Perattin Theerathe...| Malayalam New Poem | Pranayatheerathu | Dr.Vilasachandran Thelakkad Kavitha

Поделиться
HTML-код
  • Опубликовано: 15 сен 2024
  • КиноКино

Комментарии • 124

  • @anilnair6595
    @anilnair6595 Год назад +2

    മനസ്സിന് കുളിർമ നല്കുന്ന കവിത. വളരെയധികം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ💐💐

  • @venugopalanp2093
    @venugopalanp2093 Год назад +1

    🙏 വിലസേട്ടനും മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.അതി മനോഹരമായ കവിത, മനസ്സിൽ തട്ടുന്ന സംഗീതം, പ്രകൃതി ഭംഗി....... എല്ലാം കൊണ്ടും super. 🙏

  • @suresho7624
    @suresho7624 Год назад +2

    Super.Beautiful composition.

  • @sathyanmk4256
    @sathyanmk4256 Год назад +2

    വളരെ നല്ല രചന ആശംസകൾ വിലാസേട്ടാ നല്ല ദൃശ്യാവിഷ്ക്കാരം എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ |

  • @lakshmananpn8977
    @lakshmananpn8977 Год назад +2

    കേൾക്കാൻ ഹൃദ്യവും കാണാൻ ആനന്ദകരവുമായ കാവ്യ ആവിഷ്ക്കാരം. മുൻ കവിതകൾ പോലെ പുഴയോടും സസ്യലതാദികളോടുമുള്ള കവിയുടെ പ്രത്യേക താൽപര്യം ദൃശ്യവൽക്കരിച്ചിട്ടുണ്ട്. വൃത്തനിബന്ധവും പ്രാസനിബന്ധവുമായി കവിത രചിക്കാനുള്ള കവിയുടെ നിർബന്ധബുദ്ധി 21ാം നൂറ്റാണ്ടിന്റെ പൂർവാർധത്തിലെ മലയാള കവിതകളിലേക്ക് നമ്മുടെ മനസ്സിനെ കൊണ്ടുപോകുന്നു. അഭിനന്ദനങ്ങൾ

  • @rajmohankchannel4939
    @rajmohankchannel4939 Год назад +2

    ഹൃദൃം. നല്ല വരികൾ, ഈണം, ആലാപനം. മധുര ശബ്ദം. അഭിനന്ദന ങ്ങൾ.

  • @beenajacobk3170
    @beenajacobk3170 Год назад +2

    നല്ല രചന. മനസ്സിനകത്തേക്ക് മെല്ലേ മെല്ലേ കയറുന്ന ഈണം🌹🌹

  • @b4180
    @b4180 Год назад +2

    Super. Meanningful lines.
    I appreciate Dr.Vilasachandran and
    Teammates.

  • @rajagopalan8005
    @rajagopalan8005 Год назад +1

    സത്യം , ചായത്തിൽ ചന്തത്തിൽ ഒരുക്കിയിരിക്കുന്നു. ആ ചിന്തയിൽ ഇനിയും ഒത്തിരി ചന്തത്തിൽ ഒരുക്കാനാകട്ടെ.നാഥൻ അനുഗ്രഹിക്കട്ടെ.നന്ദി വിലാസേട്ടാ.🙏🙏🙏

  • @sathisancholakkal3482
    @sathisancholakkal3482 Год назад +2

    Super, Excellent 👌💕🌹

  • @karavindakshank9670
    @karavindakshank9670 Год назад +3

    വിലാസേട്ടന്റെ മണിചെപ്പിൽ നിന്നും ഉതിർന്നു വീണ മറ്റൊരു മനോഹരമായ ഒരു കാവ്യ ശിൽപ്പം. അഭിനന്ദനങ്ങൾ👏👏

  • @satheesannair6841
    @satheesannair6841 Год назад +2

    Dr. വരികൾ വളരെ ശ്രദ്ധിച്ചു തന്നെ കയ്കാര്യം ചെയ്തിരിക്കുന്നു അർത്ഥമുള്ളവരികൾ . ആലാപനം കൊള്ളാം.👍

  • @Vijay-ry8kn
    @Vijay-ry8kn Год назад +1

    🙏 മികച്ച ആലാപനം. ഹൃദയ സ്പന്ദനമായി മാറുന്ന സംഗീതം. ആരെയും മോഹിപ്പിയ്ക്കുന്ന പ്രകൃതി - വർണ്ണവസന്തം തീർക്കുന്ന, ജീവൻ തുടിയ്ക്കുന്ന, പേരാറിന്റെ ഈ മനോഹരതീരത്തെ - ആശത്തിലും, പ്രാസത്തിലും ചാലിച്ച രചന. ഈ സൃഷ്ടിയുമായി ബന്ധപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏

  • @pushpakutty5614
    @pushpakutty5614 Год назад +2

    Excellent Vilasetta

  • @girijapratapchandran6716
    @girijapratapchandran6716 Год назад +3

    Melodious and beautiful

  • @jayasreekodupurath5238
    @jayasreekodupurath5238 Год назад +1

    Excellent ...... beautiful beyond words... lv team members..

  • @rameshmenon6079
    @rameshmenon6079 Год назад +3

    Beautiful song, Vilasettan. Nice words and music. Rendering was outstanding. Great work, team!

  • @vijayasreek5438
    @vijayasreek5438 Год назад +1

    പേര മര ചോട്ടിലെ ശിൽപം ഉള്ളിൽ വേദന തീർക്കുന്നു. പേര് അറിയാത്ത ശിൽപം പറ യാൻ അറിയാത്ത അനുഭൂതി ആയി ഉള്ളിൽ നിറയുന്നു. രണ്ടു രഥ ങ്ങളിൽ രണ്ടു വഴി വന്നവർ രണ്ടായി പിരിയുന്നു. തനിയെ വന്നു തനിയ വിട പറയുന്ന വർ നമ്മൾ. കവിക്കും എല്ലാ അണിയറ പ്രവർത്ത കർക്കും ഹൃദയ തിൻ്റെ ഭാഷയിൽ അഭിനന്ദന ങ്ങൾ 🙏

  • @kalaricalramaiyerjanardhan2109
    @kalaricalramaiyerjanardhan2109 Год назад +2

    Very melodious congratulations

  • @savithrisriram8132
    @savithrisriram8132 Год назад +1

    Dear Dr
    That's a lovely song
    The tune is so melodious and the voice of the singer very sweet.
    Congratulations !!

  • @beenaramesh9754
    @beenaramesh9754 Год назад +2

    Beautiful 👏👏👏

  • @horticogreens1045
    @horticogreens1045 Год назад +2

    Excellent presentation

  • @geethacp2107
    @geethacp2107 Год назад +2

    എൻ്റെ പ്രിയ ജ്യേഷ്ഠൻ്റെ ഈ മനോഹര ദൃശ്യാവിഷ്കാരത്തിന് മറുപടി പറയാൻ വാക്കുകളില്ലാ:
    അത്രക്കു മനോഹരം.....

  • @cppadmajan3001
    @cppadmajan3001 Год назад +2

    മനോഹരം ....

  • @sajeev2467
    @sajeev2467 Год назад +2

    Super 👌🌹

  • @leelanair8063
    @leelanair8063 Год назад +2

    Excellent

  • @remeshkatampazhipuram9011
    @remeshkatampazhipuram9011 Год назад +2

    ❤ ❤

  • @satheeshnair1664
    @satheeshnair1664 Год назад +2

    Congrats

  • @rekhamenon6199
    @rekhamenon6199 Год назад +3

    A very beautiful poem presented so well with such enchanting visuals!! Best wishes, Vilasettan and team!! 👍👍

  • @alavikp9049
    @alavikp9049 Год назад +2

    The lyrics like the flow of river with the same rhythms flows through my heart

  • @unnikrishnan4535
    @unnikrishnan4535 Год назад +2

    നന്നായിട്ണ്ട് സൂപ്പർ

  • @ravikumarm8130
    @ravikumarm8130 Год назад +2

    Excellent, Vilasettan.
    So melodious.Congratulations.

  • @followman8471
    @followman8471 10 месяцев назад +1

    Super super

  • @pkrajeevan
    @pkrajeevan Год назад +2

    കൊള്ളാം....വരികളും, ശബ്ദവും, സംഗീതവും. ആശംസകൾ..!!

  • @psnair4832
    @psnair4832 Год назад +2

    Congrats. Very excellent lines, fantastic recitation and visuals. Appreciate the good team work.

  • @vivekv1758
    @vivekv1758 Год назад +2

    Beautiful
    "Two people arrived in two chariots to view the sculpture beneath the pear tree..."
    Wondering who those two people were and waiting eagerly for the next part.

  • @gannukutty4720
    @gannukutty4720 Год назад +2

    Excellent 🙏

  • @sheejakottavaramb5434
    @sheejakottavaramb5434 11 месяцев назад +1

    Nice song🌹🌹

  • @by...6653
    @by...6653 Год назад +2

    നന്നായിരിക്കുന്നു

  • @ramachandranp.v8978
    @ramachandranp.v8978 Год назад +2

    Excellent Vilas! You can now try in films!
    Regards to both of you

  • @jayalathacp2188
    @jayalathacp2188 Год назад +2

    Super lines 👌👌

  • @pkpnair3046
    @pkpnair3046 Год назад +2

    It's recitation, lyrics, meaning and picturisation is marvellous. Congratulations Dr Vilasachandran and team.👏👏💐💐👍👍

  • @gangadharanp975
    @gangadharanp975 Год назад +1

    അതിമനോഹരം.👍🙏.

  • @followman8471
    @followman8471 10 месяцев назад +1

    super🌹🌹

  • @geethacp2107
    @geethacp2107 Год назад +2

    കേട്ടു കഴിഞ്ഞപ്പോൾ മനസ്സിനകത്തൊരു വിങ്ങൽ, വാത്സല്യം, സ്നേഹം, സാന്ത്വനം... എല്ലാമെല്ലാം🙏🙏🙏

  • @chirayilramakrishnannaraya466
    @chirayilramakrishnannaraya466 Год назад +2

    Can I forward this to Laljose,lovely poem best lyrics nice singer with plesent voice

  • @sriharidas3527
    @sriharidas3527 Год назад +2

    Wonderful 👌👌

  • @girijaachuthan8567
    @girijaachuthan8567 Год назад +1

    Nalla song

  • @minip6858
    @minip6858 Год назад +2

    Congrats vilasetta. Appreciate the excellent team work

  • @mohanaiahpaladi1631
    @mohanaiahpaladi1631 Год назад +1

    Dear Doctor Vilas it’s another feather in your cap!
    Kudos and hearty congratulations to you and the entire team for bringing out a lovely video!
    It’s so soothing to listen, though couldn’t follow the lyrics!
    English subtitles would be welcome!
    Congratulations to all of you once again!
    Stay blessed and stay inspired!🙏🙏🙏

  • @vickyiam9850
    @vickyiam9850 Год назад +2

    Wow!!!,marvelous!!, A visual feast for all aesthetes, beautiful lines.Congratulations for the whole team.Waiting for part 2.

  • @narayananvadakkethodyil5353
    @narayananvadakkethodyil5353 Год назад +2

    Excellent lines, congratulations 👏

  • @geethacp2107
    @geethacp2107 Год назад +2

    ഈ തൂലികക്കു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു👏👏👏👏👏👏👏💐💐💐💐🌹🌹🌹🌹🙏

  • @janakidevip8149
    @janakidevip8149 Год назад +2

    😁😁😁👌👌👌🙏🙏🙏🙏🙏

  • @dvrajendran5280
    @dvrajendran5280 Год назад +2

    വേറിട്ട അനുഭവമായി ഈ പീസ്

    • @drfmhkaleel9203
      @drfmhkaleel9203 Год назад +1

      I really appreciate you Vilas
      ,i am also of the same opinion of Rajendran sir

    • @kesavanv1514
      @kesavanv1514 Год назад +1

      മനസ്സിൽ തങ്ങിനിൽക്കുന്നു

  • @rk.nairmanu56
    @rk.nairmanu56 Год назад +2

    Super 👌👌

  • @venugopal1300
    @venugopal1300 Год назад +2

    Super

  • @dhareshotp
    @dhareshotp 10 месяцев назад +1

    Excellent..

  • @sreekumar2125
    @sreekumar2125 Год назад +2

    മനോഹരം. 🙏🌹

  • @followman8471
    @followman8471 10 месяцев назад +1

    Super

  • @Krishnaveni-mm9jf
    @Krishnaveni-mm9jf Год назад +2

    Super