Stephen ചേട്ടാ എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ്, കാരണം നിങ്ങൾ മനസ്സിൽ നന്മയുള്ള നല്ലൊരു കർഷകനാണ് .AC roomil ഇരുന്നു PhD എടുത്താൽ മണ്ണ് അറിയാനോ, കൃഷി വിജയിപ്പിക്കാനോ സാധിക്കില്ല. നിങ്ങൾ നിങ്ങളായി ,ഒരു നല്ല നാടൻ കർഷകനായി ,മനുഷ നായി തുടരുക. എല്ലാ വിധ ഭാവുകങ്ങളും.
താങ്കളുടെ വിവരണം കേട്ടാൽത്തന്നെ അറിയാം സാധാരണകാരനായ ഒരു നാടൻ കർഷകനാണെന്ന് കൃഷി യിലെ ആത്മാർത്ഥ ത തെളിഞ്ഞു നിൽക്കുന്നു നിങ്ങളെ എന്നും ഈശ്വരൻ രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻
അദ്ദേഹം സത്യസന്ധമായി പറഞ്ഞ ഒരു കാര്യം നമ്മളെ പഴയകാലത്തുള്ള പഴയ കാലത്ത് ഫലം തരുന്ന വർഷങ്ങളോളം പല തരുന്ന പ്ലാവ് മാതിരി ആയിരിക്കില്ല ഈ പ്ലാവുകൾ ഇത് ഒരു 15 വർഷവും മാത്രമേ കാഫലം തരികയുള്ളൂ എന്നാണ് അദ്ദേഹം സത്യസന്ധമായി പറഞ്ഞത് ചില നഴ്സറിയുടെ ആൾക്കാർ പറയും ആയുഷ്കാലം മൊത്തവും അത് ഫലം തരും എന്നാണ് സത്യസന്ധമായ കാര്യം പറഞ്ഞതിന് സ്റ്റീഫൻ ചേട്ടന് നന്ദി
വൈകിട്ട് നനച്ചാൽ അടുത ദിവസം 11 മണി വരെ നനവ് നിലനില്ക്കും. പിന്നെ പ്ലാവ് അമിതമായി കായ്ച്ചാൽ അതിന് സംരക്ഷിച്ചു വളർത്തി എടുക്കാവുന്നവ മാത്രം നിറുത്തിയിട്ട് ബാക്കി പൊഴിച്ചു കളയും. ഇത് സത്യമാണ്. എൻ്റെ നാടൻ പ്ലാവ് എല്ലാ വർഷവും അങ്ങനെ ചെയ്യാറുണ്ടു്.എന്റെ വിയറ്റ്നാം സൂപ്പർ ഏർലി ബഡ് ചെയ്ത തൈ ആണ്. അതിനെപ്പറ്റിയുള്ള അഭിപ്രായം പറയാൻ സമയമായിട്ടില്ല. വീഡിയോ ഇഷ്ടപ്പെട്ടു. നിങ്ങൾ യുക്തിപൂർവ്വം പ്രവർത്തിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ. .
നാടൻ ഭാഷ പറയുബോൾ അത് മനസിലാക്കാൻ ബുദ്ധിമുട്ട് തോന്നിയാലും അത് എന്താണ് അറിയാനുള്ള ജിജ്ഞാസ അത് മനസിലാക്കാം but അതിനെ വിമര്ഷിക്കണ്ട ഒരു കാര്യം ഇല്ല.. ചേച്ചിയെ കാൾ നന്നായി ചേട്ടൻ പറയുന്നത് കേൾക്കാൻ ആണ് ഇഷ്ടം so goahead
ആനി ചേച്ചി, ചേട്ടാ.... പ്ലാവിൽ ചക്കയുണ്ടായത് കണ്ടതിൽ സന്തോഷം... കുറച്ചുകാലമായി തിരക്കായതുകൊണ്ടാ കമന്റ് ഒന്നും ഇടാൻ പറ്റാത്തത്.. ഓർമ്മയുണ്ടോ എന്നറിയില്ല.. ഒരു പഴയ ഫാൻ ആണ് നിങ്ങളുടെ... കൃഷിലോകം നമ്മുടെ ചാനൽ ആണ്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👍😍
സ്റ്റീഫൻ , താങ്കളുടെ വീഡിയോ പ്ലാവ് നട്ടവർക്കും, നടാൻ പോകുന്നവർക്കും വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി. ഞാൻ 3 വർഷം മുമ്പ് നട്ട വിയറ്റ്നാം സൂപ്പർ ഏർലി രണ്ടാം വർഷവും, മൂന്നാം വർഷവും ഉണ്ടായ ചെറിയ കായ്ക്കൾ കരിഞ്ഞു പോയി. തെങ്ങിന്റെ ഓലകളും, പപ്പായയുടെ ഇലകളും കാരണം ഈ തൈക്ക് തീരെ വെയിൽ കിട്ടുന്നില്ല. പുരയിടമാകെ 7 സെ. മാത്രമേയുള്ളു. നിറച്ചും മരങ്ങളുമാണ്. ഇവിടെ ഒരു കടയിൽ ബോർഡോ പെയിന്റ് ആണ് കിട്ടാനുള്ളത്. മിശ്രിതം കിട്ടാനില്ല. ഈ പെയിന്റ് തടിയിൽ തേച്ചു കൊടുത്താൽ മതിയോ? സ്പ്രേ ഇലകളിലും, തടിയിലും തളിക്കാനുള്ളതാണോ? മറുപടി പ്രതീക്ഷിക്കുന്നു.
നല്ലൊരു വീഡിയോ നല്ല അവതരണം ഞാൻ രണ്ടു വർഷമായി ഒട്ടു പ്ലാവ് നാലെണ്ണം വെച്ചു ഇപ്പോഴും ഉറങ്ങിക്കിടക്കുന്നു വളം ചെയ്യാറുണ്ട് ഇനി ഇങ്ങനെയൊന്നു ചെയ്തു നോക്കട്ടെ നിങ്ങളുടെ രണ്ടു വർഷം കൊണ്ട് വളർന്നതാണോ ?
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. Thanks for the information. എങ്ങിനെ prune ചെയ്യണം, എവിടെയാണ് കട്ട് ചെയ്യേണ്ടത് എന്നു കാണിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ onnu പറയണം. ആയുർ Jack aanu വെച്ചിരിക്കുന്നത്. മറുപടി തരുമല്ലോ.
സർ എൻ്റെ ചാക്കിൽ നട്ട പ്ലാവ് കാഴ്ച്ചിട്ടുണ്ട്. ഇന്നലെ ഞാൻ മാറ്റി നിലത്തു നട്ടു തീരെ തടിയില്ലാത്ത തൈ ആണ് ആ ചക്ക പിഴുതു കളയണോ ആദ്യം കായ്ക്കുന്നത് പിഴുതു കളയണം ഇല്ലെങ്കിൽ പിന്നെ ഉണ്ടാകില്ലന്ന് ആളുകൾ പറയുന്നത് കേട്ടു ഞാൻ എന്താ ചെയ്യേണ്ടത്
_നാടൻ ഭാഷയിൽ സംസാരിച്ചെല്ലേ എല്ലാവരും തുടക്കം.അത് ഇഷ്ടപ്പെടാത്തവർക്ക് കൃഷി വഴങ്ങുമോ?ഇലന്തപ്പഴം രുചികരമായത് കൃത്യമായ മൂലകങ്ങൾ ചെടിക്ക് വലിച്ച് കൃത്യമായ മൂപ്പ് എത്തിയാൽ രുചി കിട്ടും.കറുത്ത പുള്ളി വരുന്നത് ന്യൂട്രിയൻസിന്റ കുറവ്, അല്ലെങ്കിൽ ഇതിന് മുകളിൽ നിൽക്കുന്ന മരങ്ങളിൽ നിന്ന്(കുടംപുളി പോലെ) വീഴുന്ന ആട്ടർ, ഷേഡ് ആവാം._
ചേട്ടാ എല്ലാവരും പല പല പേരുകൾ പറയുന്നു. ഞാൻ നാടൻ പ്ലാസ് വെച്ചി ട്ടു് ആകാശം മുട്ടാറായി10, 13 വർഷമായി ുന്നു വരെ ഒന്നു പോലും ഉണ്ടായിട്ടില്ല. പിന്നെ വേറെ ഒരു പ്ലാവ് ഉണ്ട് അത് 2 വർഷം കുടുമ്പോൾ ഒരെണ്ണം അല്ല ങ്കിൽ 2 ഉണ്ടാകും ഇപ്പോൾ ആപ്ലാവിൽ 3 വർവായി ഉണ്ടായിട്ടില്ല. ചേട്ട. ഈ പ്ലാഡ് തൈ ഏതാണ് ഒന്നു പറയണ കേട്ടോ. ഇത് ഒന്ന് വാങ്ങി വെക്കാം Reply യും പ്രതീക്ഷിക്കുന്നു
ചേട്ടൻ ഈ തൈകൊടുക്കാറുണ്ടോ ഒരു തൈ കിട്ടാൻ മാർഗം ഇവിടെ വിൽപനകാർ വരാറുണ്ട് ഞാൻ വാങ്ങിക്കാറില്ല. കാരണം ഞാൻ ഒരു തൈ 550 രൂപായക്ക് വാങ്ങി 3 വർഷം കഴിഞ്ഞ് തേങ്ങാ ഉണ്ടാകും എന്നു പറഞ്ഞു പക്ഷേ,14 വർഷം കഴിഞ്ഞ് തേങ്ങാ ഉണ്ടായത്. അതുപോലെ ഒരു ചാമ്പയും ഇതുമാതിരി അതുകാരണം മടിയാണ് വാങ്ങാൻ നേഴ്സറിന്ന് കൊണ്ടുവന്നത് എന്ന് പറഞ്ഞത്.
Hello, എനിക്ക് ഒരു സംശയം പറഞ്ഞു തരാമോ, ചക്ക ചെറുത് ഒരുപാട് ഉണ്ടാകും, പക്ഷെ കറുത്ത് വന്നിട്ട് പൊഴിഞ്ഞിപോകും, ഇങ്ങളെ 3,4 വർഷമായി ഒന്നുപോലും പിടിക്കുന്നില്ല, എന്താണ് പരിഹാരം, ദയവായി മറുപടി തരണേ 🙏
ഞാൻ നിലവിൽ മുവാറ്റുപുഴ അടുത്താണ് താമസം. അയല്പക്കത്തെ വിയറ്റ്നാം ഏർലി പ്ലാവിൽ നിന്ന് ലഭിച്ച ചക്കയ്ക്ക് നിങ്ങൾ പറഞ്ഞ കരിമ്പൻ ചുളയിൽ ഉണ്ടായിരുന്നു. എന്നാൽ എല്ലാ ചുളകളിൽ ഇല്ലതാനും. മഴ തുടർച്ചയായി പെയ്യുന്ന സമയത്ത് മൂത്തുവരുന്ന ചക്കകളിൽ ഇങ്ങനെ കാണാറുണ്ടത്രേ.
എന്റെ പ്ലാവ് മേൽ കുറേ ചക്ക ഉണ്ടാകുന്നുണ്ട് എല്ലാം ഒരു സൈസ് ഈച്ച വന്നു കുത്തി കേട്ടു വരുകയാണ് രണ്ടു വർഷം കഴിഞ്ഞു കുറെ ചക്കകൾ ഉണ്ടായിരുന്നു എല്ലാം കറുത്ത കളർ ആയി ചീഞ്ഞു പോവുകയാണ് ഇതിനെതു മരുന്നാണ് സ്പ്രേ ചെയ്തു കൊടുക്കേണ്ടത് എന്ന് പറഞ്ഞു തരാമോ
Stephen ചേട്ടാ എനിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണ്, കാരണം നിങ്ങൾ മനസ്സിൽ നന്മയുള്ള നല്ലൊരു കർഷകനാണ് .AC roomil ഇരുന്നു PhD എടുത്താൽ മണ്ണ് അറിയാനോ, കൃഷി വിജയിപ്പിക്കാനോ സാധിക്കില്ല. നിങ്ങൾ നിങ്ങളായി ,ഒരു നല്ല നാടൻ കർഷകനായി ,മനുഷ നായി തുടരുക. എല്ലാ വിധ ഭാവുകങ്ങളും.
Ok .Thanks.
Abayanga ippoevidennukittum
0
@@chinnammadevasaya6754 ,ho
.
@@chinnammadevasaya6754 ,ho
.
ആത്മാർഥമായി കാര്യങ്ങൾ പറഞ്ഞ യഥാർഥ കർഷകനാണ് താങ്കൾ "അഭിനന്ദങ്ങൾ !🙏🙏
Thanks.
താങ്കളുടെ വിവരണം കേട്ടാൽത്തന്നെ അറിയാം സാധാരണകാരനായ ഒരു നാടൻ കർഷകനാണെന്ന് കൃഷി യിലെ ആത്മാർത്ഥ ത തെളിഞ്ഞു നിൽക്കുന്നു നിങ്ങളെ എന്നും ഈശ്വരൻ രക്ഷിക്കട്ടെ 🙏🏻🙏🏻🙏🏻
Thanks.
Phd എടുത്തു പറഞ്ഞു തരുന്നതിനേക്കാൾ അനുഭവം പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏
ചേട്ടൻ പരമ്പരാഗതമായി രക്തത്തിൽ അലിഞ്ഞുചേർന്ന ഒരു -കർഷകൻ ആണ്👍👍👍🌷🙏🌷
Thanks😍 😍
അദ്ദേഹം സത്യസന്ധമായി പറഞ്ഞ ഒരു കാര്യം നമ്മളെ പഴയകാലത്തുള്ള പഴയ കാലത്ത് ഫലം തരുന്ന വർഷങ്ങളോളം പല തരുന്ന പ്ലാവ് മാതിരി ആയിരിക്കില്ല ഈ പ്ലാവുകൾ ഇത് ഒരു 15 വർഷവും മാത്രമേ കാഫലം തരികയുള്ളൂ എന്നാണ് അദ്ദേഹം സത്യസന്ധമായി പറഞ്ഞത് ചില നഴ്സറിയുടെ ആൾക്കാർ പറയും ആയുഷ്കാലം മൊത്തവും അത് ഫലം തരും എന്നാണ് സത്യസന്ധമായ കാര്യം പറഞ്ഞതിന് സ്റ്റീഫൻ ചേട്ടന് നന്ദി
Thanks for your comment
ഈ വീഡിയോയിൽ സ്നേഹം കൂടിയുണ്ട്. അഭിനന്ദനങ്ങൾ
Thanks.
വളരെ നന്ദി. നല്ല ക്ലാസ്സ് കൊടുത്തു 👍👍. സന്തോഷം
Thanks.
നൻമയും സ്നേഹവും നിറഞ്ഞ മനസ്സുള്ള താങ്കൾക്ക് നാൾക്ക് നാൾ ഐശ്വര്യം ഉണ്ടാവട്ടെ
Thanks.
പ്രിയ സഹോദരാ
ഞാനും ബഡ് ചെയ്ത പ്ലാവിൻ തൈ രണ്ടുമൂന്നെണ്ണം നട്ടെങ്കിലും സമയത്തിന് കായ്ച്ചില്ല
കാരണം താങ്കളുടെ വിവരണത്തിൽനിന്നാണ് മനസിലായത്
ഒത്തിരി നന്ദി
Welcome.
വൈകിട്ട് നനച്ചാൽ അടുത ദിവസം 11 മണി വരെ നനവ് നിലനില്ക്കും.
പിന്നെ പ്ലാവ് അമിതമായി കായ്ച്ചാൽ അതിന് സംരക്ഷിച്ചു വളർത്തി എടുക്കാവുന്നവ മാത്രം നിറുത്തിയിട്ട് ബാക്കി പൊഴിച്ചു കളയും. ഇത് സത്യമാണ്. എൻ്റെ നാടൻ പ്ലാവ് എല്ലാ വർഷവും അങ്ങനെ ചെയ്യാറുണ്ടു്.എന്റെ
വിയറ്റ്നാം സൂപ്പർ ഏർലി ബഡ് ചെയ്ത തൈ ആണ്. അതിനെപ്പറ്റിയുള്ള അഭിപ്രായം പറയാൻ സമയമായിട്ടില്ല.
വീഡിയോ ഇഷ്ടപ്പെട്ടു. നിങ്ങൾ യുക്തിപൂർവ്വം പ്രവർത്തിക്കുന്നുണ്ട്.
അഭിനന്ദനങ്ങൾ.
.
Thank you😍💓
സത്യസന്ധമായി അവതരിപ്പിച്ച ഈ വീഡിയോയ്ക്ക് ആത്മാർത്ഥമായി അഭിനന്ദനങ്ങൾ ആശംസകൾ
Thanks.
നാടൻ ഭാഷ പറയുബോൾ അത് മനസിലാക്കാൻ ബുദ്ധിമുട്ട് തോന്നിയാലും അത് എന്താണ് അറിയാനുള്ള ജിജ്ഞാസ അത് മനസിലാക്കാം but അതിനെ വിമര്ഷിക്കണ്ട ഒരു കാര്യം ഇല്ല.. ചേച്ചിയെ കാൾ നന്നായി ചേട്ടൻ പറയുന്നത് കേൾക്കാൻ ആണ് ഇഷ്ടം so goahead
Thanks.
കൃഷിയിലെ ആത്മാർത്ഥത വാക്കുകളിലുണ്ട്
പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ്
👍👍👍
Thanks.
ആനി ചേച്ചി, ചേട്ടാ.... പ്ലാവിൽ ചക്കയുണ്ടായത് കണ്ടതിൽ സന്തോഷം... കുറച്ചുകാലമായി തിരക്കായതുകൊണ്ടാ കമന്റ് ഒന്നും ഇടാൻ പറ്റാത്തത്.. ഓർമ്മയുണ്ടോ എന്നറിയില്ല.. ഒരു പഴയ ഫാൻ ആണ് നിങ്ങളുടെ... കൃഷിലോകം നമ്മുടെ ചാനൽ ആണ്... എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👍😍
Bibin eppol evede anu joli sthalathanooo? nattil okke vararundo..veetil ellarum sugam anoo...
Marakkathirikkan edaykku engilum oru message okke edam ketto.....othiri santhosham😍😍😍
Very good information
നാടനെ ഒരുപാട് ഇഷ്ടം, ഇത്തിരി കൂടി glamour കൂടിയിട്ടുണ്ട്
Thanks.
Ente plavu onnara varshamayi vangiyitt, cheriya chakka avumbozhe pozhingu pokuvanne, athinu entha cheyunne
ഒരു കർഷകൻ്റെ നന്മയും സ്നേഹവും ഇദ്ദേഹത്തിൽ നിറഞ്ഞു നിൽക്കുന്നു
Thanks
സ്റ്റീഫൻ , താങ്കളുടെ വീഡിയോ പ്ലാവ് നട്ടവർക്കും, നടാൻ പോകുന്നവർക്കും വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി. ഞാൻ 3 വർഷം മുമ്പ് നട്ട വിയറ്റ്നാം സൂപ്പർ ഏർലി രണ്ടാം വർഷവും, മൂന്നാം വർഷവും ഉണ്ടായ ചെറിയ കായ്ക്കൾ കരിഞ്ഞു പോയി. തെങ്ങിന്റെ ഓലകളും, പപ്പായയുടെ ഇലകളും കാരണം ഈ തൈക്ക് തീരെ വെയിൽ കിട്ടുന്നില്ല. പുരയിടമാകെ 7 സെ. മാത്രമേയുള്ളു. നിറച്ചും മരങ്ങളുമാണ്. ഇവിടെ ഒരു കടയിൽ ബോർഡോ പെയിന്റ് ആണ് കിട്ടാനുള്ളത്. മിശ്രിതം കിട്ടാനില്ല. ഈ പെയിന്റ് തടിയിൽ തേച്ചു കൊടുത്താൽ മതിയോ? സ്പ്രേ ഇലകളിലും, തടിയിലും തളിക്കാനുള്ളതാണോ? മറുപടി പ്രതീക്ഷിക്കുന്നു.
chedi kke vere problem onnum ellallo .appole sunlight kuravayittakum. spray cheyyunnathane nallathe. elakalilum thadiyilum kadakalum spray chaithe kodukkam.
@@KrishiLokam താങ്ക്യൂ. ചില ഇലകൾ ചുരുണ്ടു കാണുന്നു. ഇടയ്ക്ക് ഒരു വെള്ള കട്ടിയുള്ള ദ്രാവകം ചെറിയ തോതിൽ ചില ചില്ലകളിലും കണ്ടിരുന്നു.
Ok
Chakka undakumbol manjakaram chulakkum madlilum varunnath eth kond prathivithi undo enthankilum
നല്ലൊരു വീഡിയോ നല്ല അവതരണം ഞാൻ രണ്ടു വർഷമായി ഒട്ടു പ്ലാവ് നാലെണ്ണം വെച്ചു ഇപ്പോഴും ഉറങ്ങിക്കിടക്കുന്നു വളം ചെയ്യാറുണ്ട് ഇനി ഇങ്ങനെയൊന്നു ചെയ്തു നോക്കട്ടെ നിങ്ങളുടെ രണ്ടു വർഷം കൊണ്ട് വളർന്നതാണോ ?
19 month ayyittillu
Cheta plavinte thadiyil velutha fungus pole oru sathanam kannunnu athinentha pariharam
Watch this video
ruclips.net/video/9pia8Q8d3OY/видео.html
Hi Echaya Anni Annik paniyanu ethu allam marata annitu vannam valam radiiyakan nalla arivukal parajuthanathinu Thanku so much 👌👌👌👌👌👌👌👌👌👌👌
Welcome dear
Etharam Thayikall Kittumo Evide Kittum 🙏🙏🙏🙏🙏🙏🙏🙏🙏🙏
ningalude aduthulla nursery il vietnam super early jackfruit plant chodichal mathi.
വളരെ ഉപയോഗപ്രദമായ വിശദീകരമാണ് താങ്കൾ നൽകിയിട്ടുള്ളത്. ഇഷ്ടമായി.
Thanks.
Njan pinnem kanddu🙏🙏🙏🙏
Thanks.
Nalla correctayitt panju tharunnund chettan
Thanks
സത്യസന്ദമായ സംസാരം 👍
Thanks.
Kollam... Adipoli video... But cheriya chakkakal cut cheythu kalayunnathu oru sangadam thanne...
Athe .eni cut cheyyunnilla .
Helpful video, thank you
Welcome.
Very useful tips, thank you so much 🙏🏻🙏🏻
welcome.
വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. Thanks for the information. എങ്ങിനെ prune ചെയ്യണം, എവിടെയാണ് കട്ട് ചെയ്യേണ്ടത് എന്നു കാണിക്കുന്ന വീഡിയോ ഉണ്ടെങ്കിൽ onnu പറയണം. ആയുർ Jack aanu വെച്ചിരിക്കുന്നത്. മറുപടി തരുമല്ലോ.
ee video yude last kanikkunnunde.over hight undengil top cut chaithal mathi.
ruclips.net/video/9vxT79YdfAs/видео.html
ഏട്ടാ സൂപ്പർ by ഗിരി മീങ്കര ഡാം പാലക്കാട്
Stephen. Chetta. Detail. Ayitt. Paranjolu. Interest. Ullavar. Kandal. Mathi.
Ok thanks for your support
6 മാസം പ്രായമായ വിയറ്റ്നാം പ്ലാവിന് എന്ത് വളം കൊടുക്കണം
Nalla arivukal nalkunna video
Thanks.
Plavinte parijaranam suppar. Anichechi parajathe sheriya idiyan chakka paruvathil murichal veruthe kalayandallo
Yes. eni cut cheyyunnilla.
ഞാൻ പ്ലാവ് വെച്ചിട്ട് 3മാസം ആയി നല്ലത് പോലെ വളർന്നു വന്നത് ആണ് ഇപ്പോൾ ഈ മഴ തുടങ്ങി യപ്പോൾ കൂമ്പ് ഇലകൾ എല്ലാം ചീഞ്ഞു പോകുന്നു എന്താണ് പ്രതിവിധി
whatsapp il photo ayakku..details parayu 9349304412
സർ എൻ്റെ ചാക്കിൽ നട്ട പ്ലാവ് കാഴ്ച്ചിട്ടുണ്ട്. ഇന്നലെ ഞാൻ മാറ്റി നിലത്തു നട്ടു തീരെ തടിയില്ലാത്ത തൈ ആണ് ആ ചക്ക പിഴുതു കളയണോ ആദ്യം കായ്ക്കുന്നത് പിഴുതു കളയണം ഇല്ലെങ്കിൽ പിന്നെ ഉണ്ടാകില്ലന്ന് ആളുകൾ പറയുന്നത് കേട്ടു ഞാൻ എന്താ ചെയ്യേണ്ടത്
Hai ente chakkaykum black line kandu farm chodichappoll kummayam ett kodukkan parannnu
Buy Organic Fertilizers wa.me/9383443412
Adipoli valiya sandosham
Thanks.
ചേട്ടാ കോഴി കാട്ടം പലാവിന് നല്ലത് ആണോ
Achayoo nigalde samsaram poliiyanuu........
Thank you
ഗുഡ് stephen ചേട്ടാ 👍👍
Thanks
ചേച്ചി ഉള്ള് ചുവപ്പുള്ള ചക്ക nalla sweet ആയിരിക്കുമോ. അതിന്റെ തൈ വാങ്ങുന്നതിന് കുറിച് എന്താ അഭിപ്രായം
Othiri type unde normaly sweet ayyirikum.
Thanks
Varshakalath engine valam cheyyanam
ruclips.net/video/o1FkNVyH5-E/видео.html
ചേട്ടൻ സൂപ്പർ മനസിലെ സത്യസന്ധത ഒരിക്കലും കളയാതെ നോക്കുക
Ok .Thanks
Ente cheriya Vietnam jackinte koob odinu poyi entu cheyum eni valarumo chetta
valarum...kuzhappamilla
Chakkil nadunn komb mulakkuvan vendi daily vellam ozhikkano??
chakkil nadunna chedi daily nanakkanam.
Othiri ishtam ayi.. Great information.. Subscribe cheythu..
Ok thanks.
Stephen..bai.nadan.basha.nalla.avatharanam.
Thanks.
_നാടൻ ഭാഷയിൽ സംസാരിച്ചെല്ലേ എല്ലാവരും തുടക്കം.അത് ഇഷ്ടപ്പെടാത്തവർക്ക് കൃഷി വഴങ്ങുമോ?ഇലന്തപ്പഴം രുചികരമായത് കൃത്യമായ മൂലകങ്ങൾ ചെടിക്ക് വലിച്ച് കൃത്യമായ മൂപ്പ് എത്തിയാൽ രുചി കിട്ടും.കറുത്ത പുള്ളി വരുന്നത് ന്യൂട്രിയൻസിന്റ കുറവ്, അല്ലെങ്കിൽ ഇതിന് മുകളിൽ നിൽക്കുന്ന മരങ്ങളിൽ നിന്ന്(കുടംപുളി പോലെ) വീഴുന്ന ആട്ടർ, ഷേഡ് ആവാം._
Ok thanks.
വീഡിയോക്ക് വേണ്ടി😀😀😀👍👍☘️
Thanks.
Very good ചേട്ടൻ good ചേച്ചി 🌹🌹🌹🌹
Thanks dear
ചേട്ടാ ഞാനും ഒന്ന് നട്ടു
അടിയിൽ ഒരുപാട് കമ്പ് ഉണ്ട്
അടിയിലെ കമ്പുകൾ മുറിച്ചു കൊടുക്കണോ??
3മാസം ആയിട്ടുള്ളു
Pls റിപ്ലൈ
eppole cut cheyyenda karayam ella.
Thank you very much really useful information.
You are welcome
4 varshayi nattu .rambuttan kaykkunnilla.enthu valam kodukkanam parayamo
watch this videos.
ruclips.net/video/rw3zRHk04PA/видео.html
ruclips.net/video/myV3CADTefc/видео.html
ruclips.net/video/RPc3E6q5tPQ/видео.html
4 maasam okke akumpol kaaychal athu kalatano?
kalayunnathane nallathe.
20:51 il kaanicha yellow colour il ullaa fruits enthaanu chechii... Manasilaayillaaa..
baraba fruit anu
Super presentation and super chettan.
Ok .thanks for your support.
ഒരപകതയും സംസാരത്തിൽ ഇല്ല brow you are rock👍 ആദ്യമായി കാണുകയാ എവിടെ സ്ഥലം? ഇത്തരം പ്ലാവ് എവിടുന്ന് വാങ്ങിച്ചലും വിശ്വസിക്കാമോ?
farm koode ulla nursery anangil namuku viswasichu vangikkam.. njangalude place angmaly anu..
nalla nursery yil ninnu vangu.
20 വർഷമായ പ്ലാവ് ഇതുവരെ കായ്ച്ചിട്ടില്ല നല്ല വളർച്ചയുണ്ട് മറ്റ് മരങ്ങളും ചുറ്റും ഉണ്ട് കായക്കാൻ എന്തെങ്കിലും മാർഗമുണ്ടോ
ruclips.net/video/ZkcpuLgQU4I/видео.html
ee video full kanu
Thank You Sir
Welcome!
ഇത് ottuplaavaano. നടുമ്പോൾ enthuvalamaanu ചേർത്തുകൊടുക്കുന്നത്.
watch this videos.
ruclips.net/video/RT22jGl3eyM/видео.html
ruclips.net/video/ZkcpuLgQU4I/видео.html
Good explanation
Thanks for watching
No. l item ane Chakka👍👍good Brother
Thanks.
Useful information. Thanks. ചേച്ചി യും ചേട്ടനും അടയും ചക്കരയും പോലെയാണ് മനസ്സിൽ നന്മയുണ്ടെങ്കിൽ glamour താനെ വരും
Thank you.
Oru. Thailand plavu vechittu 3 year kazhinju ithu varekayyichilla
എന്റെ വീട്ടിൽ വിയറ്നാം ഏർലിയിൽ ചിലതിന് കറുത്ത കുത്തുകൾ കാണുന്നുണ്ട്. പലരും ഇത് പറയുന്നുണ്ട്.
സ്നേഹമുള്ള അവതരണം.
Thanks.
Like 884 വളരെ ആവശ്യമായ വീഡിയോ . നന്നായി പറഞ്ഞു തരുന്നുണ്ട് ഒരുപാട് ഇഷ്ടപ്പെട്ടു
Thanks .
ചേട്ടാ എല്ലാവരും പല പല പേരുകൾ പറയുന്നു. ഞാൻ നാടൻ പ്ലാസ് വെച്ചി ട്ടു് ആകാശം മുട്ടാറായി10, 13 വർഷമായി ുന്നു വരെ ഒന്നു പോലും ഉണ്ടായിട്ടില്ല. പിന്നെ വേറെ ഒരു പ്ലാവ് ഉണ്ട് അത് 2 വർഷം കുടുമ്പോൾ ഒരെണ്ണം അല്ല ങ്കിൽ 2 ഉണ്ടാകും ഇപ്പോൾ ആപ്ലാവിൽ 3 വർവായി ഉണ്ടായിട്ടില്ല. ചേട്ട. ഈ പ്ലാഡ് തൈ ഏതാണ് ഒന്നു പറയണ കേട്ടോ. ഇത് ഒന്ന് വാങ്ങി വെക്കാം Reply യും പ്രതീക്ഷിക്കുന്നു
വിയറ്റ്നാം സൂപ്പർ ഏർലി nannayi valam koduthe nokkiyal sunlight um undengil 18 month akumbole chakka undakum.
ചേട്ടൻ ഈ തൈകൊടുക്കാറുണ്ടോ ഒരു തൈ കിട്ടാൻ മാർഗം ഇവിടെ വിൽപനകാർ വരാറുണ്ട് ഞാൻ വാങ്ങിക്കാറില്ല. കാരണം ഞാൻ ഒരു തൈ 550 രൂപായക്ക് വാങ്ങി 3 വർഷം കഴിഞ്ഞ് തേങ്ങാ ഉണ്ടാകും എന്നു പറഞ്ഞു പക്ഷേ,14 വർഷം കഴിഞ്ഞ് തേങ്ങാ ഉണ്ടായത്. അതുപോലെ ഒരു ചാമ്പയും ഇതുമാതിരി അതുകാരണം മടിയാണ് വാങ്ങാൻ നേഴ്സറിന്ന് കൊണ്ടുവന്നത് എന്ന് പറഞ്ഞത്.
Chakkakuru kilirpichal same quality labikko ....
ella, bud plant anu sariyai kittu
Good information👌👌👌
Thanks.
I want to come and visit your house Annie chechy.
Always welcome 😍 US ൽ ഉള്ള ആളു നാട്ടിൽ വന്നോ..
Plavin thai vechu nannai valarnnu vannu. ippol puthiya ilakal varunnathu cheruthum..ilakalil chuvanna pottukalum...valarcha theere illatha avastha...oru solution paranju tharamoo
Plavinte photo whatsapp cheyyamo ? enthokke valamane koduthathe details voice message cheyyuka. 9349304412.
Oralu para ee edaku Keri parayunnathe nallathalla cheyyan nannayi parayunnall9 athu madi
ok ok
Atha pole Maavinte thayk kodukaan pattumo
Nesury n vangiya Tay thanné. aan
Kodukkam
Njanum oru plant nattitunde.. Valery usefull ideas thank you👍
Welcome
@@KrishiLokam ok
Thani naadan bhasha thanne.👍👍👍👍
Thanks.
ഇത്തരം പ്ലാവിൻ്റെ തല മുറിച്ചുകളയുന്നത് കണ്ടിട്ടുണ്ട് അങ്ങിനെ ചെയ്യണമെന്നുണ്ടോ?
Hello, എനിക്ക് ഒരു സംശയം പറഞ്ഞു തരാമോ, ചക്ക ചെറുത് ഒരുപാട് ഉണ്ടാകും, പക്ഷെ കറുത്ത് വന്നിട്ട് പൊഴിഞ്ഞിപോകും, ഇങ്ങളെ 3,4 വർഷമായി ഒന്നുപോലും പിടിക്കുന്നില്ല, എന്താണ് പരിഹാരം, ദയവായി മറുപടി തരണേ 🙏
male flower anengil kozhinju pokum. .female flower mathrame chakka ayyi kittu. kozhinju pokunnathinteyum athe pole undayi kidakkunnathinte yum photo ayyakkamo whatsapp number :9349304412 . details voice message cheyyane.
ഈ പൊടി എവിടെ നിന്നും സംഘടിപ്പിച്ചു
താങ്ങു കൊടുക്കുന്നത് ചാഞ്ഞു വരുന്നതിന്റെ opposite വലിച്ചു kettuano വേണ്ടേ
Plavinte thadiyil varunnvillaline entha pariharam
Problem ulla bhagathe Bordo kuzhambe theche kodukke.
കൂമ്പിന്റെ ഭാഗത്തു ചക്ക ഉണ്ടായാൽ അത് cut ചെയ്തു കളയണോ. അത് ഇലച്ചക്കയല്ലേ
chedi kke karuthe undengil problem ella.
ചേട്ടാ എന്റെ പ്ലാവ് ഒന്നര വർഷമായി, പൊങ്ങി പോവുന്നു മുറിച് കൊടുക്കാഞ്ഞിട്ടാണെന്നു പറയുന്നു. അല്പം മുറിക്കണോ? എവിടെ മുറിക്കണം എന്നൊന്ന് പറഞ്ഞു തരുമോ?
eppole venal kalamalle cut chaithal sunlight over ayyathe kond chedi kke problem varumo enne parayan pattilla. njan whatsapp il marupadi paranjittunde.
Chakka kachu first varunna chakka kedu vannu pokunnu. Entha karanam? Entha cheyyuka? Njangal drumilanu vechirikunnathu. Please reply?
mannil mutti ano chakka undayathe. ? bordo mishritham spray chaithe kodukke.
Helpful vidio
Thanks
Dyvee...kanddu🙏🙏🙏🙏🙏thanks👍👍👍👍👍
Welcome dear
Ee valam Feb .march masathiil cheyan pato.chood Karanam unangi povo
Normaly valam cheyyunnathe mazha time il ane.
നല്ല ഹെൽപ്പായ വീഡിയോ 👍👍
Thanks.
ഞാൻ ഒരു വിയറ്റ്നാംഏർളി പ്ലാവ് വച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു ഇതുവരെ കായ്ച്ചിട്ടില്ല, എന്താണ് ചെയ്യേണ്ടത്.
valarcha engane anu... nalla nursery yil ninnu vangiya plant ano
Thanks😊
Welcome 😊
ഞാൻ നിലവിൽ മുവാറ്റുപുഴ അടുത്താണ് താമസം. അയല്പക്കത്തെ വിയറ്റ്നാം ഏർലി പ്ലാവിൽ നിന്ന് ലഭിച്ച ചക്കയ്ക്ക് നിങ്ങൾ പറഞ്ഞ കരിമ്പൻ ചുളയിൽ ഉണ്ടായിരുന്നു. എന്നാൽ എല്ലാ ചുളകളിൽ ഇല്ലതാനും. മഴ തുടർച്ചയായി പെയ്യുന്ന സമയത്ത് മൂത്തുവരുന്ന ചക്കകളിൽ ഇങ്ങനെ കാണാറുണ്ടത്രേ.
Ok Thanks
കമ്പോടിയൻ പ്ലാവാണോ സൂപ്പർ ഏർലി ആണോ നല്ലത്
vietnam super early
ചേട്ടാ... എത്ര ദിവസം ഇടവിട്ടാ ഈ വള പ്ര യോഗം ചെയ്യേണ്ടത്?
adivalam nannayi koduthittundengil 1 month kudumbole koduthal mathi.
Ediyan chakka muriqunnath kandappo veshamayi toe
Kuduthal undayal valippam kuravayirikum.
എന്റെ പ്ലാവ് മേൽ കുറേ ചക്ക ഉണ്ടാകുന്നുണ്ട് എല്ലാം ഒരു സൈസ് ഈച്ച വന്നു കുത്തി കേട്ടു വരുകയാണ് രണ്ടു വർഷം കഴിഞ്ഞു കുറെ ചക്കകൾ ഉണ്ടായിരുന്നു എല്ലാം കറുത്ത കളർ ആയി ചീഞ്ഞു പോവുകയാണ് ഇതിനെതു മരുന്നാണ് സ്പ്രേ ചെയ്തു കൊടുക്കേണ്ടത് എന്ന് പറഞ്ഞു തരാമോ
normaly karutha colour ayyi cheengu pokunnnathe male flower ane. bordo mishritham spray chaithe kodukkunnathe nallathane.
സത്യ സന്ധ്യ മായ അവതരണം
Thanks.
ബഡ് പ്ലാവ് ആണോ ഗ്രാഫ്റ്റ് പ്ലാവ് ആണോ നല്ലത്
ബഡ് പ്ലാവ് ആണോ ഗ്രാഫ്റ്റ് പത പ്ലാവ് ആണോ വേഗം കായ്ക്കുന്നത്
Good morning dears
Good morning