" ഹിമശൈലസൈകതം " എന്ന പാട്ടിനു പിറകിലെ കഥ | M.D RAJENDRAN LIFE JOURNEY PART 6 | HIMASAILASAIKATHA |
HTML-код
- Опубликовано: 10 фев 2025
- #mdrajendran#himasaila#devaragam
PART 6
കവി,ഗാനരചയിതാവ് സംഗീതസംവിധായൻ,ചലച്ചിത്ര സംവിധായകൻ ,തിരക്കഥാകൃത്ത് എന്നിങ്ങനെ എല്ലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ എം.ഡി.ആറിന്റെ
ജീവിതതിലൂടെയുള്ള യാത്ര .
#mdrajendran#himasaila#ninthumpu#salinientekoottukari#mdr#padmarajan#mohan#ariyatheariyathe#dhanyedhanye#mochanam#jayan#devarajan#devarajanmaster#mangalamnerunnu#ruthubhedhakalpana#alliyilampoovo#ilayaraja#nagnasougandhikapoo#johnson#nandhasuthavara#kurunirayo#parvathi#devaragam#keeravani#sisirakala#sisirakala#keeravani#mdrajendrankerravani#allikalil#praja#ariyatheariyathe#orukadhanunakadha#padoosakhipadoo#mounam#kurivarachalum#orunoorujanam#mazhamazha#mdrthazhampoomudi#anubhoothithazhuki#mdrajendransongs#mdrajendranhits#ponkunnamdamodaran#pachapanamthatthe#alooamadi#vachalamenmounavum#kodambakkamcinema#kodambakkam#kavitha#cinerama
ഈ പാട്ടിന്റെ വരികളുടെ മനോഹാരിത ഒരിക്കലും മറക്കില്ല. "എന്നെ എനിക്ക് തിരിച്ചു കിട്ടാതെ ഞാൻ എതോ ദിവാസ്വപ്നമായി.. ബോധമബോധമായ് മാറും ലഹരി തൻ സ്വേദ പരാഗമായ് മാറി "..... എത്ര മനോഹരം ❤️👍❤️hats off Sir 🙏
ruclips.net/p/PLzc_bBmCwDre0INPTjkCx7uyWZmpOyMS1&si=nZ8B0pwClEw0_D8n
ഹിമശൈലസൈകതഭൂമിയിൽ.. എന്തൊരു മനോഹരമായ വരികൾ! പകരം വയ്ക്കാനില്ലാത്ത പാട്ട്.
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
നന്നായി പാടുന്നു നല്ല ശബ്ദം, എനിക്കിഷ്ടം m d r സർ
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ഞാൻ ഒരു 25 വർഷം മുൻപ് തൃശ്ശൂർ ആകാശവാണിയിൽ പോകുമ്പോൾ കാണുന്ന ചിരിച്ച മുഖം. ഇപ്പോഴും അങ്ങിനെയൊക്കെത്തന്നെ. കോളേജ് വിദ്യാർഥിയായിരുന്ന എന്നെപ്പോലുള്ളവർക്ക് ഒരു മടിയും കൂടാതെ വരികളിലും സംഗീതത്തിലുമുള്ള തെറ്റുകൾ തിരുത്തിത്തരാൻ ഒരു മടിയും കാണിക്കാത്ത വ്യക്തിത്വം. 🙏
പിന്നീട് കേരളവും അതിനുശേഷം ഭാരതവും വിട്ടപ്പോൾ, സുകുമാരകലകളെല്ലാം മനസ്സിൽ മാത്രമായി. വർഷങ്ങൾക്കു ശേഷം MDR സാറിന്റെ മുഖം വീഡിയോയിൽ കണ്ടപ്പോൾ ഒരു ഗൃഹാതുരത്ത്വം... പഴയ ഓർമ്മകൾ തികട്ടി വരുന്നു 😊🙏
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
കാലങ്ങൾക്കതീദമായി എന്നും നിൽക്കുന്ന മനോഹരമായ ഗാനം ❤️👍👍👍
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=B9vUv-yd99cPY5B3
👆🔴MD RAJENDRAN FULL INTERVIEW
ഇത്തരം അല്പസമയ പരിപാടികളിൽ എല്ലാ ഗാനങ്ങളും ഇങ്ങനെ മുഴുവനായി രചയിതാവിനെക്കൊണ്ട് തന്നെ പാടിച്ച് കാഴ്ചക്കാരെ കൊന്നു കൊലവിളിക്കുന്നത് മര്യാദയില്ലായ്‌മയാണ്.
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
കാലാതിവർത്തിയായ ഗാനം....
ഓർമ്മയുള്ള കാലം വരെ ഹൃദയത്തിൽ സൂക്ഷിക്കപ്പെടും.... ഈ പാട്ടും സംഗീതവും സിനിമയും കഥാപാത്രങ്ങളും അഭിനേതാക്കളും...
നന്ദി സർ... ഹൃദയം നിറഞ്ഞ നന്ദി.. ഈ അനുഭവങ്ങൾ പങ്കുവച്ചതിന്❤
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=B9vUv-yd99cPY5B3
👆🔴MD RAJENDRAN FULL INTERVIEW
ശിശിരകാലമേഘമിഥുന
രതിപരാഗമോ അതോ. ദേവരാഗമോ🎉🎉🎉🎉❤❤❤
ആ പാട്ട് ആണ് എനിക്കിഷ്ടം
സുന്ദരീ. ആ, ആ സുന്ദരി
Super🎉🎉❤❤🎉🎉❤❤❤❤
@@SyamalaNair-q2l M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
സ്വന്തം ക്രൃതികൾ എത്ര മനോഹരമായി പാടുന്നു.ആയിരം അഭിനന്ദനങ്ങൾ ❤
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
Very very good writer ❤ all time dont forget ❤ Rajendran sir b❤
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
Yes u are a good singer also. All songs good
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
അസാമാന്യമായ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന ഗാന രചന
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
🙏
"ഹിമശൈലം...."കാലങ്ങൾക്ക് അപ്പുറവും ഈ ഗാനം.. ❣️❣️
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
Very very good sir all time bye ❤
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
The voice of Madhuriamma made life to this beautiful words
കുറച്ചേ എഴുതിയിട്ട് ഉള്ളൂവെംകിലും എല്ലാം മുത്തുകള് തന്നെ 🙏
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
🙏
You are an asset to the society
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
A born poet and versatile artist, All songs are beatiful
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=l0UXaE4Dv31tR0F6
🛑MD RAJENDRAN INTERVIEWS
എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ഇന്നും ഗൃഹാതുരത്വമുണർത്തുന്ന പാട്ടും സിനിമയും
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ദേവരാഗം സിനിമയിലെ പാട്ടൊക്കെ ഇദ്ദേഹമാണ് എഴുതിയത്
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=nYPLWkH6CGEb1NCB
🙏
ഹിമാലയത്തിൻ്റെ ഔന്നത്യ ത്തോളമെത്തുന്ന 'സുന്ദര സുരഭിലമായ വരികൾ❤❤
Sir is also a wonderful singer with gud voice
aano.. thoo.. ithanno paatu??
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
devarajan mashinu orayiram namskaram!!!!
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
1988 ൽ MDR സാറിന്റെ കൂടെ ആകാശവാണിയിൽ ഉണ്ടായിരുന്നു. 36 വർഷം മുമ്പ് കണ്ട അതെ ചുറുചുറുക്ക്. ഒരു വ്യത്യാസവുമില്ല. നേരിൽ കാണണമെന്നുണ്ട്
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=wJVMDaEZOnkcpIoD
The only and one Devarajan Master.
സത്യം , തന്റെ സൃഷ്ടിയിൽ ഉത്തമ ബോധ്യം ഉള്ളതിനാൽ നിർമാതാവിന്റെ മുന്നിൽ പോലും അദ്ദേഹം വിട്ടു വീഴ്ചകൾക്ക് തയ്യാറാകാതെ നട്ടെല്ല് നിവർത്തിനിന്നു.അങ്ങനെ വിരിഞ്ഞ ആ ഗാന കുസുമങ്ങളാണിന്ന് നാം ആസ്വദിക്കുന്നത്.അദ്ദേഹത്തിന്റെ വിയോഗത്തോടെ നിർമാതാവിന്റെ കുശിനിക്കാരന്റെ മുന്നിൽപോലുംസംഗീത സംവിധായകൻ ഒച്ഛാനിച്ചു നികേണ്ടുന്ന അവസ്ഥയിൽ കാര്യങ്ങൾഎത്തിയതോടെ ആ സുവർണ കാലഘട്ടത്തിന്റെ പതനം പൂർത്തിയായി.
@@sureshpalan6519 athiest devarajan anthamkammi..
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ഇദ്ദേഹത്തിന്റെ ശബ്ദം തിന്നു ഒരു മാറ്റവും ഇല്ല പഴയ ആകാശവാണി ശബ്‍ദം
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
MDR nt super hit ganam ethu thanne🎉
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
🙏🙏🙏🌹🌹🌹
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=l0UXaE4Dv31tR0F6
🛑MD RAJENDRAN INTERVIEWS
❤
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ഹിമശൈല അപാരം
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
സത്യത്തിൽ രാജേന്ദ്രൻ സാർ നല്ല കവിയാണ് എന്നറിയാം. പിന്നെ ഈ പരിപാടിയുടെ ടൈറ്റിൽ പാട്ടും, റുതുഭേദ കല്പന.......
ഇപ്പോൾ അറിയുന്നു കുറെ നല്ല പാട്ടുകൾ കൂടി എഴുതിയിട്ടുണ്ട് എന്ന്. എന്റെ എക്കാലത്തെയും ഇഷ്ട്പ്പെട്ട പാട്ടാണ് " നന്ദ സുധാവര തവ ജനനം, വൃന്ദാവന സുകൃതം "
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=B9vUv-yd99cPY5B3
👆🔴MD RAJENDRAN FULL INTERVIEW
❤️🙏
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
🙏
🙏🙏🙏
ruclips.net/p/PLzc_bBmCwDre0INPTjkCx7uyWZmpOyMS1&si=nZ8B0pwClEw0_D8n
🙏
സാറിൻറെ എല്ലാ ഗാനങ്ങളും സാഹിത്യ ഭംഗി തുളുമ്പുന്ന പീയൂഷ വാഹിനികളാണ്... ലയിച്ചിരുന്നു പോകും അവയിൽ..എത്റ കേട്ടാലും മതി വരില്ല❤❤❤❤🙏🙏🙏🙏
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=nYPLWkH6CGEb1NCB
🙏
അസാമാന്യ പ്രതിഭ..... 🙏
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ഹിമശൈല സൈഗത ഭൂമിയിൽ 🌹🌹🌹🌹🌹🌹
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ബോധമബോധമായ് മാറുന്ന ലഹരി! ഒന്നും പറയാനില്ല. ആ ലഹരി വാക്കുകൾ കൊണ്ട് നിർവചിക്കാൻ ആവില്ല
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
M.D RAJENDRAN LIFE JOURNEY
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO
സർ, ഏഴുപതുക്കളുടെ അവസാനത്തിലും എൺപതുകളിലും ധാരാളം നല്ല ലളിത ഗാനങ്ങൾ തൃശ്ശൂർ ആകാശവാണിയിൽനിന്നും പ്രക്ഷേപണം ചെയ്തിരുന്നു. അവ സമാഹരിച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമോ?
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
സത്യത്തിൽ ഈ വരികൾ ഓ എൻ.വിയുടേതാണെന്ന് ധരിച്ചു പിന്നീടാണ് MD യുടെ താണെന്നറിഞ്ഞത്
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=B9vUv-yd99cPY5B3
👆🔴MD RAJENDRAN FULL INTERVIEW
പണ്ട് തൃശൂർ കുറുപ്പം റോഡിലെ ഒരു ടെലഫോൺ ബുത്തിലിരുന്ന് ദിവസവും കൂട്ടുക്കാരിക്ക് ഫോൺ വിളി തന്നെ ആയിരുന്നു ഇദ്ദേഹത്തിൻ്റെ പണി😂
🙏
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=U_m4Sc8dgruKF5sF
A Letter
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
ഈ പ്രഥമോദ ബിന്ദു എന്താണ് എന്ന് ഒന്ന് പറഞ്ഞുതരാമോ
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=nYPLWkH6CGEb1NCB
🙏
പുതുമഴയുടെ ആദ്യ തുള്ളികൾ..എന്നാണ്
പ്രതിഭാ ധനന്മാരായ ഗാന രചയിതാക്കളുടെ ഉള്ളിൽ അത്യാവശ്യം സംഗീത ജ്ഞാനവും ഉണ്ടാകും. അങ്ങയും അതിൽ നിന്ന് വ്യത്യസ്തനല്ല
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
മരിച്ച പിതാവിന് (ദാമോദരൻ മാഷ് )നു ശ്രദ്ധാഞ്‌ജലി നൽകുന്ന ഒരു കുടുംബം.
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c
വർഷങ്ങൾ ആയി മനസിനെ മധിയ്ക്കുന്ന വരികൾ ആയിരുന്നു അ വരികൾ, സാർ ദയവായി ആദ്യത്തെ 4 വരികളുടെ അർഥം ഒന്നെഴുതാമോ, അറിയാവുന്ന ആരെങ്കിലും
ruclips.net/p/PLzc_bBmCwDrdkXvKbuDKRIAnC6MpoGwZO&si=J1XCT5UZo5GLLr0c