പിള്ളേരുമായി മരത്തണലിൽ ഇത്തിരി വർത്തമാനം പറഞ്ഞു🌳😍

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 739

  • @ShahidahassanShahidahassan
    @ShahidahassanShahidahassan 5 месяцев назад +24

    Sir, നല്ല ഒരു കുട്ടുകാരൻ, ഗുരു, പിതാവ്, motivator, എന്താ പറയുക.... അല്ലാഹ് താങ്കളെ ആരോഗ്യത്തോട് ആയുസ്സോടുകുടി ദിർഘനാൾ ജീവിക്കാൻ അനുഗ്രഹിക്കട്ടെ..... 👍❤️🙏

  • @shaijushaiju4942
    @shaijushaiju4942 Год назад +1304

    നേരിൽ കാണാൻ കൊതിയുള്ള ഒരാൾ..🥰🥰🥰🥰

  • @rosemarysarads7190
    @rosemarysarads7190 Год назад +137

    സാറിൻറെ ക്ലാസ്സ് എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ കേൾക്കാറുണ്ട് ടൈം കിട്ടുമ്പോഴൊക്കെ അല്ലാഹുതആല ശരീരം സുഖവും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ ആമീൻ

    • @FebinaFaisal791
      @FebinaFaisal791 5 месяцев назад +1

      ആമീൻ

    • @NasiNasieera
      @NasiNasieera Месяц назад +1

      എനിക്കും

    • @SubaithaNM
      @SubaithaNM 15 дней назад

      ബോറടിക്കാത്ത നല്ല ക്ലാസ്

  • @elizabethjose2288
    @elizabethjose2288 Год назад +74

    മറ്റുള്ളവരെ ചിരിപിക്കുന്ന നല്ല അറിവുകൾ വിളമ്പി കൊടുക്കുന്ന സഹോദര ... God ഒരുപാട് ആയുസ്സും ആരോഗ്യം നൽകി ഇതു പോലെ നല്ല ക്ലാസ്സ്‌ കൊടുത്തു മനുഷ്യന് tension മാറുകയും ഉള്ള life സമാധാനം കിട്ടാൻ ശ്രമിക്കുക.... ഈ മനുഷ്യൻ positive ആയി എപ്പോളും ചിരിപിക്കുന്ന തിന് thanks brother God bless your Family always

  • @leavesnroots2655
    @leavesnroots2655 Год назад +53

    എനിക്കും നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹമാണ്. .സാറിന്റെ ഒരു ക്ലാസ്സ്‌ കേൾക്കാൻ ഒരു ഭാഗ്യം കിട്ടണമായിരുന്നു

  • @abbasmoothikkal133
    @abbasmoothikkal133 Год назад +329

    ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഒരു പാവം മനുഷ്യൻ ❤️❤️❤❤മ്മടെ ചങ്ക്

  • @sasarsas1352
    @sasarsas1352 Год назад +351

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലാണ് sir ന്റെ class... ഈ അടുത്ത കാലത്താണ് ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോ കാണൽ തുടങ്ങിയത് ഇപ്പോ എവിടെ കണ്ടാലും ഓടി വന്നു നോക്കും

  • @soumyapr3616
    @soumyapr3616 Год назад +40

    സാറിനെ നേരിൽ കാണണമെന്ന് വളരെയധികം ആഗ്രഹമുണ്ട് , സാറിന്റെ ഓരോ വീഡിയോ കാണുമ്പോഴും ഒരുപാട്ചിരിക്കാനും അതിലേറെ ചിന്തിക്കാനും ഉണ്ടാകും,

  • @snehasree7652
    @snehasree7652 Год назад +61

    മനസ്സിൽ എന്തെങ്കിലും ഒരു സംഘർഷം ഉണ്ടാകുമ്പോൾ abhishad sir ന്റെ ഒരു വീഡിയോ കണ്ടാൽ മതി... Mind ഒരുപാട് relaxed ആകും.
    Daily sir ന്റെ വീഡിയോ കണ്ടു കണ്ടു ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ ഇടയ്ക്ക് അഭിഷാദ് style of talking കയറിവരും 😂😂😂😂

  • @praveena409
    @praveena409 9 месяцев назад +26

    ഞാൻ ഇന്നലെ മുതൽ ആണ് ഈ വീഡിയോ ശ്രദ്ധിക്കാൻ തുടങ്ങിയത്.. എന്ത് രസം ആണ് കേട്ട് ഇരിക്കാൻ.. ചിരി കാണാൻ തന്നെ നല്ല രസം ആണ്

  • @ammuzzworld876
    @ammuzzworld876 Год назад +92

    സാധാരണക്കാരിൽ ഒരു സാധാരണക്കാരൻ😍👌❤️You are a good motivator👌🙏🔥

  • @soumyasmurali69
    @soumyasmurali69 Год назад +8

    Sir ൻ്റേ വീഡിയോ ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.
    ടെൻഷൻ ഉള്ള സമയത്ത് പോലും ഒരു positive തരുന്ന സംസാരം.

  • @arkids8749
    @arkids8749 Год назад +23

    സാർ ന്റെ വീഡിയോ സൂപ്പർ മനസറിഞ്ഞു ചിരിച്ചു പോവും❤

  • @shanijashanija3340
    @shanijashanija3340 Год назад +54

    Sir ന്റെ ഓരോ വീഡിയോസ് അസ്വദിച്ചു കാണുന്നു. നേരിട്ട് ക്ലാസ് കേൾക്കാൻ ആഗ്രഹിക്കുന്നു. 🥰😄👌

  • @ramlyramly688
    @ramlyramly688 Год назад +50

    എല്ല്ലാവരും ഫോണിൽ മാത്രമായിരുന്നു അപ്പോളാണ് പ്രളയം വന്നത് അതുനോക്കാനാണ് അവർ ഒന്നു തല ഉയർത്തിയത് ഇതിൽ ഞാനും ഉൾപെടും ❤️🌹🌹👌👍🏻👍🏻🌹💕 ഇതിൽ കമന്റ്‌ അയച്ച എല്ലാവർക്കും ഞാൻ ലൈക്‌ അടിച്ചിട്ടുണ്ട് കാരണം എല്ലാവരുടെ അഭിപ്രായം ഇഷ്ടം

    • @ramlyramly688
      @ramlyramly688 Год назад +2

      തങ്കു യൂ sir നിങ്ങളുടെ തിരക്കിലും റിപ്ലൈ t🙏🙏🙏

    • @RethiRethi-ek1bt
      @RethiRethi-ek1bt 10 месяцев назад

      👍👌

  • @sameeraambiliparamban3654
    @sameeraambiliparamban3654 Год назад +18

    സാറിന്റെ ഓരോ ക്ലാസും ആസ്വദിച്ചാണ് കേൾക്കാറുള്ളത്. സാറിനെ എന്നെങ്കിലും നേരിട്ട് കാണണമെന്ന ആഗ്രഹമുണ്ട്.

  • @lathanair9524
    @lathanair9524 Год назад +88

    ഒരിക്കലെങ്കിലും ഒന്ന് കാണണം ഈ വലിയ മനുഷ്യനെ....... ഒന്ന് സംസാരിക്കണം ❤

  • @sajnashameer1756
    @sajnashameer1756 Год назад +104

    എത്ര കേട്ടാലും മടുപ്പുതോന്നില്ല
    ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നു

  • @jaseelpp6469
    @jaseelpp6469 Год назад +5

    സർ പറഞ്ഞത് വളരെ ശരിയാണ്. അധിക ആൾക്കാരും മൊബൈലിൽ തന്നെയാണ്. ഇന്നത്തെ കുട്ടികളോട് വീടിന്റെ പുറത്ത് എത്ര തൈകൾ ഉണ്ടെന്ന് ചോദിച്ചാൽ മതി പറയാൻ കഴിയില്ല. കാരണം ഒരേ മൊബൈലിലാണ്.

  • @zakmalayil4432
    @zakmalayil4432 Год назад +232

    എത്ര ചിരിക്കാത്തവനും നിങ്ങളുടെ ക്ലാസ്സ്‌ കേട്ടാൽ ചിരിക്കും 😄😄

  • @bindhup1516
    @bindhup1516 Год назад +57

    ഈ video എന്തുകൊണ്ടും Super.
    Biggest fecilities ഉള്ളടിത്തു നിന്നും സാറിനെ ഈ ഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ മുമ്പിൽ കണ്ടപ്പോൾ സന്തോഷം തോന്നി. സാറിന് ദൈവം തന്ന കഴിവ് എല്ലാർക്കും എല്ലായിടത്തും എത്തിക്കാൻ കഴിയട്ടെ .... God bless you sir.🙏

  • @zakeerhussain3234
    @zakeerhussain3234 Год назад +4

    അഭിഷാദ് സാർ നിങ്ങൾ സൂപ്പർ ആണ് അടിപൊളി പ്രസന്റേഷൻ ആണ് സാറിന്റെ ക്ലാസ്സ്‌ ഹാസ്യത്തിലൂടെ മോട്ടിവേഷൻ 👍🏻👍🏻👍🏻👏🏻👏🏻👏🏻🥰🥰🔥🔥🔥👌🏻👌🏻👌🏻

  • @binumm191
    @binumm191 Год назад +16

    എനിക്ക് ഏറ്റവും കൂടുതൽ ആഗ്രഹം പഠിച്ചു ജോലി നേടാൻ ആണ് 😂. പക്ഷെ ഏറ്റവും മടിയുള്ള കാര്യം പഠിക്കാൻ ആണ്. പഠിച്ചു തുടങ്ങിയാൽ ഓക്കേ ആവും.😅

  • @padmaprasadkm2900
    @padmaprasadkm2900 Год назад +3

    താങ്കളെ ഒരു പാടിഷ്ടം താങ്കൾ പറഞ്ഞ ഒരു കാര്യം ഒരുപാട് വലിയ കാര്യം കൂർത്ത പാറക്കല്ലുകൾ പരസ്പരം ഉരഞ്ഞ് മിനുസമുള്ള വെള്ളാരം കല്ലുകൾ ആവുന്നു❤

  • @sobhas9472
    @sobhas9472 14 дней назад +1

    എനിക് Routine correct ആക്കണം എന്നുണ്ട്😢
    അവസരം മുതൽ എടുത്ത് പറയാനുള്ള sir nte കഴിവ് അപാരം തന്നെ ❤ ഇങ്ങനെ ഇരിക്കണം എല്ലാവരും എന്ന് ആഗ്രഹിക്കുന്നു🙏🙏🙏💓💓👌

  • @3vsworld921
    @3vsworld921 Год назад +57

    ഇപ്പോഴാണ് താങ്കളുടെ വീഡിയോകൾ കാണുന്നത്. ഒരേസമയം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും 👍👍👌

  • @abdullatheef5014
    @abdullatheef5014 Год назад +12

    കൂടുതൽ ഇഷ്ട്ടമുള്ള ബ്രദർ വാക്കുക്കൾ ചിന്ധിക്കാനും പഠിക്കാനുമുണ്ട് കണ്ണുനീരലെ കണ്ടിട്ടുണ്ട് നേരിൽ കാണാൻ ഒരുപാട് മോഹമുണ്ട് എന്റെ ബോസ്സ് ഒരു ട്രയിനറാണ് അസ്‌ലം തെഞ്ഞ്പാലം പക്ഷെ നിങ്ങൾ. ....ഒരു രക്ഷയും ഇല്ല 👍❤️❤️❤️❤️❤️

  • @BijeshCB
    @BijeshCB 7 месяцев назад +1

    സാറിൻറെ എല്ലാ ക്ലാസുകൾ കാണുന്നുണ്ട്ചിരിപ്പിക്കുന്നുണ്ട് ചിന്തിപ്പിക്കുന്നു വളരെ നല്ല ക്ലാസ്സ്

  • @rameesanadeer6734
    @rameesanadeer6734 Год назад +8

    Super class ആണ്. തമാശയിൽ കൂടി അറിവുകൾ പകരുന്നു 🎉❤

  • @mayahariprasad8740
    @mayahariprasad8740 Год назад +5

    👏👍🏻Neril kanan pattiyittund orikkal Train il vachu😊parijayapedan poyappol ottum madiyillathe samsarichu orupad santhosham thonni appol🙏

  • @NabeelaP-we9gj
    @NabeelaP-we9gj Год назад +10

    സത്യം... 🥰മഴ നനഞ്ഞാൽ പനി വരില്ല.. എന്റെ കുഞ്ഞുങ്ങൾക്ക് 4,5 വയസായി മൂത്തയാൾ നടക്കാൻ തുടങ്ങിയ പ്രായം മുതൽ ഇപ്പഴും വലിയ മഴ വന്നാൽ അത് തീരുന്നത് വരെ മഴകൊള്ളും....❤❤sir ur very sweet man🥰🥰

  • @rojasmgeorge535
    @rojasmgeorge535 Год назад +6

    ഉശിരുള്ള ക്ലാസ്സ്‌... അഭിനന്ദനങ്ങൾ.. 🙏🏽🙏🏽🙏🏽🙏🏽🧚🧚💥💥❤️‍🩹

  • @ChakkaraP1234z
    @ChakkaraP1234z Год назад +7

    Sir ന്റെ വീഡിയോസ് കാണാൻ നല്ല രസം ആണ് 🥰🥰🥰🥰

  • @suharasuhara6828
    @suharasuhara6828 Год назад +6

    Ente ponnooo igal oru sambavattaaa❤you so much......njan igade video kanan vendi mathrame idh thurakkollu👍👍👍

  • @AkhilC.K-h3l
    @AkhilC.K-h3l 5 месяцев назад +1

    ഈ പരിപാടി വളരെ അധികം ഇഷ്ടമാണ് ഇദ്ദേഹത്തെ നേരിൽ കാണണമെന്ന് ആഗ്രഹം ഉണ്ട് 🌹🌹

  • @lineeshkumar6360
    @lineeshkumar6360 Год назад +7

    ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം
    കഴിഞ്ഞ ആഴ്ച്ച നേരിൽ കാണാനും സെൽഫി എടുക്കാനും .കഴിഞ്ഞു വളരെ സന്തോഷം ഓർക്കുന്നുണ്ടൊ ഗോകുലം മാളിൽ

  • @Renukahareesh-rr1rb
    @Renukahareesh-rr1rb Год назад +26

    ചിരിച് ചിരിച്ചു കണ്ണ് നിറഞ്ഞു 🤣🤣🤣🤣ചിരിക്കാത്ത ഹെഡ് ടീച്ചർ ചിരിച്ചത് പൊളി

  • @suharasuhara6828
    @suharasuhara6828 Год назад +3

    Njan nigade ella video yum kanarund pakshe comment idan samayam kittarilla....ippo othiri varkkulla samayama ..... nigal poliya mashe

  • @dhashu4gvlog964
    @dhashu4gvlog964 Год назад +9

    അല്ല മാഷേ മുഴുവൻ അപ്ലോഡ് ചെയ്തു കൂടേ. ഈ മുറി വീഡിയോ കണ്ടിട്ട് ഒരു തൃപ്തി ഇല്ല

  • @paruunni1313
    @paruunni1313 10 месяцев назад +2

    നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് അബി സർ

  • @nusaibamoideen5494
    @nusaibamoideen5494 Год назад +25

    എന്റെ schl ലെ principal ഉം ഇങ്ങനെ തന്നെയാണ് ചിരിച്ചോണ്ട്. Sir ദേഷ്യപ്പെട്ടാലും എനിക്ക് ചിരിവരും. അതുപോലെ തന്നെയാണ് ഞാനും teacher ആയി work ചെയ്‌തപ്പോൾ കുട്ടികളെ തമാശ പറഞ്ഞു ചിരിപുച്ചുകൊണ്ടേയിരിക്കും. കുട്ടികളുടെ കൂടെ ground ഇൽ ഇറങ്ങി football cricket വേളിബോൾ. തുടങ്ങിയ എല്ലാം കളികളും കളിക്കുമായിരുന്നു. Teachers ഉം കൂടെ കളിക്കുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന സന്ദോഷം ഒന്ന് വേറെതന്നെയാ. Girls ഉം boys ഉം അടികൂടും miss നമ്മുടെ കൂടെ കളിക്കണം എന്ന് പറഞ്ഞു. പഠിക്കാൻ പോയതിനേക്കാൾ കൂടുതൽ സന്ദോഷം ഉണ്ടായത് ഒരു teacher ആയി work ചെയ്തപ്പോൾ ആണ് 🤗🤗ആകുട്ടികളെയൊക്കെ കാണണം എന്നുപോലും തോന്നാറുണ്ട് ചിലപ്പോൾ 😢😢😢😢

  • @neelakantan8483
    @neelakantan8483 3 месяца назад

    I am a networker since 2004 I am always seeing your motivation speech in RUclips I learned so many things and it is much appreciated matter and I wish to see personally to greet you 🎉🎉

  • @ushap6933
    @ushap6933 Год назад +4

    സാറിൻ്റെ.motivation super.

  • @shefffi
    @shefffi Год назад +18

    Happy to see your sessions❤ great to hear❤ Upload more videos❤❤

  • @shajucs1820
    @shajucs1820 Год назад +7

    സംഭവാട്ടൊ 👍👌🙏

  • @nazimaanazii5699
    @nazimaanazii5699 Год назад +3

    ഇന്ന് ആദ്യമായി സാറിൻ്റെ വീഡിയോ കണ്ടു ..new subscriber ❤

  • @sabeenabasheer6824
    @sabeenabasheer6824 Год назад +3

    Kurach ayello kanditt ennu ortheyullu...😅 Apozhekkum vannallo vanamaala.... 🤗
    Anyway....Superb..👌🏻👌🏻👍🏻👍🏻👍🏻
    Chiriyiloode karyangal kunjungalikkethichu... Superb... 👍🏻👍🏻👍🏻👍🏻☺️

  • @BeenaSuresh-wz5km
    @BeenaSuresh-wz5km 4 месяца назад +1

    മനുഷ്യമാരെ ചിരിപ്പിക്കുന്ന സാറെ ഒത്തിരി ഒത്തിരി ചിരിച്ചും വിഷമം എവിടെ പോയതറഞ്ഞില ഞാൻ

  • @Mixedcontentvlogmalayalam
    @Mixedcontentvlogmalayalam Год назад +6

    അടിപൊളി ക്ലാസ്സാണ്👌 എപ്പോഴും കാണും😎 ഇഷ്ടമാണ്❤ ചിരിക്കാനും😂 ചിന്തിക്കാനും🤔 ഒരു ലൈക്ക് തരാനും👍

  • @PreethyPreethy-pv2yp
    @PreethyPreethy-pv2yp Год назад +2

    സാറിനെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് 🥰🥰🥰🥰🥰

  • @sakeerhusain2439
    @sakeerhusain2439 7 месяцев назад

    എല്ലാം അവതരണവും നന്നാവുന്നുണ്ട് ഉയരങ്ങളിൽ എത്തിച്ചു തരട്ടെ

  • @naushadkmuhammed2778
    @naushadkmuhammed2778 Год назад +16

    ട്രെയിനിൽ ആസ്വദിച്ചു ഒരുപാട് യാത്രകൾ നടത്തിയ ആളാണ് ഞാൻ.
    അതുപോലുള്ള യാത്രകളൊന്നും ഇനി നടക്കില്ല, പുതുതലമുറയുടെ നഷ്ടം ഇത്തരം കാര്യങ്ങളാണ്.

  • @rajalakshmips110
    @rajalakshmips110 10 месяцев назад +1

    Kovile pona koode evalavu nimmathi kadakkath sir .Super class. Naraye .pathirukken

  • @rayan.k2807
    @rayan.k2807 Год назад +1

    Ee aduthaanu video kaanal thudandiyath.ellam super .enikkishtaayi

  • @anithaas3780
    @anithaas3780 20 дней назад

    ഇത് വരെ കണ്ടിട്ടില്ലാത്ത തമ്മിലറിയാത്ത നല്ലൊരു ചങ്ങാതി അതാണ്‌ താങ്കൾ ❤

  • @ambadidev55
    @ambadidev55 Год назад +6

    Orikkalenkilum kananam ennu agraham unde❤

  • @shabeer4800
    @shabeer4800 Год назад +20

    Real Trainer ❤❤❤❤❤❤

  • @naseemanasi1883
    @naseemanasi1883 Год назад +3

    നേരിൽ കാണാൻ കൊതിയുള്ള ആൾ 🥰🥰🥰

  • @JasminaShameer-h9j
    @JasminaShameer-h9j Месяц назад

    Sir...orupad vishamagalkkidayilum...chirikkunnathum santhoshilkunnathum ...sir nte oro videos kandittanu.. Alhamdulillah...
    Sir ne...neril kaanuvaanum...sir nte oru class engilum..attend cheyyuvaanum...orupaad aagrahamund.. inshallah..vidhiyundakumo...

  • @kadeejaap3088
    @kadeejaap3088 10 дней назад

    Enikk iddehathinde klas kekunnad bayankara Ishtamanu💓💓💓💓💓💓

  • @sindhupsasi6630
    @sindhupsasi6630 3 месяца назад +2

    എവിടെയെങ്കിലും വച്ച് നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരാൾ❤

  • @ameerjan9491
    @ameerjan9491 Год назад +4

    നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു❤❤❤

  • @simidileep6073
    @simidileep6073 11 месяцев назад +1

    ഒരിക്കൽ എങ്കിലും ഈ ക്ലാസ്സിൽ ഒന്നിരിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നു ഓർക്കുന്നുണ്ട് ❤❤

  • @stepstogloryfromkerala
    @stepstogloryfromkerala 7 месяцев назад

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു... എല്ലാ വീഡിയോകളും കണ്ടുന്ന് തോന്നുന്നു 😍😍🥰

  • @niyoshakhan2485
    @niyoshakhan2485 8 месяцев назад

    കാണാനും ഇക്കയുടെ ക്ലാസ്സ്‌ കേൾക്കാനും നല്ല ആഗ്രഹം ഉണ്ട് ട്ടോ 😘😘

  • @IslamicQuotes-zi2hz
    @IslamicQuotes-zi2hz Год назад +6

    enikkk. dukkam verumbo ningle vidio nokum adodu koode ende ಎಲ್ಲ sangadam maarikittum. nalla positive eenargy kittu masha allah. ningal oru sambavam thanne ❤😂😮❤ur great man

    • @Roshanxxx111
      @Roshanxxx111 Год назад +2

      Ath anganeyanu chalar.vaachalamay samsarich vashthakakum atoru kalayanu ellarkum patula

  • @reelshub4416
    @reelshub4416 Год назад

    ഒരു പാട് ഇഷ്ടം നിങ്ങളുടെ ക്ലാസ്സ്‌ കണ്ടു ഒരു പാട് ചിരിക്കും
    ഒത്തിരി സന്തോഷം ആണ് കാണാൻ ആഗ്രഹിക്കുന്ന ഒരാൾ ❤

  • @Aaghneya
    @Aaghneya Год назад +3

    Sir poliyatto,,,,ijjaathi punch talk,🔥🔥🔥🔥🔥

  • @ShifanaK-rp8ge
    @ShifanaK-rp8ge Год назад +2

    എനിക്ക് മാറ്റണം എന്ന് തോന്നാറുള്ള ഒന്നാമത്തെ കാര്യം ഒരു കാര്യത്തിലും തീരുമാനമെടുക്കാൻ കഴിയാത്ത എൻ്റെ മനസിനെയാണ്. അതിൻ്റെ ഫലമായി ജീവിതത്തിൽ ഒരുപാടു കാര്യത്തിൽ പരാചയപ്പെടേണ്ടി വന്നിട്ടുണ്ട്

  • @ismis9466
    @ismis9466 Год назад +4

    Last chocolate kodukkunnadhu paranjappo pand sir nte ABCD institutil class edukkan vannu njaan kuttikale kayyiledukkaan vendi mittayi koduthadhokke orma vannu 😍😍😍😍

  • @muhammedrafi2161
    @muhammedrafi2161 Год назад +4

    Machan Poli thanne...workinu pokumpo oru mood indaarnnilla...ippo Poli aayi

  • @vealsalav4072
    @vealsalav4072 Год назад +1

    സാർ എനിക്ക് സാറിനെ നേരിൽ കാണാൻ ഒരു പാട് ആ ഗ്രഹമുണ്ട് ഞാൻ കുന്ദംകുളംകാരിയാണ്

  • @AbdullaKanniyath
    @AbdullaKanniyath Год назад

    Sir ഞങ്ങടെ സ്കൂളിൽ ഒന്ന് vannenkil ഒരുപാട്‌ ഇഷ്ടം aan sirine class എല്ലാം

  • @rohithvlogs687
    @rohithvlogs687 9 месяцев назад

    കണ്ടുകൊണ്ടിരിക്കാൻ കേൾക്കാനും ഒത്തിരി ഇഷ്ടം തോന്നിയ ഒരു പേഴ്സണാലിറ്റി❤

  • @aswathysajin5629
    @aswathysajin5629 19 дней назад

    Hi sir, ഞാന് ഇത് കണ്ടപ്പോ സ്കൂളിൽ പഠിക്കുമ്പോ ആൺകുട്ടികളും, പെൺകുട്ടികളും തമ്മിൽ ഉള്ളഅടി ആണ് ഓർക്കുന്നെ 😂ഇപ്പൊ അതൊക്കെ ഓർത്തു ചിരി വരുന്നു.

  • @basheerparambil1397
    @basheerparambil1397 Год назад +6

    ഉഷാറായിക്ക്ണ് 👍🏻🔥

  • @jamsheera9308
    @jamsheera9308 Год назад +2

    Ithpoloru motivation speech ente childhoodil kittiyirunnenkil njan ippo aarengilumokke aayene..😂 you are such a spiritual motivation speaker sir❤

  • @sreeshalachu9564
    @sreeshalachu9564 Год назад +1

    ഹായ് സർ ഞങ്ങൾ ഫാമിലി കഴിഞ്ഞ ഫെബ്രുവരി നിങ്ങളെ കണ്ടു പരിചയപ്പെട്ടിരുന്നു ഗുരുവായൂരിൽ ഒരു ഹോട്ടലിൽ വച്ച് 🥰🥰

  • @jerina1240
    @jerina1240 Год назад

    Njsnum samsarijuvan agrehikunnu matullavark santhosham tharunna manushyan l respect you sir evidevachenkilum kanam

  • @mollythomas2806
    @mollythomas2806 2 месяца назад

    നല്ല പോസിറ്റീവു നല്‍കുന്ന മോട്ടിവേഷന്‍.
    എന്തു രസമാ കേള്‍ക്കാന്‍.❤❤

  • @ashithvlogs19
    @ashithvlogs19 2 месяца назад

    നിങ്ങളെ ഒരു ദിവസം പല പ്രാവശ്യം കാണാറുണ്ട്. ഇഷ്ടം❤❤❤❤Ashith vlog

  • @rekzox1398
    @rekzox1398 Год назад +3

    Ivanithra valiya motivatorakumennarinjilla...njangalore schoolila padiche....congrats da...😊 sajila😊

  • @raihanathkunjimmu2259
    @raihanathkunjimmu2259 Год назад +2

    ഒരു പാട് ഇഷ്ടായി ഞങൾ ട്രെയിനിൽ പോവുമ്പോ സംസാരി ച്ചും പാട്ട് പാടിയും കളിച്ചും ചിരിച്ചും പോവൽ നല്ല രസാ

  • @sulaikhahibamol5296
    @sulaikhahibamol5296 Год назад

    കുറെ ചിരിക്കാൻ പറ്റുന്നുണ്ട് ഒരു പാട് കാലമായി engine ഒക്കെ ചിരിച്ചിട്ട്😂😍💕🌹🌹🌹🌹🌹🌹🌹🌹🌹💕

  • @afeefak7713
    @afeefak7713 Год назад +4

    Nalla class anu sir nted 👍👍

  • @myblissindia5103
    @myblissindia5103 Год назад +21

    ചിരിച്ചും, ചിരിപ്പിച്ചും ഒരുപാട് അറിവും, പ്രചോദനവും തരുന്നു 🥰🥰🥰
    MYBLISS INDIA

  • @roopaanair3368
    @roopaanair3368 Год назад

    Tension ullappol sir nte video kanarundu.very nice, excellent

  • @santhakumarisidhan3039
    @santhakumarisidhan3039 3 месяца назад

    Eannanu u tubil undennu കണ്ടത്. ക്ലാസ്സ്‌ കേട്ടു ചിരിച്ചു ചിരിച്ചു വയ്യാതാകും. നല്ല ക്ലാസ്സ്‌ ആണ് b

  • @shynijayaprakash1464
    @shynijayaprakash1464 Год назад +17

    സർ, എന്താ ഒരു posative energy... നമിക്കുന്നു 🙏🙏🙏🙏

  • @ManojKumar-lq6ug
    @ManojKumar-lq6ug 6 дней назад

    അഭിലാഷ് സാറിന് ഞാൻ നേരിട്ട് കണ്ടിരുന്നു അദ്ദേഹം രാമനാട്ടുകര ഹോട്ടൽ വച്ചായിരുന്നു കണ്ടിരുന്നത് അദ്ദേഹത്തിന് ശൈഖിന്റെ കൊടുക്കാനാ പരിചയപ്പെടുത്താൻ കഴിഞ്ഞില്ല ❤

  • @azizma705
    @azizma705 Год назад +2

    ചിരിപ്പിച്ചു.. ചിന്തിപ്പിക്കുന്നതും... തമാശകളിലൂടെ.. വളെരെ ലളിത മായി കാര്യങ്ങൾ ഏതൊരു വിഖ്ത്യക്കും.. മനസ്സിൽ ആവും വിധം അങ്ങയുടെ കഴിവ്.. അപാരം.. എനിക്ക് വളരെ ഇഷ്ടം ആണ് അങ്ങയുടെ ഓരോ.. വിഡിയോസും.. അഭിനന്ദനങ്ങൾ 🌹.. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. ഞാൻ അങ്ങയുടെ ഒരു കടുത്ത ആരാധകൻ ആണ്. അങ്ങയുടെ അടുത്ത നാട്ടിൽ ആണ്. കേച്ചേരി. ആണ്.. ഇപ്പൊ ദോഹയിൽ. ആണ്. ദോഹയിൽ വരുമ്പോൾ. അറിയിക്കാമോ.. പ്ലീസ്.. നന്ദിയോടെ. ഒത്തിരി. പ്രാർത്ഥനയോടെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 🌹🌹🌹🤲

  • @jasarjk
    @jasarjk 3 месяца назад

    ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന നമ്മുടെ സ്വന്തം ചങ്ക് ബ്രോ
    Love you

  • @സക്കീനഅഷറഫ്

    ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😅

  • @sahalashalu3128
    @sahalashalu3128 Год назад +6

    Sir, Kannur varunnundenkil parayane 😃😃😃

  • @thahirms4099
    @thahirms4099 Год назад +1

    നല്ല അവതരണം ശൈലി സൂപ്പർ 🌷

  • @rahiyanthmikdad6854
    @rahiyanthmikdad6854 Год назад +9

    എനിക്കും കാണാൻ ആഗ്രഹം ഉണ്ട്.. 😔 ആഗ്രഹം അല്ലാഹു നിറവേറ്റി തരട്ടെ...

  • @abduljaleelaluva3789
    @abduljaleelaluva3789 Год назад

    തുറന്ന മനസ്സോടെയുള്ള പ്രതികരണം
    ഒരു പാട് നന്മകൾ

  • @krdevagi3139
    @krdevagi3139 9 месяцев назад

    Enikku Sira Valara Istama ennum Jadaya ennu thonnitta Illya Oru Seriya Kutty serikkunadhu pola thonnum ❤❤❤❤

  • @padmajapappagi9329
    @padmajapappagi9329 Год назад +4

    നേരിൽ കാണുവാനും ഇങ്ങനെ ഉള്ള ഒരു മീറ്റിംഗ് അറ്റൻഡ് ചെയ്യാനും ആഗ്രഹം ഉണ്ട്

  • @asharafn.a3139
    @asharafn.a3139 Год назад +1

    ഞാൻ ഗുരുവായൂർ ഉള്ള ആളാണെങ്കിലും എനിക്ക് താങ്കളെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല. ഇന്ഷാ അല്ലാഹ് കാണണം. ഇഷ്ടമാണ്.