിൽ നിന്നും കൊളുത്തി എന്ന വിശ്വാസത്തിൽ മതിലിനപ്പുറം പോയ വല്യച്ഛൻ തിരിച്ചു വന്നതും ആന ചാടി തട്ടിയിട്ട് കുത്തി .......... ഓരോ പാപ്പാനും കൊമ്പേൽ കേറി പിടിച്ചു നിൽക്കുന്നത് ആനച്ചോറു കൊലച്ചോറു ആണെന്നുള്ള ഉത്തമ ബോധ്യത്തോടെ തന്നെ ആണ് .പക്ഷെ അതിലും വലുതാണ് ജീവിതം എന്ന സത്യവും ........
@@thumbikkai2967 അതിനെ പറ്റീ പിന്നെ കൂടുതൽ ഒന്നും പറയുന്നില്ലല്ലോ.. സുകുമാരന് എന്താണ് പറ്റിയത്.. ???ഞാൻ അവസാന episode വരെ കണ്ട ഒരാള് ആണ്..please reply..Thank you..!
Thumbi kayii fanzzzzzzzzzz evide like adicheeeee💞💞💞🥰🥰🥰🥰🥰
അരുൺ ഭായീ, തുമ്പിക്കൈ ചാനലിനും അതിൻ്റെ വീഡിയോകൾക്കും താങ്കൾ തരുന്ന പിന്തുണകൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. ഓരോ വീഡിയോകൾ വരുമ്പോഴും അതിനെല്ലാം ഹൃദ്യമായി കമൻ്റുകൾ നൽകി എപ്പോഴും കൂടെ നിൽക്കുന്ന സുഹൃത്തിന് ഒരായിരം നന്ദി. പണ്ടൊരിക്കൽ ഒരു കമൻ്റിന് പറഞ്ഞ മറുപടി പോലെ, ഈ സ്നേഹത്തിനുള്ള മറുപടിയായി അറിവും ആനന്ദവും പകരുന്ന മികച്ച വീഡിയോകൾ ഞങ്ങൾ നിങ്ങൾക്ക് നൽകും. Thank you So much ....
Thank you all
വളരെ സന്തോഷം. മോഹനൻ ചേട്ടനെയും, പൊന്നൻ ചേട്ടനെയും കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചല്ലോ....🙏🙏🙏🙏🙏👍👍👍👍👍👍തുടർന്നും പ്രതീഷിക്കുന്നു..... ഒരായിരം ആശംസകൾ
മോഹൻദാസ് ചേട്ടന്റെയും പൊന്നൻ ചേട്ടന്റെയും സംഭവബഹുലമായ കഥകൾ കേൾക്കാൻ ഭാഗ്യം കിട്ടിയവർ നമ്മൾ അതിന് അവസരം ഒരുക്കിത്തന്ന തുമ്പിക്കൈ ചാനലിന് ഒരു ബിഗ് സല്യൂട്ട്
ഒരുപാടൊരുപാട് സന്തോഷവും അതിലേറെ നന്ദിയും . ഇതുപോലെ നാം കേൾക്കാൻ കൊതിച്ച കഥകളുമായി ഇനിയും എപ്പിസോഡുകൾ ഇനിയും ഉണ്ട്. കാത്തിരിക്കൂ
Agk elephant gallery ൽ മുതുകുളം വിജയൻ പിള്ള ചേട്ടന്റെ എപ്പിസോഡ് കണ്ടപ്പോഴേക്കും
ഇവടെ പൊന്നൻ ചേട്ടന്റെ എപ്പിസോഡ് വന്നു 🔥🔥🔥💯💯💯💯👌👌👌👌👌
Me to bro😇🤩👍
🖤🖤🖤
❤️❤️
ഇതു 7 മാസം മുമ്പുള്ള വിഡിയോ ആണ് ഇന്നാണ് ഞാൻ കണ്ടത്, പൊന്നൻ ചേട്ടനോട് ആരാധനയും അതിലുപരി എനിക്കു ബഹുമാനവും തോന്നുന്നു, നല്ല മനുഷ്യൻ, നല്ല ആനക്കാരൻ ❤❤❤
ആഹാ മനോഹരം.... അതിലേറെ സന്തോഷവും തോന്നി... പെട്ടന്ന് തീരരുതേ എന്ന് തോന്നിപോയി പൊന്നൻ ചേട്ടന്റെ കഥയിൽ ലയിച്ചു പോയെന്നു വേണേലും പറയാം.... അടുത്ത ഭാഗം അതികം വൈകിപ്പിക്കില്ലന്ന് കരുതട്ടെ...... 😍😍😍
ഇനിയുമുണ്ട് ഒരുപാട് . വൈകിപ്പിക്കാതെ ഓരോ എപ്പിസോഡും Upload ചെയ്യും dear
ഗുരുവിനെ പറ്റി പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി
സത്യം എന്റെയും
അതേയതേ
പൊന്നൻ ചേട്ടൻ ഇഷ്ട്ടം 😍ഇനിയും ഇതുപോലുള്ള വിഡീയോകൾ പ്രതീക്ഷിക്കുന്നു.... ചാനലിന് ആശംസകൾ
Mohanaragathinte സ്ഥിരം പ്രേക്ഷകൻ ആയിരുന്നു ഞാൻ, അതിനു കൊടുത്ത സപ്പോർട്ട് ഇതിനും കൊടുക്കും❤️
ഹായ് പ്രണവ്, thanks ഉണ്ട് ട്ടോ
ശിഷ്യനെ മകനായി കണ്ട് ഉള്ളറിഞ്ഞു ഉള്ളനിറഞ്ഞു സ്നേഹിച്ച പരുക്കനായ ഗുരുനാഥൻ , ആ ബാർബർ ഷോപ്പിൽ കയറി മുടി ചീകിയതിന് വഴക്ക് പറഞ്ഞത് തൊട്ട് ഷർട്ടുംതുണി വാങ്ങി കൊടുത്തതിൽ വരെ ഒരു കണിശക്കാരൻ ആയ പിതാവിന്റെ വാത്സല്യം കാണാൻ പറ്റും , ഒരിക്കലും ശിഷ്യൻ തന്നെ വിട്ട് പോകരുത് എന്ന് അദ്ദേഹം ആശിച്ചിരുന്നു
ഇതൊക്കെ കേൾക്കുമ്പോൾ എന്താ ഒരു feeling അല്ലേ?
@@thumbikkai2967 സത്യം , ആശാന്റെ ഗുരുത്വം 👌 അതാണ് അദ്ദേഹത്തിന്റെ വിജയവും
അതേയതേ
@@thumbikkai2967 loop.
ചില കഥയൊക്കെ കേട്ടിട്ട് നമ്മളെ അങ്ങോട്ട് കൊണ്ടുപോവുന്നപോലെ. പൊന്നൻ ചേട്ടൻ
അതെയതെ. ഹൃദയത്തിൽ തട്ടിയുള്ള സംസാരം നമ്മുടെ മനസ്സ് നിറയ്ക്കുന്നു.
@@thumbikkai2967 💪💪💪💪💪
കൈവിട്ട ആനക്ക്മുന്നിൽ കരയാത്ത പാപ്പാൻ.. പൊന്നൻചേട്ടൻ ❤️❤️🙏🙏
യഥാർത്ഥ ഇരട്ടചങ്കൻ എന്നു വിളിക്കാം അല്ലേ
പൊളിച്ചു ടീം തുമ്പിക്കൈ...
ഒരുപാടൊരുപാട് നന്ദി
പൊന്നൻ ചേട്ടന്റെ കഥയിൽ ലയിച്ചിരുന്നുപോയി..... സമയം പോയതറിഞ്ഞില്ല..... 😊
ഹൃദ്യമായ കഥകൾ
ഇന്നും കാണുന്നു
എന്താ രസം സംസാരം 😍😍
ആരും കേട്ടിരുന്നു പോകും അദ്ദേഹത്തിൻ്റെ ജീവിത കഥകൾ
Kidangoor aana, athu njanghalude krishnan kutti anu❤️❤️❤️ ippol cherinjittu 21 varshatholam ayi😑😑 avasanamayi poyi kandathu ippolum orma und, oru killadi ayirunnu 🔥
Interview chuma♥️💥
Ponnan. Chettan trikkariyoor vinod chettane ettavum ishtam ulla paapan🥰🥰🥰
Shishyan aayirunnu
ആശാനെക്കുറിച്ചു പറഞ്ഞപ്പോൾ ശബ്ദം ഇടറി..... നല്ല മനുഷ്യൻ
ബാലൻ ചേട്ടൻ സ്റ്റാർ ആയിരുന്നു
സൂപ്പർ സ്റ്റാർ
പൊന്നൻ ചേട്ടനെ ഞാൻ കണ്ടിട്ടുണ്ട് കൃഷ്ണപ്രസാദിന്റെ കൂടെ ചേരാനല്ലൂരിൽവച്ചു
Adipoliii
ആശാനോടുള്ള സ്നേഹം.. ആൾടെ കണ്ണിൽ ന്ന് വെള്ളം വരുന്നു...
തുടരട്ടെ.....
Kidu🤩
Thanks
So many thanks for all the hole teams . waiting for next episode ..
Please expect more wonderful stories....
Onakkur Ratnakaran , Onakkur Thambi Aasan episode please🙏🙏🙏
Rathnan chettanum ponnan assane pole thanne rasikananu(nalla mind anenkil😜)nalloru episode ayirikkum👍
Very intetesting to hear the story of Chattakkar like Mohandas chettan now ponnan sir. Please include other chattkkar story like Chami Assan parassery Unni Chettan Kaduva velayudhan Manoj chettan Vinod chettan Muthukulam Vijayan chettan Harippad Vijayan etc. I petsinally feel these chattakkar must get Padmabushan award from Govt. That much services these people t rendered to public by AVERTING BIG CASLSULTIES during many Ulsavam pooram IN KERALAM.
I consider
your opinion is absolutely right. we will try to include their experiences in our Channel . Thank you
Kandabully Vijayan Aanayum ayittulla anubhavam chodikku please🙏🙏🙏
Yes waiting
coming soon dear
വീണ്ടും present ✋️✋️
🥰🥰🙏
Dears, Thank you so much for your lovely response and Support...
My 2 fav channels ❤️ , happy to see this friendship nd respect between u guys ❤️🔥
ആ മുഖത്തുള്ള ഗൗരവം...... പക്ഷെ എത്ര എളിമയാണ് ഗുരുക്കന്മാരെ പറ്റി പറയുമ്പോൾ
ഗുരുക്കൻമാരെപ്പറ്റി പറയുമ്പോൾ നൂറു നാവാണ് അദ്ദേഹത്തിന്. ചിലപ്പോൾ വിതുമ്പിപ്പോകുകയും ചെയ്യും
@@thumbikkai2967 ഗുരുത്വമാണ് 😍😍😍
അതേ
@@thumbikkai2967 ഗോപാലകൃഷ്ണനെ പറ്റി പറയുമ്പോളും അങ്ങേർക്ക് കരച്ചിൽ വരും. അത്രകണ്ട് സ്നേഹമായിരുന്നു അതിനോട്
11.30.... മുതൽ കാത്തിരിക്കുക ആയിരുന്നു
You r simply great sir!! I like to hear more story Ponnan chetta.
Please wait....... more stories on its way
******* കീഴൂരിന്റെ വേണുച്ചേട്ടൻ *****
ആനയും, ആന കഥകളും നിറഞ്ഞു നിന്നതായിരുന്നു ഞങ്ങളുടെ ബാല്യം .. വല്യച്ഛൻ ഒരു ആനക്കാരനും, ആന ചുമതലകാരനുമൊക്കെ ആയിരുന്നു.. വേണുച്ചേട്ടൻ എന്ന് പറഞ്ഞാൽ, 21 വർഷം കഴിഞ്ഞെങ്കിലും ഇന്നും നാട്ടിലെ കുഞ്ഞുങ്ങൾക്ക് വരെ അറിയും. ഞങ്ങളുടെ കുട്ടികാലത്തെ സൂപ്പർമാൻ ആയിരുന്നു വല്യച്ഛൻ.കീഴൂർ കാവിൽ ചില സമയത്തു മൂന്നും, നാലും ആനകളെ കൊണ്ട് കെട്ടിയിട്ടുണ്ടാകും.എല്ലാം വല്യച്ഛന്റെ ചുമതലയിൽ ഉള്ളതു. ഈ ആനകൾ എല്ലാം വല്യച്ഛന് ചട്ടവും ആയിരിക്കും, ബീഹാറിൽ നിന്നു കൊണ്ട് വന്ന മൂർത്തി ആനയെ(പിൽക്കാലത്തു ഗംഗാധരൻ ) മലയാളം പഠിപ്പിക്കൽ, മാവേലിക്കര മധു വിനെ ഒന്നാന്തരം പണിയാന ആക്കിയെടുത്തെതുമെല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഓർക്കുന്നു..
വൈക്കത്തഷ്ടമിക്ക് എടത്തൊട്ടിയിൽ സുകുമാരൻ ആളുമാറി വല്യച്ചനെ തട്ടിയിട്ടതും ഉരുണ്ടു മാറി ചാടി എണീറ്റു കൊമ്പേൽ കേറി പിടിച്ചു ആനയെ അടക്കി നിർത്തിയതെല്ലാം ഇന്നും ആൾക്കാർ പറയുന്നത് കേൾക്കാം.. അടുത്ത് എവിടെ ഏതു ആന ഇടഞ്ഞാലും വല്യച്ചനെ തിരക്കി ആള് വരുമായിരുന്നു..: ആനകളെ മക്കളെ പോലെ സ്നേഹിച്ചിരുന്ന വല്യച്ഛൻ ആനയെ ഒരു വടി ഓങ്ങലിലോ , ഘന ഗംഭീരമായ ഒരു ഒച്ചയിടലിലോ നിലക്ക് നിർത്തുമായിരുന്നു.അടി, ഇടി ഒക്കെ അവസാന പ്രയോഗങ്ങൾ ആയിരുന്നു. എന്തിനു അധികം വേണുച്ചേട്ടന്റെ തുടയിൽ ആനമന്ത്രം ജപിച്ച ഏലസ്സ് ഉണ്ടെന്നു വരെ നാട്ടിൽ അന്ന് സംസാരം ഉണ്ടായിരുന്നു . ഇതിനെ പറ്റി ചോദിച്ചപ്പോൾ ഒരു പൊട്ടിച്ചിരി ആയിരുന്നു ഉത്തരം ..തോട്ടിൽ ആനയെ കുളിപ്പിക്കാൻ കിടത്തുമ്പോൾ നാട്ടുകാർ ചുറ്റും കൂടും, ചിലപ്പോൾ ഒരു കാല് തേക്കാൻ 4, 5പേരുണ്ടാകും. കാരണം വേണുച്ചേട്ടന്റെ ആന അവരുടേത് കൂടി ആയിരുന്നു. വാക്കയിൽ കുടുംബം ആനയെ മേടിച്ചാൽ അതിന്റെ സംരക്ഷണം വല്യച്ഛൻ തന്നെ ആയിരിക്കണം എന്ന് കൈമൾ അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു.കണ്ടാൽ കർക്കശ കാരനും, അടുത്തറിഞ്ഞാൽ ആനയെ പോലെ തന്നെ കുഞ്ഞുങ്ങളുടെ മനസ്സും ആയിരുന്നു വല്യച്ചന്. അന്ന് വീട്ടിലെ പിള്ളേരായിരുന്ന ഞങ്ങൾ 5 പേർക്കും (കസിൻസ് ) എല്ലാ ദിവസവും ലോലിപപ്പും അതും ഓരോരുത്തർക്കും ഇഷ്ടപെട്ട കളർ വരെ തിരഞ്ഞെടുത്തു മേടിച്ചു വരുന്ന വല്യച്ഛനെ നോക്കി ഇരിക്കുന്നത് ഇന്നും മനസ്സിലെ ബാല്യകാല സ്മരണകളിൽ ഏറ്റവും മധുരം നിറഞ്ഞതാണ്.
1995-ൽ ആണ് മാവേലിക്കരയിലുള്ള വക്കിൽ മാവേലിക്കര മധു എന്ന ഉയരക്കേമനെ സ്വന്തം ആക്കിയത് .എണ്ണം പറഞ്ഞ കുഴപ്പക്കാരിൽ ഒരാന . വല്യച്ഛന്റെ ഉറപ്പിൽ ആണ് വക്കീൽ അതിനു വേണ്ടി കാശ് മുടക്കിയത് വല്യച്ഛൻ തന്നെ ആയിരുന്നു അതിന്റെ ചുമതലക്കാരനും ചട്ടക്കാരനും എല്ലാം , പോരാത്തതിന് ആന ഒറ്റ ചട്ടവും . ഉത്സവ പറമ്പിൽ നിന്നും ഉത്സവ പറമ്പിലേക്കുള്ള വഴിയടിക്കലും കഴിഞ്ഞു ഏറെ ക്ഷീണിച്ചു വരുന്ന വല്യച്ഛന്റെ മുഖം ഇന്നും മനസ്സിൽ ഉണ്ട് . ഒരു ഒറ്റ ദിവസം പോലും ലീവെടുക്കാൻ പറ്റാത്ത ,എന്തിനു ഒരു അസുഖം വന്നാൽ പോലും മാറി നിൽക്കാൻ ആ കാലയളവിൽ വല്യച്ചന് സാധിച്ചിരുന്നില്ല . വാഴക്കാളി ആയിരുന്ന ആനയെ അഞ്ചു വർഷത്തോളം പൂച്ച കുട്ടിയെ പോലെ വല്യച്ഛൻ കൊണ്ട് നടന്നു . അന്ന് നടന്ന ഗജമേളയിൽ ഏറ്റവും നന്നായി ആനയെ നോക്കുന്നത്തിനുള്ള അവാർഡും കരസ്ഥമാക്കി.
അഞ്ചു വർഷം മധു ആനയെ ഒരു കുഴപ്പവും ഇല്ലാതെ കൊണ്ട് നടന്നു 2000- ത്തിന്റെ തുടക്കത്തിൽ കൃത്യമായി പറഞ്ഞാൽ 7th ജനുവരി 2000 ,ആ വർഷത്തെ മദപ്പാടുകാലം കഴിഞ്ഞു കീഴൂർ കാവിൽ കെട്ടി ഇരുന്ന ആനയെ അഴിച്ചു തീറ്റ എടുക്കാൻ ഒരു കിലോമീറ്റര് അപ്പുറം കൊണ്ട് പോയതാണ് . കെട്ടി വച്ച പനമ്പട്ട എടുക്കാൻ വൈമനസ്യം കാണിച്ച ആനയുടെ പെരുമാറ്റത്തിൽ കണ്ട മാറ്റം മനസ്സിലാക്കിയ വല്യച്ഛൻ ആനയെ തിരിച്ചു അമ്പലത്തിലേക്കു തന്നെ കൊണ്ട് പോരിക ആയിരുന്നു .ഒരു റബ്ബർ തോട്ടത്തിലൂടെ ആണ് കെട്ടുംതറി യിലേക്കു എത്തേണ്ടത് . ആനയെ പ്രകോപിക്കാതിരിക്കാൻ കയ്യിൽ ഉണ്ടായിരുന്ന വടിയും താഴെ ഇട്ടു നിരായുധൻ ആയി ആനയുടെ മുമ്പിൽ വല്യച്ഛൻ നടന്നു . മുകളിൽ ഇരുന്ന ഭദ്രൻ ചേട്ടൻ ഈ സമയം മെയ്ചചങ്ങല തട്ടി ഇട്ടിരുന്നു .റബ്ബർ തോട്ടത്തിൽ വച്ച് ആനയെ പുറകിൽ നിന്നും കൊളുത്തി എന്ന വിശ്വാസത്തിൽ മതിലിനപ്പുറം പോയ വല്യച്ഛൻ തിരിച്ചു വന്നതും ആന ചാടി തട്ടിയിട്ട് കുത്തി ..........
ഓരോ പാപ്പാനും കൊമ്പേൽ കേറി പിടിച്ചു നിൽക്കുന്നത് ആനച്ചോറു കൊലച്ചോറു ആണെന്നുള്ള ഉത്തമ ബോധ്യത്തോടെ തന്നെ ആണ് .പക്ഷെ അതിലും വലുതാണ് ജീവിതം എന്ന സത്യവും ........
വേണുച്ചേട്ടനെ കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇത്രയേറെ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ് തന്നതിന് ഹൃദ്യമായ നന്ദി
നല്ല എഴുത്ത്, ആനച്ചന്തം!
Good
Thank you sir 🐘🐘🐘🐘
പൊന്നൻ ചേട്ടൻ ❤️💥💥
ആനക്കാരിലെ ഒരു ഉശിരൻ മുതൽ
Poliii
Super bro adipoly 👍
Thank you
Pwoli aa
Thank youuu
Super 💓
Thanks
Waiting for the next episode ❤️
Adutha episode nta time last kaanikannam please
അടുത്ത ഭാഗങ്ങൾ ഉടൻ വരും
ഈ ചാനൽ അറിയാൻ വൈകിപ്പോയി...
തുമ്പിക്കൈ ചാനലിന്റെ അണിയറ പ്രവർത്തകർക്ക് നമസ്കാരം
Thank you so much.....
Katta waiting
coming soon dear
ee chettan parayunna kidangoor avdathe pooram super aanu.10 days paripaady.heavy aanu
Pooram thudangittu athikam naal ayilla oru 5-6 years athre ayollu, njanghalude desha nathan anu thrikidangoorappan😇❤️ kurachu nallam ulsava premikal ullathukond ulsavam ella varshavum adipoli ayikonde irikkunnu😇
@@vishnuvijayan7045 6 years? athinu munp avde enthaarnu paripady?
@@thorappanbastian8751 thrissur pooram model kuda mattam okke thudanghittu 6 years ayathe ollu, athu onpatham ulsavathinu anu, Pinne ivide pooram alla ulsavam ennanu parayunne athu 10 divasam undakum, arattodu koodi avasanikkum😊
Ee. Kidangur pala yil alle
പാലായ്ക്ക് അടുത്താണ്
നിഷ്കളങ്കമായ സംസാരവും ചങ്കുറപ്പുള്ള സ്വഭാവത്തിനും ഉടമയായൊരു മനുഷ്യൻ
ഒന്നിനെയും കൂസാത്ത ചങ്കുറപ്പ് കൈമുതലായുള്ള അപൂർവ്വ ജന്മം
ഒന്നും പറയാനില്ല 🙏🙏🙏🙏🙏🙏💓💓💓💓💓💓💓💓
Thanks
Poli💥
Aaha adipolii...
Thank you dear
കാവടി നാരായണേട്ടന്റെ വീഡിയോ ചെയ്യാമോ.....
waiting for nest episodes 💚
ഉടൻ വരും അടുത്ത ഭാഗങ്ങൾ
മോഹനരാഗം ഒന്നാം എപ്പിസോഡ് മുതൽ കാണാൻ തുടങ്ങിയതാണ് ഇനിയും നല്ലതല്ല വീഡിയോകൾ കാണാൻ ആഗ്രഹിക്കുന്നു
തുമ്പിക്കൈ ചാനലിന് എല്ലാവിധ ആശംസകളൾ
പിന്തുണകൾക്കൊക്കെയും നന്ദിയുണ്ട് ട്ടോ.... ഇനിയും രസകരമായ ഒരുപാട് കഥകൾ വരാനുണ്ട്.... കാത്തിരിക്കൂ
🔥👌
First😁
Super
🔥🔥🔥
Poli 🔥🔥🔥🔥👌👌👌👍👍👍
Thank you so much
💥💥💥
👌👌👌
😍😍😉
ഗുരുത്തം 🙏
👌😍
❤️👍👌
Thanks ikkaa
👍👍
😍😍😍👌👌👌
Aa vedi kond maricha aana etha?
Cheta chetan mohanaragathinthil murivalan mukhundanepatty chodikaanadee
ഇപ്പോൾ ഏത് ആനക്ക
Guruthaam
എന്റെ വല്യച്ഛൻ കുറെ നാൾ സുകുമാരനെ കൊണ്ട് നടന്നിട്ടുണ്ട്..കീഴൂർ വേണു.....
വേണുച്ചേട്ടന്റെ ബന്ധു ആണല്ലേ. നമസ്കാരം 🙏
ആനയുടെ ഫോട്ടോ ഉണ്ടോ?
ഈ ആനയാണോ പിന്നീട് എറണാകുളം പള്ളിക്കരയിലേക്കു വിറ്റു പോയ സുകുമാരൻ ആന ?
വേണുച്ചേട്ടൻ്റെ ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം
@@thumbikkai2967 mail id തരാമോ
Gd
Gud videooooo
Thank you
@@thumbikkai2967 nandilath gopalakrishnan munp ente distant relative nte aana ayirunnu ..Uliyanad Balakrishnan......bhooloka khillaaaadi......
ഉളിയനാട് ബാലകൃഷ്ണൻ. ഒരു ഒന്നൊന്നര മുതലായിരുന്നു അല്ലേ
@@thumbikkai2967 pinne.....pedi ayirunnu aalukakku....atrem thanne ishatavum......pooram okke kolamaakki terror tone il nilkumbo polum owner gopalakrishna kuruppu veruthe chennu vilichaal chattakkare aduppikkathe nadannu veettil poyi tap il ninnu vellam eduth kudikkum.......3 aanakal undaayirunnu avarkku.....but Balakrishnan ....mass masss massss...........
ഗുരുത്വം എന്താണനുള്ളതു് ഇവിടെ പൊന്നൻ ചേട്ടനിൽ നിന്ന് അറിയo ഇന്നത്തെ തലമുറയ്ക്ക ഇല്ലാതതും അത് തന്നെ
❤️❤️❤️❤️❤️. 200💕💕
Thank you
❤️❤️❤️🔥🔥🔥🔥
❤️
ഏറ്റൂമാനൂർ അടുത്ത് പ്രതാപൻ എന്നു ഒര് നല്ല ആനകുട്ടി ഉണ്ടായിരുന്ന് അവനെ അറിയുമോ എന്ന് ചോദിക്കാമോ
6799
😍😍😍😍
♥️♥️♥️♥️✌️✌️✌️💪💪💪
❤👏👏👏👏👏👏👏👏👏👏👌👌
Sound entho oru perblm ulla pole
എന്താണെന്ന് നോക്കി correct ചെയ്യാട്ടോ
Kettangu irunnu
അദ്ദേഹം നമ്മളെ പഴയ കാലത്തേയ്ക്കു കൊണ്ടുപോയി
Vegam varanuto kathirikan vayya
ഉറപ്പായും
മിനിമം ഒരു 25 എപ്പിസോഡ് പിടിക്കണേ
പക്ഷെ പൊന്നൻ ചേട്ടൻ സുകുമാരൻ ആനയെ വെള്ളമടിച്ചു തല്ലി കൊന്നു എന്നുള്ള പഴയ പേപ്പർ കട്ടിങ് ഉണ്ട്. അതിന്ടെ സത്യാവസ്ഥ ചോദിക്കു ആളോട്
വരും എപ്പിസോഡുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
@@thumbikkai2967 അതിനെ പറ്റീ പിന്നെ കൂടുതൽ ഒന്നും പറയുന്നില്ലല്ലോ.. സുകുമാരന് എന്താണ് പറ്റിയത്.. ???ഞാൻ അവസാന episode വരെ കണ്ട ഒരാള് ആണ്..please reply..Thank you..!
നെന്മാറ സുധി ഏട്ടന്റെ epi edukuvo
Innu thanne oru m.......... vannu dislike adichuuu😡😡😡😡😡😡😡
കൊറേയായി... എല്ലാവന്മാരുംകൂടി പുകഴ്ത്തി..പുകഴ്ത്തി പേരുകേക്കുമ്പോൾ തന്നെ വെറുപ്പ് തോന്നുന്ന പരുവമാക്കും,,, ഇനി അങ്ങേരെ, അങ്ങേരടെ പാട്ടിനു വിട്ടേക്ക്..കുറഞ്ഞപക്ഷം തലക്കെട്ടിന്റെ അതിഭാവുകത്വമെങ്കിലും കുറക്കുക 🥴
Date nokkuka. Njangalaanu aadhyam oru varsham munp ee video ittath.. ee comment veendum video idunnavarod paranjaal nannaavum🖒
@@thumbikkai2967 hi... ningale ipo Kanan ilalo... Sukamano...😊
Sukham dear.. kurach jolithirakkaayippoyi
അടിപൊളി
Thanks bro
👌👌♥️♥️
❤❤❤❤❤❤
🔥🔥🔥
👍👍👍
♥️♥️♥️♥️
👍👍👍👌👌👌
Super