പുതിയ കാർ എടുക്കാൻ വരട്ടെ | QUALITY USED CARS | SHAMEER'S CARS | EP 1044

Поделиться
HTML-код
  • Опубликовано: 19 авг 2024

Комментарии • 89

  • @passionworld1708
    @passionworld1708 3 месяца назад +43

    ഇതാണ് നിങ്ങളുടെ വീഡിയോയുടെ ഗുണം. കാണുന്നവർക്ക് എല്ലാം നല്ല വിശദമായി പറഞ്ഞുകൊടുക്കുകയും ഡീറ്റൈൽ ആയി കാണിച്ചു കൊടുക്കുകയും ചെയ്യും. ഒരു പ്രേക്ഷകന്റെ മനസ്സിൽ വരുന്ന സംശയങ്ങൾ ചോദിക്കുന്ന പോലെ നിങ്ങൾ ചോദിച്ചറിയും. എല്ലാരും വഴിപാട് പോലെ വീഡിയോ ചെയ്ത് പോകുമ്പോൾ പ്രേക്ഷകരെ മാനിച്ചു കൊണ്ട് ഇങ്ങനെ വീഡിയോ ചെയ്യുന്ന ടീം ടെക്കിന് എല്ലാവിധ അഭിനന്ദനങ്ങളും 👏🏻👏🏻👏🏻 ഷമീർക്ക നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. നിങ്ങളുടെ പെരുമാറ്റം തന്നെയാണ് നിങ്ങളുടെ ഉയർച്ചയുടെ കാരണം 🙏🏻 എല്ലാം നല്ല വണ്ടികളാണ് കുഴപ്പമില്ലാത്ത വിലയും😍

  • @ShifasZiya
    @ShifasZiya 3 месяца назад +22

    Used cars videos ചെയ്യുന്നതിൽ ഏറ്റവും മികച്ച RUclips channel team tech ❤

  • @breezytitan
    @breezytitan 3 месяца назад +8

    ഞാൻ കാര്‍ എടുത്തതിനു ശേഷം യൂസ്ഡ് കാർ വീഡിയോ കാണാറില്ല, പക്ഷെ ജിതിൻടെ വീഡിയോ കാണും, ❤️

  • @shamim3916
    @shamim3916 3 месяца назад +4

    ഇനിയും ഉയരങ്ങൾ താണ്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🎉

  • @faisalnazar7470
    @faisalnazar7470 3 месяца назад +6

    Virtus gt edukkan agrahamunde ...pricing koyapamilla🎉

  • @sintovincent8918
    @sintovincent8918 3 месяца назад +3

    Used cars rate kurayum. But loan eduthu vankiya poyi.. Used cars loans very high. Ready cash anekille mecham ullu.

  • @hamzaha4388
    @hamzaha4388 3 месяца назад +4

    മൈലേജ്.. കറക്റ്റ്.. പറഞ്ഞു.. അത്. സത്യം. ആണ്

  • @sijitv632
    @sijitv632 2 месяца назад +1

    Wolkswagon Taigun full option top line anu high line middle option anu

  • @subinmzr5884
    @subinmzr5884 3 месяца назад +6

    Neat presentation ❤

  • @remotouch2781
    @remotouch2781 3 месяца назад +2

    Compass Petrol Automatic, 1.3 litter engine aanu…. Theera pickup ella…. Drivers car alla😅
    Compass 2 litter diesel ⛽️ very very Hard clutch aanu😢 Leg pain verum😅city traffic il theeraDriving comfort ellatha vandiya😢

  • @minibadhirur6271
    @minibadhirur6271 3 месяца назад +3

    ഞാൻ ഒരു ചെറിയ ഫാൻസി സ്റ്റേഷനറി നടത്തുന്ന വീട്ടമ്മയാണ് സാധനങ്ങൾ വാങ്ങാനും ഞങ്ങളുടെ ചെറിയ കുടുംബത്തിന് യാത്ര ചെയ്യാൻ പറ്റിയ ഒരു ഒമ്നി അല്ലെങ്കിൽ അതുപോലൊരു വാഹനം താങ്കളുടെ കയ്യിൽ ഉണ്ട് എങ്കിൽ പറയുമോ

  • @sreenatholayambadi9605
    @sreenatholayambadi9605 3 месяца назад +8

    എന്റെ സംശയം ഇതൊന്നും അല്ല.. ഞങ്ങൾ ചോദിക്കുന്നത് 17.30 ആണ് 16.90 ന് കൊടുക്കാം എന്ന് പറയുന്നു.. അതെന്തിനാ 16.90 ലാസ്റ്റ് എന്ന് പറഞ്ഞാൽ പോരെ.. 🙄

    • @pravarjos
      @pravarjos 3 месяца назад +1

      അതാണല്ലോ ബിസിനസ്....16.90 ചോദിച്ചാൽ അതിലും താഴ്ത്തി ചോദിക്കും..ഇതിപ്പോ പറയുമ്പോ 17.30ൻ്റെ ഐറ്റം 16.90ന് ആണ് നിങ്ങൾക്ക് തരുന്നത് എന്ന് പറയാം..

    • @sreenatholayambadi9605
      @sreenatholayambadi9605 3 месяца назад

      @@pravarjos 😄എന്താ ചെയ്യുക..

    • @sunilkumars9387
      @sunilkumars9387 3 месяца назад +1

      16.9 paranjal namam 16.5 parayum😅😅😅

  • @thesurvivorbeast
    @thesurvivorbeast 3 месяца назад +3

    Ikka super pricing.......

  • @akhilpaul5933
    @akhilpaul5933 3 месяца назад +3

    Jithin bro.... കിഷോർ ചേട്ടന്റെ അടുത്ത് വീഡിയോ എടുത്തോ 😊

  • @CarCraze155
    @CarCraze155 3 месяца назад +3

    Good vehicles and super pricing 👌😍

  • @pershiakaran
    @pershiakaran 3 месяца назад +9

    📍📍കുറെ നാളായുള്ള ഒരു സംശയമാണ് അറിയാവുന്നവർ പറയൂ വൺ ലിറ്റർ എൻജിൻ എന്ന് പറയുന്നത് 1000cc എൻജിൻ ആണോ❓

  • @Akshai009
    @Akshai009 2 месяца назад

    2020 thar 70k odo vandik 15 L adipoli ba povam

  • @shajahansalim7547
    @shajahansalim7547 3 месяца назад +2

    അടിപൊളി

  • @letuslive1912
    @letuslive1912 3 месяца назад

    13 L ന് പുതിയ ക്രെട്ട available ആണ്. Base variant ആണ് എങ്കിലും പുതിയത് 2024 model

    • @OFFERMANIA
      @OFFERMANIA 3 месяца назад +2

      No onroad 15 varum

    • @jiffinjose7541
      @jiffinjose7541 3 месяца назад

      No petrol 13 50 ne kittum​@@OFFERMANIA

  • @chandichanonline9896
    @chandichanonline9896 3 месяца назад +5

    2 വർഷം കൊണ്ട് 2nd ഓണർ..?? എടുക്കുമ്പോൾ 3rd ഓണർ.. അതെന്താവും? 🤔
    പ്രോബ്ലം ഉള്ള വണ്ടി ആയത് കൊണ്ട് ആവില്ലേ?

    • @breezytitan
      @breezytitan 3 месяца назад +1

      അങ്ങനെ ആവണം എന്നില്ല, കമ്പനി വാറന്റി ഉണ്ടല്ലോ, ചാടി കയറി എടുക്കും പെട്രോൾ അടിച്ചു മടുക്കുംബോൾ കൊടുക്കും, അതാ കാരണം

  • @shinujose18jose26
    @shinujose18jose26 3 месяца назад +2

    Powli ❤️❤️👍

  • @ashwinthomasv2154
    @ashwinthomasv2154 2 месяца назад

    Team tech is the best ,,

  • @munnarhomstaytourmaster6343
    @munnarhomstaytourmaster6343 3 месяца назад +1

    rate is very different

  • @anubuk4009
    @anubuk4009 3 месяца назад

    ബ്രോ എല്ലാം second owner ആണല്ലോ, first owner Delhil ഉള്ളവർ ആയിരിക്കും. 🙏🙏🙏😮

  • @binumecherry1234
    @binumecherry1234 3 месяца назад +2

    Jithin bro Tavera vallathum salenu ullathayi kandal onnu parayane

    • @YouTuber21052
      @YouTuber21052 3 месяца назад

      Yaseente video nokkiyok athil kand nalla vandiyaann thonnunu 2009 model

    • @binumecherry1234
      @binumecherry1234 3 месяца назад

      @@RUclipsr21052 over priced aanu...

  • @RishinRishinmohammad
    @RishinRishinmohammad 3 месяца назад +2

    Hi🖐️👋

  • @jyothishv8836
    @jyothishv8836 3 месяца назад +6

    Slavia automatic ആണല്ലോ

  • @BABYTOYX
    @BABYTOYX 12 дней назад

    Eyalude vila normal anu

  • @niyasniya1295
    @niyasniya1295 3 месяца назад +4

    ഇതിൽ നിന്ന് ഒര് വണ്ടി എടുക്കാൻ മാത്രം ഞാൻ ആയിട്ടില്ല എന്ന് തോന്നിയത് കൊണ്ട് കാണുന്നില്ല എന്ന് തീരുമാനിച്ചു

  • @alldreams6755
    @alldreams6755 2 месяца назад

    Enik credit score korav aanu NRI aanu finance kittan chance indo

  • @ajaym5102
    @ajaym5102 3 месяца назад

    Nalla arakal rate ane go for brand new cars

  • @amaldas.k582
    @amaldas.k582 3 месяца назад +2

    hi

  • @mohammedshareef3840
    @mohammedshareef3840 3 месяца назад +1

    How are you

  • @vijeeshkc5410
    @vijeeshkc5410 3 месяца назад

    Tata safari strom ഉണ്ടോ

  • @anandkb7019
    @anandkb7019 Месяц назад

    Price korach kuduthala...

  • @vijaynairdeviexportsimports
    @vijaynairdeviexportsimports 3 месяца назад +1

    Hi

  • @sidheeqvallapuzha5540
    @sidheeqvallapuzha5540 3 месяца назад +2

    Slavia ottomatic aanu

  • @HarisKm-qq5om
    @HarisKm-qq5om 3 месяца назад +1

    Spr

  • @54013021
    @54013021 3 месяца назад

    Kia carens undenkil please update

  • @sreenathks9739
    @sreenathks9739 3 месяца назад +1

    👍👍

  • @riyaskp4803
    @riyaskp4803 3 месяца назад +2

    ❤❤❤

  • @ansarcb3206
    @ansarcb3206 2 месяца назад

    Loan kittum but percentage , orupad kuuduthalaayirikkum

  • @ORPHAN916
    @ORPHAN916 3 месяца назад +1

  • @ranjeevpr9607
    @ranjeevpr9607 3 месяца назад

    Punch rate ethraya?

  • @ashokgmarar9207
    @ashokgmarar9207 3 месяца назад +2

    🥰🥰🥰❤❤❤👍🏻👍🏻👍🏻

  • @ismailkismail2378
    @ismailkismail2378 3 месяца назад

    Avide joilik nilkunnavar kaattadich jeevikunnavar alla😂😂😂😂

  • @mirsabpv7845
    @mirsabpv7845 3 месяца назад

    Owner nu prithviraj nte voice aano

  • @nassrpattanil8724
    @nassrpattanil8724 3 месяца назад

    🌹🌹🌹

  • @sujithsoman903
    @sujithsoman903 3 месяца назад

    ❤️❤️

  • @sairasblog3771
    @sairasblog3771 3 месяца назад

    7seater

  • @rajanrajeev6622
    @rajanrajeev6622 3 месяца назад

    January നാട്ടിൽ വരുമ്പോൾ എടുക്കാം താർ

  • @n4realtech922
    @n4realtech922 3 месяца назад

    Sonet HTK+BLACK katta waiting ✋️

  • @sarathkumar-gd3jp
    @sarathkumar-gd3jp 2 месяца назад +1

    വില കൂടുതൽ ആണ്

  • @nithink2524
    @nithink2524 3 месяца назад

    The guy from this channel doesn't know anything about cars, just 2 questions always.... mileage undo, loan kittup

  • @susheelas5043
    @susheelas5043 3 месяца назад

    ഇത് എവിടെ ആണ്

  • @arifzain6844
    @arifzain6844 3 месяца назад +1

    1st

  • @sharafk8945
    @sharafk8945 3 месяца назад

    💚💚💚💚

  • @formulaone23
    @formulaone23 3 месяца назад

    I bought sonnet 2020 from shameer cars. Till now they dont provide me RC. Terrible service

    • @rasheedfibas3357
      @rasheedfibas3357 3 месяца назад

      R c, കിട്ടാൻ വൈകുന്നതി ന്നു ഡീലറേ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല, എന്റെ ഒരു കാറിന്റെ ലോൺ ക്യാൻസൽ ചെയ്യാൻ കൊടുത്തിട്ടു ആറു മാസമായി.... ഇന്നുവരെ കിട്ടിയില്ല.,

  • @nidhinm2689
    @nidhinm2689 3 месяца назад

    11lakhinu vagicha vandi 11.40 vilkunnu😂😂

  • @pras5830
    @pras5830 3 месяца назад +1

    Sonet petrol 15 milege 😂

    • @Darkstallion566
      @Darkstallion566 3 месяца назад

      എന്തേ? കിട്ടൂലെ?

    • @pras5830
      @pras5830 3 месяца назад +1

      10 kittum

  • @nithinthenkara834
    @nithinthenkara834 3 месяца назад +1

    2022 taigun 11. 5 y ഇത്ര ചീപ്പ് റേറ്റ്?