സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ സൻഹ മോളെ മന്ത്രിയപ്പൂപ്പൻ വിളിച്ചു | Mathrubhumi News

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 42

  • @veduzkoodaram3342
    @veduzkoodaram3342 3 года назад +39

    പാവം സൻഹ കുട്ടി "ഇതു എന്നിക്ക് പറ്റുല്ല അമ്മ" ,❤️എന്നു കേൾക്കുമ്പോൾ പാവം തോന്നി🙂എന്റെ മോനെ പോലെ തോന്നി❤️

  • @rasheedkottedath4899
    @rasheedkottedath4899 3 года назад +10

    ഈ മന്ത്രിയായിരുന്നില്ലെ നിയമസഭ അടിച്ചു തകർത്തത്

    • @anithakrishnan2948
      @anithakrishnan2948 3 года назад +1

      😂athe, athu mooparku pattajittu 🤣

    • @Kalkki369
      @Kalkki369 3 года назад +2

      നല്ല വിദ്യാ സമ്പന്നനായ മന്ത്രിയാണ് 🤣മന്ത്രി അപ്പൂപ്പൻ 🤣 നിയമസഭയിൽ ചവിട്ടു നാടകം നടത്തിയ അപ്പൂപ്പൻ 😆പൊതുമുതൽ നശിപ്പിച്ച ആളാണ്‌ 😄

  • @wepanwapan9171
    @wepanwapan9171 3 года назад +14

    ഈ സമയത് കുട്ടികൾക്ക് എന്തങ്കിലും ചെയ് അപ്പുപ്പാ ...... 😁

  • @kumardude
    @kumardude 3 года назад +20

    സാധാരണക്കാരെന്റെ മക്കളാണെങ്കിൽ ഇതുവല്ലോം നടക്കുവോ എത്രയോ പാവപെട്ടവന്റ മക്കൾ കേരളത്തിലുണ്ട് ആരും വീഡിയോ എടുക്കാനുമില്ല വിളിക്കാന്നുമില്ല 😪

    • @shafeenaheavens4064
      @shafeenaheavens4064 3 года назад +3

      ഇത് അസാധാരണ കുട്ടിയാണോ???? 🤔

  • @krishna3032
    @krishna3032 Месяц назад

    ഈ ഡയലോഗ് ഇപ്പോഴും viral ആണ്

  • @BijuDenson
    @BijuDenson 3 года назад +4

    അപ്പുപ്പൻ നിയമസഭയിൽ നെറ്റ് വർക്ക്‌ ചെയുന്ന തിരക്കായിയിരിക്കും

  • @ajexnedupuzha5798
    @ajexnedupuzha5798 3 года назад +3

    So cute

  • @lineeshdp1084
    @lineeshdp1084 3 года назад +6

    പാവപെട്ട വീട്ടിലെ കുട്ടിയാണങ്കിൽ മന്ത്രി തിരിച്ചു വിളിക്കില്ലായിരുന്നു

    • @masthanjinostra2981
      @masthanjinostra2981 3 года назад

      Adhokke rich aano .. poor peoples ??? sc st aano uddeshiche anyway aareyum inferior aayi kanarudh

  • @motorola2663
    @motorola2663 3 года назад +9

    ഇന്ന് ഞായർ അല്ലെ 😄😄

  • @NajeemIbm
    @NajeemIbm 9 месяцев назад

    സർ ജയിൽപുള്ളികൾക്ക് മട്ടൺ ബിരിയാണിയും .ഞങ്ങൾക്ക് smell ഉള്ള റേഷൻ അരി കഞ്ഞിയും. ഇത് ഒന്ന് മാറ്റി തരണം😂

  • @arunnediyedath3355
    @arunnediyedath3355 3 года назад +5

    Hhahahha she's so cute ... Really funny ....pavammm moluu

  • @bhaskaransyibumoin4135
    @bhaskaransyibumoin4135 3 года назад +3

    Let the new generation live a free life make them HUMAN not robotic machines. For every parent there is a book written by jiddu krishnamurthi sir EDUCATION AND THE SIGNIFICANCE OF LIFE.

    • @masthanjinostra2981
      @masthanjinostra2981 3 года назад

      Ee era yil ellavarkun kittunund education pand okke only rich rules .. ippo government free education important aakiyadh kond okay

  • @safeervrty190
    @safeervrty190 4 месяца назад

    അപ്പൂപ്പാ ആദ്യം നീ സീറ്റ് കുറവ് ഒന് പരിഹരിക്കാൻ നോക്ക് നിന്നെയൊക്കെ വിദ്യാഭ്യാസമന്ത്രി ആക്കിയവരെ പറഞ്ഞാൽ മതി

  • @keralam7513
    @keralam7513 3 года назад +7

    അപ്പൂപ്പൻ😃

  • @akshithsuresh7117
    @akshithsuresh7117 3 года назад +3

    Poli

  • @ichuzzzvlog588
    @ichuzzzvlog588 3 года назад +5

    E cheriya kutti vilichit phone shivan kutti eduhenkil plus one student ethraprashnangalumayit vilichu. .ennit sir edutho

  • @adithyabnair8775
    @adithyabnair8775 Год назад

    ❤❤❤❤❤

  • @shyamparu1777
    @shyamparu1777 Год назад

    ♥️

  • @shaheenak4643
    @shaheenak4643 3 года назад

    Ith annathe kutty thanne alle.... Gulfilnn evideyo oru video kandirunnu

  • @sreejith5365
    @sreejith5365 3 года назад +1

    Appuuuuuuppppphaaaaaa😁😁😁

  • @akshithsuresh7117
    @akshithsuresh7117 3 года назад +4

    Appooppa annem vilikkuvo

    • @fathimapathu6458
      @fathimapathu6458 3 года назад

      Aa vilikkam to alla vavakk ethra vayasa😂

    • @DANI-wx4tj
      @DANI-wx4tj 3 года назад +1

      Eenna vilikkuvo Appooppa

  • @nived2418
    @nived2418 3 года назад +2

    Pedikenda Aah mol valuthavumbol mattivilicholum😂

  • @rashdanradin5465
    @rashdanradin5465 3 года назад

    News kark oru paniyumilla

  • @shamsudeenm5193
    @shamsudeenm5193 3 года назад

    PR Work Kandu Sakhakkalum "Sakha"pikalum Poliya...Poliya..Ennu Kamantittu Mezhukukaya..Eippol Mathramalla..."Appoopan" Pande Poliyaanennakaaryam Paavam Molkkariyillannu Vekkaam...Pakshe Ee Sakhakkalo...Eyaalude Eettavum Valiya"Poli" NiyamaNirmana Sabhayillayirunnu Ennumaathram...

  • @mahin4917
    @mahin4917 3 года назад +4

    പീ ആർ വർക്ക് തകർക്കട്ടെ 😂

  • @sinansameer101
    @sinansameer101 3 года назад +4

    😂😂😂👍

  • @ReenaPushpam
    @ReenaPushpam 9 месяцев назад

    😅😮

  • @ayaan-world
    @ayaan-world 3 года назад

    ilayku vere pani ile?

  • @muhammadct8854
    @muhammadct8854 3 месяца назад

    X

  • @SatheeshKumar-fe5gy
    @SatheeshKumar-fe5gy Год назад

    OnnMtharam appuppan

  • @greenindia5481
    @greenindia5481 3 года назад

    😂😂😂😅😅😅