വയലാറും ദേവരാജനും | Vayalar and Devarajan | M.D Rajendran | Vayalar | Devarajan

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #vayalar#devarajan#mdrajendran

Комментарии • 33

  • @EKDIGITALMEDIA
    @EKDIGITALMEDIA  7 месяцев назад +1

    ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
    👆M.D Rajendran life journey

  • @madhug7474
    @madhug7474 7 месяцев назад +9

    ദേവരാജൻ മാസ്റ്ററെ പറ്റി എത്ര കേട്ടാലും മതിവരില്ല... അദ്ദേഹം ചെയ്ത പാട്ട് പോലെ.. MD R നെ പോലുള്ളവർ മാസ്റ്ററെ ഇപ്പോഴും എത്ര മാത്രം ബഹുമാനിക്കുന്നുവെന്നറിയുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു.. അദ്ദേഹത്തെ പറ്റി അറിയാവുന്നത് മുഴുവനും പറയുക...മറ്റു പലരും അദ്ദേഹത്തെ പറ്റി ഇല്ലാത്തതും പറഞ്ഞു വയ്ക്കുന്നുണ്ട്.. വരും തലമുറയ്ക്കും ഇതെല്ലാം ഉപകാരപ്പെടും..സാറിന്റെ ഓരോ വാക്കിലും മാസ്റ്ററോടുള്ള സ്നേഹവും ബഹുമാനം നിറഞ്ഞു നിൽപ്പുണ്ട്. സാറിനോട് നന്ദിയുണ്ട്....

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
      👆M.D Rajendran life journey

  • @sobhanarichard102
    @sobhanarichard102 7 месяцев назад +4

    കുട്ടിക്കാലം തൊട്ടേ വയലാറും ദേവരാജൻ മാസ്റ്ററും എനിക്ക് വളരെ പ്രിയപ്പെട്ടവർ 🙏

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=l0UXaE4Dv31tR0F6
      🛑MD RAJENDRAN INTERVIEWS

  • @pjthomas4780
    @pjthomas4780 7 месяцев назад +2

    ദേവരാജൻ മാഷ് ഓർക്കുമ്പോൾ സന്തോഷആ നന്ദം നിറയുകയാണ്

    • @EKDIGITALMEDIA
      @EKDIGITALMEDIA  6 месяцев назад

      M.D RAJENDRAN LIFE JOURNEY
      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 месяцев назад +3

    The incredible pair of Vayalar and Devarajan Master , the combo of these
    stalwarts saw Malayalam films of 60s and 70s carrying several hit songs
    as the pair became so popular which continued for quite some time , till
    Vayalar 's departure , that marked an end of a golden musical era. Lyricist
    Shri. M.D.Rajendran who worked so closely with both Vayalar & Devarajan
    narrates some of the incidents that happened during those days , as he
    pays homage to both of them by telling that both Vayalar and Devarajan
    master were made for each other , as they had enough of love and respect
    with each other , which got reflected in those songs which emerged out
    of the confluence of the two.

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2

  • @rajeevgopal981
    @rajeevgopal981 7 месяцев назад +7

    രണ്ടു പേരേയും എനിക്ക് വല്ല്യ ഇഷ്ടമാണ് പക്ഷേ മറ്റാരേക്കാളും ഇഷ്ടക്കൂടുതൽ ദേവരാജൻ മാസ്റ്ററോടാണ്

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
      👆M.D Rajendran life journey

  • @Sasikumar-zm7pf
    @Sasikumar-zm7pf 7 месяцев назад +4

    മാഷ്, സംഗീതത്തിൽ മാത്രമല്ല, സാഹിത്യത്തിലും, നിപുണനായിരുന്നു, എന്ന് കേട്ടിട്ടുണ്ട്... അതാവാം, ആ ഗാനങ്ങളുടെ സവിശേഷത.. പ്രണാമം.. 🙏🙏🌹🌹

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=l0UXaE4Dv31tR0F6
      🛑MD RAJENDRAN INTERVIEWS

  • @prasannakumari491
    @prasannakumari491 7 месяцев назад +1

    അറിവുകൾ കടലിലെ തിരമാല പോലെയാണ്. എത്ര കേട്ടാലും മതിയാവില്ല ഇങ്ങനെയുള്ള അറിവുകൾ ❤❤❤

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=l0UXaE4Dv31tR0F6
      🛑MD RAJENDRAN INTERVIEWS

  • @n.m.saseendran7270
    @n.m.saseendran7270 7 месяцев назад +5

    The only and one Devarajan Master

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
      👆M.D Rajendran life journey

  • @suneshsahadevan7919
    @suneshsahadevan7919 5 месяцев назад +1

    👏👏👏👌👌🙏🙏🙏

    • @EKDIGITALMEDIA
      @EKDIGITALMEDIA  Месяц назад

      M.D RAJENDRAN LIFE JOURNEY
      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO

  • @babyporathala5645
    @babyporathala5645 7 месяцев назад +3

    ദേവരാജൻ എംഡി ആറിനെ വച്ചു 40 വർഷം മുൻപ് വയലാർ ഉള്ളപ്പോൾ തന്നെ എഴുതി ചുമ്മാ 🌹🌹സുന്ദരി....

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 7 месяцев назад +2

      വയലാർ ഉള്ളപ്പോൾ എഴുതിയിട്ടില്ല. വയലാർ 1975ൽ അന്തരിച്ചു.

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
      👆M.D Rajendran life journey

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
      👆M.D Rajendran life journey

  • @krishnannatarajan8163
    @krishnannatarajan8163 7 месяцев назад +2

    Good evaluation

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
      👆M.D Rajendran life journey

  • @കുഞ്ഞുസിനിമകൾ
    @കുഞ്ഞുസിനിമകൾ 7 месяцев назад +2

    ❤❤❤❤❤
    സുനിത വിൽസൻ

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
      👆M.D Rajendran life journey

  • @rajagopathikrishna5110
    @rajagopathikrishna5110 7 месяцев назад +2

    വയലാർ ദേവരാജന്മാർ.സാഹിത്യ സംഗീതസംഗമം.ബുധശുക്രയോഗം തന്നെ.

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
      👆M.D Rajendran life journey

  • @minisreenivas3841
    @minisreenivas3841 7 месяцев назад +4

    തിരിച്ചും അതുപോലെ വയലാർ സ്നേഹിച്ചിരുന്നോ..... പിന്നീട് സലിൽ ചൗധരിയോടൊപ്പം പോയില്ലേ..

    • @EKDIGITALMEDIA
      @EKDIGITALMEDIA  7 месяцев назад

      ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=loOuKP0oH3WGoFi2
      👆M.D Rajendran life journey

    • @rileeshp7387
      @rileeshp7387 7 месяцев назад

      വയലാർ ഉള്ളപ്പോൾ തന്നെ പി ഭാസ്കരൻ മാസ്റ്റർ ദേവരാജൻ മാസ്റ്ററുടെ കുടെ ഗാനം സൃഷ്ടിച്ചു