മലയാളത്തിലെ ഏറ്റവും സമ്പന്നരായ നടിമാർ | Highest Paid and Richest actresses in malayalam

Поделиться
HTML-код
  • Опубликовано: 4 окт 2024
  • The film industry is a dream come true for many. The rewards for actors in each film industry are different. For example, actresses who act in Tamil movies do not get the same income as actresses who act in Tamil movies. There are many Malayalam actresses who have become rich through acting.
    Richest actors watch video here
    ➡️ • 2022 ൽ മലയാളത്തിൽ ഏറ്റ...
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

Комментарии • 470

  • @rakhiroopesh4361
    @rakhiroopesh4361 7 месяцев назад +15

    Manju Warrier, Mamtha,Anu Sithara

  • @anooprknair1987
    @anooprknair1987 2 года назад +63

    Mamta Mohandas, 3 times Cancer survivor. She's a fighter. 😍💗👏🏼

  • @jessybaby6755
    @jessybaby6755 2 года назад +125

    ഇഷ്ടപെട്ട താരം മഞ്ജു വാര്യർ

  • @cicilycellena8560
    @cicilycellena8560 2 года назад +159

    മഞ്ജു, ഭാവന മമത ഇഷ്ട്ട നടിമാർ ❤❤❤

  • @ajithabinu8223
    @ajithabinu8223 2 года назад +20

    Manju Mamatha and Bhavana

  • @raihanathk5233
    @raihanathk5233 Год назад +11

    Manju. Super

  • @pramodav2017
    @pramodav2017 2 года назад +28

    എനിക്ക് കൂടുതൽ ഇഷ്ടം മമത മഞ്ജു ഭാവന

  • @varmaadarshv8615
    @varmaadarshv8615 2 года назад +92

    No:1 Manju Warrier aanennu aadyame manassilakkiyavar ondo??? Undenkil ivide come on
    👇👇👇

  • @sherlyharisonsherly
    @sherlyharisonsherly 8 месяцев назад +10

    Manju.variyar.supper

  • @Kkklllss444
    @Kkklllss444 Год назад +18

    Manju need more remuneration according to her stardom.she is also top star in Tamil. ❤

  • @geethageetha123-vw2xx
    @geethageetha123-vw2xx Год назад +17

    ഇത്രയും ക്യാഷ് ഉണ്ടെങ്കിൽ കഷ്ടപാടുള്ളവരെ സഹായിച്ചൂടെ 🙏

    • @lath1502
      @lath1502 Год назад

      Entin??

    • @colourslabbysalman5008
      @colourslabbysalman5008 Год назад +1

      പിന്നെ സഹിമായിക്കും സഹായിക്കും. അവർക്ക് ആഡംബരമായി ജീവിക്കണം. അതല്ലാതെ ഒരു മൂല്യവും ഇവർക്കില്ല. ഇവരെ വളർത്തുന്ന ജനങ്ങളെ പറഞ്ഞാൽ മതി

    • @adarshps9465
      @adarshps9465 11 месяцев назад

      ​@@colourslabbysalman5008നിനക്കൊക്കെ ക്യാഷ് വേണമെങ്കിൽ പണി എടുത്തു ക്യാഷ് ഉണ്ടാക്കൂ.... അവരെ ആരും വീട്ടിൽ ചെന്ന് വളർത്തിയതല്ല... ഒരു മൂല്യകാരൻ വന്നിരിക്കുന്നു.

    • @sreenivasanmadayil1488
      @sreenivasanmadayil1488 9 месяцев назад +1

      കഷ്ടപ്പാട് ഉള്ളവർ കഷ്ടപ്പെട്ടാൽ ഇതു പോലെ ഉയരങ്ങളിൽ എത്തിച്ചേരാം. അല്ലാതെ അസൂയപ്പെട്ടിട്ടു കാര്യമില്ല.

    • @lathad9237
      @lathad9237 5 месяцев назад +1

      ​@@sreenivasanmadayil1488correct

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 2 года назад +18

    1.മഞ്ജു ചേച്ചി 2.മമ്ത 3.ഭാവന 4.അനു സിത്താര 5.രജിഷ 6.നമിത 7. പാർവതി തിരുവോത്ത് ....

  • @MWoodGallery
    @MWoodGallery 2 года назад +28

    Malayalam Actorinte Video cheyyane 🙂

  • @sameeraa4393
    @sameeraa4393 Год назад +10

    Majju variyar❤️

  • @vilasinibaburajbaburaj4839
    @vilasinibaburajbaburaj4839 Год назад +12

    മഞ്ജു

  • @ManjulaSuresh-mg4if
    @ManjulaSuresh-mg4if Год назад +8

    എനിക്ക് ഇഷ്ടം മഞ്ജു

  • @muhammedsanfeer8801
    @muhammedsanfeer8801 2 года назад +31

    Next മലയാളത്തിലെ നായകന്മാരെ ചെയ്യോ

  • @porinju442
    @porinju442 2 года назад +151

    ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മലയാളം നടി നയൻ‌താര ആണ് bro

    • @vinodkonchath4923
      @vinodkonchath4923 2 года назад +7

      Yes

    • @_han212
      @_han212 2 года назад +11

      Ella . Nayanthara tamilil 5kodi vaangarund pakshe malayalatil atre vangaarilla.
      Top 4
      1-keerthy Suresh -1cr
      2-manju warrier -75lakh -1cr
      3- Nayanthara -50 lakh-75lakh
      4 Parvati - 30lakh -50 lakh

    • @shahzadff1679
      @shahzadff1679 2 года назад +6

      നയൻതാര 7 കോടി മുതൽ 10 കോടി വരെ

    • @_han212
      @_han212 2 года назад +2

      @@shahzadff1679 Nayanthara tamil il tanne 5 cr vaangarullu .

    • @HabibUllah-of2vf
      @HabibUllah-of2vf 2 года назад

      No Alla aval tamil

  • @mahadavan5882
    @mahadavan5882 Год назад +7

    Manju warrien is best super star I'm tamilnadu

  • @MuhammedShafi-r8l
    @MuhammedShafi-r8l 7 месяцев назад +8

    മഞ്ജു വാരിയർ, മമ്ത മോഹൻദാസ് ഇഷ്ടനടികൾ ❤🌹🌹🌹❤

  • @haris3884
    @haris3884 2 года назад +13

    അവർക്കും അഭിനന്ദനങ്ങൾ 🌹

  • @ratheesh8100
    @ratheesh8100 2 года назад +62

    മഞ്ജു ചേച്ചി
    😍😍😍😘😘😘❤❤❤💪💪💪

    • @vijisunil7612
      @vijisunil7612 Год назад

      ഓരോരുത്തർക്കും ഉള്ള ഇഷ്ടങ്ങൾ വ്യത്യാസം ആണ്

  • @jaseemjaleel4903
    @jaseemjaleel4903 2 года назад +5

    First view and first like

  • @adwyth6852
    @adwyth6852 2 года назад +20

    Bhavana fans like

  • @MWoodGallery
    @MWoodGallery 2 года назад +14

    Parvathy : Charlie 🤍

  • @shibinappu8197
    @shibinappu8197 2 года назад +4

    തുണിയുടുക്കുന്നതിനനുസരിച്ചായിരിക്കും സിനിമയിൽ നടിമാരുടെ പ്രതിഫലം കൂടുകയും കുറയുകയും ചെയ്യുന്നത് ... അത് എത്ര നല്ല നടിയായാലും..

    • @vinodkonchath4923
      @vinodkonchath4923 2 года назад

      Correct

    • @aparnaaparna375
      @aparnaaparna375 2 года назад

      നല്ല മനസ്സ്

    • @shibinappu8197
      @shibinappu8197 2 года назад

      @@aparnaaparna375 ഇപ്പോഴത്തെ സിനിമയുടെ അവസ്ഥ പറഞ്ഞതാണ്..

    • @sherinpaul8038
      @sherinpaul8038 2 года назад

      ❤️❤️

  • @sarinatm-uq5gj
    @sarinatm-uq5gj Год назад +11

    മഞ്ജുവാര്യർ

  • @satheeratnam1312
    @satheeratnam1312 2 года назад +7

    Manju

  • @sumasasi3551
    @sumasasi3551 Год назад +20

    എന്റെ ഏറ്റവും പ്രിയപ്പെട്ട നടി... മഞ്ജുവാര്യർ

  • @lalulal3531
    @lalulal3531 2 года назад +21

    ഇവിടെ ചോദിച്ചാലും പാർവതി തിരുവോത്ത്...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @nsalisworld9924
    @nsalisworld9924 2 года назад +6

    Manju Chechi 🤗&Mamta

  • @MWoodGallery
    @MWoodGallery 2 года назад +2

    Mollywood Actorsinte Carukale kurich video cheyyuo

  • @abdulrasheed1242
    @abdulrasheed1242 2 года назад +6

    Favorite actress Anu sithara

  • @lakshmirkurup961
    @lakshmirkurup961 2 года назад +8

    I like manju warrior and bhavana...❤️

  • @saraswathyclt4882
    @saraswathyclt4882 2 года назад +19

    മഞ്ജു, ഭാവന, പാർവതി തിരുവോത് 👌👌👌

  • @ponnujose780
    @ponnujose780 2 года назад +11

    ഇഷ്ട്ടം മമ്തയെ ❤

  • @sudheejinu1333
    @sudheejinu1333 2 года назад +7

    മലയാളത്തിലായാലും തമിഴിൽ ആയാലും lady സൂപ്പർ star നയൻ‌താര ആണ്

    • @melvinthomas4209
      @melvinthomas4209 2 года назад

      In kerala Manju Warrier is lady superstar ❣️🔥🔥

  • @muhammedasmil577
    @muhammedasmil577 2 года назад +8

    ഇഷ്ടപെട്ട Actress Mamtha Mohandas, parvathy thiruvothu, Nazriya Nazim.

  • @ravindranp4349
    @ravindranp4349 2 года назад +22

    എല്ലാവരും മികച്ച നടികൾ തന്നെ. എനിക്ക് ഈ നടിമാരെയെല്ലാം ഇഷ്ടമാണ്. 😊👍👍

  • @sujathaem5535
    @sujathaem5535 2 года назад +15

    മഞ്ജു വാരിയർ. ഇഷ്ടം

  • @vasappankarthik4375
    @vasappankarthik4375 Год назад +3

    Very like Bhavana and Manju varrier

  • @krmoli6751
    @krmoli6751 2 года назад +54

    പാർവതിക്കാണ് ഏറ്റവും
    കൂടുതൽ പ്രതിഫലം അർഹിക്കുന്നത്

  • @MWoodGallery
    @MWoodGallery 2 года назад +8

    Nazriya ille ?

  • @anjuvarghese6622
    @anjuvarghese6622 2 года назад +11

    നയൻ ഉയിർ ❤❤❤

  • @babuvkd6931
    @babuvkd6931 2 года назад +8

    Manju. - kanmadam

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Год назад +11

    മഞ്ജു ഫാൻ 👍

  • @saraswathy9621
    @saraswathy9621 2 года назад +24

    ഏറ്റവും ഇഷ്ടപ്പെട്ട നടി മഞ്ജു വാര്യർ സൂപ്പർ

  • @leilamohammed9350
    @leilamohammed9350 2 года назад +5

    ഏറ്റവും ഇഷ്ടപ്പെട്ട നടി പാർവ്വതി തിരുവോത്ത്

  • @rockyxk6670
    @rockyxk6670 2 года назад +4

    me all videos watching
    your big fan

  • @kaaraadan48
    @kaaraadan48 2 года назад +74

    നടിമാർ ലക്ഷങ്ങൾ,നടന്മാർ കോടികൾ😂

    • @krmoli6751
      @krmoli6751 2 года назад +1

      കോടികൾ കൊടുക്കേണ്ട നടിമാർ
      ഉണ്ടോ.. മലയാളത്തിൽ
      യൂത്തിന് ഇഷ്ട്ടപെടുന്ന നടിമാരാണോ ഇപ്പോൾ ഉള്ളത്
      കിട്ടിയതും വാങ്ങി പോക്കറ്റിലിട്ട്
      അടുത്ത പടം നോക്കുക അല്ലാതെ
      വേറെ എന്താ 😛😛😛

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +1

      നടി മ്മാരെ നോക്കി എത്ര പേർ തിയേറ്ററിൽ പോയി പടം കാണും എല്ലാവരും നായകൻമാരെ നോക്കി അല്ലേ പോകുന്നത് ഫാൻസും അവർക്കല്ലേ അതുകൊണ്ടാണ് മാർക്കറ്റ് നയൻതാര, മഞ്ജു വാര്യർ, പാർവതി അങ്ങനെ കുറച്ചുപേർക്കെ കുറച്ച് ആരാധകർ എങ്കിലും ഉള്ളൂ

    • @rahmathv6488
      @rahmathv6488 Год назад

      Ellavarum jolicheyyunnathalle pakuthi prathiphalamenkilum kodukanam

    • @prajithkarakkunnel5482
      @prajithkarakkunnel5482 Год назад

      10cr NAYANsssss

    • @Jasir12345
      @Jasir12345 10 месяцев назад +1

      @@Anoopkumar-zm6ch പാർവതിയുടെ മാർക്കറ്റ് പോയി

  • @friedafelix6099
    @friedafelix6099 2 года назад +1

    I like so much dear Loving Manju. Warrior🌹🌹🌹🌹👏👏👌👌

  • @vibe4timepass
    @vibe4timepass 2 года назад +3

    ഈ അറിവ് തന്നതിന് വളരെ നന്ദി

  • @farukhmmusthafa9655
    @farukhmmusthafa9655 2 года назад +16

    Nayan tara?

  • @georgeal1342
    @georgeal1342 2 года назад +4

    I like nayanthara very much

  • @josephinebijo5255
    @josephinebijo5255 2 года назад +8

    Manju, bhavna, parvathy, mamta just love them

  • @remalalu9334
    @remalalu9334 2 года назад +3

    Of course Manju varrier

  • @anjalinair4700
    @anjalinair4700 2 года назад +6

    Manju very super

  • @akashachii6415
    @akashachii6415 2 года назад +15

    Aishwarya lekshmi ❤️

  • @josephmanjaly2724
    @josephmanjaly2724 Год назад

    Bhavana Shobana Tiruvoth Meera Jasmine

  • @rajimaroopesh
    @rajimaroopesh 2 года назад +6

    Bhavana ♥️♥️🔥🔥

  • @mayadevikk6835
    @mayadevikk6835 2 года назад +5

    Manju varrier❤

  • @sathiaunty7547
    @sathiaunty7547 11 месяцев назад +2

    എനിക്ക് ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെയാണ് ഒത്തിരി ഇഷ്ടം

  • @seenam7564
    @seenam7564 Год назад +2

    Manju,mamatha❤❤

  • @satheechandran3339
    @satheechandran3339 2 года назад +6

    Parvathy, Manju and Bhavana
    My Personal Favorite

  • @matters4228
    @matters4228 2 года назад +3

    Mamtha❤️🥰

  • @AnilKumar-wk6od
    @AnilKumar-wk6od 2 года назад +28

    പാർവതിയുടെ " ഉയരെ " പൊളിച്ചു 🙏🙏🙏

    • @subairkh250
      @subairkh250 2 года назад +1

      അടിപൊളി acting

    • @AnilKumar-wk6od
      @AnilKumar-wk6od 2 года назад

      @@subairkh250 mr. സുബൈർ.,.. ഇന്നെലെയും ഞാൻ ആ സിനിമ കണ്ടു ... 🌹🌹

  • @Mallikashibu691
    @Mallikashibu691 8 месяцев назад +1

    Manju warrior ❤Othiri Ishtam ❤.Oragraham ❤My Some Lyrics ❤you can produce as songs ?. Ekkaryam onnariyikkumo this related person .❤

  • @Sharuf542
    @Sharuf542 2 года назад +3

    Manju, mamatha , bhavana

  • @spadmanabhan1681
    @spadmanabhan1681 2 года назад +1

    Manju I like you and love you because you are like my daughter wish you a Good Luck for a Lifetime Thanking you

  • @Mallikashibu691
    @Mallikashibu691 8 месяцев назад

    En Priya Makale ❤ En Kanimalare ❤Engo Nin Mukham ❤Engo Nin Swaram ❤

  • @pubggod1801
    @pubggod1801 7 месяцев назад +2

    നയൻ‌താര മഞ്ജുവാര്യർ മമത ഇവർ ആണ് കോടിശ്വരൻ മാർ

  • @AnilKumar-wk6od
    @AnilKumar-wk6od 2 года назад +19

    പ്രിയനേ.... ഈ നായികമാർക്ക്, എന്തെ? ഇത്ര പൈസ കുറവ്?.... 😭

    • @Bhagyum
      @Bhagyum 2 года назад

      Nayikamaru karanam prithyekichu padam onnum oodan pokunilla...ippol kittunathu tanne bonus anu😂😂

  • @നാറൊമ്പമോസമാണപയ്യൻ

    ഞാൻ 100 കോടിയാണ് ഒരു സിനിമക്ക് വാങ്ങാറുള്ളത്

  • @raveendranperooli1324
    @raveendranperooli1324 Год назад +1

    my favrit actress Parvathy thiruthoth.

  • @lifeofversion9531
    @lifeofversion9531 4 месяца назад

    No. 1 Manju warrier aunty❤️✌️

  • @sindhuh2346
    @sindhuh2346 2 года назад +20

    മഞ്ജു ഭാവന ഇഷ്ടം 😀😀

  • @minimp4210
    @minimp4210 2 года назад +4

    പ്രിയപ്പെട്ട നടി മഞ്ജു വാര്യർ

  • @sajupsplappallil5490
    @sajupsplappallil5490 2 года назад +3

    Bhavana

  • @Lailaaalaila231
    @Lailaaalaila231 7 месяцев назад +1

    Mamtha ❤️‍🔥

  • @sudhamani7786
    @sudhamani7786 2 года назад +2

    Manjuwarreir

  • @ANEXSIMPLE1125
    @ANEXSIMPLE1125 2 года назад +4

    Bhavana favourite actress

  • @jacobaa9795
    @jacobaa9795 2 года назад +3

    Nayantara, Meerajasmin missing

  • @jayan3088
    @jayan3088 Месяц назад

    പണ്ടത്തെ നടിമാർക്ക് കോടികളുടെ കാറും വീടും ഒന്നും ഇല്ലായിരുന്നു. പക്ഷെ അവർക്കെല്ലാം മാനം ഉണ്ടായിരുന്നു.😅

  • @prasannasprasanna3976
    @prasannasprasanna3976 Год назад +2

    manju ❤ bhavana❤

  • @arathys2393
    @arathys2393 2 года назад +7

    Anusithara orupad moviesl onnum illallo, main character kureche cheythittullu..pne entinaan anusitharak salary koodthal

    • @Positiveviber9025
      @Positiveviber9025 2 года назад

      സത്യം, പോരാത്തേന് നായിക ആയി അഭിനയിച്ച കൂടുതൽ പടങ്ങൾ aanel ഫ്ലോപ്

  • @ahmedkabeer4510
    @ahmedkabeer4510 2 года назад +6

    Manju, Bhavana, Rajeesha 🌹🌹👍👍👍

  • @SibyKandankary
    @SibyKandankary Год назад +4

    നയൻ താര മലയാളത്തിൽ അഭിനയിക്കുന്നു എന്ന് പറയാൻ പറ്റില്ല. മഞ്ജു വാര്യർ തന്നെ ഏറ്റവും നല്ല നടി

  • @daizyantony1097
    @daizyantony1097 Месяц назад

    Manju. Bhavana and Mamtha

  • @sarath4391
    @sarath4391 Год назад +1

    മഞ്ജു 😍😍

  • @GaneshKumar-dr6xn
    @GaneshKumar-dr6xn Год назад +41

    മഞ്ജുവിനെ കാളും എത്രയോ അഭിനയ സിദ്ധിയുള്ള നടിയാണ് ശോഭന ഈ കാലഘട്ടത്തിൽ ലേഡി സൂപ്പർ സ്റ്റാർ അവരല്ലേ

  • @antonydelhi8025
    @antonydelhi8025 2 года назад +4

    ഒട്ടുമിക്ക പ്രശസ്ത എല്ലാ നടിമാരെയും എനിക്ക് പരിചയമുണ്ട് സ്വഭാവത്തിന്റെ കാര്യത്തിൽ സൂപ്പർ നയൻതാര തന്നെ അവരോടൊപ്പം ഒരുപാട് സമയം ചിലവഴിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ❤️ ❤️

  • @josephsalin2190
    @josephsalin2190 5 месяцев назад +3

    എനിക്കിഷ്ടപ്പെട്ട നടി മഞ്ജു വാര്യർ
    ചാരത്തിൽ നിന്നും ഉയർന്ന ഫീനിക്സ് പക്ഷി

  • @georgeal1342
    @georgeal1342 2 года назад +12

    എന്തായി ഇവിടെ സ്ത്രീ പുരുഷ സമത്വമില്ലേ വളരെ കുറഞ്ഞ പ്രതിഫലം ആണല്ലോ നായികമാർക്ക് കിട്ടുന്നത് ശക്തമായ ഒരു വനിതാ സംഘടനകളും വനിതകളും ഉണ്ടാവാതെ പോയത് അവർ മുന്നോട്ടു വരണം കോടികൾ നായകന്മാർ വാങ്ങുമ്പോൾ വെറും ലക്ഷങ്ങൾ കിട്ടുന്നത് നായികമാർക്ക് ഇത് തീർത്തും അനീതിയാണ് ഇതിനെതിരെ ഒരു കൂട്ടായ്മ വരണം

    • @kunhikannank3140
      @kunhikannank3140 2 года назад +1

      ഒരു കോടിയെങ്കിലും നടിമാർക്ക് പ്രതീ ഫലം കിട്ടണം

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад

      കൂടുതൽ പ്രതിഫലം വേണമെന്ന് പറഞ്ഞിരുന്നു പുതിയ പിള്ളേരെ എടുക്കും

  • @manjushabiju9585
    @manjushabiju9585 2 года назад +1

    ഭാവന ,മഞ്ജു ഇഷ്ടം

  • @vinithavs3479
    @vinithavs3479 2 года назад +1

    Parvathy mamatha and manju

  • @vasudevanmussath3477
    @vasudevanmussath3477 10 месяцев назад +3

    മഞ്ചുവാരിയർ

  • @harikrishananma5920
    @harikrishananma5920 2 года назад +3

    Sir directors egana salary vaganune

  • @chinjueliyase66
    @chinjueliyase66 Год назад

    ഭാവന ഒഴികെ ബാക്കിയെല്ലാം നടിമാരെയും ഇഷ്ടമാണ്

  • @sushamamohan991
    @sushamamohan991 Месяц назад

    ❤ മമ്ത മോഹൻദാസ്❤❤

  • @PraveenK-zr5lu
    @PraveenK-zr5lu Год назад +1

    Enik ishtam ഭാവന