ശ്രീനിവാസൻ ആശുപത്രിയിൽ കിടക്കുമ്പോ മാമുക്കോയ ഇന്നെസെന്റിനെ അപ്പുറത്തേക്ക് വിളിച്ചോണ്ട് പോയി ഒരു ഉപദേശം കൊടുക്കുന്ന രംഗം ഉണ്ട്..ഷാബുവിന് ഖാന് ചെറിയൊരു ഉപദേശം കൊടുക്കാമായിരുന്നു
ഈ കണ്ണട വച്ച പൊതുപ്രവർത്തകന് ഇത്തിരി വെള്ളം കൊടുക്ക്. ചൂട് ചേമ്പ് വായിലിടുന്നത് നിർത്തി സംസാരിച്ചാൽ എന്താണ് മുഹമ്മദ് ഖാൻ ചോദിക്കുന്നതെന്നും, ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിനെങ്കിലും മനസ്സിലായിരുന്നേനെ. കേൾക്കുന്നവർക്ക് ഖാന്റെ സംസാരം ഒരു തരം അരാജകമായി തോന്നുന്നു. ജനകീയ കോടതിയിൽ എത്തിയ ഏറ്റവും മോശം കഥാപാത്രമായി ഖാനെന്ന് പറയാതെ വയ്യ.
ഇത് പോലെ വിഡ്ഢിത്തരം ചോദിക്കുന്നു ആളുകളെ ഒഴിവാക്കണം.. ഷാബു ഏതൊരു മനുഷ്യരെ പോലെ നിലനിൽക്കാൻ ഉള്ള അവകാശം ഉണ്ട്.. തന്നെ തീർക്കാൻ വരുന്നവനെ ഇല്ലാതാക്കുക അതാണ് യാഥാർഥ്യം..
പത്തറുപതു വയസ്സായിട്ട് വിവരം വയ്ക്കാത്ത ഈ വേട്ടാവളിയനാണ് ഒരു മനുഷ്യനെ വിവരം പഠിപ്പിക്കാൻ വരുന്നത്. ഇവൻ തിരിച്ചു നടന്നു വീട്ടിൽപോയത് തന്നെ അങ്ങേര് നന്നായി എന്നുള്ളതിന് ഏറ്റവും വലിയ തെളിവ് 😄
ഇത് അനാവശ്യ എപ്പിസോഡ്. ഒരാൾ പഴയ പരിപാടി ഒഴിവാക്കി എന്ന് പറയുമ്പോൾ പഴയതിനെ പറ്റി ചോദിക്കാൻ ഒരു പൊട്ടനും അവതാരകനും. അതായത് നിങ്ങൾ നന്നായിട്ടില്ല,നന്നാവാൻ സമ്മതിക്കില്ല എന്ന്. തൈര്
24 ചാനൽ ക്യാപ്റ്റൻ ജനകീയ കോടതി പോലെയുള്ള പരിപാടിയിൽ മുഹമ്മദ് ഖാനെ പോലെയുള്ള നിലവാരം ഇല്ലാത്ത വ്യക്തിയെ വിളിച്ചു വരുത്തിയത് ശരിയല്ല ഇതുപോലുള്ള പരിപാടിയിൽ വ്യക്തിത്വം ഉള്ള ആളുകളെ പങ്കെടുപ്പിക്കുക അല്ലെങ്കിൽ 24 ചാനലിൽ തന്നെയാണ് മോശം
സാബുവിന്റെ അടുത്ത കേസ് മിക്കവാറും ഈ മുഹമ്മദ് ഖാൻ തീർപ്പിൽ ആയിരിക്കും 😂😂
നന്നാവാൻ തീരുമാനിച്ച ഒരാളെ വീണ്ടും കുറ്റകൃത്യത്തിലേക്ക് തിരിച്ചു പോകാൻ നിർബന്തിക്കുന്ന പൊതുകഴുത👍
💯💯💯അത് തന്നെ
Nallavan akanum padilla
Muslim Peru und kazhuthayaanu....eyaal yukthi vaadhiyaanu
👍🏻👍🏻👍🏻😂😂😂
ആര് തീരുമാനിച്ചു ഇവർ ഇപ്പോഴും കൊട്ടേഷൻ ചെയ്യുന്നുണ്ട്.
ഖാൻ ഒരു പൊതുപ്രവർത്തകൻ അല്ല.... ‼️‼️‼️
ഒരു ചോദ്യം ചോദിക്കാൻ പോലും അറിയില്ല 🤮🤮🤮
Sathyam
ഇങ്ങനെ ചോദ്യം ചോദിച്ചാൽ പുള്ളി വീണ്ടും ഇതുപോലെ ആവും 😂
ആവാൻ ഇനി എന്താ ആണല്ലോ
പരിപാടിക്ക് നല്ല നിലവാരമുള്ളതാണ് അത് കളയരുത്..
ചോദ്യങ്ങൾ ചോദിക്കാൻ അനുയോജ്യമായ ആളുകളെ കൊണ്ടുവരുക.
ശ്രീനിവാസൻ ആശുപത്രിയിൽ കിടക്കുമ്പോ മാമുക്കോയ ഇന്നെസെന്റിനെ അപ്പുറത്തേക്ക് വിളിച്ചോണ്ട് പോയി ഒരു ഉപദേശം കൊടുക്കുന്ന രംഗം ഉണ്ട്..ഷാബുവിന് ഖാന് ചെറിയൊരു ഉപദേശം കൊടുക്കാമായിരുന്നു
ചോദ്യം ചോദിക്കാൻ വന്നയാള് എന്ത് ഷോയാണ് കാണിക്കുന്നത്. മിനിമം ഗുണനില വരം ഇല്ലാത്ത ഒരു വ്യക്തി ഇങ്ങനെയുള്ള ആൾക്കാരെയാണ് 24 കിട്ടുന്നത് പരമ കഷ്ടം
കിളവൻ കോളം ആ ക്കി. സൂപ്പർ സ്റ്റാർ. Shabu. 👌👌👌👌👌👌
മുഹമ്മദ് ഖാൻ സാറിൻ്റെ ചോദ്യങ്ങൾ വളരെ പവർ ഉള്ളതാണ്
യുക്തിവാദിയുടെ ചോദ്യം കേട്ടപ്പോൾ 😂ചിരിച്ചു ചിരിച്ചു....,😂😂😂😂 ഖാന്റെ ഫുദ്ധി അഫാരം ജബ്ബാറിനെ കൂടെ കൂട്ടമായിരുന്നു 😆😆😆
ഈ ആണും പെണ്ണും കെട്ടവനെ ചോദ്യം ചോദിക്കാൻ അനുവദിച്ചത് എന്തിനാ 🙄 ഇവനെ Sabu അണ്ണന്റെ നല്ല കാലത്ത് കിട്ടിയിരുന്നെങ്കിൽ എല്ലാത്തിനും ഉത്തരം കൊടുത്തേനെ... 😂
കിളവൻ കുത്ത് ചോദിച്ചു വാങ്ങും എന്നാ തോന്നുന്നത് 😂😂
ഈ ചോദ്യം ചോദിക്കാൻ വന്ന ആളെ ആരാണ് വിളിച്ചോണ്ട് വന്നത്, അവനെ ഇങ്ങോട്ട് വിളി 😂
വേറെ ആരേം കിട്ടിയില്ലേ ഹാശ്മീ, ചോദ്യം ചോദിക്കാൻ, തേന്മാവിൻ കൊമ്പത്തിലെ പപ്പു ചേട്ടനെ ഓർമ വന്നു 😂
അല്പമെങ്കിലും യുക്തി ബോധവും നിരീക്ഷണ പാടവവും ഉള്ളവരെ മാത്രം ഏല്പിക്കേണ്ട ജോലി ഇമ്മാതിരി ആളുകളെ കൊണ്ട് ചെയ്യിക്കരുത്.
തെറ്റിൽ നിന്ന് ശരിയിലേക്ക് പോകുന്നവരെ തിരിച്ചു തെറ്റിലേക്ക് നയിക്കുന്നവന്റെ പേരോ മുഹമ്മദ്ഖാൻ.
പൊതു പ്രവർത്തകൻ എന്നാൽ" പോത്ത് "എന്നാണെന്നു ഇപ്പോ മനസ്സിലായി!!!!
തെറ്റിപോയ ഒരു മനുഷ്യൻ മാനസാന്തരപ്പെട്ട് സാധാരണ ജീവിതം നയിക്കാൻ സമൂഹം അനുവദിക്കില്ല.
Who is this Mohammed Khan? Verum Marapottan..
ഖാന്റെ ചെള്ളക്ക് കൊടുക്കാൻ ആരുമില്ലേ 🤔🤔🤔🤔🤔🤔🤔
ചുമ്മാ ഇരിക്കുന്നവൻ ആണെങ്കിലും ആ പറയാൻ വന്നനേ വെട്ടും.. ചുമ്മാ ഡയലോഗ് അടിക്കുന്നത്
ഖാൻ ഇപ്പോഴും ജീവനോടെ ഉണ്ടോ 😮😂😂
24 ന് എന്തു കിട്ടി, ഖാന് ഈ അവസരം കൊടുത്തതിനു?, ഇതിനൊന്നും പ്രത്യേകിച്ച് മിനിമം നിലവാരം ഒന്നും വേണ്ടതില്ല ല്ലെ
പല്ലു തേക്കാത്ത ഇങ്ങേരെ കണ്ടിട്ട് കാർഗിൽ കണാരനെ ഓർമ്മ വരുന്നു
ഒരൊറ്റ തള്ളാ 😂😂😂
വേറെ ആരേയും ചോദ്യങ്ങൾ ചോദിക്കാൻ കിട്ടിയിലെ
Shabu sounds like Aliyaar. Good voice.
ലെ Sabu : ശ്ശെ.. നന്നാവണ്ടായിരുന്നു
ഒരു നല്ല ആളിനെ കിട്ടിയില്ലേ 24 ഖാൻ 😂 ചിരിപ്പിച്ച് 😂
ഈ കണ്ണട വച്ച പൊതുപ്രവർത്തകന്
ഇത്തിരി വെള്ളം കൊടുക്ക്. ചൂട് ചേമ്പ് വായിലിടുന്നത് നിർത്തി സംസാരിച്ചാൽ എന്താണ് മുഹമ്മദ് ഖാൻ ചോദിക്കുന്നതെന്നും, ഉദ്ദേശിച്ചതെന്നും അദ്ദേഹത്തിനെങ്കിലും മനസ്സിലായിരുന്നേനെ.
കേൾക്കുന്നവർക്ക് ഖാന്റെ സംസാരം ഒരു തരം അരാജകമായി തോന്നുന്നു. ജനകീയ കോടതിയിൽ എത്തിയ ഏറ്റവും മോശം കഥാപാത്രമായി ഖാനെന്ന് പറയാതെ വയ്യ.
ദാസാ.. ഏതാണീ അലവലാതി 😂
കാന്റെ വർത്തമാനം കേട്ടാൽ കരണം പൊത്തി ഒരണം കൊടുക്കാൻ തോനുന്നു 😠😠😠
Ee maravazha yetha shabuannane question cheyyan ?ayalude aniyaye anel iyalu chirichodu yirikkumayirikku but nammale polullavarkku pattilla chare chorry ,pucham mathram
ഹാഷ്മിക്ക♥️♥️♥️
ഇത് പോലെ വിഡ്ഢിത്തരം ചോദിക്കുന്നു ആളുകളെ ഒഴിവാക്കണം.. ഷാബു ഏതൊരു മനുഷ്യരെ പോലെ നിലനിൽക്കാൻ ഉള്ള അവകാശം ഉണ്ട്.. തന്നെ തീർക്കാൻ വരുന്നവനെ ഇല്ലാതാക്കുക അതാണ് യാഥാർഥ്യം..
എന്തൊരു ക്ഷമായാണ് സാബു ചേട്ടാ നിങ്ങള്ക് ഇയാളുടെ വർത്തമാനം കേട്ടാൽ തളർന്നു കിടക്കുന്ന ആൾ എഴുനേറ്റു വന്നു ഇയാളെ തല്ലും
😂😂
നിലവാരം ഇല്ലാത്ത ചോദ്യങ്ങൾ 😂😂😂
സാബുവിനെ കൊണ്ട് ഒരു ക്രൂരകൃത്യം കൂടി ചെയ്തേ അടങ്ങൂ എന്ന് പിടിവാശിയാണ് മുഹമ്മദ് Khan nu .... enthu kopile questions ahhdoo changayi
Mhd ghan ന് ഈ പരിപാടിയിൽ പങ്കെടുക്കുവാനുള്ള കഴിവില്ല. വേറെ ആരെയും കിട്ടിയില്ലേ
യുക്തിവാദിയുടെ ഫുദ്ധിയും യുക്തിയും അപാരം തന്നെ 🤣🤣🤣
സാബു അണ്ണൻ സൂപ്പർ 👍
Judgment isright.sabu is a gentleman.I agree Sabu.
മുഹമ്മദ് ഖാൻ എന്ത് പൊതു പ്രവർത്തനം ആണ് ചെയ്യുന്നത് 😂😂😂😂
വായിനോട്ടം 😂😂
ഈ മുഖമദ് ഘാനെ കൊണ്ടുവന്ന് ഈ പരിപാടിയുടെ ശോഭകളയരുത്. അങ്ങേര് പൊട്ടത്തരമേ പറയൂ. ഇങ്ങേരെ പണ്ട് സംഗീത ലക് ഷമണ പൊളിച്ചടുക്കിയ താ:
صح لسانك
Marakkayutha khan.komali khan.
മുഹമ്മദ് ഖാൻ ആരാ 🤓🤓 ചാനൽ കാരൻ ഖാനെ മങ്കി ആക്കി 😂😂
ഈ പൊതുപ്രേവത്തകനെ തൊഴുതു 🙏🙏
ഖാൻ എൻത് ധൈര്യത്തിൽ ആണ് ഇതൊക്കെ ചോദിക്കുന്നത്..നാളെ തിരുവനന്തപുരത്ത് കൂടി എങനേ ധൈര്യമായി നടന്നു പോകും.....
വിദേശത്ത് വല്ലതും ആയിരുന്നെഗിൽ ഇങ്ങനെ ഇരിക്യാൻ ഉണ്ടാകില്ല
സാബു അണ്ണൻ ഇഷ്ടം ഇന്നും ❤
ഇത് നമ്മന്റെ മറ്റേ ഖാൻ അല്ലെ...😂
പത്തറുപതു വയസ്സായിട്ട് വിവരം വയ്ക്കാത്ത ഈ വേട്ടാവളിയനാണ് ഒരു മനുഷ്യനെ വിവരം പഠിപ്പിക്കാൻ വരുന്നത്. ഇവൻ തിരിച്ചു നടന്നു വീട്ടിൽപോയത് തന്നെ അങ്ങേര് നന്നായി എന്നുള്ളതിന് ഏറ്റവും വലിയ തെളിവ് 😄
സത്യം
ഇത് അനാവശ്യ എപ്പിസോഡ്.
ഒരാൾ പഴയ പരിപാടി ഒഴിവാക്കി എന്ന് പറയുമ്പോൾ പഴയതിനെ പറ്റി ചോദിക്കാൻ ഒരു പൊട്ടനും അവതാരകനും.
അതായത് നിങ്ങൾ നന്നായിട്ടില്ല,നന്നാവാൻ സമ്മതിക്കില്ല എന്ന്.
തൈര്
ഇയാള് എവടെ നിന്നാണ് ആരോടാണ് ചോദിക്കുന്നത് എന്ന് വല്ലോ പിടിയും ഉണ്ടോ??
😂Khan nte kaaryam theerumaanam aayi😂
24 ചാനൽ ക്യാപ്റ്റൻ ജനകീയ കോടതി പോലെയുള്ള പരിപാടിയിൽ മുഹമ്മദ് ഖാനെ പോലെയുള്ള നിലവാരം ഇല്ലാത്ത വ്യക്തിയെ വിളിച്ചു വരുത്തിയത് ശരിയല്ല ഇതുപോലുള്ള പരിപാടിയിൽ വ്യക്തിത്വം ഉള്ള ആളുകളെ പങ്കെടുപ്പിക്കുക അല്ലെങ്കിൽ 24 ചാനലിൽ തന്നെയാണ് മോശം
❤
ethadey ee vaanam mohammed khan
ഈ ചോദ്യം ചോദിച്ച കാക്കാന്റെ അടിയന്തിരം കഴിഞ്ഞോ 😐😐
കേരളത്തിൽ ഒന്നാം നമ്പറായി പോകുന്ന 24 ചാനൽ പോലെയുള്ള ചാനലിൽ ഈ മുഹമ്മദ് പോലെയുള്ള നിരീശ്വരവാദി യെ വിളിച്ചുവരുത്തി 24 ചാനലിന്റെ വില കളയരുത്
ഈ യുക്തി വാദിയെ എന്തിനാ ജെനകിയ കോടതിയിൽ കൊണ്ട് വന്നത്
40 കേസ്..... അത്രയേഉള്ളൂ😂😂😂😂😂😂😂😂😂❤❤❤❤❤
ജരാസന്ധൻ (ഒടിയൻ)
ആരാടാ നീ
ഏതാ ആ മരപൊട്ടൻ 🙏🙏
chodyam chodikkunnavan commensense illathayalanu
മുഹമ്മദ് ഖാന്ന് സാബുവോട് മുൻ വൈരാഗ്യം ഉള്ളത് പോലെ.... എന്ത് തേങ്ങയാ മുഹമ്മദ് ഖാൻ ചോദിച്ചത്. ഒന്നും മനസിലായില്ല പുള്ളേ 🤔
Correct, ഞാനും ചോദിക്കണം എന്ന് വിചാരിച്ചു
ഏതാ ഈ വാഴ
ഇവൻ ഇന്ന് വാങ്ങും chtan maximum kshamikkunu
എന്റെ ഹഷ്‌മീ വേറെ ആരെയും കിട്ടില്ലേ ചോദ്യം ചോദിക്കാൻ, ഇയാളുടെ ചൊറിയുന്ന ചോദ്യം കേൾക്കുമ്പോൾ സാബുവിനോടുള്ള ബഹുമാനം ഇരട്ടിയാകുന്നു
Khan....entha sambavam ...vayye....🎉🎉🎉😂😂
പച്ചു വർക്ക്
Ithu etha pachakuthira
ഈ ഖാന് തലയ്ക്ക് സുഖവിലെന്ന് തോന്നുന്നു. ചോദ്യം കേട്ടപ്പോൾ ഊളംമ്പാറ ഒന്നു കാണിക്കാമോ
Muhammed khan ethaa iyaal😂
തലക്കകത്ത് മുഹമ്മദമുള്ള ആരെയും കിട്ടിയില്ലായിരുന്നോ
Ithil pakuatha illathat mohamed naau😂
സാബുവിന്റെ ക്ഷമ അപാരം
Manyanatha pularthunna gundayum...manyatha illatha chodhyakarthavum
ഖാന്റെ chodiyam 😃😃
ചോദ്യ൦ ചോദിക്കാ൯ പഠിക്ക് ചങ്ങായി ......
ഒരു മറ്റെടുത്തെ ചോദ്യ൦ ....
വിവരമില്ലാത്തവൻ
ഖാൻ ഈ സീറ്റിൽ ഇരിക്കാൻ യോഗ്യനല്ല
ChodiyAm.chodicha.all.maha.bor
Ethara evan blue shirt thendi chodhyam
Khan sir,ethandu oru pidivasha karan anu samsarangalil.
ഇതെതു കാൻ 😂
സംവരണം വാങ്ങി പഠിച്ചാൽ ഇതുപോലെ ഇരിക്കും.
Pottan 😁😁😁
Khan sabuvine വീണ്ടും പഴയ ജീവിതത്തിലേക്ക് കൊണ്ടു പോകുമെന്ന് തോന്നുന്നു
Gaane vilicha chanel potten aathaanu
ഈ ലോട്ടറി ഖാനെ വീട്ടുകാർ എങ്ങനെ സഹിക്കുന്നു 😠
ഹാശ്മീ നിങ്ങളാണോ നിങ്ങളുടെ ചാനലിനാണോ തെറ്റ് പറ്റിയത് ഈ ഗാനെ വിളിച്ചതാരാ ഇയാളെ ഒന്നും ഇതുപോലുള്ള പൊതു ഫ്ലാറ്ഫോമിൽ വിളിച്ചിരുത്തരുത്
Khan piece aavum mikyavarum😁
Muhammad ninna pola Alla Ellavarum
who is this guy മുഹമ്മദ് ഖാൻ..... he says all blunders....
Yukthivadhi nethav😂
ഈ ഖാൻ ഇപ്പൊൾ ജീവിച്ചിരിപ്പുണ്ടോ ആവോ😂
ഇതേതാ ഈ ചോദ്യം ചോദിക്കുന്ന മരക്കഷ്ണം
ee mandan khan😂😂😂😂😂
എന്തൊക്കെയാ ഈ യുക്തിവാദി പൊട്ടൻ ചോദിക്കുന്നത്....
Mohammed khan verum pottatharam aanu parayunne ......kuthira
ഖാൻ്റെ കാര്യം ഉറപ്പായി