തനി നാടൻ അസ്ത്രം ( പുഴുക്ക് ) ഉണ്ടാക്കുന്ന വിധം 😋 | Asthram | Puzhukk | Keralastyle | Village Spices

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 249

  • @villagespices
    @villagespices  Год назад +15

    ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️

    • @indirapapu6729
      @indirapapu6729 Год назад

      Adiposity
      Puzhuke0

    • @shamnaraazik1258
      @shamnaraazik1258 Год назад

      Illa marakillaa

    • @gouripvk9470
      @gouripvk9470 Год назад

      ​@@indirapapu6729àà111qa😅,o

    • @miyamichu2301
      @miyamichu2301 4 месяца назад

      ഇക്കാ കപ്പയും കടലയും ഒന്ന് വെച്ച് കാണിക്കാമോ.?

  • @vivid38
    @vivid38 Год назад +19

    ഇത് കണ്ടപ്പോൾ ഒരു ഗൃഹാതുരമായ ഓർമ്മയാണ് എനിക്ക് പങ്കുവെക്കാനുള്ളത് അതായത് പണ്ട് കർക്കിടക മാസത്തിൽ ഞങ്ങൾ ഇതുണ്ടാക്കിയിട്ടുണ്ട് അതെങ്ങനെയെന്നാൽ കാറ്റുപിടിച്ച് ചേനയും കപ്പയുംമറിഞ്ഞ് വീഴും ആ സമയത്ത് ഈ സാധനങ്ങളും കൂടാതെ ചേനയുടെ പിണ്ടി വാഴപ്പിണ്ടി ഇങ്ങനെയുള്ള സാധനങ്ങളെല്ലാം കൂട്ടി തിന്ന പുഴുക്കിന്റെ ടെസ്റ്റ് ഇപ്പോൾ ഈ പരിപാടി കണ്ടപ്പോൾ ഓർമ്മവന്നു ചേട്ടന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്ന

  • @siniannasaji4978
    @siniannasaji4978 Год назад +4

    നിങ്ങളുടെ പരസ്പരസ്നേഹം കണ്ട ലൈക്‌ ഇടും പിന്നേ ചേട്ടന്റെ നിഷ്കളങ്കമായ ചിരിയും ആ സംസാരവും മതി, ഈ സ്നേഹം പുതിയ തലമുറകൾ കണ്ടുപിടിക്കണം, ഐറ്റം ഇട്ടില്ലക്കിലും കുഴപ്പം ഇല്ല നിങ്ങളുടെ ആ സംസാരം മതി ആശംസരമാണ് ഇപ്പോഴത്തെ തലമുറയ്ക്ക് ഇല്ലാത്തതു, പിന്നേ സംസാരിക്കാനും ഉറങ്ങാനും ഇപ്പോൾ കുപ്പി വേണം അത്രയ്ക്കും പ്രഷർ അല്ലേ, എപ്പോൾ ഈ സംശവും ഈ ചിരിയും ഒന്നും മാറ്റിവക്കല്ല താങ്കൾ ലും ഫാമിലി യും ഒരു മാതൃക തന്നെ എന്റെ പപ്പയും അമ്മയും pole😊

  • @vijayakumariammamg8556
    @vijayakumariammamg8556 Год назад +6

    ഞങ്ങളുടെ നാട്ടിൽ ഇത് കുറച്ചുകൂടി ചാറ് ആയിട്ട് വയ്ക്കും അതാണ് അസ്ത്രം .ചേന വെന്ത് കലങ്ങിയാണ് ചാറിന് രുചി വരുന്നത് അതുകൊണ്ട് ചേന കുറച്ചുകൂടി കനം കുറച്ച് ഇടും.അവസാനം താമസിക്കുന്ന കൂട്ടത്തിൽ തേങ്ങ ചിരകിയത് വറുത്തിടും സൂപ്പർ അസ്ത്രം റെഡി താങ്കളുടെ പുഴുക്ക് സൂപ്പർ ആയിട്ടുണ്ട് . എല്ലാ വിധ ആശംസകളും നേരുന്നു

  • @RJNair-rq4xd
    @RJNair-rq4xd Год назад +7

    ഇക്കാ വീഡിയോ ചെയ്യുന്ന ഈ സ്ഥലം നല്ല ഭംഗി, ഇഷ്ട്ടംപോലെ സ്ഥലസൗകര്യം ഉണ്ട്, എല്ലാ ആഗ്രഹവും ഒന്നൊന്നായി ദൈവം സാധിച്ചുതരട്ടെ.

  • @krishnamehar8084
    @krishnamehar8084 Год назад +19

    പുഴുക്കും മാങ്ങാക്കറിയും പപ്പടവും കട്ടൻ ചായയും സൂപ്പർ. ഇവിടെTvam ഉഴുന്ന് ആണ് താളിക്കുന്നത്.👌👌👌👌👍👍👍👍👍

  • @nalinirajan8344
    @nalinirajan8344 10 месяцев назад +1

    ഇക്കയുടെ അവതരണം ബെസ്റ്റ്. ഇക്ക രുചിച്ചുനോക്കുമ്പോൾ വായിൽ വെള്ളം വരും. ❤️♥️♥️♥️♥️♥️♥️

  • @gouribabu552
    @gouribabu552 Год назад +2

    ഇത് കണ്ടപ്പോൾ പഴയ കർക്കിടകം ഓർമ്മ വന്നു ഇപ്പോൾ ഉള്ള കുട്ടികൾക്ക് ഇതൊന്നും അറിയാൻ വഴിയില്ല എല്ലാവർക്കും അല്ല ഇപ്പോഴും ഇതൊക്കെ ഉണ്ടാക്കുന്ന വീടുകൾ ഉണ്ട് ഞാൻ ചെയ്യാറുണ്ട് അത് പോലെ കുറെ പേര് ഇപ്പോഴും ഉണ്ടാക്കുന്നുണ്ടാവും എന്തായാലും കണ്ടിട്ട് കഴിക്കാൻ കൊതിയായി ❤️

  • @rajeswarikunjamma7931
    @rajeswarikunjamma7931 Год назад +1

    ഞാൻ സവാള ഇടാറില്ല
    ബാക്കി ഒക്കെ ഞാനും ചെയ്യുന്നത് പോലെ
    നല്ല രുചിയാണ്

  • @reenathomas1514
    @reenathomas1514 Год назад +2

    ഇത് കഴിച്ചിട്ടില്ല... നോമ്പു 9നു തീരും... തീർച്ചയായും ഒന്ന് try ചെയ്തു നോക്കണം..... നാവിൽ വെള്ളം വരുന്നു കണ്ടിട്ട്.. അടിപൊളി ചേട്ടാ 🥰🌹👍🏻🤤🤤🤤🤤🤤

  • @mercytinu2836
    @mercytinu2836 8 месяцев назад

    Super. കണ്ടിട്ട് തന്നെ ഉണ്ടാക്കാൻ തോന്നുന്നു

  • @binubindumon
    @binubindumon Год назад +2

    ശോ കൊതി വന്നു ഇത് കണ്ടപ്പോ പൊളിച്ചു സഹോദര 😄👍

  • @lalithav7639
    @lalithav7639 Год назад +3

    . എന്തു രസം പഴയ കാലം ഓർക്കുന്നു👍

  • @sobhana3385
    @sobhana3385 Год назад

    അസ്ത്രം 👌. ഉണ്ടാക്കി നോക്കി കേട്ടോ.....

  • @sulochanavm1225
    @sulochanavm1225 Год назад

    Adipoli puzhukk suuuuuper kandett

  • @binsta5147
    @binsta5147 Год назад +11

    ഞാൻ ഇതു വരെ കഴിച്ചിട്ടില്ല 😥😥😥 കണ്ടിട്ട് കൊതി ആയി ❤❤

  • @alexandervd8739
    @alexandervd8739 Год назад +3

    Green shirt fully matched with surrounding. This much അസ്ത്രം how many people to consume.Beevi was smiling often to see her favorite recipe in progress.

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +1

    സൂപ്പർ ഒരുപാട് ഇഷ്ട്ടം 👍

  • @anniejacob3990
    @anniejacob3990 Год назад +1

    Kanjiyum puzhukkum vaayil kappalodikkaam.Theerchayayum puzhukkuntakkum.Thank you very much.comediyum cookeriyum.

  • @Kuwait_kwt
    @Kuwait_kwt Год назад

    First time puzhuku kanukayanu undakanam thanks both of you

  • @minimol7263
    @minimol7263 Год назад +6

    Adipoli puzhuk 👌👌👌👌

  • @joker_5463
    @joker_5463 Год назад +1

    Super puzukke ikkaa

  • @gishakj4552
    @gishakj4552 Год назад +2

    Chicken roast supr Mam Happy Easter Mam in advance 🌹🌷🌹🌷🌹❤❤❤

  • @vasanthap3150
    @vasanthap3150 Год назад

    Adipoli puzhukku super

  • @dwaynejohnson1966
    @dwaynejohnson1966 Год назад

    പുഴുക്ക് അടിപൊളി ആയിരുന്നു

  • @sheelajacob4273
    @sheelajacob4273 Год назад +1

    Super . 👍 Thank You so much for sharing with us 🙏🙏

    • @nichusyam2989
      @nichusyam2989 Год назад

      തിരുവാതിര കുഴുക്ക്

  • @yamunarani7280
    @yamunarani7280 28 дней назад

    സൂപ്പർ ഇക്ക 👍

  • @priyapremjith-tc2pf
    @priyapremjith-tc2pf Год назад +9

    ഇക്കക്കും.. ഇത്തക്കും... ഞങ്ങളുടെ ചക്കര ഉമ്മ......

  • @krishnamoorthyiyer9780
    @krishnamoorthyiyer9780 Год назад

    Ulliyum mallipodiyum nchan cherthu nokki vayil vekkan kollatheyayi ente ekka

  • @chitrarajipc2028
    @chitrarajipc2028 Год назад +2

    എന്റെ favourite item. Super cheta👌🏻👌🏻❤

  • @jitheshvava6435
    @jitheshvava6435 Год назад

    ഇക്കക്കും ഇത്തക്കുംfamily ക്കും എല്ലാ വിധ നന്മകളും നേരുന്നു.

  • @vallivamika605
    @vallivamika605 Год назад +5

    Super......കണ്ണൂരിൽ പുഴുക്ക് എന്നപറയുന്നത്❤

  • @neethuvasudevan9228
    @neethuvasudevan9228 Год назад

    Chettaa adipoli puzukk😋😋kandit kothi avunnu😋😋😋

  • @swarnalathavasudevan3277
    @swarnalathavasudevan3277 Год назад +1

    വളരെ നല്ല വീഡിയോ 🥰👌👌👌👌

  • @edna19.
    @edna19. Год назад +4

    He seems to be in very good mood, jovial 😊. Always be happy, leave your worries to God. Wow yummy 😋 😍 👌

    • @premabharathan7473
      @premabharathan7473 Год назад

      തങ്കൾ അത് ഉടച്ചപ്പോൾ അസ്ത്രത്തിന്റെ മണം നമുക്ക്ഫീൽ ചെയ്തു.

    • @premabharathan7473
      @premabharathan7473 Год назад

      കുറച്ചു കൂടി വെള്ളം വേണ്ടേ.?

  • @santoshpillai8689
    @santoshpillai8689 Год назад +1

    Addipoli puzhukku.vayil kappalodi..😍🥰

  • @babypadmajakk7829
    @babypadmajakk7829 Год назад

    Super undakum

  • @JaiPrem-n3t
    @JaiPrem-n3t 5 месяцев назад

    Jnjal alappuza njangal neelathila ariyunne

  • @chippy2979
    @chippy2979 Год назад

    Nice presentation

  • @annammajohn2175
    @annammajohn2175 Год назад

    Wow very good. Undaki Nolana.

  • @ashabinoy2999
    @ashabinoy2999 Год назад

    ഇക്കാ അടിപൊളി🥰🥰 നന്നായിരിക്കുന്നു

  • @bindhuthumpi8615
    @bindhuthumpi8615 Год назад +2

    ഇക്കാ ഞങ്ങൾക്കിത് അസ്ത്രം ആണ്. സൂപ്പറായി ഇക്ക❤❤

  • @mycrafts8139
    @mycrafts8139 Год назад +2

    Adipoli.😋😋

  • @deveshd5880
    @deveshd5880 Год назад

    കൊതിപ്പിച് കൊല്ലും

  • @marykuttybabu6502
    @marykuttybabu6502 Год назад

    Adi poli

  • @ambilyomanakkuttan6533
    @ambilyomanakkuttan6533 Год назад

    നന്ദി പഴമയിലേക്ക് കൊണ്ട് പോയതിന് 🙏🙏🙏

  • @babithabhaskaran6768
    @babithabhaskaran6768 Год назад

    Super puzhuk chettai

  • @s.ibrahim9150
    @s.ibrahim9150 Год назад +1

    നന്നായിട്ടുണ്ട് 👍

  • @sayidasay1063
    @sayidasay1063 Год назад

    സൂപ്പർ ഇക്ക

  • @HarishKumar-dz7ww
    @HarishKumar-dz7ww Год назад +1

    Thank you chetta
    My favorite dish

  • @indirab3851
    @indirab3851 Год назад

    അടി പോളി കൂട്ടുകാരാ

  • @shameeja175
    @shameeja175 Год назад

    Vejittabel ,riyani onnu koode undakk

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +4

    Tasty puzhuk 😊

  • @sobhaprabhakar5388
    @sobhaprabhakar5388 Год назад +1

    Simply you can have it with tea...❤

  • @sheejathomassheejababu5873
    @sheejathomassheejababu5873 Год назад +6

    കഞ്ഞിയും അസ്ത്രവും സൂപ്പർ 😋😋

  • @ranijoseph4748
    @ranijoseph4748 Год назад

    Bell button action super

  • @sukumaryk5022
    @sukumaryk5022 Год назад +1

    Adipoli😋👌🥰😍

  • @omanatomy5917
    @omanatomy5917 Год назад +2

    Yes നാളത്തേക്ക് വൻപയർ കുതിർക്കാൻ പോവാണ് .പള്ളിയിൽ നിന്നു വന്നിട്ട് കഞ്ഞീം പുഴുക്കും ഉണ്ടാക്കണം

  • @mallifa6492
    @mallifa6492 Год назад +1

    Adipoly 👍❤

  • @bijus3396
    @bijus3396 Год назад +1

    ഞങ്ങൾ പുഴുക്കിന് സവാള ഉള്ളി ചേർക്കില്ല
    ഇനി ഇതുപോലെ ഉണ്ടാക്കാം

  • @Sanju_693
    @Sanju_693 Год назад +5

    Adipoli 😍🥰

  • @kalyaniiichechiiifangirlll1648

    കണ്ടിട്ട് കൊതി ആയി ഇക്ക

  • @AliAli-uq6ez
    @AliAli-uq6ez Год назад

    എന്റെ eshtta vifavam 😜super

  • @ayshanaseerayshanaseer7777
    @ayshanaseerayshanaseer7777 Год назад

    സൂപ്പർ 🌹🌹🌹👍

  • @seenabinu3678
    @seenabinu3678 Год назад

    Ekkakkum ethakum suhaano.puzhukku super ayittumdu

  • @MINISHAJI-u9d
    @MINISHAJI-u9d 10 месяцев назад

    സൂപ്പർ

  • @prabhaanil7570
    @prabhaanil7570 Год назад

    ഇന്ന് ഇവിടെ ഇതാണ് ♥️♥️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад +1

    ഇക്കാ ..... പുഴുക്ക് കിടു 👍 ❤️ ❤️ 🙏

  • @Zohra846
    @Zohra846 Год назад +6

    ഇന്നത്തെ നോമ്പ് തുറ ക്കു കിട്ടിയ അസ്ത്രം അടിപൊളി 👏👏😄

  • @surendradas8782
    @surendradas8782 11 месяцев назад

    super......

  • @anniejohn4750
    @anniejohn4750 Год назад +1

    God bless you 🙏

  • @midhunasunil8300
    @midhunasunil8300 Год назад +1

    അല്പം കുരുമുളക് ചതച്ചു ചേർത്താൽ അടിപൊളി രുചി കുടും

  • @sajithakattakath3696
    @sajithakattakath3696 Год назад

    Valare nannayittund. 👌 ❤

  • @melodyvoice8982
    @melodyvoice8982 Год назад

    പുതിയ താമസ സ്ഥലത്താണ് അല്ലെ പാചകം 👍👍🙏

  • @sreedhrannambiar8384
    @sreedhrannambiar8384 Год назад

    My personal favourite Sruthi from dubai hailing from kannur at thillenkeri

  • @junaidcm4483
    @junaidcm4483 Год назад +2

    👌👌🥰💞💞

  • @shijifrancis5585
    @shijifrancis5585 Год назад

    S̲u̲p̲e̲r̲👍👍👍

  • @bhargavivariyath8417
    @bhargavivariyath8417 Год назад +3

    പുഴുക്ക് സൂപ്പർ👌👌👌❤️❤️😊

  • @nadeeramoideen7127
    @nadeeramoideen7127 Год назад

    Puzzhukk adipoli,chilar kappa cherkkarilla

  • @jaseenanazar1208
    @jaseenanazar1208 Год назад

    Alhamdhulilla

  • @ajimonkp1851
    @ajimonkp1851 Год назад +2

    Kollam❤

  • @ushakumary5808
    @ushakumary5808 Год назад

    Adipoly

  • @kl02pramodvlog28
    @kl02pramodvlog28 Год назад +1

    ഇക്ക പൊളിച്ചു സൂപ്പർ 👍👍👍💕❤❤❤💕❤💕❤❤❤

  • @sumans1277
    @sumans1277 Год назад +2

    Puzhukil malli podi cherkoolla

  • @supriyaragenisupriya7971
    @supriyaragenisupriya7971 Год назад

    കൊതിയാവുന്നു 👌🏻

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Год назад +1

    പുതിയ അടുപ്പ് എപ്പോൾ ആണ് ഉൽഘാടനം 🤔🤔വെയ്റ്റിങ് ❤️❤️

  • @ayoobmahmood873
    @ayoobmahmood873 Год назад

    സൂപ്പർ 👍

  • @sreekumariks9820
    @sreekumariks9820 Год назад

    Chetta 🙏 pachacurrykal cut cheyythidann oru muram vangane

  • @renjinignair2119
    @renjinignair2119 Год назад

    കൊതി വരുന്നു Bro😊❤

  • @sudhasu3880
    @sudhasu3880 Год назад

    Mallipodi idano??? Ithuvare ee puzhukku kazhichittilla...manjalum pachamulakum maathram cherthu aanu ente puzhukku....or uppum pachamulakum only❤

  • @anniealex-fi3jh
    @anniealex-fi3jh Год назад

    Nallamanushyar

  • @sreekalatb381
    @sreekalatb381 Год назад

    Kollam ketto

  • @AnishKumar-vb2qf
    @AnishKumar-vb2qf Год назад +1

    Super🌹🌹🌹

  • @joshanzachariah4225
    @joshanzachariah4225 Год назад

    ഇക്ക അടിപൊളി

  • @ushapillai5962
    @ushapillai5962 Год назад

    പയറു നെ പകരം മുതിര എടുക്കാമോ

  • @ambikamahesh7051
    @ambikamahesh7051 Год назад +1

    Super.കണ്ടപ്പോൾ കൊതിയാവുന്നു.😋

  • @Isheeeyyh
    @Isheeeyyh Год назад +1

    ഒരു മീൻ കറി കൂടി ആയ അടിപൊളി

  • @visalakshivijayakumar9189
    @visalakshivijayakumar9189 28 дней назад

    👍👍👍👍🥰🥰🥰

  • @priyam9750
    @priyam9750 Год назад

    Fud undakkittu kazhikkunnathu koodi kanichal vayil kappal odikkan pattum

    • @hussain0099
      @hussain0099 Год назад

      Nomb karanam kazhikan patilallo😘

  • @Manimala501
    @Manimala501 Год назад

    Super satta 🥰👌👌👌👌👌👌