നിങ്ങൾക്കറിയാമോ , ടോയ്‌ലെറ്റ് സീറ്റിലെ ഈ ബട്ടണുകൾ മാറി അമർത്തുന്നത് വലിയ തെറ്റാണ് !

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 308

  • @shamlapanali5747
    @shamlapanali5747 Год назад +142

    Rand battanum orumich nekkunnavar indo annepole😁😁

    • @gtvvviews7846
      @gtvvviews7846 3 месяца назад

      Nadan kakoosil kuthi irunnu sadhikkunna sugam vere evide kittum. Europe kakoos nu Mel kuthi irunnu thoori

    • @JeejiTS
      @JeejiTS 5 дней назад +1

      0:35 എത്രയോ കാലം രണ്ടും അമർത്തി ഇപ്പൊ അറിയാം

    • @anwarozr82
      @anwarozr82 4 дня назад +1

      ഉണ്ട് 🤣

  • @deveshd5880
    @deveshd5880 Год назад +72

    നല്ല അറിവാർന്ന വീഡിയോ....
    പ്രത്യേകിച്ച് ഇന്ന് സന്ധ്യാ സമയം
    പക്ഷികൾ V ആകൃതിയിൽ പറക്കുന്ന കാര്യം ഞങ്ങൾ ചർച്ചചെയ്തതുമാണ്.
    ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും ഒരു അത്‍ഭുതം തോന്നി

    • @jesti988
      @jesti988 Год назад +1

      Just Google chythal mathi it's normal knowledge

  • @Sathyam-c4n
    @Sathyam-c4n Год назад +161

    ഇന്നു രാവിലെ പോലും ഞാൻ ഫ്ലഷിലെ 2 ബട്ടൺ സിനെപ്പറ്റി ആലോചിച്ചിരുന്നു. ഉത്തരം കിട്ടി, താങ്ക്സ്. മറ്റു വിവരങ്ങൾക്കും

  • @MohanMohan-dk7de
    @MohanMohan-dk7de 9 дней назад +4

    Vilappetta Arivukalkayi Thankyou

  • @justandfair830
    @justandfair830 Год назад +107

    ഇതുപോലെ തന്നെ toilet use ചെയ്തു കഴിഞ്ഞാൽ ഇരിക്കാൻ ഉപയോഗിക്കുന്ന Rim പൊക്കി പുറകിലേക്ക് ഉയർത്തി വെക്കണം. എന്നാലെ അടുത്ത് ആള് use ചെയ്യാൻ പോവുമ്പോ rim dry ആയി ഇരിക്കുള്ളൂ അല്ലെങ്കിൽ അത് wet ആയിരിക്കുകയും അടുത്ത ആൾക്ക് ഉപയോഗിക്കാൻ അസൗകര്യവും അറപ്പും ഉണ്ടാവും. കേരളത്തിൽ 90% ആളുകളും ഇത് ചെയ്യുന്നില്ല.
    ഉപയോഗം കഴിഞ്ഞു rim എടുത്തു പൊക്കി വെക്കാതെ എഴുന്നേറ്റു പുറത്ത് പോകുന്നു.

    • @asi-um6ce
      @asi-um6ce Год назад +10

      റിംപൊക്കിവെച്ചാൽ
      അടപ്പിന്റെഉപയോഗം
      നടക്കുമോ

    • @asifhashi9532
      @asifhashi9532 Год назад

      @@asi-um6ce illa

    • @justandfair830
      @justandfair830 Год назад +8

      Flush ചെയ്യുന്ന സമയത്തു lid അടച്ചു വെക്കാം. അതുകഴിഞ്ഞു തുറന്നു rim & lid രണ്ടും പൊക്കി വെക്കുക. മുഴുവൻ സമയവും മൂടി വെക്കണമെന്നില്ല്യ. Flush ചെയുമ്പോൾ ചിലപ്പോൾ water droplets പുറത്തേക്കു തെറിക്കും.. അതിൽ bacterias ഉണ്ടാവും.. അതുമൂലം ആർക്കും infections ഉണ്ടാവാതിരിക്കാൻ ആണല്ലോ toilet മൂടി വെക്കുന്നത്. So സ്വന്തം വീടുകളിൽ മൂടി വെച്ച് flush ചെയ്യുക... Bacterias പുറത്ത് വരാതെ തടയാം. അത് കഴിഞ്ഞാൽ seat cover & lid പൊക്കി വെക്കാം..ഈ bacterias അത്രയ്ക്ക് harmful അല്ല എന്നാണ് പറയുന്നത്. വീട്ടിൽ അസുഖമുള്ളവർ ഉണ്ടെങ്കിൽ അവർ സുഖപ്പെടുന്നത് വരെ bathroom share ചെയ്യാതിരിക്കാൻ ശ്രദ്ധിക്കാം .(Public toilets ൽ ഈ risk കൂടുതലാണ്. use ചെയ്യാതിരിക്കുക മാത്രമാണ് option )

    • @asifhashi9532
      @asifhashi9532 Год назад +1

      @@justandfair830 k

    • @shamnadshammu594
      @shamnadshammu594 Год назад

      വെള്ളം ഒഴിക്കാൻ തന്നെ ചിലർക്ക് മടിയാണ്

  • @georgethandel1795
    @georgethandel1795 Год назад +24

    മികച്ച അറിവുകൾ പകർന്നു നൽകിയ വീഡിയോ - അഭിനന്ദനങ്ങൾ

  • @limitless9154
    @limitless9154 Год назад +25

    എപ്പോഴും രണ്ടും ഒരുമിച്ച് അമർത്തുന്ന ഞാൻ

  • @sunithasunu7054
    @sunithasunu7054 Год назад +8

    നല്ല , നല്ല അറിവുകൾ 😍😍

  • @athulyasreee
    @athulyasreee Год назад +23

    Toilet secret useful ആയിരുന്നു 😊

  • @govindankelunair1081
    @govindankelunair1081 Год назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി.

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +9

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.❤❤❤❤

  • @paulpj3075
    @paulpj3075 Год назад +3

    വളരെ വിലയേറിയ വിവരങ്ങൾ... 👍ഇനിയും 🙏

    • @kunjaappak4597
      @kunjaappak4597 Год назад

      കൂട്ടുകാരൻ ആയിരിക്കും ഭ്രാന്തൻ ആണന്നു കുറ്റം പറയാൻ വേണ്ടി പ്രോൽസാഹിപ്പിക്കുയാണ് അല്ലെ നിങ്ങൾ യൂദാസാ

  • @dreamshore9
    @dreamshore9 Год назад +15

    വെള്ള മുട്ട, മുട്ട ഉണ്ടാക്കാൻ വേണ്ടി ഉണ്ടാക്കുന്നത് ആണ് അതിൽ കൃത്രിമത്യം ഉണ്ടാവും നാടൻ അങ്ങനെ അല്ല സ്വാഭാവികം ആണ് അതിൽ ഗുണം കൂടും അങ്ങനെ ആല്ലെങ്കിൽ നാടൻ മുട്ടയായിരിക്കും മാർക്കറ്റിൽ കൂടുതൽ

    • @abdulkarimkarim306
      @abdulkarimkarim306 Год назад +2

      നാടൻ മുട്ട മാർക്കറ്റിൽ വരാത്തതിന്ന് കാരണം ലഭ്യത കുറവാണ്

  • @rajupanthalanghat5487
    @rajupanthalanghat5487 Год назад +1

    ഏറ്റവും നല്ല അറിവുകൾ പങ്കുവെച്ചതിനു നന്ദി

  • @vadoodk106
    @vadoodk106 Год назад +8

    യൂറിൻ ശേഷം വലിയ ബട്ടൺ അമർത്തൽ ആണ് പതിവ്. ഇത്രയും വെള്ളം എന്തിനാണ് ചിന്തിക്കാറുണ്ട്.
    ഇപ്പോൾ ആണ് കാര്യം പിടികിട്ടിയേ

  • @kunjunjammaraju5901
    @kunjunjammaraju5901 Год назад +10

    Thank you for information❤

  • @hashifakku3363
    @hashifakku3363 Год назад +4

    സൂപ്പർ

  • @avinashsunilkumar7255
    @avinashsunilkumar7255 Год назад +11

    Video polichu ❤️❤️😍😍😍🥰🥰😘

  • @dreamshore9
    @dreamshore9 Год назад +12

    ഭൂമിയിലുള്ള വെള്ളം 100% എടുത്താൽ അതൊരിക്കലും കൂടുകയും കുറയുകയും ഇല്ല പക്ഷേ വെള്ളം വ്യത്യസ്ത അവസ്ഥകളിലേക്ക് മാറി മറിയും.. നീരാവി അളവ്, മേഖങ്ങളിലെ അളവ്, മഞ്ഞു അവസ്ഥയിൽ ഉള്ളവ അങ്ങനെ..ശുദ്ധ വെള്ളം 1% താഴെ മാത്രമേ ഭൂമിയിൽ ഒള്ളൂ അവിടെയാണ് വെള്ളം സംരക്ഷണം പ്രാധാന്യം..

  • @Arma916vlogs
    @Arma916vlogs Год назад +1

    നല്ല അറിവുകൾ 👌🥰gd വീഡിയോ 👌❤‍🔥

  • @bibinpaul1764
    @bibinpaul1764 Год назад +5

    Thanks😊

  • @shantythomas1628
    @shantythomas1628 Год назад +4

    Good information 👍👍

  • @Neshwaram
    @Neshwaram Год назад +1

    വളരെ നന്നായി.

  • @veralevel269
    @veralevel269 Год назад +2

    വളരെ ഇഷ്ട്ടമുള്ള parupadi

  • @Vaishnavisyam2017
    @Vaishnavisyam2017 Год назад +5

    Toilet button 2 ennam endhinennu ariyathayh kond 2 koodi orumich aanu amarthunnath 😊

  • @GirijaMavullakandy
    @GirijaMavullakandy Год назад +1

    Thanks. For your. Valuable. Information

  • @sahadevanem3754
    @sahadevanem3754 5 дней назад

    Good ❤ information

  • @josephantony9196
    @josephantony9196 Год назад +2

    ഉപകാരപ്രദ മായ വീഡിയോ 🌹❤

  • @hibaskhaan
    @hibaskhaan 6 дней назад

    Thankyou

  • @peterjulian430
    @peterjulian430 Год назад +2

    Very good information.

  • @gowarigowari4771
    @gowarigowari4771 Год назад +2

    ക്ലോസറ്റിൽ മൂത്രമൊഴിക്കാ തിരിക്കുന്നതാണ് നല്ലത്.
    വിശാലമായിട്ടങ് മൂത്രം ഒഴിക്കും
    അതേപോലെ വിശാലമായി കാർക്കിച്ച്4 തുപ്പും തുപ്പും. സിഗരറ്റ് കുറ്റി വല്ലതുമുണ്ടെങ്കിൽ അതും ഇടും
    ഫ്ലഷ് ഔട്ട് ചെയ്യുകയുമില്ല
    പിറകെ വരുന്നവർ എങ്ങനെഅതിൽ ഇരിക്കും എന്നുള്ളത് ഊഹിക്കാമല്ലോ..

  • @anitngmore1
    @anitngmore1 Год назад +2

    Ingane video cheythal nalathayi rikum

  • @mukundannair1247
    @mukundannair1247 Год назад +1

    നല്ലൊരു സന്ദേശം.

  • @mercythomas3299
    @mercythomas3299 Год назад +1

    Thanks for information

  • @nijeeshniji1942
    @nijeeshniji1942 Год назад +1

    Usefull vide thanks so much..

  • @ഗോഡ്മാസ്ക്
    @ഗോഡ്മാസ്ക് Год назад +2

    ഫ്ലഷ് ചെയ്യുമ്പോ ഞാൻ രണ്ടും കൂടി ഒരുമിച്ചു ഞെക്കുന്ന ഞാൻ 😁

  • @mdjaleel3036
    @mdjaleel3036 Год назад +3

    Very valuable information
    Thanks a lot

  • @carlosejohn2343
    @carlosejohn2343 Год назад

    കൊള്ളാം നല്ല അറിവ് കിട്ടി 🙏

  • @anwarnwar
    @anwarnwar Год назад +35

    കോഴിമുട്ടയുടെ കാര്യം തെറ്റാണ്, നാടൻ കോഴിമുട്ട കൂടുതൽ പോഷക ഗുണമുള്ളതാണ്

    • @sobhacn6788
      @sobhacn6788 Год назад +4

      Correct

    • @amaldevamal4295
      @amaldevamal4295 Год назад +3

      Wrong👎

    • @faisalkn7666
      @faisalkn7666 Год назад +1

      Ethra poshakam kooduthalundu. 😅

    • @carlosejohn2343
      @carlosejohn2343 Год назад

      ഓരോ മുട്ടയ്ക്കും അതിന്റെതായ പോഷക ഗുണം ഉണ്ട്

    • @faisalkn7666
      @faisalkn7666 Год назад

      @@carlosejohn2343 we talk about kozhi mutta🤣

  • @MohdAli-ns4nj
    @MohdAli-ns4nj Год назад +2

    Good 👍

  • @roshanpjoseph2118
    @roshanpjoseph2118 5 дней назад

    Great

  • @josethundathil7692
    @josethundathil7692 Год назад +3

    Excellent ❤

  • @vincmaria123
    @vincmaria123 Год назад +1

    Worth watching

  • @Muhammadputhusseri
    @Muhammadputhusseri 7 дней назад

    Very wery good

  • @ValarMorghulis_97
    @ValarMorghulis_97 Год назад +4

    കത്തിയിലെ വര കണ്ടപ്പോൾ മനസിലായി അത് മൂർച്ചക്കുറയുമ്പോൾ പൊട്ടിച്ചു ഉപയോഗിക്കാനുള്ളതാണെന്ന് , എങ്ങനെ പൊട്ടിക്കുമെന്ന് അറിയാത്തതുകൊണ്ട് ഇത്രേംകാലം കൈ കൊണ്ട് പൊട്ടിച്ചാണ് ഉപയോഗിച്ചത്. താങ്ക്സ്

  • @ravikollerik1035
    @ravikollerik1035 Год назад +1

    🙏🏻very informative 👍👍👍👍👍

  • @babythomas2902
    @babythomas2902 8 дней назад

    ഇത് വാങ്ങുമ്പോൾ കടക്കാർ പറഞ്ഞു തരും. പോരെങ്കിൽ Close set fit ചെയ്യുന്നവർ പറഞ്ഞു തരും. ഇതൊന്നും അറിയില്ലെങ്കിൽ അവർ പറമ്പിലേക്ക് ഓടിക്കൊള്ളും.

  • @marhabamarhaba2823
    @marhabamarhaba2823 Год назад

    👍🏻👍🏻👍🏻👍🏻nalla arivukal

  • @ramkumarnambiar8511
    @ramkumarnambiar8511 Год назад

    Very informative

  • @athiraathi6320
    @athiraathi6320 Год назад +1

    Tnk you ❤️

  • @shareefe3871
    @shareefe3871 Год назад

    വളരെ ഉപകാരമുള്ള ടിപ്സുകൾ. Thanks

  • @sonajoy3100
    @sonajoy3100 Год назад +1

    Good information ☺️👍🏻

  • @samchacko5576
    @samchacko5576 Год назад

    ഗുഡ് 👍🏻👌🙋‍♂️🌹🌹

  • @RAHULAMBEKKADAN
    @RAHULAMBEKKADAN Год назад +3

    Super🥰

  • @SajeevCR
    @SajeevCR Год назад

    Great information ❤

  • @krvnaick2022
    @krvnaick2022 Год назад

    Ella karyangallum enikku ariyamayirunnu!

  • @subaidasubi4128
    @subaidasubi4128 Год назад

    Tnx

  • @simijithvgopi6539
    @simijithvgopi6539 Год назад

    Excellent

  • @bikersworld2.098
    @bikersworld2.098 Год назад +5

    First like ❤❤❤

  • @soniavs8045
    @soniavs8045 Год назад +1

    Informative

  • @hhkp4630
    @hhkp4630 Год назад

    Good info

  • @nitzartzcraze8939
    @nitzartzcraze8939 Год назад

    Useful video

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 Год назад +3

    കാക്കാ, കൂൾ ഡ്രിങ്കിലെ ഹോൾ പുറകിൽ വച്ചാൽ എന്താണ് കുഴപ്പം

  • @chandanadharshika3648
    @chandanadharshika3648 Год назад +1

    No: 11 എനിക്കറിയാം

  • @m-tlac7913
    @m-tlac7913 Год назад +1

    Flesh button ബിഫോർ യുസും ആഫ്റ്റർ യൂസുഠ ചെയ്യണം. ഇതിൽ ബാക്റ്റീരിയൽ ഇൻഫെക്ഷൻ ഉള്ള സാധ്യത വളരെ കൂടുതലാണ് വെള്ളം കൂടുതൽ ഉപയോഗിക്കുന്നത് തന്നെയാണ് ശരി ജലം ഉപയോഗം കൊണ്ട് നശിക്കുന്നു ഉണ്ടോ .....ഒന്ന് ചിന്തിച്ചു നോക്കൂ....
    ഉപയോഗിക്കുമ്പോൾ ജലം കുറച്ചു കൈകാര്യം ചെയ്താൽ വൃത്തിയാക്കുമ്പോൾ വളരെ കൂടുതൽ ഉപയോഗിക്കേണ്ടിവരും.....

    • @muhamedt2658
      @muhamedt2658 Год назад

      "Flush the toilet before and after use" എല്ലാവരും ശീലിക്കേണ്ടതാണിത്.

  • @bushrasalim4733
    @bushrasalim4733 Год назад

    Good msg 👍🏻

  • @sarathsudhakar645
    @sarathsudhakar645 Год назад +1

    Cinemagic narrattor anaennu thonnanu same modulation

  • @sudharmama4978
    @sudharmama4978 Год назад

    Thank u

  • @vinuachukichu8878
    @vinuachukichu8878 Год назад

    Good ❤

  • @_lami_256
    @_lami_256 Год назад +1

    ഇത് ഞാൻ ആലോചിച്ചു

  • @safoorasvlog602
    @safoorasvlog602 Год назад

    Good👍❤

  • @bharathankk4247
    @bharathankk4247 2 месяца назад

    Good

  • @akhilprasad7350
    @akhilprasad7350 Год назад +4

    അതൊക്കെ പോട്ടെ ..നിങ്ങൾ സിനിമാജിക്കിലെ ചേട്ടൻ അല്ലേ ?🤩

  • @bluevalley7991
    @bluevalley7991 Год назад

    Super

  • @FarseenaKl10-em4bx
    @FarseenaKl10-em4bx Год назад +1

    Njan toilet poyaal aa rand button amartharund TKS for the valuable information

  • @safoorashereef7476
    @safoorashereef7476 Год назад

    Enikk ariyam😮

  • @sunillal6481
    @sunillal6481 11 дней назад +1

    കൊളയുടെ കാര്യത്തിൽ അത് മാത്രമല്ല. ഹോൾ ഇല്ലെങ്കിൽ കോള കാൻ പൊട്ടിക്കുന്നത് എങ്ങനെ

  • @antonyleon1872
    @antonyleon1872 Год назад

    🙏♥️👍 thanks

  • @anusreejayan7
    @anusreejayan7 Год назад +1

    മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യുക. ആളുകളുടെ ജീവൻ രക്ഷിക്കുക

    • @carlosejohn2343
      @carlosejohn2343 Год назад

      പിണറായി രാജി വെക്കുക

    • @FahadFahad-uo6xo
      @FahadFahad-uo6xo Год назад

      ​@@carlosejohn2343😂

    • @kunjaappak4597
      @kunjaappak4597 Год назад

      എന്തെങ്കിലും ഒരു പണി ചെയ്യാനുണ്ടാകിൽ ആരോഗ്യത്തിനെങ്കിലും നല്ലതാണ് പാവം അയൽക്കാരൻ പെരിയാറിന്റെ ജീവിക്കാൻ അനുവദിക്കുക

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 Год назад +1

    നാടൻ കോഴിയുടെ കാര്യം തെറ്റാണല്ലോ ബ്രോ. നാടൻ കോഴി അധികം വണ്ണം വെക്കാറില്ല

  • @AnilKumar-Signals
    @AnilKumar-Signals Год назад +1

    Super useful videos 👍

  • @ramanathanpv213
    @ramanathanpv213 Год назад

    Interesting info. Thanx.

  • @safwan.o7942
    @safwan.o7942 Год назад

    Verigood

  • @arifsanchari
    @arifsanchari 7 дней назад +1

    ഇതുവരെ 👔 കെട്ടാത്തവർ ഉണ്ടോ

  • @arunachalamc9695
    @arunachalamc9695 Год назад +1

    Good one

  • @leelakoshy9386
    @leelakoshy9386 Год назад +19

    Toilet seat ൽ അല്ല 2 flush buttons നൽകുന്നത്. Flushtank ന് മുകളിലായി ആണ്. ഈ വിഡിയോ വഴി
    പകർന്നു നല്കുന്ന അറിവ് അനേകർക്ക് പ്രയോജനപ്പെടും, സംശയമില്ല.

  • @steephenp.m4767
    @steephenp.m4767 Год назад

    Thanks your super video

  • @TVLA635
    @TVLA635 Год назад +3

    3:10 എനിക്ക് അറിയാം

  • @samsonmj5766
    @samsonmj5766 Год назад

    Goodinformeshion

  • @ptkuttanPillai
    @ptkuttanPillai Год назад

    Supper

  • @bejimathew
    @bejimathew Год назад

    Thanks Iam using it last 20 decades but I don’t know

  • @jincegeorge9400
    @jincegeorge9400 Год назад +2

    Pic 9:55 start

  • @manhasharmin8935
    @manhasharmin8935 Год назад

    അറിയാം കേട്ടോ

  • @UnneenkuttyKp-cj2eq
    @UnneenkuttyKp-cj2eq Год назад +3

    പല വാഹനങ്ങൾ ഓടിക്കുന്ന ഞാൻ 100 കിലോക്ക് മുകളിലാണ് പെട്രൂ ൾ പമ്പിൽ വന്ന് ഇറങ്ങി നോക്കുന്ന ഞാൻ😅😂

    • @ValarMorghulis_97
      @ValarMorghulis_97 Год назад +1

      എന്ത് തേങ്ങായ പറയുന്നത് മിസ്തെർ

  • @F6QTALKS
    @F6QTALKS Год назад +1

    3:04 അറിയാമായിരുന്നു

  • @kmcagent4770
    @kmcagent4770 Год назад +13

    Full video watch cheyarullavar ondo😊😊

  • @gameison4717
    @gameison4717 Год назад +3

    No. 5 enikku ariyamayirunnu

  • @SRJK-up8dp
    @SRJK-up8dp Год назад +1

    ക്ലോസെറ്റ് ബട്ടൺ കാണിച്ചത് ഞാൻ സ്വയം തന്നെ ചിന്തിച്ചു മനസ്സിലാക്കിയ കാര്യം

    • @abdulkarimkarim306
      @abdulkarimkarim306 Год назад

      ഞാനും 👍

    • @kunjaappak4597
      @kunjaappak4597 Год назад +1

      ക്ലോസേറ് അല്ല ടോയ്‌ലറ്റ് ആണ് .ക്ലോസറ്റ് ചെറിയ അലമാര ആണ്

  • @ashrafmuhammed7365
    @ashrafmuhammed7365 Год назад +6

    ഒരുപാട് ശരിയും കുറച്ചു തെറ്റുകളും ഉണ്ട്

  • @shamnadismail3947
    @shamnadismail3947 Год назад +1

    Tie yude karyam complete cheythilla