പരീക്ഷണങ്ങളുടെ പരീക്ഷ യാണ് ജീവിതം. സുഖങ്ങൾ നൈമിഷികങ്ങളും ദുഃഖങ്ങൾ ദീർഘവുമാണ്. പ്രണയനൊമ്പരങ്ങൾ ഏൽപ്പിക്കുന്ന മുറിവ് ജീവിതാവസാനം വരെ നൊമ്പരപ്പെടുത്തികൊണ്ടിരിക്കും. ജീവിത ദുഃഖങ്ങൾ വരച്ചു കാട്ടിയ കവിക്കും ഗായകനും മറ്റു അണിയറ ശിൽപ്പി കൾക്കും അഭിനന്ദനങൾ 🌹
സ്നേഹിച്ചിരുന്നോ നീ എന്നെ മുതൽ പിരിയാതിരുന്നെങ്കിൽ വരെ ഞാൻ നിറഞ്ഞു നിൽക്കുന്നു ന്നൂര്യനെ സ്നേഹിച്ച താമര പെൺകൊടി ഇന്നും വിങ്ങുന്ന മനസ്സും ആയി കഴിയുന്നു വിധിയെ ശപിച്ചു കൊണ്ട് എന്റെ ജീവിതം മുഴുവൻ വരികളായി അവതരിപ്പിച്ച ഈ കവിക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ
എത്ര മനോഹരമായി വരികൾ ആലാപനം അതിമനോഹരം പ്രണയം പ്രായ ഭേദമന്യേ മധുരമുള്ളതാകുന്നു വേർപാടുകൾ സങ്കടമുള്ളതാകുന്നു അതാണ് മനുഷ്യജന്മം എനിക്കും അങ്ങനെ ഒരു സങ്കടമുണ്ട് ഈ കവിത കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ വല്ലാത്ത ഒരു നീറ്റൽ അനുഭവപ്പെടുന്നു ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
ഒരുപാട് ഇഷ്ടമായിമാഷേ ഈ കവിത... പിരിയണം എന്ന് ആഗ്രഹിച്ചിട്ടല്ലല്ലോ മാഷേ ഓരോരുത്തരും സ്നേഹിക്കുന്നത്... ഒരുപക്ഷേ അത വിധി ആയിരിക്കാം..ഈ കവിതയുടെ ഓരോ വരികളും നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ ബാക്കിയാക്കുന്നു... കേൾക്കുമ്പോൾ കണ്ണുകളിൽ കർപ്പൂരം കത്തിച്ചപോലെ ഒരു നീറ്റൽ.... ഹൃദയം വിതുമ്പുന്നുവോ... ഇന്നും മനസ്സിന്റെ ഒരു കോണിൽ ചില്ലിട്ടു വച്ചിട്ടുണ്ട് എന്റെ ആ നഷ്ട പ്രണയത്തെ. 😔
പ്രണയിക്കാതിരുന്നെങ്കിൽ....... എന്തിനു വേദന തിന്നു ജീവിക്കാൻ തമ്മിൽ കണ്ടുമുട്ടി..... ജീവനായി കൊണ്ടു നടന്നിട്ടും വിശ്വാസവഞ്ചന..... പൊറുക്കാനായില്ല.... പിൻവിളി കേൾക്കാതെ നെഞ്ച് തകർന്നു ഇറങ്ങിപ്പോന്നു..... മനോരോഗിയായി ഇന്നും മരുന്നും കൗൺസിലിംഗ്ഗും ഒക്കെയായി എന്തിനോ വേണ്ടി ജീവിക്കുന്നു..... ഒരിക്കലും തിരിച്ചുവരില്ല... പക്ഷേ മറക്കില്ല.. Mattor പുരുഷനെ സ്നേഹിക്കാനും ആവില്ല.... ഒരേയൊരു പ്രണയം. അതുപോരാത്ത നീ ഇനിയുമെന്നെ പിന്തുടരല്ലേ.... കൊടുംകേട് ബാധിച്ച ഈ മനസ്സിനിനി ഒന്നും ആരെയും ഉൾക്കൊള്ളാൻ കഴിയില്ല....
എത്ര ഭംഗിയാണ് വരികളും ആലാപനവും❤️❤️❤️ പഴയ ഓർമ്മകൾ തെളിയുന്നു❤️❤️❤️ ഒത്തിരിയൊത്തിരി നന്ദി💞💞 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏💞💞thanks music team and especially Bissy Haridas sir ❤️❤️
എന്ത് ഭംഗിയായി പാടി എന്ത് ആഴത്തിലുള്ള വരികൾ അനുഗ്രഹീതരായ രണ്ടു പേർക്കും അഭിനന്ദനങ്ങൾ കേൾക്കാൻ വൈകിപ്പോയി കേൾക്കുമ്പോൾ വേറെ ഒരു ലോകത്തു പോകുന്ന നല്ല അനുഭവം ❤️
നമസ്കാരം ബിസി ഗായകന്റെ ആലാപത്തിന് ഊർജവും ഉത്തേജനവും ചൊരിയുന്ന കരുത്തുറ്റ വരികൾ ആലാപനത്തിന്റ വശ്യത, സംഗീതം ഇവരണ്ടും കഠിന ഹൃദയത്തിൽ പോലും കനിവിന്റെ നനവ് ജനിപ്പിക്കും 👏👏👏ഇതിന്റെ പിന്നിൽ അണിനിരന്ന എല്ലാകലാകാരൻ മാർക്കും അഭിനന്ദനങ്ങൾ ❤❤👏👏🙏🙏👍🏼👍🏼
ഈ കവിത രചിച്ച ഹരിദാസ് സാറിനും, ആലപിച്ച രാജു സാറിനും അഭിനന്ദനങ്ങൾ. അതിമനോഹരമായിട്ടുണ്ട്.ഇതിലെ വരികൾ കേൾക്കുന്തോറും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. എന്റെ പ്രിയതമനോട് എനിക്ക് പറയാനുള്ളത് പോലെയുണ്ട് ഈ വരികൾ കേൾക്കുമ്പോൾ. 😥😥😥
നല്ല വരികൾ എന്നും നല്ല ആലാപനം എന്നും പറയുന്ന പൊള്ളയായ വാക്കുകൾ വൃഥാവിലാണ് .എന്നാൽ ജീവിത യാഥാർത്ഥ്യങ്ങളെ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞുവല്ലോ ... അഭിനന്ദനങ്ങൾ ❤
ഇനിയും ഇതുപോലെയുള്ള അർത്ഥവത്തായ കവിതകൾ ഹരിദാസ് സാറിന്റെ രചനയിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.എത്ര തവണ കേട്ടാലും മതിയാവില്ല ഈ കവിത.അത്രമേൽ ഹൃദയ സ്പർശിയാണ് ഇതിലെ വരികൾ.. 🙏🙏👍👍
രചന... ആലാപനം.. എത്ര ഹൃദ്യം ! വരികൾ ഹൃദയസ്പന്ദനത്തെ തൊട്ടറിഞ്ഞപോലെ.. നഷ്ടമായ നല്ല കാലത്തിന്റെ ഓർമ്മകൾ ഇന്നും ഒരുവിങ്ങലായ് മനസ്സിൽ നഖക്ഷതം തീർക്കുമ്പോൾ... ഒരു വിരൽത്തുമ്പിനാൽ തൊട്ടറിയാമായിരുന്ന പ്രണയവും പ്രണയകാലവും നിശബ്ദം പാഴാക്കിയ ജന്മത്തെയോർത്തു സ്വയം പഴിക്കാതിരിക്കുന്നതെങ്ങിനെ !😢 ഗതകാല സ്മരണകളിലേക്ക് കൈപിടിച്ചു നടത്തുന്ന കവിത... ആശംസകൾ❤️
കരയിപ്പിച്ചു കളഞ്ഞു....... നഷ്ടങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നു........വിട്ട് കൊടുക്കലും പ്രണയമാണെന്ന് പറഞ്ഞത് ആരാണാവോ?...... ഈ നോവിന് ഈ ജൻമം ശമനം ഉണ്ടാവുമോ എന്നറിയില്ല.....
ജീവിതമെന്ന പരീക്ഷയിൽ, വിടരുന്നതിൻ മുമ്പ് കൊഴിയേണ്ടിവരുന്ന ജീവിതങ്ങൾ........... ഇതിനിടയിലും പ്രത്യാശ യുടെ കിരണങ്ങൾ............. എല്ലാ നിർവചനങ്ങൾക്കും അപ്പുറമാണ് ജീവിതം,,..... ഒരിക്കലും പിടിതരാതെ ........ യാത്ര ചെയ്തല്ലേ പറ്റു അവസാന ശ്വാസം വരെ. അതി മനോഹരമായ വരികൾ,, ആലാപനം അസ്സലായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🙏🙏
ചില പ്രണയം അങ്ങനെ ആണ് മരിക്കാനും കഴിയില്ല മറക്കാനും കഴിയില്ല പ്രാണൻ നിലാകും വരെ വേദനിപ്പിക്കും .... ആ വേദന മനസറിഞ്ഞു സ്നേഹിക്കുന്നവർക്കു മാത്രമേ ഉള്ളു ..
പരീക്ഷണങ്ങളുടെ പരീക്ഷ യാണ് ജീവിതം. സുഖങ്ങൾ നൈമിഷികങ്ങളും ദുഃഖങ്ങൾ ദീർഘവുമാണ്. പ്രണയനൊമ്പരങ്ങൾ ഏൽപ്പിക്കുന്ന മുറിവ് ജീവിതാവസാനം വരെ നൊമ്പരപ്പെടുത്തികൊണ്ടിരിക്കും. ജീവിത ദുഃഖങ്ങൾ വരച്ചു കാട്ടിയ കവിക്കും ഗായകനും മറ്റു അണിയറ ശിൽപ്പി കൾക്കും അഭിനന്ദനങൾ 🌹
Thank u
സ്നേഹിച്ചിരുന്നോ നീ എന്നെ മുതൽ പിരിയാതിരുന്നെങ്കിൽ വരെ ഞാൻ നിറഞ്ഞു നിൽക്കുന്നു ന്നൂര്യനെ സ്നേഹിച്ച താമര പെൺകൊടി ഇന്നും വിങ്ങുന്ന മനസ്സും ആയി കഴിയുന്നു വിധിയെ ശപിച്ചു കൊണ്ട്
എന്റെ ജീവിതം മുഴുവൻ വരികളായി അവതരിപ്പിച്ച ഈ കവിക്ക് നൂറ് നൂറ് അഭിനന്ദനങ്ങൾ
😒😒😒🤔🤔
പ്രണയം നഷ്ടമായവർക്കുള്ള കവിത നല്ലവരികൾ നല്ല ആലാപനം കണ്ണ് നിറഞ്ഞുപോയി
ഓർമകൾ കണ്ണീരായി ഘനീഭവിക്കട്ടെ
😢😢😢😢😢😢😢
എത്ര മനോഹരമായി വരികൾ ആലാപനം അതിമനോഹരം പ്രണയം പ്രായ ഭേദമന്യേ മധുരമുള്ളതാകുന്നു വേർപാടുകൾ സങ്കടമുള്ളതാകുന്നു അതാണ് മനുഷ്യജന്മം എനിക്കും അങ്ങനെ ഒരു സങ്കടമുണ്ട് ഈ കവിത കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ വല്ലാത്ത ഒരു നീറ്റൽ അനുഭവപ്പെടുന്നു ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകർ എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
പിരിഞ്ഞു പോയവരാണ് ഈ കവിതയെ സ്നേഹിക്കുന്നവർ. അനുഭവങ്ങളെ നന്ദി
വേദനകൾ സുഖമുള്ള ഓർമ്മകളാക്കി മാറ്റാൻ എല്ലാവർക്കും കഴിയട്ടെ റിപ്ലൈ അയച്ചതിന് നന്ദി സാർ
ഒരുപാട് ഇഷ്ടമായിമാഷേ ഈ കവിത... പിരിയണം എന്ന് ആഗ്രഹിച്ചിട്ടല്ലല്ലോ മാഷേ ഓരോരുത്തരും സ്നേഹിക്കുന്നത്... ഒരുപക്ഷേ അത വിധി ആയിരിക്കാം..ഈ കവിതയുടെ ഓരോ വരികളും നഷ്ട പ്രണയത്തിന്റെ ഓർമ്മകൾ ബാക്കിയാക്കുന്നു... കേൾക്കുമ്പോൾ കണ്ണുകളിൽ കർപ്പൂരം കത്തിച്ചപോലെ ഒരു നീറ്റൽ.... ഹൃദയം വിതുമ്പുന്നുവോ... ഇന്നും മനസ്സിന്റെ ഒരു കോണിൽ ചില്ലിട്ടു വച്ചിട്ടുണ്ട് എന്റെ ആ നഷ്ട പ്രണയത്തെ. 😔
അനുഭവങ്ങൾ ഉണ്ടായിരിക്കണം. എന്നാലേ ഇത്തരം കവിതകൾ ആസ്വദിക്കാനാവു
@@KaviHridayam ശരിയാണ് മാഷേ, നഷ്ട പ്രണയത്തിന്റെ നൊമ്പരം അറിഞ്ഞവർക്ക് മാത്രമേ മാഷിന്റെ കവിതകൾ ആസ്വദിക്കാൻ പറ്റൂ..
🥰🥰🥰 എല്ലാവരും ഒരിക്കൽ പിരിയേണ്ടവർ ആണ് മാഷേ.. ഒരു വാക്കുപോലും പറയാതെ നമ്മിൽ നിന്നും അകന്നു പോകും അവർ. കാരണം പോലും പറയാതെ അകന്നു പോകും 😭
ഓരോ വരിയിലും വളരെ മറക്കാൻ പറ്റാത്ത ഓർമകൾ നിറഞ്ഞു നിൽക്കുന്നു.അകന്നു പോയേരെൻ പ്രണയമേ നിന്നെ ഓർത്തെൻ മിഴികൾ നിറയുന്നു
സങ്കൽപങ്ങൾ യാതാർത്ഥ്യങ്ങളായി മാറുമ്പോൾ ചാരിതാർത്ഥ്യമുണ്ട്. താങ്ക് യൂ
അകന്നുപോയ പ്രണയവും,പ്രണയിനിയേയുംഓർപ്പിക്കരുതായിരുന്നു.എല്ലാംനഷ്ടസൃപ്നങ്ങൾമാത്രം.വിലപിക്കുവാൻമാത്രംഎന്തിനീവരികൾകുറിച്ചു
എവിടെ അകലാൻ മനസ്സിലും ആത്മാവിലും എന്നും ആ അനിർവചനീയമായ ഒരു കുട്ടി കാലം വേദനയോടെ എത്ര വയസ്സായാലും
❤️
@@KaviHridayam Li
എന്നോ എഴുതാൻ മറന്ന വരികൾ പോലെ ഹൃദയസ്പർശിയായ കവിത അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
നഷ്ടപ്പെടാൻ ഉള്ളതെല്ലാം നഷ്ടപ്പെടും...അതൊരു സത്യമാണ്...
പ്രണയിക്കാതിരുന്നെങ്കിൽ....... എന്തിനു വേദന തിന്നു ജീവിക്കാൻ തമ്മിൽ കണ്ടുമുട്ടി..... ജീവനായി കൊണ്ടു നടന്നിട്ടും വിശ്വാസവഞ്ചന..... പൊറുക്കാനായില്ല.... പിൻവിളി കേൾക്കാതെ നെഞ്ച് തകർന്നു ഇറങ്ങിപ്പോന്നു..... മനോരോഗിയായി ഇന്നും മരുന്നും കൗൺസിലിംഗ്ഗും ഒക്കെയായി എന്തിനോ വേണ്ടി ജീവിക്കുന്നു..... ഒരിക്കലും തിരിച്ചുവരില്ല... പക്ഷേ മറക്കില്ല.. Mattor പുരുഷനെ സ്നേഹിക്കാനും ആവില്ല.... ഒരേയൊരു പ്രണയം. അതുപോരാത്ത നീ ഇനിയുമെന്നെ പിന്തുടരല്ലേ.... കൊടുംകേട് ബാധിച്ച ഈ മനസ്സിനിനി ഒന്നും ആരെയും ഉൾക്കൊള്ളാൻ കഴിയില്ല....
അങ്ങനെ പറയല്ലേ നമ്മളൊക്കെ ഒറ്റക്ക് വന്നവരല്ലേ ഒറ്റക് പോവേണ്ടവരല്ലേ അതിനിടയിൽ എന്തിനാ നമ്മൾ മറ്റൊരാളുടേതാവുന്നത്
ക വിതയുടെ പേര് മാറ്റാമായിരുന്നു എങ്കിലും നല്ല വരികൾ കേൾക്കാൻ നല്ല സുഖമുള്ള കവിത ഇത്രയെഴുതിയ കവി ക്ക് ഒരു പാട് നന്ദി.
വർഷങ്ങൾക്കു മുൻപ് നഷ്ട്ടപെട്ട ജീവിതത്തിലെ സങ്കടങ്ങൾ അല്പനേരത്തേക്ക് മാറി മനസിന്‌ഊർജം കിട്ടാൻ ഈ ഗാനം സഹായിച്ചു
അടരാൻ മടിക്കുമ്പോഴും
വിടരാൻ കൊതിക്കുന്ന -
ഇതല്ലേ ശരി.
❤
ശരി തന്നെ
ബിസ്സിയുടെ ഓരോ കവിതയും മനോഹരമായി വരുന്നുണ്ടു വല്ലാത്ത നൊസ്റ്റാൾജിയ
❤️❤️❤️ നല്ല കവിത
നൊമ്പരം തോന്നാതിരിക്കില്ല കേൾക്കുന്ന ഒരാൾക്കും.
❤രണ്ട് പേരോടും ഒറ്റ ചോദ്യം, എവിടെ ആയിരുന്നു ഇത്ര നാൾ? വരികളും ആലാപനവും ഹൃദയം കവരുന്നത് 👍🥰
എന്നോ നഷ്ടപ്പെട്ടു പോയ പ്രണയത്തെ ഓർത്തു പോയി വല്ലാത്ത നഷ്ട ബോധം❤
ഹൃദയം തുറന്നു സംസാരിക്കുന്നതിനേക്കാൾ കാവ്യാത്മകത മറ്റൊന്നിനുമില്ല. താങ്ക്സ്
ഓർമ്മപ്പെടുത്തലായ് ഓരോ വരികളും സ്നേഹാഭിവാദ്യങ്ങൾ
താങ്ക്സ്
എത്ര മനോഹരം വരികൾ രചിച്ച ആൾക്കും ആലപിച്ചു അതി മനോഹരമാ ക്കിയ ആൾക്കും സ്നേഹാദദരങ്ങൾ 👍👍👌❤❤❤❤❤❤
👌👌❤❤
എത്ര ഭംഗിയാണ് വരികളും ആലാപനവും❤️❤️❤️ പഴയ ഓർമ്മകൾ തെളിയുന്നു❤️❤️❤️ ഒത്തിരിയൊത്തിരി നന്ദി💞💞 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏💞💞thanks music team and especially Bissy Haridas sir ❤️❤️
അനുഗ്രഹ വചനങ്ങൾക്ക് നന്ദിയുണ്ട്. നല്ല മനസ്സിനോട് കടപ്പാടും
D
😊
@@KaviHridayamqqqqqqqqqqqqqqq❤❤
സൂപ്പർ വരികൾ സൂപ്പർ ആയി പാടുന്നു എല്ലാം കൊണ്ടും സൂപ്പർ എല്ലാ നന്മകളും നേരുന്നു
സൂപ്പർ അറിയാതെ കണ്ണ് നിറഞ്ഞു പോയി ആലാപനം സൂപ്പർ 🥰🥰🥰
പയ്യെ,പയ്യെ....ആരോ ഉപേക്ഷിച്ചിട്ടുപ്പോയ
അഭയമില്ലാത്തൊരു ആത്മാവിന്റെ തേങ്ങലാണതിന്റെ നോട്ടമെന്ന് തോന്നുന്നുണ്ടോ...?
അടിപൊളി കവിത. പാടിയ alinum, എഴുതി യ alinum 🙏🙏👍👍👏👏
ഹൃദയം തൊടുന്ന ചിന്തിപ്പിക്കുന്ന വരികൾ,.. ഹൃദ്യമായ, ഭാവ സാന്ദ്രമായ ആലാപനം.. കവിക്കും ഗായകനും അഭിനന്ദനങ്ങൾ ❤️
സൂപ്പർ ഒരുപാട് പുറകോട്ടു ഞാൻ പോയി ഇതേ എന്റെ ജീവിതം ആണ്
എന്ത് ഭംഗിയായി പാടി
എന്ത് ആഴത്തിലുള്ള വരികൾ
അനുഗ്രഹീതരായ രണ്ടു പേർക്കും അഭിനന്ദനങ്ങൾ
കേൾക്കാൻ വൈകിപ്പോയി
കേൾക്കുമ്പോൾ വേറെ ഒരു ലോകത്തു പോകുന്ന നല്ല അനുഭവം ❤️
വരികൾ സൂപ്പർ .....
ആലാപനം ...... അതി മനോഹരം 🌹🌹🌹🌹🌹
ഇഷ്ടം ഒരുപാട് .......
മനസ്സിലേക്ക് ആഴ്ന്നിറങ്ങി.... കവിതയുടെ അത്മാവ് കണ്ടുള്ള രചന.... ഹൃദയസ്പർശിയായി അവതരിപ്പിച്ചിക്കുന്നു.. അഭിനന്ദനങ്ങൾ 🌹🌹🌹❤❤❤
വല്ലാത്തവരികൾ. ശാശ്വത അല്ലാത്ത ......... വല്ലാത്ത ഹൗദയ സ്പർശി ആയവരികൾ ... അഭിനന്ദനങ്ങൾ❤️❤️❤️❤️❤️
Monte kavithkal ellam dugham aanallo congratulations monu good luck 🎸🎸🎸🎸👍
നമസ്കാരം ബിസി ഗായകന്റെ ആലാപത്തിന് ഊർജവും ഉത്തേജനവും ചൊരിയുന്ന കരുത്തുറ്റ വരികൾ ആലാപനത്തിന്റ വശ്യത, സംഗീതം ഇവരണ്ടും കഠിന ഹൃദയത്തിൽ പോലും കനിവിന്റെ നനവ് ജനിപ്പിക്കും 👏👏👏ഇതിന്റെ പിന്നിൽ അണിനിരന്ന എല്ലാകലാകാരൻ മാർക്കും അഭിനന്ദനങ്ങൾ ❤❤👏👏🙏🙏👍🏼👍🏼
ഒരു പാട് ഇഷ്ടമായി രുന്നു ഈകവിത എന്റെ ഹൃദയം ത്തിൽ ആഴത്തിൽ പതിഞ്ഞു പോയ
ഹൃദയസ്പർശിയായ കവിത
മനോഹരമായ ആലാപനം..
അഭിനന്ദനങ്ങൾ
ഇന്നാണ് മുഴുവനായി കേൾക്കുന്നത്... ഒത്തിരി ഇഷ്ടമായി... കവിയ്ക്കും ഗായകനും അഭിനന്ദനങ്ങൾ..🌹🌹
Ponnah pirinjupoyenkilum marakkanavathe😢❤❤❤❤❤Anu..........miss you da
ഈ കവിത രചിച്ച ഹരിദാസ് സാറിനും, ആലപിച്ച രാജു സാറിനും അഭിനന്ദനങ്ങൾ. അതിമനോഹരമായിട്ടുണ്ട്.ഇതിലെ വരികൾ കേൾക്കുന്തോറും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. എന്റെ പ്രിയതമനോട് എനിക്ക് പറയാനുള്ളത് പോലെയുണ്ട് ഈ വരികൾ കേൾക്കുമ്പോൾ. 😥😥😥
തുറന്നു പറയുന്ന മനസ്സ് ഒരു മഹത്വം തന്നെയാണ്. Congrats u
@@KaviHridayam Thank You Sir.. 🙏🙏🙏
ഹൃദയസ്പർശിയായ കവിത ആലപനവും അതി മനോഹരം. വൈകി വന്ന വസന്തം പോലെ .
ഹൃദയസ്പർശിയായ വരികളും ഭാവസാന്ദ്രമായ ആലാപനവും.
S S oi jo
കണ്ണ് നിറഞ്ഞു പോകുന്ന വരികൾ ❤
പറയാൻ വാക്കുകൾ ഇല്ല
വളരെ ഹൃദയ സ്പർശി ആയ കവിത. എല്ലാ വ്യക്തി കളുടേയും ഹിറുദയം. Amaizing 🙏🏻👌
ഇതാണ് സത്യം 😭😭 പിരിയാൻ ആയിരുന്നെങ്കിൽ അടുക്കാത്തിരിക്കാംആയിരൂ
രചന സൂപ്പർ ആലാപനം മധുരം അഭിനന്ദനങ്ങൾ 🙏👍👍🤝👌
ജീവിത ഗന്ധിയായ കവിത... സത്യം മാത്രം...... 👏👏👏👏👏💐💐💐💐💐
ഇപ്പോഴാ കേട്ടത് മനോഹരം സുന്ദരം,,,,
നല്ല വരികൾ എന്നും നല്ല ആലാപനം എന്നും പറയുന്ന പൊള്ളയായ വാക്കുകൾ വൃഥാവിലാണ് .എന്നാൽ ജീവിത യാഥാർത്ഥ്യങ്ങളെ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കഴിഞ്ഞുവല്ലോ ... അഭിനന്ദനങ്ങൾ ❤
യാതാർത്ഥ്യങ്ങൾ എഴുതുമ്പോൾ കിട്ടുന്ന പുരസ്കാരമാണ് ഇത്തരം അഭിപ്രായങ്ങൾ . നന്ദി
ജീവിതമെന്നും പരീക്ഷയല്ലെ
അതിൽ ദുഃഖങ്ങളെന്നും കൂട്ടിനില്ലെ
വളരെ ശരി ... നല്ല കവിത... യാത്രകൾക്കിടയിൽ ബോറടിക്കാതിരിക്കാൻ കേൾക്കുന്ന കവിത
ഹൃദയത്തെ തൊട്ടറിഞ്ഞ വരികൾ. കവിക്ക് ഒരായിരം ആശംസകൾ .ആ ലാപനശൈലിയും മനസ്സിനെ ഒരു പാട് ആകർഷിക്കുന്നു. ഇനിയും കവിതകൾ ആഗ്രഹിക്കുന്നു -
കവിതകളെ സ്നേഹിക്കുന്ന മനസ്സിനോട് കടപ്പാട്.
Wow!Athimanoharam ee Aalapanam 👏👏👏💯💯💯rachanayum... Wonderful👏👏👏
പിരിയില്ല ഒരിക്കലും 👍❤️
ഇനിയും ഇതുപോലെയുള്ള അർത്ഥവത്തായ കവിതകൾ ഹരിദാസ് സാറിന്റെ രചനയിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.എത്ര തവണ കേട്ടാലും മതിയാവില്ല ഈ കവിത.അത്രമേൽ ഹൃദയ സ്പർശിയാണ് ഇതിലെ വരികൾ.. 🙏🙏👍👍
ഹരിദാസ് അച്ഛൻ്റെ പേരാണ് ബിസ്സി എന്നു തന്നെയാണ് എൻ്റെ പേര്.
@@KaviHridayam sorry. Njan vijarichathu Haridas ennavum sirnte name ennanu.
Super kannukal nirayaathe kelkaan pattilla eniyum ethu polulla kavitha pratheeshikkunnu
ആലാപനം മനോഹരം നിലാവിന്റെ കുളിർമ്മ പോലെ സുന്ദരമായ കവിത
അഭിനന്ദനങ്ങൾ
രചന... ആലാപനം.. എത്ര ഹൃദ്യം ! വരികൾ ഹൃദയസ്പന്ദനത്തെ തൊട്ടറിഞ്ഞപോലെ..
നഷ്ടമായ നല്ല കാലത്തിന്റെ ഓർമ്മകൾ ഇന്നും ഒരുവിങ്ങലായ് മനസ്സിൽ നഖക്ഷതം തീർക്കുമ്പോൾ...
ഒരു വിരൽത്തുമ്പിനാൽ തൊട്ടറിയാമായിരുന്ന പ്രണയവും പ്രണയകാലവും നിശബ്ദം പാഴാക്കിയ ജന്മത്തെയോർത്തു സ്വയം പഴിക്കാതിരിക്കുന്നതെങ്ങിനെ !😢
ഗതകാല സ്മരണകളിലേക്ക് കൈപിടിച്ചു നടത്തുന്ന കവിത... ആശംസകൾ❤️
ഷറിൻ്റെ വാക്കുകളിലും കവിതയുണ്ട്. Thanks and Congrats
ഓരോ വരിയും thenmazhapole തന്നെ കാതിൽ അലയടിക്കുകയാണ് 🥰 സൂപ്പർ
കവിത നന്നായിട്ടുണ്ട് കേൾക്കുമ്പോൾ മനസ്സിൻറെ ഏതോ കോണിൽ ഒരു വിങ്ങൽ..
പറയാൻ വാക്കുകൾ ഇല്ല. വിരഹ പ്രണയ കവിത 👌👌👌
മനസിന്റെ കോണിലേക്ക് തുളച്ചു കയറുന്ന വരികൾ.... ❤❤❤❤❤
ഒരുപാട് നാളുകൾക്കു ശേഷം ഹൃദയസ്പർശിയായ ഒരു കവിത ❤
മനോഹരമായ വരികൾ ഒരു കാലത്തേക്ക് ഓടിപ്പോയതുപോലെ പ്രണയം അത് ഒരു സുഖമുള്ള അനുഭൂതിയാണ്... നഷ്ടം വേദനയും
നഷ്ടങ്ങളാണ് പ്രണയത്തെ എന്നും അടയാളപ്പെടുത്തുന്നത്. താങ്ക്സ്
കരയിപ്പിച്ചു കളഞ്ഞു....... നഷ്ടങ്ങൾ വീണ്ടും ഓർമിപ്പിക്കുന്നു........വിട്ട് കൊടുക്കലും പ്രണയമാണെന്ന് പറഞ്ഞത് ആരാണാവോ?...... ഈ നോവിന് ഈ ജൻമം ശമനം ഉണ്ടാവുമോ എന്നറിയില്ല.....
ശമനമുണ്ടാകണമെങ്കിൽ വിട്ട് കൊടുക്കാതിരിക്കുക.
നല്ല വരികളും മനോഹരമായ ആലാപനവും ❤👍🙏🥰
രചയും ആലാപനവും അതി മനോഹരം... 🙏🙏👍👍❤️💙🌹
ഒന്നും പറയാനില്ല മാഷേ... അതിമനോഹരം ❤️❤️❤️❤️
അതി മനോഹരം മാഷേ ....'
പിരിയാതിരുന്നെങ്കിൽ എന്നാെരു ആശ... ജീവന്റെ തുടിപ്പുള്ള കവിത...
Thank u Aparna
എത്ര manoharam. Ethu ezhuthiya alkum, alapicha alkum abhinandanagal.
മനോഹരമായ വരികൾ. അതിമനോഹരമായ ആലാപന൦. 🙏🌹
വളരെ വളരെ നല്ല കവിത .......😢....നന്ദി....നന്ദി....😢
മാധുര്യമൂറും വരികളും ആലാപനവും.😍 😍
അറിയാതെ മിഴി നിറഞ്ഞുപോകും പിരിഞ്ഞവർക്കും വേദനിക്കുന്നവർക്കും 🥰🥰🥰🥰🥰♥️🌹🌹🌹🌹
ഹൃദയസ്പർശിയായ വരികൾ. എന്റെ സ്വന്തം വികാരങ്ങളും വാക്കുകളും ആരോ അവതരിപ്പിക്കുന്നു🙏💐💐💐
അതാണ് കവിഹൃദയം ലക്ഷ്യമിടുന്നതും.
കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ പ്രാർത്ഥിക്കാം ❤️❤️❤️❤️❤️❤️
നഷ്ടസ്വപ്‌നങ്ങൾ 👍🏻👍🏻athimanohar❤️🌹🌹🌹
ജീവിതമെന്നും പരീക്ഷയല്ലേ..?
അതിൽ ദുഃഖങ്ങളെന്നും കൂട്ടുമല്ലേ... 😞
മനസ്സെന്നമായക്കൊരർത്ഥമുണ്ടോ
അതിൽ മായാത്ത സ്മ്രിതികൾക്കു .'.....
Pranayam nirvachanatheetham ,varnnanatheetham. Athu anubhavichariyendunna oru Vikram alle .hridauasparsiyaya kavitha ❤❤❤
Vikaram ennalle, yes🙏🏻
അതെ. അനുഭവ പാഠങ്ങൾ പ്രകടമാക്കുക. താങ്ക് യൂ
Yes Yes
മനസ്സിനെ വളരെയധികം വേദനയിൽ എത്തിച്ചു. ഒരിറ്റ് കണ്ണുനീർ എന്നിലും പൊഴിഞ്ഞു.
വളരെ നല്ല കവിത. നന്നായിട്ടു തന്നെ പാടി
Thanks
Ethrayo nalla varikal hendammo sweet singing what a wonderful tune ethrayum evide asyirunnu dear makkale uyaruka .🙏🙏🙏
Dear mr haridas you are wonderful. Cannot compare with any body
ജീവിതമെന്ന പരീക്ഷയിൽ, വിടരുന്നതിൻ മുമ്പ് കൊഴിയേണ്ടിവരുന്ന ജീവിതങ്ങൾ........... ഇതിനിടയിലും പ്രത്യാശ യുടെ കിരണങ്ങൾ............. എല്ലാ നിർവചനങ്ങൾക്കും അപ്പുറമാണ് ജീവിതം,,..... ഒരിക്കലും പിടിതരാതെ ........ യാത്ര ചെയ്തല്ലേ പറ്റു അവസാന ശ്വാസം വരെ. അതി മനോഹരമായ വരികൾ,, ആലാപനം അസ്സലായിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🙏🙏
ഇരുട്ടിൽ നാം ആദ്യം തപ്പിത്തടയും. പിന്നീട് എല്ലാം ഓരോന്നായി കണ്ടു തുടങ്ങും. താങ്ക്സ്
ഒരുപാട് സ്നേഹം ഉള്ള കവിത 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
എല്ലാ വരികളും നെഞ്ചോടു ചേർത്തു വച്ചു 👍👍👍
നല്ല feel വല്ലാതെ ചിന്ദിപ്പിക്കുന്നു meaning full very thanks
ചിന്തകൾക്കെന്തിന് കടിഞ്ഞാൺ ? നടക്കട്ടെ
അതീവഹൃദ്യമായ വരികളും ആലാപനവും
Manoharamaya varikal..nallareethiyil alapuchu.mothathil kollaam.asamsakal dears
എന്റെ പ്രണയം എന്റെ പ്രാണനിൽ അവസാനിച്ചിരിക്കുന്നു........🔥
ഒന്നും ഒന്നിൻ്റെയും അവസാനമല്ല സമാധാനിക്കുക.
ചില പ്രണയം അങ്ങനെ ആണ് മരിക്കാനും കഴിയില്ല മറക്കാനും കഴിയില്ല പ്രാണൻ നിലാകും വരെ വേദനിപ്പിക്കും .... ആ വേദന മനസറിഞ്ഞു സ്നേഹിക്കുന്നവർക്കു മാത്രമേ ഉള്ളു ..
നല്ല കവിത. നല്ല ആലാപനം
നല്ല കവിത. നല്ല ഈണം നന്നായി ആലപിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
ഒന്നും പറയാനില്ല സൂപ്പർ 👌👌👌👌❤️❤️❤️
ഹൃദയസ്പർശിയായ കവിത❤
Amazing kavitha..Miss you sofiya.😪😪😪
അർത്ഥവത്തായ വരികൾ😍😍
ഹൃദ്യമായ ആലാപനം 🥰🥰
Rally loved to listen.... കുറെ തവണ കേട്ടു 🙏🙏🌹🌹
ഹൃദയത്തെ സ്പർശിക്കുന്ന വരികൾ, ആലാപനം .. അഭിനന്ദനങ്ങൾ 🌹❤️
പിരിയുന്നില്ല നാം
പിരിയേണ്ടവരല്ല നാം
പിരിയുന്നുണ്ടെങ്കിൽ
ഇനിയും മറ്റൊരിക്കൽ കണ്ട് മുട്ടും
Nice
അർദ്ധവത്തായ കവിത 👌👌👍👍
Snehikka venda agadhamay aareyum ee vidham jeevitham anadhamakkan ❤
ചില സന്ദേശങ്ങളുണ്ട് എല്ലാ കവിതളിലും Thanks
Lyrics music presentation everything is super Congrats👍👍👍
Epozhanu njan sirnte kavithalkal ellam kelkunne ellam valare manoharam. Ellam hridayathil thotta varikal. Thagalkim undo nashta pranayam..
ഉണ്ടല്ലോ. പക്ഷെ എനിക്കറിയാവുന്ന പലരുടെയും അനുഭവങ്ങളാണ് എന്റെ കവിതകളിൽ . താങ്ക്സ്
Hridayathe tottunarthunna Kavitha msnharam alapanavum orupaadishtayi ella kavithakalum thanne kettittundu sirnte cholliyittumundu
അതിമനോഹരമീ കവിത
Beautiful.. poem.. heart touching.. 👍🙏❤️❤️❤️
വരികൾ ഇഷ്ടം... ആലാപനം മനോഹരം...
മനോഹരം 🙏🙏❤❤
എന്തിന് എന്ന് അറിയാതെ പിരിഞ്ഞു. Eppol ഈ കവിത കേട്ട് എന്തിനെന്ന് അറിയാത്ത ഒരു വിങ്ങല്‍ മനസ്സിന്.