വയലാർ എന്ന വസന്തം | ഗാനവീഥി | Vayalar Ramavarma | EPISODE : 1 | Sreekumaran Thampi Show | Ep: 50

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 196

  • @vinuanuzz1
    @vinuanuzz1 2 года назад +45

    48 വയസ്സുമാത്രം ജീവിച്ച മരിച്ചിട്ട് 47 വർഷം കഴിഞ്ഞിട്ടും ഇന്നും മലയാളിയുടെ ഒരു ദിവസം വയലാറിന്റെ പാട്ട് കേൾക്കാതെ പോകുന്നില്ല. എനിക്ക് മരണമില്ല എന്ന് വയലാർ പറഞ്ഞത് എത്ര ശരി. വയലാറിനെപ്പറ്റി സാറിന്റെ അവതരണത്തിനു ഒരായിരം നന്ദി 🙏🙏🙏

    • @saraswathysarayu
      @saraswathysarayu 3 месяца назад

      👍🥰sub ചെയ്തു ❤

    • @saraswathysarayu
      @saraswathysarayu 3 месяца назад

      🙏🙏🙏🙏❤

    • @gramnyuser
      @gramnyuser 2 месяца назад +1

      Thampi Sar, your reflections about the lyricists and music directors of Malayalam drama’s and movies are outstanding. This is even more of a service to our history of stage and screen. A million thanks.

  • @VijayanK-n5p
    @VijayanK-n5p 15 дней назад

    എന്റെ ജീവിന്റ് ജീവനാണ് തമ്പിസാർ നേരിൽ കാണാൻ വലിയ ആഗ്രഹം മുണ്ട് ദൈവം അവസരം തരട്ടെ ❤❤❤🙏🙏🙏

  • @gopinathan9368
    @gopinathan9368 2 года назад +18

    തമ്പി സാറിന് സ്വന്തമായ ഒരു ശൈലി ഉണ്ടായിരുന്നത് കൊണ്ടാണ് പ്രേത്യേകിച്ചു Romantic ഗാനങ്ങൾക്കു -- മഹാമേരുക്കളായ ഭാസ്കരൻ മാസ്റ്ററുടെയും വയലാറിന്റർയും ഇടയിലേക്ക് കയറിവന്നു ഒരു ഇരിപ്പിടം ഇട്ട് ഇരിക്കാൻ കഴിഞ്ഞത് --===(Gopinathan --NewDelhi )

  • @karunakarannair4991
    @karunakarannair4991 Год назад +2

    തമ്പി സാർ പറയുന്നത് യാഥാർഥ്യം മാത്രമാണ്. വയലറിനും ഓ. എൻ. വി.ക്കും ഭാസ്കരൻ മാഷിനും
    സമ ശീർഷനായ തമ്പി സാറിനു അഭിനന്ദനങ്ങൾ 🌹
    പൂജാ പുഷ്പമേ എന്ന ഗാനം എന്റെ മനസ്സിൽ ഇന്നും വാടാതെ നിൽക്കുന്നു.
    നിരണം കരുണാകരൻ

    • @unnikrishnan6168
      @unnikrishnan6168 7 месяцев назад +1

      നിമിഷ കവി എന്ന പേരിന് അർഹനാണ് വയലാർ രാമവർമ

  • @mplatha1995
    @mplatha1995 2 года назад +9

    മലയാളികളുടെ മനസ്സിലെ
    നിത്യവസന്തം
    വയലാറിൻ്റെ ഗാനങ്ങൾ
    എന്നും മനസ്സിലുണ്ടാവും
    നല്ല അറിവുകൾക്ക് നന്ദി സാർ

  • @annakatherine60
    @annakatherine60 2 года назад +5

    അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. വളരെ നല്ല വിശദീകരണം. നന്ദി സാർ.🙏🙏💐💐👌👌

  • @VijayanK-n5p
    @VijayanK-n5p 15 дней назад

    ഇത്ര കൃത്യം മായി ഓരോ കലാകാരൻ മാരെക്കുറിച്ചു പറയാൻ തബി സാറിനല്ലാതെ വേറെ ഒരാൾക്കും കഴിയില്ല മലയാളത്തിന്റെ മലയാളികളുടെ മണിക്ക കല്ലാണ് തമ്പിസിർ

  • @vinodviswam2213
    @vinodviswam2213 2 года назад +7

    എന്നു മാ ജീവിത പൊൻ മണി വീണയിൽ
    സുന്ദര സ്വര ധാര ഉണരട്ടെ. ഉണരട്ടേ...
    മംഗളം നേരുന്നു ഞാൻ .... തമ്പിസാ റെ. മംഗളം നേരുന്നു ഞാൻ

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm 2 года назад +7

    വയലാറിൻ്റെ ഗാനങ്ങളിലേക്കുള്ള ആദ്യ കാൽവെയ്പ്പ് ഗംഭീരം സർ താങ്ക്സ് 💟💟👍👍

  • @mukundank3203
    @mukundank3203 2 года назад +5

    Sri.vayalar രാമവർമ എന്ന പ്രിയ gana രചയിതാവിൻ്റെ മേന്മകൾ തന്മയത്വത്തോടെ അവതതരിപ്പിച്ചിരിക്കുന്നൂ.മഹാനായ വയലാർ എന്ന കവിയെ കുറിച്ചും കാവ്യ ഭംഗിയെ കുറിച്ചും ഹൃദ്യമായി പറഞ്ഞു തരുന്നു.ഒപ്പം സിനിമാ gana ശാഖയും അതിൻ്റെ അവസ്ഥയും വരച്ചു കാണിച്ചിരിക്കുന്നു.സിനിമ ഗാനങ്ങൾ അർത്ഥം വിവരിക്കുന്ന പോലെ താളാത്മകമായി പാടി അവതരിപ്പിച്ച ആസ്വാദന മികവും അഭിനന്ദനീയം.
    Great.തമ്പി sir .Great

  • @IBNair9
    @IBNair9 2 года назад +9

    വയലാർ, പി ഭാസ്കരൻ മാഷ് ഒക്കെ ഉയർത്തിയ സർഗ്ഗ ധാരയുടെ കുത്തൊഴുക്കിൽ പിടിച്ചു നിന്ന ഒരു മഹാ മേരു ആയ തമ്പി സാറിന് ഒരു നമസ്കാരം.. മദം പൊട്ടി ചിരിക്കുന്ന മാനം എന്ന ഒരൊറ്റ പ്രയോഗം മതി തമ്പി സാറിനെ അനശ്വരനാ ക്കാൻ

    • @rileeshp7387
      @rileeshp7387 9 месяцев назад

      ഒഎൻവി യൂം ഉള്ളപ്പോൾ ആയിരുന്നു

  • @monikrishna8861
    @monikrishna8861 2 года назад +13

    ഓരോ എപ്പിസോഡും ഓരോ അനുഭവങ്ങളാക്കി മാറ്റുന്ന സാറിന്റെ Magic .... അസാധ്യം.

  • @Unniu2
    @Unniu2 2 года назад +3

    തമ്പി സാറിന് അല്ലാതെ ഇത്ര മനോഹരമായി വയലാറീനെയും മറ്റു പ്രഗത്ഭരെയും സ്മരിക്കാൻ ആർക്കും കഴിയില്ല.🥰

  • @unnikrishnan6168
    @unnikrishnan6168 2 года назад +1

    ഭാസ്കരൻ മാസ്റ്റർ ലളിതമായ ശൈലിയുടെ മനോഹാരിതയുടെ മഹാ മാസ്റ്റർ

  • @m4techfp636
    @m4techfp636 2 года назад +5

    ഹൃദയസരസ്സിലെ പ്രണയ പുഷ്പമേ എന്ന മനോഹരമായ അങ്ങയുടെ ഈ ഗാനം കാലാതിവർത്തിയായി തെളിമയോടെ സംഗീത ആസ്വാദകരുടെ മനസ്സിൽ ഇന്നും നിലനിൽക്കുന്നു അമ്മയുടെ മറ്റു പാട്ടുകളും ഇതുപോലെ തന്നെ നിലനിൽക്കുന്നു ഇനിയും പാട്ട് എഴുതണം അത് ഞങ്ങൾക്ക് കേൾക്കണം

  • @SanjayKumar-wc1ql
    @SanjayKumar-wc1ql 3 месяца назад +1

    മലയാളചലച്ചിത്രഗാനചരിത്രവും ചലച്ചിത്രചരിത്രമാകെത്തന്നെയും ഇത്രയും സമഗ്രവും ആധികാരികവുമായി പറയാൻ കഴിയുന്ന മറ്റൊരു പ്രതിഭ വേറേയില്ല. ശ്രീകുമാരൻ തമ്പിയ്ക്ക് പകരം ശ്രീകുമാരൻ തമ്പി മാത്രം. താങ്കൾക്ക് ആയൂരാരോഗ്യസൗഖ്യങ്ങൾ നേരുന്നു🎉❤❤️‍🔥💚
    വയലാർ മലയാളകവിതയുടെയും ചലച്ചിത്രഗാനശാഖയുടെയും പുണ്യം. മരണമില്ലാത്ത അദ്ദേഹത്തിൻ്റെ സ്മരണകൾക്കു മുന്നിൽ ബദ്ധാഞ്ജലി❤

  • @VtaliPaleri
    @VtaliPaleri 4 месяца назад +4

    ശ്രീകുമാരൻ തമ്പി മലയാളത്തിന്റെ സുകൃതം.

  • @shrpzhithr3531
    @shrpzhithr3531 2 года назад +2

    തമ്പി സാറിന്റെ സംസാരം എത്ര കേട്ടാലും മതി വരില്ല. സാറിന്റെ പാട്ടിന്റെ കുറച്ചു വരികൾ (എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
    എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
    എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
    എന്നും നവരത്നമണിഞ്ഞേനേ
    എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
    എന്നും മാധവമുണര്‍ന്നേനേ....
    എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
    എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ..)
    അബുദാബി മദീന സായിദിൽ ലുലു പുസ്തകമേളയിൽ വെച്ച് സാറിന്റെ മുന്നിൽ വെച്ച് പാടുവാനുള്ള ഭാഗ്യം ഉണ്ടായി എന്റെ ജീവിതത്തിൽ എന്നും ഓർത്തു വെക്കുന്ന ഒരു സംഭവമാണ് അത്. എനിക്ക് വരികൾ തെറ്റിയപ്പോൾ സാർ മൈക്ക് എടുത്ത് എന്റെ കൂടെ പാടിയതും ഒരിക്കലും മറക്കാൻ പറ്റില്ല.. 🙏

  • @rejigobinath650
    @rejigobinath650 2 года назад +6

    തമ്പിസർ.. 50കളിലേക്ക് കൈപിടിച്ചു കൊണ്ടുപോയി.. ഓർമ്മകൾ പിന്നിലേക്ക് വളരെ പിന്നിലേക്ക് പോയി... തിരുന്നെല്ലൂരിനെ ഓർത്തതിനു നന്ദി... വരുന്ന തലമുറകൾക്കായി സൂക്ഷിച്ചു വെയ്ക്കേണ്ട എപ്പിസോഡ്...

  • @sreelathas8498
    @sreelathas8498 2 года назад +7

    ഗാനവസന്തം മലയാളിക്കൊരുക്കിയ വയലാര്‍...ഒരു കവിയില്‍ നിന്ന് മറ്റൊരു കവിയിലേക്ക് സ്നേഹാമൃതം തന്നെ ഈ ലക്കം...

  • @Manu-ge6wg
    @Manu-ge6wg 2 года назад +3

    ജീവിച്ചിരിക്കുന്ന ഇതിഹാസം എന്ന് ഹൃദയത്തില് കൈ വെച്ച് പറയാവുന്ന പ്രതിഭാസം....തമ്പി sir

  • @VtaliPaleri
    @VtaliPaleri 4 месяца назад +1

    തമ്പി സാര്‍ ഒരുപാടൊരുപാട് നന്ദി.

  • @teslamyhero8581
    @teslamyhero8581 2 года назад +9

    മലയാളത്തിലെ എക്കാലത്തെയും കവിത്വമുള്ള കവി "വയലാർ "🙏🙏
    തമ്പി സർ ൽ ഒരു നല്ല ഗായകൻ ഉറങ്ങികിടപ്പുണ്ടായിരുന്നല്ലേ ❤❤❤🤝🤝സൂപ്പർ 👏👏👏👏

  • @cheriyappu7000
    @cheriyappu7000 2 года назад +17

    തമ്പി സാറും ഗിരീഷ് പുത്തഞ്ചേരിയുമാണ് മറ്റുള്ള ഗാന രചയിതാക്കളുടെ ഗാനങ്ങൾ ഓർത്തു വെച്ച് പാടുന്നത്

    • @ourawesometraditions4764
      @ourawesometraditions4764 2 года назад

      മറ്റു പ്രശസ്തരായവരേക്കുറിച്ച് പറയുമ്പോൾ ശ്രീകുമാരൻ തമ്പി സാറിന് 100നാവാണ്..അതാണദ്ദേഹത്തിനെ മറ്റുള്ളവരിൽ നിന്നും
      വ്യത്യസ്തനാക്കുന്നത്..
      ഏതാനും ഉദാഹരണങ്ങൾ... P.ഭാസ്കരൻ .p.സുബ്രഹ്മണ്യം.T.E വാസുദേവൻ.. M S വിശ്വനാഥൻ.ജയൻ.m.k അർജ്ജുനൻ
      പ്രേംനസീർ. യേശുദാസ്. ജയചന്ദ്രൻ.k.pബ്രഹ്മാനന്ദൻ

  • @gopinathan9368
    @gopinathan9368 2 года назад +14

    ചന്ദ്ര കളഭം ചാർത്തി ഉറങ്ങും തീരം ഇന്ദ്ര ധനുസിന് തൂവൽ കോഴിയും തീരം ===ഈ ഗാനം മലയാളത്തിലെ നാഴിക kallanu.

  • @sumeethasajan159
    @sumeethasajan159 2 года назад +8

    മനോരമ supplement ലെ കറുപ്പും വെളുപ്പും വായിച്ചപ്പോഴാണ് ഞാൻ ഇഷ്ടപെടുന്ന എത്രയോ ഗാനങ്ങൾ താങ്കൾ ആണ് രചിച്ചത് എന്ന് മനസ്സിലായത് 🙏

  • @ksk1
    @ksk1 2 года назад +1

    എന്ത് രസമാണ് ഈ വർത്താനം കേട്ടിരിയ്ക്കാൻ!! 🙏

  • @kuruvilaabraham3100
    @kuruvilaabraham3100 2 года назад +5

    പ്രഭാത ഗോപുര വാതിൽ തുറന്നു, പണ്ടു മനുഷ്യൻ വന്നു, വിശ്വ പ്രകൃതി വെറും കയ്യോടെ വിരുന്നു നൽകാൻ നിന്നു...മനുഷ്യോല്പത്തിയെ കവിതാമയമാക്കിയ നിഷേധിയും കലാപകാരിയുമായ പ്രിയ കവിക്ക് പ്രണാമം

  • @rahimaibrahim7413
    @rahimaibrahim7413 2 года назад +5

    നാടകഗാനങ്ങളുടെ പ്രസക്തി ഇന്നത്തെ തലമുറകൂടി അറിയട്ടെ.
    അയ്യോ..
    ആയിരം കൈകളിലായിരം.... കൈകളിൽ..
    ചെറുപ്പത്തിൽ കേട്ടതിന് ശേഷം ഇപ്പോൾ ആദ്യമായി. ഒത്തിരി സന്തോഷം സർ.
    ജെ.ഡി.തോട്ടാൻ..എല്ലാം ഓർമ്മകൾ
    കൂടപ്പിറപ്പ്...ചതുരംഗം...

  • @Raveendran-je6oi
    @Raveendran-je6oi Месяц назад

    Big salute to Thampi sir give us new knowledge.more...

  • @RadhakrishnanVARaju
    @RadhakrishnanVARaju 2 года назад +4

    തമ്പി സാറിനു പ്രഭാത വന്ദനം..... 🙏🙏🙏🙏

  • @Ajithkumar72
    @Ajithkumar72 2 года назад +9

    തമ്പി സാറിന് വിഷു ആശംസകൾ.. 🙏🙏വയലാർ എന്ന നഷ്ട വസന്തത്തെ കുറിച്ചുള്ള അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @raghuthamankp7370
    @raghuthamankp7370 2 года назад +1

    വയലാർ, ശ്രീകുമാരൻതമ്പി മലയാളികളുടെ അനുഗ്രഹം

  • @swaminathan1372
    @swaminathan1372 2 года назад +6

    വയലാർ എന്ന വസന്തകാലം...👌👌👌

  • @maneshtm3948
    @maneshtm3948 14 дней назад

    മലയാളസിനിമയുടെ ഗാനങ്ങളുടെ ആശാൻ...വയലാർ

  • @jibish7999
    @jibish7999 2 года назад +2

    പ്രവാസ ജീവിതത്തിൽ ആണ് താങ്കളുടെ പാട്ടിന്റെ വരികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. മലയാളത്തിൽ പ്രണയ ഗാനങ്ങൾ ഇത്രയും എഴുതിയ വേറൊരാൾ ഇല്ല. നമസ്കാരം സർ 🌹🙏🏻

  • @sasidharansasi5105
    @sasidharansasi5105 Год назад +6

    എൺപത്തി മൂന്നു വയസു കഴിഞ അങ്ങയുടെ ഓർമ്മശക്തിയും വിറയില്ലാത്ത ശബ്ദവും അതിലുമുപരി അങ്ങയുടെ ഗാനരചനിയും ഈ പുതിയ തലമുറയ്ക്ക് ലഭിക്കില്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു വിഷമം.

  • @raninair6065
    @raninair6065 2 года назад +3

    സാറിനും കുടുംബത്തിനും വിഷു ആശംസകൾ. ജഗദീശ്വരൻ സർവൈശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ. വയലാറിന്റെ കേട്ടിട്ടില്ലാത്ത പാട്ടുകളെ കുറിച്ച് പറഞ്ഞിതിന് നന്ദി🙏🏾🙏🏾🙏🏾

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 2 года назад +4

    ശ്രീകുമാരൻ തമ്പി - മലയാള സിനിമയുടെ ശ്രീത്വം

  • @unnikrishnan6168
    @unnikrishnan6168 7 месяцев назад +1

    രാമവർമ മാഷിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ . ചന്ദ്ര പളുങ്കു മണി മാല എന്ന ഗാനമാണ് ചിറ്റുളി കൊണ്ടല്ല ചിത്ര പണിക്കാരാ . ചന്ദ്രബിംബത്തെ ഇത്രയും മനോഹരമായി കാണുവാൻ കഴിയും എന്ന് പഠിപ്പിച്ച മാഷ്

  • @sathiankk9543
    @sathiankk9543 Год назад

    Thampi sir sri Thirunallurine kurichurinjathil santhosham🎉🎉🎉

  • @SabuThomas62
    @SabuThomas62 2 года назад +6

    തമ്പി സാർ തിരുനല്ലൂർ കരുണാകരനെപ്പറ്റി പരാമർശിച്ചത് അനുചിതം.അതുപോലെ 1970 നുശേഷമുള്ള ജെ.ഡി.തോട്ടാൻ ചിത്രങ്ങൾ പരിചിതമാണ്.ഓമന,ഗംഗാസംഗമം,കരിനിഴൽ,വിവാഹസമ്മാനം അവസാനചിത്രം M T യുടെ അതിർത്തികൾ ആണെന്നുതോന്നുന്നു ,എല്ലാം നല്ലചിത്രങ്ങൾ.ഇതിൽ രസമെന്തെന്നോ ഇവയുടെഎല്ലാം സംഗീതം ദേവരാജൻ മാഷാണ്! അതൊരു പ്രസ്ഥാനം തന്നെയാണ് തമ്പിസാറെ !! എല്ലാ മംഗളങ്ങളും നേരുന്നു..

    • @rajmohan8831
      @rajmohan8831 2 года назад +1

      അനുചിതം എന്നു പറഞ്ഞത്

    • @jg7110
      @jg7110 2 года назад +1

      അനുചിതം എന്നു പറഞ്ഞാൽ ഉചിതം അല്ലാത്തത് എന്ന് അർത്ഥം. അങ്ങനെയാണോ ഉദ്ദേശിച്ചത്?

  • @sandyacs3112
    @sandyacs3112 2 года назад +3

    പ്രണയ വസന്തമായ തമ്പി സർ .. വാക്കുകളും പാട്ടുകളും കേട്ടിരിക്കുമ്പോൾ മലയാളത്തിന്റെ ഒരു മനോഹരകാലഘട്ടം മനസിലൂടെ കടന്നുപോകുന്നു...🙏

  • @kabeerka353
    @kabeerka353 2 года назад +2

    അതി മനോഹര programme. പ്രത്യേകിച്ച് വസന്തരാവിന്റെ... എന്ന ഗാനം. 🙏

  • @ukn1140
    @ukn1140 2 года назад +2

    ശ്രീ വയലാറിനെക്കുറിച്ച് തമ്പി സാർ പറഞ്ഞ് തന്ന അറിവുകൾ വിഷുദിന സമ്മാനമായി ഉദയൻ ഇരിങ്ങാലക്കുട

  • @vijayanchenniparambath4498
    @vijayanchenniparambath4498 2 года назад

    തമ്പിസാറിനോടുള്ള ആദരവ് വർദ്ധിച്ചു. 🙏

  • @sreekantannair6614
    @sreekantannair6614 2 года назад +8

    വയലാർ എന്ന വസന്തം"
    സത്യം
    " ശ്രീകൂമാരൻ തമ്പി" എന്ന് പ്രണയ വസന്തം

  • @muralykrishna8809
    @muralykrishna8809 2 года назад +4

    വളരെ സന്തോഷം തമ്പി സര്‍ ; മനസ്സ് കുളുര്‍ത്തു തണുത്തു ; നന്ദി നമസ്കാരം🙏

  • @ponnammasr585
    @ponnammasr585 2 года назад +2

    തമ്പിസാർ ഓർമ അപാരം തന്നെ ഗ്രേറ്റ്‌

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @PcPeter-c7j
    @PcPeter-c7j 12 дней назад

    Vasanthakaala santhyakalkku maranamilla

  • @FulgunanThayyil
    @FulgunanThayyil 5 месяцев назад

    സിനിമ നിർമാതാവ്,, സംവിധായകൻ,, ഗാനരചയിതാവ്,, സംഗീത സംവിധായകൻ,, തിരക്കഥ കൃത്,,,, എല്ലാ രംഗത്തും കൈ വെച്ച അതുല്യ പ്രതി ഭ ❤️👍❤️

  • @ratheeshkoyadan3318
    @ratheeshkoyadan3318 2 года назад +4

    ചരിത്രത്തെക്കാളുപരി ചരിത്രസത്യങ്ങൾ കണ്ടെത്താൻ ശ്രീ ശ്രീകുമാരൻ തമ്പിക്കേ കഴിയൂ. തമ്പി സാറിന് മാത്രം

  • @abraahamjoseph3563
    @abraahamjoseph3563 2 года назад +4

    ശ്രീകുമാരൻ സാറിനെ മലയാളി മറക്കില്ല.. ഹൃദയസാരസിലെ ... പ്രണയപുഷ്പംമേ

  • @sumeshuthradath2773
    @sumeshuthradath2773 Год назад

    Great sir

  • @MrHINDUSTHANI
    @MrHINDUSTHANI 2 года назад

    🙏🏻❤എല്ലാം കേട്ടിരുന്നു പോയി അങ്കിൾ ഞാൻ കൃഷ്ണകുമാർ ആണ് ❤❤❤❤

  • @VijayaKumar-ju8td
    @VijayaKumar-ju8td 2 года назад +3

    അങ്ങയുടെ ഓരോ വീഡിയോയും സിനിമ ലോകത്തിലെ സുവർണ കാലം ങ്ങങ്ങൾക്കു കാട്ടി തരുന്നു

  • @komalavally3880
    @komalavally3880 3 месяца назад

    Super super ❤️

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад

    നല്ല മനോഹരമായ അവതരണം... എല്ലാ ഭാവുകങ്ങളും നേരുന്നു സാർ..

  • @rajeshkj1183
    @rajeshkj1183 2 года назад +8

    നന്ദി നമസ്കാരം സാർ... 👍👍👌👌👏👏🙏🙏🌹🌹
    വയലാറിനേ കുറിച്ച് ഇനിയും പറയുമല്ലോ 🙏

  • @Sasi-rb3zb
    @Sasi-rb3zb 5 дней назад

    Kavithwathil ninnum oru escapism

  • @kumarysavathyri8739
    @kumarysavathyri8739 2 года назад +5

    Vayalar 👍👍👍🙏🙏🙏🙏🙏💕

  • @cvchandran0077
    @cvchandran0077 2 года назад

    ഞാൻ ആദ്യമായി കണ്ട സിനിമ ചതുരംഗം വളരെ വളരെ നന്ദി സാർ

  • @psubhash5500
    @psubhash5500 2 года назад +2

    അതി മനോഹരമായ അവതരണം. ഒരിക്കല്‍ കൂടി അങ്ങയുടെ അപാരമായ ഓര്‍മ ശക്തിക്കു മുന്നില്‍ നമിക്കുന്നു. വരാനിരിക്കുന്ന episode കളെക്കുറിച്ച് പ്രതീക്ഷാ നിർഭരമായി അങ്ങ് പറഞ്ഞ വാക്കുകള്‍ എത്ര ഊർജവും ഉണർവുമാണ് പകരുന്നത്. വളരെ നന്ദി, ആദരം🙏🏻🙏🏻❤

  • @padmakumars3940
    @padmakumars3940 2 года назад

    U r a great man Sir

  • @SD-fd3ow
    @SD-fd3ow 2 года назад +5

    ഏതു തിരക്കുള്ള സിറ്റി യിൽ വച്ചു കേൾക്കുമ്പോഴും ഇവിടം ഗ്രാമമാണോ എന്ന് തോന്നിക്കും വിധമുള്ള മണ്ണിന്റെ മണമുള്ള പഴയ കാല നാടക ഗാനങ്ങൾ സൃഷ്ട്ടിച്ച മഹാൻമാർക്ക് പ്രണാമം

  • @prasannanvasudevannair7708
    @prasannanvasudevannair7708 2 года назад +3

    Great sir, enjoyed like anything......wishing you all the best...

  • @bijukkperinganam7440
    @bijukkperinganam7440 2 года назад +1

    പഴയകാല അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി sir❤️

  • @james-bu2ky
    @james-bu2ky Год назад +1

    👍 Good evening Sir, ❤❤❤🌹🌹🌹

  • @rithul630
    @rithul630 2 года назад +1

    Sir great.such a wonderful acknowledgement

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +1

    Mr. Sreekumaran Thampi a clebratted lyricist is stepping in to the magical world
    of another most admired lyricist of the century late Shri Vayalar Ramavarma , as
    he succeeds well to find the treasure out of the world of lyrics as built by the
    late lyric writer and presents well before viewers as they all get a larger than
    life picture of the late lyricist , as he comes alive once again in our hearts and
    minds. The fine presentation and the memory power of Mr. Thampi came to
    the fore, as the program wears an astonishing look , as he opens up many of
    the anecdotal events , that are unknown to to many. He has presented it in style
    by leaving viewers spell bound.

  • @vijayangopalan3911
    @vijayangopalan3911 2 года назад +3

    തമ്പിസാർ നമസ്കാരം,
    നമ്മൾ എന്നും സ്നേഹിക്കുന്ന ഈ പ്രതിഭകളെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്, സാർ ഇതെഴുതിയില്ലായിരുന്നെങ്കിൽ ഞങ്ങളിത് അറിയില്ലായിരുന്നു. മറ്റാരും ഇത് ഞങ്ങളിൽ എത്തിക്കില്ലായെന്നുള്ളത് തീർച്ച. ഓരോ പംക്തിക്കും വേണ്ടി കാത്തിരിക്കുന്നു.

  • @sreekumarg2831
    @sreekumarg2831 Год назад

    സർ പറഞ്ഞ ഗാനങ്ങളെല്ലാം കേട്ടിട്ടുണ്ട്. പക്ഷെ അവയെല്ലാം നാടക ഗാനങ്ങൾ എന്നാണ് ഞാൻ ധരിച്ചിരുന്നത്. 🙏.

  • @gopinathan9368
    @gopinathan9368 2 года назад +10

    പ്രാസം അനുസരിച്ചു ഗാനങ്ങൾ എഴുതാൻ വയലാർ കഴിഞ്ഞേ ഉള്ളു മറ്റുള്ളവർ ---തമ്പി സാറിന് നമസ്കാരം --Gopinathan -NewDelhi

    • @ratnakaranmkratnakaranmk1440
      @ratnakaranmkratnakaranmk1440 2 года назад +2

      വയലാറിന്റെ പ്രാസങ്ങൾ Spontaneous ആയിരുന്നു. പ്രാസത്തിനു വേണ്ടി ഏതെങ്കിലും വാക്കുകളെ വലിച്ചിഴയ്ക്കുകയായിരുന്നില്ല.

  • @manojlal4229
    @manojlal4229 2 года назад +3

    Thampy sir's words are really a great tribute to Vayalar Ramavarma. This video is really a cross section of the personality of Vayalar the poet and Vayalar the lyricist. This video also shows Thampy sir,the versatile genius.

  • @mohdAli-bh9zx
    @mohdAli-bh9zx 5 месяцев назад

    👌👌

  • @jkameen8017
    @jkameen8017 Год назад

    ഇഷ്ടപ്പെട്ട ഗാനരചിയാക്കളിൽ
    ഒരളാണ് തമ്പിസാർ

  • @vijayakrishnannair
    @vijayakrishnannair 2 года назад +1

    Nice information, sir, salute your memory 🙏

  • @ajithamohan2565
    @ajithamohan2565 2 года назад

    ദാസേട്ടനെ പോലെ തന്നെ എനിക്കൊരുപാട് ഇഷ്ടമുള്ള തമ്പി സാർ അങ്ങേക്ക് എന്റെ vishu ആശംസകൾ 🙏🙏

  • @sajindranathsajindranath6865
    @sajindranathsajindranath6865 2 года назад

    പഴയ ചലച്ചിത്ര ഗാനങ്ങൾ . പഴയ സിനിമാക്കാര്യങ്ങൾ മാത്രം ശ്രവിക്കയു കാണകയും ചെയ്യുന്ന ഒരു േശ്രാ ദാവാണ്. ഇത്രയും ഹൃദയം നിറഞ്ഞ ഭാക്ഷയിൽ പഴയ കാര്യങ്ങൾ പറഞ്ഞു തന്നതമ്പിസാറിന് . 1000 . 1000 . ആശംസകൾ. പഴയ എല്ലാ സംഗീത സംവിദായകരും സിനിമയിൽ പാടിയിട്ടുണ്ട. ബാബുക്ക . ദേവരാജൻ മാഷ്. രവിന്ദ്രൻ . തമ്പിസാറിന്റെ പാട്ടു കൂടി ഇനിയും വേണം

  • @ponnammasr585
    @ponnammasr585 2 года назад +2

    ഈയിടെ എന്റെ അമ്മ മരിച്ചു മരണ കിടക്കയിൽ അമ്മക്കായി ഒത്തിരി പാട്ടുകൾ പാടി വേദന അറിയാതെ അമ്മ പോയി നാടക ഗാനങ്ങളും അതിൽ ഏറെ ഉണ്ടായിരുന്നു അങ്ങയുടെ വാക്കുകൾ മനസ്സിൽ തട്ടുന്നു

  • @spdharan
    @spdharan 2 года назад

    Superb. Sir, you are an amazing man.

  • @Sasi-rb3zb
    @Sasi-rb3zb 5 дней назад

    .I,am not speaking about Thampi sir but that particular song,thumpy thumpy va va,

  • @josetathyparambil6385
    @josetathyparambil6385 2 года назад +1

    Super episode thampi sir

  • @radhakrishnanpottakkattil689
    @radhakrishnanpottakkattil689 2 года назад +3

    ഈ എപ്പിസോഡ് ശരിക്കും ഒരു ക്ലാസ് ക്ലാസായിരുന്നു സർ... വളരെ നന്ദി🙏

  • @vijayantv1170
    @vijayantv1170 2 года назад

    സാറിനെ സാർ പറഞ്ഞ മാതിരി നീലേശ്വരത്തേക് വരുന്നുണ്ട് ഒന്നു തൊടണം
    സംസാരിക്കണം ഒരു മോഹം 🙏🙏🙏🙏❤

  • @rajeshkkkunjumon9479
    @rajeshkkkunjumon9479 2 года назад +1

    Kathirikum mashe....karanam angu parayunnathellam sathyanum . A nallakalam iniyum vannenkil ennasikkunnu

  • @catherinepatrick9798
    @catherinepatrick9798 2 года назад +1

    Apaaram ! No comparison!!! Valuable information 🙏🙏🙏

  • @lakshmisethu7919
    @lakshmisethu7919 2 года назад +1

    Sir great

  • @viswanathankkottarathil355
    @viswanathankkottarathil355 2 года назад +1

    Super 👍👍

  • @vaishnavatheertham4171
    @vaishnavatheertham4171 2 года назад +2

    തമ്പിസാർ 🙏🙏🙏🙏🙏🙏

  • @shreelunnithan619
    @shreelunnithan619 2 года назад +1

    ഓമനത്വമുള്ള കവിതകൾ രചിച്ച കവിയായിരുന്നു ശ്രീ തിരുനല്ലൂർ കരുണാകരൻ.
    "തോണിയിപ്പോൾ മുങ്ങുമെങ്കിൽ തോഴനെന്തു ചെയ്യും. ?
    ഞാനൊരു ശലഭമായി
    വാനിലുയർന്നീടും".

  • @jacobthomas6620
    @jacobthomas6620 2 года назад +6

    Vayalar prophet poet and philosopher 💐

  • @indupnair
    @indupnair 2 года назад +3

    Happy vishu sir🙏🏼🌹

  • @chitradevan7084
    @chitradevan7084 2 года назад +1

    Great sir 🙏

  • @mohananmohan9038
    @mohananmohan9038 2 года назад +1

    സാറിന് ❤❤❤❤🌹

  • @SUKUAKCSUKUAKC
    @SUKUAKCSUKUAKC 5 месяцев назад

    ഞാനെന്തോ ഒരു ഭയങ്കര സംഭവമാണെന്ന് താങ്കൾക്ക് ബോധ്യമുണ്ട്....... നല്ലത്.

  • @vijaykumarnp3078
    @vijaykumarnp3078 2 года назад

    Thampi sir, I like your songs,

  • @gopinathan9368
    @gopinathan9368 2 года назад +2

    തുമ്പി തുമ്പി വാവ ഈ പാട്ട് അച്ഛൻ എന്നെ എടുത്തു കൊണ്ട് പാടി കേട്ടിട്ടുണ്ട്

  • @andrewakslee6441
    @andrewakslee6441 2 года назад +1

    Thanks..and.. regards.