കുക്കറിൽ വിസിലില്ലാതെ ചോറ് വെക്കാനുള്ള എളുപ്പവഴി | HOW TO MAKE RICE WITHOUT WHISTLE

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 61

  • @SPICECOAST
    @SPICECOAST  2 года назад +4

    Hi, friends
    വിഡിയോയിൽ പറഞ്ഞത് പോലെ ചോറ് വെക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കണം. അരി വേവ് ഉള്ളതും, ഇല്ലാത്തതും മനസിലാക്കി വേണം ചോറ് വെക്കാൻ. റേഷൻ വെള്ള അരി ഇത് പോലെ വെക്കരുത്. വേവ് ഇല്ലാത്ത അരി തീ കുറച്ചു 5mnt വെക്കാം. അതല്ല matta,jaya റൈസ് പോലെ വേവുള്ളത് തീ കുറച്ചു 10mnt വെക്കണം, പൊന്നി അരി 5mnt മതി. നെയ്‌ച്ചോർ വെക്കുമ്പോൾ തീ കുറച്ചു 3mnt വെച്ചാൽ മതി.ഇങ്ങനെ ചെയ്‌തു നോക്കി നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യണേ 🥰 love u all🥰🥰

  • @mohamedaman1393
    @mohamedaman1393 2 года назад +1

    വളരെ ഉപകാരം ഞാൻ വയസ്സായ ആളാണ് മരുമകൾ പോകുമ്പോൾ ഇങ്ങനെ ചൈതാൽ മതി നന്നി നമസ്കാരം

    • @SPICECOAST
      @SPICECOAST  2 года назад

      ട്രൈ ചെയ്തിട്ട് ഫീഡ്ബാക്ക് അറിയിക്കൂട്ടോ കൂടുതൽ വിവരങ്ങൾ ഞാൻ കമന്റിൽ പിൻ ചെയ്തു വച്ചിട്ടുണ്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ മെസ്സേജ് ചെയ്താൽ മതി റിപ്ലൈ തരാട്ടോ. നമ്മുടെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്തതിന് വളരെയധികം നന്ദിയുണ്ട് ട്ടോ

  • @abcdworldofkitchenbybeenab7992
    @abcdworldofkitchenbybeenab7992 3 года назад +7

    നല്ല അറിവ് പകർന്നു തന്ന കൂട്ടുകാരിക് നന്ദി😍💕😍👍👍👍

  • @meenukunjidiaries
    @meenukunjidiaries 3 года назад +1

    Good video aunty.. But ഇവിടെ കുക്കറിൽ വെക്കാറില്ല. ഞാൻ വളരുമ്പോൾ ഇങ്ങനെ ചെയ്യും ♥

  • @starcooking214
    @starcooking214 3 года назад +5

    Thanks for the Information 🙏🙏

  • @shahidaramanattu3198
    @shahidaramanattu3198 2 года назад

    25 varshamaittu egnayanu njan choru cukaril pachakam cheyunnad.nalla aluppamanu.

  • @sweethoneymanna5645
    @sweethoneymanna5645 2 года назад +1

    Thanks

  • @vasanthyravi9471
    @vasanthyravi9471 2 года назад

    Thank you...mole

  • @shamyscurryworld
    @shamyscurryworld 3 года назад +1

    Congrats 3.2k views💕💕🤗

  • @arcollections6336
    @arcollections6336 2 года назад

    Vaani rice ethra minute vekanam?

    • @SPICECOAST
      @SPICECOAST  2 года назад

      Hi, Dear, വാണി അരിയെ കുറിച്ച് എനിക്ക് അറിയില്ല. മട്ട അരി പോലെ വേവുള്ളതാണോ. വേവുള്ള അരിയും വേവ് കുറഞ്ഞ അരിയും എങ്ങനെയാണ് കുക്കറിൽ വെക്കേണ്ടത് എന്ന് ഞാൻ മുകളിൽ കമന്റിൽ പിൻ ചെയ്ത് ഇട്ടിട്ടുണ്ട് . നല്ല വേവുള്ള അരി ഫ്ലെയിം കുറച്ച് 10 മിനിറ്റ് വെക്കേണ്ടത് വരും. ഞാൻ പിൻ ചെയ്തു വെച്ചത് നോക്കി മനസ്സിലാക്കുക.ok🥰

  • @pichouscreations3211
    @pichouscreations3211 3 года назад

    Masha allha nice information use full ann ellavarkoum ith parajapol chayyanam anik pouthiya ariv Supar sty new

    • @SPICECOAST
      @SPICECOAST  3 года назад

      Thank u dear😊

    • @SPICECOAST
      @SPICECOAST  3 года назад

      ഞാൻ കൂട്ടായിട്ടോ. തിരിച്ചും കൂട്ടാവുമെന്ന് കരുതുന്നു. താങ്ക് യു 😊👍🙏.

  • @superzayan1491
    @superzayan1491 3 года назад +1

    Thanks for sharing 😍😍
    Useful 😍😍😍
    Keep going 😍😍

  • @preethajagannadhan8309
    @preethajagannadhan8309 2 года назад

    ഞാൻ വിസിൽ അടിപ്പിച്ചാനെ ചോറു വെക്കുന്നത്..steam പോയിട്ട് ചോറു കലത്തിലോട്ട് ഒഴിച്ചിട്ട് വാർക്കും....

  • @tessyxavier5516
    @tessyxavier5516 2 года назад

    👍

  • @jishaajith7355
    @jishaajith7355 8 дней назад

    10 mnt വെയ്ക്കുമ്പോൾ വിസിൽ അടിക്കുന്നല്ലോ

  • @susanpalathra7646
    @susanpalathra7646 2 года назад

    തെർമൽ കുക്കർ വരുന്നതിനു മുമ്പ് ഞാൻ ഇപ്രകാരമാണ് ചോറുവച്ചു കൊണ്ടിരുന്നത്.
    - സൂസൻ പാലാത്ര -

  • @khadeejan4012
    @khadeejan4012 2 года назад

    ഓക്കേ മോളു 👍👍

  • @chandrilarajan2974
    @chandrilarajan2974 2 года назад

    Good information

  • @hanzyabdulsattar4604
    @hanzyabdulsattar4604 3 года назад +1

    👍👍

  • @noorjahankalam9642
    @noorjahankalam9642 3 года назад +1

    👍👌...

  • @HSHafiCreation
    @HSHafiCreation 3 года назад

    നല്ല കാർയം നന്ദി

  • @vasantharajendran8311
    @vasantharajendran8311 2 года назад

    👌👌👌

  • @amcrafts2235
    @amcrafts2235 3 года назад

    Good information👍👍

    • @SPICECOAST
      @SPICECOAST  3 года назад

      Thank u😊

    • @annammageorge5804
      @annammageorge5804 3 года назад +1

      @@SPICECOAST weight ariyam,washer ariyam,but which part is whistle?

  • @misrikvk6680
    @misrikvk6680 2 года назад +1

    Visil illathe yennu paranjitt videoyil visil adichath kettavar aarokkeyund.

    • @dakshayaninkutty7752
      @dakshayaninkutty7752 2 года назад

      വിസിലിടുന്നതെയുള്ളു
      വിസിൽ ഒച്ച ഉണ്ടാക്കുന്നില്ല. Time നോക്കി വാർക്കണം അത്രേയുള്ളൂ.

    • @dakshayaninkutty7752
      @dakshayaninkutty7752 2 года назад

      Sorry വിസിൽ അല്ല വെയിറ്റ് ആണ് ഇടുന്നത്.

  • @Puchapuchakutti
    @Puchapuchakutti 2 года назад

    ഭസുമതി റെയ്സ് എങ്കിൽ എത്ര ഫിസിൽ വേണം sis

    • @SPICECOAST
      @SPICECOAST  2 года назад

      ഫ്‌ളൈയിം ഏറ്റവും ലോവിൽ ഇട്ട് 3 മിനിറ്റ് വെച്ചാൽ മതി. വിസിൽ വേണ്ട.

  • @minibiju888
    @minibiju888 3 года назад

    👍💗💛💜

    • @SPICECOAST
      @SPICECOAST  3 года назад

      Thank u 😊

    • @annammageorge5804
      @annammageorge5804 3 года назад

      @@SPICECOAST whistle ethu Bhagam aanu?

    • @SPICECOAST
      @SPICECOAST  3 года назад

      Thanks for asking😊. വിസിൽ എന്ന് പറയുന്നത് വെയിറ്റ് പൊങ്ങി ആവി പോകുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തിനെയാണ് പറയുന്നത്.ആവി പോകുന്നത് വരെ വെയിറ്റ് ചെയ്യാതെ ചോറ് വെക്കുന്നത് ആണ് വിഡിയോയിൽ കാണിച്ചിരിക്കുന്നത്.

  • @muhsinabasheer7901
    @muhsinabasheer7901 3 года назад

    Good

  • @ErtugrulXosman1299
    @ErtugrulXosman1299 Год назад

    Idh fake aan

  • @bilalfadhi4564
    @bilalfadhi4564 2 года назад

    ഞാൻ വിസിലില്ലതെയാണ് വെക്കുന്നത്

  • @dakshayaninkutty7752
    @dakshayaninkutty7752 2 года назад

    ഞാൻ എന്നും ചോറ് ഉണ്ടാക്കുന്നത് ഇങ്ങിനെയാണ്.

  • @noorjahankp7997
    @noorjahankp7997 2 года назад

    Aaaà

  • @damodarant5335
    @damodarant5335 2 года назад

    Ethu rice anu

    • @SPICECOAST
      @SPICECOAST  2 года назад

      ജയ കുത്തരി മട്ട എന്നീ അരികൾ ഉപയോഗിക്കാം വേവ് കുറവുള്ള അരികൾ ഉപയോഗിക്കരുത്. ഡീറ്റെയിൽ ഞാൻ മുകളിൽ പിൻ ചെയ്ത് ഇട്ടിട്ടുണ്ട്

  • @sinansindy9484
    @sinansindy9484 2 года назад

    .

  • @selveenaselvam943
    @selveenaselvam943 2 года назад +2

    എന്റെ ചോറ് ശരിക്ക് വന്നില്ല കുഴഞ്ഞുപോയി.

    • @SPICECOAST
      @SPICECOAST  2 года назад

      Thank u dear for watching my video.ചോറ് കുഴഞ്ഞു പോയോ, അങ്ങനെ വരാൻ ചാൻസ് ഇല്ല.flame കുറച്ചു Time adjust ചെയ്തിലായിരുന്നോ. ഏത് അരിയാണ് use ചെയ്തത്. വേവുള്ള അരി flame കുറച്ചു jaya, matta etc....10mnt വെക്കണം . വേവ് കുറന്ന അരി ആണക്കിൽ 5mnt മതി.ഏത് അരി ആണെകിലും ഫസ്റ്റ് വെക്കുമ്പോൾ തീ കുറച്ചു 5mnt വെക്കുക.next time ഇത് പോലെ വെക്കു. Love u dear🥰

    • @mariyammariyam4070
      @mariyammariyam4070 2 года назад

      അടുപ്പിൽ വെച്ച് ഉണ്ടാകു കുക്കറിൽ വെച്ച ചോർ നല്ലതല്ല

  • @noorjahankp7997
    @noorjahankp7997 2 года назад

    Aaaa

  • @lalivs1823
    @lalivs1823 2 года назад

    Vent weight