Such a lovely song Reminded of my childhood With no luxury On such days we celebrate functions with lot of joy❤ and fun. Wish those days will come Back and will have the same warmth
ഓരോ ഓണത്തിനും ഓർമ്മപ്പെടുത്തലായ ഈ കവിത കേട്ട് ഭൂതകാലത്തിലേക്ക് സഞ്ചരിയ്ക്കാറുണ്ട്. ഇന്ന് തികച്ചും ഓർമ്മപ്പെടുത്തൽ തന്നെയാണ് ഓണം. ഈ വരികൾക്കൊപ്പം ഞാനെന്റെ കുട്ടിക്കാലം ഓർത്തെടുക്കും. ഇങ്ങനെയായിരുന്നു എന്റെ ബാല്യം. ഇന്ന് അച്ഛനും അമ്മയും അപ്പൂപ്പനും അമ്മുമ്മയുമില്ല. സഹോദരങ്ങൾ അഞ്ചു പേർ അഞ്ചിടത്ത് ഗൃഹാതുരത്വമുണർത്തുന്ന കവിത സമ്മാനിച്ച സാറിന് അഭിനന്ദനങ്ങൾ - ഓണാശംസകൾ
പ്രിയ കവേ.. അങ്ങേക്ക് നമോവാകം... കാലം വിതക്കുന്ന നന്മയുടെ വിത്തുകൾ നശിക്കാതെ കിടക്കുന്നത് അങ്ങയെ പോലുള്ള കവികൾ ഉള്ളത് കൊണ്ട് കൂടിയാണ്... അങ്ങയുടെ അവതരണം കണ്ണ് നനയിച്ചു.. dr. Nazeer haripad
കാട്ടാകട സാറിന്റെ ഓരോ കവിതയും ഹ്രദയസ്പർശിയാണ് അതിൽ എന്നെ ഏറെ ആകർഷിച്ച ബാല്യകാലം കവിത ഒരിക്കലും തിരിച്ചു വരാത്ത ബാല്യകാലത്തിലേക്ക് മനസു കൊണ്ട് എങ്കിലും എത്തിപ്പെടാൻ കഴിഞ്ഞു മനസുകൊണ്ട് ഒരുപാട് ചെറുപ്പമായ ഒരുഭീൽ
ഞാൻ ഈ ഓണം എന്റെ പ്രിയ കവി ശ്രീ മുരുകൻ കാട്ടാക്കടയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വരികളിധൂടെ ആഘോഷക്കുന്നു. ഒപ്പത്തിനൊപ്പമാണെലെല്ലാരു മൊന്നെന്ന നൽ സത്യ തിളക്കമാണോണം.... ഞാനുമില്ല നീയിമില്ല നമ്മളാകണം നമുക്ക് നമ്മളേ പകുത്തു പങ്ക് വയ്ക്കണം എന്ന വരികൾ കൂടി ചേർത്ത് ഈ ഓണം എല്ലാവർക്കും വേണ്ടി സ്നേഹത്തോടെ ആശംസിക്കുന്നു.
ഓർമകളെ ഒളി മങ്ങാതെ ഹൃദയത്തിൽ തുമ്പപ്പൂവിന്റെ നെർ മല്ലിയതോടെ ഒരുമയുടേയും പ്രത്യാശയുടേയും ഓണം .കാലഘട്ടങ്ങൾ ക്ക് .കൈ മാറുന്ന .മഹാരഥൻ .മാരെ .നിങ്ങൾക്ക് .എന്റെ ഹൃദയത്തിൽ നിന്നും .ഒരായിരം .പുഷ്പവൃഷ്ടി
ഓർമ്മക്ക് പേരാണിതോ ണം പൂർവ്വ നേരിന്റെ നിനവാണി തോണം ഓർക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണി തോണം ഇല്ലായ്മ കൊല്ലാത്തയ്വ്വനങ്ങൾ മുറ്റത്തെ മുക്കുറ്റി മുക്തകങ്ങൾ മുഷ്ടിക്കരുത്താൽ മുഖം ചതഞ്ജാത്മാവ് നഷ്ടപ്പെടാഗോത്രസഞ്ജയങ്ങൾ മഞ്ഞ നെൽ കതിർ ചാഞ്ഞുലഞ്ഞ പാടം മാമ്പൂ മണക്കും നനുത്ത ബാല്യം കൊച്ചൂടുവഴികളിൽ പൂക്കൾക്ക് വളയിട്ട കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാർ ഊഞ്ഞാലുയർന്നുയർന്നാകാശസീമയിൽ മാവില കടിച്ചു കൊണ്ട് ഒന്നാമനായ നാൾ ഉച്ചക്ക് സദ്യക്ക് മുൻപ് നെയ്യാറിന്റെ നെഞ്ചിൽ നീർതെറ്റി കുളിക്കുറുമ്പോണും അഛൻ ഉടിപ്പിച്ച കൊച്ചു മഞ്ഞക്കോടി ചുറ്റി കിളിത്തട്ടുലഞ്ഞ കാലം അത്തമിട്ടത്തം മുതൽ പത്ത് സ്വപ്നത്തിലെത്തും നിലാവിൻ ചിരി ചന്തമോണം മുത്തഛനും മുല്ലവള്ളിയും സ്വപ്നത്തിൽ മുട്ടിവിളിക്കുന്നൊരു ത്രാടരാത്രികൾ പൂക്കളും തേനും പഴം കണി ചന്തവും കാട്ടികൊതിപ്പിച്ചു സസ്യജാലം പാറി പറന്നും ചിലമ്പിക്കുറുമ്പുകൾ കാട്ടി ചിരിപ്പിച്ചു പക്ഷി ജാലം കുഞ്ഞിളം ചൂടിന്റെ തുവാല തുന്നി പ്രഭാതം പതുക്കെ പുറം തലോടി കോലാഹലങ്ങളിൽ കോലായിലെ കളി പന്തിന്റെ താളവും കവടിയോടി പൂവിന്നു പൂവിന്നു പൂവ് തേടി തൊടിയിൽ ആടി പറന്നൂ കുറുമ്പി കുരുന്നുകൾ പപ്പടം പൊരിയുന്ന മണവുമുപ്പേരികൾ പൊട്ടിതിളക്കുന്നടുക്കള തൊടികളിൽ എന്നും ചിരിക്കാത്തൊരമ്മ തൻ ചുണ്ടിൽ വന്നെന്നോ പിറക്കും സ്മിത തുമ്പയോണം എന്നെങ്കിലും പൂക്കുമെന്നോർത്ത് കാലം അന്നെന്നോവിതച്ചോരു നന്മയോണം ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നൽ സത്യ തിളക്കമാണോണം ഒരു വരിയിൽ ഒരു നിരയിൽ ഒരുമിച്ചിരുന്നില ചുരുളിലെ മധുരം നുണഞ്ഞതോണം ഓർമയിലെ ഓണം വിളിക്കുന്നു പിന്നെയും പൂക്കൾ വിളിച്ചില്ല പാടം വിളിച്ചില്ല ഊഞ്ഞാലുമില്ല കിളിത്തട്ടുമില്ല ഇലയിട്ടു മധുരം വിളമ്പിയില്ല എങ്കിലും ഓർമയിലെ ഓണം വിളിക്കുന്നു പിന്നെയും .
Excellent . The poem takes me years back when there was great friendliness not hatred, strong family bonds and mutual respect and regards bloomed.The people were happy, and contented along with the beautiful and esoteric ambience. The poet takes us back to those good old days and thank you so much.
ഓണം എന്നും ഒരു ഓർമ പെടുത്തൽ ആണെന്ന് ഓർമിപ്പിക്കുന്ന മനോഹര മായ കവിത. മുരുകൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ
ഓർമ്മയോണം... ഓർമവേണം.. പഴയ ഓണമാണ് ഓണം.. ഇപ്പോൾ വെറും പേരിനാണ് ഓണം
എനിക്ക് മുരുകൻ കാട്ട കടയുടെ സോങ് എനിക്ക് വളരെ ഇഷ്ട്ടം മ്മ ആ സോങ് paadiyitt ഫെസ്റ്റ് കിട്ടിയിട്ടുണ്ട്
Aano 💚💚💚🌴🌴🌴🌷🌷🌹🌹💕💕yellam oormakal
Enichumm🙈
എനിക്ക് കിട്ടിയില്ല
@@mbrtvm4751 ചെയ്തതിനു മുമ്പ് അല്ല ചെയ്യുന്നതിനു മുൻപ് കേട്ടോ
മുരുകൻ കട്ടാക്കട യുടെ കവിതകൾ 🔥ആണ്, കേട്ടുകഴിഞ്ഞാലും ഉള്ളിലെവിടെയോ ഒരു നോവ് തങ്ങിനിൽക്കും
പഴയകാലത്തെ ഓർത്തുപോകുന്നു...
തുമ്പ്പ്പൂവേ മൂക്കുട്ടിപ്‌വേ നിങ്ങളെ സ്നേഹിക്കാൻ ഞങ്ങൾ പഴമകരമാത്രമേ ഉണ്ടായിരുന്നുള്ളു
ഇന്നത്തേതലമുറകൾ ഇതൊന്നും നുകരാനുള്ള സമയമില്ല.. സങ്കടം
ഈ കവിതജനിച്ചപ്പോൾ മുതൽ കേൾക്കുന്നതാണ്. എന്താണ് ഫീൽ സാറിന് ഒരുനൂറ് ആശംസകൾ.
അറിയാതെ കണ്ണുനിറഞ്ഞൊഴുകി പോയ്മറഞ്ഞ കുട്ടിക്കാലവും ഓർമ്മ മാത്രമായി മാറിയ ഓണകാലവും മറവിയുടെ മൂടുപടം മാറ്റി ഒന്നുടെ ഓര്മപെടുത്തിയതിന് താങ്ക് യു സർ
Very good
Very nice and memorable ljnes
Such a lovely song
Reminded of my childhood
With no luxury
On such days we celebrate functions with lot of joy❤ and fun. Wish those days will come
Back and will have the same warmth
ഓരോ ഓണത്തിനും ഓർമ്മപ്പെടുത്തലായ ഈ കവിത കേട്ട് ഭൂതകാലത്തിലേക്ക് സഞ്ചരിയ്ക്കാറുണ്ട്. ഇന്ന് തികച്ചും ഓർമ്മപ്പെടുത്തൽ തന്നെയാണ് ഓണം. ഈ വരികൾക്കൊപ്പം ഞാനെന്റെ കുട്ടിക്കാലം ഓർത്തെടുക്കും. ഇങ്ങനെയായിരുന്നു എന്റെ ബാല്യം. ഇന്ന് അച്ഛനും അമ്മയും അപ്പൂപ്പനും അമ്മുമ്മയുമില്ല. സഹോദരങ്ങൾ അഞ്ചു പേർ അഞ്ചിടത്ത് ഗൃഹാതുരത്വമുണർത്തുന്ന കവിത സമ്മാനിച്ച സാറിന് അഭിനന്ദനങ്ങൾ - ഓണാശംസകൾ
പ്രിയ കവേ.. അങ്ങേക്ക് നമോവാകം... കാലം വിതക്കുന്ന നന്മയുടെ വിത്തുകൾ നശിക്കാതെ കിടക്കുന്നത് അങ്ങയെ പോലുള്ള കവികൾ ഉള്ളത് കൊണ്ട് കൂടിയാണ്... അങ്ങയുടെ അവതരണം കണ്ണ് നനയിച്ചു.. dr. Nazeer haripad
മുരുകൻ കാട്ടാക്കട yo
യുടെ കവിത എനിക്ക് വളരെ ഇഷ്ടം ആണ്
ഓർമകളും,മനസും,ഞാനും....എൻ്റെ പൊന്നോ.ഒരു രക്ഷയുമില്ല❤
കാട്ടാകട സാറിന്റെ ഓരോ കവിതയും ഹ്രദയസ്പർശിയാണ് അതിൽ എന്നെ ഏറെ ആകർഷിച്ച ബാല്യകാലം കവിത ഒരിക്കലും തിരിച്ചു വരാത്ത ബാല്യകാലത്തിലേക്ക് മനസു കൊണ്ട് എങ്കിലും എത്തിപ്പെടാൻ കഴിഞ്ഞു മനസുകൊണ്ട് ഒരുപാട് ചെറുപ്പമായ ഒരുഭീൽ
ഓരോ ഓണവും നമ്മുടെ ആയുസിന്റെ അളവുകോലാണ്... അല്ലേ? സന്തോഷവും സങ്കടവും കടന്നുപോയ പല ഓണവും ഉണ്ടാകാം
ഞാൻ എം
വിജയകുമാർ, ഓർമ്മയുണ്ടോ. സാർ ചിറയിൻകീഴ്. കുടുബത്തിന് സുഖത്തന്നെയല്ലോ, ഹാപ്പി ഓണം 🙏🙏🙏
ഗൃഹാതുരമായ ഓണ ഓർമ്മകൾ ബാല്യത്തിന്റെ പൊന്നൂഞ്ഞാലിലേറി മനസിലെത്തുകയാണ് മുരുകൻമാഷേ.
😢😢😢
ഓർമ്മയിലെ ആ ഓണത്തിന് ഇപ്പോൾ കണ്ണുനീരിന്റെ നനവ്..കവി പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി...
567cpi
ഓരോ വർഷവും ഓണം വരുമ്പോൾ കവിത കേൾക്കും മനസിന് നൊമ്പരവും നന്മ യും നൽകുന്നു ഓണം കവിത സർ 🙏🙏
Thank's Vijay Karun...
ഓർമയിൽ മറഞ്ഞു പോയ കാലം തിരിച്ചു വരില്ലെങ്കിലും. അതിനൊരു സുഗന്ധമുണ്ട്,
ഞാൻ ഈ ഓണം എന്റെ പ്രിയ കവി ശ്രീ മുരുകൻ കാട്ടാക്കടയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വരികളിധൂടെ ആഘോഷക്കുന്നു. ഒപ്പത്തിനൊപ്പമാണെലെല്ലാരു മൊന്നെന്ന നൽ സത്യ തിളക്കമാണോണം.... ഞാനുമില്ല നീയിമില്ല നമ്മളാകണം നമുക്ക് നമ്മളേ പകുത്തു പങ്ക് വയ്ക്കണം എന്ന വരികൾ കൂടി ചേർത്ത് ഈ ഓണം എല്ലാവർക്കും വേണ്ടി സ്നേഹത്തോടെ ആശംസിക്കുന്നു.
സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന ആ കാലം ഇനി തിരിച്ചുവരില്ലാ ഒരിക്കലും ഓർമ്മകൾ മാത്രം സ്വപ്നം മാത്രം
567cpl
ഒരോ ഓണം വരുമ്പോഴും നമ്മൾ കുട്ടികൾ ആവുകയാണ് മനസ്സുകൊണ്ട്
പഴയ ഓർമ്മകളിലേക്കുള്ള ഒരു എത്തി നോട്ടമാണി ഓണം
പ്രിയ കവി അങ്ങയുടെ കേട്ടിട്ടുള്ള എല്ലാ കവിതകളും എനിക്കിഷ്ടമാണ് ഓണം കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. പഴയ കാലത്തേക്ക് കൂട്ടികൊണ്ട പോയി' നന്ദി
കവിത കേൾക്കുമ്പോൾ മുന്നിൽ ഓണം ഓടി എത്തി മുരുകൻ സാറിന് ഒരായിരം മധുരമുള്ള ഒrണം നേരുന്നു
എന്റെ കുട്ടിക്കാലംഓർമ വരുന്നു v🙏🙏🙏സങ്കടം വരുന്നു
ഓർമകളെ ഒളി മങ്ങാതെ ഹൃദയത്തിൽ തുമ്പപ്പൂവിന്റെ നെർ മല്ലിയതോടെ ഒരുമയുടേയും പ്രത്യാശയുടേയും ഓണം .കാലഘട്ടങ്ങൾ ക്ക് .കൈ മാറുന്ന .മഹാരഥൻ .മാരെ .നിങ്ങൾക്ക് .എന്റെ ഹൃദയത്തിൽ നിന്നും .ഒരായിരം .പുഷ്പവൃഷ്ടി
Kattakkadakku orayiram bhavukangal.......
എത്ര മനോഹരം വളരെ സത്യം എല്ലാം ഓർമ്മ മാത്രം
കാലം കുട്ടിക്കാലം ഓർമ്മകളുടെ ബാല്യകാല ഓണം'
Nice l like kavitha ❤❤
കഴിഞ്ഞ കാലത്തേക്കൊരു മടക്കയാത്ര ...ഓ എന്റെ ദൈവമേ ...നന്മയുടെ നല്ല കാലം മാത്രമായിരുന്നല്ലോ അത് ...
തുമ്പപ്പൂക്കണ്ടപ്പോൾമാനംകുളിർത്തു
ഓർമ്മയ്ക്ക് പേരാണി തോണം പൂർവ്വ നേരിന്റെ നിനവാണി തോണം ഓർക്കുവാൻ എന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ നിറവാണി തോണം
Ormikuperanithon
Poyakal smirthi vilichodunna onakavitha. Orupad ishtamulla varikal. Oro varikalum kelkumbol ullil evideyo enthanennariyatha oru vedana. Really great wrk sir👌👌👌👍
Wonderful Murukan sir. How sweet is the recitation
❤❤❤❤❤ super Sir
Wonderful ☘️👍🏻
Veryveri good wordingg and music sir
ഓർമകൾ പിന്നിലേക്ക് കൊണ്ടുപോയ മനോഹരമായ കവിത...ഓണം
എന്നെങ്കിലും പൂക്കും
ഓർമ്മക്ക് പേരാണ്
ഓണം
സൂപ്പർ
ഓർമ്മകളെന്നും ഓണങ്ങളുമായി ഒട്ടിക്കിടക്കുന്നവയാണ്.. വലിച്ചെടുക്കാനാവാത്ത വിധം ഒട്ടിപ്പോയവ❤
ഒാർമ്മകൾ തളിർക്കുന്നു മനതാരിൽ
Superrrrrrrrrrrrrrrrrrr😮😮😮
njan oru kunju kavayathri,anugrahikkanem sir
Nice.♥️.beautiful
Super👏🏼👏🏼
മറവി പോലും തോൽകുന്ന സായൂജ്യമാണ് ഈ ഓർമ്മകൾ
സൂപ്പർ ❤❤
SupperKavtha
വറുതിയുടെ കാലത്ത് എന്നു എന്നും ചിരിക്കാത്തോരമ്മതൻ ചുണ്ടിൽ വന്നെത്തും.....
.
അതെ നനവാർന്ന ഓർമകൾ മാത്രം
2020 = ഓർമ്മക്ക് പേ
രുമാത്രമാണോണം
കണ്ണ് നിറഞ്ഞു പോയി,.....
സത്യം 😢😢
spr.SPr...
beautiful sir
"ഓർക്കുവാനെന്തെങ്കിലും വേണമെന്നുള്ള വാക്കിന്റെ പാട്ടിന്റെ സ്നേഹ തോഴനാണിന്നീ മുരുകൻ "
നമോവാകം... കവിതാലാപന തോഴാ..
Sathyam sar oormmakal.nostalgiya 🌈🌈🌈🌈🌈🌈💕💕💕💕
മുരുകൻ കട്ടാക്കടയുടെ കണ്ണട പോലെ... ഓർമ്മയ്ക്കു പേരാണിതോണം...
Nall our kavitha
Lp yilum up yilum okke yuvajanothsava vedikalil ii kavitha paadiyittundu njan.this is my favorite kavitha
Murukan sirte kavitha aanu aadyamaayi padiyathu.First prize kittiyittumund🥰🥰
കഴിഞ്ഞ കാലത്തേക്ക് ഒരു മടക്കയാത്ര - ഈ ഓണം
Nice 👍
പോയകാലത്തിന്റെ ഓർമ്മകൾ . ദുഃഖം ഒരുപാടുണ്ട് .😔
ഒരു ഓർമപ്പെടുത്തുന്ന കവിത
ഒരുപാട് ഇഷ്ടമായി
Adipoli......
l have a onam kavitha l will search many kavitha but l this song heard very super😍😍😎😎😄🤔😓👍👍👍👍👍👋👋👋
മാനുഷരെല്ലാരുമൊന്നുപോലെന്നുള്ള
മാനവധർമ്മം പുലർന്നില്ലിതുവരെ - വയലാർ.
Nice poem
Nice kavitha
Heart touching for a common man... Really all of your poems are... Nice onam gift for us.
The embrace of Mother that one linked with the Onam days ,the sanctified Orma
അതെ, ഓർമ്മക്ക് മാത്രമുള്ള പേരാണ് ഓണം......
SS
ഓർമ്മക്ക് പേരാണിതോ ണം
പൂർവ്വ നേരിന്റെ നിനവാണി തോണം
ഓർക്കുവാനെന്തെങ്കിലും വേണമെന്നുള്ള
വാക്കിന്റെ നിറവാണി തോണം
ഇല്ലായ്മ കൊല്ലാത്തയ്വ്വനങ്ങൾ
മുറ്റത്തെ മുക്കുറ്റി മുക്തകങ്ങൾ
മുഷ്ടിക്കരുത്താൽ മുഖം ചതഞ്ജാത്മാവ്
നഷ്ടപ്പെടാഗോത്രസഞ്ജയങ്ങൾ
മഞ്ഞ നെൽ കതിർ ചാഞ്ഞുലഞ്ഞ പാടം
മാമ്പൂ മണക്കും നനുത്ത ബാല്യം
കൊച്ചൂടുവഴികളിൽ പൂക്കൾക്ക് വളയിട്ട
കൊച്ചു കൈത്താളം പിടിക്കുന്ന കൂട്ടുകാർ
ഊഞ്ഞാലുയർന്നുയർന്നാകാശസീമയിൽ
മാവില കടിച്ചു കൊണ്ട് ഒന്നാമനായ നാൾ
ഉച്ചക്ക് സദ്യക്ക് മുൻപ് നെയ്യാറിന്റെ
നെഞ്ചിൽ നീർതെറ്റി കുളിക്കുറുമ്പോണും
അഛൻ ഉടിപ്പിച്ച കൊച്ചു മഞ്ഞക്കോടി
ചുറ്റി കിളിത്തട്ടുലഞ്ഞ കാലം
അത്തമിട്ടത്തം മുതൽ പത്ത് സ്വപ്നത്തിലെത്തും
നിലാവിൻ ചിരി ചന്തമോണം
മുത്തഛനും മുല്ലവള്ളിയും സ്വപ്നത്തിൽ
മുട്ടിവിളിക്കുന്നൊരു ത്രാടരാത്രികൾ
പൂക്കളും തേനും പഴം കണി ചന്തവും
കാട്ടികൊതിപ്പിച്ചു സസ്യജാലം
പാറി പറന്നും ചിലമ്പിക്കുറുമ്പുകൾ
കാട്ടി ചിരിപ്പിച്ചു പക്ഷി ജാലം
കുഞ്ഞിളം ചൂടിന്റെ തുവാല തുന്നി
പ്രഭാതം പതുക്കെ പുറം തലോടി
കോലാഹലങ്ങളിൽ കോലായിലെ
കളി പന്തിന്റെ താളവും കവടിയോടി
പൂവിന്നു പൂവിന്നു പൂവ് തേടി
തൊടിയിൽ ആടി പറന്നൂ കുറുമ്പി കുരുന്നുകൾ
പപ്പടം പൊരിയുന്ന മണവുമുപ്പേരികൾ
പൊട്ടിതിളക്കുന്നടുക്കള തൊടികളിൽ
എന്നും ചിരിക്കാത്തൊരമ്മ തൻ ചുണ്ടിൽ
വന്നെന്നോ പിറക്കും സ്മിത തുമ്പയോണം
എന്നെങ്കിലും പൂക്കുമെന്നോർത്ത് കാലം
അന്നെന്നോവിതച്ചോരു നന്മയോണം
ഒപ്പത്തിനൊപ്പമാണെല്ലാരുമെന്ന നൽ
സത്യ തിളക്കമാണോണം
ഒരു വരിയിൽ ഒരു നിരയിൽ ഒരുമിച്ചിരുന്നില
ചുരുളിലെ മധുരം നുണഞ്ഞതോണം
ഓർമയിലെ ഓണം വിളിക്കുന്നു പിന്നെയും
പൂക്കൾ വിളിച്ചില്ല പാടം വിളിച്ചില്ല
ഊഞ്ഞാലുമില്ല കിളിത്തട്ടുമില്ല
ഇലയിട്ടു മധുരം വിളമ്പിയില്ല
എങ്കിലും ഓർമയിലെ ഓണം വിളിക്കുന്നു പിന്നെയും .
Aswany Kumar ..'O'rrmmakall undayirikka'NAM'...!
supper................................👍👍👍👌👌👌👌👌👌👌
Aswany Kumar ?
താങ്ക്സ് യാര്
Aswany Kumar
Very nice kavitha, great..... 🙏
Sree kattakkada murugan sir nostalgia.....sweet nice.
ഉഗ്രൻ വരികൾ സർ
Excellent . The poem takes me years back when there was great friendliness not hatred, strong family bonds and mutual respect and regards bloomed.The people were happy, and contented along with the beautiful and esoteric ambience.
The poet takes us back to those good old days and thank you so much.
👌👌👍
സൂപ്പർ ഓണം മ്യൂസിക്
Super 👌
2021 after onam... I could really feel the lyrics.
എത്ര ധന്യം... എന്റെ അമ്മ.. മലയാളം... ഈ കവി.. കവിത...
nice murukan sar!!!!!!!!!!!!
Happy 🥰😍👆👌❤🙏💞
അർത്വത്തായ കവിത. ഇതിന്റെ വരികൾ തരാമോ
Ee kavitha kelkkumpozhokke manassil vallatha oru nombaram
എല്ലാ ഓര്‍മ്മ മാത്രമായി തീരുന്നു ഇന്നത്തെ ഓണം
ഇല്ലാ സമയവും ഓര്‍മ്മയും
Thanks സഹായമായി
മനോഹരം പ്രിയ കവേ ഏറെ ഹൃദ്യം
My favorite Murugan kattakada
ബാല്യത്തിന്റെ മഞ്ഞുകണങ്ങളേറ്റു കിടക്കും ഓർമ്മകളെ ഓണ പൂക്കളറു -
കാനെത്തിയെന്നോ-യൊരു വട്ടം കൂടിയീ മണ്ണിൻ മടിയിൽ...
Superb and the background music is Super
❤❤❤
Sar namaskaram🌹🌹🌹🌹 prenamam🥀🥀🥀🥀🥀🌴🌴🌴oormmakku peeranithonam🌷🌷🌹
2021 August 15 inu ithu kaanunna njn ❤️
കാലം എന്നോ വിതച്ച നന്മായാണോണം
പഴയൊരു കാലത്തേക്ക് എന്നെ കൊണ്ടു പോയ പ്രിയ സഖാവിന് ഓണാശംസകൾ
Nice .......👍
No never ONAM great to super
👌👌
👌😥
വിഭവ സമര്‍ഥമായ ഒരു പൊന്നോണ സദ്യ.
m.komala Kumar