കല്ല്യാണ ഫുഡിൻ്റെ കാര്യം ശരിയല്ലേ!🤣😂

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 457

  • @ramaniramanikallingal7186
    @ramaniramanikallingal7186 9 месяцев назад +303

    എത്ര സത്യസന്ധമായി തമാശ പറഞ്ഞു ചിരിപ്പിക്കുന്നു.. ഇന്ന് കാലത്തുതൊട്ടു മൂഡില്ലാതെ ഇരിക്കുകയായിരുന്നു.. ദാ ഇപ്പൊ എല്ലാം മറന്നു ചിരിപ്പിച്ചു നന്ദി.. 🥰🥰🙏🙏🙏

    • @Abhishadguru
      @Abhishadguru  9 месяцев назад +11

      😍🥰

    • @NidhaNihmath
      @NidhaNihmath 9 месяцев назад +2

      😂🎉

    • @sanjujohney3545
      @sanjujohney3545 9 месяцев назад +14

      സത്യാണ് . ഇത് പറയാൻ വേണ്ടി കമൻ്റ് ബോക്സ് തുറന്നപ്പോഴാണ് ഈ മെസ്സേജ് കണ്ടത്. മൂഡോഫായിരുന്ന എന്നെ പോലുള്ളവരെ അങ്ങയുടെ സംസാരത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതിന് ഹൃദയപൂർവ്വം നന്ദി. ഞങ്ങളുടെ സ്റ്റുഡൻസിനോടും പറയാറുണ്ട് സാറിൻ്റ ക്ലാസ്സുകൾ കാണാൻ😊👍

    • @mallikabinu6019
      @mallikabinu6019 9 месяцев назад +6

      സത്യം.
      ഞാനും ഇങ്ങനെ ഈ പുള്ളിടെ talk കേൾക്കും ഒരു മൂടും ഇല്ലാതിരിക്കുമ്പോൾ.
      ഒക്കെ ശരിയാവും അപ്പോൾ ❤❤️

    • @Rajila786
      @Rajila786 9 месяцев назад +1

      😅

  • @remyagireesh2999
    @remyagireesh2999 9 месяцев назад +136

    സാറിന്റെ ക്ലാസ്സ്‌ ഒരുപാട് ഇഷ്ടം ഉള്ളത് കൊണ്ടാണെന്നു തോന്നുന്നു "പെട്ടെന്ന് തീർന്നു പോണു "😔🤗

  • @aneeshaanu1952
    @aneeshaanu1952 9 месяцев назад +31

    നിങ്ങളൊരു ജിന്ന് ആണ് ♥️മനുഷ്യമനസ്സിന്റെ വേദനകളെ ചിരിപ്പിച്ചു എടുത്തു മാറ്റുന്ന ജിന്ന് ❤️❤️❤️❤️

  • @nishadnishad5617
    @nishadnishad5617 9 месяцев назад +132

    കല്ല്യാണം ഫുഡ്‌ഡിന്റെ കാര്യം എത്ര കറക്റ്റ് ആയി ആണ് പറഞ്ഞത് 🎉🎉😅

  • @kudoos1234
    @kudoos1234 9 месяцев назад +121

    ഭർത്താവ് ഉപേഷിച് അമ്മയും മൂന്ന് മക്കളും ആയി നടുറോഡിൽ നിക്കുന്ന അവസ്ഥയിൽ sir ന്റെ മോട്ടിവേഷണനിൽ ആത്മഹത്യാ ചെയ്യാതെ പിടിച്ചുനിന്നു കിട്ടിയ ജോലി ചെയ്ത് അമ്മയെയും മക്കളെയും നല്ല രീതിയിൽ ജീവിക്കുന്നു thank you sir

  • @Abhishadguru
    @Abhishadguru  9 месяцев назад +566

    മുഴുവൻ കാണണേ! കല്യാണ ഫുഡിൻ്റെ കാര്യം ശരിയല്ലേ! 🤣😂

  • @deepamolms5510
    @deepamolms5510 9 месяцев назад +12

    Food ന്റെ കാര്യം പറഞ്ഞത് കറക്ട് ആണ്.. ഞാനും രാവിലെ മൂഡ് ഔട്ട് ആയിരുന്നു. ഫോൺ കയ്യിൽ എടുത്തപ്പോൾ സാറിന്റെ വീഡിയോ സേർച്ച്‌ ചെയ്തപ്പോൾ കിട്ടിയത് ഈ വീഡിയോ ആണ്. ഒറ്റയ്ക്ക് ഇരുന്നു ചിരിച്ചു. അത് കഴിഞ്ഞപ്പോൾ ആണ് മറ്റാരെങ്കിലും ഞാൻ ഒറ്റയ്ക്ക് ഇരുന്നു ചിരിക്കുന്നത് കണ്ടോ എന്നാലോചിച്ചത്. ഭാഗ്യം ആരും കണ്ടില്ല.. എന്തായാലും മൂഡ് ഓഫ് മാറിക്കിട്ടി.. 🥰🥰🙏🏼🙏🏼👍👍👏👏

  • @abidaliabidali9528
    @abidaliabidali9528 9 месяцев назад +31

    ഞാനും സാറിനെ നേരിൽ കാണാൻ കാത്തിരിക്കുന്നു. എന്നെങ്കിലും കാണും എന്ന വിശ്വാസത്തോടെ, ♥️♥️♥️

  • @jus-in-bts
    @jus-in-bts 9 месяцев назад +81

    ഇന്നലെ ഞങൾ നാലു കുട്ടുകാർ മുസ്ലിം വിവാഹത്തിന് പോയി ഈ പറഞ്ഞ പോലെ ചെറുക്കൻ മണ്ഡപത്തിൽ സ്റ്റേജിൽ കൂട്ടുകാരുമായി ഉണ്ട് ഫോട്ടോ എടുക്കുന്നു അങ്ങിനെ പലതും. ഞങ്ങൾ വരന്റെ വാപ്പയെ കാണുന്നു ബാപ്പ കൈ തരുന്നു തന്നെ കൈകൊണ്ട് തന്നെ ദേ നേരെ അങ്ങോണ്ട് കയറിക്കോ അങ്ങോട്ട് കയറിക്കോ എന്ന് പറഞ്ഞ് നേരെ ഭക്ഷണ ഹാളിലേക്ക് വിട്ടു ഞങ്ങൾ ഞങ്ങൾ ഭക്ഷണം കഴിച്ചു വയറുനിറയെ എന്നിട്ട്. വരന്റെ വാപ്പയെ കണ്ടു തിരിച്ചു പോന്നു.വരനെ കണ്ടില്ല. അഭിഷാദ് ബ്രോ പറഞ്ഞത് 100% ഈ കാര്യത്തിൽ ശരിയാണ്. 👍🥰🥰🥰.

    • @misammohammed1716
      @misammohammed1716 9 месяцев назад +1

      😂

    • @samadfm343
      @samadfm343 9 месяцев назад +1

      😀😀😀👍🏼

    • @AmanFaiz-cg1qo
      @AmanFaiz-cg1qo 9 месяцев назад +1

      😂💯

    • @Bharadam
      @Bharadam 5 месяцев назад +1

      Njan malappuram jilla thirur aan ente veed njan uro Hindu aan ente ayalvasikal Muslim gal aan Hindu kkal kuravaan Muslim gallanathinu puoyaal. Pennine chekkane kanan pattola sabadu Nalla adipuli beef biryani mutton curry. Thinnu verum

    • @ramlathsidhiq9212
      @ramlathsidhiq9212 2 месяца назад

      ചിരിച്ചു ചിരിച്ചു മതി യായി ❤️

  • @sherin597
    @sherin597 9 месяцев назад +67

    ഒരുപാട് സങ്കടം ഉള്ളിൽ ഒതുക്കി ജീവിക്കുന്ന വെക്തിയാണ്. sir ന്റെ വീഡിയോ കാണുബോൾ മനസിന്‌ ആശ്വാസം കിട്ടും...

  • @ajishjohny2182
    @ajishjohny2182 9 месяцев назад +23

    Sir കാര്യങ്ങൾ അവതരിപ്പിക്കുന്ന ആ രീതിയാണ് ഉഷാർ ❤😊

  • @ramlathkk3194
    @ramlathkk3194 9 месяцев назад +54

    Sir അങ്ങയുടെ videos കാണുമ്പോള്‍ സകല വിഷമങ്ങളും മറക്കും God bless you

    • @mohanchanassery7866
      @mohanchanassery7866 9 месяцев назад

      എല്ലാം മറന്നു കാണും സത്യം

  • @ajeeshfranco9091
    @ajeeshfranco9091 9 месяцев назад +12

    വീഡിയോ കണ്ടു കഴിഞ്ഞാലും പിന്നീട് ഓർത്തു ഓർത്തു ചിരിക്കും, പിന്നെ ചിന്തിക്കും
    ഒരുപാട് ഇഷ്ടം .

  • @shainaunni4065
    @shainaunni4065 9 месяцев назад +47

    ഒരു ദിവസം ഫുൾ ഇരുന്നു കേട്ടാലും മതി വരൂല 😂😂😂😂😂😂❤

  • @lekshmisateesh
    @lekshmisateesh 9 месяцев назад +13

    Ellavarum Abhishadine pole chinthichirunnuvengil lokam ethra nannayene. You are a great person 🙏🙏🙏❤️

  • @mallikabinu6019
    @mallikabinu6019 9 месяцев назад +12

    കണ്ട് കേട്ട് തനിയെ ചിരിച്ചുപോകുന്നു.
    സൂപ്പർ ഭായി 🥰🥰🥰

  • @jasheelasusakumarttm13
    @jasheelasusakumarttm13 9 месяцев назад +21

    Sir ൻ്റെ വീഡിയേ എത്ര കണ്ടാലും മതിയാവില്ല

  • @habeeback6942
    @habeeback6942 9 месяцев назад +70

    ഒരു മതത്തെയും വേദനിപ്പിക്കാത്ത തമാശകൾ 👍🏻

  • @muneerarayams8219
    @muneerarayams8219 9 месяцев назад +11

    നർമ്മം കലർത്തി കാര്യം പറയുന്ന നല്ല മനുഷ്യനാണ് സർ

  • @vishnumarassery6527
    @vishnumarassery6527 9 месяцев назад +129

    മുസ്ലിം-ചിക്കൻ ബിരിയാണി😋
    ക്രിസ്ത്യൻ-ബീഫ്,പോർക്ക്,ചോർ😋
    ഹിന്ദു-സാമ്പാർ,പപ്പടം,പായസം സദ്യ😋
    വിശപ്പിന് no religion no party❤❤❤

  • @SalmaSalma-pq5px
    @SalmaSalma-pq5px 9 месяцев назад +11

    സാർ എന്ത് പറഞ്ഞാലും രസമാണ് കേൾക്കാൻ മനസിന് ഒരു സമാദാനമാണ്... നേരിട്ട് കാണാൻ ആഗ്രഹമുണ്ട് സാറിനെ 😊😊😊

    • @ConfusedArcticFox-ep6wg
      @ConfusedArcticFox-ep6wg 9 месяцев назад

      സാർ. പറഞ്ഞത് കറക്റ്റ് ആണ് 😅

  • @sheejasathyan8200
    @sheejasathyan8200 9 месяцев назад +8

    സത്യമാണ് ഈ പറഞ്ഞത് 😂😂ക്രിസ്ത്യൻ food ന്റെ കാര്യം പറഞ്ഞത് super 😅😅 ക്രിസ്ത്യൻ മാത്രമല്ല എല്ലാം ശെരിയാ എത്ര കേട്ടാലും മതിയാവില്ല ❤❤❤❤

  • @PreethaRamesan
    @PreethaRamesan Месяц назад

    സാറിനെ നമിക്കുന്നു 🙏🙏🙏 ചിരിച്ചു ചിരിച്ചു എന്റെ സങ്കടം എല്ലാം മാറി ❤❤❤താങ്ക്യൂ സർ ❤❤❤

  • @riyaskt8003
    @riyaskt8003 9 месяцев назад +20

    മുസ്ലിം കല്യാണം ശെരിയാണ്..
    ചോറ് ഒരു ഭാഗത്ത് കല്യാണം ഒരു ഭാഗത്ത്..
    പരസ്പരം kaanukaye ഇല്ല 😂

  • @abhinayashigha9975
    @abhinayashigha9975 8 месяцев назад +1

    നിങ്ങൾ ഒരു സംഭവമാണ്. എങ്ങനെ ഇങ്ങനെ ചിരിപ്പിക്കുന്നു. നിങ്ങളുടെ വിഡിയോസ് കണ്ടാൽ അത് ഒരു എനർജി ആണ് .

  • @tharunkp16
    @tharunkp16 9 месяцев назад +24

    സാറിന്റെ ചിരി എനിക്കു വലിയ ഇഷ്ട്ടമാണ് ❤

  • @rasilulu4295
    @rasilulu4295 9 месяцев назад +4

    എത്ര സത്യ സന്തമായി കാര്യങ്ങൾ പറഞ്ഞു ഒരുമ അതു ജാതി മതം നോക്കാതെ എന്നും മുറുകെ പിടിക്കാൻ ശ്രദ്ധിക്കു 🙏🙏🙏🙏

  • @subithaes9600
    @subithaes9600 9 месяцев назад +4

    സാറിന്റെ ഒരു വിഡിയോ കണ്ടാൽ അന്നത്തെ ദിവസം ഹാപ്പി❤❤

  • @Rajeena356
    @Rajeena356 9 месяцев назад +13

    Sir നെ കാണാൻ പെരുത്ത് ഇഷ്ട്ടം ☺️☺️

  • @kadeejaak2698
    @kadeejaak2698 9 месяцев назад +9

    ഒരുപാട് സന്തോഷം, ഇനിയും നല്ല നല്ല ക്ലാസുകൾ എടുക്കാൻ പടച്ചോൻ സഹായിക്കട്ടെ God Bless You

  • @sheeja.csheeja.c5493
    @sheeja.csheeja.c5493 9 месяцев назад +13

    Sir,ആരാധകർ വെയിറ്റ് ചെയ്യുന്നു. കുറച്ചു time എങ്കിലും താങ്കളുടെ ഇതുപോലെ ഉള്ള വീഡിയോ കൾക്ക് വേണ്ടി 🌹🙏🙏

  • @pareekunj
    @pareekunj 9 месяцев назад +4

    💖 നിങ്ങൾ പറയുന്ന ഓരോ കാര്യവും സത്യസന്ധമായി തന്നെയാണ് പറയുന്നത്💖 ഞാൻ ഇതുവരെയും ക്രിസ്ത്യൻ കല്യാണം കണ്ടിട്ടില്ല പക്ഷേ ഒത്തിരി ഫുഡ് ഒക്കെ ഉണ്ടെന്നറിയാം നിങ്ങളുടെ വീഡിയോസ് കണ്ട് ഞാൻ ചിരിച്ച് ചിരിച്ച് ചിരിച്ച് എനിക്ക് വെളിവില്ലാണ്ടായി സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് നിങ്ങളുടെ എല്ലാ ഷോട്ട് വീഡിയോസ് ഞാൻ കാണും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് വീഡിയോസില് മോദിയുടെ നോട്ട് മാറ്റം 💖🥰 പിന്നെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചമാണ് മെച്ചമാണ്💖

    • @safeenakmmuhammedkarisseri3486
      @safeenakmmuhammedkarisseri3486 9 месяцев назад

      മോഡിയുടെ നോട്ട് മാറ്റം video ഒന്ന് ഇടാമോ

  • @rinusidu4435
    @rinusidu4435 9 месяцев назад +5

    ടെൻഷൻ ആയി ഇരിക്കുമ്പോ സാർന്റെ വീഡിയോ കണ്ടാൽ ഉള്ള് തുറന്നു ചിരിക്കാൻ സാധിക്കും ♥️

  • @angrygrl4446
    @angrygrl4446 9 месяцев назад +10

    അടിപൊളി.. സൂപ്പറായിട്ടുണ്ട് 😍😍

  • @kalathiruvathira8281
    @kalathiruvathira8281 9 месяцев назад +17

    😂😂😂പാവം ചിക്കൻ മരവിച്ചു 🤭🤭🤭

  • @mumthaskareem1654
    @mumthaskareem1654 9 месяцев назад +7

    സത്യമായ വാക്കുകൾ ചിരിപ്പിച്ചു ചോദിക്കാനും ഉള്ള vakukal👍

  • @sudheeshsu7890
    @sudheeshsu7890 9 месяцев назад +5

    ഇയാളൊരു sambavam😍തന്നെ 😄😍

  • @jubinmathew6615
    @jubinmathew6615 5 месяцев назад +1

    എല്ലാ ശരിയല്ല.. പക്ഷെ നാം അവതരണത്തിന്റെ മുൻപിൽ.. വീണുപോകുന്നു... 🙏🏻🙏🏻ഗുഡ്

  • @EFX_error
    @EFX_error 2 месяца назад

    ഒരു വിഡിയോ തന്നെ പലപ്രാവശ്യം കാണുന്നു ഞാൻ. നേരിട്ട് ഒരു ക്ലാസ്സ് കേൾക്കാൻ വലിയആഗ്രഹം ഉണ്ട്.-❤

  • @abdullapa2952
    @abdullapa2952 8 месяцев назад +1

    ചിരിപ്പിക്കാം പക്ഷേ ചിരിപ്പിച്ചു കൊല്ലരുത് 😂

  • @anuayalittleworld126
    @anuayalittleworld126 9 месяцев назад +18

    ഇന്നത്തെ സർന്റെ ക്ലാസ്സ്‌ പെട്ടന്ന് തീർന്ന പോലെ...😄👍

  • @almost1084
    @almost1084 9 месяцев назад +3

    നിങ്ങളെ ഇന്നലെ താമരശ്ശേരി nahdi
    കുഴിമന്തിയിൽ വെച്ച് കണ്ടിരുന്നു

  • @Hennadesigns1
    @Hennadesigns1 9 месяцев назад +2

    പെട്ടെന്ന് കഴിഞ്ഞു പോയല്ലോ സർ വീഡിയോ 😢👏🏻👏🏻👏🏻👍🏻👍🏻

  • @sreedevik2488
    @sreedevik2488 9 месяцев назад +14

    കുറച്ചു നേരം മതിമറന്നു ചിരിച്ചു 😂😂

  • @jyothip5857
    @jyothip5857 9 месяцев назад +9

    സത്യം ഇന്നൊരു കാര്യമറിയാത്തൊരു വിഷമമായിട്ടിരിക്കുകയായിരുന്നു അഭിഷാദേ നമിച്ചു ഞാൻ മനസ്സു തുറന്ന് പൊട്ടിച്ചിരിച്ചു താങ്കളൊരു അവതാര പുരുഷൻ തന്നെ

  • @minimolprasad4096
    @minimolprasad4096 9 месяцев назад +2

    😃😃😃😃👌👌👌👌ഞാൻ ചിരിച്ച് ചിരിച്ചു മരിക്കും. Sir കാരണം 😃😃😃

  • @mohanchanassery7866
    @mohanchanassery7866 9 месяцев назад

    എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല❤

  • @ramanysudevan1833
    @ramanysudevan1833 9 месяцев назад +2

    രസകരമായ വിവരണവും അവതരണവും❤

  • @hariskphariskp9134
    @hariskphariskp9134 9 месяцев назад

    തമാശ ഈലുള്ള വിമർശനം എല്ലാമതങ്ങൾക്കും ചിരിക്കാനുണ്ട് അടിപൊളി

  • @jamshisamu5479
    @jamshisamu5479 9 месяцев назад +1

    Mashaallah, sirnte class positive energy nalkunnu

  • @deepaknair7715
    @deepaknair7715 9 месяцев назад +1

    നീ പൊളിയാടാ.... ഞാൻ subscribe cheytu.....continue... 👍👍👍👍

  • @DEVADATHAN7
    @DEVADATHAN7 9 месяцев назад +4

    സാറിന്റെ വീഡിയോസ് ഒരു രക്ഷയും ella 😊എന്ത് രസമാ കണ്ടുകൊണ്ടുഇരിക്കാൻ എനിക്ക് ആരെയും ഇതുവരെ നേരിട്ട് കാണണം എന്ന് തോന്നിയിട്ടില്ല പക്ഷേ സാറിനെ നേരിട്ട് കാണണം എന്നാ എന്റെ ഏറ്റവും വലിയ ആഗ്രഹം ❤❤❤❤

  • @binahahamed1309
    @binahahamed1309 9 месяцев назад +4

    😂😂😂 valare shariyanu👏 nice ayitu paragu😂😂

  • @nishavinod2926
    @nishavinod2926 9 месяцев назад +3

    സാർ മുത്താണ് 🙏🙏🙏

  • @deepanakka403
    @deepanakka403 9 месяцев назад +3

    Your videos are so inspiring and thoughtful, thank you so much 🌹🌹

  • @appucookiessvlog
    @appucookiessvlog 9 месяцев назад +4

    ഒരുമയാണ് പെരുമ❤

  • @vavaponnu2114
    @vavaponnu2114 9 месяцев назад +6

    സദസ്സിലിരുന്ന് സാറിന്റെ ക്ലാസ് ഒന്ന് അറ്റൻഡ് ചെയ്യണം എന്ന് ഭയങ്കര ആഗ്രഹം ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻ഒരിക്കലെങ്കിലും സാധിക്കും എന്ന വിശ്വാസം ഉണ്ട് മനസ്സിൽ...

  • @Nusaiba882
    @Nusaiba882 9 месяцев назад +3

    ഞാനും ഒരു ക്രിസ്ത്യൻ കല്യാണത്തിന് പോയതാ ഇതുപോലെ വിശന്നു വയറു കരഞ്ഞതിനു ശേഷം ഫുഡ് കിട്ടിയത്. 😂😂

  • @SuniRasheed
    @SuniRasheed 9 месяцев назад

    കല്യാണത്തിൻ്റെ കാര്യം പറഞ്ഞത് 100% സത്യമാണ്

  • @ambilybiju189
    @ambilybiju189 9 месяцев назад +4

    അമ്പോ.... പൊളിച്ചു 🤣🤣🤣

  • @strawberrygirlyt4822
    @strawberrygirlyt4822 9 месяцев назад +11

    Abhishad sir ningal poliyanu❤

  • @asharafchampadan7685
    @asharafchampadan7685 9 месяцев назад +1

    കല്യാണ അവതരണവും മറ്റും വളരെ വളരെ ഗംഭിരം തന്നേയാണ് കണ്ടതും കേട്ടതും ഒരുപാട് പ്രാവശ്യം കണ്ടാലും കേട്ടാലും ഒരു മതിവരാത്തത് പോലേയാണ് ഞങ്ങൾ പ്രവാസികൾക്ക് ഒത്തിരി ആശ്വാസവുമാണ് അമ്പിയുടെ എല്ലാ പരിപാടികളും

  • @ashiqmanjeri8734
    @ashiqmanjeri8734 9 месяцев назад

    കല്യാണ ഫുഡിന്റെ കാര്യം.. അത് 100% സത്യം 😂

  • @Rajula-r9i
    @Rajula-r9i 9 месяцев назад +4

    സാറിന്റെ തമാശ കേട്ടാലും കേട്ടാലും മതിയാവില്ല 👍 ❤❤❤

  • @babysuresh2712
    @babysuresh2712 9 месяцев назад +2

    അഭിയേട്ടച്ചിരിപ്പിച്ച് kollullo 👌🤣🤣🤣🤣

  • @vavaponnu2114
    @vavaponnu2114 9 месяцев назад +5

    ഒരിക്കൽ പോലും ക്രിസ്ത്യൻ കല്യാണത്തിന് പോകാത്ത ഞാൻ..... പോകാൻ ചാൻസ് കിട്ടീട്ടില്ല ട്ടോ.... ഒരു ക്രിസ്ത്യൻ പോലും ക്ഷണിച്ചിട്ടില്ല.... ഇനി ചാൻസ് കിട്ടിയാൽ ആദ്യം സാറിനെ ഓർമ്മ വരും 😂😂😂😂

  • @Devapriya846
    @Devapriya846 9 месяцев назад +1

    😄😄😄കറക്റ്റാണ് 👌👌❤❤🥰

  • @sreelathamn721
    @sreelathamn721 9 месяцев назад

    നാരായൺ പോറ്റി ബിരിയാണി
    Brhmins കുഴിമന്തി 😂😂😂
    അബിസർ ഒരുപാട് ചിരിപ്പിച്ചു ❤❤

  • @shamsbakar6202
    @shamsbakar6202 9 месяцев назад +3

    പലതവണ കണ്ടു😂😂

  • @shahirah9710
    @shahirah9710 5 месяцев назад

    Sirnte motivatkon class super,njan addit ayi

  • @aleenashaji580
    @aleenashaji580 9 месяцев назад +6

    Sir.. പൊളിച്ചു നല്ലൊരു variety വിഷയം 😂😂😂😂😂Thank you ❤👍👌

  • @AmeerAv-vi5sk
    @AmeerAv-vi5sk 3 месяца назад

    Comedy with motivation
    Super❤

  • @നെൽകതിർ
    @നെൽകതിർ 8 месяцев назад

    പറഞ്ഞെതെല്ലാം പോയിന്റാണ് കറക്ടാണ്😅😅❤

  • @vidhyaramesh248
    @vidhyaramesh248 9 месяцев назад

    ഫുഡിന്റെ പറഞ്ഞത് സത്യം ☺️

  • @vinayavijayan7334
    @vinayavijayan7334 8 месяцев назад

    Valare nallathayi paraunnu.Relax akan best anu ketto.,Thanku ❤

  • @noufalk15
    @noufalk15 9 месяцев назад +2

    ഇജ്ജാതി പ്രസന്റേഷൻ 😅

  • @priyavilson5348
    @priyavilson5348 9 месяцев назад +2

    സൂപ്പർ🤣🤣🤣🤣 ❤❤🥰🥰

  • @salmancalicut
    @salmancalicut 9 месяцев назад +1

    കോഴിക്കോട് ❤ ബിരിയാണി 😋

  • @SomanK-jr4co
    @SomanK-jr4co 9 месяцев назад +1

    Sathiyam Thankal oru sambhavamanu❤❤❤❤❤

  • @haneefaav481
    @haneefaav481 9 месяцев назад +6

    പൂജാരി ഫിഷ് ലാൻഡ് എന്നു പേരുള്ള ഒരു ഹോട്ടൽ ഇവിടെ മൈസൂരിൽ ഉണ്ട് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത് 😀

    • @anilsyriac
      @anilsyriac 9 месяцев назад +1

      പൂജാരി മംഗലാപുരം ഭാഗത്തെ ഒരു ജാതി പേര് ആണ്. ഏറ്റവും കൂടുതൽ മീൻ കഴിക്കുന്ന കന്നഡിഗർ ആ ഭാഗത്തു ആണുള്ളത്. അതുകൊണ്ട് തന്നെ ഏറ്റവും പറ്റിയ പേരും അതു തന്നെ 😊

    • @haneefaav481
      @haneefaav481 9 месяцев назад

      @@anilsyriac ശിവ ശിവ ☺️

    • @hn8837
      @hn8837 9 месяцев назад +2

      ​@@anilsyriac ശരി ആണ്. Surname ആണ് അത്. നോൺ കഴിക്കുന്ന വിഭാഗം ആണ്

  • @ENVDEVAN
    @ENVDEVAN 7 месяцев назад +1

    Beautiful rendering

  • @priyappriyap9210
    @priyappriyap9210 8 месяцев назад

    Depression, tension okkey മാറാൻ ദേ ഈ മനുഷ്യന്റെ വീഡിയോ കണ്ടാൽ മതി

  • @appachanantony9301
    @appachanantony9301 5 месяцев назад

    പറഞ്ഞത് വളരെ correct anu

  • @ayishanv
    @ayishanv 9 месяцев назад +2

    സത്യാണ് എന്റെ hus വേറെ ഒരു സ്ഥലത്ത് ട്രാൻസ്ഫർ ആയപ്പോ ജോയിൻ ചെയുന്ന എത്രയോ മുമ്പ് ആരാണെന്നും ഏതാ ജാതി എന്നും അവർ അറിഞ്ഞു ജോയിൻ ചെയുന്ന മുമ്പേ പാർട്ടിയുടെ grpil ജോയിൻ ആയി 😄

  • @pareekunj
    @pareekunj 9 месяцев назад +4

    എന്റെ മകന്റെ ഒരു ഫേസ് കട്ടുണ്ട് നിങ്ങൾക്ക് അവൻ വിദേശത്ത് പോയപ്പോൾ ഇതുപോലെ ഹൈറ്റും വെയിറ്റൊക്കെ വച്ചു അങ്ങനെയാണ് നിങ്ങളുടെ വീഡിയോസ് ഞാൻ ശ്രദ്ധിച്ചത് പിന്നെ ഒരു മുടക്കവും വരുത്തിയിട്ടില്ല 😃😃😃😃😃😃 എന്നും കാണും കണ്ട വീഡിയോസ് പിന്നെയും കാണും ❤️

  • @Minnnaaayyy
    @Minnnaaayyy 11 дней назад

    2.55 correct 😂😂

  • @muthnabiisttam6584
    @muthnabiisttam6584 9 месяцев назад +1

    ആര്യഭവൻസദ്യ ദോശ. റഹ്മത്ത് ഹോട്ടൽ ബിരിയാണി ഇ താ ണ് ഞങ്ങൾ ഫുഡ്‌ ഇഷ്ടം ❤️

  • @daksharajeev366
    @daksharajeev366 9 месяцев назад

    വളരെ ശരി 😂😂😂😂😂😂👍👍👍👍👍👍👍👍👍👍

  • @namismusicworld
    @namismusicworld 7 месяцев назад

    Abhishad, I have been an ardent follower... You are just awesomely awesome.. Anil... Trivandrum

  • @IrfanPallickal
    @IrfanPallickal 9 месяцев назад

    Valare sheriya sir😊

  • @user-MSV874
    @user-MSV874 8 месяцев назад

    I appreciate you good motivation class god bless you

  • @roshanmk007
    @roshanmk007 9 месяцев назад +3

    Powliii

  • @kidilantraveler
    @kidilantraveler 3 месяца назад

    Absolutely right🎉

  • @babithasanthobabitha
    @babithasanthobabitha 9 месяцев назад +1

    😂😂ngal poliyaaa❤️👍👍

  • @cakesvlogs3767
    @cakesvlogs3767 9 месяцев назад

    Kalyanathinu vilikkane.. Enthinaaa.. Le.. Sherikkum food kazhikkan.... Thanne.. Alle .. 🥰🥰.. Enthayalum. Sirinu enthu food.. Aanu ishttam.. 🥰

  • @sumithrabaiju5819
    @sumithrabaiju5819 9 месяцев назад +2

    Ningal superaaaa😂😂😂😂😂❤❤❤❤

  • @AnirudhSreekumar-b4n
    @AnirudhSreekumar-b4n 5 месяцев назад

    Sirinte avtharanam super

  • @PinkShyYt
    @PinkShyYt 9 месяцев назад +2

    Hello sir. Video super.

  • @sajnashamnad9700
    @sajnashamnad9700 9 месяцев назад +1

    ❤serinte samsaram kekkumpaze ente 3 vayassulla Mon chirikkan thudangum pinne anugarikkum😅😅😅

  • @jasimunnu700
    @jasimunnu700 9 месяцев назад +6

    ഒരു തിരുത്തു ഉണ്ട്.. മുസ്ലിം കല്യാണ ചെക്കൻ ആൾക്കാരെ സ്വീകരിക്കാൻ മുന്നിൽ തന്നെ നിൽക്കാറുണ്ടല്ലോ.. കൈകൊടുക്കാനും മറ്റും.. പിന്നെ കല്യാണപ്പെണ്ണിനെ കാണണം എങ്കിൽ സ്റ്റേജ് സംഭവങ്ങൾ ഉണ്ടാവണം.. പെണ്ണ് സ്റ്റേജിൽ ഉണ്ടാവുമല്ലോ.. Orthodox മുസ്ലിം ഫാമിലി public ആയി പെണ്ണിനെ പരമാവധി പ്രദർശിപ്പിക്കാറില്ല.. ഇസ്ലാമിലെ ചിട്ട അങ്ങനെ ആയത് കൊണ്ടാവും.. സ്ത്രീകൾ.. അവളുടെ വേണ്ടപ്പെട്ട പുരുഷന്മാർ അവരൊക്കെയേ പെണ്ണിനെ കാണുള്ളൂ.. ഇപ്പൊ എല്ലാം മാറി വരുന്നു

    • @AydinMuhammed7
      @AydinMuhammed7 9 месяцев назад

      Ippo chekkan angane munnil nikkarilla, stagel aakum penninte koode. Aduthakalathonnu angane chekkan alukale sweekarikkunnath kanditilla munb undayirunnu ormayund. Ith malappurathe karyam aanu pala sthalathum vithyasam undakam😊