ക്യാമറയിൽ പതിഞ്ഞിട്ടുള്ള ചില രസകരമായ കാര്യങ്ങൾ | Part 1

Поделиться
HTML-код
  • Опубликовано: 8 фев 2025
  • We all love to laugh. So today we have a few laughs. Top Ten Malayalam has come to you today with a few interesting incidents captured on camera so it is not too late then let's see.
    Part 2
    ➡️ • ക്യാമറയിൽ പതിഞ്ഞിട്ടുള...
    അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ആൻഡ് സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ കൂട്ടുകാരുമായി ഷെയർ ചെയ്യുക.

Комментарии • 525

  • @maadking5908
    @maadking5908 2 года назад +40

    പപ്പായ മരം ചാരി നിൽക്കുന്ന ചേട്ടനെ കണ്ട് ചിരിച്ചു 😄😄😄😂😂😂

  • @nizarndr
    @nizarndr 2 года назад +22

    2.55: ആദ്യം ചാടിയത് അഫ്സൽ വെളിയങ്കോട്, രണ്ടാമത് ബാബുവേട്ടൻ, ക്യാമറാമാൻ നിസാർ നെടുങ്ങോട്ടൂർ (ഞാൻ തന്നെ 😂😂😂)

  • @nsctechvlog
    @nsctechvlog 2 года назад +163

    ആ മരവും ആളും നിലത്ത് വീഴുന്ന വീഴ്ച 😂😂🤣😂🤣😆😆😆😆

    • @sabual6193
      @sabual6193 5 месяцев назад

      മരുന്ന് കൊടുക്കുമ്പോൾ അത് കുടിക്കാതെ ഇരിയ്ക്കാൻ വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടായിരുന്ന ആടിനെ ആണ് 🤔😄.

  • @lucier360
    @lucier360 2 года назад +148

    നാമം ചൊല്ലുന്ന spider man🤣🤣🤣🤣🤣🤣

    • @wonderworld3399
      @wonderworld3399 2 года назад

      🤣🤣🤣🤣🤣

    • @ashikhafaisal7179
      @ashikhafaisal7179 2 года назад +2

      Ath ambadi kuttiyan njanghale ayalvasi😁😁

    • @vichuvlog1518
      @vichuvlog1518 5 месяцев назад

      😂😂😂😂

    • @BibinBibin-j2l
      @BibinBibin-j2l 5 месяцев назад

      🥹y❤️❤️❤️🥹🥹🥹🥹🥹🥹🥹🥹🥹🥹6y​@@ashikhafaisal7179

  • @SMVKS_STD
    @SMVKS_STD 2 года назад +55

    നാമം ജപിക്കുന്ന Spider man കലക്കി👍👍👍👍👍👍

  • @manoharanambadi2718
    @manoharanambadi2718 2 года назад +4

    എല്ലാം കൊള്ളാം, ഓഞ്ഞ കമൻ്ററിയാണ് സഹിക്കാൻ വയ്യാത്തത്

  • @muhmd_swalih
    @muhmd_swalih 2 года назад +20

    Spiderman പൊളിച്ചു🤣🤣

  • @harisksd294
    @harisksd294 2 года назад +21

    കുട പോയ പോക്ക് 😂... അല്ലെങ്കിലും എന്തിനാ ഉറങ്ങുന്നവൻ..... കുട 😂

  • @vrindapdaas4613
    @vrindapdaas4613 2 года назад +18

    Mask bro and Spiderkid super.i like it 😁😁

  • @hareeshap5621
    @hareeshap5621 2 года назад +14

    2:57 മിന്നൽ മുരളി ⚡️⚡️⚡️

  • @maheshmadhu1389
    @maheshmadhu1389 2 года назад +56

    ആ ചക്ക പിടിച്ചത് പൊളിച്ചു 😄😄🤣🤣

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 2 года назад +10

    വൗ... സൂപ്പർ 👌പല വീഡിയോകളും മുമ്പ് കണ്ടതാണ്, എങ്കിലും വിവരണം സൂപ്പർ ആയതുകൊണ്ട് വീണ്ടും കാണുന്ന ഫീൽ ഇല്ലാതെപോയി. ഫ്രഷ് ആയിട്ട് കാണുന്നതുപോലെ തോന്നി. സൂപ്പർ... 👌

  • @anumanumattath2045
    @anumanumattath2045 2 года назад +88

    ക്യാമറ പിന്നെ ക്യാമറ മേനോൻ ഇല്ലെങ്കിൽ ഇത് അറിയാൻ കഴിയുമോ ❤️❤️❤️😂

    • @haritrollen
      @haritrollen 2 года назад +3

      *190 aavan help cheyyo 🙏🏾*

    • @ProudIndian577
      @ProudIndian577 2 года назад +4

      Camera മേനോൻ 🤣🤣

    • @haritrollen
      @haritrollen 2 года назад +2

      @@ProudIndian577 camera mone ennayirikum pulli udeshiche 😂

    • @ProudIndian577
      @ProudIndian577 2 года назад +2

      @@haritrollen മോനോ 🤣🤣

    • @haritrollen
      @haritrollen 2 года назад +1

      @@ProudIndian577 alle 😁

  • @SureshBabu-mu7cu
    @SureshBabu-mu7cu 2 года назад +14

    ജനൽ ചില്ല് ചവിട്ടിയ വ്യക്തിയുടെ കാല് കുടുങ്ങിയത് അത് വളരെ ചിന്തിക്കേണ്ട വിഷയം ആണ് ആവേശം മൂത്ത് എന്തും ചെയുക എന്നുള്ളവർക്ക് ഒരു പാടം ആണ് 🤩

  • @akshayreji6539
    @akshayreji6539 2 года назад +479

    ഞങ്ങൾ ടൂർ പോയപ്പോൾ എന്റെ അനിയൻ ഞങളുടെ ബസ് ആണെന്ന് കരുതി മറ്റൊരു ബസ്സിൽ കേറിപ്പോയി..... ഭാഗ്യം ആ ബസ് അവനെയും കൊണ്ട് പോകാത്തത് 😊😊😊😊

  • @CR-ni8bt
    @CR-ni8bt 2 года назад +149

    car മാറിപ്പോയിട്ടില്ല schoolil ninn class മാറിപ്പോയി😅

  • @pauljoseph2811
    @pauljoseph2811 2 года назад +7

    അവസാനത്തെ നന്ദി ഒരുമാതിരി പന്നി എന്ന് വിളിച്ചത് പോലെ തോന്നി.

  • @ansilshaa3088
    @ansilshaa3088 2 года назад +2

    തോട് മുറിച്ച് ചേട്ടനാണ് മാസ് 🔥
    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙈

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 2 года назад +147

    സക്ടപ്പെട്ട് ഇരിക്കുമ്പോൾ ചിരിപ്പിക്കാനായി എത്തി top10 malayalam 👍

  • @ahalyarajeev3022
    @ahalyarajeev3022 2 года назад +7

    കുട്ടി സ്പൈഡർമാൻ സൂപ്പർ👌👌😅😅

  • @rasheedprnrasheedprnrasheed
    @rasheedprnrasheedprnrasheed 2 месяца назад

    ആ കാല് കുടുങ്ങിയത് സൂപ്പർ 😂😂😂👍👍👍

  • @AbdulRahim-nq6sg
    @AbdulRahim-nq6sg 2 года назад

    ആകാശദൂത് എന്ന ഫിലിം കാണാനായി ഞാനും എന്റെ സുഹൃത്തും ടിക്കറ്റ് എടു ക്കാനായി കൗണ്ടറിന്റെ അരികിൽ നിൽക്കുകയായിരുന്നു. ഒരു ചേട്ടൻ മുക്കാൻ മുറുക്കി അടിപൊളിയായി നിൽപ്പുണ്ടായിരുന്നു. അപ്പോഴാണ് ബെൽ മുഴങ്ങിയതും പുള്ളി മുറുക്കാൻ തുപ്പാനായി ഓടിയതും തുപ്പിയതു. മലർന്നു വീണതും ഒരു പോലെ കാരണം ക്ലീൻ ആയി ഇരുന്ന ഗ്ലാസ് ഭിത്തി ആയിപ്പോയി. ചിരിക്കാൻ ഞാനും സുഹൃത്തുക്കളും ബഹുമിടുക്കൻമാരാണ്. ഫിലിം തുടങ്ങി എന്റെ ശ്ര, ദ്ധ അപ്പോഴും ആ ചേട്ടനിലേക്കാ. എന്റെ ചിരി തുടർന്നു കൊണ്ടേയിരുന്നു. ഫിലിം ആകാശ ദ്ദദ് രംഗം പറയേണ്ടതില്ലല്ലോ. ഒരു ഭാഗം ചിരി മറുഭാഗം കരച്ചിൽ എന്തായിരിക്കും അവിടെ സംഭവിച്ചിട്ടുണ്ടാകുക. ഇപ്പോഴും ആ തിയേറ്റർ കാണുമ്പോൾ ചിരിവരും.

  • @alangjoji1724
    @alangjoji1724 2 года назад +18

    കാർ മാറിയിട്ടില്ല പക്ഷേ classroom മാറിയിട്ടുണ്ട് 👀🤣

  • @bijutg6625
    @bijutg6625 2 года назад +1

    Spiderman super😄

  • @sreejithr7813
    @sreejithr7813 2 года назад +8

    That 'spider man' 🙏🏻 🤣🤣😂😂

  • @fanboy8167
    @fanboy8167 2 года назад +3

    9:16 ഇത് വളരെ നല്ല ഒരു ഇത് ആണ്... ഇതിന് വേണ്ടി എന്റെ എല്ലാ ഇതുo ഞാൻ നല്കും....
    പക്ഷേ എന്റെ ഒരു ഇത് കൊണ്ട് മാത്രം കാര്യം ഇല്ലല്ലോ...
    നിങ്ങളുടെ ഓരോരുത്തരുടേയു൦ ഒരു ഇത് ഉണ്ടെങ്കിൽ.............

    • @sabual6193
      @sabual6193 5 месяцев назад

      മരുന്ന് കൊടുക്കുമ്പോൾ അത് കുടിക്കാതെ ഇരിയ്ക്കാൻ വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടായിരുന്ന ആടിനെ ആണ് 🤔😄.

  • @divyakukku9238
    @divyakukku9238 2 года назад +2

    ഇന്നത്തെ വീഡിയോ അടിപൊളി

    • @haritrollen
      @haritrollen 2 года назад

      *190 aavan help cheyyo 🙏🏾*

  • @AK_7EDITX
    @AK_7EDITX 2 года назад +2

    4:04 so cute...and funny😹

  • @Krishna789.
    @Krishna789. 2 года назад +1

    ലെ spider man:ഞാൻ നാമം ചൊല്ലുകയാ 😁🏃‍♂️🏃‍♀️🦸

  • @bgmponvaniaddicted4113
    @bgmponvaniaddicted4113 2 года назад +1

    അമ്മേ നാരായണ 👍👍👍spiderman 🤭🤭🤭

  • @v.jthunder4767
    @v.jthunder4767 2 года назад +6

    Spider-Man 🤣🤣🤣🤣🤣💥💥💥

  • @shijumurikkin8676
    @shijumurikkin8676 2 года назад

    അടിപൊളിയായിട്ടുണ്ട് 👍

  • @haritrollen
    @haritrollen 2 года назад +11

    *Camera 📷 sir poli thanne 😂🔥*

  • @maharajvijaysankar3034
    @maharajvijaysankar3034 2 месяца назад

    . മാസ്ക്ക്‌ മാറ്റാതെ തുപ്പിപോയി 😮😮😮😮

  • @fowsiyalatheef5789
    @fowsiyalatheef5789 2 года назад +6

    Congrats,Top 10. I like so much.
    Thodinu meethe chaadunnathaanu yenik yeattavum ishttayathu. Nalla chiri saddya

  • @techsandtrips
    @techsandtrips 2 года назад +2

    Hindu Spiderman polichu 😂

  • @purplebutterflybtsart8470
    @purplebutterflybtsart8470 2 года назад +17

    കാറ് മാറി പോയി ഒരേപോലെ ഉള്ള കാറ് ആയിരുന്നു 😂😂😂
    പിന്നെ ഓഡിറ്റോറിയം മാറി പോയി welcome drink ഒക്കെ കുടിച്ചു അകത്തു ചേന്നപ്പോ relatives ആരും ഇല്ലാ 😂

  • @angrybird143
    @angrybird143 2 года назад +6

    tour പോയപ്പോ ബസ് മാറി കയറിയ ഞാൻ 😁

  • @haritrollen
    @haritrollen 2 года назад +7

    Ithil കാണിച്ച same gate nammude scholindebakil ond nokkumbol gate puttitund 😂ath thallumbol thanne thurakum 😂😂

  • @sreejithraju4815
    @sreejithraju4815 2 года назад +3

    1:59 പിന്നെ ഓർക്കപ്പുറത്തു പടക്കം പൊട്ടിയാൽ ആരായാലും ഞെട്ടും

  • @sarithajayeshsaikrishna
    @sarithajayeshsaikrishna 2 года назад +23

    ഞാനും കഴിച്ചിട്ടുണ്ട് ചേട്ടാ മാസ്ക് വച്ച് ഭക്ഷണം 😅😅😅

  • @qaiskaula6834
    @qaiskaula6834 2 года назад

    😃😃😃😃😃😃😂 Veli kidanna pambine eduthukazhuthilittu.... Ini yulla anubavathe paramarshichadavam👍

  • @blackvolgers.8972
    @blackvolgers.8972 2 года назад +2

    Spider man oru killadi thannee

  • @കൊച്ചുമുതലാളി-p

    ചേട്ടൻ ഇതിനെക്കുറിച്ചു ചോദിച്ചതിനാൽ... ഇത് വളരെ നല്ല ഒരു ഇതാണ് 😆😆😆

  • @habeebashafihabeebashafi1069
    @habeebashafihabeebashafi1069 2 года назад +3

    Super video s പൊളിച്ചു 😂😂🤣🤣🤣🥰

  • @straightline3192
    @straightline3192 2 года назад +2

    എനിക്ക് ഒരു അബദ്ധം പറ്റിയിട്ടുണ്ട്.. അടികിട്ടാതെ രക്ഷപെട്ടത് ആരുടെയോ ഭാഗ്യം.. ഉത്സവപറമ്പിൽ നിന്ന് എന്റെ ഫ്രണ്ട്നെ പറ്റിക്കാൻ പാന്റ്സിന്റെ പോക്കെറ്റിൽ നിന്നും പഴ്സ് എടുക്കാൻ നോക്കി.. എടുത്തു കഴിഞ്ഞപ്പോൾ ആണ് ആള് മാറിപ്പോയി എന്ന് മനസ്സിലായത്.. എന്തോ അയാൾ എന്നെ ഒന്നും ചെയ്തില്ല 😄

  • @rkramachandramoorthy6966
    @rkramachandramoorthy6966 2 года назад +1

    അടിപൊളി.

  • @ajnan2512
    @ajnan2512 2 года назад +4

    2:52 njan mask ittukond chewing gum കൊണ്ട് bubble undakkaan nokki😹😹

  • @thendcreatin6410
    @thendcreatin6410 2 года назад +1

    കണ്ടു. ലൈക്കി.......... സബ്ബി

  • @mujeebmujee1727
    @mujeebmujee1727 2 года назад +6

    Bike മാറിപ്പോയി പലവട്ടം 😂😂😂😂

  • @nisampalakkad
    @nisampalakkad 5 месяцев назад

    മാസ്ക് വെച്ചിട്ട് ഓർമയില്ലാതെ ഒരിക്കൽ ഞാൻ തുപ്പിയിട്ടുണ്ട് 😁😁🤣🤣🤣🤦‍♂️

  • @thendcreatin6410
    @thendcreatin6410 2 года назад +2

    5.51 അയാൾ ഒറ്റയ്ക് ആണ് വന്നത്💥😅🤣

  • @Hamza_faheem_2o
    @Hamza_faheem_2o 2 года назад +3

    2:06😅emotional damage

  • @asifbinad5910
    @asifbinad5910 2 года назад +38

    മാസ്ക് ഇട്ടുകൊണ്ട് തുപ്പിയവർ ഉണ്ടോ ഇവിടെ 😄

    • @noufal-ap-kottour
      @noufal-ap-kottour 2 года назад

      Yes അതും ഹാൻസ് vechitt😂😂

  • @jenusworld-t2c
    @jenusworld-t2c 2 года назад +1

    കാറ് മാറിക്കയറിയ സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്..

  • @pvpv5293
    @pvpv5293 3 месяца назад

    അടിപൊളി❤❤❤

  • @aslamaslam2269
    @aslamaslam2269 2 года назад +6

    5:00 bikil chaari നിന്നപ്പോൾ bike മറിഞ്ഞ് പോയി🙂

  • @akhilara5599
    @akhilara5599 2 года назад +2

    അയ്യോ പാവം പൂച്ച

  • @Lalshiju
    @Lalshiju 2 года назад +1

    ഹോ! അപാര കോമഡി തന്നെ!!🙏🏽🙏🏽

  • @meenakshi3501
    @meenakshi3501 2 года назад +2

    Nj sadhiyaku povumbo aduthu irikne pappadam edukorunn 🤭 cheruthayirunnapl😂😂

  • @musthafamusthafa281
    @musthafamusthafa281 2 года назад +3

    Camera poli 🥰 yanelle🤣🥰🙉

  • @chekuthan3218
    @chekuthan3218 2 года назад

    Maram murich parann poya chettan killadi 😅😅

  • @SOULX0
    @SOULX0 2 года назад +2

    1:01 le man vokkey by😂⚡

  • @renjithk.r8136
    @renjithk.r8136 2 года назад

    Hi, Hai super viedo comedy 😂😂😂🤣🤣

  • @haritrollen
    @haritrollen 2 года назад +1

    Video poli 😂😂

  • @PARTHIK-e6h
    @PARTHIK-e6h 2 года назад +18

    Spiderman daivathe prarthichale nammale rakshikkan pattu🥰

  • @basiljavadkk
    @basiljavadkk 4 месяца назад

    നാമം ജപിക്കുന്ന Spider Man 😂😂😂😂
    Security യുടെ കുട മോഷ്ടിക്കുന്നത് അത്ര രസമുള്ളതായിരുന്നില്ല.

  • @jyothilakshmi6140
    @jyothilakshmi6140 2 года назад

    Ethoke Kandal Chiri Varuna Vazhi Aariyila ❤️❤️❤️❤️

  • @k.s.nkalarikkal6695
    @k.s.nkalarikkal6695 2 года назад

    കൊള്ളാം കൊള്ളാം

  • @vayanalogam8101
    @vayanalogam8101 2 года назад +2

    കാറ് മാറി കേറിയിട്ടില്ല
    ഇന്നലെ ഹോസ്പിറ്റൽ പോയപ്പോൾ റൂമു മാറി വേറെ റൂമിൽ കേറിയിട്ടുണ്ട്...☺️

  • @adnanashkar1154
    @adnanashkar1154 2 года назад

    First kai kottunnath 😂😂😂😂

  • @muhammedjavadcr7348
    @muhammedjavadcr7348 2 года назад +1

    Part 7 kandda shesham baacki ella part thappi verunna njn 😹😹😹😹✋🏻

  • @sonajoy3100
    @sonajoy3100 2 года назад +12

    Adipoli 😂😂,7:33 ivide und ingne orennam 🤭👍🏻

    • @zem7958
      @zem7958 2 года назад +1

      🤣🤣🤣

  • @yakamaka1272
    @yakamaka1272 2 года назад +2

    6:35 ഉച്ചയ്ക്ക് കഴിച്ച് ചോറ് എല്ലിനിടയിൽ കയറിയത് ആവാം 😂😂😂

  • @sajitha68
    @sajitha68 2 года назад +1

    കാർ മാറിപോയ അനുഭവം എനിക്ക് പറ്റിയിട്ടുണ്ട് 😜

  • @Biju.P.AroujBiju
    @Biju.P.AroujBiju 2 месяца назад

    Yes ,😂 the car incident by mistake I too seated in another car in Delhi .

  • @prasanthnair2411
    @prasanthnair2411 2 года назад +2

    ഇത് കേരള spiderman 😜

  • @MEXICAN_XX
    @MEXICAN_XX 2 года назад +1

    🤣🤣🤣🤣oli

  • @hafimoloos9094
    @hafimoloos9094 2 года назад

    പൊളി 💥💥💥

  • @dfgvvh1040
    @dfgvvh1040 2 года назад +1

    നല്ല അഭിപ്രായം

  • @poweryt7012
    @poweryt7012 2 года назад +2

    Very funny🤣🤣🤣😂😆😁

  • @sajanan400
    @sajanan400 2 года назад

    ചിരിച്ചു ചിരിച്ചു മരിച്ചു 😂😂

  • @sajisaji2153
    @sajisaji2153 5 месяцев назад

    ഞാൻ (മസ്കറ്റിൽ) ഇറങ്ങിയ കാറിൽത്തന്നെ ചെന്നുകയറി, ഇറങ്ങിയ സ്ഥലത്തുതന്നെ ഒരാടിപോലും മാറാതെ സിൽവർ ഗ്രേ കാർ നിറത്തിലെ LUXUS കാർ.
    ഒരു കടയിൽ ഓടിപ്പോയി (10മീറ്റർ ദൂരം) പൈസകൊടുത്തിട്ട് വന്നു കാറിൽ പിൻസീറ്റിൽ കയറിയപ്പോൾ ഒരു അറബിപ്പെണ്ണിന്റെ "ഏയ്".......എന്നൊരു ശബദം. ഞാൻ സോറി പറഞ്ഞിറങ്ങിയോടി, മുന്നോട്ടുചെന്നപ്പോൾ അവിടെ ഞാൻ വന്ന കാറുമായി ഒമാനി (അറബി) ഞാൻ ദേഷിച്ചെങ്കിലും..... ചാദിച്ചപ്പോൾ കാര്യം മനസ്സിലായി, പിറകിൽ ഹോണടികേട്ടപ്പോൾ ഞാൻ മുന്നോട്ട് വന്നൂയെന്ന് അയാൾ പറഞ്ഞു.എന്തായാലും അകത്താകഞ്ഞത് ദൈവാനുഗ്രഹം 🙏same place, same company car, same colour 🤭.

    • @sabual6193
      @sabual6193 5 месяцев назад

      മരുന്ന് കൊടുക്കുമ്പോൾ അത് കുടിക്കാതെ ഇരിയ്ക്കാൻ വേണ്ടി കാണിക്കുന്ന കോപ്രായങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടായിരുന്ന ആടിനെ ആണ് 🤔😄.

  • @abhivlog707
    @abhivlog707 2 года назад +2

    Ethuvandey chiriche marikum😄😄😅😅😅😂😂

    • @haritrollen
      @haritrollen 2 года назад

      *190 aavan help cheyyo 🙏🏾*

  • @PUDDIN_FF
    @PUDDIN_FF 2 года назад +2

    SPIDER MAN POLICHU 😂😂😂

  • @amruthak659
    @amruthak659 2 года назад +5

    Spider man😂😂😂

  • @abhi._.ram129
    @abhi._.ram129 2 года назад +1

    Amme narayana chollunna
    Spider man🤣🤣

  • @faisalmm5090
    @faisalmm5090 2 года назад

    Very good

  • @nithinsivan8621
    @nithinsivan8621 2 года назад +1

    Ethrayo cateringinu poyitt workinu edakk varutha chicken eduth vayil ittond onnum ariyatha pole vilambi koduthekkanu😇🤭 Athokke oru kalam... ❤️

  • @haritrollen
    @haritrollen 2 года назад +7

    Car marikeriyittila 😥 class mari keriyitund 😑

  • @shantydaniyal6846
    @shantydaniyal6846 2 года назад +1

    Kutti spiderman powlichu

  • @chinjuchinju4587
    @chinjuchinju4587 2 года назад

    Spidar man polichu

  • @gangadharan1262
    @gangadharan1262 2 года назад

    ഉഗ്രൻ 😂👍

  • @jithincg
    @jithincg 2 года назад +2

    ഇതിനെ കുറിച്ച് പറയുകയാണെങ്കിൽ.ഇതു നല്ല ഒരു ഇതാണ് 👌

  • @mirrorsmirrorworld4124
    @mirrorsmirrorworld4124 2 года назад +1

    ആ പാമ്പ് കല്യാണം 😯😯😯

  • @JetMrBedrock15
    @JetMrBedrock15 2 года назад +2

    2:53 😂😂😂😂 ente ponno

  • @prathappanchami30
    @prathappanchami30 2 года назад

    2 തവണ കാർ മാറിക്കേറി 2 തവണയും ഭാഗ്യത്തിന് കാറിൽ ആളില്ലായിരുന്നു.. ഇതിൽ ഒരു തവണ ഡ്രൈവർ സീറ്റിൽ കയറാൻ നോക്കി. മറ്റൊരിക്കൽ സൂപ്പർ മാർകെറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി ഇറങ്ങി താക്കോൽ വച്ച് ടിക്കി തുറക്കാൻ നോക്കി

  • @vishnucp4798
    @vishnucp4798 5 месяцев назад

    03:19 കാല് കുത്താതെ ചന്തി കുത്തിയ ബുദ്ധി 😂😂

  • @krishnavenir.r3686
    @krishnavenir.r3686 2 года назад +1

    Supar Video😂😂😂😂

  • @rajeshknair4171
    @rajeshknair4171 5 месяцев назад

    Super p ranav