അവിഹിതം 🤣🤣 വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് എവിടെയോ വെച്ചപോലായല്ലൊ🤣🤣 Uppu

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #Uppu #MalayalamWebseries #Avihitham

Комментарии • 677

  • @meeraprakash2462
    @meeraprakash2462 3 года назад +73

    സ്വന്തം തെറ്റ് മറച്ചു വെച്ച് നല്ല പിള്ള ആകാൻ പോണ ആളുകൾ ഇതൊരു പാഠം ആയിരിക്കട്ടെ.. ഗുഡ് മെസ്സേജ് 👌👌 പൊളിച്ചു

    • @amalwilson2280
      @amalwilson2280 3 года назад

      🌺🌺🌺🌸🌸🏀🏀🏀🏀⚽

  • @HussainKizhakkedathu
    @HussainKizhakkedathu 3 года назад +86

    അമേരിക്കയിൽ ഇരുന്നു നിങ്ങളുടെ വീഡിയോ കാണുന്ന ഒരു പള്ളുരുത്തിക്കാരൻ്റെ നന്ദി.. ഒറ്റ ഇരിപ്പിൽ എല്ലാ വീഡിയോയും കണ്ട് തീർത്തു. എല്ലാം അടിപൊളി ആയിട്ടുണ്ട്.

    • @kannannair4977
      @kannannair4977 3 года назад

      ഈ പുള്ളി കാരനെ
      എവിടോ കണ്ടു നല്ല
      പരിചയം ഈ ഫാമിലി യുടെ വീട് എവിടെ ചേട്ട്ടാ
      അറിയോ 👆

    • @edenblumoon4167
      @edenblumoon4167 3 года назад

      ruclips.net/video/rczAIpTUd1Q/видео.html

  • @southmediacafe1540
    @southmediacafe1540 3 года назад +34

    ചുമ്മാ ഇരുന്നപ്പോ ഒന്നു കണ്ടതാ 😍😍😍 അടിപൊളിയായിട്ടുണ്ട്😍😍😍

  • @sushnas5110
    @sushnas5110 3 года назад +45

    5:10 " എന്നാലും ഇവർ എന്തിനാണ് വന്നതെന്ന് പോലും മനസ്സിലാകുന്നില്ലല്ലോ.."😬😬
    _പൊളിച്ചു_ 👌

  • @fevinpeter1523
    @fevinpeter1523 3 года назад +330

    അന്ന ദാനം കഴിഞ്ഞാൽ പ്രധാനപ്പെട്ടതാണു വസ്ത്ര ദാനം... 😂😂😂😂 എന്റമ്മേ ഹെവി... ഫുൾ ഫാമിലി വേറേ ലെവൽ..അപാര ഹ്യൂമർ സെൻസ്‌

  • @Vishnugnair-oj9sw
    @Vishnugnair-oj9sw 3 года назад +29

    മദ്യപാനം ഹാനികരം ( ആരോഗ്യത്തിന് മാത്രമല്ല, ചിലപ്പോ ഇതുപോലെ അയൽവക്കക്കാർക്കും 😁😁😁 ).. ഒരു കുടുംബം ചളമാക്കീയപ്പോൾ എന്തൊരാശ്വാസം..😂😂😂😂

  • @shifusinu7776
    @shifusinu7776 3 года назад +29

    സൂപ്പർ... പാവം അയൽക്കാരൻ..അയാൾക്ക് പണി കിട്ടി രണ്ടാളെയും അഭിനയം പൊളിച്ചു.. ദിവസം കൂടുതോറും നിങ്ങളുടെ പെർഫോമൻസ് പൊളി ആവുന്നുണ്ട്..... 😍😍✌️✌️✌️

  • @roshinisatheesan562
    @roshinisatheesan562 3 года назад +40

    ഇനി വസ്ത്രദാനം ചെയ്യുമ്പോ ഒന്നറിയിക്കണേ മക്കളെ സൂപ്പർ👍😂😂😂❤️🙏

  • @vineethamol2004
    @vineethamol2004 3 года назад +17

    പതിവ്രതൻ, പുണ്യാളൻ 🤣🤣പ്രമോദേട്ട നിങ്ങൾ പൊളിയാ 😄😄

  • @sanithashibu4840
    @sanithashibu4840 3 года назад +43

    ഞാൻ കാണാൻ കുറച്ചു വൈകി പോയി..... 😔😔😔അടിപൊളി ആയിരുന്നു എല്ലാവരും സൂപ്പർ ആണ്. 😍😍😍

  • @SonyAshlinsVlogs1234
    @SonyAshlinsVlogs1234 3 года назад +278

    സപ്പോർട്ടിങ് ആക്ടർസ് വരെ കിടിലം ആണ്. നിങ്ങളുടെ വീഡിയോ day by day മികച്ചത് ആകുന്നുണ്ട്

  • @fareedaak6321
    @fareedaak6321 3 года назад +43

    വസ്ത്ര ദാനം മാത്രമല്ല പുണ്യം.. അപ്പുറത്തെ വീട്ടിലെ ഒന്നും അറിയാത്ത പാവം പെണ്ണിന് കെട്ടിയോന്റെ തനി സ്വഭാവം കാണിച്ചു കൊടുത്തു... കിടുവേ ✌️✌️✌️✌️🤭🤭

  • @arunajay7096
    @arunajay7096 3 года назад +42

    "ഇങ്ങേരു കല്യാണത്തിന് മുൻപ് കുരങ്ങിനെ പോലെയാണ് ഇരുന്നത് "!!🤣🤣

  • @sreegibabu
    @sreegibabu 3 года назад +9

    ഇതുവരെ ഉള്ള വീഡിയോസിൽ കിടുക്കാച്ചി വീഡിയോ...!! പൊളി ഡയലോഗസ്...!! കിടു.... ഒന്നും പറയാനില്ല...!!!

  • @poojadhathatriyajadhav5056
    @poojadhathatriyajadhav5056 3 года назад +9

    Enikk vishamam allel tension vannal first open aakkunna channels aanu ഉപ്പും, Ikrus Entertainments ഉം.. കിടിലം contents ആണ്...... നിങ്ങളുടെ കട്ട fan ആണ് ഞാൻ.. എന്തൊരു orginality ആണ് 👌👌👌👌👌👌👌👌

  • @bijeeshharidas8799
    @bijeeshharidas8799 3 года назад +11

    കൊള്ളാം. നന്നായിട്ടുണ്ട് . ഇതുപോലെ രസകരമായ വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @bijikannan6487
    @bijikannan6487 3 года назад +11

    ഇവനെന്തിനാണു ദൈവമേ ഇങ്ങേട്ടു വന്നത്..😂 അന്നദാനം കഴിഞ്ഞാ പിന്നെ വസ്ത്രദാനം...😂😂 പൊളിച്ചു

  • @shahanariyas5521
    @shahanariyas5521 3 года назад +22

    Sanjulakshmi video kand vannavar indo....... randuperum ❤️😍😍😍😍😍😍😍🥰🤩polichu

  • @vishnugr8112
    @vishnugr8112 3 года назад +3

    വസ്ത്രദാനം ഒരു തെറ്റാണ് 😝😝😝
    കൊള്ളാം അടിപൊളി നല്ല അഭിനയം എല്ലാം കൊണ്ടും

  • @jeethupraveen8840
    @jeethupraveen8840 3 года назад +2

    കല്യാണത്തിന് മുൻപ് കുരങ്ങിനെ പോലെ ആണ് ഇരുന്നിരുന്നത് 🤣🤣ചിരിച്ചു ചിരിച്ചു വയ്യതായി 🤣🤣🤣🤣

  • @JAZ_WORLD
    @JAZ_WORLD 3 года назад +50

    *തൽക്കാലം ആരും ആരുടെയും പ്രശ്‌നത്തിൽ ഇടപെടണ്ട😜മൗനം വിദ്വാന് ഭൂഷണം🤣🤣🤣🤣🤣*

    • @Uppuofficial
      @Uppuofficial  3 года назад +3

      Yes🤣🤣🤣

    • @zakariyaummer1
      @zakariyaummer1 3 года назад +2

      അതായത് മറ്റൊരാളുടെ കാര്യത്തിൽ വെറുതെ പോയി തല വയ്ക്കരുത് 😊😇

    • @JAZ_WORLD
      @JAZ_WORLD 3 года назад +2

      @@zakariyaummer1 😂😂

  • @ganeshh3121
    @ganeshh3121 3 года назад +10

    വസ്ത്രദാനത്തിന്റെ പുണ്യം നിങ്ങൾക്കാർക്കും അറിയില്ല 😝😝😂😂... Nice idea and presentation

  • @ismayilpv727
    @ismayilpv727 2 года назад +4

    അന്നദാനം പോലെ മഹത്തായ കാര്യമാണ്,,, വസ്ത്ര ദാനം 😂😂😂

  • @jigarthanda1262
    @jigarthanda1262 3 года назад +15

    ഒന്ന് ചീഞ്ഞു ഒന്നിന് വളമാകും എന്ന് കേട്ടിട്ടുണ്ട്... പക്ഷെ രണ്ടും ചീഞ്ഞു നാറിപ്പോയ കഥ ആദ്യമായ കേൾക്കുന്നെ... 😀

  • @Yaseen650
    @Yaseen650 3 года назад +6

    ഒരു കുടുംബം കൂടി കലക്കി.. തൃപ്തിയായി 🤣🤣🤣

  • @amrithajithu8268
    @amrithajithu8268 2 года назад +2

    Nannayitt und chettanum chechiyum. Enik orupad ishtta.. Ningalude ella videos um kidu aayittnund 👌👌👌👌👌👌👌👌👌❣️❣️❣️❣️❣️❣️❣️❣️❣️❤️❤️❤️❤️❤️❤️❤️❤️

  • @chinjuanurag5141
    @chinjuanurag5141 3 года назад +6

    Abhinaya singangaleeee😍😍😍👌👌👌👌

  • @sarimolps8111
    @sarimolps8111 3 года назад +26

    ഞാനും ഇപ്പോൾ നിങ്ങടെ ഫാൻ ആണ് കേട്ടോ 👌😍

  • @bijib3440
    @bijib3440 2 года назад +1

    ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് നിങ്ങളുടെ ഏകദേശം എല്ലാ വീഡിയോയും കണ്ടു....
    എല്ലാം സൂപ്പർ....
    കിടു..... 😍👍👍👍

  • @siyonamilan6964
    @siyonamilan6964 3 года назад +5

    ജിത്തു ഏട്ടൻ : പുല്ല് വരണ്ടായിരുന്നു 🏃‍♀️😂😂😂

  • @__alinah_3391
    @__alinah_3391 3 года назад +286

    അവിഹിതം എന്ന് കേൾക്കുമ്പോൾ ഏഷ്യാനെറ്റ്‌ ഇലെ സീരിയലുകൾ ഓർമ്മ വരും 😪😪എന്താണോ വാ 🙄🙄

    • @Uppuofficial
      @Uppuofficial  3 года назад +10

      😂😂😂🤣

    • @gayathrirajeesh9231
      @gayathrirajeesh9231 3 года назад +10

      Xcept swanthwanm 🌹

    • @rakhikrishna4629
      @rakhikrishna4629 3 года назад +6

      ഒരു കുടുംബവിളക്കും 🤭🤭🤭

    • @__alinah_3391
      @__alinah_3391 3 года назад

      @@rakhikrishna4629 😂😂😂

    • @arunajay7096
      @arunajay7096 3 года назад +2

      അത് താങ്കൾ സീരിയൽ കാണുന്നത് കൊണ്ടാവും!!

  • @remyav2746
    @remyav2746 3 года назад +8

    Kalyanathinu munpu korangineppole dialogue adipoli😃😀

    • @Uppuofficial
      @Uppuofficial  3 года назад

      🙄🙄🙄🥱

    • @remyav2746
      @remyav2746 3 года назад +1

      @@Uppuofficial kaliyakkiyath alla, pullikkaride, pinnedu ulla dialogue, aarum kondu pokilla nn vicharichu kettiyatha nn🤣

    • @remyav2746
      @remyav2746 3 года назад +1

      @@Uppuofficial sarikkum, ningalde performance superb, nannai chirikkan pattunnundu, my daughter is also ur fan, kid 4 kazhinju, she enjoy a lot

    • @Uppuofficial
      @Uppuofficial  3 года назад

      @@remyav2746 😀😀

  • @sharifcheru7348
    @sharifcheru7348 3 года назад +3

    Yella video'sum kaanaarund sooooooper,,, kiduve kidukaachi performance

  • @ammusachin4707
    @ammusachin4707 3 года назад +7

    Ningal poliyaa . Enik njngale orupadu eshtam anuu .. chechii sprrr chettanum sprr😍😍😍

    • @Uppuofficial
      @Uppuofficial  3 года назад

      🥰🥰🥰🥰🔥

    • @zaibasworld9704
      @zaibasworld9704 3 года назад

      അങ്ങോട്ടും വരുമോ ഇഷ്ട്ടമായെങ്കിൽ മാത്രം sub ചെയ്ത മതി 😊

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 года назад +25

    സെക്കന്റ്‌ ✌️വെള്ളം കുടിച്ചാൽ സൂപ്പർ ബാലൻസ് ആണെന്ന് 😂😂ഹെന്റമോ ഇജ്ജാതി 😜

  • @nishabinupulari7754
    @nishabinupulari7754 3 года назад +3

    വസ്ത്ര ദാനം😅😅😅😅😅സൂപ്പർ couples

  • @bijuamruth450
    @bijuamruth450 3 года назад +3

    Pinne jithu ettante dialog....pramode enna vili 🤣🤣🤣🤣

  • @ajeeshc2101
    @ajeeshc2101 3 года назад +2

    നിങ്ങളെ രണ്ടു പേരെയും നമിച്ചു 😍 ചിരിക്കേണ്ട വിചാരിച്ചാലും നിങ്ങള് ചിരിപ്പിച്ചേ അടങ്ങു അല്ലെ 😁

  • @reshmadileepreshu9463
    @reshmadileepreshu9463 3 года назад +12

    ആ കുടുംബം കുളമാക്കി കൈയ്യിൽ കൊടുത്തു.......😆😆

    • @Uppuofficial
      @Uppuofficial  3 года назад

      🥰🥰🥰

    • @zaibasworld9704
      @zaibasworld9704 3 года назад +1

      അങ്ങോട്ടും വരുമോ ഇഷ്ട്ടമായെങ്കിൽ മാത്രം sub ചെയ്ത മതി 😊

    • @harichadranhari466
      @harichadranhari466 3 года назад

      @@zaibasworld9704 സാബേസ്

    • @harichadranhari466
      @harichadranhari466 3 года назад

      രേഷ്മ 9048174881👍

  • @archanarenchu6709
    @archanarenchu6709 3 года назад +6

    ചേച്ചിയും ചേട്ടനും സുപ്പറാ I ❤️ U👍

  • @reshmadileepreshu9463
    @reshmadileepreshu9463 3 года назад +16

    ഓ....... ഒരു സുന്ദരൻ.........😂😂😂😂

  • @pravithapravi1745
    @pravithapravi1745 3 года назад +2

    Day by day njn ningalda familyude fan asy mastikond irikkuva.. Checheem chettanum powli❤️

  • @ayshaminhait3439
    @ayshaminhait3439 3 года назад +5

    ചേച്ചിയും ചേട്ടനും പൊളിയാട്ടോ..... 😍😍😍
    ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙃

  • @rahulchandran533
    @rahulchandran533 3 года назад +5

    ചേട്ടാ,ചേച്ചി......
    കൊള്ളാം സൂപ്പർ ആണ് എല്ലാം.👏👏👍❣️

  • @maheen6885
    @maheen6885 2 года назад

    അയലത്തെ വീട്ടിലെ പെണ്ണാർന്നു കാമുകിയെങ്കിൽ ഇതിലും പൊളിച്ചേനെ... 🤣

  • @anjalycv437
    @anjalycv437 3 года назад +4

    Super aakunnund ningalude videos , chechy acting super ,all the very best for your videos.

  • @anwineditor
    @anwineditor 2 года назад +1

    ചേട്ടാ സൂപ്പറായി അഭിനയിച്ചു 🤣🤣🤣🤣🤣🤣😂😂😂 ചേച്ചിയും സൂപ്പറായിട്ടുണ്ട്

  • @jishnu2342
    @jishnu2342 3 года назад +5

    Vazhiye poya vayyaveli....😍😍😍🤣😇

  • @abincjomeshcj5536
    @abincjomeshcj5536 3 года назад +4

    Ethupolulla comedy videos eniyum ningalil ninnum pratheekshikunnu all the best ❤️❤️❤️

  • @akhileshanand6937
    @akhileshanand6937 3 года назад +62

    അഭിനയ സിംഗം വിദ്യ 😂

  • @hasna7159
    @hasna7159 3 года назад +8

    കലക്കി കിടുക്കി തിമിർത്തു 😍😍

  • @fathimaismail6481
    @fathimaismail6481 3 года назад +10

    Adipoli... Chirichu chirichu njan... Priya churidar nannayittu undu...

  • @Swathi_vlogs_21
    @Swathi_vlogs_21 3 года назад +57

    ഇനിയും മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു👍👍🤗🤗🥰🥰😘😘

  • @suresh.wandoor9267
    @suresh.wandoor9267 3 года назад +4

    കൊള്ളാം മച്ചാനെ അടിപൊളി 😁😁😁😁😁👍👍👍👍

  • @ammuanu1148
    @ammuanu1148 3 года назад +2

    ഈ ചാനൽ കണ്ട് മുട്ടാൻ താമസിച്ചു അടിപൊളി വീഡിയോ 👍👍👍👍

  • @anupamavtparu8720
    @anupamavtparu8720 3 года назад +4

    ഒത്തിരി സ്നേഹത്തോടെ അർത്തുങ്കൽ നിന്നും ❤❤❤❤

  • @chippuvlog2666
    @chippuvlog2666 2 года назад

    Super ശരിക്കും നടക്കുന്ന സംഭവമാണ് കാര്യമാണ് എല്ലാവരും ഇടുന്നത് അവിഹിതം പൊളിച്ചു 😃😃😃

  • @Evahhhhhhhhhhh
    @Evahhhhhhhhhhh 2 года назад +1

    Evdenn kituunnn ithokke....sammathikanam...😂ella vediosm pwoliyannnuuuu

  • @subi.prathap2156
    @subi.prathap2156 3 года назад +10

    ഇതാണ് msg. വടി കൊടുത്തു അടി മേടിച്ചു എന്ന്

  • @jasnaahamed3457
    @jasnaahamed3457 3 года назад +36

    അയ്യോ..🤭 കല്യാണം കഴിയുന്നതിന് മുന്നേ കുരങ്ങിനെ പോലെ 🤭

  • @sreelaskhmis8723
    @sreelaskhmis8723 3 года назад +14

    Kalaki anike vayankara ishtayyi❤️❤️😁😁

    • @Uppuofficial
      @Uppuofficial  3 года назад

      🥰🥰🥰

    • @zaibasworld9704
      @zaibasworld9704 3 года назад

      അങ്ങോട്ടും വരുമോ ഇഷ്ട്ടമായെങ്കിൽ മാത്രം sub ചെയ്ത മതി

  • @shahinva3440
    @shahinva3440 3 года назад +6

    പ്രമോദേ (പ്രഭകരാ) കിടിലൻ🤣😂😁😁😁😁

  • @lukumanlukuman8407
    @lukumanlukuman8407 3 года назад +6

    Uppinta video kaathirikkaneyirunnu❤️

  • @samanthnair2692
    @samanthnair2692 3 года назад +2

    Chechi kidilan actor aanu. Cinema yilokke varaanulla quality und. Chettanum kollaam.

  • @annn332
    @annn332 3 года назад +8

    Fbil aanelle aadym vdo ittath
    4 peryum orupaad ishtaaa njnum cherthalakkariyaa

  • @sunithasathyan7850
    @sunithasathyan7850 3 года назад +4

    Priya chechi.. Istam🥰🥰🥰❤❤

  • @glucosemedia8473
    @glucosemedia8473 3 года назад +2

    Jith chetta വെല്ല ആവശ്യം ഉണ്ടായിരുന്നോ അങ്ങോട്ട് ചെല്ലാൻ.. 🤭🤭🤭

  • @jyothijo9326
    @jyothijo9326 3 года назад +2

    കലക്കി ഞാനും ചേർത്തലാകാരിയാണേ 😘😘😘😘

  • @arjunsr1338
    @arjunsr1338 3 года назад +9

    Expected climax ,but It was good.😊✌️

  • @lins3588
    @lins3588 3 года назад +3

    Randalum enna oru abhinayama... Adipowli yayitundd 👌👍

  • @miniprakasan8742
    @miniprakasan8742 3 года назад +7

    "Vasthradaanam mahaadaanam" 🤭🤭🤭😃😃

  • @anugrahaantony5203
    @anugrahaantony5203 3 года назад +3

    Piya Chechi polichu 😊😊🤩🤩

  • @kshimnakshimna5009
    @kshimnakshimna5009 3 года назад +3

    സൂപ്പർ.... വീഡിയോ കൂടുതൽ ഗംഭീരമാകുന്നുണ്ട്... അങ്ങനെ നിങ്ങളുടെ പ്രശ്നം തീര്‍ക്കാന്‍ വന്നിട്ട് അവരുടെ കുടുംബം കലക്കി കൊടുത്തു...

  • @rejanianoop2323
    @rejanianoop2323 3 года назад +55

    Congratulations"" Team Uppu""
    Today news in "Malayala Manorama " about the team work and efforts....
    👏👏👏👍👍👍💪💪💪

    • @Uppuofficial
      @Uppuofficial  3 года назад +2

      ❤️❤️❤️💪🙏💕💝

  • @renjithvnnarayanan1159
    @renjithvnnarayanan1159 2 года назад

    2 perudeyum acting spr aanu....ella vedios um adipoli aani

  • @Malappuramrecipie2
    @Malappuramrecipie2 3 года назад +1

    കിടിലൻ എയവിടുന്നു കിട്ടുന്നു,😍😍😍🤝

  • @Scooby476
    @Scooby476 2 года назад +1

    3:20 nalla cute aan ♥️✨😂🤣

  • @reema.m2772
    @reema.m2772 3 года назад +4

    Athaaanu.... Ikkaaalath aareyum help cheyyanum pattillaanne.... Vaadhiye pradhiyaakkum 😂😝

  • @vysakhnv3949
    @vysakhnv3949 3 года назад +14

    ലാസ്റ്റ് ഡയലോഗ് എന്നാലും ഇവൻ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത് എന്ന് 😝😝😝 8 ന്റെ പണിയും കൊടുത്തിട്ട് പറയുവാ 😬😬😬

  • @avanishaji2574
    @avanishaji2574 3 года назад +2

    Uppu fam uyirrr❤️❤️😍😍😍

  • @alfduakitchen7554
    @alfduakitchen7554 3 года назад +1

    Facebookil ningade video kandu vannatha channel subscribe cheythu oru rakshayumillaatto ningal randuperum poliyaa

  • @drishyachinnu837
    @drishyachinnu837 3 года назад +3

    Ammayamma marumol combo ❤️waiting

  • @anjanaaaanjuzzzz3554
    @anjanaaaanjuzzzz3554 3 года назад +14

    Ellarum first aano 😫nikk oru third enkilum 😜... Nyzz wrk chetan &Chechizzzz😍keep going

  • @fathimashafeera5369
    @fathimashafeera5369 3 года назад +5

    Superb🤩performance to all episode😍😘

  • @zaibasworld9704
    @zaibasworld9704 3 года назад +2

    കലക്കി 👌😍

  • @devuty6048
    @devuty6048 3 года назад +10

    Pwoli... Eshtamayavar like 👇👇👇

  • @Bluestar6930
    @Bluestar6930 3 года назад +2

    4:34
    പ്രമോദേ .... 😂😂😂

  • @ayishaumaira9942
    @ayishaumaira9942 3 года назад +4

    New sub🔥👍 veDio ഒക്കെ adipwoli aado 🔥❣️

  • @bijuamruth450
    @bijuamruth450 3 года назад +1

    Choru vilambial&urangan kidakkumbol.....eppozum e video kananam......oppam pramodettantem jithuettantem dialog parayum..chirikkum🤣🤣🤣

  • @aji11549
    @aji11549 3 года назад +4

    Chechi pardooshanam part 2 cheyyavo? Super ayirunu ath

  • @anjuAnjali5271
    @anjuAnjali5271 3 года назад +5

    കല്യാണം കഴിച്ചതിൻ്റെ കാരണം 😁😁👍

  • @syamilykpzsyamilykpz6910
    @syamilykpzsyamilykpz6910 3 года назад +2

    അഭിനയം sprrrrrrd🥰all family poli

  • @anaswarajineesh5513
    @anaswarajineesh5513 3 года назад

    രണ്ടുപേരും സൂപ്പറാണ് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @ashokanashokkumar6482
    @ashokanashokkumar6482 2 года назад +1

    ചിരിച്ച് പണ്ടാരമടങ്ങി

  • @naserpt7568
    @naserpt7568 3 года назад +31

    No views but 26 like 2 കമന്റ് ഇത് എങനെ 🤯

    • @Uppuofficial
      @Uppuofficial  3 года назад

      🥰🥰🥰🔥🙏

    • @alone-wx9nm
      @alone-wx9nm 3 года назад +3

      Oru video 2mint engilum kanane ennaale view aaku😊

    • @naserpt7568
      @naserpt7568 3 года назад

      @@alone-wx9nm oh but 26 like undallo ath egane 😁

    • @alone-wx9nm
      @alone-wx9nm 3 года назад

      @@naserpt7568 30 ആൾകാർ video ഇട്ടുണ്ടാവും 26 അതിനു മുമ്പേ like അടിച്ചു കാണും 😊

  • @soldygeorge7969
    @soldygeorge7969 3 года назад +8

    Too good🤣🤣

  • @jaslaashraf4395
    @jaslaashraf4395 3 года назад +1

    Enikk ingale vedio valare ishttanu

  • @Bkr-ob4tu
    @Bkr-ob4tu 3 года назад +2

    അന്നദാനം കഴിഞ്ഞാൽ.... 😁😁😁🙏

  • @Joshwithjo
    @Joshwithjo 3 года назад +1

    Chechi spr actress anu..

  • @IAMSKZLOVER12378
    @IAMSKZLOVER12378 3 года назад

    Ella vediosum adipoli chetta... Super