MAJAVOO is coming back മജാവോ വീണ്ടും വരുന്നു| malawi diary ❤️

Поделиться
HTML-код
  • Опубликовано: 12 июн 2024
  • #youtube #africanvillage #africanlife #africavibes #africa #viralvideo #malayalamvlog #malayalam #malawidiary #trending #trend #trendingvideo

Комментарии • 347

  • @dudeGaming-gn1xd
    @dudeGaming-gn1xd Месяц назад +70

    മജോവയെ കണ്ടപ്പോൾ ഒരു കൂടപ്പിറപ്പിനെ കണ്ട സന്തോഷം

  • @sindhumolcm2978
    @sindhumolcm2978 Месяц назад +66

    മജാവോയെ ഇവിടെ കൊണ്ടു വന്ന് ഞങ്ങളെ കാണിച്ചതിൽ ഒത്തിരി ഒത്തിരി സന്തോഷം 🥰🥰ഒരുപാട് ഇഷ്ടമാ മജാവോയെയും ആ ഗ്രാമ വാസികളെയും ഒത്തിരി സന്തോഷം ❤❤❤❤❤❤❤❤

  • @sajan5555
    @sajan5555 Месяц назад +53

    മജാവോയെ കണ്ടതിൽ വളരെ സന്തോഷം.. എന്തോ പുള്ളിയെ അങ്ങ് ഇഷ്ടപ്പെട്ടുപോയി..

  • @savithrik4287
    @savithrik4287 Месяц назад +61

    മജാവോനെ കണ്ടതിൽ സന്തോഷം 👌👌👌👌👌

  • @abhilash.v.kabhilash.v.k5350
    @abhilash.v.kabhilash.v.k5350 Месяц назад +22

    ഹായ്...മജാവോ കണ്ടതിൽ സന്തോഷം. ലൂക്കയോടും കൂട്ടുകാരോടും അന്വേഷണം പറയണം. അരുൺ നിങ്ങളുടെ പ്രവർത്തനങ്ങളുമായിട്ട് മുന്നോട്ടു പോകണം. എന്നും ഞങ്ങളുടെ സ്നേഹവും പിന്തുണയും എന്നും ഉണ്ടാകും❤❤❤❤❤❤

  • @Plakkadubinu
    @Plakkadubinu Месяц назад +25

    മജാവോയെ കണ്ടതിൽ സന്തോഷം'❤❤❤❤ മജാവോക്ക് അവിടെ ജോലി കിട്ടിയോ.... അതോ, നിങ്ങളെ കാണുന്നതിന് വേണ്ടി വന്നതാണോ ?❤❤❤❤

  • @jayajaya9451
    @jayajaya9451 Месяц назад +26

    മജാവോ കണ്ടപ്പോ ഭയങ്കര സന്തോഷം ❤❤❤

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +23

    ഹായ് പുതിയ വിശേഷങ്ങൾ കാണുവാൻ ആയി ഓടി എത്തിയ ഞാൻ 👌👌

  • @mangotree1971
    @mangotree1971 Месяц назад +44

    കിണറിൽ വലയിടുക. ചുറ്റും വേലി കെട്ടണം. കുട്ടികൾ ഉള്ളതാണ്. Temporary.

  • @SalimVikram
    @SalimVikram Месяц назад +6

    നിങ്ങൾ പുലിയാണ് 🌺 എളിയ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന എല്ലാം നല്ല പ്രവർത്തനങ്ങൾക്കും.ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ.👏☘️☘️☘️

  • @RajyasnehiUm
    @RajyasnehiUm Месяц назад +7

    നിങ്ങൾക്ക് കേരള സർക്കാരിന്റെ പ്രത്യേകം ക്ഷണം കിട്ടിയതായി അറിഞ്ഞു..
    വളരെയധികം സന്തോഷം അഭിനന്ദനങ്ങൾ❤...

  • @vappalajayarajmenon4417
    @vappalajayarajmenon4417 Месяц назад +9

    കഴിഞ്ഞ ദിവസം സുമി പഴയ ഗ്രാമത്തിൽ നിന്ന് ഒരാൾ വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ ജിഫ്രാനാണെന്ന് കരുതി മജാവോയെ പ്രതീക്ഷിച്ചില്ല. ഏറെ സന്തോഷം സ്നേഹം

  • @omanababu4162
    @omanababu4162 Месяц назад +9

    മജാവോയെ കണ്ടതിൽ സന്തോഷം ❤ പിന്നെ ഞങ്ങളുടെ നാട്ടുകാർ ജിത്തുവിന്റെ പരിചയപ്പെടുത്തിയതിൽ സന്തോഷം 🔥🔥🥰🥰സുമി പനി മാറിയോ.

  • @ushavijayan227
    @ushavijayan227 Месяц назад +4

    അരുൺമോനെ... വളരെ സന്തോഷം. മജാവോനെ കണ്ടപ്പോൾ സന്തോഷം ഇരട്ടിയായി.. 👍🏻❤️👍🏻❤️👍🏻

  • @kakibose6396
    @kakibose6396 Месяц назад +8

    മ ജാവോനെ കണ്ടതിൽ സന്തോഷം സുമിയുടെ പനി വേഗം മാറട്ടെ. സുമിയെ കാണാത്തതു കൊണ്ട് ഒരു വിഷമം. ❤️❤️❤️❤️❤️❤️

  • @anisreenijoosh8160
    @anisreenijoosh8160 Месяц назад +6

    മജാവോയെ കണ്ടതിൽ ഒരുപാട് സന്തോഷം. ഗ്രാമത്തിലെ എല്ലാരേം അന്വേഷിച്ചതായി പറയണം

  • @premalethaPK
    @premalethaPK Месяц назад +12

    മജാവോ യെ കണ്ടതിൽ സന്തോഷം. സ്കൂളിന്റെ പണികൾ പെട്ടെന്ന് നടക്കാൻ സാധിക്കട്ടെ. അരുണിമയുടെ വീഡിയോയിൽ അരുണിനെയും സുമിയെയും കണ്ടിരുന്നു. അടുത്ത വ്ലോഗി നായി waiting 😍🌹

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 Месяц назад +2

    നിങ്ങളുടെ ഓരോ പ്രവർത്തനങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നവയാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ നിങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും അഭിമാനം ആണ്... ❤️❤️❤️❤️❤️

  • @mollynagath7947
    @mollynagath7947 Месяц назад +5

    മജാവോയെ കണ്ടപ്പോൾ സന്തോഷം തോന്നി.❤

  • @gafurb5160
    @gafurb5160 Месяц назад +4

    നിങ്ങളുടെ വീഡിയോ കാണുന്നത് വല്ലാത്തൊരു എനർജിയാണ് അതുകൊണ്ടുതന്നെ സ്കിപ്പ് ചെയ്യാതെ മാക്സിമം മുഴുവനും കാണുന്നു❤love u Arun,👍

  • @AnandhukrishnaAnandhu-vs8ym
    @AnandhukrishnaAnandhu-vs8ym Месяц назад +7

    മജാവോയെ കണ്ടതിൽ സന്തോഷം

  • @josephcorreyo9627
    @josephcorreyo9627 Месяц назад +3

    എല്ലാം അടിപൊളി ആയി വരുന്നുണ്ട്. God bless 🙏

  • @lakshmiikkara4760
    @lakshmiikkara4760 Месяц назад +3

    Majovaye കണ്ടതിൽ സന്തോഷം 😊school കാണാൻ ഭംഗിയുണ്ട്.get well soon Sumikutti😊

  • @TharaDas-px6cy
    @TharaDas-px6cy Месяц назад +3

    മച്ചാവോ വന്നല്ലോ വളരെ സന്തോഷവും കണ്ടതിൽ

  • @sreeranjinib6176
    @sreeranjinib6176 Месяц назад +2

    മജാവോയെ കണ്ടതിൽ സന്തോഷം. സുമിക്ക് വേഗം സുഖമാവട്ടെ❤❤

  • @pathummaz_creation
    @pathummaz_creation Месяц назад +5

    Chilar varum charithram vazhimaarum malawiyude mattathinu ningal karanamai❤ majavoye veendum kanan patti orupaadu santhosham sumilk pettannu asugam maratte😘🥰❤️

  • @bindujs5420
    @bindujs5420 Месяц назад +4

    അയ്യോ നമ്മുടെ മജാവോ എത്തിയല്ലോ

  • @sojanm5240
    @sojanm5240 Месяц назад +1

    ദൈവം നിങ്ങളുടെ എല്ലാ സൽപ്രവൃത്തികളെയും അനുഗ്രഹിക്കട്ടെ

  • @ArunAadhi-pb4gp
    @ArunAadhi-pb4gp Месяц назад +4

    അരുണിമയുടെ യൂട്യൂബ് ചാനൽ കണ്ടു 👍👍👍👍സന്തോഷം ആയി

  • @raghavanmenon3262
    @raghavanmenon3262 Месяц назад

    Welcome back Majavo to Malawi Diary. Nice to see you. All d very best to all of you.

  • @shanukottu5347
    @shanukottu5347 Месяц назад

    മജാവോ കണ്ടപ്പോ വല്ലാതെ സന്തോഷം 😍😍😍god bless you dears😍😍😍❤️

  • @mariadenish
    @mariadenish Месяц назад +5

    ❤❤❤❤❤❤❤❤❤❤
    Majavoye kandappol pazhaya gramavum pazhaya aalukaleum orma vannu. Pazhayagramathile enthelum vedios majavoude kayil undangil . Vedios aaki channel il edane . Photos aanegilum

  • @leelammajohn4834
    @leelammajohn4834 Месяц назад

    Nice to see Majao back and also your friend 😊. Wish Sumi a speedy recovery.

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw Месяц назад +1

    ഇന്നത്തെ എൻ്റെ ലൈക് മജാവോയിക്ക് മാത്രം.❤

  • @Arunima_277
    @Arunima_277 Месяц назад

    Always waiting for your video 💕 you are amazing 🤩

  • @sudarsanas4591
    @sudarsanas4591 Месяц назад +1

    മജാവോ , സുഖമാണോ കണ്ടതിൽ വളരെ സന്തോഷം ❤🥰😅

  • @sushilamathew7142
    @sushilamathew7142 Месяц назад +4

    Hi Majavo, very happy to see u again.

  • @noorjahank4169
    @noorjahank4169 Месяц назад +2

    Majavoye kandathil santhosham

  • @muraliyesodha9112
    @muraliyesodha9112 Месяц назад +2

    മജവോനെ കണ്ടതിൽ സന്തോഷം ❤❤❤

  • @user-yp6ge9ln1w
    @user-yp6ge9ln1w Месяц назад

    Haii Arun mone sumiyude Pani eniyum mariylle majavo vannathil valare santhosham ellam nannayi varan prarthikkunnu mode Pani pettennu maratte

    • @malawidiary
      @malawidiary  Месяц назад

      🥰🥰🥰🥰👍 Pani kuravund

  • @user-hw8eh3ym4x
    @user-hw8eh3ym4x Месяц назад

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മജാ വോ എവിടെപ്പോയി ഓർക്കുന്നു ഞാൻ ഇപ്പോൾ മജോ വോ യെകണ്ടപ്പോൾ 👌👌👌

  • @jaithasunilkumar375
    @jaithasunilkumar375 Месяц назад +1

    മജാവോയെ കണ്ടതിൽ വളരെ സന്തോഷം...👍👍. പണികളൊക്കെ പെട്ടെന്ന് പൂർത്തിയാകട്ടെ... 🙏

  • @valsalakumari7596
    @valsalakumari7596 Месяц назад +11

    മജാവോ vannu👏❤️

  • @nishanisha1088
    @nishanisha1088 Месяц назад

    മജാവോ ബ്രോ.. വീണ്ടും കണ്ടതിൽ വളരെ സന്തോഷം 😍

  • @Inul64
    @Inul64 Месяц назад

    മോനെ ജിത്തൂനെയും മജാവോയെയും കണ്ടതിൽ സന്തോഷം ❤️❤️❤.മോളുടെ പനി എത്രയും പെട്ടെന്ന് മാറട്ടെ 🙏❤️👍

  • @ChandraChandra-ds6ig
    @ChandraChandra-ds6ig Месяц назад +1

    എല്ലാം അടിപൊളി സുമിമോളെ കാണാൻ കഴിയാത്തത് വിഷമം ആയി (മോളുടെ അസുഗം എത്രയും പെട്ടന്ന് മാറട്ടെ )അതിനായി ജെഗതീശ്വരനോട് പ്രാർത്ഥിക്കുന്നു

  • @beenavmt6150
    @beenavmt6150 Месяц назад +1

    Hai മജാവോ കണ്ടതിൽ സന്തോഷം ലൂക്ക മോന് സുഖല്ലേ

  • @radhanair788
    @radhanair788 Месяц назад

    Hai Jithu.Nice to see Majavo.Sumi get better soon.Be careful Sumi.School looks beautiful.God bless you dear.Good achievement.♥️♥️♥️.

  • @musthafakp4687
    @musthafakp4687 Месяц назад +1

    Arun sumi keepitup

  • @krishnakumarunnithan387
    @krishnakumarunnithan387 Месяц назад +1

    Arun you people are doing excellent things to Malavi ❤ keep it up and all the best for your charity work for poor people.
    Sumi will recover soon and we can hear her typical Malayalam ascent in the next episode 👍🙏♥️

  • @preethams6646
    @preethams6646 Месяц назад +1

    നല്ല കാര്യങ്ങൾ ആ നാട്ടിൽ ഇനിയും ചെയ്യേണ്ടതിന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കാൻ കൈകൂപ്പുനനു

  • @kapaius5760
    @kapaius5760 Месяц назад

    Great work 🎉🎉🎉

  • @dinesmadhavan5200
    @dinesmadhavan5200 Месяц назад

    Good.. Keep going.. ❤❤❤❤

  • @sreedevi7675
    @sreedevi7675 Месяц назад

    മജാവോനെ കണ്ടതില്‍ വളരെ സന്തോഷം❤

  • @SulaimanSuli-mn3fp
    @SulaimanSuli-mn3fp Месяц назад

    മലയാളത്തിൻ്റെ മഹത്വവും, നന്മയും ലോകത്തിൻ്റെ 0:26 നെറുകയിലെത്തിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട അരുണിനും സുമിക്കും എല്ലാ വിധ നന്മകളും നേരുന്നു. അഭിനന്ദനങ്ങൾ❤

  • @rajeshaymanam6706
    @rajeshaymanam6706 Месяц назад

    മജാവോയെ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം ❤️❤️❤️

  • @ske593
    @ske593 Месяц назад

    Congratulations arun

  • @prakasanezhakkad2032
    @prakasanezhakkad2032 Месяц назад

    മജാവോയെ കണ്ടതിൽ ഒരുപാട് സന്തോഷം ❤ പിന്നെ സുമിയ്ക്ക് പനിയാണ് എന്ന് അറിഞ്ഞപ്പോൾ വിഷമമായി വേഗം പനി മാറട്ടെ ഞങ്ങളുടെ പ്രാർത്ഥന എന്നും നിങ്ങളോടൊപ്പം ഉണ്ടാവും 🙏

  • @koshyabraham3176
    @koshyabraham3176 Месяц назад

    A great salute to. Arun Good, may God strengthen you, beautiful school 🎒🎒❤❤❤coulerfu school 🏫🏫🏫 very nice 🎉🎉🎉🎉🎉

  • @bachenmathew9137
    @bachenmathew9137 Месяц назад

    വളരെ സന്തോഷം...❤❤🎉🎉

  • @santhoshnair8355
    @santhoshnair8355 Месяц назад

    Hi Arun, Happy to see Majavo.
    Please put temporary cover on top of the well till it complete

  • @busharahakeem378
    @busharahakeem378 Месяц назад

    മജാവോനെ കണ്ടതിൽ ഒരുപ്പാട് സന്തോഷം സുമി പറഞ്ഞപ്പോ ചെറിയൊരു സംശയം തോന്നി 🥰🥰😍😍😍😍

  • @jubiepraveen3396
    @jubiepraveen3396 Месяц назад

    So happy to see majavo.....Take care dears

  • @sreekumariks9820
    @sreekumariks9820 Месяц назад +1

    Sumi get well soon 🙏🙏🙏🙏
    വീഡിയോയിൽ മിസ്സ് ചെയ്യുന്നു

  • @sandhyas3287
    @sandhyas3287 Месяц назад +1

    മജാവോ... ലൂക്കാ കുട്ടൻ ❤️❤️❤️🌹🌹🌹ചേച്ചിമാർ,ചേട്ടന്മാർ, എല്ലാവർക്കും ❤️❤️❤️❤️അരുൺ വളരെ സന്തോഷം. മജാവോ വന്നേ...

  • @rahman--
    @rahman-- Месяц назад

    മജാവോയെ കണ്ടപ്പോൾ പഴയ വില്ലേജ് ഓർമ്മവന്നു..
    ഈ ഗ്രാമത്തിലെ കിണറും സ്കൂളും ഒക്കെ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.
    സുമിയുടെ പനി മാറി സുഖമായി വരട്ടെ..

  • @kurianpk8834
    @kurianpk8834 Месяц назад +2

    Looka❤

  • @jolybenny441
    @jolybenny441 Месяц назад

    Getting better education and knowledge is very important for the progress of the people in malawi villages... Arun and Sumi, you are going to make history... Be with them and after some years we can see the developments and results... Then only you will realize the advantages of what you have done. Best wishes

  • @raghavanmenon3262
    @raghavanmenon3262 Месяц назад

    Very happy to see the progress of the school.

  • @user-mt7tb6rh3n
    @user-mt7tb6rh3n Месяц назад

    കിണറ്റിലെ വെള്ളം കണ്ടപ്പോൾ ഒത്തിരി സന്തോഷം njangade സുമിക്കുട്ടിയുടെ പനി എത്രയും പെട്ടന്ന് maratte

  • @SindhuReghu-xq8qm
    @SindhuReghu-xq8qm Месяц назад +1

    Majavo vannathil santhosham

  • @Prasanna-xe4vb
    @Prasanna-xe4vb Месяц назад

    Santhosham makkalea🙏👍

  • @Parvathi.ACVenu
    @Parvathi.ACVenu Месяц назад

    മജാവോയെ വീണ്ടും കണ്ടതിൽ സന്തോഷം

  • @suvadakumari6344
    @suvadakumari6344 Месяц назад +4

    Hai, majao.

  • @manoharanm2876
    @manoharanm2876 Месяц назад +1

    മജാവോ❤❤❤

  • @jessievarghese9935
    @jessievarghese9935 Месяц назад

    7:20 great.let things go forward well.

  • @Marykutty-ls6pl
    @Marykutty-ls6pl Месяц назад

    Hai majvoo very happy

  • @Thomasthenguvila
    @Thomasthenguvila Месяц назад +1

    Majavooo❤

  • @jayajaya9451
    @jayajaya9451 Месяц назад +7

    മജാവോയുടെ വിശേഷം എന്താ എങ്ങനെ വന്നു അവനു അരുണിനോട് സ്നേഹം ഉണ്ട് അല്ലെ

  • @ajithkarthika3317
    @ajithkarthika3317 Месяц назад +1

    മജാവോയെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.... അവിടുത്തെ ഗ്രാമത്തിലുള്ളവരെ ഓർമ്മ വന്നു....
    കിണർ പണി ഏതാണ്ട് പൂർത്തിയായതിൽ സന്തോഷം....
    Get well soon Sumi....🌹

  • @minis416
    @minis416 Месяц назад

    Ellam super ❤

  • @santhoshm6690
    @santhoshm6690 Месяц назад +1

    ലൂക്കാ അവനെ മറക്കാൻ പറ്റില്ല. Love you ലൂക്കാ ❤️

  • @suja5616
    @suja5616 Месяц назад

    മജാവോനെ കണ്ടതിൽ സന്തോഷം

  • @jayajaya9451
    @jayajaya9451 Месяц назад +3

    Hai ജിത്തുമോനെ

  • @Sideequksie
    @Sideequksie 21 день назад +1

    Majavo🥰

  • @ritshere3123
    @ritshere3123 Месяц назад

    Majaw looking smart👍🏻

  • @KIRANSR619
    @KIRANSR619 Месяц назад +2

    🥰

  • @rubeenas8492
    @rubeenas8492 Месяц назад

    Full happy❤ majavo😊

  • @bijumon8552
    @bijumon8552 Месяц назад

    ❤❤ arunita

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Месяц назад

    God bless you dears ❤🎉

  • @dudeGaming-gn1xd
    @dudeGaming-gn1xd Месяц назад +1

    മേജവ 🎉🎉🎉🎉🎉❤❤❤❤❤

  • @renjumol415
    @renjumol415 Месяц назад

    Majavoye kandapool nammude sontham kooda pirappu vanna pole. ❤

  • @ArunAadhi-pb4gp
    @ArunAadhi-pb4gp Месяц назад

    നമസ്കാരം അരുണേട്ടാ & സുമി 🙏🧡🙏🧡🙏

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Месяц назад

    Good day 🎉🎉

  • @geethus2120
    @geethus2120 Месяц назад

    മജാവോ ❤

  • @manumds8591
    @manumds8591 Месяц назад

    Wow❤🌍❤️❤️❤️❤️❤️❤️❤️soopp6

  • @shivakamikayimal3671
    @shivakamikayimal3671 Месяц назад +1

    Koode sumi ennum undaakanam❤

  • @k.c.thankappannair5793
    @k.c.thankappannair5793 Месяц назад

    Congratulations 🎉

  • @unniponnuse1915
    @unniponnuse1915 Месяц назад

    Majavo Super❤

  • @LatheefPp-zf1hc
    @LatheefPp-zf1hc Месяц назад

    Super