കലത്തിൽ വച്ച് വാർത്തെടുത്ത പോലെയുള്ള ചോറ് ഈസിയായി കുക്കറിൽ വക്കാം

Поделиться
HTML-код
  • Опубликовано: 16 окт 2024
  • കലത്തിൽ വച്ച് വാർത്തെടുത്ത പോലെയുള്ള ചോറ് ഈസിയായി കുക്കറിൽ വക്കാം#Valluvanadhome
    കുക്കറിൽ ചോറ് വെയ്ക്കുന്ന വിധം
    #Howtocookriceincooker
    #pressurecooker
    #Howtomakericeincooker

Комментарии • 110

  • @krishnapriyata1468
    @krishnapriyata1468 Год назад +14

    ചേച്ചി ഇതുപോലൊരു അടിപൊളി tip പറഞ്ഞുതന്നതിനു ഒരുപാട് നന്ദി, ഞാൻ ഇവിടെ UK യിലാണ് കുക്കറിലാണ് ചോറ് വെക്കുന്നത്, hole ulla പത്രത്തിലാണ് ചോറ് ഇതുവരെ ഊറ്റിക്കൊണ്ടിരുന്നത്. എന്നാലും അതിലിങ്ങന വെള്ളമയം വല്ലാണ്ടുണ്ടാവുമായിരുന്നു, വീട്ടിന്നു ഉണ്ണുന്ന ഒരു രുചിയും ഉണ്ടായിരുന്നില്ല. But ഈ ടെക്‌നിക്‌ use ചെയ്തപ്പോ വീട്ടിൽ ഉണ്ടാക്കുന്ന അതെ ചോറിന്റെ രുചിയും texturem, ഇത് ധൈര്യമായിട്ട് തുടക്കാർക്കും, bachelorsinum, അല്ലാത്തവർക്ക് ഒക്കെ ഉപയോഗിക്കാം, thankyou thankyou thankyou so much❤❤🥰🥰🥰

    • @ValluvanadHome
      @ValluvanadHome  Год назад

      വളരെ സന്തോഷം

    • @SUMAYYA-nb9og
      @SUMAYYA-nb9og Год назад +1

      തീ കൂട്ടിയാണോ വെക്കേണ്ടത്

    • @krishnapriyata1468
      @krishnapriyata1468 Год назад

      @@SUMAYYA-nb9og ഞാൻ കുക്കറിൽ തീ കൂട്ടി വെച്ചിട്ട് 3 whistle അടിപ്പിക്കും. ഞാൻ ഉപയോഗിക്കുന്ന അരിക്ക് വേവ് കൂടുതൽ ആയതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. നിങ്ങളുടെ അരിയുടെ വേവിന് അനുസരിച് വിസിൽ അടിപ്പിക്കുക, ശേഷം ആവി പോയതിനു ശേഷം ഉറ്റുക

  • @ancyranees350
    @ancyranees350 2 года назад +3

    ഞാൻ ആദ്യമായി ആണ്‌ ആന്റിയുടെ വീഡിയോ കാണുന്നത്... വളരെ ഉപകാരപ്രദം ... സബ്സ്ക്രൈബ് ചെയ്തു .... ചെയ്തു നോക്കാം ... പറഞ്ഞത് പോലെ കുക്കറിൽ വെക്കുന്ന ചോറ്‌ ആർക്കും താല്പര്യം ഇല്ലായിരുന്നു ഇങ്ങനെ ഒന്നു നോക്കട്ടെ

    • @ValluvanadHome
      @ValluvanadHome  2 года назад

      വീഡിയോ കണ്ടതിലും Subscribe ചെയ്തതിലും നന്ദി....

  • @avtobs2784
    @avtobs2784 2 года назад +8

    ഏതായാലും അവതരണം സൂപ്പർ. ലളിതമായ വിവരണം. എന്ത് കൊണ്ടും വീഡിയൊ നന്നായിട്ടുണ്ട്. New Subscriber

  • @sudhik.s3064
    @sudhik.s3064 2 года назад +5

    Watched many videos and also I was using the same cooker for a long time…but this filtration technique surprised me. Let me give a try..thanks👍🏾

  • @ramlapacheeri671
    @ramlapacheeri671 3 года назад +5

    നല്ലൊരു tip ഗീത...👍👍

  • @MAYASATHYAN-pv4um
    @MAYASATHYAN-pv4um 2 дня назад

    എത്ര ടൈം എടുത്തു ഇത് വെക്കാൻ

  • @rajithapk8963
    @rajithapk8963 Год назад +2

    Thank you

  • @RiyasKitchenWorld
    @RiyasKitchenWorld 3 года назад +4

    Useful Video Dear 😍. Thanks For Sharing ❤️👍

  • @divyaa335
    @divyaa335 3 года назад +7

    Useful technique chechi, thanks for sharing this method👍👍👍

  • @anandjose.3573
    @anandjose.3573 Год назад +1

    Thank you,
    Good information.

  • @sinimolsebastian1534
    @sinimolsebastian1534 Год назад +1

    ഞാൻ ഇതു കുറേ പരീക്ഷിച്ചു നോക്കി ചേച്ചി,പക്ഷേ ശരിയാവുന്നില്ല,ചെറിയ ഒട്ടലും, njolappum ഉണ്ടാകും, എന്തായിരിക്കും കാരണം

  • @resnabaiju1148
    @resnabaiju1148 3 месяца назад +2

    Try ചെയ്തു നോക്കട്ടെ

  • @irshadirshad-jx5vn
    @irshadirshad-jx5vn 4 месяца назад

    ചേച്ചി ഏതു എണ്ണയാണ് തലമുടിയിൽ തേക്കുന്നത്...
    അത് ആദ്യം പറയൂ....

  • @mubinoora8200
    @mubinoora8200 4 месяца назад

    Chechi low flame ittittano visil അടിപ്പികണ്ടത്

  • @g2907
    @g2907 Год назад +1

    Cookeril vissil vannathinu shesham muzhuvan pressure pokunnathuvare wait cheyyano. Madam plz replay. 🙏

    • @ValluvanadHome
      @ValluvanadHome  Год назад +1

      Yes, പ്രഷർ പോയ ശേഷം കുക്കർ തുറന്നാൽ മതി

    • @mubinoora8200
      @mubinoora8200 4 месяца назад

      Low flame ittittano visil adipikendath​@@ValluvanadHome

    • @ValluvanadHome
      @ValluvanadHome  4 месяца назад

      @@mubinoora8200 No, high flame -ൽ ഇട്ടിട്ട് ആണ്

  • @ajayakumarb9658
    @ajayakumarb9658 2 года назад +3

    Cheachi. Vellam. Cheettillea.

    • @ValluvanadHome
      @ValluvanadHome  2 года назад

      അരിയും , വെള്ളവും ഒക്കെ പാകത്തിനായാൽ വെള്ളം ചീറ്റില്ല😊

  • @pscthoughts7985
    @pscthoughts7985 2 года назад +2

    Thankyou 🙏🙏🙏

  • @suharakwt4072
    @suharakwt4072 Год назад

    ഏതു കൂകേറിലും ഇങ്ങനെ വർക്കമോ

  • @AnjaliB409
    @AnjaliB409 4 месяца назад

    Ponni ari 1 glassnu etra vellam venam etra visil venam

  • @thafseelathafseela5683
    @thafseelathafseela5683 2 года назад

    thankyou chechi... വലിയൊരു ടിപ്പ് ആണ്

  • @sabeenah3747
    @sabeenah3747 Год назад

    Tnq chechi

  • @Theme0468
    @Theme0468 2 месяца назад

    ചേച്ചി നാഴി അരി വെച്ചാലും വെള്ള നവ് ഉണ്ടാക്കുക. മടുത്തു 😢 എന്താ ചെയ്യുക ? പവിഴം മട്ട അരിയാണ് '

    • @ValluvanadHome
      @ValluvanadHome  2 месяца назад

      @@Theme0468 അഞ്ചു ലിറ്ററിൻ്റെ കുക്കറാണെങ്കിൽ maximum രണ്ടു ഗ്ലാസ് ( ചായ ഗ്ലാസ്) അല്ലെങ്കിൽ അതിൽ കുറവ് അരി , വെള്ളം കുക്കറിൻ്റെ മുക്കാൽ ഭാഗം ഒഴിച്ചു വേവിച്ചു നോക്കു

  • @angel0fangelsangel504
    @angel0fangelsangel504 Год назад +5

    ചുവന്ന തവിട് കൂടിയ മട്ട അരി ആണങ്കിലോ?

    • @ValluvanadHome
      @ValluvanadHome  Год назад

      പെട്ടന്ന് വേവുന്ന മട്ടയാണെങ്കിൽ ഒരു വിസിൽ മതി. അല്ലെങ്കിൽ മൂന്ന് വി സിൽ ഒക്കെ വേണ്ടി വരും

  • @offxer.mp4341
    @offxer.mp4341 4 месяца назад

    ചേച്ചി അരി ആള്ക്കുന്ന ഗ്ലാസ്‌ കൂടി ഒന്ന് കാണിച്ച് തരുമോ

    • @ValluvanadHome
      @ValluvanadHome  4 месяца назад +1

      നമ്മുടെ സാധാരണ ചായ കപ്പിൻ്റെ അളവ് എടുത്താലും മതി

  • @ananthuvlogs3611
    @ananthuvlogs3611 2 года назад

    Very thanks ❤️👍🏻

  • @SaranyaKalesh
    @SaranyaKalesh Месяц назад

    Mythri ari egane chetan pattumo

    • @ValluvanadHome
      @ValluvanadHome  Месяц назад

      @@SaranyaKalesh ഇത് ജയ അരി ആണോ ? ആണെങ്കിൽ മൂന്ന് നാല് വിസിൽ അടിക്കണം.

  • @ashifa6652
    @ashifa6652 2 года назад +2

    ഇങ്ങനെ കൂടുതൽ വെള്ളം വെച്ചാൽ കൊഴുപ്പ് പോലെ ഇല്ലാതെ കിട്ടുമോ ചേച്ചി ?

    • @ValluvanadHome
      @ValluvanadHome  2 года назад

      തീർച്ചയായും .. Try ചെയ്തു നോക്കൂ

  • @RajeenaBasheer-iy6ks
    @RajeenaBasheer-iy6ks 4 месяца назад

    Njan annum kukkarilu choraa arrum parayilla kukkarilu choranu ❤❤❤

  • @muzik2.049
    @muzik2.049 Месяц назад

    Ingne cheyyumbol side effects enthenkilum undo?...cookeril choru vakkunnath nallathalla ennokke parayunundallo

    • @ValluvanadHome
      @ValluvanadHome  Месяц назад

      @@muzik2.049sorry. എനിക്കതിനെ പറ്റി പറയാൻ അറിയില്ല. ഞാൻ 30 വർഷത്തോളമായി കുക്കറിൽ വയ്ക്കാൻ തുടങ്ങിയിട്ട് '

    • @muzik2.049
      @muzik2.049 Месяц назад

      @@ValluvanadHome ok thanks chechi

  • @sheelu3556
    @sheelu3556 Год назад

    Good.video sister...full flame aano vekkuka

  • @sreebabukumar686
    @sreebabukumar686 5 месяцев назад

    Thanx

    • @ValluvanadHome
      @ValluvanadHome  5 месяцев назад

      വീഡിയോ കണ്ടതിൽ സന്തോഷം

  • @rittymanu381
    @rittymanu381 Месяц назад

    ജയ അരി ക്ക് വേവ് കൂടുതൽ ആണോ

    • @ValluvanadHome
      @ValluvanadHome  Месяц назад

      @@rittymanu381 ജയ അരി വേവാൻ കൂടുതൽ സമയം വേണം.

  • @pavcreations4439
    @pavcreations4439 2 года назад +1

    Njanum inganeyaa cheyyaarullath👍

  • @soloTripper-vlogs
    @soloTripper-vlogs 2 года назад +1

    chechi chebaari ethra time edukum

    • @ValluvanadHome
      @ValluvanadHome  2 года назад +1

      വേവാൻ സമയമെടുക്കുന്ന അരി അല്ലേ.. മൂന്ന് വിസിൽ അടിച്ച ശേഷം തണുത്ത് തുറന്നു നോക്കൂ.

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 2 года назад

    Njan ലോക്ക് down ടൈമിൽ ചെയ്തു one വിസിൽ അടിച്ചോളൂ കുറച്ചു നേരം വെച്ചു ചോറ് ready ആയി

  • @AvialOfficial
    @AvialOfficial 2 года назад +3

    താങ്ക്സ് 🥰

  • @seenashajeer6389
    @seenashajeer6389 Год назад

    Chechi 500kg rice eathra perkku undakum kazhikkan undakum?..pls riply

    • @ValluvanadHome
      @ValluvanadHome  Год назад

      1 _ Kg കൊണ്ട് ഏകദേശം 5 പേർക്ക് കഴിക്കാം

  • @premakrishnan8269
    @premakrishnan8269 2 года назад +4

    എനിക്ക് ക്കു ക്ക ർ ചോറ് വെച്ചാല് ഒരു പറ്റല് ചേച്ചി വെള്ളം കൂടി പോയാൽ തെറിക്കും

    • @ValluvanadHome
      @ValluvanadHome  2 года назад

      ഇതിൽ പറഞ്ഞ അളവിൽ വച്ചു നോക്കൂ

    • @premakrishnan8269
      @premakrishnan8269 2 года назад +1

      Ok വച്ച് നോക്കാം

  • @geethamg369
    @geethamg369 3 года назад +4

    Prestige ന്റെ കുക്കർ പറ്റുമോ? വാഷർ വ്യത്യാസം ഉള്ളതല്ലേ?

    • @ValluvanadHome
      @ValluvanadHome  3 года назад +1

      ഏതു കുക്കറിലും ഇതേ രീതിയിൽ ചെയ്യാം

  • @simi7596
    @simi7596 2 года назад +1

    Aa koockerinte pani kazhinjo aavo

  • @kalappatilfayis3009
    @kalappatilfayis3009 7 месяцев назад

    എത്ര ക്ലാസ്സ്‌ വെള്ളം എത്ര ന്നായി അരി

    • @ValluvanadHome
      @ValluvanadHome  7 месяцев назад

      Please, വീഡിയോ മുഴുവനായി കാണു. അതിൽ വിശദമായി പറയുന്നുണ്ട്.

  • @meevalmaryjohnson
    @meevalmaryjohnson 2 года назад +1

    Flame full il aano medium thilaano vekeedathu

  • @SumayyaBahadursha
    @SumayyaBahadursha 3 месяца назад

    Super

  • @priyadarsini5735
    @priyadarsini5735 4 месяца назад

    👍👍👍

  • @athiraps787
    @athiraps787 Год назад

    Good

  • @Peelipoppy
    @Peelipoppy 2 года назад +1

    3 wistle mathiyo

    • @ValluvanadHome
      @ValluvanadHome  2 года назад

      അരിയുടെ വേവ് അനുസരിച്ചാണ് വിസിൽ വേണ്ടത് . വെന്തുകിട്ടാൻ ബുദ്ധിമുട്ടുള്ള ജയ, ബോധൻ . ഡബിൾ മട്ട, ഒക്കെ ആണെങ്കിൽ മൂന്ന് വിസിൽ വേണ്ടി വരും.

    • @lubnashareefshareef199
      @lubnashareefshareef199 2 года назад

      5 visiilum 10. Minutum edukum.ennale veku.dubble. Kuruva

  • @devuverse4473
    @devuverse4473 4 месяца назад

    Vavu ella

  • @shennunachi590
    @shennunachi590 2 года назад

    ഈ model coocker തന്നെ വേണ്ടേ

    • @ValluvanadHome
      @ValluvanadHome  2 года назад

      ഏതു മോഡൽ കുക്കറിലും ഇങ്ങനെ ഉണ്ടാക്കാം🌝

  • @artvideos.
    @artvideos. 2 года назад

    👏👏👏

  • @mohammedshafi7665
    @mohammedshafi7665 2 года назад

    ചേച്ചിയുടെ മുടിയുടെ രഹസ്യം

    • @ValluvanadHome
      @ValluvanadHome  2 года назад +1

      ruclips.net/video/2yEjD-Ata3k/видео.html

    • @ValluvanadHome
      @ValluvanadHome  2 года назад +1

      ruclips.net/video/8cW98ALmdzw/видео.html

  • @sukanyapr7392
    @sukanyapr7392 Год назад +2

    ഇ കുക്കർ പറ്റില്ല

  • @ramankuttynair3724
    @ramankuttynair3724 Год назад

    😅😅😅😅😅

  • @jithusaju2502
    @jithusaju2502 Месяц назад +1

    നിങ്ങൾ പകുതി കാണിക്കുന്നില്ല. രണ്ടു വിസിലിൽ അരി വെകുല. വീസിൽ അടിക്കുന്നത് കാണിക്കാത്തതെന്താ. എന്തെങ്കിലും പറഞ്ഞു റീച് ഉണ്ടാകരുത്ട്ടോ

    • @ValluvanadHome
      @ValluvanadHome  Месяц назад +1

      @@jithusaju2502 അരി പലതരത്തിൽ ഉണ്ട് കുട്ടീ, ചില അരികൾ (ഉദാഹരണം--പൊന്നി )
      വേകാൻ ഒരു വിസിൽ മതി.

  • @sinisinitony5921
    @sinisinitony5921 2 года назад

    0

  • @achuzarchana7316
    @achuzarchana7316 2 года назад +1

    Thankuu

  • @lakshmianish6618
    @lakshmianish6618 3 года назад +1

    👍👍👍

  • @ullasankv3728
    @ullasankv3728 2 года назад +4

    thank u