മലയാളവും, മലയാളികളും, ഉള്ളോടുത്തോളം കാലം, മറക്കാത്ത പ്രതിഭ. പേരും അതുപോലെ, രാമവർമ്മ. സ്ഥലനാമം, ഗംഭീരം...വയലാർ. കടലിലെ ഓളവും, കരയിലെ മോഹവും, അടങ്ങുകയിലേങ്കിൽ, വയലാർ രാമവർമയുടെ സ്മരണകളും ഇവിടെ തന്നെ തങ്ങി നിൽക്കും..... തീർച്ച.....!!!
വയലാർ എന്ന കവിയെ മലയാളികൾക്ക് അറിയാം വയലാർ എന്ന ഗാനരചയിതാവിനെയും നമുക്കറിയാം എന്നാൽ വയലാർ ആരുടെ തത്ത്വചിന്തയാണ് തന്റെ ആദവശമായ് സ്വീകരിച്ചതെന്നും അതിന് പുകൾ പാടിയതെന്നും നമുക്കറിയില്ല!
ചന്ദ്ര കളഭം ചാർത്തിയുറങ്ങും തീരം,ഇന്ദ്ര ധനുസ്സിൻ തൂവൽ പൊഴിയും തീരം ഈ മനോഹര തീരത്ത് വരുമോ ഇനിയൊരു ജന്മം കൂടി...❤❤❤ അനശ്വരനായ വയലാർ....❤❤❤
വയലാർ !! വയലാറിന് പകരം വയ്ക്കാൻ വയലാർ മാത്രം 🙏❤️
,,,, വയലാർ കവിതകൾ നല്കുന്ന ഊർജ്ജം വലുതാണ്.👌👌
ഗന്ധർവ കവി വയലാറിന് മരണമില്ല ... ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നു ... ❤🔥🌹
മലയാളവും, മലയാളികളും, ഉള്ളോടുത്തോളം കാലം, മറക്കാത്ത പ്രതിഭ. പേരും അതുപോലെ, രാമവർമ്മ.
സ്ഥലനാമം, ഗംഭീരം...വയലാർ.
കടലിലെ ഓളവും,
കരയിലെ മോഹവും,
അടങ്ങുകയിലേങ്കിൽ, വയലാർ രാമവർമയുടെ സ്മരണകളും ഇവിടെ തന്നെ തങ്ങി നിൽക്കും..... തീർച്ച.....!!!
Vayalar❤❤❤❤
വയലാർ 🙏🙏🙏🙏🙏 ❤️❤️❤️
ജയകുമാർ സാറിന് അയൂരാരോഗ്യം നേരുന്നു!
വയലാർ❤❤
good response.
അര നൂറ്റാണ്ട് മുൻപ് 48 ആം വയസ്സിൽ മരിച്ച വയലാർ എഴുതിയ പാട്ടുകൾ ആണ് 2024 ലും 3 വയസ്സുള്ള കുട്ടികൾ പാടി കയ്യടി നേടുന്നത്
It's really amazing on your part to remember and convey vayalar songs in a beautiful way. Feel like embracing you Sir, and his songs. Wonderful.
🙏🙏🙏🙏
ഈ മനോഹര തീരത്ത് ഇനിയും വരുമോ?
Great speach
ഞാനന്ന് ഇരിക്കൂർ പോലീസ് ലോക്കപ്പിലായിരുന്നു., അടിയന്തരാവസ്ഥയെ എതിർത്തതിന്
Super ❤
Good
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
🙏🏻👍❤️
❤❤❤
Vayalar Devarajan Anaswara combination
വയലാർ എന്ന കവിയെ മലയാളികൾക്ക് അറിയാം വയലാർ എന്ന ഗാനരചയിതാവിനെയും നമുക്കറിയാം എന്നാൽ വയലാർ ആരുടെ തത്ത്വചിന്തയാണ് തന്റെ ആദവശമായ് സ്വീകരിച്ചതെന്നും അതിന് പുകൾ പാടിയതെന്നും നമുക്കറിയില്ല!
Manusian mathangale sristichu mathangale deivangale srishtichu manusianum mathangalum devangalum kooddi manassu pangu vachu 50 Varshangalkku munpe Vayalar paranjathu innu satyam aaye
❤❤❤❤
❤❤❤