10 kg HAMOUR FISH GRILLED | FISH ON CHARCOALS. ENG SUB

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Hi friends, today we are going to cook a spicy recipe of hamour fish. which is one of the tastiest fleshy fish. today I am going to grill the full fish in my own village style. check it out for mouth watering result. it will be yummy and spicy.

Комментарии • 3,1 тыс.

  • @funnyandbeautiful
    @funnyandbeautiful 4 года назад +5152

    സാധാരണ കുക്കിംഗ് ചാനൽ കാണുന്നത് ഉണ്ടാക്കി നോക്കാൻ ആണെങ്കിൽ ഈ ചാനൽ കാണുന്നത് കൊതി വിടാനും കൂടെ ആണ്. 🤤

  • @Anandhu-z3u
    @Anandhu-z3u 4 года назад +561

    “ബാക്കി നമ്മക്ക് കുട്ടികൾക്ക് കൊടുക്കാം"😍😍ആ മനസ് ✨❤Firos ikka ishtam 💕⚡

    • @suradhmkcr7941
      @suradhmkcr7941 4 года назад +15

      Pullide veetile kuttikalkaayrkum 🤣🤣

    • @tjtips8524
      @tjtips8524 4 года назад +1

      ruclips.net/video/K4Y6TXqgrXA/видео.html
      ......

    • @nandhumanoj7141
      @nandhumanoj7141 4 года назад +13

      @@suradhmkcr7941 enthoru negative aado thaaaan......🤣

    • @doodydude4989
      @doodydude4989 4 года назад +7

      കൊടുക്കുന്നതും കൂടി ഒന്ന് കാണിക്കാമായിരുന്നു ,എങ്കിൽ full വിശ്വാസമായേനെ. മുമ്പത്തെ vdeosലൊക്കെ അത് കാണിക്കുമായിരുന്നു. ഇതിപ്പൊ മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ പുള്ളീടെ കൊച്ച്ങ്ങൾക്ക് ആണോ എന്നതും സംശയിച്ചുകൂടായ്കയില്ല 😁.

    • @jintureji7110
      @jintureji7110 4 года назад

      Edaaa kannappaaaa😂

  • @prathyash13
    @prathyash13 4 года назад +264

    ഇങ്ങേർക്ക് ലൈക്കിനെക്കാളും, വ്യൂ വസിനെക്കാളും കൂടുതൽ മറ്റുളവരുടെ കൊതി ആയിരിക്കും ഉള്ളത്.... 😋😂

    • @bigb6187
      @bigb6187 3 года назад +6

      സത്യം 🤣

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 4 года назад +650

    തകർത്തു.. കിടുക്കി... തിമർത്തു..

    • @rohithkasrod6601
      @rohithkasrod6601 4 года назад +3

      ദാസേട്ടൻ ❤🔥🔥🔥

    • @uchuzworld6695
      @uchuzworld6695 4 года назад +1

      ruclips.net/video/N5UfSrvMQ5M/видео.html
      Mysore

    • @annproductions3110
      @annproductions3110 4 года назад

      💥🔥

    • @lakshmisreenivasan129
      @lakshmisreenivasan129 4 года назад

      Chuttiparayil ethan ഒരു രക്ഷയുമില്ല. Amazing cooking 👌 the best thing I like is your cleaning the fish n meat etc. Hats off. I 🤙

    • @molisvadakkini2305
      @molisvadakkini2305 4 года назад +1

      Super
      ruclips.net/channel/UC10NCo2bWg8S9ZaWYtIMYvQ

  • @vibinvibin9344
    @vibinvibin9344 4 года назад +176

    വൃത്തിയുടെ കാര്യത്തിൽ no combramise.😍ഫിറോസിക്ക ഇങ്ങള് പുലിയാണ് 👌👍🥰

  • @SHARAFUDHEENMALAPPURAMVLOG
    @SHARAFUDHEENMALAPPURAMVLOG 4 года назад +68

    എല്ലാവരുടെയും മനസും വയറും നിറക്കുന്ന ഒരു പച്ചയായ മനുഷ്യൻ 💝💝💝💝💝💝💝

  • @christosibichan3302
    @christosibichan3302 4 года назад +174

    വൃത്തിടെ കാര്യത്തിൽ ആശാനേ കഴിഞ്ഞേ ഉള്ളു ആരും 😍😍😍😍

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      .......

  • @khaledyousefi1919
    @khaledyousefi1919 4 года назад +73

    So Tasty.
    Love From Iran 🇮🇳❤🇮🇷

  • @sapp1983
    @sapp1983 4 года назад +104

    Ratheesh bro is back 🥰🥰🥰
    രതീഷ് ബ്രോ ഫാൻസ്

  • @Shzann1
    @Shzann1 4 года назад +616

    ഒന്നും ഉണ്ടാക്കി നോക്കിയില്ലേലും എല്ലാം കുത്തിയിരുന്ന് കാണുന്നവരായിരിക്കും അല്ലേ നമ്മളിൽ ഭൂരിഭാഗവും 🥴❤️

    • @deepu7694
      @deepu7694 4 года назад +3

      ഏറെ കുറെ...

    • @sooryadasch1742
      @sooryadasch1742 4 года назад +2

      👍👍🤣

    • @harifedassery6955
      @harifedassery6955 4 года назад +4

      ഇയാളെ എല്ലാ വീഡിയോ കു അടിയിലും കാണാലോ 🙄🙄😂😆

    • @btsarmymalayalees8587
      @btsarmymalayalees8587 4 года назад

      സാന്ത്വനം സീരിയൽ താരങ്ങളുടെ കിടിലൻ ഡബ്സ്മാഷ് ruclips.net/video/Eto6mLABcDM/видео.html...

    • @farisfarispk5491
      @farisfarispk5491 4 года назад +3

      Njanum kaanarund

  • @ashislearning5723
    @ashislearning5723 4 года назад +289

    ഇതുപോലൊരു വീഡിയോയിൽ ഇക്കാടെ ഫാമിലിയെ പരിചയപെടുത്താൻ മറക്കല്ലേ.... ഫാമിലിയെ കാണാൻ ആഗ്രഹിക്കുന്നവർ like pls

    • @tjtips8524
      @tjtips8524 4 года назад +1

      ruclips.net/video/K4Y6TXqgrXA/видео.html
      ....

    • @shamhoontt
      @shamhoontt 4 года назад

      camera man

  • @Vahidbro
    @Vahidbro 4 года назад +75

    ഒരു തരത്തിലുള്ള bgm ഇല്ലാത്തത് ഫിറോസ് ഇക്കാടെ വീഡിയോയിലാണ് 👍👍

  • @midhunmohan2960
    @midhunmohan2960 4 года назад +388

    കഴിച്ചു കഴിയുമ്പോ ഇക്കയുടെ മ്മ്മ്മ്മ് എന്നുള്ള ആ സൗണ്ട് കേൾക്കുമ്പോ തന്നെ കാണുന്നവരുടെ മനസ് നിറയും

    • @tjtips8524
      @tjtips8524 4 года назад +1

      ruclips.net/video/K4Y6TXqgrXA/видео.html
      .....

    • @midlajxy7915
      @midlajxy7915 4 года назад +1

      Yes✌️

    • @happylife7558
      @happylife7558 4 года назад +2

      Poli saanem😃

    • @onyx506
      @onyx506 4 года назад

      ♥️😍🔥

    • @Nidheesh26
      @Nidheesh26 4 года назад +2

      😂👌👌

  • @sanathsurya
    @sanathsurya 4 года назад +686

    എന്ത് പണിയും ചെയ്യും, ഒരു പരാതിയും ഇല്ലാതെ ഫുഡും കഴിയ്ക്കും - രതീഷ്!

  • @faheem1957
    @faheem1957 4 года назад +53

    ഞാൻ ഈ ചാനൽ കാണുന്നത് മറ്റു ചാനലിനെക്കാൾ കൂടുതൽ വെറൈറ്റി ഫുഡ്‌ ഉണ്ടാകുന്നത് നോക്കി നിന്ന് വെള്ളം ഇറക്കാനാണ് 😋

  • @sjmalayalam4384
    @sjmalayalam4384 4 года назад +154

    എല്ലാ വീഡിയോസും കാണും ഇതുവരെ ഒന്നും ഉണ്ടാക്കാത്തവർ👍👍👍😀

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html....

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk 4 года назад +635

    *ഫിറോസ് ചുട്ടിപ്പാറയെ ഇഷ്ടപ്പെടുന്നവര്‍ ലൈക്ക്...*

    • @shanumarley3871
      @shanumarley3871 4 года назад +3

      ഇതുപോലെ ഒരു ദുരദ്ധത്തിനെ മലയാള സിനിമക്ക് നഷ്ട്ടമായി😂😂
      Teleghu short film Troll Video😂🔥
      ruclips.net/video/NBb97Ez2pCQ/видео.html

    • @purbliss
      @purbliss 4 года назад +4

      💙

    • @mahi143mahi
      @mahi143mahi 4 года назад +1

      @@shanumarley3871 താൽപര്യം ഉണ്ടെങ്കിൽ എൻ്റെ channel ഒന്ന് കേറി നോക്കുമോ😘

    • @Hamsterkombat986
      @Hamsterkombat986 4 года назад

      Subscrib tharumo

    • @btsarmymalayalees8587
      @btsarmymalayalees8587 4 года назад

      സാന്ത്വനം സീരിയൽ താരങ്ങളുടെ കിടിലൻ ഡബ്സ്മാഷ് ruclips.net/video/Eto6mLABcDM/видео.html...

  • @vidyagnair4925
    @vidyagnair4925 4 года назад +76

    മിക്കപ്പോഴും ആദ്യത്തെ ഡയലോഗ് 'നന്നായി വെന്തിട്ടുണ്ട്'☺️

  • @jeevanmathew5267
    @jeevanmathew5267 4 года назад +65

    Grilling ഒക്കെ ആയിട്ട് ഞങ്ങളുടെ ഇക്കാ full chill ആ 🤣🤣🤣🤣🤩🤩🤩💪

    • @vyshakhcp2068
      @vyshakhcp2068 4 года назад +1

      Ayin

    • @purbliss
      @purbliss 4 года назад +1

      🔥💥

    • @jeevanmathew5267
      @jeevanmathew5267 4 года назад

      @@vyshakhcp2068 ഒന്നും ഇല്ല 😁

    • @mahi143mahi
      @mahi143mahi 4 года назад

      താൽപര്യം ഉണ്ടെങ്കിൽ എൻ്റെ channel ഒന്ന് കേറി നോക്കുമോ😘

    • @jeevanmathew5267
      @jeevanmathew5267 4 года назад

      @@purbliss അപ്പുക്കുട്ടാ 🤩🤩🤩🤩

  • @NSDDROID
    @NSDDROID 4 года назад +134

    ക്യാമറ menon പൊളിയല്ലേ 😍💪👍🔥🔥
    കാണണം എന്ന് ഉള്ളവർ ലൈക്‌ അടിക്ക് 🔥🔥😍

  • @user-dj4vi5dx7q
    @user-dj4vi5dx7q 3 года назад +20

    ആ മ് മ് 😁പൊളി സാദനം സൂപ്പർ എന്ന് എന്നപോലെ കേൾക്കാൻ വന്നവരുണ്ടോ

  • @chandhugokul1594
    @chandhugokul1594 4 года назад +226

    ഇതൊക്ക കാണുന്ന സ്വന്തമായി മാഗ്ഗി ഉണ്ടാകാനും മുട്ട പൊരിക്കാനും മാത്രം അറിയുന്ന ഞാൻ 🤪🤪🤭😁😁

    • @midhun9344
      @midhun9344 4 года назад +2

      Me too😂🤣

    • @heypeeps7532
      @heypeeps7532 4 года назад +4

      ചായ ഉണ്ടാക്കാനും 🤗🤗🤗

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      ......

    • @therealmk1341
      @therealmk1341 4 года назад +7

      വെള്ളം തിളപ്പിക്കാൻ അറിയോ..... but I can

    • @midhun9344
      @midhun9344 4 года назад +3

      @@therealmk1341 athu enikkum ariyam 🤣🤣

  • @yaseen8707
    @yaseen8707 4 года назад +25

    ഫിറോസ് ഇക്ക എന്തു ഉണ്ടാക്കിയാലും അടിപൊളി ആയിരിക്കും
    നാടൻ സംസാരവും നാടൻ ശൈലിയുമാണ് ഇക്കാന്റെ HIGHLIGHT ❤️

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      .......
      .....

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 3 года назад +10

    അടിപൊളി കണ്ടിട്ട് വല്ലാത്ത കൊതിയൂറുന്നു. മം... ഒരു രെക്ഷയുമില്ല എന്ന് കേൾക്കാൻ തന്നെ ഒരു പഞ്ച് തന്നെ 😋😋

  • @riyowinambooken1819
    @riyowinambooken1819 4 года назад +88

    One like for Camara man

  • @mnpp8466
    @mnpp8466 4 года назад +246

    വായിൽ വെള്ളമൂറി ഇതെല്ലാം വീഡിയോ എടുക്കുന്ന ചങ്കിനു ഇരിക്കട്ടെ ഇന്നത്തെ ലൈക് 😄👍

  • @farzanafarz2429
    @farzanafarz2429 4 года назад +236

    ഫിറോസ് ikkante കാമറ മാനെ കാണണം എന്നുളളവർ ലൈക്ക് അടി😍

    • @അസുരൻ-ഢ1ണ
      @അസുരൻ-ഢ1ണ 3 года назад +2

      Nan kandittund

    • @shafikk99
      @shafikk99 3 года назад +1

      @@അസുരൻ-ഢ1ണ ninte...

    • @hulk1963
      @hulk1963 3 года назад +2

      ഇയാൾക്ക് കൊളസ്ട്രോൾ ഉണ്ടാകില്ലേ അധികവും പൊരിച്ചതാണല്ലോ തട്ടി വിടുന്നത്

    • @mochibunny9367
      @mochibunny9367 3 года назад +1

      @@hulk1963 😂kaanum

    • @feelhomerecipes7662
      @feelhomerecipes7662 3 года назад

      ruclips.net/video/MfyAMazO1-U/видео.html

  • @muhammedmuzzammil4721
    @muhammedmuzzammil4721 4 года назад +152

    Notification vannappol ചാടി വന്നവർ ലൈക്ക് അടി ....Power വരട്ടെ............,👍👍
    👇

  • @maakri_kuttan_
    @maakri_kuttan_ 4 года назад +80

    ""കുട്ടികൾക്കു കൊടുക്കാനുള്ളതാ ""
    ആ മനസ്സ് 🤩❤️

    • @uchuzworld6695
      @uchuzworld6695 4 года назад

      ruclips.net/video/N5UfSrvMQ5M/видео.html

    • @Gardeningviber2002
      @Gardeningviber2002 4 года назад

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമിലി
      ആൽവ

    • @ishalmichoozz5900
      @ishalmichoozz5900 4 года назад

      വീഡിയോ കണ്ടിട്ട് എന്റെ ചാനലും സപ്പോർട്ട് ചെയ്യോ

  • @Suchisreesubramanya
    @Suchisreesubramanya 4 года назад +9

    പേരറിയാത്ത ഒരു മസാലയും ഇല്ല എല്ലാം കഴിഞ്ഞു ഹാ എന്നൊരു വാക്കും...... മനസു നിറയുന്ന എന്തൊക്കെയോ ബാക്കി വെച്ചാണ് ഇക്ക എന്നും അവസാനിപ്പിക്കാറുള്ളു ❤️🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @ashiqhamza1266
    @ashiqhamza1266 4 года назад +130

    മൂപര് എന്ത് ഇണ്ടാക്യാലും കാണാൻ നല്ല ചേലാ

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @kasiworld2834
      @kasiworld2834 4 года назад

      ചോറും ഒഴിച്ചു കറിയും തോരനും പിന്നെ ഫിറോസിൻ്റെ ഫെയിസ് ബുക്ക് ചാനലുമാണ് ഞങ്ങളുടെ ഡിന്നർ

    • @afmvlogs2965
      @afmvlogs2965 4 года назад

      അസ്സലാമു അലൈക്കും ഉം ഇക്കാ ഇതിൻറെ റെസിപ്പി ഒക്കെ എവിടുന്നു കിട്ടുന്നു

  • @sarathtanur1431
    @sarathtanur1431 4 года назад +849

    ഫിറോസിക്ക ഉണ്ടാക്കുന്ന ഒരു വിഭവം എങ്കിലും കഴിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 👍👍👍
    👇

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @Gardeningviber2002
      @Gardeningviber2002 4 года назад

      _⭐️🌟ക്രിസ്മസ്സിന്_ _ഒരുക്കമായി നിങ്ങളുടെ_ _വീട്ടിലേക്കു ഒരു_ _അടിപൊളി ഐറ്റം._
      ' *Christmas Wreath'*
      _നിങ്ങളുംഉണ്ടാക്കണം_നിങ്ങളുടെ__ __കൂട്ടുകാർക്കും__ _ഉണ്ടക്കണ്ടേ അവർക്കും_ _നിങ്ങൾ അയക്കാൻ_ _മറക്കല്ലേ ...._
      _കാണുവാൻനുള്ള ലിങ്ക്_ _അടിയിൽ ഉണ്ടേ._💫💫
      ruclips.net/video/U20xINsbMUY/видео.html
      🌟🌟🌟🌟

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      .....

    • @candy-qm6ur
      @candy-qm6ur 4 года назад

      Yes

    • @Gardeningviber2002
      @Gardeningviber2002 4 года назад

      ruclips.net/video/kVGz4ryTJH4/видео.html
      *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.*
      വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം!
      എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു .
      ഗാർഡനിങ് വൈബർ ഫാമി

  • @sajidim007
    @sajidim007 4 года назад +5

    ഇയാളുടെ ഡെഡിക്കേഷൻ വേറെ ലെവൽ ആണ് ... ഉടനെ 4 മില്യൻ ആവട്ടെ

  • @muhammedfalah1733
    @muhammedfalah1733 4 года назад +298

    ഫിറോസ്‌ക മ്മ് എന്ന് പറയുന്നത് ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചു പൊട്ടിക്ക്

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @why7763
      @why7763 4 года назад

      Firoz ikka poliyanu 😎

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 4 года назад +1

      Like adichu but pottilla🥺🥺😢😭

    • @Sawyer6247
      @Sawyer6247 4 года назад +2

      @@smartmediaworldmalayalam8252 eddu chaliyann maannn

  • @muhammedabidkt2117
    @muhammedabidkt2117 4 года назад +20

    0:44
    പറമ്പിലെ ഈ ഇരുത്തം...👌
    A billion dollar ഇരുത്തം...ഫിറോസിക്ക സ്പെഷ്യൽ..💥💥

  • @rezisathu5499
    @rezisathu5499 4 года назад +2

    Ente Favriot Fish😍🤩😁😁

  • @hazi9749
    @hazi9749 4 года назад +23

    Firoz ഇക്കാടെ വീഡിയോ കണ്ടാൽ സമയം പോകുന്നതറിയില്ല
    വീഡിയോ ഇങ്ങനെ കണ്ടോണ്ടിരിക്കും 😍

    • @btsarmymalayalees8587
      @btsarmymalayalees8587 4 года назад

      സാന്ത്വനം സീരിയൽ താരങ്ങളുടെ കിടിലൻ ഡബ്സ്മാഷ് ruclips.net/video/Eto6mLABcDM/видео.html..

  • @afrazleo9909
    @afrazleo9909 4 года назад +159

    ഇക്കാന്റെ എല്ലാ വിഭവങ്ങളും കാണുന്നവർ ഉണ്ടോ എന്നെ പോലെ.....

    • @villagefoodyummy8668
      @villagefoodyummy8668 4 года назад +1

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      .......

  • @EngrMk256
    @EngrMk256 4 года назад +36

    *Who else discovered "Feroz" by chance and now watches all his contents, and can’t wait for more*

  • @yadhukrishna7721
    @yadhukrishna7721 4 года назад +11

    ഇതിൽ കാണുന്നതെലാം ഇണ്ടാകാൻ നോകാറിലെലും ഇത് കാണാൻ ഒരു ഫീൽ ആ 🤗❤️

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      ........

  • @Juraijmp
    @Juraijmp 4 года назад +1

    Firoska ishtam🥰🙌🤩

  • @jasux9427
    @jasux9427 4 года назад +12

    ഫിറോസ് ഇക്ക എന്തുണ്ടാക്കിയാലും pever ആയിരിക്കും 🤩🔥👌
    ഫിറോസ് ഇക്ക ഉണ്ടാക്കിയ ഭക്ഷണം ജീവിതത്തിൽ ഒരു തവണ എങ്കിലും രുചിച്ചു നോക്കണം എന്ന ആഗ്രഹം ഉണ്ട് 😋🥰

    • @purbliss
      @purbliss 4 года назад +1

      ഞാൻ ആ നാട്ടിൽ ജനിച്ചിരിന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് 😁

  • @abhirajrajendran9320
    @abhirajrajendran9320 4 года назад +13

    ഫിറോസ് ഇക്ക അടിപൊളി ഡിഷ്‌.😘😘 കാണുമ്പോൾ തന്നെ വെള്ളം ഊറുന്നു🤤🤤🤤🤤.
    പുതിയ ക്യാമറ ആണല്ലേ😝

  • @bijuvkm3457
    @bijuvkm3457 4 года назад +2

    Ekkka oru sambavama
    I really love your video

  • @Travelerabrar
    @Travelerabrar 4 года назад +18

    Who else been watching " Village food channel " for more than a year? 💕💕💕
    👇👇

  • @guppyandpetsvlog
    @guppyandpetsvlog 4 года назад +259

    Super food

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html.....
      ...

    • @ayshanasrin4372
      @ayshanasrin4372 4 года назад +3

      Appuz tubil kandallo😂

    • @habeebrahman8218
      @habeebrahman8218 4 года назад

      💯

    • @snollygoster4323
      @snollygoster4323 4 года назад

      Bigfan

    • @tjtips8524
      @tjtips8524 4 года назад +1

      @@snollygoster4323 എന്റെ ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യാമോ 🙏

  • @athulkrishna9371
    @athulkrishna9371 4 года назад +26

    Firozക്കയുടെ നാട്ടുകാരൻ അവാനും വേണം ഭാഗ്യം 😝😝😝

  • @shanzvlog8822
    @shanzvlog8822 4 года назад +53

    "mmmmm" athane firoskkede highlite😁😁😁

    • @tjtips8524
      @tjtips8524 4 года назад +1

      ruclips.net/video/K4Y6TXqgrXA/видео.html
      .........

    • @habeebrahman8218
      @habeebrahman8218 4 года назад +1

      Athe.. mm

  • @siyad-muhammad
    @siyad-muhammad 4 года назад +26

    നോട്ടിഫിക്കേഷൻ വന്ന ഉടനെ എല്ലാ പരിപാടിയും കളഞ്ഞു ചാടി കയറിയവർ ഉണ്ടോ 🥰🥰🥰

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @vishnuv2035
      @vishnuv2035 4 года назад +1

      Illa tym kitteyappol an kande

  • @candy-qm6ur
    @candy-qm6ur 4 года назад +6

    Chetta..actually njn veetil guest okke varumbolum pinne spl days ilum mattum chettante video kandanu njn cook cheyarullathu...
    Njn chettante vallya fan aanu..
    Enik chettane onnu neril kaananam. At least oru mulaku chammanthi engilum chettante kayy kondu undakiyathu kazhikanam....chettan eni food prepare cheyumbol vilikumo...lots of love from trivandrum❤️❤️❤️..
    Stay blessed and live long chetta...❤️❤️❤️❤️❤️❤️❤️

  • @asifpalakkal2823
    @asifpalakkal2823 4 года назад +238

    വെള്ളത്തിൽ കത്തുന്ന പൂത്തിരി കണ്ടു കഴിഞ്ഞു വന്നവർ ഉണ്ടോ

    • @Vava-o2v
      @Vava-o2v 4 года назад +3

      @Asif palakkal ithu kandittu vennam kannan pokan

    • @jijojoseph1352
      @jijojoseph1352 4 года назад +9

      M4tech, Fishing freaks, Mallu traveller ellarum undu innu

    • @muhammednihal5426
      @muhammednihal5426 4 года назад +3

      @@jijojoseph1352 tech travel eat🤟

    • @nandakishore06612
      @nandakishore06612 4 года назад +1

      ഉണ്ട്

    • @akashanillal
      @akashanillal 4 года назад +1

      Pinnalha

  • @സ്റ്റീഫൻനെടുമ്പള്ളി-ന5ഡ

    ഫിറോസ് ഇക്കാന്റെ വീഡിയോ കാണാൻ തോന്നുന്നത് ഒരു പക്ഷെ നിങ്ങളുടെ വൃത്തി തന്നെയാണ്
    പൊളിച്ചു 👍👌

  • @TheSagittarius1987
    @TheSagittarius1987 4 года назад +5

    super nanba..love from chennai🤩😍

  • @hananpgd235
    @hananpgd235 4 года назад +100

    മീനും കോഴിയുമൊക്കെ ജീവിച്ചിരുക്കന്നതിനേക്കാൾ ഭംഗിയും വൃത്തിയുമാണ് ഫിറോസ്ക്കയുടെ കൈകളിലെത്തിയാൽ😆😆

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

  • @sibidas6223
    @sibidas6223 4 года назад +30

    2:29 കത്തി കിടുവേ.....❤️

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      .......

    • @suraj.k.sankar4695
      @suraj.k.sankar4695 4 года назад +1

      Pandu quotation aayiruno ennoru samshayam und kathi kaanumbo

  • @saeed6126
    @saeed6126 4 года назад +1

    ഉണ്ടാക്കിയില്ലെങ്കിലും അടിപൊളിയാ വീഡിയോ കാണാൻ😋

  • @saiswaroop256
    @saiswaroop256 4 года назад +164

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഓടി വന്നവർ നീല മുക്കി പൊയ്ക്കോ 😌

    • @football_premi
      @football_premi 4 года назад +2

      😜😃

    • @shanumarley3871
      @shanumarley3871 4 года назад +2

      ഇതുപോലെ ഒരു ദുരദ്ധത്തിനെ മലയാള സിനിമക്ക് നഷ്ട്ടമായി😂😂
      Teleghu short film Troll Video😂🔥
      ruclips.net/video/NBb97Ez2pCQ/видео.html

    • @aliaffan4873
      @aliaffan4873 4 года назад +2

      Entethil Vella anu

    • @football_premi
      @football_premi 4 года назад +1

      Bro comment enikk manasilayilla entha artham

    • @football_premi
      @football_premi 4 года назад

      @@aliaffan4873 entha artham

  • @lejukannamparambil1782
    @lejukannamparambil1782 4 года назад +18

    ആ മൂളൽ കേൾക്കാൻ വേണ്ടി മാത്രം വന്നതാണ്😊

  • @saifsa9648
    @saifsa9648 4 года назад +1

    My friend you are professional chief.
    Well done
    Keep it up

  • @AbdulRauf.
    @AbdulRauf. 4 года назад +138

    *ഫിറോസ് ഇക്കയുടെ വീടിന്* *അടുത്ത് സ്ഥലം ഉണ്ടോ* *വിൽക്കുന്നത്😁😋😋*

  • @amalfrancis5109
    @amalfrancis5109 4 года назад +46

    ഇഞ്ചി വെളുത്തുള്ളി ഫാൻസ്‌ 😍

  • @mfsdrawings8600
    @mfsdrawings8600 4 года назад

    Mashallah superb

  • @sreekuttysree9005
    @sreekuttysree9005 4 года назад +42

    ഫിറോസ് ഇക്കാ ഫാൻസ് ഇങ്ങു ഓടിവയോ..... 😁🏃🏃🏃😍😍😍

    • @purbliss
      @purbliss 4 года назад +2

      ഞാൻ വന്നു ✌

  • @രാജുകോടിയത്ത്
    @രാജുകോടിയത്ത് 4 года назад +10

    ♥♥♥♥♥♥♥
    Hamour ഭയങ്കര ടേസ്റ്റ് ആണ് , നല്ല വിലയും ആണ്

    • @thanaltipsntravel
      @thanaltipsntravel 4 года назад

      ruclips.net/video/4uuVAtwKUfQ/видео.html

    • @jordanbelfort5683
      @jordanbelfort5683 4 года назад

      @@thanaltipsntravel adinte idakke kayari kumman adikkan varathey

    • @thanaltipsntravel
      @thanaltipsntravel 4 года назад

      @@jordanbelfort5683 😜😜😜😜

  • @suneeshcs4869
    @suneeshcs4869 4 года назад +4

    I simply loved your cooking. Best part is your continuous explanation.( Suneesh bangalore)

  • @amaldev7075
    @amaldev7075 4 года назад +21

    Chettante sound ishtam ullavar oru like tharu

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      .......

  • @abhiramlaln5171
    @abhiramlaln5171 4 года назад +5

    Love from TVM.pwolichu ikka.entae marriageinu ikkayae kondu food prepare cheyyanam ennu agraham und.Inshaallah nadakkatae😎😀

  • @mummypasikuthukitchen239
    @mummypasikuthukitchen239 4 года назад

    Bro.super video and fish cooking nice...

  • @youwantshopthencame8425
    @youwantshopthencame8425 4 года назад +4

    Ikka poliyanu😍😍
    😘😘

  • @rejeenareji8172
    @rejeenareji8172 4 года назад +12

    ഇത് കണ്ട് കൊതിവിട്ടവർ എത്രപേരുണ്ട് 🤤🤤🤤🤤🤤
    👇
    👇

    • @commentpranthan9992
      @commentpranthan9992 4 года назад

      Ithin oru negativum idam😆

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      .....

    • @uchuzworld6695
      @uchuzworld6695 4 года назад

      ruclips.net/video/N5UfSrvMQ5M/видео.html

  • @plushcat716
    @plushcat716 3 года назад +4

    I ate hammour often while living in Abu Dhabi, it's the BEST fish ever!

  • @quentin1811
    @quentin1811 4 года назад +7

    Pullidey "mmmmm" "mmm" kelkumbo vaayil urava pottunna avasthayann....😋😋😋😋

  • @muhammedyaseen.p1862
    @muhammedyaseen.p1862 4 года назад +213

    ഇങ്ങനെ തിന്നാൻ
    ഇക്കയുടെ നാട്ടിൽ ജനിക്കാൻ ആഗ്രഹിക്കുന്ന
    . ലെ ഞാൻ 😁😭
    👇

    • @villagefoodyummy8668
      @villagefoodyummy8668 4 года назад +1

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @Gardeningviber2002
      @Gardeningviber2002 4 года назад +3

      _⭐️🌟ക്രിസ്മസ്സിന്_ _ഒരുക്കമായി നിങ്ങളുടെ_ _വീട്ടിലേക്കു ഒരു_ _അടിപൊളി ഐറ്റം._
      ' *Christmas Wreath'*
      _നിങ്ങളുംഉണ്ടാക്കണം_നിങ്ങളുടെ__ __കൂട്ടുകാർക്കും__ _ഉണ്ടക്കണ്ടേ അവർക്കും_ _നിങ്ങൾ അയക്കാൻ_ _മറക്കല്ലേ ...._
      _കാണുവാൻനുള്ള ലിങ്ക്_ _അടിയിൽ ഉണ്ടേ._💫💫
      ruclips.net/video/U20xINsbMUY/видео.html
      🌟🌟🌟🌟

    • @groot_7880
      @groot_7880 4 года назад +1

      😂

  • @ayshanasrin4372
    @ayshanasrin4372 4 года назад +1

    Ikkade Fried chicken njnngal try cheuthirunnu super ayirunnuuu......
    😇😋😋😋🤤🤤🤤

  • @hadishamzz6880
    @hadishamzz6880 4 года назад +129

    ഇങ്ങളെ അയൽവാസിയായി ജനിച്ചാ മതിയയ്ന്..........
    എന്ന് ആഗ്രഹിക്കുന്നവർ ലൈക്കടിച്ചു പൊയ്ക്കോളൂ.........

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      .....

  • @abhisheksonu8704
    @abhisheksonu8704 4 года назад +14

    2:18 എജാതി കത്തി 😃💥

    • @tjtips8524
      @tjtips8524 4 года назад +1

      ruclips.net/video/K4Y6TXqgrXA/видео.html
      ....

    • @onyx506
      @onyx506 4 года назад +1

      അത് കത്തി അല്ല വാളാണ് 🤣

    • @abhisheksonu8704
      @abhisheksonu8704 4 года назад +1

      @@onyx506 😎100%

  • @moviebgmzone5719
    @moviebgmzone5719 3 года назад +1

    Ikka waine welam varunu super

  • @nazil_07_97
    @nazil_07_97 4 года назад +3

    FISH + MAYONAISE + SOUCE
    ufff what a compination

  • @Shzann1
    @Shzann1 4 года назад +7

    ഇടക്ക് മാത്രേ വരുകയുള്ളൂ എങ്കിലും വരുന്നത് ഒരു പൊളി ഐറ്റവും കൊണ്ടായിരിക്കും ❤️🤩

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

  • @shifashifaaslam6232
    @shifashifaaslam6232 2 года назад

    Poli taste anu ee fishinu..firoskka adipoli

  • @muhaiminpt9608
    @muhaiminpt9608 4 года назад +7

    ഫിറോസ്കാക്കയുടെ കൈപുണ്യത്തെക്കാളേറെ എനിക്ക് ഇഷ്ടം ആ സന്മനസ്സാണ്

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      ........

  • @omegatrex.
    @omegatrex. 4 года назад +13

    ഇജ്ജാതി കുക്കിംഗ്‌ ❤️😍💯❣️💝

  • @DineshKumar-ww8ti
    @DineshKumar-ww8ti 7 месяцев назад

    My name is Dinesh I am tamilnadu I can't wait to taste the fish it's awesome bro ❤❤❤❤

  • @DineshKumar-ww8ti
    @DineshKumar-ww8ti 10 месяцев назад

    Superb I will come to Kerala and taste your fishes I love you bro ❤

  • @bijumoncv4304
    @bijumoncv4304 4 года назад +35

    ഫിറോസ് ഇക്കയെ ഇഷ്ടമുള്ളവർ ലൈക് ചെയ്യൂ😎😎

  • @joeeeee_j7
    @joeeeee_j7 4 года назад +4

    നാവിന്നു വെള്ളം വരാത്ത ഇക്കാന്റെ വീഡിയോസ് ഇല്ല 😋😋😋

    • @tjtips8524
      @tjtips8524 4 года назад

      ruclips.net/video/K4Y6TXqgrXA/видео.html
      ......
      ......
      ....

  • @purushothamanvyshnav3918
    @purushothamanvyshnav3918 3 года назад +1

    ഈ video കണ്ടൊണ്ട് വായിൽ വെള്ളം ഇറക്കുന്ന njan😋😆

  • @purbliss
    @purbliss 4 года назад +11

    ഫിറോസ് ഇക്കയുടെ വീഡിയോ കൊതിയോടെ കാണും എന്നിട്ട് ദോശ നാലായി മടക്കും അത് മീനാണെന്ന് വിചാരിച്ച് കഴിക്കും അപ്പോ കിടുന്ന ഫീല് ഉണ്ടല്ലേ മോനെ എജ്ജാതി 😁😂

  • @pravinvedanayakam2752
    @pravinvedanayakam2752 4 года назад +1

    நன்றாக இருக்கிறது

  • @saiswaroop256
    @saiswaroop256 4 года назад +4

    ആദ്യത്തെ കമെന്റ് 💥

  • @georgosdidymus2023
    @georgosdidymus2023 3 года назад +11

    As usual highly engaging and droolacious.The process of washing itself is a key attraction in all these videos. :)

  • @keeekeeee
    @keeekeeee 4 года назад

    Mmmmmmmmmm pwoli saaanam 💥💥😋

  • @neethunarayanan9616
    @neethunarayanan9616 4 года назад +2

    Ithokke evadennu kittunnu ആശാനേ.... പൊളി സാനം...💕💕💕😘😘

  • @Lifestyle8
    @Lifestyle8 4 года назад +33

    Have a beautiful evening everyone
    Stay happy and blessed
    Sending lots of love from Life style❤🥰

    • @villagefoodyummy8668
      @villagefoodyummy8668 4 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

  • @karthikapadmaraj6254
    @karthikapadmaraj6254 4 года назад

    Ellam undakki kazinjasesham screenilottu nokki ithiri uppu nokkan taa nnu paranju kaai neettunna 3 vayasulla nte magan Appus😋😋😋 super ikka, next vedio cheyumpole nte monu vendi oru hii parayane,....!

  • @shaijusreeba9368
    @shaijusreeba9368 4 года назад +3

    ഫിറോസ് ഭായി നിങ്ങൾ പൊളിയാണ്..
    പാവം വായിൽ കപ്പൽ ഓടിക്കുന്ന ക്യാമറാമാൻ...

  • @fahizbabuasfaz
    @fahizbabuasfaz 4 года назад +10

    ഫിറോസ്ക്കാന്റെ ഒരു കാര്യം, ഓരോ ഐറ്റംസ് കൊണ്ടു വരും വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ 😜

    • @bouabadahamid
      @bouabadahamid 4 года назад +1

      ruclips.net/video/z5IxA0xCP9k/видео.html

  • @nichumol7666
    @nichumol7666 4 года назад

    Firozzzkkkaaaaaaa... egale food Oru rekshayum ellatto... kidialan...

  • @RaamnadhsMedia
    @RaamnadhsMedia 4 года назад +4

    7:16 ,uff vaayil vellamooranu uff 👌 adipoli aayitund 😋

  • @Livinpicture
    @Livinpicture 4 года назад +5

    വീഡിയോ എടുത്ത ആളിന്റെ അവസ്ഥ 😄😄😋😋