Mazhaye is a masterpiece! Kudos to the entire team for creating a musical experience that touches the heart." "The soulful voices, mesmerizing music, and heartfelt lyrics make Mazhaye an unforgettable album. Great work, team!" "It's really a symphony of emotions, beautifully crafted by the director, singer, actor, and crew. Bravo!"❤️ ❤️ ❤️ ❤️ ❤️
ഓരോരോ തുള്ളിയായി കാർമേഘം ഒരിക്കലും മറക്കാത്ത ഈണങ്ങളിൽ മാസ്മര ഗീതങ്ങൾ ധാരകളിൽ മനസിനെയുണർത്തും നാദബ്രഹ്മം (ഓരോരോ...) മഴ പാടും സംഗീതം മനോഹരമീ മധുരഗീതം മഴച്ചാറ്റലിൻ കുളിരിൽ മൗനങ്ങൾ മാരിയിൽ മദിപ്പിക്കും ചടുലതകൾ മൂർത്തം ഈ മാസ്മരിക ഭാവം (ഓരോരോ...) മോഹനം ഈ സായംസന്ധ്യകൾ മുരളും മഴക്കാറ്റുകൾ മഴക്കടമ്പിൻ ആരവങ്ങൾ മരം കോച്ചും മോഹമുണർത്തും മഴ പെയ്യും കാലം മഴ ചാറും കാലം (ഓരോരോ...)
പുത്തൻ സ്വപ്നങ്ങളുമായി പറന്നു വരൂ പൂക്കാലത്തിൻ പുതുമകളുമായി പ്രണയമായി നീ നിറയൂ പതിയെ പതിയെ ജീവനിൽ(പുത്തൻ സ്വപ്നങ്ങളുമായി...) മഴയിൽ പൂവിട്ട മോഹം മിഴികളിൽ വിടർന്നു സ്വപ്നമായി വാതായനങ്ങളിൽ വിരുന്നു വന്നു വരണമാല്യവുമായി(പുത്തൻ സ്വപ്നങ്ങളുമായി...) മദനോത്സവങ്ങളിൽ നടനമാടും മയിൽപ്പീലികളാകാം മാനം പെയ്യുന്നു മനം നിറയും മുത്തുമണികളായി(പുത്തൻ സ്വപ്നങ്ങളുമായി...)
മറവിയിലെങ്ങോ മാഞ്ഞൊരു മുഖം മുന്നിൽ വന്നു പുഞ്ചിരിച്ചു കൺമുന്നിൽ കാലം കഥ പറഞ്ഞു കാത്തിരിപ്പിൻ ശീലുകളായി കണ്ണടച്ചാൽ മിന്നും മായിക സ്വപ്നം (മറവിയിലെങ്ങോ...) സ്വപ്നം കണ്ടു നടന്നൂ നാം സംഗമമുണരും തീരങ്ങളിൽ നീലാംബരത്തിലെ നക്ഷത്രങ്ങളെ നോക്കി പ്രണയം പറഞ്ഞു ഒരിക്കലും പിരിയാത്ത കൂട്ടായി ഓർമകളിൽ നിറയും സുഗന്ധമായി ഇനിയും നീ വരൂ (മറവിയിലെങ്ങോ...) മൊഴികളാൽ തൊട്ടുണർത്തി നീയേകീ മാനസം നിറയും സമ്മാനങ്ങൾ ആരാമമാകെ അലങ്കരിച്ചു നീ അടുത്തു നിന്നു പുഞ്ചിരിച്ചു അരികിൽ മോഹത്തിൻ പൂമഴകൾ ആലിംഗനമേകീ വാസന്തം (മറവിയിലെങ്ങോ...)
Albums എന്നും oru നഷ്ടം പ്രണയം ആരുന്നു ഒരുകാലത്.. വീണ്ടും അതെ ഫീൽ ❤
♥️
ഈണം
എഴുത്ത്
വിഷ്വൽ...
ഫീൽ...
😘😘😘😘😘
Superr❤👌
മഴയേ...❤❤❤
❤❤❤ feeling ❤
മനോഹരമായ ഗാനം - നന്നായി ഇഷ്ടപെട്ടു.
വിഷ്വൽസിനോട് ഒരു ഇഷ്ടകൂടുതൽ തോന്നുന്നു.❤
മനോഹരം
Super super 👌
Mithran, jamshi superb work..proud to be am ur friend at that time in farook college
Nice 💚💚💚💚
What a feel..🥰lyrics and music oru rakshayumilla..super😍
ഒരു നല്ല മഴ നനഞ്ഞ അനുഭവം.. 💚💚💚 വരികൾ 👌🏻
Super 👌
Superb❤️
❤️❤️👍
അടിപൊളി... എന്താ oru ഫീൽ.. പ്രശാന്ത് ഭായ് ❤❤mitran💕💕jamshi .. എല്ലാം സൂപ്പർ
അകവും പുറവും തകർത്തു പെയ്തു. മിത്തു, പ്രശാന്ത്, ജംഷി 👌👌👌
Incredible... The lyrics, music, singing....beyond words... magnificent voice.... really touched my heart.... Amazing work.... congrats to whole team....
Super ❤👍
👏🏻
Nice
നല്ല വരികൾ ,നല്ല സംഗീതം, ദൃശ്യങ്ങളും ''....
ഹരിദാസേട്ടനല്ലേ അഭിനയിച്ചത്...
👌❤️
Proud moment pappaji 🤍
വരികൾ, സംഗീതം, ദൃശ്യം ❤❤
അതിമനോഹരം 🙏🏻
"നല്ല സൃഷ്ടി..... അഭിനന്ദനങ്ങൾ..."
❤
മഴയുടെ നോവുകൾ പറയാതെ പറയുന്ന വയനാട് 😪ഉള്ളം നിറച്ചു 🥰🥰ചെറിയൊരു വിങ്ങലോടെ 🥰🥰ഇഷ്ടായി 🥰👏🏽👏🏽❤️
മനോഹരം ❤️❤️❤️👌👌
Supper ❤
Good ❤
ഹൃദ്യം ❤😊🎉
സൂപ്പറായിട്ടുണ്ട് ❤
മനോഹരം... ❤ ഹൃദ്യം❤
മഴ പ്രണയമാണ് ❤️വിരഹമാണ് ❤️നഷ്ടങ്ങളുടെ കണക്കെഴുത്താണ് 🥰അങ്ങനെ എല്ലാമാണ് എല്ലാംകൊണ്ടും മനസ്സ് പിടിച്ച് കുലുക്കി....
Camera/acting/lyrics /singer/music adipoli annu. മഴയെ kannumpol cheruppam ormavarum. Thanku for giving me a chance to goo back to my childish✨👍
❤❤beautiful 🎉🎉🎉
❤❤❤❤
Super ❤❤❤❤❤❤
Manoharamaya ganam ❤❤❤
Superb...loved it
Mazhaye is a masterpiece! Kudos to the entire team for creating a musical experience that touches the heart."
"The soulful voices, mesmerizing music, and heartfelt lyrics make Mazhaye an unforgettable album. Great work, team!"
"It's really
a symphony of emotions, beautifully crafted by the director, singer, actor, and crew. Bravo!"❤️ ❤️ ❤️ ❤️ ❤️
നന്നായിട്ടുണ്ട് ❤️
Sherykkum feel illa song ❤️
വരികളും, സംഗീതവും ദൃശ്യവും മനോഹരം 🥰
🌹🌹👍🏻
Super❤❤❤
❤❤❤🥰🥰🥰
❤❤👏🏻👏🏻👏🏻👏🏻👏🏻
Good feel 🥰🥰🥰
സുന്ദരം , എന്തു നല്ലവരികൾ
ഓരോരോ തുള്ളിയായി കാർമേഘം
ഒരിക്കലും മറക്കാത്ത ഈണങ്ങളിൽ
മാസ്മര ഗീതങ്ങൾ ധാരകളിൽ
മനസിനെയുണർത്തും നാദബ്രഹ്മം
(ഓരോരോ...)
മഴ പാടും സംഗീതം
മനോഹരമീ മധുരഗീതം
മഴച്ചാറ്റലിൻ കുളിരിൽ മൗനങ്ങൾ
മാരിയിൽ മദിപ്പിക്കും ചടുലതകൾ
മൂർത്തം ഈ മാസ്മരിക ഭാവം
(ഓരോരോ...)
മോഹനം ഈ സായംസന്ധ്യകൾ
മുരളും മഴക്കാറ്റുകൾ
മഴക്കടമ്പിൻ ആരവങ്ങൾ
മരം കോച്ചും മോഹമുണർത്തും
മഴ പെയ്യും കാലം മഴ ചാറും കാലം
(ഓരോരോ...)
Super feel
Beautiful ❤️
❤👌
Beautiful 😍
Excellent ❤
Manoharam👏👏👏👏
❤❤❤
Superb🥰👌
Well done. All the best for the venture
All the best.nothing more.❤
❤❤ Feel 🥰🥰👌👌
Nice song nicely presented ❤️❤️
ക്യാമറ / വരികൾ / സംഗീതം എല്ലാം ഒന്നിന് ഒന്ന് മെച്ചം
മനോഹരമായ ഗാനം മനോഹരമായ അവതരണം 🥰🥰
👌👌
Soo good... Lyrics ♥️
❤
പുത്തൻ സ്വപ്നങ്ങളുമായി പറന്നു വരൂ
പൂക്കാലത്തിൻ പുതുമകളുമായി
പ്രണയമായി നീ നിറയൂ
പതിയെ പതിയെ ജീവനിൽ(പുത്തൻ സ്വപ്നങ്ങളുമായി...)
മഴയിൽ പൂവിട്ട മോഹം
മിഴികളിൽ വിടർന്നു സ്വപ്നമായി
വാതായനങ്ങളിൽ വിരുന്നു വന്നു
വരണമാല്യവുമായി(പുത്തൻ സ്വപ്നങ്ങളുമായി...)
മദനോത്സവങ്ങളിൽ നടനമാടും
മയിൽപ്പീലികളാകാം
മാനം പെയ്യുന്നു മനം നിറയും
മുത്തുമണികളായി(പുത്തൻ സ്വപ്നങ്ങളുമായി...)
❤
മറവിയിലെങ്ങോ മാഞ്ഞൊരു മുഖം
മുന്നിൽ വന്നു പുഞ്ചിരിച്ചു
കൺമുന്നിൽ കാലം കഥ പറഞ്ഞു
കാത്തിരിപ്പിൻ ശീലുകളായി
കണ്ണടച്ചാൽ മിന്നും മായിക സ്വപ്നം
(മറവിയിലെങ്ങോ...)
സ്വപ്നം കണ്ടു നടന്നൂ നാം
സംഗമമുണരും തീരങ്ങളിൽ
നീലാംബരത്തിലെ നക്ഷത്രങ്ങളെ
നോക്കി പ്രണയം പറഞ്ഞു
ഒരിക്കലും പിരിയാത്ത കൂട്ടായി
ഓർമകളിൽ നിറയും സുഗന്ധമായി ഇനിയും നീ വരൂ
(മറവിയിലെങ്ങോ...)
മൊഴികളാൽ തൊട്ടുണർത്തി നീയേകീ
മാനസം നിറയും സമ്മാനങ്ങൾ
ആരാമമാകെ അലങ്കരിച്ചു നീ
അടുത്തു നിന്നു പുഞ്ചിരിച്ചു
അരികിൽ മോഹത്തിൻ പൂമഴകൾ
ആലിംഗനമേകീ വാസന്തം
(മറവിയിലെങ്ങോ...)
Very beautiful song ❤
Sooper
❤❤❤
❤❤❤🥰🫶
Jamshikkaa nice work🥹😍
Super❤
❤️👌
❤❤❤
❤❤❤❤❤❤
Adipoli ❤
❤❤❤
❤️
🥰❤️
Super ❤❤❤
Nice!!! 🎉
❤
❤
❤❤❤
❤
Superb 🥰
❤❤❤
❤
❤❤
❤
❤
❤❤❤
❤❤
❤