അരി വേവിക്കാൻ ഇത്ര എളുപ്പം ആയിരുന്നോ ഗ്യാസും ലാഭം easy method to cook rice | cook rice perfectly
HTML-код
- Опубликовано: 4 окт 2024
- how to cook rice in pressure cooker : • മിനിറ്റുകൾ മതി ഏത് അരി...
#ricecooking #EasyRiceCookingmethod
#HowToCookRice #EasyRiceCooking
#PerfectCookedRice
#tips #kitchentips #keralafood
ഗ്യാസ് ഓഫ് ആക്കി, ചോറ് എങ്ങനെ നന്നായി വേവിച്ചെടുക്കാം എന്നതാണ് ഈ വീഡിയോയിൽ പറയുന്നത്. എല്ലാവർക്കും ഉപകാരപ്രദമായിരിക്കും ഇത്
നമ്മൾക്ക് ഗ്യാസും ലാഭിക്കാം...
Hope you Enjoyed this video😍
Please Don't Forget to Subscribe.
Kitchen tips and tricks : • Kitchen tips and tricks
Breakfast recipes : • Breakfast recipes
Pickle recipes : • Pickle
Halwa recipes : • Halwa recipes
Snack recipes : • Snack recipes
Overripe banana recipes : • Overripe banana recipes
Fish Recipes : • Fish recipes
#eatkochieat #eatattrivandrum #keralafoodie #eat #രുചി #keralafood #keralafoodie #keralagram #keralafoodblogger #nadanfood #thaninadan #mallufoodie #keralacuisine #frommykitchen #kl14pullo #kannur #keralatourism #biriyani #chickensofinstagram #dubaifoodie #dubaifoodbloggers #instadaily #mallugram #theuncommonbox #kerala #kerala360 #foodporn #foodphotooftheday #foodpost #food52grams
🔗 STAY CONNECTED
» Instagram: / jesscreativeworld
» Facebook: / jess-creative-world-10...
*********************************
Njn e method use cheyyarundu.. Useful anu
Thank you 😊
എത്ര നല്ല ഉപകാരപ്രദമായ ടിപ്സ്🥰👌 വെറും നാലു മിനിറ്റുകൊണ്ട് വ്യക്തമായി കാണിച്ചു തന്നു. 𝓽𝓱𝓪𝓷𝓴 𝔂𝓸𝓾 𝓭𝓱𝓮𝓮𝓹𝓽𝓱𝓲😍😍
വീട്ടുകാർ റൈസ് കുക്കർ ആണ് ഉപയോഗപ്പെടുത്താറുള്ളത്.
ഇനി ഇങ്ങനെയും നോക്കാൻ പറയണം😊😊👍👍
Thank you for your all time support 😍❣️🥰
Have a great evening 💐
Hi Deepthi, thank you for your new method of preparing rice dear. Happy Thursday OK. 👌💕
Thank you dear Revathi
Have a great day 😘❣️
Thank you chechi ❤️
Thank you dear Reshma 😍❤️
Tried it👍Very useful…Thanks for sharing 🥰
Glad you liked it🥰❣️
പിറ്റേദിവസം ജോലിക്ക് പോകുമ്പോൾ ഉച്ചയൂണായി കൊണ്ടുപോകാൻ തലേന്ന് രാത്രി ഇത് പോലെ വേവിച്ചു വെള്ളം തോരാൻ വെച്ചാൽ കേടാകുമോ?
Illa kari vere pathrathil vekkanam
Tnku 🙂😍😍😍
Thanks for liking
Njan ithe pole thanne kore kaalam vechittubd......
Thanks dear Sangeetha 😘
I do the same method.
🙏❣️
Uppitta kanjivellam chedikku use cheyyumo
Uppidatha thanu kurachu koode nallathu
Aluminum pathrathil vechal nthelum prblm. Undo??
Choodu pettennu pokan chance undu
Illa
ഇങ്ങനെ cookeril ചെയ്യാൻ പറ്റുമോ..??
Cooker method 👉: ruclips.net/video/LjAQ1AwQllk/видео.html
Nandhi mam
❣️😘🥰
Its very helpful share dear.
Thank you 🥰😘
Njan cheunnathu eganeyannu
Thank you 🙏❣️
നമ്മൾ 4 ദിവസത്തേക്ക് പോകുവാ ചോറ് ഫ്രിഡ്ജിൽ വെച്ചാൽ use ചെയ്യാൻ പറ്റുവോ
Athu chilappo kedakum
Surekha ithu pole varoo
Yes pattum
@@Jesscreativeworld u
Schoolil pokunna kuttikalundel ee reethi paadanu.ekadesham1kg ari gasil petennu vevichedukunnath engane...help♥️virakadupp kathikanenikku ariyilla❤
Vere video idunnudu 🥰👍😘
Ration white and matta ee methodil atto
Thank you 🙏
5 minute തിളപ്പിക്കുന്നത് മൂടി തുറന്ന് വച്ചിട്ടല്ലേ?
Athe
2:01 njan ithu poleyanu cheyyunnathu
Thank you Jaya 🥰
8 10 പേർക്ക് എത്ര ഗ്ലാസ് അരി ഇടണം, എത്ര ലിറ്റർ കുക്കർ ആണ് വേണ്ടത്
2 & 1/2 glass
5-6 lit cooker
രണ്ടര ആണോ
✨✨👍
Thank you dear
സ്റ്റീൽ ക്ലാസ്സിൽ, മൂന്ന് പേർക്ക് എത്ര അരി ഇടാം
One glass
പിറ്റേന്ന് കാണുവോ ഒരു ക്ലാസ് ഇട്ടാൽ
പിറ്റേന്ന് വേണം ചോറ്
Ethra vev ulla rice nm ee method pattum
Pattum ethu ari ayalum vevum
Super se upper
Thank you rumana
ചില അരി ഇടുമ്പോ കുറച്ചു ഇട്ടാലും ഒത്തിരി കാണുവോ ചോറ്
Aa kanum