സോറീ,കുറച്ചുതാമസിച്ചുപോയീ എങ്കിലും ഞാൻവന്നു സാരീബ്‌ളൗസ് ചലഞ്ച് പൂർത്തിയാക്കി.I finished my challenge

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 313

  • @sheejavinod3160
    @sheejavinod3160 7 месяцев назад +6

    എന്റെ പൊന്ന് ചേച്ചി ഒരു പാട് നന്ദി യുണ്ട് അങ്ങനെ എന്റെ അന്ത്യ ഭിലാഷം സാധിച്ചു എനിക്ക് പുറത്തു പോയ്‌ തയ്ക്കാൻ ഒരുരെക്ഷ യും ഇല്ലായിരുന്നു കാരണം ഞാൻ ഒരു tea shop നടത്തുന്ന ആളാണ് ബ്ലൗസ് തയ്ച്ചു ഇട്ട് പ്പോൾ ഭയങ്കര സന്തോഷം എനിക്ക് ഇനി എനിക്ക് സ്വന്തം ആയി തയ്ച്ചു ഇടാമല്ലോ പുണ്യ പ്രവർത്തി ആണ് ചേച്ചി ചെയ്‍തത് ദൈവം അനുഗ്രഹിക്കട്ടെ 🥰👍🙏🙏🙏

  • @kunjaadhivlogs
    @kunjaadhivlogs 9 месяцев назад +3

    ഒരുപാട് സന്തോഷം സാലി ചേച്ചി... Challenge ഏറ്റെടുക്കുമ്പോഴും ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല succesfull ആകുമെന്ന്. Stich ചെയ്ത് ഇട്ടു നോക്കിയപ്പോൾ സത്യത്തിൽ ഞെട്ടി പോയി. അത്രയും perfect.... കട്ട adict to sally ചേച്ചി.... എല്ലാം vedios ഉം ഉറപ്പായും ട്രൈ ചെയ്യാം ട്ടോ.

  • @shainanoushad2117
    @shainanoushad2117 10 месяцев назад +10

    Teacher Super ആയിട്ടുണ്ട്. ചുരിദാറിന്റെ ചലഞ്ചും വേണം❤❤❤ നന്നായിട്ട് മനസിലാക്കിത്തരുന്നുണ്ട് Thanks

  • @lekhas2357
    @lekhas2357 10 месяцев назад +6

    Final video യ്ക്കു wait ചെയ്‌യായിരുന്നു. ഇന്നത്തെ വീഡിയോ കൂടി വന്ന ശേഷം, എല്ലാ വീഡിയോ യും ഒരുമിച്ചു കണ്ട് ഞാൻ blouse cut ചെയ്തു വെച്ചു 😍. ഇനി stitch ചെയ്യണം. Thank you so much ചേച്ചി. ഇനിയും ഇതുപോലെ ഉപകാര പ്രദമായ videos പ്രതീക്ഷിക്കുന്നു 🙏❤️🌹🌹

  • @sandhyaramesh8792
    @sandhyaramesh8792 10 месяцев назад +4

    Stitching എല്ലാം കണ്ടു നന്നായിട്ട് പറഞ്ഞു thannu ഇനി ഇത് വെച്ച് ഒരു blouse stitch ചെയതു nokkam.stitch ചെയ്യുന്ന സംശയങ്ങള്‍ മാറി കിട്ടി.

  • @silviscariah9422
    @silviscariah9422 9 месяцев назад +1

    ഇതിനുമുൻപ് തയ്ച്ചിട്ടുണ്ട്.പക്ഷെ ഇപ്പോളാണ് അളവെടുത്തു ശരിക്കും തയ്യ്ക്കാൻ പഠിച്ചത്.Thank you🙏🙏🙏

  • @arunimab5069
    @arunimab5069 10 месяцев назад +5

    ഇനിയും ചലഞ്ച് കൾ പ്രതീക്ഷിക്കുന്നു.വീണ്ടും വീണ്ടും കാണാറുണ്ട്

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      കൊണ്ടുവരാം. നോക്കട്ടെ

  • @jainammajoseph6844
    @jainammajoseph6844 10 месяцев назад +1

    Thankyou. ഒത്തിരി സന്തോഷം. ഇതുപോലെ പറഞ്ഞു തരാൻ പറ്റുന്നവർ കുറവാണു. God bless you 🙏🙏🙏🙏🙏 churudar venam keto

  • @chandrikasugunan3894
    @chandrikasugunan3894 5 месяцев назад

    വളരെ നന്ദി..ഇപ്പോൾ തയ്ക്കാൻ നല്ല ധൈര്യമായി.നല്ല വിവരണം.. ആർക്കും ഓർത്തെടുക്കാൻ പറ്റുന്നപോലെയാണ്.ഞാൻ പലവട്ടം കാണാൻ ശ്രമിക്കും ഓരോ കട്ടിംഗും.നല്ല സന്തോഷം എല്ലാ ദൈവാനുഗ്രഹവും ഉണ്ടാവട്ടെ.ഇനിയും താങ്കളിൽ നിന്നും കൂടുതൽ പഠിക്കാൻ ആഗ്രഹം ഉണ്ട്.❤

    • @sallyrosechannel9052
      @sallyrosechannel9052  5 месяцев назад

      വളരെ നന്ദി. കൂടുതൽ വീഡിയോ സ് ഇട്ടിട്ടുണ്ട് കാണുമല്ലോ. Subscribe cheythu friends num share cheythu kodukkanam ketto.

  • @Nava-craft
    @Nava-craft 9 месяцев назад

    ഞാൻ ചേച്ചി യുടെ വീഡിയോ കാണുന്നത് യാദൃച്ഛികമായാണ് പക്ഷെ ഇപ്പോൾ ഇതൊരു ശീലമാണ് ഞാൻ തുടങ്ങിയെ ഉള്ളു പക്ഷെ നന്നായി മനസ്സിലാകുന്നുണ്ട് ഞാൻ എന്റെ ഫ്രണ്ട്‌സ് നു ഷെയർ ചെയ്തു.. നല്ല ഒരു ടീച്ചർ ആണ് ചേച്ചി..

  • @mineeshank7131
    @mineeshank7131 10 месяцев назад +1

    ഒരുപാട് വി ഡിയോ കണ്ടു വളരെ ഇഷ്ടമായി. സ്വന്തംതയ്കുന്ന ആളാണ് ഞാൻ കുറച്ച് doult ഉണ്ട് അതായത് ഫ്രണ്ടിൽ പടിയിൻ 2 വശവും ചേച്ചി 5 എടുത്ത കണ്ട് ഇതിൻ ഏതളവാന്നെങ്കിലും അതിൻ്റെ നടുവിൽ ആ നോ 1 ഇഞ്ച് sha Pe കൊടുക്കേണ്ടത് മറുപടി പ്രതീക്ഷിക്കുന്നു

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      അതേ 'തയ്ച്ചു കഴിയുമ്പോൾ 4 മതി

  • @rosilinthomas402
    @rosilinthomas402 10 месяцев назад +2

    Blouse നന്നായി. Churidar ഉം stitch ചെയ്യാന്‍ പഠിപ്പിക്കുന്നത് നല്ലത്. ഞാനും യീ കൂടെ oru ബ്ലൌസ് stich ചെയതു. നന്നായിട്ടുണ്ട്. Very good ക്ലാസ്

  • @sheejasudheer1658
    @sheejasudheer1658 9 месяцев назад +2

    Very good explanation. I stitch my blouse perfectly. Thank you mam

  • @beadsandneedlsidukki
    @beadsandneedlsidukki 10 месяцев назад +1

    എല്ലാ വിഡിയോസും ഒറ്റ ദിവസം ഞാൻ കണ്ടു... Part 6 വരെ. ഒരുപാട് ഇഷ്ടമായി..

  • @anurenny9804
    @anurenny9804 9 месяцев назад +3

    വളരെ നന്നായി പറഞ്ഞു തന്നു. Super mam. Thank u very much😍

  • @sreedevisasi327
    @sreedevisasi327 10 месяцев назад +5

    നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤

  • @heavensfoodworld2391
    @heavensfoodworld2391 8 месяцев назад +1

    Chachiyude class allam poliyanu nannayi manasilaki tharunnu allavarkum upakaramaya classanu njan thaikumenkilum purathullavatku thaikan pediyanu eee vedeos kandapol entho oru visvasam thonunnu alla vedeosum njan kanum anik orupadu eshtamanu churidar chalenjum venam ❤❤❤❤❤❤

    • @heavensfoodworld2391
      @heavensfoodworld2391 8 месяцев назад +1

      Pacha blouse nalla bhangiyundu ❤❤❤

    • @sallyrosechannel9052
      @sallyrosechannel9052  8 месяцев назад

      Churidar challenge vedios ettittundu. Ennu veendum thudangum. Thanks for your good support 🙏🙏❤️

  • @zainajoe
    @zainajoe 10 месяцев назад +1

    Mam, പുറകിൽ കൂടി tuck ഇടാൻ എത്ര length കൂട്ടി തുണി വെട്ടണം? രണ്ട് ഇഞ്ചു മതിയോ?

  • @cissybenjamin865
    @cissybenjamin865 10 месяцев назад +1

    ചലഞ്ചു 6 പാർട്ടും കണ്ടു സ്റ്റിച് ചെയ്ത് ഇട്ടപ്പോൾ നന്നായി തോന്നി 👍
    അലൈൻ കുർത്ത ഫ്രണ്ട് ഓപ്പൺ ചലഞ്ചു ചെയ്തു കാണിക്കാമോ പ്ലീസ്

  • @Manjusha12
    @Manjusha12 3 месяца назад

    മാം,, സൂപ്പർ ക്ലാസ്സ്‌ ആണ് കേട്ടോ ഞാനും തയ്ക്കുന്ന ആളാണ് എന്നാലും ഞാൻ വീഡിയോ കാണും ❤️❤️

  • @hafizathouseef6441
    @hafizathouseef6441 9 месяцев назад +1

    Enik kurach thayyal okke ariyaam paksey kooduthal thyikaarilla .....e videos kanditt veendum thayal thudanganam ennu vicharikunnu.... thank u so much maam❤❤❤❤❤❤

  • @bigibenny5926
    @bigibenny5926 10 месяцев назад +2

    ടീച്ചർ പഠിപ്പിച്ച എല്ലാകുട്ടികളും മിടുക്കർ ആയിട്ടുണ്ട് ഉറപ്പ് 🙏🙏🙏

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад +1

      Padippicha piller ellam parayarundu 😀😀😘❤️🙏

    • @bigibenny5926
      @bigibenny5926 10 месяцев назад +1

      എന്റെ മോനും ഇന്നും ഓർക്കുന്നു ടീച്ചറേ 🙏🙏

  • @SanthaKumari-g3b
    @SanthaKumari-g3b 5 месяцев назад

    വളരെ നന്നായി തയ്ച്ചത്. ഞാനും തുന്നാറുണ്ട്. പക്ഷെ ഇത്ര പെർഫെക്ട് ആകാറില്ല. ഇനി നോക്കാം ❤️🌹

    • @sallyrosechannel9052
      @sallyrosechannel9052  5 месяцев назад

      ആയിക്കൊള്ളും. Practice, practice ❤️👍🥰

  • @ratheevalsaraj4945
    @ratheevalsaraj4945 2 месяца назад

    സോറി madam നല്ലോണം താമസിച്ചു പോയി. എന്നാലും ഈ വീഡിയോ കാണാൻ പറ്റിയത് എൻ്റെ ഭാഗ്യം🙏🙏Thank you very much🙏

  • @shivartitakailas6465
    @shivartitakailas6465 5 месяцев назад

    നല്ല അവതരണം ചേച്ചി. നന്നായി മനസ്സിലാവുന്നുണ്ട് വളരെ ഉപകാരപ്ര ദ മായ വീഡിയോ ആണ്

  • @jayasreer9461
    @jayasreer9461 10 месяцев назад +3

    Nice blouse! Started to sew. Ready for churidar challenge

  • @santhanair1139
    @santhanair1139 5 месяцев назад

    ഞാനും മോള് പഠിപ്പിച്ചപോലെ measure ചെയ്ത് സ്റ്റിച്ച് ചെയ്തു. നന്നായിട്ടുണ്ട്. Armfol മാത്രം confusion മാറീല്ല. എങ്കിലും thks.

  • @celeenamj6474
    @celeenamj6474 9 месяцев назад +2

    വീട്ടിലെ ചെടികളുടെ വീഡിയോ ഇടുമോ ❤

  • @Manjusha12
    @Manjusha12 3 месяца назад

    മാഡത്തിന്റെ place എവിടെയാ

  • @lekhasuresh9973
    @lekhasuresh9973 10 месяцев назад +2

    വീഡിയോ കണ്ടില്ലല്ലോ എന്ന് വിഷമിച്ചു ഇരിക്കുവാരുന്നു ബ്ലൌസ് ചാലഞ്ചു പോലേ ചുരിദാർ ചാലഞ്ചും വേണം പ്ലീസ്

  • @asmashamsudeen598
    @asmashamsudeen598 10 месяцев назад

    Mom orupad thanks,❤❤❤pls mam churidhar nte stitching video venam. Kathirikunnu... 😍😍🙏🏻🙏🏻

  • @sharmiladharmaraj6485
    @sharmiladharmaraj6485 9 месяцев назад

    Awesome mam you never missed a point as I am new to sewing it was very helpful

  • @anoojaarunlal9464
    @anoojaarunlal9464 9 месяцев назад +4

    ഞാനും തയ്ച്ചു ഇട്ട് നോക്കിയപ്പോൾ ഒത്തിരി സന്തോഷമായി.ഇനിയും ഇതു പോലുള്ള ചലഞ്ചുകൾ പ്രതിക്ഷിക്കുന്നു❤

  • @leejamathew3286
    @leejamathew3286 10 месяцев назад +1

    Very nice class. 👍🏼Thank you Teacher. 🙏🏻🥰 ചുരിദാർ ചലഞ്ച് കൊണ്ടുവരാമോ?

  • @beadsandneedlsidukki
    @beadsandneedlsidukki 10 месяцев назад +1

    ചുരിദാർ ചലഞ്ച് കൂടി വേണം ❤️

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      ഉടനെ ഇടാം. ്് സബ്സ്ക്രൈബ് ചെയ്ത് all കൂടി ക്ലിക്ക് ചെയ്തേര്

  • @valsalaatupurathkumari2916
    @valsalaatupurathkumari2916 10 месяцев назад

    Teacher. Blous. Valare നന്നായിട്ടുണ്ട്. ഞാനും അടിച്ചു പക്ഷേ അല്പം ലൂസ് ആയി സാരമില്ല അടുത്തത് നന്നാക്കും. Thankyou.❤

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      നന്നായിരിക്കുന്നു. സ്വല്പം കൂടി കൂട്ടി സ്റ്റിച്ച് ചെയ്താൽ ശരിയാകുമോ?

  • @zainajoe
    @zainajoe 10 месяцев назад

    Front cutting തയ്യിൽ തുമ്പ് കാണാതെ തയ്ക്കുന്നത് ഒന്ന് കാണിച്ചു തരുവോ?

  • @ilanishasworld2723
    @ilanishasworld2723 10 месяцев назад

    Chechi elastic neck padippikkumo

  • @sheelasuresh4093
    @sheelasuresh4093 10 месяцев назад

    നല്ല ഭംഗിയായിട്ടുണ്ട് ഞാനും തൈയ്ക്കുവാൻ ശ്രമിക്കും❤❤

  • @miniajay8157
    @miniajay8157 3 месяца назад

    Thanks നന്നായി മനസ്സിലാവുന്നുണ്ട്.

  • @hafizathouseef6441
    @hafizathouseef6441 9 месяцев назад

    Ellaa verities lum chalange cheyooo maam

  • @sharmiladharmaraj6485
    @sharmiladharmaraj6485 9 месяцев назад

    You are a great teacher
    I am a beginner you helped me stitch my first blouse thank you 🙏🏼

    • @sallyrosechannel9052
      @sallyrosechannel9052  9 месяцев назад

      Great job!dear❤️🥰🙏 thanks. Please subscribe and share to your friends 🙏❤️

  • @chandrikapillai8979
    @chandrikapillai8979 10 месяцев назад +1

    39" chest ആണ്. Tucks same measurement മതിയോ

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz 10 месяцев назад +10

    അന്വേഷിച്ച് വരേണ്ടി വരുമോന്ന് ഞാനിന്നു ഓർത്തതേയുള്ളൂ❤

    • @vijayakumarit2026
      @vijayakumarit2026 10 месяцев назад +1

      Kanaththu kondu.anthupatti.annu vijarichu

    • @annammasuresh4616
      @annammasuresh4616 10 месяцев назад +2

      Chudidhaar challenge veanam. Blouse challenge suer.❤❤❤

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 месяца назад

    ആഹാ ബ്ലൗസ് അടിച്ചു പൊളിച്ചു 👏👏👏💯💯💯

  • @aashish1363
    @aashish1363 3 месяца назад

    Sally ബ്ലൗസ് ഫ്രണ്ട് പാർട്ട്‌ തൈക്കുന്ന ത് കണ്ടില്ലല്ലോ അത് ഉണ്ടെങ്കിൽ ഒന്ന് ഇടാമോ ❤️❤️❤️

  • @sreejakb3242
    @sreejakb3242 3 месяца назад

    Adipoli teacher.thank you.❤

  • @beenaphilip4403
    @beenaphilip4403 10 месяцев назад

    ഞാനും ബ്ളൌസ് തൈയ്ച്ചു . ഒരു സ്വപ്നമായിരുന്നു . കുറച്ച് തെറ്റുകൾ ഒക്കെ ഉണ്ട് . എന്നാലും ഒരു 75% ശരിയാണെന്നു തോന്നുന്നു . വളരെ വളരെ നന്ദി മാഡം .

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      Thanks. Saramilla eniyum stich cheyyumbol problem kuranju varum.🙏❤

  • @leelammasunny9186
    @leelammasunny9186 10 месяцев назад

    Very nice jhan wait chethirikkukayarunnu bakki Kanan 🙏

  • @razeenamuhammed7048
    @razeenamuhammed7048 10 месяцев назад

    ക്ലാസ്സ്‌ നല്ലതായിരുന്നു.സാരി പഴയതാണെന്ന് കണ്ടാൽ പറയില്ല നന്നായിട്ടുണ്ട്. Super

  • @sunilnair3868
    @sunilnair3868 10 месяцев назад

    ഞാനും വെട്ടി വെച്ചു തുന്നാൻ തുടങ്ങി. വളരെ നന്ദി 👍

  • @sheebakumaryg8115
    @sheebakumaryg8115 10 месяцев назад +1

    അയ്യോ നോക്കി നോക്കി കണ്ണ് കഴച്ചു 🥰🥰 വന്നല്ലോ സന്തോഷം.

  • @ligymoljohn
    @ligymoljohn 8 месяцев назад

    Hai, teacher,ഞാനും thaychu, ബ്ലൗസ്.thank you very much.

    • @sallyrosechannel9052
      @sallyrosechannel9052  8 месяцев назад

      Good. Sariyayo 🙏

    • @ligymoljohn
      @ligymoljohn 8 месяцев назад

      @@sallyrosechannel9052 വളരെ നന്നായിട്ടുണ്ട്,എൻ്റെ ഫ്രണ്ട്സ് "സൂപ്പർ" എന്ന് പറഞ്ഞു.thanks a lot, teacher

  • @preethasureshbabu8661
    @preethasureshbabu8661 8 месяцев назад

    Eathra kariyangala chechi paranjuthannathu

  • @josephpp9463
    @josephpp9463 10 месяцев назад

    ഞാ൯ ചോദിച്ചത് തനനില്ല. 34" 14.5ഒന്നു പറഞ്ഞു തരുമോ?

  • @ammusammus5411
    @ammusammus5411 10 месяцев назад

    Kurti chanlange edukamo cheachi

  • @ilanishasworld2723
    @ilanishasworld2723 10 месяцев назад

    Chechi orupaad thanks allaahuanughrahikkatte

  • @leelammasunny9186
    @leelammasunny9186 10 месяцев назад

    Churithar challenge idanam 🥰👌🙏

  • @artinsidersalu
    @artinsidersalu 10 месяцев назад +2

    ചുരിദാർ stitching താമസിക്കാതെ പ്രതീക്ഷിക്കുന്നു.❤

  • @manjujustin3077
    @manjujustin3077 3 месяца назад

    നന്നായിട്ട് ഉണ്ട്
    Super clasess

  • @jayasreesatheesh4317
    @jayasreesatheesh4317 10 месяцев назад

    Teacher പൊളിയാണ്... 😍

  • @ancyanil317
    @ancyanil317 День назад

    ഇയാളെ കൊണ്ടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ

  • @binduraju6773
    @binduraju6773 10 месяцев назад

    ചുരിദാർ ചലഞ്ച് വേണം 👍👍👍

  • @UshaDevi-ch5ub
    @UshaDevi-ch5ub 10 месяцев назад

    ഇത്രയും ഭംഗിയായി ആരും പഠിപ്പിക്കില്ല

  • @sarojinipranavam4127
    @sarojinipranavam4127 10 месяцев назад

    Lining blouse koodi kanickamo?

  • @helentitus9484
    @helentitus9484 10 месяцев назад +1

    ചുരിദാർ ചലഞ്ചും വേണം

  • @remyasajan6295
    @remyasajan6295 10 месяцев назад

    Njanum thaichu nanayittu thaichu thank you teacher ❤️😊

  • @sudhababu6149
    @sudhababu6149 6 месяцев назад

    കൊള്ളാട്ടോ ❤

  • @ashamol5466
    @ashamol5466 8 месяцев назад

    ചേച്ചി നല്ലതു പൊലെ മനസിലാക്കി തന്നു ഇതുപൊലെ ചുരിദാറും കുട്ടികളുടെ അതായത് 3.4.5 വയസുള്ള കുട്ടികളുടെ ഉടുപ്പുകൾ തയ്യ്ക്കുന്നതും കാണിയ്ക്കുമോ

  • @valsammajohn654
    @valsammajohn654 10 месяцев назад

    Nokki Nokki kannu kazachu madam😂,veendum vannalo,varumenn ariyamairunnu🎉thanks

  • @MollyThomas-n1t
    @MollyThomas-n1t 10 месяцев назад

    Churidar enna idunne

  • @haseenasalim3497
    @haseenasalim3497 10 месяцев назад

    Churidhar pleated nighty 40 to 50 size blouse vedio chithadupole.kanichu tharumo valiya upakaramakum

  • @minithomas669
    @minithomas669 10 месяцев назад

    Neck ഇന്റെ cross പീസ് വക്കുന്നത് ഒന്ന് sepereate ആയി കാണിക്കണേ ചേച്ചി

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      അയ്യോ മനസ്സിലായില്ലേ. ഇനിയും ഇടണോ?😀

  • @ushavijayakumar5223
    @ushavijayakumar5223 10 месяцев назад +1

    ഞാൻ തയ്ച്ചു. ഒരു വിധം ഒത്തു കിട്ടി.

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      സാരമില്ല. ആദ്യത്തേതാണോ? തയ്ച്ചു ശരിയായിക്കൊള്ളും🙏❤

  • @valsammar8090
    @valsammar8090 10 месяцев назад

    I also participated in the challenge like it , super

  • @nirmalasoman3650
    @nirmalasoman3650 10 месяцев назад

    Hello very good explanation. I stitched my blouse perfectly. Thank you very much. Please explain lining blouse also

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      Will upload soon😍🙏

    • @nirmalasoman3650
      @nirmalasoman3650 10 месяцев назад

      Thank you so much. I am in 64 I don't know how long I will be in the earth before that I must stitch ok thank u god bless you dear

  • @kochumolelias4379
    @kochumolelias4379 10 месяцев назад

    പൈപ്പ്‌റിംഗ് കുടി കാണിക്കാമോ എന്ന് ചോദിക്കാൻ ഇരിക്കുമായിരുന്നു ഓക്കേ വെരിഗുഡ് ടീച്ചർ

  • @ankita9600
    @ankita9600 10 месяцев назад

    Churidar challenge venam

  • @Nancyfrancis-c2p
    @Nancyfrancis-c2p 8 месяцев назад

    മേഡം ഞാൻ 56 വയസ്സ് ഉള്ള ഒരു വീട്ടമ്മ ആണ് ഞാൻ എല്ലാ വീഡിയോയും കാണുന്നുണ്ട് തയ്ച്ചു നോക്കിയില്ല കാലിനു വയ്യാണ്ട് ഇരിക്കുവാണ് ഇനി തയ്ച്ചു നോക്കണം എങ്ങനെ ആണ് അളവെടുക്കുന്നത് എന്ന് പറഞ്ഞു തരുമോ ബോഡിയിൽ നിന്നും ഡ്രസ്സിൽ നിന്നും പിന്നെ എനിക്ക് നമ്പർ തരുമോ ഞാൻ ഒരു പ്രാവശ്യം ചോദിച്ചിരുന്നു എന്ധെങ്കിലും അത്യാവശ്യം സംശയം മാത്രം ചോദിക്കാൻ വേണ്ടി

    • @sallyrosechannel9052
      @sallyrosechannel9052  8 месяцев назад

      സുഖമായിട്ട് തയ്ച്ചു തുടങ്ങിയാൽ മതി. ഞാൻ സാരീ ബ്ലൗസ് ചലഞ്ചിൻ്റെ ആദ്യ വീഡിയോയിൽ ഇതെല്ലാം കാണിച്ചു തന്നിട്ടുണ്ട്. നോക്കാമോ?

    • @Nancyfrancis-c2p
      @Nancyfrancis-c2p 8 месяцев назад

      ഒക്കെ thanks

  • @shinesajeev2227
    @shinesajeev2227 10 месяцев назад

    അവസാനം സൈഡു രണ്ടും കൂട്ടി യോജിപ്പിക്കുന്ന അളവും കൂടി കാണിക്കാമോ അത് എങ്ങനെയെന്നു മനസ്സിലായില്ല

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      ഓരോ സൈഡിനും അളവുണ്ടല്ലോ😊❤️

  • @bindukuriakose9545
    @bindukuriakose9545 3 месяца назад

    Thank you so much❤

  • @annammavarkey2600
    @annammavarkey2600 10 месяцев назад

    Good job keep it up.🎉

  • @radhadeviradha2930
    @radhadeviradha2930 10 месяцев назад

    Super ayi mam eshatapettuok❤

  • @pranilap9224
    @pranilap9224 6 месяцев назад

    Super saree blouse nannayitund

  • @d4vlogs844
    @d4vlogs844 10 месяцев назад

    നന്നായിട്ടുണ്ട് 🥰സാരിയും

  • @AmbilySreekumar-r8e
    @AmbilySreekumar-r8e 5 месяцев назад

    Adi poli nannayide manasil ayi

  • @girijakesavadas9839
    @girijakesavadas9839 7 месяцев назад

    Ishtayeeto👌👍

  • @johnemelia1961
    @johnemelia1961 10 месяцев назад

    Beautiful stitching

  • @sinimartin1134
    @sinimartin1134 10 месяцев назад

    ഇതു പോലെ പ്രിൻസസ്സ് കട്ട്‌ ബ്ലൗസ് കൂടി ചെയ്തു കാണിക്കോ പ്ലീസ്

  • @beenarajendran6230
    @beenarajendran6230 10 месяцев назад

    Blouse വളരെ നന്നായിട്ടുണ്ട്

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      നന്ദിയുണ്ട്🙏🙏❤️❤️😘

  • @babyp5633
    @babyp5633 10 месяцев назад

    Nallapole manzilai chechi

  • @SalyJohny-q8b
    @SalyJohny-q8b 8 дней назад

    Sooperchechi

  • @bincyok2027
    @bincyok2027 10 месяцев назад

    Thank you chechi ❤
    Its me Jithu

  • @prameelanoel2529
    @prameelanoel2529 10 месяцев назад

    എന്റെ ടീച്ചറേ എവിടെപ്പോയതായിരുന്നു ..... ആകെ വിഷമിച്ചു....

    • @sallyrosechannel9052
      @sallyrosechannel9052  10 месяцев назад

      Ayyo njan poyennortho❤️❤️😘

    • @prameelanoel2529
      @prameelanoel2529 10 месяцев назад

      @@sallyrosechannel9052 കാണാതെ കാണാതെ വിഷമിച്ചു എന്റെ ടീച്ചറേ🙏🙏🙏 ഇനിയും എന്നും വീഡിയോ പ്രതീക്ഷിക്കുന്നു🙏🙏

  • @ushavijayakumar5223
    @ushavijayakumar5223 10 месяцев назад

    Thank u very much❣️

  • @sreedevinair883
    @sreedevinair883 10 месяцев назад

    4 years kuttikaludey pavada, blouse kudi kanichu tharane teacher❤

  • @bijiliev9746
    @bijiliev9746 10 месяцев назад

    സൂപ്പർ... സൂപ്പർ.. സൂപ്പർ

  • @sallythampi
    @sallythampi 10 месяцев назад

    സൂപ്പർ ആയിട്ടുണ്ട് 👍👍

  • @geethakumari770
    @geethakumari770 10 месяцев назад

    BakkiumKudeKittan kathirunnu Thankyou

  • @radhamanisajeev5603
    @radhamanisajeev5603 4 месяца назад

    🙏hai mam so super ❤