M D Rajendran speaks about his songs | Pattinte Vazhi | Manorama News
HTML-код
- Опубликовано: 5 фев 2025
- M D Rajendran | Pattinte Vazhi
The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഹിമശൈല ശൈതക ....... ഈ വരികളുടെ സൃഷ്ടാവിനു മുന്നിൽ ശിരസ്സു നമിക്കുന്നു. മനോഹരം. 🙏
സാറാണോ.... ചിതറികിടന്ന അക്ഷരങ്ങളെ കോർത്തിണക്കി ജീവൻ കൊടുത്തു ഇതുപോലത്തെ മറക്കാൻ പറ്റാത്ത ഗാനങ്ങൾ മലയാളിക്ക് തന്നത്...ഇപ്പോഴാണ് സാറിനെ കാണുന്നത്...അങ്ങയെ കണ്ടതിൽ സന്തോഷിക്കുന്നു..🙏🙏🙏🙏🙏🙏❤️❤️❤️❤️
എനിക്ക് തോന്നിയത് പാട്ടിനെക്കാളും അദ്ദേഹം ആ വരികൾ പാടിയപ്പോഴാണ് കൂടുതൽ ഭാവങ്ങളും അർത്ഥങ്ങളും ഉണ്ടായത്🙏🙏🙏
ദേവരാഗത്തിലെ ഗാനങ്ങൾ എത്രകേട്ടാലും മതിവരില്ലാ, ശിശിരകാലമേഘമിഥുനരതിപരാഗമോ അതോ ദേവരാഗമോ
സ്ഥലകാലമെല്ലാം മറന്നു പോയൊരു ശലഭമായി നിന്നെ തിരഞ്ഞു....
മധു മന്ദഹാസത്തിന് മായയിൽ എന്നെ അറിയാതെ നിന്നിൽ പകർന്നു ....😍😍😍😍😍
രാജേന്ദ്രൻ സാറിനെ നേരിട്ട് കണ്ടപ്പോൾ അമ്പരന്ന് പോയി എത്ര ലളിതമായി ജീവിക്കുന്ന പ്രതിഭ
ഹിമശെെലസെെകത ഭൂമിയില്‍, ഋതുഭേദ കല്‍പന , 41 സിനിമകളിലേ ഗാനങ്ങള്‍ രചിച്ചിട്ടുള്ളു എങ്കിലും MD രാജേന്ദ്രന്‍ മറ്റു പ്രമുഖ ഗാനരചയിതാക്കള്‍ക്കൊപ്പം എത്താന്‍ കഴിവുള്ളയാളായിരുന്നു... കൂടുതല്‍ സിനിമകളില്‍ അദ്ദേഹത്തിന് സഹകരിക്കാന്‍ പറ്റാതിരുന്നത് വലിയ നഷ്ടം ആയിപോയി
🙏🙏🙏 MD Rajendran
deserve more.
പ്രതിഭക്കനുസരിച്ഛ് ശ്രദ്ധിക്കപ്പെടാതെ പോയ കവി
What a talent MD Rajendran !! Unbelievable lines !!!
ദേവരാഗം എവിടെ മലയാളം കണ്ട ഏറ്റവും മികച്ച ഗാനങ്ങളായ അവയെ കുറിച്ച് പരാമർശിച്ചില്ലല്ലോ അത് വലിയ കഷ്ടമായിപ്പോയി
ദേവരാജൻ ഇളയരാജ തുടങ്ങിയ സംഗീത ചക്രവർത്തിമാർ അംഗീകരിച്ച, പുകഴ്ത്തിയ ഒരു ലെജൻഡ് ആണ് ഇദ്ദേഹം. ഓരോ പാട്ടിലും ഒരു കവിതയുടെ ആ മാധുര്യം അറിയാം,
ഋതുഭേദ കല്പനയാണ് ഏറ്റവും കൂടുതൽ കേട്ടത് , എത്രയോ മികച്ച പാട്ടുകൾ എന്നിട്ടും വലിയ കവികളുടെ ലിസ്റ്റിൽ ഇദ്ദേഹത്തെയൊന്നും അധികമാർക്കും അറിയില്ല. പക്ഷെ എത്ര നല്ല കവിതയായാലും അത് നല്ല പാട്ടാകാൻ സംഗീതം നന്നാവണം എന്ന സത്യം ഒരുവെണ്ണിലാ പൂക്കാലം എന്ന പാട്ട് കേട്ടപ്പോൾ ഓർത്തു പോയി
ഒരുപാട് ഗൃഹാതുരത്വം ഉണർത്തുന്ന സാറിൻ്റെ പാട്ടുകൾ എന്നും മനസ്സിൽ ഉണ്ടാകും. എത്ര തവണ കേട്ടാലും ഇഷ്ടം കൂടി കൂടിവരും. കുറി വരച്ചാലും..എന്ന philosophical പാട്ടും വളരെ ഇഷ്ടമാണ്.
സാറിന് സുഖമാണോ...? ഞാൻ ഇജാസ്. കുറെ തവണ നമ്മൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്
സാറിൻ്റെ മനോഹരങ്ങളായ മറ്റു പാട്ടുകളെ കുറിച്ചും പ്രത്യേകിച്ചും ദേവരാഗത്തിലെ പാട്ടിനെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്. You are are great Sir. സാറിനെ അറിയാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം🙏🙏
ഇദ്ദേഹം എഴുതിയത് എണ്ണത്തിൽ കുറവാണെങ്കിലും എല്ലാം ഒന്നുനൊന്ന് മെച്ചം 👌🏻👌🏻👌🏻
എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.... സാറിനെ പ്രണയിക്കുന്നു 🙏🙏🙏🙏🙏
ശാലിനി എന്റെ കൂട്ടുകാരിയിലെ ഹിമശൈല സൈകത.... എന്ന ഗാനം ഒരു എണ്ണം പറഞ്ഞ മുതലാണ് 🥰🥰🥰🥰
സാറിന്റെ എല്ലാ പാട്ടുകളും ഇഷ്ട്ടമാണ്. ഹിമശൈലസൈകത, ഋതുഭേദകല്പന..എന്നീ കവിതകൾ പാട്ടുകളായി പരിണമിച്ചപ്പോൾ വർണനാതീതം...
സാറിനെപറ്റി പറയുമ്പോള്‍ എന്റെ സ്കൂള്‍ കാലം പറയണം. റേഡിയോയിലെ ഒരു മധുരശബ്ദം അതെനിക്ക് വളരെ ഇഷ്ടായിരുന്നു
ഹിമശൈലസൈകത - - ഇ അതിസുന്ദര കവിത മനസ്സുപിടഞേ ആസൃദിയ്ക്കാനാവൂ !
ഈ അതുല്യ പ്രതിഭയെ ഇപ്പോൾ മാത്രമാണ് കാണുവാൻ കഴിഞ്ഞത്. വരികളിൽ കവിതയുടെ മുല്ല പൂ ഗന്ധം !
എന്തിനാ അധികമൊക്കെ പാട്ടുകൾ, എഴുതിയതെല്ലാം തനി 💎
നമിക്കുന്നു സർ....
കേട്ട പ്രായം മുതൽ ഇന്നും ഇപ്പോഴും അങ്ങയുടെ പാട്ടുകൾ ആസ്വദിക്കുന്നു...
എന്നും പുതുമയോടെ...❤
ONV സർ എഴുതിയതെന്ന് കരുതിയ പലഗാനങ്ങളും ഇദ്ദേഹമാണ് എഴുതിയതെന്ന് മനസ്സിലായി... ഇദ്ദേഹത്തിൻ്റെ പ്രതിഭ മലയാള സിനിമ ശരിക്ക് പ്രയോജനപ്പെടുത്തിയോ എന്ന് സംശയം
അതെ ഒൻവിയുടെ സ്റ്റൈൽ തന്നെ ആണ് ഇദ്ദേഹത്തിന്റെയും
Oooooooooooooooooo0000000oooooohhh
ഹിമശൈല ..... അതി മനോഹരം ... അല്ലിയിളം അതിലും മനോഹരം ' .....
ഹൃതു ഭേദ കല്പന ❤❤
സുന്ദരീ നിൻ... എന്താ ഒരു പാട്ട്
സർ ഈ എപ്പിസോഡ് എന്നും ഞാൻ രാവിലെ കാണും സാറിന്റെ ആ എളിമ.ഇത് പോലെ നല്ല ഗാന രചയി താവി നെ ഇപ്പോഴാണ് അറിയുന്നത്
Really awesome poetry.........Very good narration. ...His poems have deep meaning......Giving due respect to the musicians who gave life to his poems .....Valare kurachu mathrame kettittullo. .but truly awesome .....Ellam. Nalla paattukal
ആദ്യചിത്രത്തിലെ(മോചനം)ഗാനങ്ങളെ കുറിച്ച് ഒരക്ഷരം ആരും മിണ്ടിയില്ലല്ലോ?🤔ധന്യേ ധന്യേ മനസ്സിലെ പൂകുയിൽ നിന്നെ കുറിച്ചിന്ന് പാടി, വന്ധ്യമേഘങ്ങളെ എന്തിന് പാടി സിന്ധു ഭൈരവിരാഗം, നഗ്നസൗഗാന്ധിക പൂവിരിഞ്ഞു, ആദ്യവസന്തം പോലെ ആദ്യസുഗന്ധം പോലെ, തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങളെ കുറിച്ച് മിണ്ടിയില്ല😔😔സംഗീതം ജി. ദേവരാജൻ ആയിരുന്നു ❤❤❤❤
Very very good man all time silent move Mr Rajendran sir good writer for Kerala ❤ 24 10 2024
Great lyricist.....
ദേവരാമാസ്റ്റർ ഉള്ളതിനാൾ നല്ല ഗാന രചിതാക്കളിൽ നിന്ന് നല്ല ഗാനങ്ങൾ ജനിച്ചു നന്ദി സാർ
അറിയണം... ഒരു പാട് ബാക്കി യുണ്ട് അറിയാൻ... പാട്ടിന്റെ. വഴി നന്ദി
ഹിമശൈല സൈകത ഭൂമിയിൽ . എന്ന ഗാനം MD യുടെ താണെന്ന് ഇപ്പഴാ അറിയുന്നത്. കവിതയെ മനോഹര സംഗീതമാക്കി.
Vachalam enmounavum ninmounavum....aa cinimaudekadha ee pattilude nammude manassil pathium athanu MD rajendran...bigsalute
Highly underrated.. Nin thumbu.. Devaragam....
Salute to the genius 🌹❤️
Soul touching 💗💗💗 Salute Sir
നിൻ തുമ്പു കെട്ടായിട്ട..... എനിക്ക് ഇഷ്ടപ്പെട്ട ഗാനം
ആകാശവാണിയിൽ ഇദ്ദേഹത്തിൻ്റെ ശബ്ദം കേട്ട് ഇദ്ദേഹത്തിൻറെ ശബ്ദത്തിൻറെ വലിയ ആരാധകനായി തീർന്നയാളാണ് ഞാൻ. കേരളവർമ്മയിലെ ബിരുദ പഠനകാലത്ത് നേരിട്ട് കാണുവാനും ഭാഗ്യം സിദ്ധിച്ചു.
പ്രണാമം സാർ.
I also like Himashyla.wonderful lines with impregnate meaning
Kuri varachalum kurishu varachalum kumbittu niskarichalum....his lyrics and music direction.
Sir Superrrrrrrr
'ഹിമശൈല സൈകത' കേള്‍ക്കുമ്പോള്‍ തൊണ്ടയില്‍ ഒരു ഗദ്ഗദം ഇരുന്നു വിങ്ങും. രണ്ട് അനുഗ്രഹീത കലാകാരന്മാര്‍ ഒരുമിച്ചപ്പോള്‍ മലയാളത്തിന് ലഭിച്ച അപൂര്‍വ്വ സൌഭാഗ്യം.
Rajendran sarinte sound trissur akasavaniyiloode kettathu innum orkunnu. What a announcement team was there... K V Manikandan nair, M Thankamani, M D R....
OMG 😲 mee too....Thanks for the remembering that golden time
M thangamani..... ❤
നമിക്കുന്നു Sir 🙏🙏🙏🙏
ദേവരാഗത്തിലെ ജനപ്രിയ ഗാനങ്ങളുടെ ശിൽപ്പി
I can't think about M.D.Rajendran, without Devaragam songs. I think it is his most beautiful work. KNP Nair
ദേവരാജൻ മാസ്റ്റർ ഇളയരാജ നല്ല സംഗീതം നല്കുന്ന പ്രദിപകൾ
Devarajan Masterude konakam kazhukanulla yogyatha Ilayarajaykko Rahmano illa.
Andhrakkarikalaya Madhuri,Suseela,Janaki ivarokke ethrayo budhimuttukal ulla pattukal padiyathu kettavar aarum Sreyakhoshaline pukazhthilla.
Rruthubhedakalpan Devarajananu sangeetham nalkiyathenkil ithinekkal ethrayo nannayene.
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഗാനം... കല പരമായ കഴിവുകളിൽ എന്റെ കഴിവ് ആസ്വാദനം 🤗പക്ഷെ ഇ പാട്ടിന്റെ സിർഷട്ടാവ് വിനെ കണ്ടപ്പോൾ അറിഞ്ഞില്ല sir കണ്ടില്ല..... 🙏🙏🙏
Sir 🙏🏻..
ഇത്രയും വലിയൊരു. കഴിവുള്ള. ആളായിട്ടും. മുഖത്തു. ഒരു. അഹംഭാവവുംമില്ലാത്ത. നല്ല. മനുഷ്യൻ.
Ritubheda kalpana… genius lyricist!
നല്ല ഗാനങ്ങൾ
മനോഹരമായ പാട്ടുകൾ. ഇഷ്ടം❤️
ഹിമശൈലസൈകത ഭൂമിയില്‍നിന്നുനീ
പ്രണയപ്രവാഹമായ് വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീര്‍ന്നു
നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
നീലാഞ്ജനതീർത്ഥമായി
പുരുഷാന്തരങ്ങളെ കോള്‍മയിര്‍ക്കൊള്ളിക്കും
പീയൂഷവാഹിനിയായി
പീയൂഷവാഹിനിയായി
എന്നെയെനിക്കു തിരിച്ചുകിട്ടാതെ ഞാന്‍
ഏതോദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരിതന്‍
സ്വേദപരാഗമായ് മാറി
കാലം ഘനീഭൂതമായ്നില്‍ക്കുമക്കര
കാണാക്കയങ്ങളിലൂടെ
എങ്ങോട്ടുപോയി ഞാന്‍ എന്റെ സ്മൃതികളേ
നിങ്ങള്‍ വരില്ലയോ കൂടെ
നിങ്ങള്‍വരില്ലയോ കൂടെ?
Depth of poem and composition is amazing..
ഈ കവിത വർണിക്കാൻ വാക്കുകൾ ഇല്ല
Super
Legend ......himasyla saikatha " enna ganam mathram mathi
അമ്മാവന് പറ്റിയ അമളി.. Fantastic..
👍👍👍👍
ശാലിനി എന്‍റെ കൂട്ടുകാരി,
കീരവാണിയുമായി ചേര്‍ന്ന് ദേവരാഗം,രവി ബോംബെയുമായി മനസ്സില്‍ ഒരു മഞ്ഞുതുള്ളി
തുടങ്ങിയവ എനിക്ക് കൂടുതല്‍ പ്രീയം.
ജോൺസണുമായി ചേർന്ന പാർവ്വതി, ഒരു കഥ ഒരു നുണ കഥ..
are am azing..
Then കൂടെവിടെ.with ജെറി അമൽദേവ്..
Ate
@@ArunKumar-gq8viകൂടെവിടെ അല്ല കൂടുംതേടി
Sreekumaran Thambi sir, Kaithapram sir, Rajendran sir... ningalee bhoomiyil ezhuthathirunnenkil bhoothalam soonyamee lokam ... ... ... ... ...
🙏🏻🙏🏻🙏🏻🙏🏻
ഋതു ദേവ കല്പന ചാരുത ചാർത്തിയ പാട്ടുകൾ....
Venda angeekaaram kittatha poya oru nalla lyric writer
verygood
Talented person.
🙏🙏🙏🙏🙏
Super
89 - ൽ അല്ല 79-ൽ ആണ് അദ്ദേഹം സിനിമാ മേഘലയിലേയ്ക്ക് കടന്ന് വന്നത്
Vayalar will appreciate you.
MD Rajendran==Hima shailadaikatham*******
പറയാൻ ഒന്നുമില്ല വരികൾ നമിച്ചു
കമ്പോസിംഗ് പൊളിയാണ്, ദേവരാജൻ മാഷിന്റെ.. വേണ്ടാത്ത ഒരു music പോലും follow ചെയ്യില്ല അതാണ് cambosing..
😍
നമിക്കുന്നു സാർ
It is also a cursed song. I am a direct witness to their martial problems.I mean Rithubheda.
Devaragam evide
Angeyude kavithakal manoharamanu ,soul touching, njaan angeyude kavithakalude fan aanu..🙏but ridhubedakalpanayilude raja, Devarajan masterekkal mikacha reethiyil cheythu, anna abhiprayathode bahumaanapoorvam Viiyojikkunnu.. ((Ilayaraja is also a legend..))himasaila saikatha thanneyaanu kooduthal mikachathe annanu ante abhiprayam. Kavitha ,anna nilakum, music qualityilum samaanathakalillatha paattananu athe.
Devarajan master nte oru valiya mahathvam adheham cheyyunna paattukalude vyathyastatha koodiyaanu. Ilayarajayude songs pothuve namuku saamyatha thonnum. mg Radhakrishnan orikkal paranjitunde mohanaraagathil Devarajan master cheytha pattukal thammilulla vythyastathayekuriche.. oru musicianum angane kazhiyillannu adheham paranjitunde.. youtubel labhyamaanu
ee video..
Akashvani Thrissur Announcer
3:22 jalaja akalathil polinjvarude koottathil illa keto
Sundari ,himasylasighatha,(Shaliniente koottukari )rudhu bheda kalpana ,alliyilampoovo (mangalam nerunnu)vachanam ***************!!!!!!!!!!
Devaragam. ്് യ്യ്യ്യായ യദുകുല......
നന്ദസുതാവരതവജനനം, കുറുനിരയോ.. പാർവതി യിലെ പാട്ടുകൾ MDR ന്റേത്.
മോചനം ജയന്റെ പടമല്ലേ. അതിനു കുറിച്ച് ഉന്നും പറഞ്ഞില്ല.
violin. ignore the typing error
ethrayo mahat janmangalanu pattinte vazhiyiloode kooduthal ariyan kazhinjathu.......channalinu orayiram nandi...........entharoma ganu bhavulu............kooppukai
Enthinu Nanjalea KARAYEPPIKKUNNU !
Ithra nalla kavi anu vendathra angeekaram labhichuvo idhehathinu !
Devarajante onnini sruthi thazhthu kettoo nokkoo.
Hemasaila E patt-nu munnil BAGHAVANEA NAN Thalarnnu Pokunnu
.
Ilayarajayude Alliyilavum Mohan Sitharayude Rareerareeravum kettal kunhungal urangukayalla cheyyuka, nilavilikkum.
dear Rajendra your skill on poetry is excellent but your narration and memory is unrealistic.ilayaraja can't play boiling. in fact he was playing guitar pcs for all music directors of that time.dont give this kind of shit to malayali especially. we know all about Raja and deva Rajan. you made some exceptional lyrics to film music.we are indebted to you.but don't fake pls
Rajan MB who said ilayaraja cant play violin??? He used to play violin,guitar and keyboard for dakshinamoorthi,devarajan,gk venkatesh and salil choudhari. Ilayaraja is an all rounder!
🔴
Rajan MB ☘️
ജലജ മരിച്ചോ
ഇങ്ങനെ എഴുതുന്നതിനു മുന്നേ ഗൂഗിൾ സെർച് ചെയ്യൂ...
*«#√≠*@&
തു....
ചങ്കു പിടഞ്ഞു, ഒറ്റക്ക് മാറി ഇരുന്നു കരഞ്ഞു തീർത്തു.. ഇപാട്ടുകൾക്ക് മുന്നിൽ വേറെ എന്തു ചെയ്യാൻ !
Super
🙏🙏🙏🙏🙏❤❤❤❤
🙏🙏🙏🙏
Super