വെറും ഒറ്റ മിനിറ്റ് മതി ഇനി ഏതു ചോറും വേകാൻ പൈസ,ഗ്യാസ്,സമയം ലാഭം ആണേ ....

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 207

  • @murshisainaj6729
    @murshisainaj6729 2 года назад +2

    Eluppathinum time laabhathimum vendi kukkaril chor vekkaam.njaanum vekkaarund. but nalla taste undaakanam enkil aduppath kalathil thanne chor vekkanam

  • @splatharackal1337
    @splatharackal1337 3 года назад +4

    മാങ്ങാത്തൊലി,.. കൂടുതൽ വെള്ളമൊഴിച്ച് 5-6 വിസിൽ അടിച്ച് കോരിയെടുക്ക്‌

  • @juraijn9585
    @juraijn9585 Год назад +4

    അടുപ്പിൽ അരി വേവുന്ന പോലെ വേറെ ന്ത് ചെയ്താലും പറ്റില്ല ..😋

  • @Onlineontime472
    @Onlineontime472 3 года назад +10

    രണ്ടാമത് ചുട് വെള്ളം ഒഴിക്കാനും gas വേണ്ടേ പിന്നെ എന്താ ലാഭം 🙄

  • @shobyabraham5207
    @shobyabraham5207 3 года назад +6

    Oru whistle vannal off chaithu 15 minute veruthe vechu open chaithal correct venthu kittum. 3 um 4 um whistle onnum venda. Kutti adyamayano adukkala kanunnathu.?

    • @sumi9149
      @sumi9149 Месяц назад

      No matta ari vevula

  • @Babuka-tj3cz
    @Babuka-tj3cz 3 года назад +6

    Ella tharam ariyonnum ethupole venthu kittugayilla

  • @samsonkd9527
    @samsonkd9527 3 года назад +17

    ഇതിലും നല്ലത് സാധാരണ ചോറ് വെക്കുന്നതാണ് ഇത്രയും കഷ്ടപ്പെടേണ്ട

    • @santhym3395
      @santhym3395 3 года назад

      Yes, I thought about the same

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад +1

    Nja vevulla mattayariya
    Vakkunne 2 wisil
    Off 15/20 minute kazhinje
    Thurakum
    Swadhulla rice ready
    Kanjivellam vatiyane
    Tinu paranja reethi
    Njan varthedukara pathive
    Enike easy ane
    Vellam
    Tinu paranjareethi ricenoppam
    Ricewaterum akathupokum

  • @suhaibta5523
    @suhaibta5523 3 года назад +10

    Sambavamoke kollaam, but orru minitt kond ennonnum kodukandarunnuu

  • @ajithgopalakrishnan1
    @ajithgopalakrishnan1 3 года назад +1

    Grr.... 2 ND time vellam choodakkunna samayam kondu 2 visil kode adikkille chechi

  • @sudharaj4484
    @sudharaj4484 3 года назад +2

    Matta rice idhupolea chaidhal madhiyo

  • @roobymanjeri4781
    @roobymanjeri4781 3 года назад +8

    അങ്ങനെ വേവിച്ചു കഴിച്ചാൽ ആരോഗ്യപ്രശനങ്ങൾ കൂടുതൽ ആവില്ലേ

  • @sreekalas2150
    @sreekalas2150 2 года назад +1

    1 മിനിറ്റ് = എത്ര മണിക്കൂറാ?

  • @chemtechmedia7634
    @chemtechmedia7634 3 года назад +6

    സ്റ്റാർച് കളയാതെ ഒരുമാസം വരെ പോവാം അത് കഴിഞ്ഞു ഡയബേറ്റിക്സ് ഗ്രൂപ്പിൽ അങ്കമാവാം

  • @smurthypaintings
    @smurthypaintings 3 года назад +4

    Ari oru ara manikoor kuthirthitt paagam cheythaal ithilum eezy aane

  • @madhur8423
    @madhur8423 3 года назад +4

    ഏതരിയാണ് വച്ചത്? വേവുള്ള ചമ്പാ അരിയും വെന്തു കിട്ടുമോ?

  • @sasig4s128
    @sasig4s128 3 года назад +3

    ഒരു ഗ്ലാസ് അരിക്ക് 1 ലിറ്റർ വെള്ളം ഒഴിച്ച് ഒരു വിസിൽ അടിച്ചാൽ തീ കുറച്ചു വച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴിഞ്ഞ് തീ കെടുത്തുക എയർ പോയാൽ തുറക്കുക ( നല്ലവേവുള്ള അരിയാണെങ്കിൽ 20 മിനിറ്റ്

  • @abdulazeez5943
    @abdulazeez5943 3 года назад +12

    ഇവിടെ സാധാരണ കുക്കറിൽ തന്നെയാണ് ചോറ് വെക്കുന്നത്. ഒരു വിസിൽ അടിച്ചാൽ ഓഫ്‌ ചെയ്തു 10 മിനിറ്റ് കഴിഞ്ഞു തുറക്കുകയും ചെയ്യും. കുറച്ചു വെള്ളം കൂടുതൽ വെച്ചാൽ മാത്രം മതി. 😂😂

  • @mvk8152
    @mvk8152 3 года назад

    Soaking rice for half hour n cooking or cooking this way takes approximately the same time.What we are actually saving is the gas.

  • @mayasaji7819
    @mayasaji7819 3 года назад

    Athe Tinuse... Vellom pidikumo?

  • @mohanck8719
    @mohanck8719 3 года назад +15

    ഭയങ്കര ബുദ്ധി

  • @kalyanikannan1051
    @kalyanikannan1051 2 года назад

    Normal rice cooker/choodara petty little bit better i felt freshness of rice lasts for long.🙏🙏

  • @bangtangirl7609
    @bangtangirl7609 3 года назад +1

    ഇതിലും എളുപ്പം റൈസ് കുക്കറിൽ ചോറ് വെക്കുന്നതാണ്, വേവ് കൂടുതലുള്ള അറിയാണെങ്കിൽ (ജയ അരി പോലുള്ളവ ) ഒന്ന് തിളച്ചതിന് ശേഷം ഗ്യാസിൽ നിന്നും റൈസ്കുക്കരിലേക്ക് ഇറക്കി വെച്ചാൽ രണ്ട് മണിക്കൂർ കൊണ്ടും, റേഷൻ അരി ആണെങ്കിൽ 10 മിനിറ്റ് കൊണ്ടും വെന്ത് കിട്ടും, കഞ്ഞി വെള്ളം മാറ്റിയതിന് ശേഷം പച്ച വെള്ളം ഒഴിച്ചു ചോറ് ഊറ്റി എടുത്താൽ നല്ല ചോറ് റെഡി, ഞാൻ അങ്ങനെ ആണ് ചെയ്യാറ്

  • @lekshmyanish9703
    @lekshmyanish9703 3 года назад +3

    ഇതെന്ത് ചോറ് വെപ്പാണ്?? ഞാൻ fuul flame il 3 whistle അടിപ്പിക്കും. ചോറ് റെഡി. അരി കഴുകുന്നത് മുതൽ വെക്കുന്നത് വരെ 5 മിനുട്ടിൽ താഴെ മാത്രം

  • @rejinarayanan6927
    @rejinarayanan6927 3 года назад +21

    കൃത്യം ഒരു മിനിറ്റുകൊണ്ട് ചോറ് റെഡി - സമയമുണ്ടെങ്കിൽ 75 മിനിറ്റ് വച്ചാൽ നന്നായിരിക്കുമെന്നും പറഞ്ഞ ആ മനസ്സുണ്ടല്ലോ - നമിച്ചു. സമ്മതിക്കണം നിങ്ങളെയൊക്കെ

  • @sameerashafi5576
    @sameerashafi5576 3 года назад +47

    വെള്ളം വറ്റിച്ചു കഴിച്ചാൽ ഷുഗർവരും എന്നറിയാവോ 😛😛😛

    • @mumthase1382
      @mumthase1382 3 года назад +1

      ജീവിക്കാൻ വേണ്ടി തിന്നുക. തിന്നാൻ വേണ്ടി ജീവിക്കാതിരിക്കുക ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക എന്നു സാരം

  • @subhadrasasidharan3603
    @subhadrasasidharan3603 3 года назад +11

    ഇങ്ങനാണോ 1 മിനിറ്റ് കൊണ്ടു ചോറുണ്ടാകുന്നത് 😀😀

  • @bilalbillu8440
    @bilalbillu8440 3 года назад +14

    ഡെയിലി നൂറ്റമ്പത് പേർക്കുള്ള ചോറ്... രാവിലെ ചെമ്പിൽ വെള്ളം വെച്ച് അരി ഇട്ട് ഒന്ന് തിളപ്പിച്ചിടും.. ഏറിയാൽ 15 മിനിറ്റ് gas കത്തണം.. അത്രയേ വേണ്ടൂ.. 🤸💃അരി ഇട്ട് നന്നായി തിളച്ചാൽ gas ഓഫ്‌ ചെയ്യും.. 🤸എന്നിട്ട് ചെമ്പിന്റെ മൂടിയുടെ മുകളിൽ വെയിറ്റ് കയറ്റി വെക്കും... ഒരു 2 മണിക്കൂർ അങ്ങനെ വെക്കും.. ചോറ് റെഡി.. വെറും 15 മിനിറ്റ് gas കത്തിച്ചാൽ 25 kg ചോറ് റെഡി 🤸💃അത് ethra kg അരി ഇട്ടാലും ഇങ്ങനെ ചെയ്താൽ മതി 🤸💃ഞാൻ വര്ഷങ്ങളായി ഇങ്ങനെ ആണ് ചെയ്യാറ്.. പിന്നെ ഷുഗർ വരും എന്ന് പറയുന്നവരോട്.. ഞാനും ന്റെ വയസ്സായ ഉമ്മിയും ഇപ്പോഴും രാവിലെ അടക്കം മൂന്ന് നേരം ചോറ് ആണ് കഴിക്കുന്നത്..no prblm... Full ഹെൽത്തി 💃💃🤸🤸🤸🤸🤸. ചോറ് അല്ല കുഴപ്പം...ജനങ്ങൾക്ക് അധ്വാനം ഇല്ലാതായി പോയതാണ് 🤸💃

    • @leemabinu7496
      @leemabinu7496 3 года назад

      150 perkkulla choru vaykkumbol orupadu vellam vaykkande? Athu muzhuvan thilachu kittan 15 minute Mathiyo?

    • @junjuly959
      @junjuly959 3 года назад +1

      @@leemabinu7496 ഒരു വലിയ ദോശ കല്ലിൻ്റെ വലുപ്പമുള്ള ഗ്യാസ് ബർണറാണ് ചേച്ചി അപ്പൊ പിന്നെ 15 മിനിറ്റ് അധികമല്ലേ ചേച്ചി..............???

  • @govindannamboothiry135
    @govindannamboothiry135 3 года назад +1

    Saradamme, ethariyum ithupole vevichedukkamo ration ariyulppade..

  • @leemabinu7496
    @leemabinu7496 3 года назад

    Ethupole biriyani rice cheyyamo chechi

  • @venkateshwarancr4729
    @venkateshwarancr4729 3 года назад

    super fuel saving method. 👍avachium nala ithu pole try chaithu nokum. thank you.

  • @smurthypaintings
    @smurthypaintings 3 года назад +1

    Ith chorinte taste maattum chechee

  • @njanmalayali001
    @njanmalayali001 3 года назад +8

    ഇങ്ങനെ വെള്ളം ചേർത്ത് വെറുതെ വച്ചാൽ ചോറിൽ വെള്ളം പിടിക്കും.

  • @sunishpk2283
    @sunishpk2283 3 года назад

    പ്രമേഹം????

  • @alluzagcutz1210
    @alluzagcutz1210 3 года назад +2

    Try cheyyam

  • @radhakrishnana6640
    @radhakrishnana6640 3 года назад +1

    സൂപ്പർ ട്രിക്ക്. നന്ദി. ,,😀👌

  • @ArshadAli-hy3uv
    @ArshadAli-hy3uv 3 года назад +2

    Coconut rice nte measurement aanallo

  • @nihalnihal3980
    @nihalnihal3980 3 года назад +2

    Cooker chore ishtamallathavar like

  • @salimk5736
    @salimk5736 2 года назад

    വെള്ളം ചൂടാക്കാൻ ഇന്ധനം വേണ്ടേ ചേച്ചീ..

  • @shajahanek9696
    @shajahanek9696 3 года назад +9

    ഇത്ര പണിയില്ലലോ സാദാരണ ചോറുണ്ടാക്കാൻ

  • @shifaadhil8015
    @shifaadhil8015 3 года назад +6

    Eath type ariyum cheyyan pattumo??

  • @musthafapunnayurkulam3849
    @musthafapunnayurkulam3849 3 года назад +2

    75 മിനിറ്റ് വെക്കുന്ന നേരം കൊണ്ട് ഒരു 10 മിനിറ്റ് കൊണ്ട് രണ്ടു വിസിലും അടിച്ചാൽ ചോറ് വേവില്ലേ

  • @jayankizhmana7584
    @jayankizhmana7584 3 года назад +2

    Ellasizeariyum ethepolecheyanpattumo

  • @Gypsy29242
    @Gypsy29242 3 года назад +4

    തള്ളി മറിക്കുന്നുണ്ടല്ലോ......
    എന്തിനാ ഇങ്ങനത്തെ captions..... ചൂട് വെള്ളം ഉണ്ടാക്കാൻ അടുപ്പ് ഉപയോഗിച്ചാൽ gas ചിലവാകില്ല അല്ലേ 😄😪great....
    എങ്ങനെയും ജീവിക്കും 🙏🙏🙏🙏..

  • @saajijose
    @saajijose 3 года назад +1

    Very very informative Technique.😂.try to take patent.

  • @ShyamAms
    @ShyamAms 3 года назад +3

    ഒരു മിനിറ്റ് എന്ന് പറഞ്ഞ് ക്യാപ്ഷൻ ഒക്കെ കണ്ട് നോക്കിയപ്പോ അര മണിക്കൂർ കൂടുതൽ ആയല്ലോ കൊച്ചെ...

  • @menonvk2696
    @menonvk2696 3 года назад

    Can we follow same method for raw rice.?? Please clarify. Thanks

  • @ponnachanbaby1461
    @ponnachanbaby1461 3 года назад +2

    ഇത് റേഷൻ വെള്ള അരി ആണോ

    • @EEKitchen
      @EEKitchen  3 года назад

      Alla....surekha

    • @junjuly959
      @junjuly959 3 года назад

      @@EEKitchen സുരേഖ അല്ല സുലേഖ

  • @minibiju6287
    @minibiju6287 3 года назад +12

    ലാസ്റ്റിൽ അരി vedhonnu കാണിച്ചില്ലല്ലോ

    • @girijavenkat7256
      @girijavenkat7256 3 года назад +1

      😅😅😅😅

    • @treasaskitchen7958
      @treasaskitchen7958 3 года назад

      നന്നായി കാണിച്ചുവലോ ഒന്ന് കു‌ടി കണ്ടു നോക്കൂ

    • @sindhur7038
      @sindhur7038 3 года назад

      അതിനു അവൾ samayam kolluvalle

  • @deepajoseph4159
    @deepajoseph4159 3 года назад +4

    Tinu safe alle

  • @daffodils3106
    @daffodils3106 3 года назад

    Oru mint mathiyo ithin aale pattikaruth mm

  • @sajithsajicchan7259
    @sajithsajicchan7259 3 года назад

    Oru aramanniykuuur thanal. Eppam oruminittukondu chorundakaaam

  • @yaminiparu5083
    @yaminiparu5083 3 года назад +3

    Otta visal rice vevum

  • @krishnark3515
    @krishnark3515 3 года назад +1

    സൂപ്പർ

  • @favasfd1952
    @favasfd1952 3 года назад +1

    Ipo thanne 3 minut okke kayinjille🤔

    • @sujathomas5704
      @sujathomas5704 3 года назад

      ഒരു മിനിറ്റ് മതി എന്നു പറഞ്ഞിട്ട്
      പിന്നെപറയുവാ 75 മിനിറ്റ് വെക്കാന്...

  • @kunhanpallathil838
    @kunhanpallathil838 3 года назад +2

    പുതുമയിലാലോ

  • @soumyathomas9109
    @soumyathomas9109 3 года назад +33

    വിറകടുപ്പിൽ ചോർ വെക്കുന്ന ഞാൻ 🤓🤓🤓

    • @Angelcreations1995
      @Angelcreations1995 3 года назад +2

      ഞാനും വിറക് അടുപ്പിലാണ് ചോറ് വക്കുന്നത്.

    • @leelank9308
      @leelank9308 3 года назад +1

      ചോറ് വെറും 1മിനിറ്റ് ന്ന് പറഞ്ഞു

    • @ahbsjhaha4004
      @ahbsjhaha4004 3 года назад +1

      എന്നും നിങ്ങൾ ആരോഗ്യത്തോടെ ഇരിക്കും 👍

    • @അരിപ്രാഞ്ചി-ജ1റ
      @അരിപ്രാഞ്ചി-ജ1റ 3 года назад

      I am a virakadupp user..

    • @ahbsjhaha4004
      @ahbsjhaha4004 3 года назад

      @@അരിപ്രാഞ്ചി-ജ1റ 👌👏👏👏

  • @ananyabiju8865
    @ananyabiju8865 3 года назад

    Chechi kollatto

  • @mohamedshefeeq238
    @mohamedshefeeq238 3 года назад +2

    reshan ari ano

  • @nirenjaikp8983
    @nirenjaikp8983 3 года назад +2

    Mukkal manikkur aakillae.

  • @v.m.abdulsalam6861
    @v.m.abdulsalam6861 3 года назад +5

    അരി വേവാൻ ഒരു വിസിൽ മതി

  • @MyBalagi
    @MyBalagi 3 года назад

    Wonderful Idea CONGRA

  • @jayankizhmana7584
    @jayankizhmana7584 3 года назад +2

    I am using palakkadanmatta pls.reply

    • @Aamiis786
      @Aamiis786 3 года назад

      Pls rply

    • @nimmicp6158
      @nimmicp6158 3 года назад

      1 വിസിൽ അടിച്ചു അതൊന്നു കുറച്ചു വെള്ളം കൂടി ചേർത്ത് തിളപ്പിച്ചു ഊറ്റുക
      ഞാനും use ചെയുന്നത് പാലക്കാടൻ മട്ട ആണ്

  • @____suhaila______1489
    @____suhaila______1489 3 года назад +9

    ചോറ് ടേസ്റ്റ് വാർത്തെടുക്കുന്നതാണ്

  • @lincyshabu4979
    @lincyshabu4979 3 года назад +2

    Atha rice 🤔

  • @layaanmuhammad9155
    @layaanmuhammad9155 3 года назад +4

    Cooker illathe patumo

  • @helenskitchen9389
    @helenskitchen9389 3 года назад

    Very good Information 👌

  • @ArshadAli-hy3uv
    @ArshadAli-hy3uv 3 года назад +3

    Visil kalayathe irunna rice choru aaikolum ithrem pani onnum illa

    • @bhanumathythekkumpat7873
      @bhanumathythekkumpat7873 3 года назад +2

      Aaviararavuball offjheyyuka. Aavi muzhuvan poyal open cheyyuka kalathil ozhichu varkkuka

  • @suryasarath3233
    @suryasarath3233 3 года назад +1

    കൊള്ളാല്ലോ ടിനു, സമയം ലാഭം, ഗ്യാസും ലാഭം 💕

  • @josemc9171
    @josemc9171 3 года назад +5

    ഓ ഈ പെണ്ണിന്റെ ബുദ്ധിയേ സമ്മതിച്ചു🙏🙏

  • @chackoo.g6629
    @chackoo.g6629 3 года назад

    Rice jaya, surekha, ethanavo

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 года назад +1

    കൊള്ളാല്ലോ ഐഡിയ 👌👌👌

  • @omanajohnson6503
    @omanajohnson6503 3 года назад

    കുത്തരി കൊണ്ട് ഇങ്ങനെ വക്കാൻ പറ്റുമോ?

    • @EEKitchen
      @EEKitchen  3 года назад

      Pattum

    • @junjuly959
      @junjuly959 3 года назад

      പക്ഷെ ആദ്യം അരി കുത്തിയെടുക്കണം എന്നാ പറ്റും......?

  • @jinimolmathew9103
    @jinimolmathew9103 3 года назад +1

    എങ്കിൽ പിന്നെ ഒറ്റ വിസിൽ പറഞ്ഞാൽ പോരെ. ഒറ്റ mint എന്ന് പറയുന്നതെന്തിനാ ചേച്ചി. Manushtane പറ്റിക്കാൻ ഇറങ്ങിക്കോളും

  • @_fouz.__2002
    @_fouz.__2002 3 года назад

    Prestige pressure cooker use cheythal chor ithilum nannayittu varum

    • @junjuly959
      @junjuly959 3 года назад

      ശെരിയാ പിന്നെ ഒരു ബക്കറ്റിലോട്ടു ആ ചോറിട്ടേച്ചു പോസ്റ്റർ ഒട്ടിക്കാം....!!!

  • @sebastianantony9628
    @sebastianantony9628 3 года назад

    We are using this still 20 years

  • @azhakintedevathakumary9439
    @azhakintedevathakumary9439 3 года назад

    ഞങ്ങൾ കുക്കറിൽ ആണ് ചോറ് ഉണ്ടാക്കുന്നത്. 30 വർഷങ്ങളായി ഇങ്ങനെ തന്നെ ആണ് പാചകം.
    ഒരു വിസിൽ തന്നെ.

  • @rajekrishnankrishna1208
    @rajekrishnankrishna1208 3 года назад

    ഇതിൽ എന്ത് പ്രയോജനം

  • @mollygeorge9265
    @mollygeorge9265 3 года назад

    Kollalo, nice idea. Thanks.

  • @mercyprasad7892
    @mercyprasad7892 3 года назад +4

    Health inuu nallathu alla.
    Only time save chayam

  • @phelix5625
    @phelix5625 3 года назад

    Why can't you search for a work?

  • @moosamoosa3702
    @moosamoosa3702 3 года назад +1

    ഇത് എങ്ങനെ പടിച്ച് അടിപൊളി യെല്ലോ

  • @elsyboby
    @elsyboby 3 года назад

    ഞാൻ മൺകലത്തിൽ വിറകടുപ്പിലാണ് ചോറ് വെക്കുന്നത്.

  • @janetjoseph5929
    @janetjoseph5929 3 года назад +12

    Sugar varum

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 года назад +1

      മുപ്പത് വർഷമായി പ്രഷർ കുക്കറിൽ വേവിക്കുന്ന ചോറാണ് ഞങ്ങളുടെ ഭക്ഷണം. എനിക്കും ഭർത്താവിനും ഞങ്ങളുടെ മക്കൾക്കും ഷുഗർ പ്രശ്നം ഇല്ല.

    • @junjuly959
      @junjuly959 3 года назад

      @@azhakintedevathakumary9439 അപ്പൊ പിന്നെ പഞ്ചസാരയുടെ അസുഖമേ കാണാത്തൊള്ളൂ....!

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 года назад +1

      @@junjuly959
      എന്തിനാണ് തർക്കം ? എനിക്ക് 55 വയസ്സ്. എന്റെ ഭർത്താവിന് 58 . മക്കൾക്ക് 29 , 28. ഞങ്ങൾക്ക് ആർക്കും ഇതുവരെ ഷുഗർ പ്രശ്നം ഉണ്ടായിട്ടില്ല.
      എന്റെ ചേച്ചിയും അവരുടെ ഭർത്താവും ഷുഗർ ലെവൽ വളരെ കൂടുതൽ ഉള്ളവരാണ്. ചേട്ടൻ (ചേച്ചിയുടെ ഭർത്താവ്) 28 വർഷം ഗൾഫിൽ ആയിരുന്നു. പ്രമേഹം കൂടുതൽ ആയി കാഴ്ചയെ ബാധിച്ച് വളരെ ഡോസ് കൂടിയ ( വിലയും -2 ലക്ഷം രൂപ ഗൾഫിൽ) ഉള്ള ഇഞ്ചക്ഷൻ ഇടയ്ക്കിടയ്ക്ക് കണ്ണിൽ എടുക്കുമായിരുന്നു. കൂടാതെ എനിക്ക് നേരിട്ട് അറിയുന്ന എന്റെ ബന്ധുക്കൾ പലരും പ്രമേഹരോഗികൾ ആണ്. ക്യാൻസർ രോഗികളും ഉണ്ട്. ഇവരാരും കുക്കറിൽ ചോറ് വെയ്ക്കുന്നവർ അല്ല. അടുപ്പിൽ കലത്തിൽ ചോറ് വെച്ച് കഴിയ്ക്കുന്നവരാണ്.
      ഈ പ്രായം വരെ മധുരം ഇല്ലാത്ത ചായയും കാപ്പിയും കുടിക്കേണ്ടി വന്നിട്ടില്ല 🙏

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 года назад

      @@junjuly959
      ഇവിടെ ഫോട്ടോ കമന്റ് ഇടാനുള്ള ഓപ്ഷൻ കാണുന്നില്ല. അങ്ങനെ ആണെങ്കിൽ ലാബ് ടെസ്റ്റ് റിപ്പോർട്ട് ഫോട്ടോ ഇടുമായിരുന്നു.

    • @sreekalasunil2611
      @sreekalasunil2611 3 года назад

      കു‌ടെ ബിപി യും.

  • @lishamol1258
    @lishamol1258 3 года назад +2

    Kollallo

  • @musharafmuchu7165
    @musharafmuchu7165 3 года назад

    Hi super tinu 👨‍🍳👨‍🍳👩‍🍳

  • @rinsiyashareef9819
    @rinsiyashareef9819 3 года назад +3

    👌👌🥰🥰🥰

  • @geethavasanth8731
    @geethavasanth8731 3 года назад +1

    Succeses avumo try cheyyam

    • @safitasbi3525
      @safitasbi3525 3 года назад

      കൂടെ കൂടെ വെള്ളം ചേർത്ത് കൊടുക്കേണ്ട ആവശ്യമില്ല.... ആദ്യം വെക്കുമ്പോ തന്നെ വെള്ളം കൂടുതൽ ഒഴിച്ചു വെക്കാം... അരി ഏതുമാവാം

  • @fujinf1327
    @fujinf1327 3 года назад +1

    Super, adipoli😘😍😍

  • @80skidgaming7
    @80skidgaming7 2 года назад

    Ethu normal cooker use cheiyunna same time thanne anallooo 😂😂😂😂

  • @mohanck8719
    @mohanck8719 3 года назад

    ഇത്‌ പുഴുകാലരി അല്ലെ

  • @sureshbk9915
    @sureshbk9915 3 года назад +13

    ചോറിന്റെ അളവ് കുറച്ചാൽ ഒരു ഷുഗറും വരില്ല

    • @bilalbillu8440
      @bilalbillu8440 3 года назад +5

      ദിവസവും മൂന്ന് നേരം ചോറ് തിന്നുന്നവർ ആണ് ഞാനും എന്റെ വയസ്സായ ഉമ്മിയും... ഒരു kuzhappavum ഇല്ലാ bro... ചോറ് അല്ല prblm.. അധ്വാനം ഇല്ലാതായി പോയതാണ് prblm 🤸💃💃

    • @aakashsakku1255
      @aakashsakku1255 3 года назад

      @@bilalbillu8440 adhvanikunnavark kuudutal neram sheenamillate work cheyyan chor,chappathiyoke help cheyyum.but epo erunn jolicheyunna majority malayalikalm pand paniyedutirunna generation kazhicha quantityl tanne chor kazhikkunnata sugarilek etikunnath.chor kurach,kuudutal fiberm,vitaminumulla pachakkarikal chornoodopam kuudutal kazhikkanm

    • @subairpv9199
      @subairpv9199 3 года назад +1

      എനിക്ക് പലപ്പോഴും ഷുഗർ ഉണ്ടാക്കാൻ dr ശ്രമിച്ചിരുന്നു.. പക്ഷെ ആയില്ല..

    • @balakrishanank3098
      @balakrishanank3098 3 года назад

      Than ividathe chakkannu parayumbo mangannu paraynda ok mr

  • @Hannahh_rr
    @Hannahh_rr 3 года назад +3

    Atha rice

    • @kamarudheenkunnummal7934
      @kamarudheenkunnummal7934 3 года назад

      എനിക്കും ചോദിക്കാനുള്ളത് അതു തന്നെ

  • @josepheenafrancis1638
    @josepheenafrancis1638 3 года назад

    puthiyoru arivvane try cheyum

  • @ashrafcp6515
    @ashrafcp6515 3 года назад

    ഇതിൽ ഒരു മിനിറ്റ് എന്താ?

  • @aseenayunuss7692
    @aseenayunuss7692 3 года назад

    Ur videos were good in begining. But this video v. Bad. It is not matching ur caption. Please be careful .

  • @mohandaschathamkumarath7553
    @mohandaschathamkumarath7553 3 года назад +1

    മേലാൽ ഇതുപോലുള്ള ഉടായിപ്പ് കൊണ്ട് ആളെ പറ്റിക്കാൻ വരരുത്
    ഒരു വിസിൽ വരുത്തി ഇങ്ങനെ ഒക്കെ കാട്ടിക്കൂട്ടനതിനേക്കാൽ ഒരു 3 വിസിൽ വരുത്തി ഇറക്കി വെച്ചാൽ പോരെ?

  • @sreekumarannairtp1833
    @sreekumarannairtp1833 3 года назад +1

    ചൂടാറാപ്പെട്ടി ഉപയോഗിച്ചാൽ പോരേ?

  • @moidupombra6638
    @moidupombra6638 3 года назад

    Yes

  • @pratapnair1449
    @pratapnair1449 3 года назад +1

    Pls correct not air STEAM it is