ഈ വചനം 33 പ്രാവശ്യം 33 ദിവസം ആവർത്തിക്കൂ,ഏത് ക്ഷുദ്ര പ്രവർത്തിയും നിർവ്വീര്യമാക്കും

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Ephphatha prayer ‪@EphphathaPrayerGroup‬

Комментарии • 469

  • @BindhuMoncy-x3t
    @BindhuMoncy-x3t Год назад +3

    പഠനത്തിൽ മടിയും സ്കൂളിലും ട്യൂഷനും പോകാൻ പറയുമ്പോൾ വീട്ടിൽ വഴക്ക് ഉണ്ടാക്കുകയും മാതാപിതാക്കളെയും സഹോദരനെയും ഉപദ്രവിക്കുകയും പൈശാചികമായ രീതിയിൽ ഭവനത്തിൽ താമസിക്കുവാൻ പറ്റാത്ത വിധത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന നാല് വർഷം മുമ്പ് ആത്മീയതയിൽ ലയിച്ച് ജീവിച്ച 13 വയസ്സുള്ള ഞങ്ങളുടെ പൊന്നു മകൻ നെൽസൺ ഇന്ന് ഞങ്ങളിൽ നിന്നും ദൈവത്തിൽ നിന്ന് അകലുന്നതും മാറുവാൻ പ്രാർഥിക്കണെ

  • @florydisilva8814
    @florydisilva8814 Год назад +1

    മോൾ ജോസ്മിയെ സമർപ്പിക്കുന്നു OF T പരീക്ഷയിൽ പാസാകുവാൻ മക്കൾ ജോസ്മി - സീയോൻ - ആഗി നൽ - സിയോൺ ദൈവ വിശ്വാസത്തിൽ വളരുവാനം വിശു ദ്ധ കുർബ്ബാന യിൽ ചേർന്നു നിൽക്കുവാനും 3 പേർക്കും നല്ല ജോലി നൽകി കടങ്ങൾ വീട്ടു വാനുള്ള വഴി ഒരുക്കി തരുവാൻ പ്രാർഥിക്കണം 12 ലക്ഷം ആണ് കടം

  • @bindhukuriachan440
    @bindhukuriachan440 Год назад +1

    എൻ്റെ മകന് ഡിഗ്രിക്ക് ശേഷം എന്ത് എന്നറിയാതെ നിരാശപെട്ടിരിയ്ക്കുന്ന അവൻ്റെ ജീവിതത്തിന് ലക്ഷ്യം ഉണ്ടാകുവാൻ. നല്ല യൂണിവേഴ്സിററിയിൽ അഡ്മിഷനും വിസയും ശരിയാകുവാൻ.
    കടബാധ്യതകള്‍ മാറി സാന്പത്തികം ശരിയാകുവാൻ.

  • @thomasjose6580
    @thomasjose6580 Год назад +8

    അമ്മേ മാതാവേ താമസിക്കുവാൻ ഒരു ഭവനമില്ലാതെ വിഷവിക്കുന്ന വരെ സമർപ്പിക്കുന്നു വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത മക്കളെ സമർപ്പിക്കുന്നു

    • @Bbput
      @Bbput 6 месяцев назад

      May God bless you 🙏

  • @mercydavid8159
    @mercydavid8159 Год назад +1

    ഈശോയേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാ മേഖലയിലും,സാമ്പത്തിക ബാധ്യതയിൽ നിന്നും , തടസ്സങ്ങൾ നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു .

  • @lillykuttyjoseph6696
    @lillykuttyjoseph6696 Год назад +1

    ആമ്മേൻ കുടംബ ത്തിന്റെ കടം മാറാൻ പാർത്ഥിക്കുന്നു കൊച്ചുമോന്റെ അലർജി മൂലം പഠനം മുടങ്ങുന്നു. പഠിക്കാൻ തോന്നാനും ദൈവത്തിന്റെ മക്കളായി വളർത്താനുമുള്ള കൃപക്കായി പ്രാർത്ഥിക്കണം

  • @sheelamereenamartin5952
    @sheelamereenamartin5952 Год назад +6

    എന്റെ കുടുംബത്തിലെ പൈശാചിക ബന്ധന ശക്തികളെയും പൈശാചികമായ എല്ലാ വൈരാഗ്യബുദ്ധിയെയും പകയും കുടുംബ സമാധാനം ഇല്ലാതെയും ഭവന സമാധാനവും കടബാധ്യതയും ഇന്ന് അടയ്ക്കാനുള്ള ലോൺ അടയ്ക്കാനുള്ള 75000 രൂപ എല്ലാ തടസ്സങ്ങളെ നാളെത്തന്നെ ഈ പൈസ അടയ്ക്കാനും എന്റെ കുടുംബത്തിലെ ബന്ധനങ്ങളും കെട്ടുകളും ഞങ്ങൾ പൈശാചിക ബന്ധനം മാറ്റി കുടുംബത്തിന് സമാധാനവും ഐക്യ നൽകി അനുഗ്രഹിക്കണമേ എന്ന് ഗ്രൂപ്പിനോടൊപ്പം രാജിക്കുകയും ചെയ്യുന്നു ആമേൻ

    • @babyvarghese6026
      @babyvarghese6026 Год назад

      Praise the Lord. Ente kudumbhathe bhadhichirikkunna ella paisachika bhandhana ngail ninnum mojippikkkuvan vendi prarthikkunnu.kripayekaname jesus.

    • @Miracleff1242
      @Miracleff1242 9 месяцев назад

      എല്ലാ ബാധ്യഥകളും മാറ്റി തരണമേ. എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കുവാനുള്ള കഴിവ് നല്കണമേ. പഠിച്ചത് മറന്നുപോകാതെ ഓർത്തിരിക്കുവാൻ ശക്തി തരണമേ

  • @mereenajohn151
    @mereenajohn151 Год назад +1

    സിസ്റ്റർ എന്റെ ഭർത്താവിന്റെ ജോലി സ്ഥലത്ത് പ്രശ്നങ്ങളാണ് അത് അടച്ചിട്ട് 5 മാസ്സമായി ശബ്ബളം കിട്ടുന്നില്ല അത് തുറന്നു പ്രവർത്തിക്കുവാനും അല്ലെങ്കിൽ മറ്റൊരു ജോലി ലഭിക്കുവാനും വേണ്ടി പ്രാർത്ഥിക്കണമേ ലോൺ അടക്കാനുള്ള വഴി തുറന്നു തരേണമേ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും മാറ്റി തരേണമേ

  • @anithaskitchenspecialrecip1906
    @anithaskitchenspecialrecip1906 8 месяцев назад +1

    എന്റെ കർത്താവേ എന്റെ സഹോദരിമാരും എന്റെ മക്കളുടെ ഉയർച്ചയിലും വിദ്യാഭ്യാസ ഉയർച്ചയിലും തടസ്സം നിൽക്കുന്നു...ആ പൈശാചിക ബന്ധനനങ്ങൾ എല്ലാം എന്റെ പൊന്നു മക്കളിൽ നിന്നും എന്നിൽനിന്നും എന്റെ ഭർത്താവിൽ നിന്നും എന്റെ ഭവനത്തിൽ നിന്നും വിടുവിച്ചു രക്ഷിക്കേണമേ അപ്പാ... എന്റെ മകൾ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നു കർത്താവേ എന്റെ മകളുടെ കരം പിടിച്ച് പരീക്ഷ എഴുതിപ്പിക്കേണമേ അപ്പാ... എല്ലാ ദോഷങ്ങളും മാറ്റി അഖില രഘു മോളെ വിജയിപ്പിച്ചു തായേ അപ്പാ... എന്റെ കർത്താവാണ് എന്നോട് സംസാരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.... എന്റെ ദൈവം എൻറെ മകളെ വിജയിപ്പിക്കേണമേ അപ്പാ... എന്റെ കർത്താവേ എന്റെ മകളുടെ വിവാഹം മംഗളകരമായി നടത്തിതായേ അപ്പാ... എന്റെ കടഭാരം വിടുവിച്ചു തായേ അപ്പാ... എന്റെ ഭവനത്തിന്റെ കുറവുകൾ പരിഹരിച്ച് തന്ന് അനുഗ്രഹിക്കണമേ അപ്പാ.... പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും ആമേൻ ആമേൻ ആമേൻ 🙏🙏🙏....

  • @ShirlyVN-dr7mm
    @ShirlyVN-dr7mm 11 месяцев назад +2

    അമ്മേ. എന്റെ കുടുംബത്തിൽ കാണുന്ന എല്ലാ തടസ്സങ്ങളും, മാനസിക വിഷമങ്ങളും, അയൽ ബന്ധവിഷമങ്ങൾ, സഹ ദോര അകൽച്ച , എന്റെ ബിസനസ്സിലെ പ്രശ്നങ്ങൾ, എന്റെ മകൾ, ഇതിൽ എല്ലാം ഉള്ള ക്ഷുദ്രപ്രവർത്തികൾ ഇല്ലാതാക്കി, സമാധാനവും സന്തോഷവും ആക്കി ഐശ്വര്യവും ഉയർച്ചയും ആക്കി അനുഗ്രഹിയ്ക്കണമേ.ആമേൻ❤❤❤❤🎉🎉🎉

  • @jollystanley5081
    @jollystanley5081 Год назад +1

    മകൾ angel റോസ് ന്റെ ഉറപ്പിച്ചിരിക്കുന്ന വിവാഹം യഥാസമയം യം യേശുനാമത്തിൽ നടക്കാനും, മകൻ എ ബെൽ ന്റെ വിവാഹം എത്രയും വേഗം യേശുനാമത്തിൽ നടക്കാനും പ്രാർത്ഥിക്കുന്നു

  • @josephcv3051
    @josephcv3051 Год назад +1

    ആമ്മേൻനല്ല സ്ഥലം വിട് കുടുബ oമറ്റു കാര്യങ്ങൾ അമ്മ വഴി യേശുവിൻറ കരങ്ങളിൽ എന്നെയും കുടുബത്തേയും സമർപ്പിക്കുന്നു തെറ്റുകുറ്റങ്ങൾ ക്ഷമിക്കണമേ നന്ദി അമ്മ യേശുവേ നന്ദി സ്തുതി ആരാധന മഹത്വം

  • @sujathasujatha8354
    @sujathasujatha8354 Год назад +1

    ആദ്യം എനിക്ക് കാൻസർ വന്നു. വഴുതി വീണു കാലിലെ എല്ലു പൊട്ടി. പ്ലാസ്റ്റർ ഇട്ടു. ശേഷം കൊറോണയും നുമോണിയ വന്നു. ഇപ്പോൾ എനിക്ക് വീണിട്ടു കൈയിലെ രണ്ടു എല്ലു പൊട്ടി പ്ലാസ്റ്റർ ഇട്ടിരിക്കാന്. ഷുഗർ, ക്കൊളെസ്ട്രോൾ, thairoid, ലിവർ ഫാറ്റ് യൂറിൻ ഇൻഫെക്ഷൻ, ആർത്രൈറ്റിസ്, എല്ലു തേമാനം തുടങ്ങിയ അസുഖങ്ങൾ ഉണ്ട്‌. 2018 മുതൽ ഞാൻ രോഗിയായി മാറി. ഒരുപാട് വിഷമത്തോടെയാണ് ഇപ്പോൾ. എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ അപേഷിക്കുന്നു.

  • @anithaabraham1440
    @anithaabraham1440 Год назад +3

    23 വർഷമായി ഞങ്ങൾ വാടകക്ക് താമസിക്കുന്നു സ്വന്തമായി വീടിനു വേണ്ടി പ്രാർത്ഥിക്കുന്നു

  • @laisammasunny7961
    @laisammasunny7961 Год назад +1

    എന്റെ മകനെ ശത്രുക്കളിൽ നിന്നും രഷിക്കണമേ. സമാധാനം നല്കണമേ. ഒത്തിരി വേദനയോട് കൂടി ആണ് ജീവിക്കുന്നെ. നാണം കെടുത്താൻ അനുവദിക്കണമേ

  • @bindujacob561
    @bindujacob561 Год назад +18

    എന്റെ മോനു നല്ലൊരു ജോലി കൊടുത്തനുഗ്രഹിക്കണമേ എന്റെ അപ്പാ.. ഞങ്ങളുടെ കുടുംബത്തിന്റെ കടഭാരം മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ അപ്പാ

  • @sisythomas2870
    @sisythomas2870 Год назад +1

    എന്റെ മോന്റെ ചെവി കേൾവി തന്നു സഹായിക്കണേ അവനെ ജോലി തരണമേ ഈശോയെ

  • @pushpalathasunil514
    @pushpalathasunil514 Год назад +1

    അമ്മേ മാതാവേ എന്റെ മകനെ OET exam പാസ്സ് ആയി നല്ല ഭാവിയിൽ എത്താൻ സഹായിക്കണേ എന്റെ makale മനസ് മാറ്റി നല്ല രീതിയിൽ കണ്ടു തരണേ ammen🙏🏻

  • @minivarghese6815
    @minivarghese6815 Год назад +6

    എന്റെ മോനെ ജയിപ്പിച് അവന് ഒരു ഭാവി തരണേ. അമ്മേ മഹാ പാപി ആയ എന്നെ കൈ വിടല്ലേ. അമ്മേ എന്നെ ഉപേക്ഷിക്കല്ലേ 😭😭😭

  • @sijisiby4213
    @sijisiby4213 Год назад +7

    എന്റെ കൊച്ചിന്റെ ഭർത്താവിന്റെ വീട്ടിൽ അവൾക്കു വല്ലാത്ത സങ്കടം ആണ്... മാതാവേ എന്റെ കുഞ്ഞിനെ കൂടെ ഉണ്ടാകണമേ... അവളുടെ എല്ലാ problm തീരണമേ 🙏🙏🙏🙏

  • @paulchristianvlogs2254
    @paulchristianvlogs2254 Год назад +4

    ഈശോയെ എന്റെ ഭർത്താവിന് ജോബ് വിസ കിട്ടുവാനും നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങളുടെ കടങ്ങളെല്ലാം വിടുവാൻ ഉള്ള കൃപ നൽകണമേ 🙏💖 ഇത്

  • @lekhabiju2224
    @lekhabiju2224 Год назад +6

    സിസ്റ്റർ ഞാൻ ഒര് ഹിന്ദു ആണ് ഈശോ യും മാതാവും എന്റെ കുടുംബത്തി ൽ എത്രയോ കൃപയാൽ അനുഗ്രഹിച്ചു എന്ന് പറഞ്ഞു തീരനാവില്ല.....
    എന്നും ഈശോ ക്കും പിതാവായ ദൈവത്തിനും പരിശുദ്ധ ദൈവമാതാവിനും കോടാനുകോടി നന്ദിയും സ്തോത്രം വും

  • @ലളിതംസുന്ദരം

    അമ്മേ ഇന്ന് നടക്കുന്ന 'ഇന്റർവ്യൂവിൽ എന്റെ മോൾ വിജയിക്കേണമേ ആമേൻ

  • @SheelyJoseph
    @SheelyJoseph Год назад +2

    എന്റെ മകന് ഈശ്വരവിശ്വാസവും അനുസരണയും ഉണ്ടാകുന്നതിനും അവന്റെ പഠന പെരുമാറ്റ വൈകല്യങ്ങൾ മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കേണമേ.

  • @ancyviju1308
    @ancyviju1308 Год назад +2

    ഹസ്ബെന്റിന് നല്ല ജോലികിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു.
    കടഭാരം മാറിക്കിട്ടണേ 🙏

  • @elsammakurian8673
    @elsammakurian8673 Год назад +2

    എന്റെ മകൻ എബിൻ കുര്യൻ 33 വയസ്സായി ഒരു നല്ല ജീവിതപങ്കാളി യെ കിട്ടുന്ന തിനുവേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണമേ

  • @singer7850
    @singer7850 Год назад +7

    രണ്ടു വർഷമായി പഠിത്തം കഴിഞ്ഞു നിൽക്കുന്ന മകനെ ജോലി നൽകി അനുഗ്രഹിക്കാൻ കൃപ നല്കണമേ 🙏🏻✝️🙏🏻

  • @mercydavid8159
    @mercydavid8159 Год назад +1

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങൾക്കും നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ തടസ്സങ്ങളും നീങ്ങുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @shinygeorge2906
    @shinygeorge2906 Год назад +2

    ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കാൻ കൃപ തൊന്നനെ

  • @sunithavinod3976
    @sunithavinod3976 Год назад +3

    അമ്മേ എന്റെ earbalance ന്റെ അസുഖം മാറ്റിത്തരണേ തലയിലെ അസ്വസ്ഥത സുഖപ്പെടുത്തി തരണേ പ്രഷർ Normal ആക്കി തരണേ🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏

  • @selinsaji5679
    @selinsaji5679 Год назад +3

    അമ്മേ എന്റെ വിട്ടു.. സ്ഥലവും വിൽക്കൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങൾക്ക് ധാരാളം കടങ്ങൾ ഉണ്ട് അമ്മേ ഞങ്ങളെ അനുഗ്രഹിക്കേ ആ. മ്മേൻ |

  • @shinijose4916
    @shinijose4916 Год назад +10

    Amen 🙏 Praise the lord 🙏 ഈശോയെ ജീവിതപങ്കാളിയെ അകറ്റി കുടുംബത്തിൽ ഭിന്നിപ്പ് ഉണ്ടാകാൻ ക്ഷുദ്രം ചെയ്തു കൊണ്ടിരിക്കുന്ന സ്വന്തക്കരോട് ക്ഷമിക്കാൻ കൃപ തരണേ ഒരു പ്രവർത്തനവും ഞങ്ങളെ നശിപ്പിക്കാൻ ഇട വരാതെ അവിടുത്തെ വചനത്തിൻ്റെ ശക്തി വ്യപരിക്കേണമെ യേശുവേ നന്ദി

  • @minijoy1037
    @minijoy1037 Год назад +6

    അവന്‍ ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ഥിച്ചു:
    ദൈവമേ, അങ്ങ്‌ എന്നെ അനുഗ്രഹിച്ച്‌ എന്റെ അതിരുകള്‍ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! അവന്റെ പ്രാര്‍ഥന ദൈവം കേട്ടു.
    1 ദിനവൃത്താന്തം 4 : 10🙏🙏🙏🙏

  • @shyamalac1654
    @shyamalac1654 Год назад

    കർത്താവേ എന്റെ മകൾക്ക് ഒരു ഗവൺമെൻറ് ജോലിലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കന്നു. അവൾ ചെയ്യുന്ന കഷ്ടപാടുള്ള ജോലിക്ക് അർഹതപ്പെട്ട വേതനം ലഭിക്കേണമേ
    ആമേൻ

  • @geethadevict8417
    @geethadevict8417 3 месяца назад

    എന്റെ മോൾ ശ്രീബാലയെ സമർപ്പിക്കുന്നു... അവളുടെ വേണ്ടാത്ത സ്നേഹബന്ധം മൂലം വേദന അനുഭവിക്കുന്നു... പ്രാർത്ഥിക്കണേ... അവളെ അതിൽ നിന്നും വിടുവിക്കണേ... 🙏🏻🔥🙏🏻

  • @nirmalavictor914
    @nirmalavictor914 Год назад

    Ente eesoye. . .... ente kadabharangal ellam neeki samadhanam tharaname

  • @Abcd-u4l9o
    @Abcd-u4l9o Год назад +1

    എ൭൯റ വാത സഠബദമായ. അസുഖം മാറ്റി തരേണമേ

  • @prasannarajen
    @prasannarajen Год назад +1

    എന്റെ യേശുദേവ എന്റെ കുടുംബത്തിന്റെ കട ബാധ്യത മറ്റിതര ണമേ യേശുദേവ എന്നെ രക്ഷിക്കണമേ

  • @janetvarghese3523
    @janetvarghese3523 Год назад +2

    ഈശോയ്യേ മകന്റെ മദ്യപാനം പുകവലി ഇതിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @seemaseemaprasanth7394
    @seemaseemaprasanth7394 Год назад +1

    കർത്താവെ അങ്ങയുടെ നാമം മഹത്തപ്പെടട്ടെ എനിക്ക് ഒരു കുഞ്ഞിനെ തരുമോ ഒരു വീടും സ്‌ഥലവും വേണം എന്റെ കൈക്കു വേദനയും തരിപ്പും ഞാൻ ഗൾഫിൽ ആണ് ഉള്ളത് കുട്ടികളില്ലാത്തകാരണത്താൽ ഒന്നിച്ചുജീവിക്കാൻ

  • @siniantony3788
    @siniantony3788 Год назад +2

    ✝️🛐✝️🛐✝️🛐✝️അവന്‍ ഇസ്രായേലിന്റെ ദൈവത്തോടു പ്രാര്‍ഥിച്ചു:
    ദൈവമേ, അങ്ങ്‌ എന്നെ അനുഗ്രഹിച്ച്‌ എന്റെ അതിരുകള്‍ വിസ്‌തൃതമാക്കണമേ! അങ്ങയുടെ കരം എന്നോടുകൂടെ ആയിരിക്കുകയും വിപത്തുകളില്‍ എന്നെ കാത്തുകൊള്ളുകയുംചെയ്യണമേ! അവന്റെ പ്രാര്‍ഥന ദൈവം കേട്ടു.
    1 ദിനവൃത്താന്തം 4 : 10
    ❤❤❤❤❤❤❤❤

  • @paulchristianvlogs2254
    @paulchristianvlogs2254 Год назад +2

    ഈശോയെ എന്റെ നഷ്ടപ്പെട്ട പോഴ്സും അതിൽ അടങ്ങിയിരുന്ന സ്വർണ്ണങ്ങളും തിരിച്ചു കിട്ടുവാനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു ❤

    • @shadwillphilip9469
      @shadwillphilip9469 Год назад +1

      അന്തോണിയോസ് പുണ്യാളനോട് മനമുരുകി പ്രാർത്ഥിച്ചു നോക്കൂ. ഫലം കാണും

  • @ranivarghesekochurani4933
    @ranivarghesekochurani4933 Год назад +3

    എൻറെ കുടുംബത്തേയും മകനേയും ക്ഷുദ്ര ത്താൽ ശത്രുക്കൾ
    തകർത്തിരിക്കുന്നു
    മകന് പ്രത്യാശ നശിച്ചിരിക്കുന്നു ദയവായി പ്രാർത്ഥിക്കേണമേ

  • @littylincy2854
    @littylincy2854 Год назад +2

    എനിക്കും എന്റെ husbandinum നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ. ജീവിക്കാനുള്ള ഒരു വരുമാനം തരണമേ. എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ

  • @malumohan6959
    @malumohan6959 Год назад

    എന്റെ husband ന്റെ അനിയന്റെ ഭാര്യ ഇതുപോലെ വിടുബാധയും ആഭിചാരം ചെയ്ത് ഞങ്ങളുടെ കുഞ്ഞിനെ കൊന്നു... ഞങ്ങളെ പരസ്പരം അകറ്റാൻ നോക്കി...ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കിട്ടാതിരിക്കാൻ ശ്രെമിച്ചു

  • @josect7377
    @josect7377 Год назад

    ഈശോ മറിയ൦ യൌസേപ്പ് ഞങ്ങളുടെ പ്രശ്നങ്ങൾ നീക്കേണം.

  • @brijitchacko6067
    @brijitchacko6067 Год назад

    എന്റെ ജോബിന്റെ ജോലിയു ജജീവിതവും അങ്ങ് ഏറ്റെടുക്കണമെ

  • @paulchristianvlogs2254
    @paulchristianvlogs2254 Год назад

    ഈശോയെ എന്റെ എട്ടു വയസ്സുള്ള മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവന് പഠിക്കുവാനുള്ള കൃപ നൽകണമേ അവനെ നല്ലൊരു കുട്ടിയായി വളർത്തുവാൻ ഉള്ള കൃപ നൽകണമേ 🙏💖

  • @anubabu6327
    @anubabu6327 Год назад +1

    എന്റെ മകന്റെ ജോലി ഇൽ ഉള്ള പ്രശ്നം പരിഹരിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു

  • @sudhamohandas2679
    @sudhamohandas2679 Год назад +4

    എനിക്ക് പ്രാർത്ഥിക്കാൻ നല്ല മടിയുണ്ട്. മടി മാറി പ്രാർത്ഥനയിൽ വളരാൻ മുട്ടിപ്പായി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @sarammacherian422
    @sarammacherian422 Год назад +1

    യേശുവേ നന്ദി.അടിയങ്ങളുടെ പേരിൽ കേസ് കൊടുത്തു അടിയങ്ങളുടെ വസ്തു തട്ടിയെടുക്കാൻ ശ്രമിക്കുന്ന അരുൺകുമാർനോട് അങ്ങ് ഇടപെടണം. ഞങ്ങൾക്ക് ഈ കേസിൽ വിജയം തരണേ

  • @santhajose8560
    @santhajose8560 Год назад +2

    എൻടേ കുടുംബ ത്തിൽ എന്നും സമാധാനം കേട്ടു കുടുംബത്തിലെ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥികണമേ

  • @jackyandme3826
    @jackyandme3826 Год назад

    എന്റെ അനിയത്തി യുടെ ജീവിതത്തിൽ ഇടപെടണമെ
    ഭർത്താവിന്റെ മദ്യപാനം മൂലം ഡിവോഴ്സ്inte വക്കിലാണ് prarthickaname

  • @sr.anjanasr.anjana4736
    @sr.anjanasr.anjana4736 Год назад +2

    എന്റെ ആങ്ങളയുടെ മാനസിക രോഗം മാറാൻ പ്രാർത്ഥിക്കണേ

  • @RJo-bn4tb
    @RJo-bn4tb Год назад +7

    ഈശോയെ സിസ്റ്റർ പറഞ്ഞ പോലെ ഒരു സഹോദരനും ഭാര്യയും എന്റെ ഭർത്താവിനുണ്ട് അവരിൽ നിന്നും ഞങ്ങളെ കാത്തു സംരക്ഷിക്കണമേ🙏🙏🙏🙏🙏

    • @JijiRaphael-gs7nw
      @JijiRaphael-gs7nw Год назад

      😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊 10:12 😊

    • @JijiRaphael-gs7nw
      @JijiRaphael-gs7nw Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊

    • @JijiRaphael-gs7nw
      @JijiRaphael-gs7nw Год назад

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊 11:46

    • @mariasam2686
      @mariasam2686 Год назад +1

      Enikkum

  • @vilsythomas3893
    @vilsythomas3893 Год назад +2

    എൻ്റെ കുടുംബത്തിൻ്റെ രോഗം കടം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @rejanianil4791
    @rejanianil4791 Год назад +1

    എന്റെ മകന്റെ എക്സാം എല്ലാം നല്ലരീതിയിൽ എഴുതാനും പാസാക്കാനും 🙏🙏🙏🙏🙏🙏

  • @joelantony7826
    @joelantony7826 Год назад +3

    എന്റെ മകന് പഠിക്കാന്‍ തോന്നൂ ആണും ആരോഗ്യം ഉണ്ടാക്കുവാന്‍ വേണ്ടി പ്രാര്‍ത്ഥന സഹായം തേടുന്നു

  • @nibiyasoly.18
    @nibiyasoly.18 Год назад +19

    ഒരു കുഞ്ഞിനു വേണ്ടി പ്രാർത്ഥിക്കുന്നു 😥🙏🏻

  • @sonimaanoop6382
    @sonimaanoop6382 6 месяцев назад

    അമ്മയും അനൂപ്പണ്ണനും തമ്മിലുള്ള ശത്രുത മാറിപോകാൻ അമ്മേ സഹായിക്കേണമേ 🙏🏻🙏🏻🙏🏻ആമേൻ

  • @margaretkj7921
    @margaretkj7921 Год назад

    ശ്രയമേ ഞാനും എന്റെ കുടുംബവും ഇത് പോലെ sahanam💐 അനുഭവിക്കുന്നു. സഹോദരൻ ആദ്മഹത്യ ചെയ്തു ഗോ ഗവണ്മെന്റ് ഉദ്യോഗസ്ഥാഞാൻ ആയിരുന്നു. പക്ഷെ ജീവിച്ചിരുന്ന പ്പോൾ ചെയ്തു പണിക്കൊണ്ട് n💐 സമൂഹത്തിന്റെ മുൻപ് ഇല്ലും കോ തീയതിയിയുടെ മുൻപിലും സഹോദരന്റെ കൊ ലയാളി ആയി തീതീർന്നു. ഇപ്പോൾ നിലവിൽ ull💐വസ്തു കിട്ടാൻ എന്നെ ozhvakky🥰 എടുക്കാൻ ജീവിച്ചിരുനക്കുന്ന മറ്റു സഹോദരങ്ങളും. അമ്മേനിക്കു സപ്പോർട്ട് aay💐 അമ്മ മാതാവേ സകല വിശുദ്ധരെ koodayundakane🧀 വിശ്വാസം n

  • @sugunammamohandas6414
    @sugunammamohandas6414 Год назад +4

    കർത്താവെ mone സമർപ്പിക്കുന്നു അനുഗ്രഹിക്കണം ആമേൻ 🙏🙏

  • @Thankamma-rw6wb
    @Thankamma-rw6wb Год назад +3

    മാതാവെ എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ ഞങ്ങൾക്ക് സാധിച്ചു തരേണമേ

  • @shajiniajaison4795
    @shajiniajaison4795 Год назад +7

    എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏻

  • @JoseJose-ur3xj
    @JoseJose-ur3xj Год назад +3

    എന്റെ ഈശോ ഞങ്ങളെ അനുഗ്രഹിക്കണേ കുടുംബത്തിനുവേണ്ടി ജീവിച്ചു തീർത്ത ഞങളുടെ മക്കൾക്ക്‌ രെക്ഷ പെടാൻ വഴി തുറക്കാണെ 😭😭🙏🙏

  • @SusanLV-vd2dr
    @SusanLV-vd2dr Год назад +1

    ദൈവമെ പരിശുദ്ധ അമ്മ എന്റെ പനി ചുമ കഫകെട്ട് ശ്വാസംമുട്ടൽ മാറ്റി പരിശുദ്ധ അമ്മ മാറ്റിതരണമെ🙏🙏

  • @leenasalim2049
    @leenasalim2049 Год назад +11

    എന്റെ കുടുംബത്തെ സമർപ്പിക്കുന്നു കടഭാരം ശത്രുദോഷം വീടിന്റെ ലോൺ എല്ലാം സമർപ്പിക്കുന്നു

    • @Santha761
      @Santha761 Год назад +1

      Yente mukathe neeru kurachu thannu anugrahikkaname

    • @adarshp.sadarshp.s1842
      @adarshp.sadarshp.s1842 Год назад +1

      Eenikku kurachu paisayude aavisham undaairunnuഎേ൯േ
      േേ്
      ഡഡയ്
      നല്ലൈzAcm
      a
      rum n
      yichill
      Sahaayavum aarenkilum cheyrr
      cheythu എനിക്aaകട൦ തീ൪കാേന൯കിലു൦ പഡേ൦൬യ്please maadhaavey pleasev എ൯ട ക൪തതാാേവ😅😢😂🎉❤😊

  • @tuttuindu4905
    @tuttuindu4905 Год назад +2

    🎉എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിച്കനെ കടബാധ്യതകൾ തീരാൻ shailaja

  • @georgeubalt7095
    @georgeubalt7095 Год назад +1

    എന്റെ അയൽവാസി 10 വർഷമായി എന്റെ കുടുംബത്തെ മന്ത്രവാദത്തിലും ചതിയിലും ജോലി തടസത്തിലും സാമ്പത്തിക തടസത്തിലും രോഗത്തിലും നിന്ന് ഞങ്ങളെ രക്ഷിക്കണമേ

  • @shajialeenai
    @shajialeenai Год назад

    Ente kadabharathil ninnu oru mochanam kittan eesayodu avidunnu apeshikaname amen

  • @jaya5033
    @jaya5033 11 месяцев назад

    എന്റെ പ്രിയ സുഹൃത്തിനെ ദുഷ്പ്രവർത്തി ചെയ്തു എന്നിൽ നിന്ന് അകറ്റി കളഞ്ഞു . കർത്താവെ എന്റെ സുഹൃത്തിനെ ആ ദുഷ്ട്ടാ ശക്തിയിൽ നിന്ന് രക്ഷിക്കേണ് എത്രയും പെട്ടന്ന് എന്റെ സുഹൃത്ത് തിരിച്ചുവരെണ്ണ ഞങ്ങൾ പഴയത് പോലെ ആകെണ്ണമേ 🙏🙏❤

  • @tessyouseph4040
    @tessyouseph4040 Год назад +1

    Praise the Lord ,Karthava anik Indiail thiriche Pokan anugraham kittana

  • @josethomas3752
    @josethomas3752 Год назад +3

    ദൈവമേ എന്റെ പ്രയാസം മാറ്റി എന്റെ മക്കളെ അനുഗ്രഹിച് സ്നേഹം ആയി ഞങ്ങളോട് ഒത്തു ചേർന്ന് അനുഗ്രഹിക്കണമേ കിട്ടാനുള്ള പൈസകൾ തിരിച്ചു കിട്ടാൻ ദൈവമേ കനിയേണമേ ആമേൻ 🙏🙏

  • @SheenaT.k-cl2ji
    @SheenaT.k-cl2ji 6 месяцев назад

    എൻറെ ഇളയ മകൻ് പൈശ്ചിക ബന്ധനത്തിന്റെ പിടിയിലാണ് മാതാവിനെയും പിതാവിനെയും സ്നേഹിക്കാനുള്ള ഒരു സന്മനസമകന് വന്ന് ചേരേണമേ എൻറെ ഭർത്താവിനെ മൂന്നു ലക്ഷത്തോളം കടമുണ്ട് കടക്കാരെ ഞങ്ങളെ നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ് കടം കടം വീട്ടുവാനുള്ള ധനശേഷി ഞങ്ങൾക്ക് വന്ന് ചേരേണമേ കടം മൂലം അപമാനങ്ങൾ കേൾക്കാൻ ഇട വരുത്തരുതേ രക്ഷിക്കണമേ

  • @sobhanaponnan4715
    @sobhanaponnan4715 Год назад +3

    ഞാൻ എന്റെ വീടിന്റെ കടം തീർക്കാൻ
    വേണ്ടി ഇനി മുട്ടാൻ വാതലുകളില്ല
    ഇനി എല്ലാം തമ്പുരാന്റെ മുകളിലാണ്
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @abrahamvj3359
    @abrahamvj3359 Год назад

    Basil working more than 14 hours in Swiggy Co. Pray to work only 8 hours. നന്ദി യേശുവേ.

  • @selinyohannan6719
    @selinyohannan6719 Год назад

    അമ്മേ എന്റെ മോൾക്ക് എത്രയും പെട്ടെന്ന് ഒരു ഗവ. ജോലി കിട്ടാൻ പ്രാർത്ഥിക്കണ

  • @antonypious3732
    @antonypious3732 Год назад +8

    അമ്മേ മാതാവേ, എന്റെ ജീവിതത്തില്‍ അമ്മ വരണേ. 🙏🙏🙏

  • @RJo-bn4tb
    @RJo-bn4tb Год назад +9

    ഈശോയെ പരിശുദ്ധ അമ്മേ എല്ല പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ🙏🙏🙏🙏

    • @sumasasi6432
      @sumasasi6432 Год назад

      Amme ente veedu vilkan sahayikane

  • @beenaaju1544
    @beenaaju1544 Год назад +3

    എന്റെയും അനിയത്തിയുടെയും കട ങൾ മാറ്റി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

  • @elizabethxavier6348
    @elizabethxavier6348 Год назад +5

    എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മാറി.
    ഒരായിരം നന്ദി......

  • @anniebasent1321
    @anniebasent1321 Год назад +3

    എന്റെ മക്കൾക്ക് പഠിക്കുവാനുള്ള കൃപ നൽകണേ മാതവേ🙏🙏

  • @sijisiby4213
    @sijisiby4213 Год назад +3

    കടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ...

  • @alextk8932
    @alextk8932 Год назад +1

    എന്റെ മക്കളുടെ ഭാവി secure ആക്കണേ.കടഭാരം മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @georgeubalt7095
    @georgeubalt7095 Год назад

    എന്റെ സ്ഥലത്തിന്റെ കരം അടച്ചു തരാൻ പ്രാർത്ഥിക്കണമേ

  • @sr.anjanasr.anjana4736
    @sr.anjanasr.anjana4736 Год назад +1

    എന്റെ ആങ്ങളയും നാത്തൂനും മാസങ്ങളായി അമ്മയോട് മിണ്ടുന്നില്ല. പണം അയക്കുന്നില്ല. അമ്മയോട് ക്ഷമിക്കാൻ കൃപ ലഭിക്കാൻ

  • @thresiammageorge5829
    @thresiammageorge5829 Год назад

    ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടിസമ്പത്ത് ഉണ്ടാകുവാൻ വേണ്ടി പ്രാർത്തി ക്ക ണ് മേ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад +1

    SHUTHRA PRAYOGATHAL EANNE VEEDINUM SAHOTHARAGLIL NINNUM PURATHAYI ENNU NJAN NERI NETI JEEVIKUNU EANIKU VENDI PRARTHIKANE 🙏🙏🙏🙏🙏

  • @Ebroxff
    @Ebroxff 10 месяцев назад

    കൃപാസന മാതാവേ എന്റെ മകനെ 9 ആം ക്ലാസ്സിൽ final എക്സമിനു കുറച്ചു mark an😂കിട്ടിയത്, scince - 38, social -37, maths -42, english- 37, malayalam- 28, hindi -44 എന്റെ അച്ഛൻ കുറെ വഴക്കു പറഞ്ഞു ഞാൻ ഇനി അടുതെ 10 ആം ക്ലാസ്സിൽ പഠിക്കുകയാണ് എന്നെ അനുഗ്രഹിക്കണം 🙏🙏

  • @dayadinesh498
    @dayadinesh498 Год назад

    Amme ente ammayude asugam matti tharaname amme

  • @bettyphilip6326
    @bettyphilip6326 Год назад

    Anekum ithupol oru anubavam annu anta kudubathil ninnum aneeku vandi prathekanam

  • @salythomas2406
    @salythomas2406 Год назад

    Appa nashtepettupoya njgalude makkale therechu tharane

  • @georgeubalt7095
    @georgeubalt7095 Год назад

    ഞങളുടെ വിസ തടസം മാറ്റി ബാധനത്തിൽ നിന്ന് എന്നെയും എന്റെ കുടുംബത്തെയും രക്ഷിക്കണം

  • @sheebagopi1682
    @sheebagopi1682 Год назад +1

    എന്റെ അമ്മേ എനിക്കൊരുപാട് പൈസ കിട്ടാനുണ്ട് അങ്ങ് ഇടപെട്ട് എനിക്ക് ആ ക്യാഷ് വാങ്ങി തരണേ 🙏🏼🙏🏼🙏🏼♥️😭😭😭😭😭😭🌹

  • @santhakumar3654
    @santhakumar3654 Год назад

    അമ്മമാതാവെ എന്റെ കുടുംബത്തിന്റെ രോഗ സാഖ്യം തരേണമേ എന്റെ മക്കളെ രോഗത്തിൽ നിന്ന് കരകേറ്റണമേ എനിക്ക് കുഞ്ഞുമക്കളെ തന്നനു ഹിക്കേണമെ

  • @sibijayan5144
    @sibijayan5144 Год назад +2

    ഈശോയെ. എന്റൈ. കുടുംബത്തെ. രക്ഷിക്കണേ. 🙏

  • @SusanLV-vd2dr
    @SusanLV-vd2dr Год назад +1

    എന്റെ കട o ഒഴിവാക്കതരനെ🙏🙏n ദൈവമെ പകർച്ചവ്യാധിയ തകർത്ത നെ

  • @mariammavarghese4751
    @mariammavarghese4751 Год назад

    അമ്മേ എനിക്കു ജോലി ഇല്ലാതെ വിഷമിക്കുന്നു രാധാമണിയുടെ duty അവൾ നാട്ടിൽ പോകുന്നു ആ duty എനിക്ക് തരാൻ സുരേഖ മെർലിൻ ഇവരുടെ മനസുമായി amma സംസാരിച്ചു എന്നെ ഇന്ന് ഡ്യൂട്ടിയുടെ കാര്യം പറയാൻ അമ്മേ പ്രേതക്ക്ഷിക്കാരനാ സാക്ഷി ആകുവാൻ അമ്മേ ഇടയ്ക്കണമേ 🙏🙏😭😭❤️

  • @maryjohn4440
    @maryjohn4440 Год назад

    എ ന്റെകുടുമ്പ ത്തിനു വേണ്ടി പ്രാർഥി കണമേ

  • @omanadanealdaneal4758
    @omanadanealdaneal4758 Год назад +3

    എന്റെ അനിയന്റെ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. 🙏🏻