ഒരു സ്പൂൺ ഉലുവ ഇങ്ങനെ കഴിച്ചാൽ ഷുഗർ ഉണ്ടെങ്കിൽ ഷുഗർ പെട്ടന്ന് കുറച്ചു തരും|sugar kurakkan

Поделиться
HTML-код
  • Опубликовано: 9 мар 2023
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/80lubi
    Contact For Booking :
    +91 6235065812
    Dr. Nasla M
    BHMS, Aethetic Consultant
    MO, Q-ONE Hospital
    WhatsApp: wa.link/y1bpy9
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/BvgaCHNGcMC...
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/EaML3x7p8tX...
    Phone: +91 9745 050 226 (Health Channel Manager)
    WhatsApp: wa.link/6a98m5
    #health_tips_malayalam #cholesterol_malayalam #cholesterol_maran_malayalam #cholesterol_malayalam_health_tips #cholesterol_malayalam_health_tips
    cholestrol malayalam,
    cholesterol malayalam,
    cholesterol malayalam health tips,
    cholesterol malayalam doctor,
    cholesterol malayalam tips,
    ldl cholesterol malayalam,
    hdl cholesterol malayalam,
    vldl cholesterol malayalam,
    tgl cholesterol malayalam,
    bad cholesterol malayalam,
    pork and cholesterol malayalam,
    cashew nut cholesterol malayalam,
    triglycerides cholesterol malayalam,
    chiratta vellam cholesterol malayalam,

Комментарии • 93

  • @beenaraffi8157
    @beenaraffi8157 3 месяца назад +1

    Valare nalla arivu thanna Dr.kku big salute.

  • @Saro_Ganga
    @Saro_Ganga 3 месяца назад +1

    Very good information
    Thank you so much

  • @geethaajith6881
    @geethaajith6881 2 месяца назад +1

    Good information. Thanks Dr.❤

  • @DivakarnDivakaran-hp4yu
    @DivakarnDivakaran-hp4yu 4 месяца назад +1

    Super ❤

  • @kunjumuhammedp.k7279
    @kunjumuhammedp.k7279 Год назад +6

    Very useful 👍. please continue.Thank you.

  • @shobhanadas2360
    @shobhanadas2360 5 месяцев назад

    Hello Dr., I am taking Methi powder and nellika powder and turmeric powder all mixed in the morning on empty stomach. Is this ok? Kindly advise

  • @laisyp3218
    @laisyp3218 Год назад +1

    Thank u

  • @anithanath4556
    @anithanath4556 Год назад +4

    Very good information 👍 thanks 👍

    • @sidheequen4817
      @sidheequen4817 Год назад

      ഉലുവ കഴിക്കുന്നത് നല്ലതാണ് ഷുഗർ പോലെയുള്ള പോലെയുള്ള രോഗങ്ങൾ മാറാൻ മാറാൻ വേണ്ടി ഉലുവ കഴിക്കാൻ നല്ലതാണോ ഡോക്ടർ

  • @nasserusman8056
    @nasserusman8056 Год назад +11

    ഹോ ! ഉലുവായ്ക്ക് ഇത്രമാത്രം ഗുണമുണ്ടെന്ന് ഇത് വരെ അറിയില്ലായിരുന്നു. വളരെയധികം നന്ദി, Dr.

  • @sebastianij5386
    @sebastianij5386 9 месяцев назад +10

    ഉലുവ എങ്ങിനെയാണ് കഴിക്കേണ്ടത് എന്ന് പറഞ്ഞു തരണം. Thanks

  • @jessyjoseph8429
    @jessyjoseph8429 Год назад +6

    informative

  • @muneerpanikkarakath7794
    @muneerpanikkarakath7794 2 месяца назад +2

    Pregnency sugharinu uluva kazhikkan patto

  • @goatshome1798
    @goatshome1798 2 месяца назад

    Nantry

  • @user-ll2ml4cw4f
    @user-ll2ml4cw4f 3 месяца назад

    Kriyattinullavarkuluvakazhikamo

  • @babumedia172
    @babumedia172 Год назад +8

    ഞാൻ 65 വയസ്സുള്ള ആളാണ് 5 വർഷമായി ഷുഗർ ഉണ്ട് സ്ഥിരമായി ഉലുവ ചേർത്ത കഞ്ഞി കഴിക്കുന്നു ഇപ്പൊ ഒരു കുഴപ്പവും so നല്ല അറിവ് ജനങ്ങൾക്കു കൊടുത്ത ഡോക്ടർക്കു നന്ദി

  • @sayedpangode788
    @sayedpangode788 8 месяцев назад

    Pls.Shortvedio

  • @SabeelaHakkim-ek6bs
    @SabeelaHakkim-ek6bs 5 месяцев назад +1

    pressurennnn kollamooo Dr

  • @ac4vlogs550
    @ac4vlogs550 2 месяца назад

    എങ്ങനെ ആണ് കഴിക്കേണ്ടത്

  • @sanoobiyasanu4163
    @sanoobiyasanu4163 Год назад +17

    ഉലുവ കഴിച്ചാൽ ചൂട് കൂടുമോ
    വെള്ളപ്പോക് മൂത്ര കടച്ചിൽ പോലുള്ള രോഗങ്ങൾ കൂടുമോ ഡോക്ടർ

  • @nakunnirajan7920
    @nakunnirajan7920 Год назад +1

    Thanks for the valuable information

  • @kanthanv5533
    @kanthanv5533 3 месяца назад +2

    എല്ലാ നേരവും ഒരു സ്പൂൺ ഉലുവ കഴിക്കണോ?

  • @abdulrazakcp3602
    @abdulrazakcp3602 Год назад +1

    Very good DR

  • @rameshn1613
    @rameshn1613 5 месяцев назад

    😮

  • @Saraladevi-cq4hl
    @Saraladevi-cq4hl 5 месяцев назад +1

    ഞാൻ ദിവസവും ഉലുവ വെള്ളത്തിലിട്ടു കഴിക്കുന്നുണ്ടു

  • @afsalav5577
    @afsalav5577 Год назад +12

    കമന്റ് ബോക്സിൽ വരുന്ന സംശയങ്ങൾക്ക് മറുപടി കൂടെ കൊടുക്കണം. അല്ലാതെ സാധാരണക്കാരനെ കുഴപ്പിക്കല്ലേ ഡോക്ടർ.

  • @subisamad5949
    @subisamad5949 7 месяцев назад +1

    ഉലുവ എങ്ങനെ യാണ് കസിക്കേണ്ടത്

  • @faisalnakkolakkal8938
    @faisalnakkolakkal8938 3 месяца назад

    👍

  • @radhakrishnankp5172
    @radhakrishnankp5172 3 месяца назад

    Daily 50gram...uss batter health

  • @annamavarghese8359
    @annamavarghese8359 Год назад +4

    Ennum uluva kazichal kidneykku keduvarum ennu parayunnu seriyano ennu reply tharane doctor

    • @muneeramuneera3219
      @muneeramuneera3219 Год назад

      ഉലുവ യുടെ ഗുണങ്ങൾ വേറൊരു വീഡിയോ കൂടി കാണൂ.... സംശയം അവിടെ തീരും 😍

  • @azhikodanrajini1071
    @azhikodanrajini1071 Год назад +5

    ഉലുവ വറുത്തു പൊടിച്ച് വെള്ളത്തിൽ കലക്കിക്കുടിച്ചാൽ ഷുഗർ കുറയുമോ.. D r..

  • @moidheenkuttych3897
    @moidheenkuttych3897 Год назад +1

    ഭക്ഷണത്തിലൂടെ വെള്ളത്തിലൂടെ രോഗപ്രതിരോധ ശക്തിയുണ്ടാക്കിയ ഒരു പാട് അനുഭവങ്ങൾ
    അടുത്ത ഫേസ്ബുക്കിൽ അറിയിക്കാം. CM- A LINCHU VAD

  • @RamRam-iv1yy
    @RamRam-iv1yy Год назад +1

    Ate..oka..but kidni pota

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 месяца назад

    ULUVA KAZHIKAN PARAYUNU EATHU REETHIYIL ANU KAZHIKANDUNATHU THELICHU PARAYU 😢😢😢😢😢😢

  • @sushamakerala7208
    @sushamakerala7208 3 месяца назад

    50gm ഉലുവ ഒരു ദിവസം കഴിക്കാൻ പറ്റുമോ

  • @dollyjose5610
    @dollyjose5610 Год назад +2

    Please reply to comments

  • @sreedevi.s5084
    @sreedevi.s5084 Год назад +5

    Thyroid test nokiappol T3 kuravayirunnu

  • @user-df3uu3kw2u
    @user-df3uu3kw2u 5 месяцев назад

    എങ്ങനെ കഴിക്കണം 🤔

  • @gokulanathanpt4081
    @gokulanathanpt4081 Год назад

    ഉലുവ സർവരോഗ വിനാശിനിയാണല്ലോ?

  • @sumaks2345
    @sumaks2345 7 месяцев назад

    ഉലുവ അധികം ചെന്നാൽ മെലിയുക മാത്രമല്ല മുടിയും കൊഴിയും എനിക്ക് അനുഭവം ആണ് അത് നിർത്തിയപ്പോൾ ആണ് മുടികൊഴിച്ചിൽ നിന്നത്

  • @shajinicereply6096
    @shajinicereply6096 Месяц назад

    ഡോക്ടർ ഉലുവ കഴിച്ചാൽ എല്ലിന്റെ ശക്തികുറയും എന്നുപറയുന്നുണ്ട്, ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?

  • @MayoJose-nh8cg
    @MayoJose-nh8cg 4 месяца назад

    Ko

  • @haridaskt6909
    @haridaskt6909 3 месяца назад

    ഉലുവ കഴിച്ചാൽ ക്രിയാറ്റിൻ കൂടുമോ
    ഉലുവ കഴിച്ചാൽ ക്രിയറ്റിൻ കൂടുമോ

  • @vimalapk7497
    @vimalapk7497 Год назад +6

    ഞാൻ sugar patient ആണ്. മൂന്നുനേരവും ഓരോ ടീസ്പൂൺ ഉലുവ വറുത്തത് ഭക്ഷണത്തിനുമുൻപ് കഴിക്കാറുണ്ട്. കുഴപ്പമില്ലല്ലോ അല്ലേ. വേറെ ഒരു അസുഖവും ഇല്ല.

    • @mohandaspb5807
      @mohandaspb5807 Год назад

      👍

    • @muneeramuneera3219
      @muneeramuneera3219 Год назад +1

      2ടീസ്പൂൺ മാത്രം ഒരു ദിവസം കഴിക്കാൻ പാടൊള്ളു... ഡെയിലി കഴിക്കുന്ന ആളാണെങ്കിൽ....

  • @augustinvallam723
    @augustinvallam723 Год назад +2

    Sir എനിക്ക് ഇപ്പൊ fbs 154കാണിക്കുന്നു ഇതിന് ഞാൻ ഉലുവ എങ്ങനെ എപ്പോ എത്ര അളവിൽ കഴിക്കണം diet വലിയ നിയന്ത്രണം ഇല്ല ഷുഗർ ഉപയോഗിക്കുന്നില്ല dr തന്നെ ഒരു മറുപടി തരണം pl ഗ്ലിമുലിൻ 1tab സ്ഥിരം കഴിക്കുന്നുണ്ട്

    • @arunrnath1366
      @arunrnath1366 5 месяцев назад +2

      ഇത് ഞാനും കഴിക്കുന്നു ദിവസം ഒരുനേരം അല്ല രണ്ടു നേരം ആണ് കഴിക്കേണ്ടത് എനിക്കു 255 ആയിരുന്നു ഇപ്പൊൾ normal aanu

    • @sivanataraj468
      @sivanataraj468 4 месяца назад

      ​@@arunrnath1366Really

    • @user-go1oi6mn8b
      @user-go1oi6mn8b 3 месяца назад

      9​@@arunrnath1366

  • @muneeramuneera3219
    @muneeramuneera3219 Год назад +6

    ഡെയിലി കഴിക്കുന്നവർ 2ടീസ്പൂൺ മാത്രം കഴിക്കുക... ഇങ്ങനെ ഡെയിലി കഴിക്കാം 😎😎😎

    • @jayasreep5712
      @jayasreep5712 4 месяца назад

      👍🏽നല്ല അറിവ്

  • @noorjahansaidalavi343
    @noorjahansaidalavi343 5 месяцев назад +1

    പറയുന്നത് ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു തീർത്താൽ മുഴുവൻ കേൾക്കാൻ ഇരിക്കും

    • @abdullaks786
      @abdullaks786 5 месяцев назад

      പ്ലീസ് ക്ഷമിക്കണം സ്ത്രീകളല്ലേ ചുരുക്കിപ്പറയാൻ അറിയില്ല ആയിരിക്കും

  • @nazarudeenl5794
    @nazarudeenl5794 9 месяцев назад

    1:29

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 10 месяцев назад +1

    👍👍👍👍👍👌👌👌👌👌🤲🤲🤲🤲🤲🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @krishnankuttykrishnankutty1409
    @krishnankuttykrishnankutty1409 Год назад +9

    ഉലുവ കഴിച്ചാൽ ശരീരം മെലിയുമോ

    • @rms5083
      @rms5083 Год назад

      @@razakpni1029 poda മേത്ത പന്നി

    • @rms5083
      @rms5083 Год назад

      @@razakpni1029 aa doctor നെ അളക്കാൻ നീ ആരാടാ മദ്രസ്സ പന്നി മമ്മദോളി?

  • @rajan3338
    @rajan3338 Год назад +1

    E.K NAYANAR PARANJATHALLE?

    • @bindum6457
      @bindum6457 Год назад

      ഹൈപ്പോതൈറോയ്ഡ് |കൊളസ്ട്രോൾ എന്നിവയുണ്ട് . ഉലുവ എങ്ങനെ കഴിക്കണം ഡോക്ടർ ?

  • @vincentdaniel8090
    @vincentdaniel8090 Год назад +4

    ?iíih-jh-j

    • @sobhanamr7045
      @sobhanamr7045 Год назад

      വമലബന്ധം ഉണ്ടാകും

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux Год назад +6

    ഉലുവ കുതിർത്തു കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ. വെള്ളം മാത്രമേ കുടുക്കാവൂ എന്നുണ്ടോ?.

    • @muneeramuneera3219
      @muneeramuneera3219 Год назад

      ഫുൾ കഴിക്കാൻ കഴുയുമെങ്കിൽ അത്രയും നല്ലത്

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 5 месяцев назад

      ഉലുവ, എങ്ങനേയു൦ കഴിക്കാ൦. ഉലുവാ വറത്തു പൊടിച്ചു ശകലു൦ കരുപ്പോട്ടി (ചക്കര) പൊടിച്ചിട്ട് ഒരോ ടീസ്പൂൺ രാവിലേയു൦ വൈകിട്ടു൦ കഴിക്കുന്നതു , നടുവേദനയ്ക്൦ മലബന്ധത്തിനു൦ നല്ലതാണ്. ഷുഗറിനു൦ പക്ഷേ ഷുഗർ ഉള്ളവർ ചക്കര ഇടരുതു.

  • @ayshanasser9223
    @ayshanasser9223 Год назад +43

    1 teaspoon ഉലുവ രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ ആ ഉലുവയും വെള്ളവും കഴിച്ചാൽ കുഴപ്പം ഉണ്ടോ dr.

  • @vrnair1951
    @vrnair1951 Год назад +5

    3 മിനിറ്റ് വീഡിയോ 15 മിനിറ്റ് ആക്കി. ഒടുവില്‍ ഉള്ളി പൊളിച്ച പോലെ ആയി.

    • @abdulrahimn9486
      @abdulrahimn9486 10 месяцев назад

      All.videos.are.like.this.Peeled onion

  • @basheerbashibasheer4506
    @basheerbashibasheer4506 Год назад +8

    ഞാൻ കഴിക്കാറുണ്ട് ഇപ്പോൾ എനിക്കു നെഞ്ച് എരിച്ചൽ പൂർണമായും മാറി

  • @busharapareed8666
    @busharapareed8666 3 месяца назад +2

    Dr. ഒത്തിരി പെരുപ്പിക്കാതെ പറഞ്ഞ് തീർക്കാൻ ശ്രമിക്കു ശരിക്കും പറഞ്ഞാൽ കേട്ടിരിക്കാൻ തോന്നുന്നില്ല

  • @aboobackervv
    @aboobackervv 6 месяцев назад +2

    ഉലുവ ചില്ലറക്കാരനല്ലല്ലോ ഏത് കായ്ക്കാത്ത പ്ലാവും മാവും മറ്റു പഴവർഗങ്ങളും ഉലുവ ഉപയോഗിച്ച് യൂട്യൂബിൽ കായിപ്പിക്കുന്നുണ്ട് ഇപ്പോൾ ഷുഗറും പ്രഷറും ഇല്ലാതാക്കുന്നു

  • @moidheenkuttych3897
    @moidheenkuttych3897 Год назад +2

    വളരെ വർഷങ്ങളായി ഞാൻ ഉലുവ വെള്ളം കുടിക്കുന്നയാളാണ് - ഒരാഴ്ചയോളം ഉലുവ
    മാറ്റാതെ വെള്ളം ആവശ്യത്തിനൊഴിച്ച് തിളപ്പിച്ച് കുടിക്കുക - കൂടുതൽ ഉലുവ മാത്രoകഴിക്കുന്നത്.
    ശരിയല്ല -- ഷുഗർ കുറക്കുവാനും മറ്റും ഉലുവ വെള്ളം നല്ലതാണ്. എന്റെ അനുഭവം ---> C M.
    ALIN CHUVAD

  • @AasifKt-tj8wk
    @AasifKt-tj8wk 8 месяцев назад +5

    Dr. എന്റെ ശരീരം മെലിഞ്ഞ താണ്. ഞാൻ അധികവും ഉലുവ തലേന്ന് രാത്രി വെള്ളത്തിൽ ഇട്ട് വെച്ച് കാലത്ത് വെറും വയറ്റിൽ കഴിക്കാറുണ്ട്. എല്ലാവരും പറയുന്നു ഉലുവ കഴിച്ചാൽ ശരീരം മെലിയുമെന്ന്. ശരിയാണോ?

  • @SabeelaHakkim-ek6bs
    @SabeelaHakkim-ek6bs 5 месяцев назад +1

    pressurenn kollamoooo Dr