ഗ്ലോബൽ ക്രാഷ്ടെസ്റ്റിൽ ഇന്ത്യയിൽ ഒരു മോഡൽ5സ്റ്റാർ റേറ്റിങ് നേടി,മറ്റൊരെണ്ണം നേടിയത് പൂജ്യം മാർക്ക്!

Поделиться
HTML-код
  • Опубликовано: 27 апр 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ......................................................................
    Rosho The Auto Detailer
    Plot No 28, Opposite SBI, Seaport-Airport Road, Mavelipuram, Kakkanad, Kochi - 682030
    Contact: 98096 33333, 98096 44444
    Website: www.rosho.in
    roshotheautodetailer
    roshotheautodetailer
    / @roshotheautodetailer
    .......................................................................
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    #BaijuNNairLatest #AutomobileDoubtsMalayalam #MalayalamAutoVlog #QandA #Maruti #Nissan #HyundaiKona #RangeRoverDefender #PHEV #ToyotaYaris #ReMapping #TataMotors #LaneTraffic #WheelAlignment #TataHarrier #MGCometEV #WheelBalancing #SkodaRpidCabriolet #DieselCarBan #DiscBrake #DeadPedal #AutomaticClimateControl #Tesla #DualZoneAutomaticClimateControl #LithiumIon#MGYep#ElectricSUV#MahindraBE05#BharthNCap#MahindraScorpioX#
  • Авто/МотоАвто/Мото

Комментарии • 322

  • @praveenvijayan5405
    @praveenvijayan5405 13 дней назад +1

    നർമ്മം നിറഞ്ഞ രീതിയിൽ വണ്ടിയെ കുറിച്ച് പറഞ്ഞു തരുന്ന മറ്റൊരാൾ ഈ ഫീൽഡിൽ ഞാൻ കണ്ടിട്ടില്ല ഏതൊരു വണ്ടിയെ കുറിച്ചും വളരെ വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട് താങ്കൾക്ക് അഭിനന്ദനങ്ങൾ

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Месяц назад +47

    ഒരു ചരിത്രവും ഇല്ലാത്ത നമ്മുക്കൊക്കെ വാഹന ചരിത്രം പറഞ്ഞു തരുന്ന ബൈജു സാറിനും ലോക ചരിത്രം പറഞ്ഞു തരുന്ന സന്തോഷ് ജോർജ്ജ് സാറിനും അഭിവാദ്യങ്ങൾ❤

    • @anudevsreepadmam2298
      @anudevsreepadmam2298 Месяц назад

      ഒരു ചരിത്രവും ഇല്ലെന്നോ നീയൊക്കെ ഇന്നാട്ടുകാരൻ തന്നെയാണോ😠

    • @ikramkamal12
      @ikramkamal12 29 дней назад

      Gift kitula
      Athin eayuthiye an manasilayi 😅

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 29 дней назад

      @@ikramkamal12 അതിന് ഗിഫ്റ്റ് വേണം എന്നില്ല ചങ്ങാതി കിട്ടിയാലും എവിടെ കൊണ്ട് ചെയ്യാൻ

  • @safals.s603
    @safals.s603 Месяц назад +1

    Helloo Baiju Chettaa.. My name is Safal.. Njan Kia Sonet Automatic edukanamenn vicharikkunnu.. Petrol edukano diesel edukano enn confusion. Which is the better option?? KIA sonet safety enganeyund? Please reply.. Thank you

  • @vshibu2003
    @vshibu2003 Месяц назад

    5 star labhikkunna vaahanam same quality yil thanne nirmmicchu vikkumennu enthenkilum urappundo?

  • @drarkay
    @drarkay Месяц назад +13

    I own a VOLVO XC 60 . It is now 5 months old and done only 4000 km. The AC compressor stopped functioning while on the wayback from Trivandrum to Changanassery at 2.30 pm. No way side assistance. Finally the Compressor was replaced. But premium vehicle is bought for very comfortable and safe journey. Now I have lost the confidence in the VOLVO . Your response is expected

    • @ashcreatives9118
      @ashcreatives9118 Месяц назад +3

      He wont reply you brotha' ! Switch to Lambhorghini Urus Hybrid ! Its a way better car

    • @antonydevassy2145
      @antonydevassy2145 Месяц назад +1

      Is it replaced with warranty?

  • @kareemkanchippura_fcbayern1521
    @kareemkanchippura_fcbayern1521 Месяц назад +15

    ഈ ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാറും4സ്റ്റാറും ഒക്കെ നേടിയ കമ്പനികൾ നിർമ്മിക്കുന്നത് അതേ ബിൽഡ്കോളിറ്റി ഉള്ള വാഹനങ്ങൾ തന്നെയാണോ?? അതോ ക്രാഷ് ടെസ്റ്റിന് വേണ്ടി നല്ല കൊളിറ്റിയിൽ നിർമ്മിക്കുന്നുണ്ടോ?? എന്റെ ഒരു ചെറിയ സംശയമാണ്…കാരണം ഇവിടെ മൈലേജിനും വിലകുറവിനുമാണല്ലോ മുഖണന..അതുകൊണ്ട് കമ്പനികൾ വെയിറ്റ് കുറക്കാനും വില കുറക്കാനും ഇങ്ങനെ ചെയ്യുമോ…..വിശ്വസിക്കാമോ?

    • @manuappu9530
      @manuappu9530 Месяц назад

      Bharath ncap ratings varatte appo ariyaam🙂

  • @dipinlalpunnath5051
    @dipinlalpunnath5051 20 дней назад

    1. വാഹനത്തിൽ നമ്മൾ അടിക്കുന്ന fuel ന്റെ കാര്യത്തിൽ എപ്പോഴും ആശക്കുഴപ്പങ്ങൾ ആണ്. നമ്മൾ കൊടുക്കുന്ന കാശിനു അത്രേം പെട്രോൾ അടിക്കുന്നുണ്ടോ, പിടിച്ച് പിടിച്ച് അടിച്ചാൽ അളവ് കുറയുമോ, 100, 500, 1000 പോലുള്ള round figures ഇൽ അടിച്ചാൽ അളവ് കുറയുമോ etc etc.
    എന്നാൽ ടെക്നോളജി ഇത്രേം develop ആയിട്ടും അടിക്കുന്ന fuel ന്റെ അളവ് കൃത്യമായി കാണിക്കുന്ന, ബാക്കി ഉള്ള fuel ന്റെ അളവ് കൃത്യമായി കാണിക്കുന്ന ഒരു feature എന്തുകൊണ്ട് ഒരു ഓട്ടോമൊബൈൽ കമ്പനിയും കൊണ്ടുവരുന്നില്ല..?
    ഇത് എണ്ണ കമ്പനിയും ഓട്ടോമൊബൈൽ കമ്പനിയും തമ്മിലുള്ള ഒരു understanding ആണോ.??

  • @sadanandanm.k1217
    @sadanandanm.k1217 Месяц назад

    Dear baiju sir... Planning to change amaze to Mahindra 3x0 for long drive comfort and better safety ... Waiting for your expert suggestion

  • @Mithunraj112325
    @Mithunraj112325 Месяц назад +4

    thank you baijueatta❤

  • @V4Gamer-qk2bo
    @V4Gamer-qk2bo Месяц назад

    Any update about Maruti Suzuki Swift hybrid Launch in India ?

  • @kl26adoor
    @kl26adoor Месяц назад

    Baiju Etta oru segemnet chyumbo athint price kudi clr ayte mention chytha nalatharnu detailing price aa prnje ato

  • @binoyjohn9595
    @binoyjohn9595 Месяц назад

    Star Rating for Honda Elevate??

  • @yaasararu
    @yaasararu Месяц назад +2

    Side mirror wheel
    Cover
    Horm
    Okke extra fittings arnnu

  • @risanp2079
    @risanp2079 Месяц назад

    Thank you Baiju chetta

  • @ramgopal9486
    @ramgopal9486 Месяц назад +1

    Ford Everest Ranger vahanangal varumbol Price affordable akumo

  • @rahulrctudt
    @rahulrctudt Месяц назад +1

    11:31 ഒരു ചെറിയ തിരുത്ത് ,ഹോണ്ട amaze അല്ല,Kia Carens അല്ലെ?

  • @abdasif5951
    @abdasif5951 Месяц назад +2

    Baiju chetta feature Hybrid aano Electric aano

  • @suryajithsuresh8151
    @suryajithsuresh8151 Месяц назад +2

    Informative

  • @jijesh4
    @jijesh4 Месяц назад +5

    സേഫ്റ്റി ഒക്കെ നോക്കി വണ്ടി എടുക്കുന്നത് എന്നു നല്ലത് തന്നെ മൈലേജ് മാത്രം നോക്കി വണ്ടി എടുത്താൽ നമ്മുടെ ഭാവി തുലയും 5 സ്റ്റാർ സേഫ്റ്റി ഉണ്ടെങ്കിൽ നല്ലത് തന്നെ

  • @chandrasekharan9018
    @chandrasekharan9018 Месяц назад

    MG Astor nalla rating undo? Mr. Baiju

  • @PetPanther
    @PetPanther 19 дней назад

    Polo confortlinekkalum enthukondum better duster allea

  • @subinraj3912
    @subinraj3912 Месяц назад +1

    Thanks for the history of Bentley

  • @sujithvasu2410
    @sujithvasu2410 Месяц назад +2

    What about Mahindra's Vehicles.

  • @geethavijayan-kt4xz
    @geethavijayan-kt4xz Месяц назад +8

    ഏത് കാർ വിൽക്കണം? എന്ന ചോദ്യത്തിന് കാര്യകാരണസഹിതം വിശദമായ ഉത്തരം നൽകി .അതാണ് താങ്കളുടെ മഹിമ .നൻമകൾ നേരുന്നു. ..

  • @varghesethomas3519
    @varghesethomas3519 Месяц назад

    Thar 5 door ഇപ്പോൾ വരും?

  • @lijomchacko3919
    @lijomchacko3919 Месяц назад

    Toyota Rav 4 petrol hybrid review chayyamo

  • @sreernnaaduvaazhi4524
    @sreernnaaduvaazhi4524 Месяц назад

    chetta mahindra atom ev varumo

  • @mathewtvthuruthiyil8891
    @mathewtvthuruthiyil8891 Месяц назад

    I believe you for buy vehicle thanks

  • @ichayanvallikkattu7649
    @ichayanvallikkattu7649 Месяц назад +1

    I am using an I20 since may 2019, I felt that it's turning radius is less when compared with same spec vehicles, is it possible to correct it

    • @rosakutty2450
      @rosakutty2450 Месяц назад

      Lesser turning radius is an advantage, in my opinion !!

    • @jacksonfernandez
      @jacksonfernandez Месяц назад

      ​@@rosakutty2450 Like how?

    • @gokuldask2029
      @gokuldask2029 Месяц назад

      Means what? lesser turning radius is considered to be better

    • @rosakutty2450
      @rosakutty2450 Месяц назад +2

      @@jacksonfernandez
      If the turning radius is less you need less space to turn around your vehicle, which is a good thing!!

  • @tppratish831
    @tppratish831 Месяц назад

    How much Stars did breeza got?

  • @manitharayil2414
    @manitharayil2414 Месяц назад +15

    ഫോർഡ് ഇന്ത്യയിൽ തിരിച്ചു വരവ് 2024 -ൽ തന്നെ വരും എന്ന് പ്രതീക്ഷിക്കുന്നു

  • @ashikmuhammed7945
    @ashikmuhammed7945 Месяц назад

    Abarth Allenkil Fiat thirichu varumo?

  • @Nikil1231
    @Nikil1231 Месяц назад

    Bolero 2024 face lift ennokke paranju news kaanunnu. Ethe fake aano? Chinese BAIC shape il.

  • @jayanp999
    @jayanp999 Месяц назад

    ഗ്ലോബൽ ക്രാഷ്ടെസ്റ്റിൽ
    ഡ്രൈവർ ഇല്ലാതെ
    വാഹനം എങ്ങനെയാണ്
    ഓടിച്ചു ഇടിപ്പിക്കുന്നത്

  • @sunilkumarkeloth2458
    @sunilkumarkeloth2458 Месяц назад

    Nexon battery down problem ഉണ്ടോ, എനിക്കു അഞ്ചു തവണ ഉണ്ടായി.

  • @smp5091
    @smp5091 Месяц назад

    Maruthi jimnik etra ⭐?

  • @raniabraham9251
    @raniabraham9251 Месяц назад

    My cousin is doctor I search so many suv cars bro please tell the good suv cars of porsche and Toyota 5 seater suv

  • @KIRANKUMAR-ui4qk
    @KIRANKUMAR-ui4qk Месяц назад +1

    Yende kayyil alto800 2019 April model car und,ippol 60000 km oditund, regular aayi showroom service cheyd varugeyaan, ippol Ac de compressor complaint und yenn showroom n paranju, Ac nde cooling korav ayitund adum allade Ac on cheydal vallatha noise, njaan 5 varsham aayi Bumber to bumper insurence aan yedkunne. . yenik insurance claim cheyd Ac de compressor mattan sadikuvo. . ?

  • @pinku919
    @pinku919 17 дней назад

    Let see how Ford react to Indian market this time. For me vehicle recall is a good thing. Thank you for the detailed history of Bentley.

  • @sreeninarayanan4007
    @sreeninarayanan4007 Месяц назад +4

    മാരുതിക്കു എന്തോ ഒരു സ്റ്റാർ കിട്ടി എന്നു ഏതോ ചാനലിൽ കണ്ടിരുന്നു എവിടത്തെ ടെസ്റ്റിൽ ആണ് എന്നു ❓❓

  • @jimkaana
    @jimkaana Месяц назад

    Ghurka drive poyillee...??

  • @aloysiussebastian5374
    @aloysiussebastian5374 Месяц назад +1

    Honda Amaze is a very strong and stable car. It has scored lesser mainly because it does not have Electronic Stability Control and has only 2 airbags. Otherwise, the chasis is strong enough

  • @hetan3628
    @hetan3628 29 дней назад +3

    നമ്മുടെ നാട്ടിൽ ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളെ അധികം സ്വീകരിക്കാറില്ല.. കാരണം അതിന്റെ നീളത്തെ തുടർന്നുള്ള ടാക്സും മെയിന്റനൻസ് ചിലവും..

  • @joejoseph08
    @joejoseph08 Месяц назад

    Pls review Gurkha 5 door...

  • @csrcollection5124
    @csrcollection5124 Месяц назад

    Ford wild truck varunnudo?

  • @tprb5195
    @tprb5195 Месяц назад

    Global N cap udayippanu annu Baiju N Nair kku ariyillle, Mone Baiju, England il ethu valid ano, Paisa thanne mugyam alle Baiju Sir

  • @naveenmathew2745
    @naveenmathew2745 Месяц назад +1

    Wait for this 😮😮😮😮😮😮

  • @sudipillai1
    @sudipillai1 Месяц назад

    10 ലക്ഷത്തിൽ താഴെ കിട്ടാവുന്ന suv ഓട്ടോമാറ്റിക് വണ്ടിയിൽ ബെസ്റ്റ് ചോയ്സ് ഏതാണ് സർ.

  • @vsadasivan7022
    @vsadasivan7022 Месяц назад +1

    XUV3XO വന്നോ ?

  • @mohammedfaizal6913
    @mohammedfaizal6913 Месяц назад +1

    ഞാൻ പുതിയ ഒരു car വാങ്ങാൻ ഉദ്ദേശിക്കുന്നു, ഞാൻ നോക്കുന്നത് tata പഞ്ച് or ഹുണ്ടായി എക്സ്റ്റർ ഇതിൽ ഏതാണ് നല്ലത്

  • @girishkumar2505
    @girishkumar2505 Месяц назад

    Any possibility for maruti cars test in gncap

    • @bijithanand641
      @bijithanand641 Месяц назад

      Steel kondu undakkiya vandikalkkanu crash test …. Atukondu crash test nadattan kondupokilla

  • @doncyaugustine7569
    @doncyaugustine7569 Месяц назад

    Has Creta 2024 undergone global NCAP??

  • @sophiasunny7549
    @sophiasunny7549 Месяц назад

    Good episode

  • @unaispc9342
    @unaispc9342 Месяц назад +1

    Good video

  • @abuselectronics
    @abuselectronics Месяц назад

    Tiago cng AMT വന്നല്ലോ, പഞ്ച് CNG AMT ക്ക് സാധ്യത ഉണ്ടോ

  • @ranjithsoman2848
    @ranjithsoman2848 Месяц назад +5

    ഇനി മാരുതിയുടെ ആരെങ്കിലും കാണുമ്പോൾ ഒന്ന് ഇക്കാര്യങ്ങൾ ഒന്നു പറഞ്ഞു കൊടുക്കാമോ അവരിതുവരെ ക്രാഷ് ടെസ്റ്റിന് കാര്യമൊന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു😂

    • @aravindh838
      @aravindh838 Месяц назад +3

      എയ് അവരു അറിയാതെ ഇരിക്കാൻ വഴി ഇല്ല : ഇവിടെ പണ്ട് 4 star and 5 star safety rating കിട്ടിക്കൊണ്ടിരുന്ന വാഹനങ്ങൾക്കു ഇപ്പൊ 2 star അപ്പോൾ പിന്നെ പണ്ടെ 0 star കിട്ടിക്കൊണ്ടിരുന്ന വാഹനങ്ങൾ ഇനി എന്നാ test ചെയ്യാനാ😂

  • @arjun4arjun
    @arjun4arjun Месяц назад

    ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ് എനിക്ക് ഡെയിലി 60-80 km യാത്ര ഉണ്ട്.. Ritz ഡീസൽ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അത് കൊടുത്തിട്ട് 10നും 12നും ഇടയിൽ വിലയുള്ള വണ്ടി എടുക്കാൻ തീരുമാനിച്ചു.. 10-12lakh ഇടയിൽ എടുക്കാൻ പറ്റിയ നല്ലൊരു micro suv ഏതാണ് എന്ന് പറഞ്ഞു തരാമോ

    • @prasanth7120
      @prasanth7120 27 дней назад +1

      Mahindra 300 diesel

    • @arjun4arjun
      @arjun4arjun 27 дней назад

      @@prasanth7120 👍🏼.. Base alle kittullu

  • @mohammedriyas5703
    @mohammedriyas5703 Месяц назад

    Riyas pattambi
    ഹൈബ്രിഡ് വാഹനങ്ങൾക്ക് ഭാവിയിൽ വിലകുറയുമോ
    അങ്ങിനെ ഒരു വാർത്ത കേട്ടു
    ഞാൻ innova hycross എടുക്കാൻ ഉദ്ദേശിക്കുന്നു wait ചെയ്യണോ ബൈജു ചേട്ടാ

  • @prasanthpappalil5865
    @prasanthpappalil5865 Месяц назад

    Herald caro allengil standard or fiat uno kittumengil oru video cheyyamo

  • @maneeshkumar4207
    @maneeshkumar4207 Месяц назад

    Present ❤❤❤

  • @sajutm8959
    @sajutm8959 Месяц назад

    Super 👍👍

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Месяц назад

    👍👍

  • @akhilmahesh7201
    @akhilmahesh7201 Месяц назад

    safety is always important ❤

  • @josesamuel136
    @josesamuel136 Месяц назад +2

    Ambassador ഇന്ന് ഉണ്ടെങ്കിൽ ക്രാഷ് ടെസ്റ്റിൽ എത്ര സ്റ്റാർ കിട്ടും എത്ര പോയിന്റ് കിട്ടുമായിരുന്നു

    • @9xm345
      @9xm345 Месяц назад +1

      5*

    • @babumj5732
      @babumj5732 Месяц назад

      ഉണ്ടകിട്ടും

    • @9xm345
      @9xm345 Месяц назад

      @@babumj5732 ,😀😀😀😀

  • @ashwinvijayan
    @ashwinvijayan Месяц назад +1

    💗

  • @RamRetheesh-hh8he
    @RamRetheesh-hh8he Месяц назад +1

    🎉

  • @sreelallal49
    @sreelallal49 Месяц назад +6

    നിങ്ങൾ ചില വണ്ടികൾ റിവ്യൂ ചെയ്യുമ്പോൾ കംഫേർട്ട് ആണെന്ന് പറയും.. പക്ഷേ അതിന്റെ സസ്പെന്ഷന് സ്റ്റിഫ് ആണോ സോഫ്റ്റ്‌ ആണോ എന്നു പറയില്ല... കുണ്ടും കുഴി യിലും ആ വണ്ടിയുടെ കംഫേർട്ട് എത്ര മാത്രം ഉണ്ടെന്നു കൂടി പറയണം.. ഹൈവേ മാത്രം പറഞ്ഞാൽ പോരാ.... അല്കെങ്കിൽ ഞങ്ങൾക്കു അതിനു വേണ്ടി വേറെ ചാനലുകൾ നോക്കേണ്ടി വരും....

  • @sirajpy2991
    @sirajpy2991 Месяц назад

    👍

  • @arshadmk_vlog
    @arshadmk_vlog Месяц назад +1

  • @lifeisspecial7664
    @lifeisspecial7664 Месяц назад

    Nice

  • @lipingsm5242
    @lipingsm5242 Месяц назад +3

    Tiago nalla safety ulla vandi alle chetta

  • @abuziyad6332
    @abuziyad6332 Месяц назад +1

    Hai sir

  • @mjjerishjeri2354
    @mjjerishjeri2354 Месяц назад

    👍👍👍

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 Месяц назад

    ❤️🙏

  • @shahin4312
    @shahin4312 Месяц назад

    Good 👍🏻

  • @ameer5800ponnu
    @ameer5800ponnu Месяц назад

    👍👍👍👍

  • @rajeeshvt
    @rajeeshvt Месяц назад

    👍🏻

  • @albinsajeev6647
    @albinsajeev6647 Месяц назад

    V gud 👍

  • @abdulvahid3811
    @abdulvahid3811 Месяц назад

    ❤❤❤

  • @rejithankachan1071
    @rejithankachan1071 Месяц назад +3

    Tata fiat.... ബന്ധം ഉണ്ടോ ടാറ്റാ പഞ്ച് engin....... Fiat tuning undo...... Parayamo

  • @anoopanoop7915
    @anoopanoop7915 Месяц назад

    ❤❤❤❤

  • @shajimohammed7362
    @shajimohammed7362 Месяц назад +1

    Thank you🎉

  • @MohammedIsmail-wx4wp
    @MohammedIsmail-wx4wp Месяц назад

    Toyota taisor നെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ

  • @rahulvlog4477
    @rahulvlog4477 Месяц назад

    Chothyam utharangal paripadi valare mikacha reethyil varunund

  • @regi_lalr5382
    @regi_lalr5382 Месяц назад

    👏🏻

  • @gcraft293
    @gcraft293 Месяц назад +15

    Fiat ഇന്ത്യയിൽ തിരിച്ചു വരാൻ സാധ്യത ഉണ്ടോ

    • @vijayakumarnpillai594
      @vijayakumarnpillai594 Месяц назад +4

      😂 VANNAAL dealersinte kayyiliruppu vacchu avar poottikkum

    • @rethraj
      @rethraj Месяц назад +3

      It's already here with Jeep

    • @rethraj
      @rethraj Месяц назад +3

      It's already here with Jeep and knows as FCA

    • @athuldominic
      @athuldominic Месяц назад +4

      Jeep & Citreon already Stellantis group

    • @gcraft293
      @gcraft293 Месяц назад +5

      Fiat linea ഒരുപാട് വർഷമായി ഉപയോഗിക്കുന്നു കിടിലൻ സാധനം ആണ് parts ഓൺലൈനിൽ വരുത്തുന്നു 👌👌👌

  • @555vichu2
    @555vichu2 Месяц назад

    Sir❤️

  • @immortalbeing196
    @immortalbeing196 Месяц назад +1

    Honda amaze only have two airbags... lets wait for new amaze

  • @nidhinm2689
    @nidhinm2689 Месяц назад +1

    Twin turbo, bi turbo and super charger ithilulla vetyasam endanu

    • @Mr.ANONYMUZ
      @Mr.ANONYMUZ Месяц назад +1

      Twin turbo and bi-turbo same anu. Companies different stylil parayunnu ennu mathram.
      Super charger vs Turbo charger difference enthanu vachal.. 2um cheyunna joli same anu but..
      turbo charger work cheyunnathu enginil ninnu varunna exhaust gas use cheythanu. oru shaftintinte 2 endilum oro fan fit cheytha oru unit turbo housingil undavum. oru fanil exhaust gas tatti athu karngumbol matte sidile fanum koode karangi combustionu avashyamaya air enginilekku fast ayittu valichu kettum. Angane normal enginekkal turbo ulla engine perfomance koodum. Supercharger direct engine anu work cheyikunnathu. superchargeril intake unitil oru pulley undakum. athilekku enginil ninnu oru belt connect cheyum. Engine rpm koodunnathu anusarichu superchagerinte intake shutters open avum. High forcil air enginilekku kayari combustion faster avum power and perfomance koodum. Basic ayitulla difference ithanu.
      Manasilai ennu vishvasikunnu.
      Youtubil working of turbo charger and super charger videos available anu. Athu kandal kurachudi idea kittum.👍👍✌

  • @sureshkaretta
    @sureshkaretta Месяц назад

    ഇന്ത്യയിലെ ക്രാഷ് ടെസ്റ്റിനെക്കുറിച്ചു ഇപ്പോൾ കേൾക്കുന്നില്ലല്ലോ, എന്തു പറ്റി?

  • @nimeeshcheruvandiyil7517
    @nimeeshcheruvandiyil7517 Месяц назад

    ❤❤❤❤❤❤

  • @Prathappadmaragam
    @Prathappadmaragam 29 дней назад

    Enthu kondanu keralathil Renault nte service TVS alland vere oru dealer varathath ithippo oru monopoly system aanu reno de vandi edukunnuvark TVS enthano parayunnath athu poole cheyyane nirvaham ullu ithil oru competition work avanengil onnil kooduthal dealer mar keralathil vannale vandik sales um service um better avathullu. Actually ee Renault enna company k vandi vilkanam enille? Ee TVS chenna oru government office il chenna pratheethi aanu especially service. Avar oru ozukkan mattil oru responsibility illand ooron paranj customers ne pattich jeevikkunu.
    Ente anubavathil
    Ee TVS karude oru udaipu enthanennal warranty ulla vehicles n warranty il mattanulla spare parts warranty theerunathuvare kathu nilkum athinu munp service centre kondu pooyal athalla mattethanu complaint n parnju customers ne pattikkum. In warranty theeran 1 year bakki und ennirikke avarde vere udaip ningale vandik warranty kittilla karanam ningal service late akeetund angane enthengilum karanangal paranju aale pattikkum.
    2019-2021 vare irangiya Triber enna 7 seater nu reverse gear oru shokam aanu aake koodi oroo ochapadum bahalavum ithra kalamayittum TVS/ Renault n athu pariharikkan kazinjittilla . service n kondupooyal ath ee vandi k ullathan ennanu TVS nte nyaeekaranm but puthiya vandikalk athilla.
    TVS proper aayit Renault vandikalile complaints report cheyyunilla enthanu vasthavam alland ithu poolulla janapriya vahanam ingane ittu naragipikkillallo

  • @vlogerzz3935
    @vlogerzz3935 Месяц назад

    🙋‍♂️

  • @jijo986
    @jijo986 Месяц назад +1

    Pickup truck vehicle entrusted but bouth vehicle prices to high

  • @safasulaikha4028
    @safasulaikha4028 Месяц назад +1

    Rosho 🔥

  • @fazalulmm
    @fazalulmm Месяц назад

    ക്രാഷ് ടെസ്റ്റ് ചെയ്യാനായി എടുക്കുന്ന വണ്ടി എങ്ങിനെയായാണ് ടെസ്റ്റിംഗ് അതോറിറ്റി തിരഞ്ഞെടുക്കുന്നത് .... അതോ കമ്പനികൾ കൊടുക്കുന്ന വണ്ടിയിൽ ടെസ്റ്റ് നടത്തുവാണോ

  • @alamal2192
    @alamal2192 24 дня назад

    🎉🎉

  • @noufal2322
    @noufal2322 Месяц назад

    👍🥰😍

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Месяц назад

    🤩

  • @nimeshjoy3181
    @nimeshjoy3181 Месяц назад

    ❤❤