No need of using mixi Keep the "pada"with little curd before one night. (Hot places).And in the morning pour in a big vessel .And stirr with fingers . Not to add water . When the butter is seeing in round round you can add ice cubes. Then again stirr ,you will get butter easily . Take out butter. And the remaining water kept for boiling . Just start to boil .Add lemon juice . Then off burner you will get paneer . Shift paneer in a strainer and keep under fresh water. Get paneer. With that paneer you can make panner bujia
വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി. ഇപ്രകാരം എടുത്തുവെച്ച നെയ്യ് തീയിൽ വെക്കാതെ 2 ദിവസം വെയിലത്ത് വെച്ച ഉരുക്കുക. (വെയിലത്ത് അനക്കാതെ വെക്കണം. ജാർ തുറന്നു വെക്കരുത്) 2 ദിവസം വെയിൽ കൊള്ളുമ്പോൾ അതിൽ ഉള്ള കരടും മറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അടിയുകയും. നെയ്യ് നല്ലവണ്ണം തെളിയുകയും ചെയ്യും.
ഞാൻ ഇന്നാണ് ഇങ്ങനെ ചെയ്തത് പശുവിന് പാലിൽ നിന്നുള്ള പാട തന്നെ ആയിരുന്നു പക്ഷെ മിക്സിയിൽ അടിച്ചപോ ബട്ടർ തെളിഞ്ഞു വന്നില്ല കുറെ നോക്കി പിന്നെ അരിപ്പിൽ അരിച്ചു വെള്ളം കളഞ്ഞു ബാക്കി വന്നത് തിളപ്പിച്ച് അങ്ങനെ ആണ് ശെരി ആയത് കിട്ടിയത് 100 ഗ്രാം നെയ്യ്
എത്ര വർഷമായി ഞാൻ പാൽപ്പാട കളഞ്ഞു കൊണ്ടിരിക്കുന്നു... ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് തീർച്ചയായും നാളെ മുതലുള്ള പാൽപ്പാടൊക്കെ എടുത്ത് വെച്ച് ഇങ്ങനെ ചെയ്യും....
ഞാൻ ഇങ്ങനെ ആണ് ചെയ്യാറുള്ളത്, കറിവേപ്പില ഇടാറില്ല അതിൻ്റെ മൂപ്പ് നമ്മുക്ക് കണ്ടാൽ മനസ്സിലാകും light brown നിറം ആകുമ്പോൾ ഓഫ് ചെയ്യണം,ഞാൻ രണ്ട് മാസം കൂടുമ്പോൾ ആണ് ഉണ്ടാകാറുള്ളത് ഒരു മാസം ആകുമ്പോൾ അത്രയ്ക്ക് പാട കിട്ടില്ല
ഇത്രയും പ്രയാസപ്പെടാതെ എടുത്ത് വെച്ച പാൽ പാട ഫ്രീസറിൽനിന്ന് കുറച്ചുസമയം പുറത്ത് വെക്കുക അതിനുശേഷം നേരിട്ട് അടുപ്പിൽ വെക്കുക കുറച്സമയം കഴിഞ്ഞാൽ നല്ല നെയ്യ് കിട്ടും. അരിപ്പയിൽ അരിച്ചെടുത്താല്മതി
😱കിടിലൻ കട്ടതൈരുണ്ടാക്കാൻ അരമണിക്കൂർ മതി??!!|Instant Curd making in 30 minutes|Thick yoghurt recipe
ruclips.net/video/MlIVllzTCcg/видео.html
Njn paada eduthu vechu mixer il adikumbo Athu veendum loose ayi paalu pole akunnu. Athentha angane😔
@@ancyantony7276 വെള്ളം കുറഞ്ഞിട്ട
Soopr
ഞാനും
@@ancyantony7276 ji
ഇത്രയും നന്നായി പറഞ്ഞു തന്നതിൽ നന്ദി. എനിക്ക് ഇത് അറിയില്ലായിരുന്നു 👌👌
🤗🤗
ഇത്രേം മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിനു ഒത്തിരി നന്ദി 👍❤️❤️❤️
No need of using mixi
Keep the "pada"with little curd before one night. (Hot places).And in the morning pour in a big vessel .And stirr with fingers . Not to add water . When the butter is seeing in round round you can add ice cubes. Then again stirr ,you will get butter easily .
Take out butter. And the remaining water kept for boiling . Just start to boil .Add lemon juice . Then off burner you will get paneer . Shift paneer in a strainer and keep under fresh water. Get paneer.
With that paneer you can make panner bujia
Njanum ingane cheyyarund.. kuttikalk dosakulla neyyu veettil thanne ready..
@@christysujith4751 pal thilappikumbol pada pongi varille athu kuttikalk ishtamallaa. Athu eduthu vechanu neyy undakkunnath
വളരെ നല്ല രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. നന്ദി. ഇപ്രകാരം എടുത്തുവെച്ച നെയ്യ് തീയിൽ വെക്കാതെ 2 ദിവസം വെയിലത്ത് വെച്ച ഉരുക്കുക. (വെയിലത്ത് അനക്കാതെ വെക്കണം. ജാർ തുറന്നു വെക്കരുത്) 2 ദിവസം വെയിൽ കൊള്ളുമ്പോൾ അതിൽ ഉള്ള കരടും മറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അടിയുകയും. നെയ്യ് നല്ലവണ്ണം തെളിയുകയും ചെയ്യും.
Aanalle🫶🫶thankyou for the tip☺️☺️
Which milk you use to make ghee at home?
ഇത്രയ്ക്കും simple ആയിട്ട് പറഞ്ഞ് തന്നതിന് ഒരുപാടു നന്ദി
🤗
ഞാനും ഇതു പോലെ നെയ്യ് ഉണ്ടാക്കി യല്ലോ 😊🥰❤️👍🏻
Sheriyaaayallo le😊😊
ഞാൻ ഇന്നാണ് ഇങ്ങനെ ചെയ്തത് പശുവിന് പാലിൽ നിന്നുള്ള പാട തന്നെ ആയിരുന്നു പക്ഷെ മിക്സിയിൽ അടിച്ചപോ ബട്ടർ തെളിഞ്ഞു വന്നില്ല കുറെ നോക്കി പിന്നെ അരിപ്പിൽ അരിച്ചു വെള്ളം കളഞ്ഞു ബാക്കി വന്നത് തിളപ്പിച്ച് അങ്ങനെ ആണ് ശെരി ആയത് കിട്ടിയത് 100 ഗ്രാം നെയ്യ്
Enikum mixiyil adichapo kittilla ini entha Cheyya?
Same എനിക്കും കിട്ടിയില്ല അരിച്ചെടുത്തപ്പോ കിട്ടി
തണുത്ത വെള്ളത്തിൽ ആണോ അടിച്ചത്. ഐസ് വാട്ടർ ഉപയോഗിക്കണം
നന്നായി പുളിച്ചിട്ട് വേണം മിക്സിയിൽ അടിക്കാൻ
Enikim mixil adichapol vellam pole aayi paalpadayellam poyi paal pole aayi butter onnum vannilla cold waterila chythe
എത്ര വർഷമായി ഞാൻ പാൽപ്പാട കളഞ്ഞു കൊണ്ടിരിക്കുന്നു... ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണുന്നത് തീർച്ചയായും നാളെ മുതലുള്ള പാൽപ്പാടൊക്കെ എടുത്ത് വെച്ച് ഇങ്ങനെ ചെയ്യും....
Just use egg beater...it is even more easy to clean than mixi
Super itha nalla pole paranju thannu thanks 😊
Wow അടിപൊളി good ഐഡിയാ 👍👍👍
🥰🥰🥰
Cheriya ulliyum pacha manjalum chachital mathi moop manassilakam neyyin nalloru smallum undavum
Aaanallle thankyou for the tip🥰
Detailed ayitt പറഞ്ഞു tannu 👌
Mm
Thale dhivasam palkachittu athu angine thanne fridjil vechittano pittedhivasam pada adukkunnathu?
Very good information
Cheythuu 💯💯💯 nannayittu kiiti
3 varshamayi ingane anu undakkunnath super anu
Kollam Thanks for this video 😊😊
Welcome 😊
Valarie upakarapradhamaya video aanu ellavarkkum prayojanam cheyyunna oru video othiri santhosham aayi Molea eniyum orupadu nalla video's cheyyan daivam Anugrahikkattay Molea 🙏❤👍ente Puthiya recipe onnu vannu kanane
Paal paada edukumboo paal thilapich fridge il vechit edukanam ennundo thelapichit paada maatiyit choodariyit patrathilek matamoo
Thanuppichaaaal better aaan muzhuvan fat um kittum nalla kattiyil aaavumbo edukkaaan easy aaaavum
വീഡിയോ സൂപ്പർ അവതരണവും
Kollatto👌👍
വളരെ നല്ല അറിവ്👍👍👍
ഇത് പൊളിച്ചു..... പൊന്നേ...🥰
🥰🥰🥰
ഞാനും ചെയ്തു ശരിയായി❤
Njan cheythu nannayi vannu tanx
🥰🥰🥰
Allah... നല്ല ഐഡിയ എത്ര പാൽ വെറുതെ തിളപ്പിച്ച് കുടിച് ☺️
ഉപകാരപ്രദമായ വീഡിയോ താങ്ക്സ് . ഏകദേശം എത്ര ലിറ്റർ പാലിൽ നിന്ന് എത്രത്തോളം നെയ് കിട്ടും
ഈ അറിവ്പറഞ്ഞ്തന്നതിന് നന്ദി
ചെയ്തു നോക്കി. 👍🏻👍🏻
ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്നതിന് ഹന്നുവിന് നന്ദി 👏🏻👌🏻😋🥰
നന്നായി explain ചെയ്തു. Good
Thank you so much Dear❤️🙏
Thank you for your good explanation
🥰🥰🥰
ഞാനും പാൽപാട എടുത്തു വെക്കാൻ തുടങ്ങി 1 !!🥰
Great🥰🥰🥰try aakeett result parayane
താങ്ക്യു ഇതാ നല്ലോണം പറഞ്ഞു തന്നു
🥰🥰🥰
Try cheythiti parayam
Woww...nice presentation dear🥰....aarum onn undaakki nokkum👌👌👌
Tysm dear🤩
good👍
Mixiyil adichittu seriyakunnella
ഞാൻ ഉണ്ടാക്കാറുണ്ട്😊
Chechi udeshichatu freezeril ninu fridgileku matanam enano
Yes
Ith beater kond adikkan patumo mixik Pakaram ? Plz replay
Enik arillayirunnu.. nallonam manassilaki thannu 😍😍
Enna ini milk cream kittumbo undaakinokkuonduu
ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്..ചാനൽ subscribe ചെയ്തിട്ടുണ്ട്...
🥰🥰🥰
ഇതിലും സിമ്പിൾ ആയ്യി നെയ്യ് എടുക്കാം, ഫ്രിഡ്ജിൽ വച്ച പാട എടുത്ത് അപ്പോൾ തന്നെ ഒരു പത്രത്തിൽ, ചെറു തീയിൽ വയ്ക്കുക. നെയ്യ് തന്നെ തെളിഞ്ഞുവരും. 👍
Thankyou😊🤝
അപ്പോൾ butter കിട്ടില്ല
☺️
Yes... ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത് 👍
Masha allh അടിപൊളി 👍👍👍👍
Mixil adichu paal pole aayi butter onnum vannilla enta chynde cold water aanu use chythe
Over aaaytt adikkkaruthhh…pulse mode il onn adichu nokkuu😊
Thilappichathin shesham daily fridgil vekkano
Thalenn paada freezeril ninn fridgilot maattaan aano atho fridginu veliyil vekkaan aano
Freezeril ninnum fridge ilottttt …veliyil vechaaal kedaaaypovum
@HannusHeaven enteth juice pole aay.. Ice wateril aah pulse itta adiche... Paada pulikkaathond aanenn parayunn.. Ninghal paada store cheythappol orayum koodi mix cheyth aano freezeril first veche.. Angane vekkanamaayrunnu ennokke parayunnu
I tried it.. Good presentation
വളരേ ഇഷ്ട്ടപെട്ടു
ഇഷ്ടം ആയി, 👍👍👍👍👍
Hanna Super Ithrem valiya Channel aanu ennu Njan vicharichilla Enthaylm kalakki 👌👌
ചേച്ചി തീ മീഡിയം ഫ്ലെയിമിൽ ആണോ വയ്ക്കേണ്ടത്
Yethra minit mixiyil adikkanamennu paranjillallo
Super video itha use Full 🥰
Nalla detail aayittu paranju thannu thank u hannu😍
Tysm dearr🤩
🤗
Very good first time ann to channel kanunne vallare upagaramaya video dear keep it up god bless you ok
Aluminium cheenachatty kuzhappamundo pranj thannathil othiri santhosham
We get paneer from left over milk and water after removing Butter
Theerchayayum try cheyyum
How long will the ghee and butter made this way last? How it needs to be stored? Any ideas?
Etra naal vare vanelum oru kuzhpam illathe store cheyam
Air tight bottles il store cheytha mathi
മിൽമ പാക്കറ്റ് പാലിൻറെ പാട നെയ്യ് ഉണ്ടാക്കാൻ എടുക്കാൻ പറ്റുമോ
അത് വെണ്ണയൊക്കെ ഊറ്റി എടുത്തതാ ഒന്നും കിട്ടില്ല
Ravile kachivecha paalil ninnu vaikit paada edukkan pattumo
👍 very good
Paal paada kond undakunna neyy pure neyy alla tair ninnu undakkunna neyy aanu pure neyy.
ohk thankyou🫶🥰
Athu kurach koodi process undu
Paada veruthe eduthu vachal mathio, or curd cherth vaikkano
Ithingane mathii…curd cherthum vere reethiyil undaakkaam🥰☺️☺️
Very good
Thanks
Super ayittu explain cheyuthu
Which brand milk you used?
Neyy fridge il store cheyano?purath vecha kedakuo
Purath thanne vechaaal mathii kedaaavillaa
Ingne undakam le...ini onnu undaki nokanm
Palil ninnu edukunna thick layer fridge il vakkathe room temperature il pattumo
ഞാൻ ഇങ്ങനെ ആണ് ചെയ്യാറുള്ളത്, കറിവേപ്പില ഇടാറില്ല അതിൻ്റെ മൂപ്പ് നമ്മുക്ക് കണ്ടാൽ മനസ്സിലാകും light brown നിറം ആകുമ്പോൾ ഓഫ് ചെയ്യണം,ഞാൻ രണ്ട് മാസം കൂടുമ്പോൾ ആണ് ഉണ്ടാകാറുള്ളത് ഒരു മാസം ആകുമ്പോൾ അത്രയ്ക്ക് പാട കിട്ടില്ല
ഈ നെയ്യ് കേടാവാതെ എത്ര നാൾ ഇരിക്കും?
2 months okke enthaayalum nikkum
കറിവേപ്പില ഇട്ടാൽ അതിന്റെ ടേസ്റ്റും മണവും വരില്ലേ?
@@HannusHeaven njan itu fridgeil angu veccum ghee kedavathe erunnolim ethra nalayalum
@@Sreelakshmi-hp8by varilla.Nalla flavour um undakum.
സൂപ്പർ ഇങ്ങനെ നോക്കിയില്ല
Enna ini undaaki nokkikolu
Appo entha pal kudikarille ningal
🙄🙄🙄
Paal paada kondallae ithu chaiyunnae😮allathae paal kondalla😮
Which milk u used dear
Pal pada ethra days ingne freezoril sookshikm
ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ നെയ് എടുത്തു കൊണ്ടിരിക്കുന്നു
ഞാനും....
കറിവേപ്പില യുടെ idea കൊള്ളാം
Njanum
Chechii പിന്നെ ആ പാൽ കൊണ്ട് ചായ വെക്കുമ്പോൾ ടേസ്റ്റ് കുറയുമോ
njanum
Njan undakarund
Undakki. Very nice. And whats the price for selling?
Njn ithu pole try Cheythu bt mixiyil adichappol vicharicha pole kittiyilla 😔😔
Thanutha vellam alle use aakiye
Oru doubt... Appol paada ura ozhikkenda alle?
Vendaaaaa…ee method il ingane thanne mathii☺️☺️
@@HannusHeaven thank you
Njan Innu undaakkaan pokuvaa 😄🤞
Inghane pal kudichal palinte ghun kittumo
Thanks dear 💓
Packet palil nin undakan patumo.nthayalum super😊
Fat milk aanenkil ohk normal packet paalil fat kuravalle…
Molku oru big salute
Nice recipe🙌
Milma packet paal use cheyyamo
🔥നെയ്യുണ്ടാക്കാനുള്ള പാലിൽ നിന്നും പാൽപ്പാട കിട്ടിയില്ല എന്ന് ഇനി നിങ്ങൾ പറയില്ല പാൽ ഇങ്ങനെ ചെയ്യൂ
ruclips.net/video/gCV3tVMErDA/видео.html
Devotion
Songs
ഇത്രയും പ്രയാസപ്പെടാതെ എടുത്ത് വെച്ച പാൽ പാട ഫ്രീസറിൽനിന്ന് കുറച്ചുസമയം പുറത്ത് വെക്കുക അതിനുശേഷം നേരിട്ട് അടുപ്പിൽ വെക്കുക കുറച്സമയം കഴിഞ്ഞാൽ നല്ല നെയ്യ് കിട്ടും. അരിപ്പയിൽ അരിച്ചെടുത്താല്മതി
Haaa nalla time edukkum..try aakiyathaane👍🏻
Milma milkil ethu polae chaiyan pattumo
Pattum ,njan veetil undakarundu,blue cover vanghanam athilanu fat kooduthal,
@@salihamuhammad1920 രാത്രി thilappikarano.. Thilapichitfridgil vekko
Thilapichittu,room temperature akumpol eduthu fridgil vekkum,Nalla kattiyulla layer paada kittum, fridgil vekkan pattiya pathrathil palu thilapikunnathanu nallathu
@@salihamuhammad1920 nevy blue aano sky blue packetil aano nallath
@@feminake4202 navy blue
Ethra naal paalpada eduth freezeril sookshikan pattum
Oru box paada kittan ethra kaalam vare eduth vekkanam
1 litre paalil ninnu ethra paal paada collect cheyn pattum
Ath paalinte fat content pole irikkum
Super .very cute explanation. 😍
Tnx 😊
Ee neyy nthinokkeyan edukkar , nammal daldayil nthilano use cheyyunnath athinokke pakaram ith edukkan patto , pls rply
Yes pattum…normallyy nammal neyy enthinokke use aaakum athinokke use aakaaam
Thanks kure kaalamayittulla dout maari, nallath ithan alle , nadan neyy ennokke paraunnath ithineyan le
Athe
Chechi oru doubt appol nammal night undaakki vecha paal adutha day pinne enthinu use cheyyaan pattum athu waste aayi poyille . Athu waste aakaathe erunnaal enikkum ithu try cheyyaraunnu
Paal kudikkkaarille ??
@@HannusHeaven purathu 10 manikkoor okkey erikkumbol paal azhikkayi pokille appol pinne athu kudiykkan pattillalo
Purath allalllo chood poyathin shesham fridge il alle vekkunne
@@HannusHeaven aaah ok 😁
Veendum aah paal ingne ubayogikan pattuo same process