കിയയുടെ ചെറിയ എസ് യു വി സൈറോസ് ഡിസംബറിൽ | ടാറ്റയുടെ അൾട്രോസ് റേസർ അടുത്തമാസം വിപണിയിൽ |Q&A

Поделиться
HTML-код
  • Опубликовано: 12 май 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ......................................................................
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    .......................................................................
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#
  • Авто/МотоАвто/Мото

Комментарии • 199

  • @SHAJI_PAPPAN
    @SHAJI_PAPPAN 29 дней назад +81

    0:00 introduction
    0:06 വാഹന വാർത്ത
    3:49 new Swift
    7:05 Hyundai Alcazar facelift
    9:15 Tata altroz powerfull model(RACER)
    10:55 New ecosport
    12:50 വാഹന ചരിത്രം
    16:45 Popular Hyundai
    17:40 comment of the week
    18:26 how to send questions
    18:41 നന്ദി നമസ്കാരം tata bye bye

    • @unknown_.Boy1
      @unknown_.Boy1 29 дней назад +5

      Very useful
      Thank you😊

    • @Orque01
      @Orque01 28 дней назад +1

      Shaji pappan allada ni Ponna'ppan aah da Ponna'ppan 😍

  • @lalks5981
    @lalks5981 29 дней назад +4

    ഈ പ്രോഗ്രാം സൂപ്പർ ആണ്. യാത്രകളിൽ സീറ്റ് ബെൽറ്റ് ധരിക്കുന്നത് മുതൽ നാം ഡ്രൈവിങ്ങിൽ പാലിക്കേണ്ട കാര്യങ്ങൾകൂടി അങ്ങയുടെ എല്ലാ വീഡിയോകളിലും വളരെ ലളിതമായി പറഞ്ഞു പോയാൽ അത് ഇക്കാലത്ത് നന്നായിരിക്കും എന്നൊരഭിപ്രായം എനിയ്ക്കുണ്ട്.അങ്ങയുടെ വാക്കുകൾ എല്ലാവരും ശ്രദ്ധിക്കുന്നത്കൊണ്ട് ക്ഷമ ഇല്ലാത്ത ഡ്രൈവർമാർക്കുൾപ്പെടെ ഇത് വളരെ ഗുണം ചെയ്യുംഎന്ന് വിചാരിയ്ക്കുന്നു

  • @Faisalkalikavu1176
    @Faisalkalikavu1176 29 дней назад +14

    Ford EcoSport ❤ തിരിച്ചു കൊണ്ടുവരണം 🔥

    • @nath-1989
      @nath-1989 29 дней назад +5

      പറഞ്ഞിട്ടുണ്ട് 😂

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie 29 дней назад +10

    Swift നേക്കളും better Baleno അല്ലെങ്കിൽ Glanza ആണ്. More features and engine power 👍

    • @adamkai9272
      @adamkai9272 29 дней назад

      Baleno. It gets wheel spin wobble at around 60 km

  • @sajutm8959
    @sajutm8959 29 дней назад +7

    ടാറ്റാ തൊട്ടതൊക്കെ പൊന്നാക്കുകയാണല്ലോ 🙏👌

  • @jayakumarb7533
    @jayakumarb7533 29 дней назад

    പുതിയ അറിവുകൾക്ക് thanks

  • @keralapscmemorytricks9404
    @keralapscmemorytricks9404 29 дней назад +7

    140 കോടി ജനങ്ങൾ ഉള്ള ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് എന്ന കാര്യം ലോകത്തുള്ള എല്ലാ കമ്പനികൾക്കും അറിയാം അതാണ് അവർ ഇവിടെ ഫോക്കസ് ചെയ്യുന്നത്, അതു മനസ്സിലാക്കാത്താണ് chevorlet ക്കും ഫോർഡ് നും സംഭവിച്ചത് അതു മനസിലാക്കിയ ഫോർഡ് ഇന്ത്യയിൽ തിരിച്ചു വരാനും പോകുന്നു 🤗🤗

    • @oblivion_007
      @oblivion_007 29 дней назад

      140 കോടി ജനങ്ങൾ ഉള്ള ഇന്ത്യൻ മാർക്കറ്റിന്റെ വാലിൽ കെട്ടാൻ കൊള്ളില്ലാത്ത കുഞ്ഞൻ രാജ്യങ്ങളിൽ പോലും കമ്പനികൾ മികച്ച മോഡലുകൾ ആണ് കൊടുക്കുന്നത്... ഈ നരകത്തിൽ വണ്ടി വിൽക്കുന്നത് കൊണ്ട് സർക്കാരിന് മാത്രമേ ഗുണം ഉള്ളൂ...

  • @bennykoshy3870
    @bennykoshy3870 29 дней назад

    Suggest me a good dashcam for my new Kia Seltos 1.5HTX. Where I can get it installed at EKM at a better price.

  • @subinraj3912
    @subinraj3912 15 дней назад

    വാഹന ചരിത്രം...നിസ്സാൻ കമ്പനിയുടെ വിശേഷങ്ങളും ചരിത്രവും realy informative one

  • @MrDifferentTech
    @MrDifferentTech 29 дней назад

    Cheta oru 2007 model santro xing GLS stock condition undu review cheyyamo

  • @sreejithjithu232
    @sreejithjithu232 29 дней назад

    Informative program...👍

  • @safasulaikha4028
    @safasulaikha4028 28 дней назад +1

    Informative video 👍🏼🔥

  • @atulmanayil2330
    @atulmanayil2330 23 дня назад

    Maruthi Ignis new model this year undavumo? Swift new model Chetan paranjathe pole kanhi Mataram

  • @ranjithsoman2848
    @ranjithsoman2848 29 дней назад

    നെക്സോൺ ആണോ അതോ mahindra xuv3xo ആണോ നല്ലത് ഇതിൽ ഏത് ഫീച്ചർ ഉള്ളത് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരിക്കും

  • @manusmrithikalmanoj
    @manusmrithikalmanoj 29 дней назад +17

    കിയ സോണറ്റിന്റെ അതേ വിലക്ക് വരുന്ന കാർ എങ്ങിനെ പഞ്ചിനും എക്സ്റ്ററിനു കോമ്പറ്റീഷൻ ആകും എന്ന് മനസ്സിലാകുന്നില്ല.

    • @run-yj4ox
      @run-yj4ox 29 дней назад

      കോമ്പറ്റീഷൻ ആണെന്നല്ല ആ സെഗ്മെന്റിലേക്ക് എന്നാണ് പറഞ്ഞത്, അതായത് ഒരേ സിഗ്മെന്റ് പക്ഷേ വില കൂടുതലുണ്ട്

    • @SAFEER_THOTTATHIL
      @SAFEER_THOTTATHIL 26 дней назад +1

      Hyundai exter nte Kia version

  • @harikrishnanmr9459
    @harikrishnanmr9459 29 дней назад +2

    അളിയന്റെ വാഹനത്തിൽ നിന്നും ബൈജു ചേട്ടൻ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ Q&A ❤
    ഇപ്പോൾ മലയാളസിനിമ പഴയ വാഹനങ്ങൾക്ക് ആരാധകാരുടെ എണ്ണം കൂടുന്നു sumo,qualis, അങ്ങനെ turbo വരുന്നതോടെ old endeavour കൂടി താരം ആകുമോ

  • @suryajithsuresh8151
    @suryajithsuresh8151 29 дней назад +1

    Informative

  • @jayanp999
    @jayanp999 22 дня назад

    ചോദ്യവും ഉത്തരവും ഗംഭീരം

  • @mohamedajmal8260
    @mohamedajmal8260 28 дней назад

    Used velar 2.0p r dynamics s 2022,13k kms
    98Lakh n car ipo medikunnadh worth aayirkumo?

  • @hydarhydar6278
    @hydarhydar6278 29 дней назад +1

    സൂപ്പർ 👌🏻

  • @dijoabraham5901
    @dijoabraham5901 29 дней назад

    Good review brother Biju 👍👍👍

  • @unnikrishnankr1329
    @unnikrishnankr1329 29 дней назад

    Q&A videos always nice 👍🙂😊

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 29 дней назад

    അടിപൊളി

  • @hamraz4356
    @hamraz4356 29 дней назад +1

    പുതിയ swift ഡിസൈൻ പാളിയല്ലോ

  • @shahirjalal814
    @shahirjalal814 29 дней назад

    Namaskaram 🙏

  • @jijesh4
    @jijesh4 29 дней назад +1

    ടാറ്റയുടെ എല്ലാ മോഡലും ഗംഭിരലുക്കാണ് ആരും ഇഷ്ടപെടും ഇക്ട്രിക്ക് വാഹനങ്ങൾ നോക്കുമ്പോൾ TATA No 1 തന്നെ സേഫ്റ്റിയുടെ കാര്യത്തിലും

  • @Doomprofessor
    @Doomprofessor 28 дней назад +1

    SWIFT details chodichappol manappppravamano alle ennu ariyilla. 4 cylinderil ninnu 3 cylinder aakki enna detail sir parayan vittu poyi...

    • @Chaos96_
      @Chaos96_ 28 дней назад +1

      Yes , itentional ane 🤨

  • @user-eb3li3ji9t
    @user-eb3li3ji9t 24 дня назад

    Chetta big fan of your work have a question for you id skoda kodiaq plug-in hybrid model coming to India and whats the expected lounge date ?

  • @abuselectronics
    @abuselectronics 29 дней назад +1

    പഞ്ച് ഫേസ് ലിഫ്റ്റ് ഉടൻ വരുന്നുണ്ട് എന്ന് കേൾക്കുന്നു, യാഥാർത്യം അറിയുമോ
    പഞ്ചിൽ താത്പര്യം ഉണ്ട്

  • @ghostrider996
    @ghostrider996 29 дней назад +7

    ബൈജു ചേട്ടാ വൺ മില്യൻ ആകുമ്പോൾ സമ്മാനം കൊടുക്കും എന്ന് പറഞ്ഞിട്ട് ഇപ്പോൾ 1.5 മില്യൻ ആയിട്ടും സമ്മാനത്തെ പറ്റിയോ അതു കൊടുക്കുന്നതിനെപ്പറ്റിയോ ഒന്നും തന്നെ പറയുന്നില്ലല്ലോ ചേട്ടാ ഇനി സമ്മാനം കൊടുക്കുന്നില്ലല്ലോ അല്ലേ

    • @TheKooliyadan
      @TheKooliyadan 29 дней назад

      2 മില്യൺ ഉള്ള സമ്മാനം ഉടനെ പ്രഖ്യാപിക്കും 🤣

    • @sajinvarghese418
      @sajinvarghese418 29 дней назад +2

      1.5 alle.. ipo 1.05 e aaytollu

    • @sajeshsms8448
      @sajeshsms8448 29 дней назад

      ഇവൻ ഉടായിപ്പിന്റെ ഉസ്താടാ...... Unsubscribe ചെയ്തോ 🏃‍♂️🏃‍♂️🏃‍♂️

    • @mohammedshareef8274
      @mohammedshareef8274 10 дней назад

      1.5 മില്യൺ ആയിട്ടിലിയ 105000 ആയിട്ടുള്ളു 🤔

  • @N.M.S.D
    @N.M.S.D 28 дней назад

    Sir am planning to buy a new car. I am confused with the vendo and rapid .which to choose Skoda or Volkswagen. Plz suggest me a good option

  • @ashikmuhammed7945
    @ashikmuhammed7945 29 дней назад

    Jimmy power kootti facelift varumo ?

  • @suryas771
    @suryas771 29 дней назад

    Fabulous cars coming on

  • @rameshram8642
    @rameshram8642 29 дней назад +1

    കീയയുടെ പുതിയ വാഹനം വരട്ടെ

  • @ManojKumar-te7zu
    @ManojKumar-te7zu 29 дней назад +1

    പഞ്ച് cng ഓട്ടോമാറ്റിക് വരുന്നുണ്ടോ

  • @dr.sreerenganv.r3709
    @dr.sreerenganv.r3709 29 дней назад

    The New Siwft engine has only 03 cylinders, why you are not disclosing that?

  • @ASIAN_LION
    @ASIAN_LION 29 дней назад +1

    I want Tata Safari Racer. Waiting for that.

  • @saleemkhd
    @saleemkhd 29 дней назад

    Polo varunnudu?

  • @ameerkabeer6908
    @ameerkabeer6908 29 дней назад

    Polo തിരിച്ചു വരുന്നുണ്ടോ instagramil വീഡിയോ കാണുന്നുണ്ട്

  • @prasoolv1067
    @prasoolv1067 29 дней назад

    Q n A is bk👍🏻

  • @rahees.nronald4971
    @rahees.nronald4971 29 дней назад

    Swift hybrid varunnundo?

  • @kunhi1958
    @kunhi1958 29 дней назад

    Dash camera ?

  • @joeljoseph8841
    @joeljoseph8841 24 дня назад

    Hi ende car I'll Tar patti irikua, it's a white colour car. How can I remove it

  • @rahulvlog4477
    @rahulvlog4477 28 дней назад

    Q&A nalla paripadi anu😊

  • @abuziyad6332
    @abuziyad6332 29 дней назад +1

    Hai sir

  • @pinku919
    @pinku919 19 дней назад

    Hope kia price it right so get ready punch and exter. In new swift maruti replaced four cylinder engine with three cylinder...hmmm mileage but what about refinement. Waiting for new alcazar will be worth no doubt. Thank you for the detailed history of Nissan.

  • @shemeermambuzha9059
    @shemeermambuzha9059 29 дней назад

    Adipoli ❤

  • @jijojoseph1667
    @jijojoseph1667 29 дней назад

    വെന്റിലേറ്റഡ് സ്ക്രീൻ ആണോ അതോ സീറ്റ്‌ ആണോ കവി ഉദ്ദേശിച്ചത് 10.35 ഉദ്ദേശിച്ചത്

  • @shameerkm11
    @shameerkm11 29 дней назад

    Baiju Cheettaa Super 👌

  • @muhammedrashad5034
    @muhammedrashad5034 29 дней назад

    Hi baiju chettaa
    ഞാൻ ഒരു +2 studentaanu എനിക്ക് car designing പഠിക്കണം , അതിനു ഞാൻ ഏതു course എടുക്കണം എന്ന് പറഞ്ഞുതരാമോ

  • @amneshkm-1986
    @amneshkm-1986 29 дней назад +1

    4:36 TATA analllooo back groundil motham

  • @jobgeorge5268
    @jobgeorge5268 27 дней назад

    Can you please review Innova Crysta GX Plus

  • @sirajpy2991
    @sirajpy2991 29 дней назад +1

    👍

  • @Sougu-10
    @Sougu-10 29 дней назад

    ഈ tata harrier ഉം MG hector ഉം ഉള്ള segment ഇൽ ഇനിയും വാഹനങ്ങൾ വരണം. ആ price ഇൽ വരുന്ന മറ്റു മോഡൽസ് ഒന്നും tata harrier, mg hector ടെ വലുപ്പം ഇല്ല.

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie 29 дней назад +1

    i20 N line or Altroz Racer, Which is best??? 🔺

  • @harshadabdurahiman
    @harshadabdurahiman 29 дней назад

    Alcazar new model eppoll varum

  • @aswinas464
    @aswinas464 28 дней назад

    Suv meaning 4 wheel drive undo

  • @sugathanmanayil9271
    @sugathanmanayil9271 29 дней назад +1

    കിയ സൈറോസ് കാത്തിരിക്കാം..

  • @CubeTitles
    @CubeTitles 29 дней назад +1

    2Lakh under സാമാന്യം നല്ല ഒരു Car കിട്ടാന്‍ സാധ്യത ഉണ്ടോ???
    Angane oru Car suggest cheyyyamo !?
    2015ന് ശേഷം ഉള്ളത് എത്ര ആവും?????

    • @CubeTitles
      @CubeTitles 29 дней назад +1

      പഠിക്കാനും പിന്നെ അത്യാവശ്യം ഓടാനും വേണ്ടി ആണ്..... ഒരുപാട് അങ്ങോട്ട് experienced ഡ്രൈവർ അല്ല. 😊

  • @sharathas1603
    @sharathas1603 29 дней назад

    Q & A👌👌

  • @anandarvin7988
    @anandarvin7988 29 дней назад

    🙏👏

  • @shajijoseph7425
    @shajijoseph7425 29 дней назад

    Swift test drive yennane?

  • @user-gf5iz9ur4p
    @user-gf5iz9ur4p 26 дней назад

    മഹീന്ദ്രയുടെ കുറച്ചു പുതിയ വണ്ടികൾ വന്നിട്ടില്ലേ ആ വണ്ടികളുടെ റിവ്യൂ ചെയ്യുമോ

  • @aromalkarikkethu1300
    @aromalkarikkethu1300 26 дней назад

    ❤❤❤

  • @alamal2192
    @alamal2192 16 дней назад

    ❤❤

  • @unaispc9342
    @unaispc9342 29 дней назад

  • @pesfolio9568
    @pesfolio9568 17 дней назад

    👍👍👍👍

  • @somethingfishy5811
    @somethingfishy5811 29 дней назад

    Kia yude puthiya small suv exter te kia version alle

  • @anoopanoop7915
    @anoopanoop7915 29 дней назад

    ❤❤❤❤

  • @sijojoseph4347
    @sijojoseph4347 29 дней назад

    Waiting for ford

  • @madhulalan
    @madhulalan 28 дней назад

    helo mr baiju .. How r u

  • @mjjerishjeri2354
    @mjjerishjeri2354 29 дней назад

    👍👍👍

  • @albinsajeev6647
    @albinsajeev6647 29 дней назад

    Super

  • @sajivarghese.031
    @sajivarghese.031 29 дней назад

    Toyota Corolla cross എന്ന suv എനാണ് വരിക

  • @rameshprabhakaran2834
    @rameshprabhakaran2834 29 дней назад

    First like and comment 😅

  • @alamal2192
    @alamal2192 16 дней назад

    🎉🎉

  • @sujithstanly6798
    @sujithstanly6798 29 дней назад

    ❤❤❤❤❤❤

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 29 дней назад

    Ofcourse kia has good market in india ❤

  • @maneeshkumar4207
    @maneeshkumar4207 29 дней назад

    Present 😍😍

  • @Sreelalk365
    @Sreelalk365 29 дней назад

    വാച്ചിങ് ❤️❤️❤️

  • @lifeisspecial7664
    @lifeisspecial7664 29 дней назад

    Nice

  • @nithunthankachan7330
    @nithunthankachan7330 29 дней назад

    👍🏼

  • @ashwinvijayan
    @ashwinvijayan 29 дней назад

    💗

  • @bilalkylm8437
    @bilalkylm8437 29 дней назад

    🔥🔥😍

  • @faazyblack3690
    @faazyblack3690 29 дней назад

    Baiju chettan uyir❤

  • @siyadjordan1193
    @siyadjordan1193 29 дней назад +1

    Swift 6airbag ulla petti auto..

  • @nidhinm2689
    @nidhinm2689 29 дней назад

    Oru kaaryam urappayi safety kuravayirikkum kiayil allelum safety nokkarillalo

  • @RamRetheesh-hh8he
    @RamRetheesh-hh8he 29 дней назад

    🎉❤

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 29 дней назад

    😍

  • @shanuambari8945
    @shanuambari8945 29 дней назад

    🎉

  • @baijuvr8618
    @baijuvr8618 29 дней назад

    Sonet nu thazhe ulla vahanam ayirikkum exter te kia version

  • @jaswanthjp882
    @jaswanthjp882 27 дней назад +1

    Wish regular altroz also had the 6 speed transmission 😁.

  • @hashiquev4422
    @hashiquev4422 29 дней назад

    Kia soul

  • @prince619
    @prince619 29 дней назад +1

    Exter❤

  • @jintoemerald
    @jintoemerald 28 дней назад

    @baiju n nair: കുറേക്കാലമായി ഉള്ള ഒരു സംശയം ചോദിച്ചോട്ടെ?. അടുത്ത Q&A ഇൽ ഉത്തരം തന്നാൽ മതി.
    Q: ഈ വിൽക്കാതെ കിടക്കുന്ന വണ്ടികളും, മോഡൽ നിർത്തലാക്കിയതിന് ശേഷം ബാക്കി ആവുന്ന വണ്ടികളും കമ്പനികൾ എന്താണ് ചെയ്യുന്നത്? Spare പാർട്‌സ് ആക്കുമോ? അതോ നാട് കടത്തുമോ?

  • @hibathulla-kzm
    @hibathulla-kzm 29 дней назад

    GCC യിൽ ഉള്ള KIA SOUL അല്ലെ ഇത്

  • @aloysiussebastian5374
    @aloysiussebastian5374 29 дней назад +4

    Cyros is probably Kia's version of Hyundai Exter.

  • @fasalnm
    @fasalnm 29 дней назад +2

    Kia soll anu engil polikkum ❤
    ഹ്യൂണ്ടയ് എക്സ്റ്റർ റീ ബാഡ്ച് ആകും

  • @sarathsr101
    @sarathsr101 26 дней назад

    QA

  • @Serendipity1190
    @Serendipity1190 29 дней назад

    Will Sportage or Sorento come to India