കല്യാണ വീട്ടിലെ നെയ്‌ച്ചോറിൽ ചേർക്കുന്ന രഹസ്യം/AMINAS ADUKKALA/
HTML-код
- Опубликовано: 7 фев 2025
- ======================================================
Welcome to my channel.I hope you all are staying safe!
Thank you so much for watching today's video
===============================
INCREDIENTS
✅ കൈമ അരി (KYMA RICE)
✅ വെളിച്ചെണ്ണ (COCONUT OIL)
✅ മിൽമ നെയ് (MILMA GHEE)
✅ പെരിഞ്ചീരകം (FENNEL)
✅ ഏലക്ക (CARDAMOM)
✅ ഉപ്പ് (SALT)
✅ കറുകപ്പട്ട (BLACKENED)
✅ വെള്ളം (WATER)
✅ തക്കോലം
✅ സഹ ജീരകം ( CO-CUMIN)
✅ ജാതിപത്രി
✅ കരയാമ്പൂ
✅ ബേ ലീഫ് (BAY LEAF)
✅ സവാള ഫ്രൈ (ONION FRY)
✅ അണ്ടിപ്പരിപ്പ് (CASHEWNUT)
✅ ക്രിസ്മസ് (KISMIS)
✅ മല്ലിയില (CORIANDER LEAVES)
✅ പുതിയിന
✅ പൈനാപ്പിൾ (PINEAPPLE)
===============================
✅Preparation:-
--------------------------------------------
Please follow the instructions as shown in the video. ======================================================
Subscribe, Like and Share my channel, your support is my confidence
======================================================
❌DISCLAIMER❌: The information provided on this channel and its videos is for general purposes only and should NOT be considered as professional advice. We are NOT a licensed or a medical practitioner so always consult professional help. We always try to keep our channel and its content updated but cannot guarantee it. The content published on this channel is our own creative work protected under copyright law.
======================================================
Suuuuper ഇത്ത ,ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ,Susc ,ചെയ്തു ,ലൈക്കടിച്ചു.
താങ്ക്യൂ സമദ്. ❤️ വൈകിയാണെങ്കിലും ഒരു ഈദ് മുബാറക് ❤️ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❣️👍
Njammante alkark mathramullo Hai, adipowli
Thànks ❤❤❤❤💕😄
ഞാൻ ഉണ്ടാക്കി ഇത്താ അടിപൊളി 👍
താങ്ക്യൂ ആഷിക് ❤❤❤❤
ഇത്തയുടെ വീഡിയോ കാണാൻ എനിക്ക് നല്ല ഇഷ്ടം 😍😍
Thànks ❤❤
Adipoli undakki nokkate
താങ്ക്യൂ റഹീന. വീട്ടിൽ എല്ലാവരോടും ഞങ്ങളുടെ അന്വേഷണം പറയണേ ❤❤❤❤🌹🌹🌹🌹🌹👌
കൊള്ളാം നന്നായിട്ടുണ്ട്
Thànks ❤❤❤❤
Nan adyamayittane kanun athe masha Allah super amina 🥰🥰
താങ്ക്യൂ സലാം. സുഖം തന്നെയല്ലേ വീട്ടിലുള്ള എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️👌
Your way of talking is good. Thank you for showing this recipe
ഹായ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് സംസാരം കേൾക്കാൻ aaminathayude
തസ്നിl എന്റെ സംസാരം ഇഷ്ടമാണ് എന്ന് പറഞ്ഞതിൽ ഒരുപാട് സന്തോഷം ❤❤ ഇനിയും എന്റെ വീഡിയോ കാണണെ 🌹 എന്റെ മൂത്ത മരുമകളുടെ പേരും തസ്നി എന്നാണ്❤❤ ഇനി നിങ്ങളുടെ വീഡിയോ കാണുമ്പോൾ ❤ അവിടുന്ന് ആണെന്ന് കൂടി ഒന്ന് കമന്റ് ഇടണം ❤ അപ്പോൾ ഞാൻ ഒരിക്കലും മറക്കില്ല ❤❤ എല്ലാവരോടും അന്വേഷണം പറയണേ ❤❤
@@AMINASAdukkala rply തന്നതിൽ ഒരുപാട് സന്തോഷം 🥰itha യുടെ vdo ഞാൻ എപ്പഴും കാണാറുണ്ട്.മിക്കവാറും എല്ലാ റെസിപ്പിയും try ചെയ്യാറും ഉണ്ട്. എല്ലാം നല്ല tasty ആണ് 😋InshaAllah എല്ലാവരോടും അന്വേഷണം പറയാം 😊🥰ഇനിയും നല്ല നല്ല vdos പ്രതീക്ഷിക്കുന്നു 😍
നിങ്ങളുടെ പാചകം നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടം ആണ്
Thanks❤❤❤❤❤💕
ആദ്യമായാണ് കാണുന്നത്.. തീർച്ചയായും ട്രൈ ചെയ്യും.. 👍
താങ്ക്യൂ ജോതിക ❤❤❤
വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤
സൂപ്പർ ആയിട്ടുണ്ടല്ലോ നെയ്‌ച്ചോർ..... ഞാൻ ചോറിൽ ഇത്ര മസാല ചേർക്കാറില്ലായിരുന്നു.... ഇതേ പോലെ ഞാൻ ഉണ്ടാക്കി നോക്കും. തീർച്ചയായും..... സുഖം അല്ലേ...
സുമി സുമി.... അൽഹംദുലില്ലാഹ് ഇവിടെ എല്ലാവർക്കും സുഖമാണ്. അവിടെ നിങ്ങൾക്ക് എല്ലാവർക്കും സുഖം എന്ന വിശ്വാസം.. ❤️❤️❤️
ട്രൈ ചെയ്തു... അടിപൊളി ടേസ്റ്റ്..
ഇത്താത്ത thankz
Thànks 🌹🌹🌹🌹🌹❤❤❤❤❤❤👍😄
Inshaallah try cheyyam
താങ്ക്യൂ നജ്മ സുഖം തന്നെയല്ലേ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤🌹🌹🌹👌
Njanum idhupoleya vekaaru.but peper idarilla.eni adhum koode idaam .gd masha allah
Thanks ❤❤ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤
Sooper aanu ithaaaa 😍😍😍love youuu
ഐ ലവ് യു ടൂ ❤❤❤
Kaima ethu brand anu
കൈമ ഏതു ബ്രാൻഡ് ആണെന്ന് എനിക്കറിയില്ല ചോറു വളരെ ചെറുതായിരിക്കും 👌🏻❤
Hai Aaminathatha gee rice nalla taste ayitudu..... Super Aminathatha njaan try cheyithu👍
താങ്ക്യൂ കല. സുഖം തന്നെയല്ലേ. വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤👌👌👌👌🌹🌹🌹
ഹായ്.സൂപ്പർ
Super ini igane vekkan nokkanam ngal perunjeerakam idarilla
ലേശം പെരുംജീരകം ഇട്ടു ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഓരോ നാട്ടിൽ ഓരോ രീതി അല്ലേ. സാക്കിയയുടെ വീട് എവിടെയാണ്. എല്ലാവരോടും എന്റെ അന്വേഷണം പറയണം 🌹❤❤❤👌🌹🌹🌹🌹🌹❤❤❤👌
@@AMINASAdukkala Kozhikode aan.inshallah njan ellavarodum anyeshanam parayam tto
Itha adipolyayittund👌👌👌.... ശെരിയാ കല്യാണവീട്ടിലെ നെയ്‌ച്ചോർൻ വേറെ ഒരു ടേസ്റ്റാൻ.. 😋😋😋... paranchuthannathinn tnx itha🤩🤩
ഫിദാ സ് ഒത്തിരി നന്ദി.... ❤️❤️❤️
ഫിദാ സ് ഒത്തിരി നന്ദി.... ❤️❤️❤️
😄👌👌👌🌹
Chanalil kayari noku plz
Super neychoru❤❤❤
Thanks❤❤❤❤
ഇത്താത്ത നെയ്‌ച്ചോർ റെസിപ്പി നന്നായിട്ടുണ്ട്. കുറച്ചു സമയം എക്സർസൈസ് ചെയ്യണം എന്നാൽ കിതപ്പു മാറിക്കിട്ടും
എനിക്ക് കിതപ്പ് ഇല്ല. എന്താണെന്ന് മനസ്സിലാവുന്നില്ല വീഡിയോയിൽ വരുമ്പോ അങ്ങനെ തോന്നിക്കുന്നു. ഞാൻ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ എനിക്ക് വീഡിയോ കാണുമ്പോൾ ഒന്നും തോന്നുന്നില്ല.. എന്തായാലും ഞാൻ ശ്രദ്ധിക്കാൻ കേട്ടോ ❤️❤️❤️❤️❤️❣️❣️❣️👌
Thatha kithakunnad tension kondu aanu
😀
Super....❤❤❤❤❤
Thànks ❤❤🌹🌹
അസ്സലാമു അലൈക്കും ആ മീനതാത്ത ഞാൻ ആദ്യമായിട്ടാ കാണുന്നത് വളരെയേറെ ഇഷ്ടമായി പുതിയ റെസിപ്പിക്കുവേണ്ടി കാത്തിരിക്കുന്നു
സാജിത സുഖം തന്നെയല്ലേ. കമന്റ് ഇടാൻ കുറച്ചു വൈകിപ്പോയി ഞാനിപ്പോൾ എന്റെ മോന്റെ വീട്ടിൽ വന്നിരിക്കുകയാണ്. അവരിവിടെ സ്ഥലത്ത് ഇല്ലാലോ. അതോടെ പണിക്കാരൻ നിർത്തിയിട്ട വീടൊക്കെ വൃത്തിയാക്കാൻ വേണ്ടി വന്നതാണ് മിനിഞ്ഞാന്ന് ഞങ്ങൾ ഇവിടെ വന്നതാണ്. ഇൻഷാ അള്ളാ രണ്ടു ദിവസം കഴിഞ്ഞിട്ട് പോകും. ❤❤❤❤❤❤
ഞാൻ ഉണ്ടാക്കി നോക്കി വളരെ നന്നായിട്ടുണ്ട്. ആമിനഉമ്മ വളരെ നന്ദി.
താങ്ക്യൂ സജീർ ❤ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤ ഇനിയും എന്റെ വീഡിയോകൾ കാണണം കേട്ടോ ❤❤❤🌹❤❤
Very tasty neichoru Amina thatha
മായ. സുഖം തന്നെയല്ലേ. ഞാൻ തയ്യാറാക്കിയ ചോറ് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയ്തേക്കണേ. ❤❤❤❤❤❤❤🌹🌹🌹🌹🌹👌
NAmmude,koodappirappine pole,,,,,nice,,,& innecent🌹🌹🌹🌹🌹🌹🌹🌹🌹
ഒരുപാട് സന്തോഷം സുനിത ❤ എല്ലാവരും അങ്ങനെ തന്നെ കരുതിയാൽ മതി ❤❤❤❤❤
ഇത്ത പൊളി ഞാൻ ഉണ്ടാക്കി നോക്കും ഒത്തിരി ഇഷ്ടം ആയി
Thanks❤❤❤❤❤❤🌹🌹🌹🌹🌹👌
Super ithaa. Ithi Thakolavu aa malli,potheena pynaple ozhich bakiyellam ente resipie aan. Koode carrotum cherkkum..
റാബി 🌹 ഇനി ഒരു പ്രാവശ്യം ഞാൻ ഉണ്ടാക്കിയ പോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ ❤ ഇനിയും എന്റെ വീഡിയോ 🌹കാണണേ 🌹 വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤
@@AMINASAdukkala Theerchayayum kaanam ketto....
Thanks ❤❤❤🌹🌹
ആമിനാത്ത പൊളി അവതരണം.. 🥰
താങ്ക്യൂ റഫീഖ് 🌹🌹🌹🌹👍👍🌹
Hi Amina at age 70 and living in Brisbane loved watching your ghee rice recipe. Very sincerely shown thank you very much and God bless you. I'm from kochi so can understand malayalam.
Thànk you for your love keep supporting dear♥️❤
ആമിതാത്ത ഇത് കൊള്ളാല്ലോ 👍🏻💓
Supper
താങ്ക്യൂ ക്രിസ്റ്റീന ❤❤❤❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤❤🌹
അടിപൊളി 👌👌👌സൂപ്പർ 🙏🌹
താങ്ക്യൂ പീതാംബരൻ ❤️❤️❤️❣️❣️❣️❣️👌
ഞാനും ഉണ്ടാകട്ടെ എന്നിട്ട് പറയാം ഇത്ത 👍👍
ഉണ്ടാക്കിയിട്ട് പറയണേ 🌹 വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤
Wow Adipoli 😋👌
താങ്ക്യൂ സുലൈമാൻ. സുഖമാണെന്ന് വിശ്വാസം. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤❤🌹🌹🌹👌
ഞാനൊരു പാചകക്കാരനാണ് സഹോദരിയുടെ പാചകം എനിക്ക് വളരെ ഇഷ്ടപ്പെട്ടു ദൈവം അനുഗ്രഹിക്കട്ടെ👍
Ithante beef curry try cheythu, super, eni ithum try cheyyum
താങ്ക്യൂ ബെൻസി ❤ ഇനിയും എന്റെ വീഡിയോകൾ ഒന്നിടവിട്ട ദിവസങ്ങളിൽ വരും. ഇന്ന് നാലരമണിക്ക് പുതിയ വീഡിയോ വരും സമയമുണ്ടെങ്കിൽ കാണണേ. ❤❤❤❤❤❤🌹🌹🌹👌
വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം ❤❤❤❤❤❤❤❤❤👌😄
Sure👍👍👍👍, pinne ithante RUclips journey kurich oru vedio cheyyane
ഞാൻ ആദ്യം കാണുന്ന വീഡിയോ ആണ് എനിക്ക് ഇഷ്ടം ആണ് പാചകം ഇത്തയെ എനിക്ക് ഇഷ്ടം ആയി താങ്ക്സ്
താങ്ക്യു സുനിൽ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സന്തോഷവും ആണ്. എന്റെ ചാനൽ വിജയം. തീർച്ചയായും ട്രൈ ചെയ്ത് നോക്കണം കേട്ടോ. സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽഒന്ന് ചെയ്തേക്കണേ. ഷെയറും കൂടി ചെയ്യണം. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤❤❤👌
@@AMINASAdukkala super
@@AMINASAdukkala സൂപ്പർ ഇത്ത
ഹായ്
@@saleempm9633 Halo
Adioli, different one
Thànks ❤❤❤❤❤💕💕💕💕
ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നെ 😍ആ ചിരി കണ്ട് അങ്ങ് സബ്സ്ക്രൈബും ചെയ്തു 🥰🥰
താങ്ക്യൂ ശ്രീദേവി. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടാണ് ഞങ്ങളെപ്പോലുള്ളവർ ചാനലിലെ വിജയം ❤🌹. വീട്ടിൽ ഉള്ളവരോട്എന്റെ അന്വേഷണം പറയണം കേട്ടോ താങ്ക്യൂ ❤❤❤❤🌹🌹🌹🌹🌹👌
ഞാനും ചെയ്തു ചെയ്യാതിരിക്കാൻ പറ്റില്ല
ഇതിന്റെ മണം ഇവിടെ കിട്ടുന്നു ഉമ്മിച്ചി
Ney. Choru. .Undakiyitilla. ..Eni ..Undaki
Nokum ..Thanks. Aminathatha
ഹായ് സൂപ്പർ ഇത്താത്താ 😍😍😍
Thànks ❤❤ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണേ ❤🌹
Very nice preporation umma. 🌹🌹🌹🌹
Thànks ❤❤ ദിലീപ് കുമാർ ❤🌹❤❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ❤❤
Thank s
Thanks❤❤
സൂപ്പറാണ് നെയ്‌ച്ചോറ് ഞാൻ ഉണ്ടാക്കി കേട്ടോ
താങ്ക്യൂ നസീറ ❤️ സുഖമാണോ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ❤️ ഇഷ്ടപ്പെട്ട ഉണ്ടെങ്കിൽ ഒന്ന് ഷെയർ ചെയ്യണേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏾👍😀
Ethupole njangl undakarund.. ♥️♥️
Thànks ❤❤❤❤❤❤🌹🌹🌹🌹😄
Masha allah
തബാറക അള്ളാ 🌹 വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤🌹🌹👍🏻
Thankyouitha
❤താങ്ക്യൂ സഫിയ ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤ ഇനിയും എന്റെ വീഡിയോ കാണണം ❤ ഒന്നിടവിട്ട ദിവസങ്ങളിൽ ഞാൻ വീഡിയോ❤ ഇടുന്നുണ്ട് 🌹 സമയം കിട്ടുമ്പോൾ കാണാൻ ശ്രമിക്കണം കേട്ടോ ❤❤
Amena thatha super😋😋😋😍😍
Thanks ❤️❤️❤️❤️❤️❤️❤️
Thanku Ma'am Super Adipoli Verity Nice Easy Taesty Neychoru Nannayitundu Ishtayitta, Sughano God Bless You Take Care Happy New Year Masha Allah 👍👌😊😍♥️🙏
ഇനിയും എന്റെ വീഡിയോകൾ കാണണം കേട്ടോ❤ ഷെയർ ചെയ്യാൻ മറക്കരുത്❤ ഞങ്ങളെല്ലാവരും സുഖമായിരിക്കുന്നു സിന്ധുവിനും കുടുംബത്തിനും സുഖമാണെന്ന് വിശ്വാസം ❤❤❤❤❤❤
@@AMINASAdukkala Aah Sugham Thanne 🙏😊♥️
Ok adipoli👏
Thanks❤❤❤❤❤🌹🌹🌹🌹
സൂപ്പർ 👍🏻
Thanks Ayisha..... ❤❤❤🌹
In sha allah nalle thanne undakum aminatha 😋😋😋😋😋😋😋😋😋
ജലീൽ സുഖം തന്നെയല്ലേ. ❤❤തീർച്ചയായും ട്രൈ ചെയ്ത് നോക്കണം കേട്ടോ❤❤🌹🌹🌹🌹 വീട്ടിൽ ഉള്ളവരോട് എന്റെ സലാം പറയണേ 🌹🌹🌹🌹
Ningalude mukin manam yennal njangalude kannin tripthi try cheythu nokatte
ഹനീഫ. തീർച്ചയായും ട്രൈ ചെയ്ത് നോക്കണം കേട്ടോ. വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം ❤❤❤❤❤❤❤❤❤❤🌹🌹🌹👌
ആമിനതാത്ത , അവതരണം നന്നായിട്ടുണ്ട് ഒരുജാടയുമില്ലാതെ നിഷ്കളങ്കമായ സംഭാഷണ രീതി അതുകൊണ്ടാണെന്ന് തോന്നുന്നു നെയ്ചോറൂം നല്ല ടെസ്റ്റ് ഉണ്ട്, keep it up 👍👍
താങ്ക്യൂ രാജൻ. നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് എന്നും ഉണ്ടാകണം. ❤️❤️❤️❤️❤️ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം ❤️❤️❤️❤️❤️👌
0
Super thatha
Thanks ❤️❤️❤️❤️
ശരീര സുഖവും ആരോഗ്യ ഓർമശക്തി എല്ലാം അള്ളാഹു നൽകട്ടെ ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤
Aameen
സുപ്പർ ഇത്താ
താങ്ക്യൂ റിയാസ് ❤❤❤🌹🌹🌹🌹♥️
Masha allah.... Ithaaa avatharanam ketirikkan nalla rasanu.. Nammude familymemberne pole thanne... Kalyanaveetile beef curry pole thanne..adipoly aayitund ee neychorum😋
ഷനാസ് ഒത്തിരി നന്ദി... നിങ്ങൾക്കെല്ലാവർക്കും സുഖമാണല്ലോ? ❤️❤️❤️
@@AMINASAdukkala Alhamdhulillah sukam ithaaaa avideyum sukamayirikkatte
❤❤❤❤👌😄
Chenalil onnu kayari noku plz
ഇത് കൊള്ളാമല്ലോ നന്നായിട്ടുണ്ട്
Thanks ❤️❤️❤️❤️❤️❤️👍
എന്റെ മോളും 10th ആണ് ഉമ്മച്ചി. രഹസ്യത്തിന്റെ ചുരുളഴിഞ്ഞു 🥳🥳വിജയൻ ചേട്ടൻ പൊളിച്ചു 👍👍pineapple rawther കല്യാണങ്ങളിൽ പ്രധാനി ആണ്. ഞങ്ങളുടെ father ന്റെ വീട്ടിൽ ഇങ്ങിനെയാണ് നെയ്‌ച്ചോർ ഉണ്ടാക്കുക. 👌👌👌
ബബിത അസീസ്... മോളും സ്റ്റേറ്റിൽ ആണോ പഠിക്കുന്നത്. ഈ മാസം 15 നകം വരും എന്നാണ് കേൾക്കുന്നത്. ഞാൻ ഈ രീതിയിലാണ് നെയ്ച്ചോറ് വയ്ക്കാറ്. നിങ്ങൾക്ക് എല്ലാവർക്കും സുഖം എന്ന് വിശ്വാസം. ഒത്തിരി നന്ദിയുണ്ട് ❤️❤️❤️❤️
@@AMINASAdukkala അതെ ഉമ്മച്ചി. രണ്ട് മക്കൾക്ക് വേണ്ടിയും ദുആ ചെയ്യാം. 🙏🙏
Nalla maduramulla samsaram
Thànks ❤❤❤🌹🌹🌹🌹😄
Very good decision to skip hydrogenated fat 👍
Thanks ❤❤❤❤❤🌹🌹🌹👌
Plz chenalil onnu kayari noku
ഹായ് ❤️❤️❤️❤️❤️❤️❤️❤️❤️
ഹായ് ജാസ്മി❤ വീട്ടിൽ എല്ലാവർക്കും അന്വേഷണം പറയണം കേട്ടോ ❤
Superr👌❤️
താങ്ക്യൂ നിയാസ് ❤❤❤❤❤🌹🌹🌹🌹🌹🌹👌
Adipoli Aayitund 👍👍👍
താങ്ക്യൂ സഫീറ. വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👌
@@AMINASAdukkala OK Assalamualikum sughamano
Wow adipoli recipe 😇
Thanks ❤❤❤❤
Chenalil onnu kayarinoku plz
സുന്ദരി ഇതാ
Thànks 🌹🌹🌹🌹🌹🌹👍🏻😄
നെയ് choru and chicken fry my favourite
Ok. Thanks ❤❤❤❤❤❤🌹
Njangalku,ariyanamennundayirunnu🛑🍓🍓🍓🍓🍓🍓
എന്റെ നാട് എറണാകുളമാണ് 🌹 ഭർത്താവിന്റെ നാട് തൃശ്ശൂര് 🌹
വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണേ ❤❤❤❤
Super recipe👌👌
Thanks ❤❤❤❤❤🌹
Njagala nattil iganan neychor vekkuka itha paranjapola kallyana veettila neychorin oru pratheka test aan inik neychoran ishtam 😍😍😍😍
താങ്ക്യൂ മനാഫ് ❤❤👍🏻👍🏻❤❤❤🌹🌹🌹🌹
നെയ്‌ച്ചോർ എന്തായാലും nannayittud. ഇനി ഇങ്ങനെ തന്നെ ട്രൈ ചെയ്യാം...😋😋😋
Thanks❤❤❤❤❤🌹🌹
adhyam kanunnu.subscribed,💖
താങ്ക്യൂ reem. കല്ലിങ്കൽ എന്ന വീട്ടുപേര് ഞാൻ കേട്ടിട്ടുണ്ട് അതാണോ. എവിടെയാണ് വീട് ❤❤❤❤❤🌹👌
സിനിമയിൽ അഭിനയിക്കുന്ന റിമാകല്ലിങ്കൽ ആണോ. എനിക്കൊരു സംശയം കൊണ്ട് ചോദിച്ചതാണ്. അല്ലെങ്കിൽ സോറി കേട്ടോ ❤️❤️❤️❤️❤️👍
@@AMINASAdukkala 😁allatto.Husband veettupera kallingal.najan Qatar anu.Reem oru Arabic name anu.ante veedu Fort cochin,husband pala.marichupoy.🙏💖
സോറി റീം... എന്തായാലും വിവരങ്ങൾ കൂടുതൽ അറിയാൻ കഴിഞ്ഞല്ലോ? അതുതന്നെ സന്തോഷം. താങ്കൾക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യസൗഖ്യം നേർന്നുകൊണ്ട്.. സ്വന്തം ❤️❤️❤️
@@AMINASAdukkala 🤲💖
Thank you for this recipe
താങ്ക്യൂ ജോസഫ്. വീട്ടിൽ എല്ലാവരോടും ഞങ്ങളുടെ അന്വേഷണം പറയണേ ❤❤❤❤🌹🌹🌹🌹🌹👌
നെയ്ച്ചോർ നന്നായിട്ടുണ്ട്
താങ്ക്യൂ വിനോദിനി ❤❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണേ ❤❤❤🌹🌹🌹❤
ബീഫ് കറിയും റൊട്ടിയുടെ റെസിപ്പി ചെയ്യുമോ🥰
ബീഫ് കറി ഞാൻ പലരീതിയിൽ തയ്യാറാക്കിയിട്ടുണ്ടല്ലോ. ആമിനാസ് അടുക്കള സർച്ച് ചെയ്താൽ കിട്ടും കേട്ടോ. റൊട്ടി എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഒന്ന് ക്ലിയർ ചെയ്യാമോ❤❤❤❤❤
ആമിന താത്ത അടിപൊളി പാചകം 🌹🌹👍👌👌👌
❤❤താങ്ക്യൂ ഷക്കീല ❤❤❤🌹🌹👌 വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤
ഹായ് സൂപ്പർർ🥰🥰👌👌👍
Thanks❤️❤️❤️❤️
രഹസ്യം മനസ്സിലായി,ഇനി ഇത് പോലെ ഉണ്ടാക്കി നോക്കട്ടെ👍ed
Thanks dear... ❤️❤️❤️
ഞാൻ ഇന്നാ ഉമ്മിയുടെ വീഡിയോ കാണുന്നത് ഇനി എല്ലാ കുക്കിങ് കാണും ഉമ്മിക്കു ആയുസ്സും ആരോഗ്യവും സന്തോഷതിനും വേണ്ടി ദുവാ ചെയ്യുന്നു
R K g yum milma geeyum ghee thanneya 2 um onnuthanne
രണ്ടും രണ്ടു നെയിം തന്നെയാണ് 🌹 രണ്ടിനും വ്യത്യാസമുണ്ട് ❤
SA jeeragam ennal cheriyaa jeeragam aano ❤️ Thatha
പെരുജീരകം എന്ന് പറയുന്നത് വണ്ണമുള്ള ജീരകം. നല്ലജീരകം എന്ന് പറയുന്നത് മോരുകറി യിലേക്ക് അരക്കുന്ന ജീരകം. സാജീരകം നെയ്ച്ചോറും ബിരിയാണിയും ഒക്കെ ഇടുന്നതാണ് അത് ചെറിയ ജീരകം അതേക്കാൾ ചെറുതായിരിക്കും. അത് സൂപ്പർമാർക്കറ്റിൽ. പലചരക്ക് കടയിലെ കിട്ടും. ചോദിച്ചു വാങ്ങുക. ഓക്കേ താങ്ക്യൂ ❤❤❤❤❤❤❤❤❤❤👌
Evideya sthalam,njanum ingineya,chorinu karivachal,enthenkilum oru jari vilampilla marannu pokum,njanum dalda upayogikillA neyyanupayogikunne,,,,,
ഗാർഡ് ശരീരത്തിന് ഒട്ടും നല്ലതല്ല ❤❤ വീട്ടിൽ എല്ലാവരെയും അന്വേഷിച്ചതായി പറയണേ ❤❤❤❤
Ethade ghee rice super aanutto
Thanks for sharing
Thanks❤❤❤❤❤🌹🌹🌹🌹🌹👌
ആമിനാത്ത എനിക്കും ഹായ്
പറയാൻ മറക്കണ്ട
Hi dear how r u Thank you will try
ബീന. സുഖമാണെന്ന് വിശ്വാസം. എന്റെ റെസിപ്പി ഇഷ്ടമായെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണം കേട്ടോ. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണേ. താങ്ക്യൂ ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹👌👌👍😄
Ellam
Nalla
രസമയ്യിട്ടുണ്ട്
Thanks ❤❤❤🌹🌹🌹👌
Super 👍. ഞാൻ ഇത്താടെ പുതിയ subscriber ആണ് ട്ടോ. ഇന്ഷാ അല്ലാഹ്
താങ്ക്യൂ ഐഷ ❤ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണേ ❤❤❤❤❤👍🏻🌹
ഈ ഇത്ത കൊതിപ്പിച്ചു കൊല്ലും 😋😋😋👌👌👌
Thanks dear... ❤️❤️❤️
Well done
Thànks ❤❤❤❤❤❤🌹🌹🌹🌹🌹🙏🏻
Supper 👍amina thaa
സഫീല പന്മന...ഒത്തിരി നന്ദി. സുഖമാണല്ലോ? ❤️❤️❤️
എന്താണ് ഇത്ത ഈ ഇല🌹🌹
മനസ്സിലായില്ലല്ലോ ❤ഹംസ 🌹 ഏത് ഇലയുടെ കാര്യമാണ് പറയുന്നത് 🌹
മാഷാഅല്ലാഹ് 👍👍👍
തബാറക അള്ളാ ❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹
അസ്സലാമു അലൈക്കും ആമിന ത്താ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ ഞാൻ കാണുന്നത് നിങ്ങളുടെ ബ്ലോഗ് എനിക്കൊരുപാട് ഇഷ്ടമായി ഉണ്ടാക്കിയ നെയ്ച്ചോറ് സൂപ്പർ അടിപൊളി പായസം ഉണ്ടാക്കണം 💯👌👍👍👍👍🌹🌹🌹
അലൈക്കുമുസ്സലാം ഉബൈദ്. ഞാൻ പലതരം പായസം അതിൽ ഇട്ടിട്ടുണ്ട് പരിപ്പുപായസം. വെള്ളരിക്ക പായസം. കുമ്പളങ്ങ പായസം. പപ്പായ പായസം. സേമിയ പായസം. പാലട പായസം. നുറുക്ക് ഗോതമ്പ് പായസം. അങ്ങനെ പലവിധത്തിലുള്ള പായസം യൂട്യൂബിൽ ഞാൻ ഇട്ടിട്ടുണ്ട്. സൗകര്യം പോലെ ആമിനാസ് അടുക്കളയിൽ അടിച്ചു നോക്കിയാൽ കിട്ടും. ഓരോ പായസവും കണ്ടിട്ട് എന്നോട് അഭിപ്രായം പറയണം കേട്ടോ. താങ്ക്യൂ ❤❤❤❤❤❤🌹🌹🌹👌
@@AMINASAdukkala ഓകെ ആമിന താ ഇൻഷാ അള്ളാ കണ്ടതിനുശേഷം ഷം അറിയിക്കാം
ഇത്താത്ത.. പറഞ്ഞത് ശരിയാ ഒരു പ്രത്യേക ടേസ്റ്റ് ആണ് കല്യാണ വീട്ടിലെ നെയ്‌ച്ചോറിന് 😍എന്നാ പിന്നെ അടുത്ത വിഡിയോയിൽ എനിക്കും ഒരു ഹായ് പറഞ്ഞോട്ടാ 🤩😄
അടുത്ത വീഡിയോയിൽ പറയാൻ കേട്ടോ താജ് മുഹമ്മദ്.. സുഖമല്ലേ. ❤❤❤❤❤❤🌹🌹🌹🌹
@@AMINASAdukkala ഒരുപാട് സന്തോഷം.. ഇക്കാക്കും റസുനും എല്ലാം സ്നേഹാന്വേഷണങ്ങൾ പറയണം 😍
തീർച്ചയായും പറയാം കേട്ടോ 🌹
Ethaa super💞💞💞💞
Thanks ❤❤❤❤🌹🌹🌹🌹😄
Allhamdhulillah sugham aamithaaa. Aamitha tension aagandaa monu paas aayikollum🤝🥰stay blessed ❤❤
റസൂലിനെ ജയിക്കില്ല എന്നുള്ള പേടി അല്ല. അത്യാവശ്യം നല്ല മാർക്ക് പ്രതീക്ഷിക്കുന്നുണ്ട് അവനെ. അതുകൊണ്ടുള്ള ഒരു ടെൻഷൻ ഓക്കേ താങ്ക്യൂ ❤❤❤❤❤❤❤❤❤🌹
Vijayan chettan keee jai😍😍
Thànks 💕💕💕❤❤❤😄
😋😋👍
Thanks❤❤❤
Super 👍🏻
താങ്ക്യൂ ജസീന ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤😄
താത്ത കുട്ടി സാജീരകം എന്താ മനസിലായില്ല ചെറിയ ജീരകമാണോ പറഞ്ഞു തരുമോ
ഷിനു ❤ ചെറിയ ജീരകം അല്ല ❤❤ സാജീരകം എന്ന് പറഞ്ഞാൽ 🌹 മാർജിൻ ഫ്രീ മാർക്കറ്റ് 🌹 🌹അതുപോലെ 🌹 ഗരം മസാല മാത്രം കിട്ടുന്ന കടയിലോ 🌹 🌹ചോദിച്ചാൽ കിട്ടും ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤
Velichennak pakaram sunrlower oil cherthunoku adipoli taste um manavum kittum.njangal ithra items onnum cherkilla vellam thilakaravumbo sun floweroil .r k.g .cherkum thilachu kazhinjs ariyitt ilakum pinne moodi vekkum.vellam vatti vanna onnoode ilaki oppamaki meethe 1kg aanenki 2 elakka 1 cheriya piece patta.3 gramboo 1 cheriya carrot theere cheruthayi arinjathitt moodivekkum vilamban neram savala andiparipp unakka munthiri fry cheithath theerkum.adipoli taste aa nalla smell oke undavum thoovella niravum taste kiduvaa..simple aayi undakkem cheyyam.
റിസ്വാന... മോളെ ഓരോ നാട്ടിലും ഒരു രീതിയല്ലേ? ഞാനിവിടെ ചെയ്യുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. എന്തായാലും മോളുടെ കമന്റ് ഒത്തിരി നന്ദിയുണ്ട്. സുഖം എന്ന വിശ്വാസം. എല്ലാവരോടും എന്റെ അന്വേഷണം പറയുക... ❤️❤️❤️🌹
@@AMINASAdukkala 💞💞❤❤
❤❤❤🙏
@@AMINASAdukkala njan thrissuraa njan paranjapole onn undakikokutta ..nalla taste aa Insha Allahh.ithade recipe njanum try cheyyum
ഇന്നത്തെ സ്പെഷ്യൽ ഇത്തായുടെ നെയ്ചോറ് ആണ്. എന്റെ പൊന്നൂസിൻ ആമിനാത്തായെ ഭയങ്കര ഇഷ്ടമാണ്. ഇത്തായുടെ വിഭവം ആദ്യം കാണുന്നത്. എന്റെ പൊന്നൂസാണ്🌷😍❤️
എന്റെ പൊന്നൂസിന് ആമിന താത്താടെ ഒരായിരം മുത്തം❤❤❤❤❤👌🌹🌹🌹🌹
@@AMINASAdukkala adipiiaminrhha
Itha Mashaallah I will try.
താങ്ക്യൂ മുഹമ്മദ്. വീട്ടിൽ എല്ലാവരോടും അന്വേഷണം പറയണം കേട്ടോ ❤❤❤❤❤👌
നെയ്യ് ചോർ സൂപ്പർ ആദ്യമായി കാണുന്ന റെസിപ്പി എന്തായാലും ഇണ്ടാക്കണം sugalay റഷീദ ❤❤🥰
ഷക്കീല മജീദ് അൽഹംദുലില്ലാ... പടച്ചവൻ റെ അനുഗ്രഹത്താൽ സുഖമാണ്. നിങ്ങൾക്ക് എല്ലാവർക്കും സുഖം എന്ന് വിശ്വാസം. താങ്ക്സ്❤️❤️❤️